Subscribed,my first comment.ഒരു കൃഷ്ണഭക്തയായ എനിക്ക് ഉപകാരപ്പെട്ട channel. അവതാരം വഴിപാട് ഈയിടെ ചെയ്തു മുഴുവനും കണ്ടു🙏🏻.ഭഗവാനേ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💛🌹
@Engilumentekrishna2 жыл бұрын
Tqqq soo much maam 😊😊🙏🙏 4 ur vlble cmnt 🙏🙏🙏🙏💕💕💕💕💕 anugrahikate
@leelav35052 жыл бұрын
എനിക്ക് ഒന്ന് വന്ന് കാണണം കണ്ണനെ ഒന്ന് കാണണം എൻറെ മകളുടെ കല്യാണം നടക്കണം കുറെ വർഷങ്ങളായി കല്യാണം വരുന്ന ഒന്നും നടക്കുന്നില്ല കല്യാണം കഴിക്കാൻ താല്പര്യം ഇല്ല കുട്ടിക്ക് ,നടത്തണം കല്യാണം നടത്തണം എനിക്ക് ഞങ്ങൾക്ക് കണ്ണൻ അല്ലാതെ വേറെ ആരും ഞങ്ങൾക്കില്ല അവിടെ വന്ന് എനിക്ക് ബുക്ക് ചെയ്യണം അമ്പലത്തിൽ അവിടെ വന്നു തൊഴണം കണ്ണനോട് സങ്കടം പറയണം എൻറെ മകളുടെ മനസ്സും മാറണം എല്ലാം കണ്ണനെ അർപ്പിക്കുകയാണ് ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Engilumentekrishna2 жыл бұрын
Maam , Bhagavan anugrahikkatte 🤍🤍🤍🙌🙌🙌💕🙏🙏 God bless u 💕💕🙏🙏
@Engilumentekrishna2 жыл бұрын
Maam , Bhagavan anugrahikkatte 🤍🤍🤍🙌🙌🙌💕🙏🙏 God bless u 💕💕🙏🙏
@leelav35052 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@smithaunni7032 жыл бұрын
🙏കൃഷ്നാട്ടം വഴിപാട് നേർന്ന് കാര്യസാദ്ധ്യം നടന്ന ഭക്തയാണ് ഞാൻ .🙏
@Engilumentekrishna2 жыл бұрын
🤗🤗🤗 valare sandhosham maaaam 🤗🤗🤗
@prabnaprasantht.p.86602 жыл бұрын
കാര്യം സാധിച്ചതിനു ശേഷം ആണോ വഴിപാട് നടത്തേണ്ടത് അതോ മുന്നേ വഴിപാട് ചെയ്യണോ? പ്ലീസ് ഒന്ന് പറഞ്ഞു തരോ
@smithaunni7032 жыл бұрын
@@prabnaprasantht.p.8660 കാര്യം സാധിച്ചതിനു ശേഷം പോയി നടത്തിയാൽമതി
@Engilumentekrishna2 жыл бұрын
Saadhichadhinu sheshamaanu maam 😊❤️❤️❤️❤️🌿🌿🌿🙏🙏🙏🌱🌱
@prabnaprasantht.p.86602 жыл бұрын
@@smithaunni703 thank u😍😍
@binduc17212 жыл бұрын
രണ്ടു ദിവസം മുൻപ് ഒരു കുഞ്ഞു അമ്പാടി കണ്ണൻ ആ തിരുനടയിൽ ഓടിക്കളിക്കുന്ന വീഡിയോ കണ്ടു. അന്നാണ് കൃഷ്ണനാട്ടത്തെക്കുറിച്ച് അറിഞ്ഞത്.ഇന്നിപ്പോൾ ഈ വീഡിയോയിൽ കുറച്ചു കൂടി വ്യക്തമായി.ഒരുപാട് നന്ദി.എന്തായാലും മനസ്സിൽ കുറിച്ചിട്ടു....കണ്ണാ അധികം വൈകാതെ ഞങ്ങൾക്കും വരാൻ കഴിയണേ.... പ്രാർത്ഥനയോടെ ഒരമ്മ..🙏🙏🙏
@Engilumentekrishna2 жыл бұрын
😊😊 GOD BLESS U MAAM 💕🙏
@athiraunni92052 жыл бұрын
Njanum
@Engilumentekrishna2 жыл бұрын
🙏🌿🌿🤍🤍
@jalajakumarib34312 жыл бұрын
Harekrishna
@Engilumentekrishna2 жыл бұрын
🌿🤍💕🙏
@കേശകാന്തി2 жыл бұрын
എനിക്ക് ഒരുപാട് സന്തോഷം ആയി ഞാൻ കൃഷ്ണനാട്ടം നടത്താൻ ആഗ്രഹിച്ച സമയത്താണ് ഈ അറിവ് ലഭിച്ചത് ശരിയായ രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി...
