ഈ മോളെ ആദ്യം കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു വയ്യാത്ത കുട്ടിയാണെന്ന് വേണി മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 😘😘
@shaheermon98174 жыл бұрын
Ameen
@shemishalukunjatta70304 жыл бұрын
@@shaheermon9817 🤲🤲
@saranyac76634 жыл бұрын
Entha asugam???
@jobinamoljoseph21524 жыл бұрын
Enikum thonniyirunnu
@rasheedhashabeer74643 жыл бұрын
Yes
@muzhammilkn88864 жыл бұрын
അള്ളാഹു മകളുടെ അസുഖം വേഗം തന്നെ മാറ്റട്ടെ ആമീൻ... ആമീൻ... യാ റബ്ബിൽ ആലമീൻ
@newnew-ej7fu4 жыл бұрын
Aameen
@muhammedsinan39734 жыл бұрын
Ameen
@nfousiya2904 жыл бұрын
Aameen
@aneeshameersha19224 жыл бұрын
ആമീൻ
@sharfudensharfuden22834 жыл бұрын
Ameen😊😊
@utechvlog31374 жыл бұрын
ഒരു കുഞ്ഞിന് ഒരു വൈകല്യം കൊടുക്കുമ്പോൾ അതിനെ മറികടക്കാനൊരു കഴിവും കൂടി ദൈവം കരുതിവച്ചിരിക്കും. ആ കഴിവുകണ്ടെത്തുന്നതാണ് ഒരു രക്ഷിതാവിന്റെ മിടുക്ക്. വേണി മോളുടെ അച്ഛനമ്മമാർ മോളുടെ കഴിവുകണ്ടെത്തി. നല്ല പ്രോത്സാഹനം നൽകുന്നു. സ്റ്റീഫൻ ഹോക്കിങ് 90% വൈകല്യമുണ്ടായിട്ടും ലോകപ്രശസ്തനായില്ലേ.കൃഷ്ണവേണിമോൾ നല്ലൊരു ഭാവിയുള്ള മിടുക്കിക്കുട്ടിയാണ്. എല്ലാവരുടെയും പ്രാർത്ഥനകളും പ്രോത്സാഹനങ്ങളും മോൾക്കുണ്ട്. മോൾക്കു ദൈവം നല്ലതു മാത്രമേ നൽകൂ.
@aleenarosethomas42374 жыл бұрын
♥️♥️♥️
@kamalatv24644 жыл бұрын
...
@freefirearmyarmy79384 жыл бұрын
G
@freefirearmyarmy79384 жыл бұрын
I 0
@sobha32844 жыл бұрын
അതേ മിടുക്കി കുഞ്ഞ്
@suharabiashraf42324 жыл бұрын
വേണി മോൾക്ക് ഒരുനൂറ് ഉമ്മ . മോൾടെ ആരോഗ്യത്തിനും ആയുസിനും വേണ്ടി പ്രാർത്ഥിക്കുന്നു
@kumarankk77654 жыл бұрын
.hi molu
@vysakhnv39494 жыл бұрын
അപാര കഴിവുള്ള കുട്ടി ആണ്. ഉയരങ്ങൾ കീഴടക്കും ഉറപ്പ്. All the best molu 😍😘😘😘😘
@lubifathima47014 жыл бұрын
@Tech Real ഇല്ല
@chilluskitchenmalayalam20654 жыл бұрын
വേണി മോളുടെ പാട്ട് ഇഷ്ടപ്പെട്ടവർ ഒന്ന് ലൈക് അടിക്കണേ
@avteach89904 жыл бұрын
എന്താ പറയേണ്ട പാട്ടു മാത്രമല്ല മോളെയും ഇഷ്ട്ട ഉമ്മാട 😘👏👏👏
@rithiarun68754 жыл бұрын
@@avteach8990 ikkaaryam
@sonumol84104 жыл бұрын
👍
@savithridevi85463 жыл бұрын
വളരെ നല്ല്തെ
@devakikesavan17404 жыл бұрын
കേട്ടപ്പോൾ സങ്കടമായി. ദൈവാനുഗ്രഹമുള്ള കുട്ടിയാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കട്ടെ.
