കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്താൻ നായ്ക്കളെ അഴിച്ചുവിട്ട് കർഷകൻ

  Рет қаралды 391,271

24 News

24 News

Күн бұрын

കൃഷിസ്ഥലത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്താൻ നായ്ക്കളെ അഴിച്ചുവിട്ട് കർഷകൻ

Пікірлер: 546
@floki118
@floki118 Ай бұрын
ആ ലാബ് കാട്ടുപന്നിയുടെ കൂടെ പോകാഞ്ഞത് ഭാഗ്യം 😂😂🙏
@harikumar.g1374
@harikumar.g1374 Ай бұрын
Seriyaa.....Oru chakkara muthu❤😂
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
😅😅😅😅
@SusanTom-c2u
@SusanTom-c2u Ай бұрын
😂😂
@BineeshBini-g8d
@BineeshBini-g8d Ай бұрын
@@floki118 😂😂👌
@achushams
@achushams Ай бұрын
😂😂😂
@regimathew5699
@regimathew5699 Ай бұрын
കാട്ടുപന്നിയെ വളർത്താൻ ആണ് ഗവൺമെൻ്റുകളുടെ അജണ്ട അല്ലാതേ കർഷകനേ വളർത്താനല്ല 🤗
@AnsUmmooss
@AnsUmmooss Ай бұрын
ഡൽഹി പാതയിൽ കർഷകർ സമരം നടത്തിയതും അതുകൊണ്ടാവും അല്ലേ
@bobbyrenjan4864
@bobbyrenjan4864 Ай бұрын
​@@AnsUmmoossകർഷക സമരം കർഷകരുടെ ആയിരിക്കണം. അല്ലാതെ അതിൻ്റെ ഇടയിലൂടെ വിഘടനവാദം നടത്തുക അല്ല ചെയ്യേണ്ടത്
@akhilkokkadan8194
@akhilkokkadan8194 Ай бұрын
100% സത്യം
@vvvvv880
@vvvvv880 Ай бұрын
​@@AnsUmmooss എന്നിട്ട് കർഷകർക്ക് എന്ത് ND കിട്ടി
@mayansbudha4317
@mayansbudha4317 Ай бұрын
കാടുകൾ കടന്നുകയറി മരങ്ങൾ വെട്ടി നുറക്കി അവിടെയെല്ലാം വീടുകൾ വയ്ക്കുമ്പോൾ കാട്ടിലെ മൃഗങ്ങൾ എന്ത് ചെയ്യും ? കാടുകളെ കാടുകളായി കാണുവാൻ തന്നെയാണ് വികസിത രാജ്യങ്ങൾ പഠിപ്പിക്കുന്നത്
@sujithgeorge7674
@sujithgeorge7674 Ай бұрын
ഉപയോഗിച്ചാൽ എന്താ കുഴപ്പം. കൃഷിക്കാരൻ തൂങ്ങി ചാകണം അല്ലേ. എന്നിട്ട് റിപ്പോർട്ട് കൊടുക്കണം അല്ലേ.
@TravelVibes-ml6js
@TravelVibes-ml6js Ай бұрын
Avare agraham athu tanne
@MadhuPuthukkara
@MadhuPuthukkara Ай бұрын
ഇനി ആ കർഷകൻ്റെ പേരിൽ വനം വകുപ്പ് കേസ് എടുക്കും അതാണ് ഇവിടെ നടക്കുന്ന ത്
@ramgovindwarriar8221
@ramgovindwarriar8221 Ай бұрын
👆
@70.sabarinathajith80
@70.sabarinathajith80 Ай бұрын
​@@MadhuPuthukkaraey ippo kattupanni kshudrajeeviyanu
@nidheeshmohanan7900
@nidheeshmohanan7900 Ай бұрын
E pooran maarude direct number unddo , onnu upadeshikkan 😂??? 😂😂😂
@sachuharsha4425
@sachuharsha4425 Ай бұрын
എല്ലാ കർഷകരും ഇത് ചെയ്യണം നല്ല ഐഡിയ 🤣🤣
@Count_Rajiev
@Count_Rajiev Ай бұрын
Not Rottweiler, Use Dogo Argentino.
@Wrangler081
@Wrangler081 Ай бұрын
Athine medikkan krishi bhoomi vikkam, idea​@@Count_Rajiev
@aj5606
@aj5606 Ай бұрын
Nalla idea anu
@MC-qs8lr
@MC-qs8lr Ай бұрын
Le ലാബ് : നീ വീട്ടിലേക്ക് വാ. അമ്മ വയറു നിറയെ ഭക്ഷണം തരും 😅😅
@milangamerz315
@milangamerz315 Ай бұрын
😂😂
@walkwithlenin3798
@walkwithlenin3798 Ай бұрын
😅😅
@thaantonymark
@thaantonymark Ай бұрын
😂😂
@VysakhKannur385
@VysakhKannur385 Ай бұрын
😁🤌
@viswanathbalakrishnan4150
@viswanathbalakrishnan4150 Ай бұрын
