ക്രിക്കറ്റ് അത് ഒരു വികാരം തന്നെയാണ് പണ്ട് പൊട്ടാര വെയിലത്തും ഏതു മഴയിലും കളിച്ച കളി ❤️ അന്ന് ഒന്നും രണ്ടും രൂപ കട്ടയ്ക് ഇട്ടു വാങ്ങിയ ബോൾ പിന്നെ എല്ലാർക്കും കൂടി ഉള്ള ഓനോ രണ്ടോ ബാറ്റ് ..ഇപ്പോൾ കുറെ ബോൾ വാങ്ങാൻ ഉള്ള പൈസ ഉണ്ട്.. പക്ഷെ കളിക്കാൻ ആ ഫ്രണ്ട്‌സ് ഇല്ല ആർക്കും സമയവും ഇല്ല.. ഒരിക്കലും തിരിച്ചു കിട്ടാത്ത പുണ്യ കാലം കുട്ടികാലം ഇ വീഡിയോ കണ്ടപ്പോൾ പഴയ കുറച്ചു നല്ല ഓർമ്മകൾ തിരിച്ചു വന്നു... ❤️
@purbliss3 жыл бұрын
ഇതും ഹിറ്റായി മാറട്ടേ എന്ന് ആശംസിക്കുന്നു 💚😍
@dreamsqueen87933 жыл бұрын
@Dusky Status ente vdokum like cheyyumo
@n4jj3 жыл бұрын
*കണ്ടം കളിയിൽ നല്ല രീതിയിൽ കളിച്ചാൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം എന്ന മോഹം ആയിരിക്കും അന്ന് ഉണ്ടാവുക* 😌😌
@akshayy2953 жыл бұрын
സത്യം
@SarathB3 жыл бұрын
Athe😂 Bhayangara swapanm aarunu annokke indian teamil kalikkanam enn...
@jithin_thalassery3 жыл бұрын
സ്വന്തമായി 3 ഓല മടൽ ബാറ്റ് ഉള്ള ഞാൻ😂.
@garuda82953 жыл бұрын
😄😄
@sreekala6403 жыл бұрын
💥💥😌😌
@Mhmd_Fariz3 жыл бұрын
ഈ LOCKDOWN സമയത്ത് നിങ്ങളെ പോലെയുള്ളവരെ ആണ് ഞങ്ങൾക്കാവശ്യം💕💥
@Mhmd_Fariz3 жыл бұрын
@Dusky Status pinnnentha❤
@hayarisvi53313 жыл бұрын
Poliyye ❤️✨️ Bore adich irikubo ann ningalude video vannu ❤️✨️ That is happiness❤️✨️
@VisHnu-vs7oc3 жыл бұрын
ഓവറിലെ അവസാന പന്തിൽ സിംഗിൾ ഇടുന്ന ഒരുത്തൻ എല്ലാ കൂട്ടത്തിലും കാണും 😁
Euro cup ന് ഇടയിൽ premiere league കൊണ്ടു വന്ന im4U ആണ് എന്റെ hero 😎😎😎
@nthaanbromodeyaano12.3 жыл бұрын
😂
@Mikhael_Rk3 жыл бұрын
8:12😅😅 ഇത് നിങ്ങളെ കൊണ്ടേ പറ്റു. 😅😅😅
@sreekalaomanagopinath22493 жыл бұрын
Kollaammmm😂🤟🤟next episode next Friday thanne idane.. Nalla realistic aakkunnundu.... Idhu pole angu pokatte....