@Engilumentekrishna2 жыл бұрын
Tq maaam 😊😊🙏💕🙏🙏
@bindusivaraj329 Жыл бұрын
@@Engilumentekrishnaeniku kurach sthalam vilkkanam athinu vendi e nerch nadathamo .
@priyanair67124 ай бұрын
Kuttikalude asukam Maran ethe anne krishnatta kali
@anjalisarath67102 жыл бұрын
നല്ല വീഡിയോ ഞാൻ വിചാരിച്ചത് ആഗ്രഹം സാധിച്ച ശേഷം മതി എന്നാരുന്നു. എന്റെ സംശയം തീർന്നു ഇത്രയും വേഗം വന്നു നടത്താൻ അനുഗ്രഹിക്കണേ എന്റെ ഗുരുവായൂർഅപ്പാ 🙏🏻
@Engilumentekrishna2 жыл бұрын
Tqq maam 😊🙏🙏💕💕
@layana.s51002 жыл бұрын
ഹരേ കൃഷ്ണാ.. നമ്മൾ നേർന്നിട്ടു കാര്യം നടന്നതിനു ശേഷം വന്നു നടത്താം എന്ന് വേറെ ഒരു വീഡിയോ ഇന്നലെ കണ്ടു 🙏🙏🙏
@@layana.s5100 ഒരിക്കലും അല്ല, ആദ്യം നിവേദ്യം, പിന്നെ കാര്യ സാധ്യം, അതാണ് കണ്ണന്റെ രീതി, നൃത്തമാടൂ കണ്ണാ, നടനമാടൂ എന്ന കീർത്തനം ശ്രദ്ധിച്ചാൽ മതിയാകും
@Engilumentekrishna2 жыл бұрын
💕💕🙏🙏
@prathibhanair2152 жыл бұрын
ഈ വീഡിയോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി. കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏
@Engilumentekrishna2 жыл бұрын
Tqq maam 😊😊🙏🙏🙏🤍🤍
@miniprakash39832 жыл бұрын
ഞങ്ങൾക്ക് ഓൺ ലൈൻ ബുക്കിംഗ് കിട്ടുന്നില്ല താങ്കളുടെ നമ്പർ ഒന്നു തരാമോ ബുക്ക് ചെയ്യാനാണ് അഖിൽ കാശ് പുണർതം എന്ന പേരിൽ ബാണയുദ്ധം കഥ വേണമായിരുന്നു സഹായിക്കാമൊ
@Engilumentekrishna2 жыл бұрын
7306472095 🌿
@misimoll3712 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം. ഒത്തിരി സന്തോഷം🙏🙏
@Engilumentekrishna2 жыл бұрын
ഹരേ കൃഷ്ണ 🌿🤍 🌝🌞 നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@usharavi4806 Жыл бұрын
Court case kalil ninnu vijayikkan edu kadayanu nadathendade
@aryasivadas24842 жыл бұрын
❣️ഹരേ കൃഷ്ണാ❣️ കൃഷ്ണനാട്ടം വഴിപാടിനെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു വളരെ സന്തോഷം 🙏
@Engilumentekrishna2 жыл бұрын
Tqq maam 😊😊💕💕🙏🙏
@subithashyjuss232 жыл бұрын
എനിക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്..ഒരുപാട് നന്ദി ഉണ്ട്❤️❤️❤️❤️കൃഷ്ണ ഗുരുവായൂരപ്പാ..... ✨️✨️✨️ഞങ്ങൾക്ക് വേഗം തന്നെ കൃഷ്ണൻറ്റെ അടുത്തെത്താൻ സാധിക്കട്ടെ.... എല്ലാവരുടെയും പ്രാർത്ഥന വേണം ❤️
@Engilumentekrishna2 жыл бұрын
Theerchayayum maam 😊💕🙏❤️
@sivanpk3915 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഓം നമോ ഭഗവതേ വാസു ദേവായ ഓം നമോ നാരായണായ 🙏🙏🙏🙏
@lekhakishor52982 жыл бұрын
ഈ വീഡിയോ ൽ എനിക്ക് ഒരുപാട് ഒരു പാട് സന്തോഷം എന്റെ കമന്റ് കൂടി ഉണ്ട് ഗുരുവായൂരപ്പൻ എന്നെ കാണുന്നുണ്ട് എന്നാ തെളിവ് 🙏🙏🙏
@Engilumentekrishna2 жыл бұрын
😊💕💕🙏🙏🙏 bhagavan anugrahitte 😊🤍🙌🙌🙌
@vinithack96702 жыл бұрын
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ! ഓം നമോ ഭഗവതേ വാസുദേവായ!