@divyarajeev19624 жыл бұрын
എനിക്കും സങ്കടം വന്നു സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു
@anitharoy11294 жыл бұрын
എനിക്ക് വെഷമം ആയി. എനിക്ക് മോളെ ഒരു പാട് ഇഷ്ടമാ
@abdulraheemraheem28794 жыл бұрын
Aameen... Enikkorupadishta...
@muneera10264 жыл бұрын
ആമീൻ ഒരു വീഡിയോ കണ്ടപ്പോ തന്നെ ഇഷ്ടമായ ഒരു കുട്ടി ആണ് വേണി മോൾ
@roshiniamanmagicallove96414 жыл бұрын
Aameen
@sindhu.spanicker41024 жыл бұрын
പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് ഈ മകൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.ദൈവം അനുഗ്രഹിക്കട്ടെ🙏
@jithujithu26384 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ പ്രാർത്ഥനയും നേരുന്നു😘😘😘🍬🍬🍬🍬
@ashkar_52624 жыл бұрын
മാഷാഅല്ലാഹ്...വേണി മോളെ കാണുമ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു.... മാഷാഅല്ലാഹ് മോൾക് നല്ല കഴിവ് പടച്ചോൻ കൊടുത്തിട്ടുണ്ട്...പടച്ചോൻ അനുഗ്രഹിക്കട്ടെ മോളെ....
@swalihbasheer10764 жыл бұрын
Aameen🥺🤲
@rachurachuuuzz8354 жыл бұрын
Aameen
@fasnafasna80294 жыл бұрын
ആമീൻ
@jasishanzzcreations65194 жыл бұрын
Aameen
@വാത്മീകം-ന8ച4 жыл бұрын
വേണി മോൾക്ക് കുറവുകൾ ഉള്ളതായി എനിക്ക് തോന്നുന്നില്... അവൾ മിടുക്കിആണ്..... ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും... love you moluuuu
@naseeraarzu26384 жыл бұрын
ചുന്ദരി കുട്ടി എല്ലാം എത്രയും പെട്ടന്ന് സുഖമാവട്ടെ എന്ന പ്രാർത്ഥനയോടെ 😍
@arathibaburajan27894 жыл бұрын
ആരാ ഇതൊക്കെ dislike ചെയ്യുന്നത് 😠കഷ്ടം നമുക്ക് ഓരോരുത്തർക്കും ഓരോ കഴിവ് തന്നിട്ടുണ്ടാവും ഈയൊരു അവസ്ഥ ഉണ്ടായിട്ടും വേണി മോളെ സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയ്ക്കും 🙏💓
@najmianaju95054 жыл бұрын
Yetho kazhivkettavar Anu dislike adiche
@aryasanil96604 жыл бұрын
I felt dislike in vndi KZbin ആരൊക്കെയോ thayarakeetind alle pne ചില video എസിന്റെ premier idumbo തന്നെ dislike adikunath😪
@umvlog11714 жыл бұрын
Ath sariyan
@sanojgopal83424 жыл бұрын
ഇങ്ങനെയും കുറച്ചു ജെന്മങ്ങൾ ഉണ്ട് എന്തിനും ഡിസ്‌ലൈക്ക് അടിക്കുന്നവർ
@shilpam62034 жыл бұрын
സത്യം
@naajinoushisolomomtravelle92374 жыл бұрын
വേണി മോളുടെ സൗണ്ട് പിന്നെ വണ്ണം ഒക്കെ കണ്ടപ്പോൾ വളർച്ചയിൽ കുറവുണ്ട് എന്ന് മനസ്സിലായി ...എന്നാലും ആർക്കും പിടികൊടുക്കാത്ത ടാലെന്റ്റ് ആണ് അവളുടെ ... ഹൈ ലൈറ്റ് ❤️
@nikhilanikhi14984 жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഈ അമ്മ മോൾക്ക് വേണ്ടി പ്രാർത്ഥിക്കും..