@vasilmuhammad93593 жыл бұрын
നോട്ടിഫിക്കേഷൻ വന്നപാടെ ഞാനിങ് പോന്നു😁
@epicleo5493 жыл бұрын
കൊള്ളാം മക്കളെ I'm Proud Of You💯
@shinurajdudu12763 жыл бұрын
kzbin.info/www/bejne/pJPEn4OKg9V_e68
@hashirmkd3 жыл бұрын
Lock down കാലത്ത് ഒരു time pass💥💥
@bencyvarghese44353 жыл бұрын
Superb natural comedy kaduvede sound edakke polichu allarim onninonnu superb waiting for next part
@akhilavijayan12963 жыл бұрын
🔥🔥കാത്തിരുന്നു വന്നവർ ഉണ്ടോ 💥💥iM4U💥💥3rd🤗
@ninjarider22053 жыл бұрын
ഇതൊരു തുടക്കം ഇനി വരാൻ പോകുന്നത് കാത്തിരുന്നു കാണാം 🔥🔥😍😍
@pakrumulg63383 жыл бұрын
Sumith annan powli❤🥰😍🥰❤😍❤
@bakerworld5103 жыл бұрын
ഇപ്പൊ ബാറ്റും ബോളും കണ്ടിട്ട് തന്നെ എത്രയോ നാളുകളായി 😪❤️
@babyadam18113 жыл бұрын
അത് ഞങ്ങളുടെ ലക്ഷ്മി ചേച്ചി ആ,😍 അല്ലാതാര് 😎
@desertvalley60603 жыл бұрын
Old is Gold പഴയ കാല ഓർമ്മകൾ
@ProphetShibuJoseph3 жыл бұрын
തെങ്ങും മടൽ l bat kond kalichavar aroke 💝💝❤❤
@hareendranrraveendran48663 жыл бұрын
ഞാൻ ഇന്ത്യൻ തൊപ്പി വെച്ചെന്ന ഒറ്റ കാരണത്താൽ ടീമിൽ എടുത്ത എന്റെ ടീംനെ ഇപ്പോ ഞാൻ ഓർക്കുന്നു........ 🤪🤪
@Satehub3 жыл бұрын
ബ്രോ Njagal comedy videos anu cheyyunathu dhayavay chanel onnu support cheyyavo....🙏🙏😍😍😘💞😔🌹🌹🌹🌹🌹
@islamicvideos37273 жыл бұрын
Sapport chyyim 😉
@Satehub3 жыл бұрын
@@islamicvideos3727 😘😘😘
@faizpc12623 жыл бұрын
ഈ കണ്ടംകളിക്കും professional score bord കൊടുത്ത IM4U ന് ഇരിക്കട്ടെ Like😂 🔥🔥👍👍
@ajinasaji45473 жыл бұрын
ഒരു രക്ഷയും ഇല്ല അമ്മാതിരി പൊളി സാനം 🔥😍😁
@mohamedirshad7583 жыл бұрын
**Waiting for Laras Batting 😄😄**
@Nynuvlogs3 жыл бұрын
നിങ്ങളൊക്കെ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ... ഹിറ്റ് ആവും 😇
@mvm86323 жыл бұрын
Sumith❤
@delmyct46363 жыл бұрын
Adipollii...orupadishtayi...katta waiting for nxt episode...
@sajeevstanly3 жыл бұрын
പൊളി 😍😍😍😍👏👏👏👏👏👏 specialy ashiq ഗർജ്ജനം 😀😀
@aswathybinu90253 жыл бұрын
Super Lockdown le oru time pass ningalude video's aanu. Thanks for videos
@pinkythomas87583 жыл бұрын
Hello guys . Twin brothers l oralu engottu poy ?? . pinne poli videos aanu ktoo . Sumithe ne poliyattoo. Karikku pole nalla uyarangalil ethatte ennu agrahikunnu.