@Engilumentekrishna2 жыл бұрын
💕💕🙏🙏
@vilasinipadikkal23102 жыл бұрын
വളരെ സന്തോഷം.വിവരങളെല്ലാം വിശദമാക്കിത്തന്നതിന് 'കൃഷ്ണാ ഗുരുവായൂരപ്പാ.
@Engilumentekrishna2 жыл бұрын
Tqq maaam 🤗🙏💕
@basiljose70052 жыл бұрын
Njan oru ahindu aahnu pakshe njan vivaham kzhichirikunadh oru hindu kuttiye aahnu Njangal kazhinja 3yrs aai valre sandhimoshathode jeevikunu idakke njangal avide varaarund ☺️ Ningalude video sugetionik varaarund 👌👌 nalla avatharanam, eallam valare vishadhamai parayunund, thankalude face kaanan aagrahm und, plzz show ur face and uplaoad videos 🌹🌹 Guruvyur related videos alladhe mttulla amblngaludeyum palikaludeyum videos idaan aagrahikunu🌹🌹🌹🌹🌹 keep gooing👌
@Engilumentekrishna2 жыл бұрын
Thankalude comment vaaikkan saadhuchadhil sandhosham 😊😊🙏🙏🙏 Tqq soo much 4 ur vlble cmnt sir 🤗🤗🙏🙏🙏
@sreelakshmi46622 жыл бұрын
എല്ലാവർക്കും ഉപകാര മായ വീഡിയോ. എല്ലാം മനസ്സിലാക്കാൻ സാധിച്ചു. നന്ദി നമസ്കാരം 🙏🙏🙏🙏എന്റെ കണ്ണാ രക്ഷിക്കണേ 🙏🙏🙏
@Engilumentekrishna2 жыл бұрын
Tqqqq maaam 🤗🤍🙏🙏🙏
@sreedevisureshbabu3598 Жыл бұрын
Vazhipad kazhichu. Bhagavan aagraham nadathithannu. Hare Krishna ❤
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@lekhaanil99002 жыл бұрын
ഹരേ കൃഷ്ണാ 🙏 കൃഷ്ണനാട്ടം വഴിപാടിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു. വളരെ നന്ദി 🙏ഓം നമോ നാരായണായ ❤🙏കൃഷ്ണാ ഗുരുവായൂരപ്പാ ❤🙏
@Engilumentekrishna2 жыл бұрын
🤍🙌💕💕🙏💕😊
@remirenjith70212 жыл бұрын
അതെ 🙏🏻🙏🏻
@ashasarun17132 жыл бұрын
Tottal ചിലവ് എത്ര 3000 കഴിഞ്ഞു baki ethra
@Engilumentekrishna2 жыл бұрын
🙏
@thulasikrishnan97522 жыл бұрын
എത്രയും വേഗം അവിടെത്തി സ്വയംവരം നടത്താൻ അനുഗ്രഹിക്കണേ ഭഗവാനെ.
Orupadu nandi🙏 krishnaattam nerunnathine patti anweshikkan amma innale paranju. bhagavan aanu ee vdo ipol kanichu thannath.
@Engilumentekrishna2 жыл бұрын
😊😊 tqq sir 💝🙏
@omanakalidasan52052 жыл бұрын
വളരെ വളരെ സന്തോഷം ഇത് ഒന്നും എനിക്ക് അറിയില്ലാന്നു സ്വയംവരം അവതാരം അത് മാത്രമേ അറിയു വളരെ നന്ദി ഹരേ കൃഷ്ണ
@Engilumentekrishna2 жыл бұрын
Tqqq maam 😊😊🙏🙏💕💕
@sathyanmini48412 жыл бұрын
Thanks for giving this message it is very useful to me and every body kriishna guruvayoorappa
@Engilumentekrishna2 жыл бұрын
Tqq maam 💕😊🙏
@renukaanilkumar18973 ай бұрын
ഒരുപാട് നന്ദി....... വ്യക്തമായ ഒരറിവും ഇതുവരെ ഉണ്ടായിരുന്നില്ല...... ഇപ്പോൾ നല്ല വണ്ണം മനസിലായി
@anjalisfoodcourtmalayalam62 жыл бұрын
Valare useful aayi tto 😊👍
@Engilumentekrishna2 жыл бұрын
Tqq maaam 🤗🙏💕
@Engilumentekrishna2 жыл бұрын
Tqq maaam 🤗🙏💕
@sreekalakr7631 Жыл бұрын
രോഗമുക്തി ക്ക് എന്താണ് വഴിപാട്.
