🤘🏻💐🧡🧡🧡കൃഷി എന്ന നൻമ്മയിലൂടെ...ഓഫീസിലും വീട്ടിലും ഒരേ മനസോടെ ഒരേ കാര്യത്തിൽ ഒന്നായി മുന്നോട്ട് പോകുന്ന... ഒരുമയുള്ള കുടുംബം... എല്ലാവിധ ആശംസകളും നേരുന്നു...
@basheerkattil10312 жыл бұрын
എല്ലാ കൃഷി officers നും ഇത് മാതൃകയും പ്രചോദനവും ആയിത്തീരട്ടെ. 👍👍👍
@HariLal-yq3ff2 жыл бұрын
ഇതാണ് കൃഷി ഓഫിസർ
@drchristinpothenrobert89702 жыл бұрын
ഞങ്ങളും കൃഷി യിലേക്ക് എന്നല്ല മറിച്ചു ഞങ്ങളും കൃഷി ക്കാർ ആണ് എന്നാണ് ഓരോ കൃഷി ഉദ്യോഗസ്ഥാനും തെളിയിക്കേണ്ടത് അതിനു ഉത്തമ മാതൃക ആണ് എന്റെ പ്രിയ സുഹൃത്ത് ഷിബുവും ശ്രീവത്സയും 🌷🌷🌷