@syambnair17033 жыл бұрын
Sony chettan& sangeeth 💞 chettanum anujanum polichallo 👍👍👍👍
@moments42573 жыл бұрын
Lara erangatte mwone 😝😝😝
@unnimaya38243 жыл бұрын
Aysh poliyee...😍😍👍❤❤
@purbliss3 жыл бұрын
പഴയ 10 c യുടെ സീസൺ 2 വേണം എന്നുള്ളവർ ലൈക്ക് അടി ❤🔥
@Redmi_appu3 жыл бұрын
600 subscribe akki tarumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vloggermachanzzinfoodnetwork3 жыл бұрын
അവസാനം വല്ലാതെ മോഹിപ്പിച്ച പോലെ ആക്കിയല്ലോ 😆😆 എന്തായാലും അടുത്തത് കാണാം 😍😍✌️
@vkbenefactor14843 жыл бұрын
Poliye👍👍
@libin60303 жыл бұрын
Last ball cherupp pottiyathaanu classic 😂😂🤣🤣🤣
@adildezuza6863 жыл бұрын
കാത്തിരിപ്പിന്റെ ഒരു സുഖം ❣️😍
@sreechandmfc263 жыл бұрын
katta waiting ❤️🔥 super episode polichu
@vishnuraj78803 жыл бұрын
പൊന്തി, ചെരുപ്പിന്റെ കൊണ്ട 😄😄😄 പിള്ളേർ നമ്മുടെ നാടൻ ഭാഷ പ്രയോഗങ്ങൾ മറന്നിട്ടില്ല 😂😂😂
@remananpv24613 жыл бұрын
Happy Birthday Sibi Chetta 🥳🥳
@shanusanju90513 жыл бұрын
Oru രക്ഷയുമില്ല🔥🔥🔥🔥
@jasminekm56423 жыл бұрын
Haha
@najeeb22273 жыл бұрын
10c തൊട്ട് കാണാൻ തുടങ്ങിയ ചാനൽ ആ ഇത്. ഓരോ സീരിസ് ഉം പൊളിയായ ❤️😍😍😍
@asrithkrishna56823 жыл бұрын
ഒന്നും പറയാനില്ല 🔥🔥🔥🔥🔥Poliiii👌👌👌👌👌👌👌👌👌👌👌👌👌👌
@shhamheel3 жыл бұрын
ഇത്രേ ദിവസം waitigil ആയിരുന്നു😍😍
@najeeb22273 жыл бұрын
Sanju Lakshmi fanzz like adi ❤️😍😍😍
@TiyanTech3 жыл бұрын
എന്തോ ഒരു സീൻ ഉണ്ടെന്നറിഞ്ഞു ചെന്നതാ.... ദാ മച്ചാന്മാര് ഒരു സീനറി തന്നെ പണിഞ്ഞിട്ടിരിക്കുന്നു..... ഹൊ... പൊളപ്പൻ❤️❤️
@shahid69853 жыл бұрын
പന്ത് എടുക്കാൻ പോയിരികുന്നാ ആളെ കണ്ടാൽ അറീലെ ചൂലും പിടിച്ച് നിക്ക്‌നത് ആരയിരികുന്ന് 😄 .അടിപൊളി ഇഷ്ടായി.
@shahid69853 жыл бұрын
ഒ ഒാ അപ്പോ ഇൗ ചെട്ടണണല്ലെ വൈഡ് 😃😆😆 👍
@johnkjoseph91893 жыл бұрын
Aa scoreboard kanichitu Poli🔥
@craftypetals75883 жыл бұрын
Pwolich. Oru rakshayum llya. Ivar pwoliyaa🔥 Stay home&stay safe😷
@sheba003 жыл бұрын
Ningal enthu chethalum athu pwliya❤
@highrangeguppys87033 жыл бұрын
Sumith ചേട്ടനെ കാണാൻ വരുന്ന ഞാൻ ❤❤❤❤❤❤ Machan vera leval🤩🤩🤩🤩👍❤
@nissafasil21903 жыл бұрын
Poli Sumitheda anurajeda polich
@YoosefYoosef-ee6jl3 жыл бұрын
ടീമേ അപ്പൊ നമ്മളെ പോലെ തന്നെയാ നിങ്ങളും ല്ലേ.,. സ്ക്രിപ്റ്റ് ഇതിനേക്കാൾ നല്ലത് ഇനി വരാനില്ല. അത്രയ്കും സൂക്ഷ്മദ്ധയോടെ ആണ് എഴുതിയിരിക്കുന്നത്,.. ഒര് രക്ഷേം ഇല്ല 🌹🌹🌹🌹❤❤❤❤👍👍👍👍🥰🥰🥰😍😍😍😍😘😘😘😘
@abilashabi47583 жыл бұрын
IM4Uന്റെ പുതിയ വെടിക്കെട്ട് സാധനം 😀💕😍😁🤗
@arctichawkmedia53873 жыл бұрын
Sometimes truth is stranger than fiction.. നമുക്ക് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കി തരാൻ പറ്റുന്ന ഒരു അടിപൊളി ചാനലാണ് ഇത്..