@Vaishnava04043 ай бұрын
Your explanations are clear and to the point, which makes the video more meaningful and engaging. Keep up the great work! Some other channels tend to make their videos long and less interesting with unnecessary details.
@valsalamurali63782 жыл бұрын
കുറച്ചു ദിവസമായി ഞാൻ ആഗ്രഹിക്കുകയായിരുന്നു കൃഷ്ണനാട്ടത്തെ കുറിച്ച് കൂടുതൽ അറിയുവാൻ എന്താണ് മാർഗ്ഗം എന്ന് അപ്പോൾ ഇതാ ഗുരുവായൂരപ്പൻ അത് അറിഞ്ഞു കഴിഞ്ഞു ഭഗവാന്റെ ലീല അപാരം തന്നെ ഈ വീഡിയോ അവതരിപ്പിച്ച അങ്ങയ്ക്കു നമസ്കാരം. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏
@Engilumentekrishna2 жыл бұрын
😊tqq naam ❤️🙏🤍🌿🌿🌿
@manjupillai53252 жыл бұрын
Njanum....agrahicha samayathu ee video vannu...sharikkum bhagavante anugrahan...ethengilum contact no tharumo book cheyyan...njan india il alla
@Engilumentekrishna2 жыл бұрын
Maam 🌿🙏 www.guruvayurdevaswom.in Idh guruvayur website aahnu idhil keriyaal book cheyyan aait saadhikkum ❤️🙏🙏🌿🌿 Nadannillel cmnt ittolu we will help you 🙏🤍🙏🤍🌿
@rijeshmenon Жыл бұрын
@@Engilumentekrishna online option illalo?
@Engilumentekrishna Жыл бұрын
Illato
@Skanda9872 жыл бұрын
Thankuuu.... Thankuuuuu.... Thankuuuuu... Thankuuuuu..... Thankuuuuuuuu.... Thankuuuuuuuu...... Thankuuuuuuuuuu....thankuuuuuu......thankuuuuuuu.....thankuuuuuuu.....thankuuuuuuu..... Thanks a lot..... 🙏🙏🙏🙏🙏 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...... 🙏❤❤❤ ഞാൻ ആയിരുന്നു വീഡിയോ ആവശ്യം പെട്ടെതു... Thnku😊😌
@Engilumentekrishna2 жыл бұрын
Tqqq soo much maam 4 ur sincere comment 🥰🤗🤗🤗🤗🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണനാട്ടം നടത്താൻ ആഗ്രഹിക്കുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ. അറിവിന് നന്ദി
@Engilumentekrishna2 жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@indirakeecheril90682 жыл бұрын
Very good information about Krishnanattam. Thank you so much 🙏🙏🙏❣💜
@Engilumentekrishna2 жыл бұрын
Tqq maam 😊😊💕💕🙏🙏
@vijayanmullappally17132 жыл бұрын
ഗുരുവായൂരപ്പാ എന്റെ കിടപ്പാടം വിറ്റ് നിലവിലുള്ള കടവും തീർത്ത് ഇവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറിപ്പോകുവാൻ അനുവദിക്കണേ ഭഗവാനെ 🙏ഞാൻ തൃപ്പാദങ്ങളിൽ കൃഷ്ണനാട്ടം വഴിപാടായി നടത്തുന്നതിന് നിശ്ചയിച്ചു പ്രാർത്ഥിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കുമാറാകണേ 🙏🙏🙏🙏🙏🙏🙏
@Engilumentekrishna2 жыл бұрын
God bless u sir 🤍🤍🌿🌿🌿🤍🤍🤍
@suvinavimal Жыл бұрын