@abinumariyamathew9494 жыл бұрын
വാവയുടെ രോഗവിവരം അറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.ശെരിക്കും ഞങ്ങളുടെ വീട്ടിലെ എല്ലാവർക്കും ഈ പൊന്നുമുത്തിനെ ഒത്തിരി ഇഷ്ടമാണ്.. ഏറ്റവും പ്രിയപ്പെട്ട ഒരാൾക്ക് ഇങ്ങനൊരു അവസ്ഥ വന്നത് പോലെയാണ് തോന്നുന്നത്.. എന്നിരുന്നാലും വാവക്ക് അതിനെയൊക്കെ മറികടക്കാനുള്ള കഴിവ് ദൈവം തമ്പുരാൻ കൊടുത്തിട്ടുണ്ട്... തീർച്ചയായും നമ്മുടെ വേണി മോൾ വളരെ വലിയ ഒരു നിലയിലെത്തും.. എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ ചക്കരേ.. 😘😘😘😘😘
@manjuradhakrishnan87214 жыл бұрын
പൊന്ന് മുത്തേ. ചക്കരെ വാവേ. ദൈവം എല്ലാത്തിനും ഒരു വഴി കണ്ടെത്തും. പ്രതീക്ഷ കൈവിടാതെ ഇരിക്കുക. നല്ല മനസ്സുള്ള ആളുകൾ എല്ലാത്തിനും വഴി കണ്ടെത്തും
@kknithya45504 жыл бұрын
അതെ
@shazyon15134 жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവം ഈ മോളെ വാനോളം ഉയർത്തട്ടെ ഒത്തിരി കഴിവുള്ള കുട്ടിയാണ് ദൈവം അനുഗ്രഹിക്കും ഈ മോൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥനയോടെ ഞാനും
@aryabineesh21904 жыл бұрын
ഇൗ പൊന്നു മോൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ...😘😘😘 ദൈവം നിങ്ങളെ കൈവിടില്ല.. എല്ലാം കണ്ട് കൊണ്ട് ഒരു ശക്തി ഉണ്ട്.. അത് നിങ്ങൾക്ക് കൂട്ടായിരിക്കും..😍😍
@nidhalulu61233 жыл бұрын
പടച്ചോൻ എത്രെയും പെട്ടന്ന് മാറ്റിത്തരും എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്
@starmastrendz55614 жыл бұрын
ഈ മോൾ കുടുംബത്തിന്റെ ഭാഗ്യമായി മാറട്ടെ ദീര്ഗായുസും ആരോഗ്യവും ഉണ്ടാവട്ടെ 😘😘😘😘
@reshmavm56954 жыл бұрын
ഞങ്ങൾക്കും കുട്ടികളില്ല.... ഈ വാവയെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നിയിരുന്നു..... പിന്നിട് വാവയുടെ കാര്യങ്ങൾ അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നി.....വാവക്ക് ആയുസ്സും ആരോഗ്യവും കൊടുത്തു അനുഗ്രഹിക്കട്ടെ...... i love you vave.. 😘😘😘😘😘
@PriyankaChakki4 жыл бұрын
അറിഞ്ഞില്ല ഈ പൊന്നുമോളുടെ പാട്ടും കഥകളും കേട്ടപ്പോൾ കണ്ണുനനയ്ക്കുന്ന ഒരു കഥ മറഞ്ഞിരിക്കുന്നു എന്ന്.... ഒരുപാട് സങ്കടമായി.... നല്ലവരായ മനുഷ്യർ ഉണ്ടെങ്കിൽ പറ്റുന്ന രീതിയിൽ ആ കുഞ്ഞിനെ സഹായിക്കുക... എല്ലാ കുറവുകളും മറികടന്ന് ആ ചക്കരമുത്ത് വളരട്ടെ.... പക്ഷേ എന്തിരുന്നാലും അവളുടെ കഴിവുകൾകൊണ്ട് അവൾ എന്നും വളർന്ന് ഉയരത്തിലെത്തും... ഉറപ്പ്... സർവശക്തനായ ദൈവമേ ആ കുഞ്ഞിന് എല്ലാ നന്മകളും നീ നൽകണേ...
@aboobackertm65424 жыл бұрын
Mole Daivam kaividathirikkatte...
@PriyankaChakki4 жыл бұрын
@@aboobackertm6542 നമുക്ക് പ്രാർത്ഥിക്കാം
@shahirpurayil83704 жыл бұрын
@Tech Real ninakkonnum vere oru stalavum kittiyille koppe ingane thoori nirakkaan...
