Sleryku nattul udakumo.karenum rent nu ahnu thamesikunnthu.mattullverku esttkedu vannalo.
@eakrmklpy274107 ай бұрын
അടുക്കളയിൽ നിന്നുള്ള fruit & vegitable വെയ്സ്റ്റ് ഉപയോഗിച്ച് സ്ലെറി എന്ന ദ്രാവക വളം ഉണ്ടാക്കുമ്പോൾ അതിലേക്ക് അൽപം ശർക്കരയും, തൈരും ചേർത്ത് ഇളക്കി നന്നായി അടച്ച് വെക്കണം അല്ലെങ്കിൽ നാറ്റവും, പുഴുവും നിറയും. നാലോ, അഞ്ചോ ദിവസം കഴിഞ്ഞ് ഉപയോഗിച്ച് തുടങ്ങാം. മുക്കിയെടുത്ത അത്രത്തോളം വെള്ളം വീണ്ടും ഒഴിച്ച് നന്നായി ഇളക്കി പഴുതില്ലാതെ അടച്ച് വെക്കണം. വീഡിയോ ഒന്നുകൂടി skip ചെയ്യാതെ കണ്ടും, കേട്ടും മനസ്സിലാക്കുക. കൂടുതൽ കാര്യങ്ങൾ അടുത്ത ഭാഗത്തിൽ വിശദീകരിക്കുന്നുണ്ട്.