Marriage kanjiuttu ippo 1 year completed ♥️Ayyi ❤March 27 .03.2022 27😊th First wedding Anniversary 🎉🎊🥳🎂💜🥂Ayyirunnu oru Baby 😍iku vendiiii wait cheyyyun unde 💚Ellavarum Enik vendiiii pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️
@shinik72132 жыл бұрын
എനിക്കുമുണ്ട് വഴിപാടായി കൃഷ്ണനാട്ടം നടത്താനുണ്ട്,കാര്യങ്ങൾ വ്യക്തമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
@Engilumentekrishna2 жыл бұрын
😊💕🙏
@indirasurendran51932 жыл бұрын
എന്റെ മോനെ ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna2 жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@allinone89672 жыл бұрын
നല്ല അറിവ് പകർന്നതിനു നന്ദി 🙏. ഞങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. തൊട്ടിൽ നേർച്ച നടത്തി അപ്പോൾ അവിടെ നിന്ന് പറഞ്ഞത് അവതാരം കൃഷ്ണനാട്ടം നടത്തുവാൻ ആണ്. വിശേഷം ആകുമ്പോൾ കൃഷ്ണനാട്ടം വന്നു കാണണമെന്ന് പറഞ്ഞു 🙏❤️
@Engilumentekrishna2 жыл бұрын
🤗💕🙏 tqq maam 😊 GOD BLESSS UUU❤️❤️💕💕💕☘️☘️☘️☘️☘️
@deepaviswanath88252 жыл бұрын
Great video. Please advise the krishnattam suitable for a child with learning struggles to achieve success in education and overall happiness . 🙏🙏🙏
@Engilumentekrishna2 жыл бұрын
Maam 💕🙏 Swayamvaram is better option 💕🙏
@Udkivfry152 жыл бұрын
same qstn enikum
@Engilumentekrishna2 жыл бұрын
🙏
@anupamal76932 жыл бұрын
Super ayittundu nice video enik orupad eshtappettu hare krishna Narayana 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Engilumentekrishna2 жыл бұрын
Tqq soo much maam 🙂😊😊💕💕🙏🙏🙏
@soniyasaji64362 жыл бұрын
2 ദിവസം മുൻപ് ഈ കാര്യം ഓർത്തു പക്ഷേ എ ങ്ങനെ അറിയും 🙏🙏ഗുരുവായൂരാപ്പന്റെ കാരുണ്യം അനുഭവിക്കുന്നു കൃഷ്ണ ഭഗവാനെ 🙏🙏🙏🙏
@Engilumentekrishna2 жыл бұрын
💕🙏🙏
@manjukrishna89732 жыл бұрын
Ende kanna Guruvayurappa Kodi,Kodi pranamam
@Engilumentekrishna2 жыл бұрын
🙏🙏💕💕🤍
@subithasubi37532 жыл бұрын
Ishwaranan ee video ippo enikk kaanichu thannath🙏krishna guruvaayoorappa🙏Unnikkanna🙏
@Engilumentekrishna2 жыл бұрын
🙏💕💕 god blss u maam 🙂🙂💕💕🙏🙏
@devanganaanil6650 Жыл бұрын
എന്റെ ഭഗവാനെ എനിക്ക് krishnanattam കാണാൻ വരാൻ കഴിയണേ ആരും ഇല്ലാത്ത ഞങ്ങൾക്ക് ഭഗവാൻ കൂടെവന്നു അനുഗ്രഹിക്കണേ എന്റെ മക്കൾക്കും നല്ലത് മാത്രം നൽകി അനുഗ്രഹിക്കണേ
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@devanganaanil6650 Жыл бұрын
@@Engilumentekrishna thank you sir
@valsalamma80682 жыл бұрын
ഭഗവാനെ കണ്ണാ..... അറിയാൻ ആഗ്രഹിച്ചിട്ട് കുറച്ചു ദിവസം മാത്രമേ ആയുള്ളു. കേൾപ്പിച്ചു തന്നുവല്ലോ എന്റെ പൊന്നുണ്ണിക്കണ്ണൻ. ഗുരുവായൂരപ്പാ.....