@rahamathalvlog25733 жыл бұрын
ഞാൻ വളരെയധികം സ്നേഹിക്കുന്ന മോളാണ് - നല്ല കഴിവുണ്ട് എല്ലാം പെട്ടെന്ന് ശരിയാവട്ടെ
@sanilj72534 жыл бұрын
മുത്തേ വേണി മോളെ സങ്കടപെടേണ്ട.. എല്ലാം നന്നായി വരും . മോളെ കാണുമ്പോൾ തന്നെ എന്ത് സന്തോഷം ആണ് ദൈവം അനുഗ്രഹിക്കട്ടെ മുത്തേ love you മുത്തേ....
@naushadak73164 жыл бұрын
പടച്ചവൻ വേഗം മോളോ രോഗം മാറ്റി കൊടുക്കട്ടെ ആമീൻ
@induindu99944 жыл бұрын
തത്തകുട്ടി... ഇതുപോലെ സന്തോഷത്തോടെ ഒത്തിരി പാറിക്കളിക്കട്ടെ... എനിക്ക് ഒത്തിരി ഇഷ്ടാ vdo 's 😍😍😍😍😍😍
@swalizswaliz91174 жыл бұрын
Achodaa.....😍😍😍😍 എന്ത് രസമാ ഈ പൊന്നു മോളെ കാണാൻ 💖💖💖💖😍😍😍😍😍😍😍
@jashbanu31264 жыл бұрын
😍
@jashbanu31264 жыл бұрын
😍
@Thumbythecandy4 жыл бұрын
സൂപ്പർ മോളു... ഞാൻ മോളുന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഒപ്പം മോൾക്ക് എന്റെ പ്രാത്ഥന യും 😘
@wingedmedico4 жыл бұрын
Ithreyum support cheyyunna parentsum teachersinum thanne big salute. 🔥Venimol uyarangal keezhadakkum.💪
@jayalakshmi41654 жыл бұрын
കുഞ്ഞാവേ അസുഖ വിവരം കേട്ടപ്പോള്‍ സങ്കടമുണ്ട്. എന്‍റെ പ്രാ൪ത്ഥന എന്നുംഉണ്ടാവും. എനിക്ക് അത്രയ്ക്കുഇഷ്ട്ടമാണ് വേണിമോളെ.ദെെവമേ ഈ കുഞ്ഞിനെ രക്ഷിക്കണേ.
@aneeshkaralam37694 жыл бұрын
വേണിമോൾ fans Adi like ❤️😍
@rekhaj57574 жыл бұрын
Yes, she is a bright child. And I felt she is a special child.
@pramodkk37094 жыл бұрын
She is bright child😍😍😍
@prabaprabapraba31724 жыл бұрын
Kk
@vijiradhakrishnan7624 жыл бұрын
@@pramodkk3709 oo
@rekhaj57574 жыл бұрын
@Tech Real why thinking everybody in the world has yutube channel. I don't have,and no interest. Yes I subscribe as many yutube I like
@ammusreekumar67524 жыл бұрын
മിടുക്കി kuttiya....... ദൈവം anugrahikatte...... ഭാവിയിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... കുഞ്ഞു vave...... ❤️❤️❤️❤️❤️
@padminiravi82684 жыл бұрын
പൊന്നുമോൾക്ക് ഭഗവാൻ നല്ല ആരോഗ്യവും എല്ലാ സൗഭാഗ്യങ്ങളും കൊടുക്കട്ടെ. എല്ലാവരും പ്രാർത്ഥിക്കുന്നു.. 🙏🙏🙏
@AnoojaShan4 жыл бұрын
വേണി മോളെ ദൈവം അനുഗ്രഹിക്കട്ടെ.... നല്ല കൈകളിലാണ് അവളെ കൊടുത്തിരിക്കുന്നത് .ഒത്തിരി സ്നേഹത്തോടെ😍
@dr.malavikaunnimalu71494 жыл бұрын
ചക്കര വാവ വേണികുട്ടി 😘❤️(എത്ര അച്ചടക്കത്തോട് ആണ് ആ adhyapakanteഅടുത്ത് നിന്നത് വേണി കുട്ടി . )God bless you വാവേ.വേണികുട്ടി ഒരുപാട് ഒരുപാട് ഇഷ്ട്ടം 😘❤️😘😘
@mallugirl11584 жыл бұрын
Dp nammude madhavettan alle
@Cloudy33_ys4 жыл бұрын
She is really a excellent and brilliant girl.she can survive all the problems.