@arctichawkmedia53873 жыл бұрын
kzbin.info/door/JIHkvO1r4pBKGj0OPBD0IQ
@eshack32603 жыл бұрын
Pwoliyeee💙
@Ashif-go8ls3 жыл бұрын
Sumith 💥💥 all 💥💥 next part waiting 💥💥
@adamkutty9613 жыл бұрын
Ini Copa America🔥🔥
@bhagyalakshmisabu76893 жыл бұрын
Adipoli... അവസാനം kanicha aa pennn chilappo hima chechi aayirikkum..
@kamarkhan22183 жыл бұрын
ശരിക്കും നിങ്ങൾക്ക് ബാറ്റ് വെട്ടാൻ അറിയാമോ 🤣🤣🤣🤣
@ansarmuhammed13263 жыл бұрын
Sumith powli
@SCRAMBLERSFLOW3 жыл бұрын
Kidiloski✨
@ജയ്റാണികൊട്ടാരത്തിൽ3 жыл бұрын
വാഴയെ പറ്റി പറയേണ്ട.. ഞാൻ അതിനു പുറകിൽ ഒരു ഗവേഷണത്തിൽ ആണ് 😎ആദ്യം ഈ ചേട്ടൻ ആണ് പറഞ്ഞേ, ഈ ചേട്ടൻ ആണല്ലേ വൈഡ് 😁🤪സിബി ചേട്ടന്റെ ഒറിജിനൽ അനിയൻ ആണോ... അവസാനം കാണിച്ച കൈയും കാലും ഒരു ചെക്കന്റെ നേച്ചർ ആണല്ലോ 🤔🤔എന്തായാലും വെയ്റ്റിംഗ് 👌👌👌👌👌❤️ ഗോഡ് ബ്ലെസ് യൂ ആൾ ടീം 🙏❤️
@Pranav-fb2ex3 жыл бұрын
Super 👌 Waiting for next episode ❤️
@sangeethawaaz3 жыл бұрын
Adipoli,, cricket kali 🥰🥰nostalgia 😍😍😍😍🎁🎁🎁🎁🎁
@jovitamj72203 жыл бұрын
Last scene lakshmy chechi anakill like adi👍🏻❤
@shyrawoodgrains10633 жыл бұрын
2 ഓവറിൽ 21 റൺ ആകുമ്പോ റൺ റേറ്റ് 10.5 അല്ലെ... പൊളി വർക് 🥰🥰🥰🥰🥰🥰 സ്കോർബോർഡിൽ 9.5 റൺ റേറ്റ്
@TheGreeks41693 жыл бұрын
video sredhichu kaanu..21 ennathu kalla kanaku kootiya runs aanu..
@shyrawoodgrains10633 жыл бұрын
@@TheGreeks4169 അതൊക്കെ കണ്ടതാ.. എങ്ങനായാലും സ്കോർ ബോർഡിൽ ആ റൺ ഉണ്ടല്ലോ
@muhamedshafeed3 жыл бұрын
IM4U സ്ഥിരം പ്രേക്ഷകർ ഉണ്ടോ
@AdithyanS-h6v Жыл бұрын
Illa
@smitharijesh37133 жыл бұрын
nigal anthu vidio chaythalum super aanu.ini adutha episidinu kaathirikkanam. adutha episodes vagam post chaythalum pls .
@aarushiajay76693 жыл бұрын
Ith nammade biju mon alle (Lara)……😂😁😆
@lazylover97673 жыл бұрын
Epozha adutha episode... Katta waiting.... 🥳
@Ironspider1103 жыл бұрын
Super...I was waiting for this
@RajKumar-jw4rr3 жыл бұрын
സംഭവം പൊളിച്ചേട്ട 👌👌
@saudhcv22583 жыл бұрын
Adipoli ❤️ Waiting
@prinssivaraj64003 жыл бұрын
Ball adichu kalanjitt ath edukkan poya aa manushyan oru nanma maraman😊😅
@bijoyv.r90463 жыл бұрын
Notification vanna udan odi vannavar aaroke??? Virat❤️ IM4U💖😍