@Engilumentekrishna2 жыл бұрын
😊💕🙏🙏tqq maam 🙂🙏
@deepadeepa4282 жыл бұрын
Njanum
@Engilumentekrishna2 жыл бұрын
🙂💕🙏
@ajayjayan17123 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ തിരിച്ചും കുട്ടിയോട് നന്ദി പറയുകയാണ് ഇതുപോലെ ഒരുപാട് അറിവുകൾ വരുന്നതിന്
കൃഷ്ണ എന്റെ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ എന്റെ മക്കൾക്കു നല്ല വിവാഹം കിട്ടാൻ തമ്പുരാൻ അനുഗ്രഹിക്കേണമേ എത്രയും വേഗം ഞങ്ങളെ അനുഗ്രഹിക്കേണമേ.... ഹരേ കൃഷ്ണ.... 🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹❤
@Engilumentekrishna2 жыл бұрын
God bless u maaam 🙂🙂🙂🙏🙏🙏💕💕🤍🤍🤍
@sbkachkach15422 жыл бұрын
Hare krishnaa, Friday yum Sunday yum kandu, first time in my life
@Engilumentekrishna2 жыл бұрын
😊💕🙏🙏
@sujathamohandas81402 жыл бұрын
Hare Krishna 🙏🙏🙏🙏🌹🌹
@Engilumentekrishna2 жыл бұрын
💕🙏🙏🤍
@geethakrishnan2197 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻.. വളരെ important video thanku ji🙏🏻
@Engilumentekrishna Жыл бұрын
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@uforuseful57512 жыл бұрын
എന്താ കണ്ണനോട് ചോദിയ്ക്കണമെന്നറിയില്ല, എല്ലാം കണ്ണൻ അറിയുന്നുണ്ടാകും, സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏
@Engilumentekrishna2 жыл бұрын
God blss u maaam 😊😊💕🙏
@mohankumaraniyath39442 жыл бұрын
Thanksgiving sir
@Engilumentekrishna2 жыл бұрын
😊🤍🙏
@beenap14408 ай бұрын
കണ്ണാ പൊന്നു ഭഗവാനെ അനുഗ്രഹിക്കണെ
@varshaupa77742 жыл бұрын
Othiri nandhi engne oru video ettathinu Bagavanayittu eniku kaanichu thannathanu 🥺 thankz alot ❤️
@Engilumentekrishna2 жыл бұрын
God bless u maam 😊👐💕💕🙏🙏
@beenasvlog43852 жыл бұрын
Hare krishna🙏🙏🙏
@Engilumentekrishna2 жыл бұрын
💕💕🤍🙏🙏
@valsalarajesh36162 жыл бұрын
Ith Enik vendi bhagavan paranjuthannath🙏hare krishna 🙏Kanna 🙏
@Engilumentekrishna2 жыл бұрын
😊🌿🤍💕🙏
@sheelavasudevan86202 жыл бұрын
Super aayittundu Pradheeshicha video. Sasidharan asande number tharumo
@Engilumentekrishna2 жыл бұрын
Maam aarudeyum number public aait. idaan anuvaadham illa🥺🥺 🙏🙏🙏
@remyamalol53032 жыл бұрын
അറിയാൻ ആഗ്രഹിച്ച വീഡിയോ. ഒത്തിരി സന്തോഷം 🙏🙏🙏🙏
@Engilumentekrishna2 жыл бұрын
😊🤍💕🙏tqq mam 🙂💕🤍🌿
@parvathykrishnaar2 жыл бұрын
Enik jolly kittan vendi krishnanattam nerchayundayirunnu, athinu ethu katha anu book cheyyendunnathu 🙏🙏🙏🙏hare krishna
@Engilumentekrishna2 жыл бұрын
Sure maam , parayaam 🙂🙏🙏💕💕
@premalathab7862 жыл бұрын
Jolly kittan vendi ethu kathakali anu nadathadathu. Pl reply early
@Engilumentekrishna2 жыл бұрын
Maam banayudhamaanu nadathendadh 🙏🤍💕💕🤍🌿🌿❤️
@parvathykrishnaar2 жыл бұрын
താങ്ക്സ്
@Engilumentekrishna2 жыл бұрын
😊🤍🌿🙏
@AshaBhatFoodVlogs2 жыл бұрын
Njan ethu engane ariyam ennu vijarichapole video kandu thanks u
@Engilumentekrishna2 жыл бұрын
Tqq mam 😊🙏🙏🙏
@ranipjayasree33592 жыл бұрын
ആദൃമായി കമന്റ് ചെയ്യുക യാണ് ക്യഷ്ണനാട്ടത്തെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്, ഭഗവാനെ നമസ്കാരം 🙏 എന്നും എല്ലാവരെയും അനുഗ്രഹിക്കണെ ഭഗവാനെ നാരായണ 🙏
@@Engilumentekrishna thanku 🙏😊ഭഗവാൻ ആണ് എനിക്ക് ഇപ്പോൾ ഈ vedio കാണിച്ചു തന്നത് ....
@Engilumentekrishna2 жыл бұрын
😊💕🙏🙌
@prasanthprasanth8092 жыл бұрын
Am from guruvayur.....kannande anugrahathindekoode devimookambikayekoode bajiku....avidathe 41 days mahatrimaduram sevikanayal uthamam..palarkum anubavamundu ..