@shashiKumar-ch7dn4 жыл бұрын
She is a gift from the God for her parents...so, don't worry about her...she have a good future 👍👍🌷
@priyankak21644 жыл бұрын
കുഞ്ഞുമോളെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് ഒരു വിഷമം ഉണ്ടാകുമ്പോൾ,.. നമ്മളെക്കാൾ കഷ്ടത അനുഭവിക്കുന്നവരെ കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക. അപ്പോൾ നമ്മുടെ വിഷമം ഒന്നുമല്ലാതാകും. എന്റെ മോൾ വേണി മോളുടെ ഒരു ആരാധിക ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
@prasee37394 жыл бұрын
😄വാവേടെ സൗണ്ട് മതി അവളെ ഇഷ്ടപ്പെടാൻ മുത്തേ എപ്പഴും ഹാപ്പി ആയി ഇരിക്കാൻ കഴിയട്ടെ ടാ..... ഈ കുറവുകൾ ഒന്നും ഒരു കുറവല്ലടാ... വാവക്കുട്ടിക്ക് ഉയരങ്ങളിൽ എത്താൻ നല്ലൊരു അച്ഛനേം അമ്മേനേം തന്ന ദൈവം ഇതിനെ മറികടക്കാനുള്ള കഴിവുകൾ തന്ന് മോളെ അനുഗ്രഹിക്കട്ടെ 💐💐💐💐💐💐💐💐💐💐😊ഒരുപാട് സ്നേഹത്തോടെ🤗
@sreeshyam964 жыл бұрын
ആസാധ്യ കഴിവുള്ള മോളാണ്, മോളുടെ എല്ലാ പ്രശ്നങ്ങൾക്കും ദൈവം ഉറപ്പായും ഒരു വഴി കാണിച്ചു തരും....., ഒരുപാട് ഉയരങ്ങളിലേക്ക് ഇനിയും മോൾക്ക് എത്താൻ സാധിക്കട്ടെ 😍😍... God bls you മോളൂ... ❤️❤️
@sajmijaleel69444 жыл бұрын
She is such a brilliant girl. God bless you mole
@rabiyavk90884 жыл бұрын
പടച്ചവൻ എല്ലാo വേഗം ശെരിയാകി കൊടുക്കട്ടെ എല്ലാവരുടെയുo. പ്രാർത്ഥന ഉണ്ട് ....ആമീൻ
@aparnavipin10954 жыл бұрын
വേണിമോൾക്കു എപ്പോഴും നല്ലത് വരട്ടെ ചുന്ദരി കുട്ടി 😘
@sunilramsi62944 жыл бұрын
പ്ലീസ് you ട്യൂബിൽ മുന്നേറിനിൽക്കുന്നവ്ലോഗെർ മാരും ഇത് കാണുന്നുണ്ടെങ്കിൽ വേണി മോളെ ഒന്ന് സഹായിക്കണം ഇത് ഒരു അപേക്ഷയാണ് പ്ലീസ്.... 🤲🤲🤲🤲🤲
@chandranok7483 жыл бұрын
Í
@paru1184 жыл бұрын
മോൾ ഉയരങ്ങൾ കീഴടക്കും.. എ അമ്മയുടെ പ്രാർത്ഥനകളിൽ ഇനി മോളും undakum.. ദൈവം അനുഗ്രഹിച്ച മോളാണ് വേണി കുട്ടി ലവ് u മോളെ
@shimnak81634 жыл бұрын
ഒരുപാട് കഴിവ് ദൈവം കൊടുത്തു മോൾക്ക്.... ഇനിയും ഉയരങ്ങളിൽ എത്തെട്ടെ മോൾ..... Love You molu......... ഉമ്മാ.......