@Engilumentekrishna2 жыл бұрын
😊💕🙏🙏❤️
@gopakumar84192 жыл бұрын
Very good and useful knowledge.krishna guruvayoor appa saranam 🙏🙏🙏🙏🙏🙏🙏🙏🙏
Excellent Presentation. Special thanks for your valuable information 🙏🙏
@Engilumentekrishna2 жыл бұрын
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@prameelasasikumar35512 жыл бұрын
Ende Krishna ariyan agrahicha kariyam Thank you so much
@Engilumentekrishna2 жыл бұрын
ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@Cooperthoughts2 жыл бұрын
Head phone upayogich video kandu nookuuu Bro,ningalude voice oru prathyega feel aahnu 👌👌 Purathana ambalangalude videos pratheekshikunu🌸🌸🌸
@Engilumentekrishna2 жыл бұрын
Tqq soo much maaam 😊😊🙏🙏
@sarathchandrannair61924 ай бұрын
ഞാൻ ബുക്ക് ചെയ്തു ഇതു കാണുന്നു ❤️❤️❤️🙏
@revathyanand45852 жыл бұрын
എന്റെ കൃഷ്ണ.. ഗുരുവായൂരപ്പാ 🙏.. ഞാൻ കഴിഞ്ഞ് ദിവസം ഒരു ഉണ്ണിക്കണ്ണന്റെ വീഡിയോ കണ്ടപ്പോ മുതൽ ആഗ്രഹിക്കുന്നു ഈ കൃഷ്ണനാട്ടം വഴിപാടിനെ കുറിച്ചറിയാൻ. കണ്ണൻ ആയിട്ട് തന്നെ എനിക്ക് കാണിച്ചു തന്നു ഞാൻ അറിയാൻ ആഗ്രഹിച്ചതെല്ലാം. ദൈവമേ ഒന്ന് വന്നു കാണാൻ ഉള്ള ഭാഗ്യം വേഗം ഉണ്ടാക്കി തരണേ ഭഗവാനെ.. 🙏
@Engilumentekrishna2 жыл бұрын
Theerchayaayum maam 😊😊💕💕🙏🙏🙏❤️❤️ god bless uu🙏🙏💕💕
@unnikrishnanmv1180 Жыл бұрын
വളരെ സന്തോഷം ഇതിൽ കൂടുതൽ കഥകളി വേഷങളാണ്
@bharathibharathi44862 жыл бұрын
ബാണയുദ്ധം കൃഷ്ണനാട്ടം കളിയുടെ വീഡിയേ, ഒന്ന് യൂറ്റ്യൂബിൽ ഇടണം,,, വളരെ ഉപകാരപ്രദം,, നന്ദി.
@Engilumentekrishna2 жыл бұрын
Sure maam story urappayum cheyyunadhaairikkum 💕🙏🙏💕💕💕 Tqq 4 ur opinion ❤️🙏
@craftymania23334 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യം വളരെ നന്ദി 🙏🏻
@manisoman376 Жыл бұрын
വളരെ നന്നായിട്ടുണ്ട് 🙏 നമസ്കാരം 🙏
@Engilumentekrishna Жыл бұрын
നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@geethakumari7712 жыл бұрын
Very good. Krishna Guruvayoorappa
@Engilumentekrishna2 жыл бұрын
💕🤍🌿🙏
@endekrishnaaa74032 жыл бұрын
V useful vdo. Bhagavan vegam anugrahikatte, avidevannu nercha chaivan.🙏🙏🌹🌹
@Engilumentekrishna2 жыл бұрын
😊💕🙏🙏🙏🙏
@vijayakumari75062 жыл бұрын
Valare santhosham manasilakki thannathil
@Engilumentekrishna2 жыл бұрын
😊🙏🤍🌿
@remanivn63682 жыл бұрын
Namaskaram. Enik kadabhadhyatha theerkan vendiyanu .Ethu kaliyanu Njan book cheyyendath. Paranjuthannal upakaramayirunnu. Thank you for good advice
@Engilumentekrishna2 жыл бұрын
Maaam 🌿🌿🤍💕🙏 Vividhavadham aahn nadathendadh 🙏🤍💕🤍🙏 God bless u 🌿🌿 ellam sheriyaavatte 😊💙🌿🌿🌿🤍🤍💕💕
@sajithagirish46738 ай бұрын
കൃഷ്ണനാട്ടം വഴിപാട് നേർന്നിട്ട് താമസിയാതെ നടത്താൻ തീരുമാനിച്ചിരിക്കയായിരുന്നു ..... ഭഗവാനായിട്ടാണ് ഈ വീഡിയോ കാണിച്ചു തന്നത്.....ഹരേ കൃഷ്ണ🙏🙏🙏
@MeenaBinu3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ, എല്ലാം അറിയുന്ന ഭഗവാനേ, എന്നും കാത്തു കൊള്ളണേ ഭഗവാനേ❤
വിവാഹം കഴിഞ്ഞിട്ട് 15 വർഷമാകുന്നു. കുട്ടികാലത്തും, എപ്പോഴും സാമ്പത്തികമായി കഷ്ടപ്പാട് അനുഭവിക്കുന്ന വളാണ് ഞാൻ. എൻടെ അച്ഛൻ മാഷായിരുന്നു. കടം കൊണ്ട് അന്നും ഇന്നും കഷ്ട്ടപെടുന്നു. ഞാൻ Bed കഴിഞ്ഞതാണ്. ജോലി ഇതുവരെ ആയില്ല. ഇരട്ട മക്കളാണ് എനിക്ക്. പെൺകുട്ടികൾ.8 ആം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ വച്ചു.2 ലക്ഷം രൂപ കടം എടുത്തു. ഇപ്പോൾ 3 ലക്ഷം രൂപ യായി. അടക്കാൻ മാർഗം കാണുന്നില്ല. Teacher ആവാൻ യോഗ്യത നേടിയിട്ടുണ്ട്. എന്റെ കടം തീരാനും ജോലി കിട്ടാനും ഞാൻ കൃഷ്ണട്ടത്തിലെ ഏതു വഴിപാടാണ് ചെയേണ്ടത്. എത്ര രൂപയാകും.എനിക്ക് ജോലി കിട്ടിയാൽ മാത്രമാണ് വഴിപാട് ചെയ്യാൻ സാധിക്കുകയുള്ളു. ഭഗവാനെ തുണക്കണേ
@Engilumentekrishna2 жыл бұрын
Maam , 🙏 Bhagavan. Ningale anugrahikkatteee Vividhavadham aahnu dharridhrya shamanathinaai podhuvea krishnanattam nadathi varunnadh🙏🙏🙏🙏🙏 GOD BLESS U u nd ur family maaam 🙏🙏🙏🙏🙏
@roopamani21902 жыл бұрын
Hare krishna,🙏Guruvayoorappa
@Engilumentekrishna2 жыл бұрын
💕🤍🌿💕🙏🙏
@sindhuji52sindhu432 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare hare Rama hare Rama Rama Rama hare hare 🙏💕💕 ellavarkum bhagavantea anugraham undakatea 🙏🙏🙏🙏
കൃഷ്ണാ ഗുരുവായുരപ്പാ ഞാൻ കൃഷ്ണനാട്ടത്തിലെ സ്വയംവരം വഴിപാട് നേർന്നിട്ടുണ്ട് എൻ്റെ മകളുടെ കല്യാണം എത്രയും പെട്ടന്ന് നടന്ന് ഞങ്ങൾക്ക് ഭഗവാൻ്റെ അടുത്ത് എത്രയും പെട്ടന്ന് വന്ന് കൃഷ്ണനാട്ടം കാണാൻ സാധിക്കണേ'' കൃഷ്ണാ. ഗുരുമായൂരപ്പാ
@aswathids82555 ай бұрын
Krishnanattam nernnu ankutty pirannu😍🥰🥰
@padmajainduchudan85732 жыл бұрын
Ellam thaniye thaniye detailed aayittu Tharam pattumo. Thank you so much.
@Engilumentekrishna2 жыл бұрын
Tqqqq soo much maam
@rathyjayapal34242 жыл бұрын
Valare Nalla arivukal,thank u
@Engilumentekrishna2 жыл бұрын
😊🤍💕🙏
@pushpaharishankar65512 жыл бұрын
Super.very informative video. Thanku somuch for the useful information
@Engilumentekrishna2 жыл бұрын
Tqq maam 😊😊😊💕💕🙏🙏
@AnilKumar-ok3oi2 жыл бұрын
🌼🌼🌸🌸🌼🌼🌼Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna saranam sarvam vishnumayam hare
@Engilumentekrishna2 жыл бұрын
😊💕🙏🙏🙏🙏🙏🤍
@aishudileep2 жыл бұрын
Krishnanattam nercha aagraha saphalyam ayathinu shesham ano nadathendathu
@Engilumentekrishna2 жыл бұрын
Maam ❤️ Saadharana angane aahnu cheyyaru 🧾1💕🙏🤍🙌
@jibinjr8362 жыл бұрын
ende makani kelvi. ella kelvi thirichu kittan ethu krishna natta. vazhiadanu kazhikkedathu
@Engilumentekrishna2 жыл бұрын
Maam 💕🌿🌱🙏❤️ Kaliyamardhanam aahnu nadathendadh ❤️❤️🙏🙏🌿🌿 God bless u maam bhagavan anugrahikatte 🙏🙏❤️