@lisanilatheefworldfollowme28064 жыл бұрын
വിഷമിക്കേണ്ട ദൈവം മുകളിലുണ്ടെന്നുള്ള ഉറപ്പാണ് നമ്മുടെ മക്കൾ എൻ്റെ മകൻ പതിനേഴ് വയസ്സായി മലർന്ന് കിടന്ന പാടാണ് ഒന്നിനും കഴിയില്ല അതൊക്കെ അപേക്ഷിച്ച് ഭാഗ്യവതിയാണ് നിങ്ങൾ😍😍😍
സാരല്ല.... കേൾക്കുമ്പോൾ തന്നെ സങ്കടം വരുന്നു 😢🙏🙏🙏🙏🙏ദൈവം കൈ വിടില്ല
@vijishak91174 жыл бұрын
💕She is bright and brilliant girl love you molu and all the best എന്തായാലും വേണി ഉയരങ്ങളിൽ എത്തും sure. അവളെ പ്രോത്സാഹിപ്പിക്കുന്ന അച്ഛനും അമ്മയ്ക്കും big salute... വേണിക്കുട്ടി yur a tallented child. Eniyum paduka katha parayuka ദൈവം അനുഗ്രഹിച്ച ഒരു കൊച്ചു മാലാഖ ആണ് നീ all the best വേണിക്കുട്ടി... 💕 💜💜💜💜💜💜💜💜💖💖💖💖💖💖💖💖💖💖💖💞💞💞💞💞💞💞💞💞 Thank you
@jdcreations64144 жыл бұрын
അസുഖം കേട്ടപ്പോൾ ഒരുപാട് വിഷമമായി. മോളെ ദൈവം അനുഗ്രഹിക്കട്ടെ എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും മോൾക്ക് 😍😍😍🥰🥰🥰😍😍😍🥰😍😍
ഈ മകൾ എല്ലാം മറികടക്കും ഇത്രയും നല്ല മകളേ ദൈവം ഒരിക്കലും കൈവില്ല.ഈ അച്ഛന്റെയും അമ്മയുടെയും വിഷമം ദൈവം കാണാതെ പോകില്ല.God bless you mole
@minis1993 жыл бұрын
Chakara umma muthe 🥰🥰🥰🥰🥰❤❤
@manjuradhakrishnan87214 жыл бұрын
ഫിറോസ് ഇക്കാ ഇത് കാണുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. Pls നമ്മുടെ വേണി മോളെ സഹായിക്കണം
@abuksa94654 жыл бұрын
👍👍👍
@cvvlog45044 жыл бұрын
@Tech Real cheyyaam Thirichum cheyyanam
@anuharsha39024 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ വേണി മോൾ 😘
@sonajp91124 жыл бұрын
വാവേ ചക്കരെ നല്ല ഒരു ഭാവി ഉണ്ടാകട്ടെ😘😘😘 God bless u👍
@kitchentipsbyann10214 жыл бұрын
Kitchen tips nu channel onnu support cheyane
@AnjanaSNair-to7kt4 жыл бұрын
ദൈവത്തിന്റെ എല്ലാ വിധ അനുഗ്രഹവും ഉണ്ടാവട്ടെ....ഈ കുഞ്ഞ് മോൾക്ക്❤️❤️❤️☺️☺️
@malayorakkari26584 жыл бұрын
ഇതിനൊക്കെ ഡിസ്‌ലൈക്ക് ചെയ്യാൻ തോന്നുന്ന മനസുകളും ഉണ്ടല്ലോ ഈശ്വര.. മോൾക്ക് നല്ലതേ വരൂ ..😘😘
@thankapkdthanka28864 жыл бұрын
എന്റെ മോനും hydrocephalus ആണ് 3 surgery കഴിഞ്ഞു തലയുടെ 2 ഭാഗത്തും tube und.. അവൻ സംസാരിക്കില്ല, നടക്കില്ല, ഇപ്പോൾ 3 വയസായി ... വേണി മോളെ കണ്ടപ്പോൾ എനിക്ക് എനിക്ക് സന്തോഷായി എന്റെ മോൻ നടക്കും u samsarikumennu എനിക്ക് വിശ്വാസായി.... God bless you വേണി മോളെ.....
@HappyVlogsWithGeetha4 жыл бұрын
കേട്ടപ്പോൾ വല്യ സങ്കടായി. ഭഗവാൻ രക്ഷിക്കട്ടെ.മോളൂ❤❤❤
@jassyvalankuzhi41814 жыл бұрын
വേണ മോളുടെ എല്ലാ രോഗവും മാറും മോളുടെ കൂടെ എല്ലാവരുടെ preyar ഉണ്ടാവും ഇനിയും ഞങ്ങള്ക്ക് പാട്ടും കഥയും പറഞ്ഞു തരണം
@niranjana6834 жыл бұрын
മോൾക്ക് നല്ലത് വരട്ടെ ❣️❣️❣️
@prakasprakasan81503 жыл бұрын
Molu very cute .very brilliant performance
@athirasundareshan99804 жыл бұрын
She got such a loving parents..😍😍may God help uu venimol..for better life..🖤🖤
@jancythomas4564 жыл бұрын
മുത്തേ... ദൈവത്തിന് അസാധ്യമായി ഒന്നുമില്ല. ഞങ്ങളുടെയെല്ലാം പ്രാർത്ഥന മൂപ്പർക്ക് കേൾക്കാതിരിക്കാനാവില്ല. വേണിമോൾ എത്രയും വേഗം സുഖം പ്രാപിക്കും 😘😘😘😘
@islamicworldislamic404 жыл бұрын
വേണി മോൾ ഇനിയും നല്ല ഉയരങ്ങളിൽ എത്തും തീർച്ചയായും. ദൈവം എല്ലാ അസുഗം മാറ്റി കൊണ്ട് 👍👍🤩🤩🤩🤩😍😍😍😍
@r.jasreekrishnankutty37444 жыл бұрын
കുഞ്ഞുവാവേ മോളുടെ പാട്ടും കഥയും വളരെ മനോഹരം വാവ കുട്ടി ഉയരങ്ങൾ കി ഴ ട ക്കട്ടെ ഒരു അമ്മുമ്മ മുത്തെ
@shahinasurarasheedshahina5074 жыл бұрын
എനിക്ക് മോളെ ഭയങ്കര ഇഷ്ടാ. മോൾക്ക് എല്ലാനന്മകൾ നേരുന്നു. ഒട്ടുമിക്ക വീഡിയോ യും കാണാറുണ്ട്. പൊളിയാ
@sajukunjumonk49914 жыл бұрын
ഒരുപാട് അനുഗ്രഹിക്കപ്പെട്ട ഒരു മാതാ പിതാക്കളാണ് നിങ്ങൾ. അതു കൊണ്ടാണ് കൃഷ്ണവേണിയേപോലെ നല്ലൊരു കുഞ്ഞിന് ജന്മം നൽകാൻ പറ്റില്ലത്.
@dakshamanu38904 жыл бұрын
സത്യം ,
@zeenathbasheer67444 жыл бұрын
Sathyam,🙏🙌
@komalamkm10543 жыл бұрын
എൻ്റെ പൊന്നു കൃഷ്ണവേണി മോൾക്ക് എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും ഈ അമ്മൂമ്മ നേരുന്നു.
@nisha24704 жыл бұрын
ഈ മോളെ ഈശ്വരൻ അനുഗ്രഹിക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@shemishemee44434 жыл бұрын
വേണി കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം മറികടന്നു അവൾ ഉയർന്നു വരട്ടെ.... god bless you... ചക്കരവാവേ.. ummmmaaa 😘😘😘
@footsoccer18734 жыл бұрын
അതെ ഈ ക്യൂട്ട് ബേബിയെ പണം കൊടുത്തു സഹായിക്കാൻ കഴിയുന്നവർ എന്തായാലും സഹായിക്കുക
@sulthanasvlog97364 жыл бұрын
മോൾക് ദൈവം ഒരുപാട് ആരോഗ്യവും ആയുസും തരട്ടെ. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും... മോളുടെ വലിയ ഒരു ആരാധിക ആണ് ഞാനും എന്റെ കുടുംബവും നേരിൽ കാണാമെന്നു ആഗ്രഹിക്കുന്നു..
@nevermind56514 жыл бұрын
നല്ലത് മാത്രം വരട്ടെ.... ഒരു അമ്മയെന്ന നിലയിൽ ഞാനും ആ മോൾക്ക് വേണ്ടി ഈശ്വരനോട് പ്രാർത്ഥിക്കുന്നു....