ഇതൊക്കെ എന്തിനാണ് റിപ്പോർട്ട് ചെയ്യുന്നത്.. കൃഷി സംരക്ഷിക്കാൻ വേണ്ടി യല്ലേ ഇങ്ങനെ ചെയ്തത് ഇനി കാട്ടു പന്നിയെ പീഡിപ്പിച്ച എന്നും പറഞ് ആ കർഷകൻ്റെ പേരിൽ കേസെടുത്തേക്കും....😮
@saneeshvr6147
@saneeshvr6147 Ай бұрын
Swaabavikam 😅
@RathnakaranCk-p7y
@RathnakaranCk-p7y Ай бұрын
Correct Ivanmaarude lekshyam kuthithirippu undaakkunnathaanu
@aj5606
@aj5606 Ай бұрын
Ath engane mrugam alla akramiche case edukan vakup illa
@whitewolf12632
@whitewolf12632 Ай бұрын
ഒരുത്തൻ അല്ലെ റോട്ട്... 3 ഉം റോട്ട് ആണേൽ കാണാമായിരുന്നു 😂😂😂മൃഗവും മൃഗവും ഏറ്റുമുട്ടിയാൽ കേസ് ഇല്ല. പിന്നെ ലാബ് നെ ഒക്കെ അഴിച്ചിവിടുന്നത് കോമഡി ആണ് 😂
@christhudas2967
@christhudas2967 Ай бұрын
ലാബ് :ഞാൻ വെറും പാഴല്ല 😂
@appuannitte2203
@appuannitte2203 Ай бұрын
😂
@hrspm41
@hrspm41 Ай бұрын
😂
@Indian-od4zf
@Indian-od4zf Ай бұрын
എന്റെ 4 വർഷം പ്രായമായ 6 തെങ്ങിൻ തൈകൾ 40 മൂട് ചേമ്പ്, കുറേ വാഴകൾ ഒക്കെ നശിപ്പിച്ചു. കൃഷി നിർത്തി.
@Fullcomednindebisyo124
@Fullcomednindebisyo124 Ай бұрын
😢😢😢😢nirthallle..... coconut illaathe janangal kashtapedukayaan
@krishnan9347
@krishnan9347 Ай бұрын
😢 ഇതൊന്നും ഈ വായിനോക്കി റിപ്പോർട്ടർനും govt അറിയില്ലാലോ...
@VijayAyyamvelilRajan
@VijayAyyamvelilRajan Ай бұрын
😢
@സാജൻ-ജ8വ
@സാജൻ-ജ8വ Ай бұрын
😢😢😢😢😢😢
@faizalfaizi1805
@faizalfaizi1805 Ай бұрын
Rottweiler - soilder🪖 Labrador -forensic 🔎 Nadan- local support Its a big team
@ajishso
@ajishso Ай бұрын
😂😂
@Dr.TJofficial
@Dr.TJofficial 7 күн бұрын
Local support 😂😂😂😂
@prasanthpushpangadan3233
@prasanthpushpangadan3233 Ай бұрын
മുഖ്യമന്ത്രിയുടെ ചിത്രം വച്ചാൽ കാട്ടുപന്നി പേടിച്ച് വരില്ല😊😊
@nishimol6546
@nishimol6546 Ай бұрын
😂😂😂
@Jaya-yt4fd
@Jaya-yt4fd Ай бұрын
😅😅
@salammass8256
@salammass8256 Ай бұрын
പൊളിച്ചു ബ്രോ
@gbinoj
@gbinoj Ай бұрын
😂😂
@ratheeshe1871
@ratheeshe1871 Ай бұрын
😂😂😂
@epic-q1x
@epic-q1x Ай бұрын
ഒരുത്തൻ മാത്രമേ പണിയെടുക്കുന്നുള്ളൂ ബാക്കി രണ്ടുപേർ അവിടെക്കിടന്നോടി കളിയ്ക്കുന്നുണ്ട്( ആരെന്ന് പ്രതേകിച്ചു പറയണ്ടല്ലോ...)😆😆
@thomasjoseph5945
@thomasjoseph5945 Ай бұрын
അതാണ് ശരിയായ മാർഗ്ഗം.
@surjith5279
@surjith5279 Ай бұрын
കൃഷിക്കാർ ചെയ്തത് തെറ്റ് ആണെന് തോന്നുന്നവർ ആദ്യം. കേരളത്തിൽ അരിയുടേം മറ്റു സാധനങ്ങളുടേം വില എത്ര ആണെന്ന് ഒന്ന് ഓർക്കുന്നത് നല്ലത് ആണ്.
@anaskl2057
@anaskl2057 Ай бұрын
വൈകാതെ വനം വകുപ്പ് ഇതിനും കേസ് um ആയി വരും 🚶
@rahman-3555
@rahman-3555 Ай бұрын
Noted and forwarding to Punalur DFO for immediately necessary action
@georget44
@georget44 Ай бұрын
​@@rahman-3555enthina Patti kurachathinano😂
@ShajuJoseph-c8p
@ShajuJoseph-c8p Ай бұрын
@@anaskl2057 മനേക ഗാന്ധി കീ ജയ്
@Jozephson
@Jozephson Ай бұрын
ഇല്ല
@anus7246
@anus7246 Ай бұрын
ലെ Rottweiler : കേരളത്തിൽ മാനം പോയ ഞങ്ങളുടെ മാനം കാത്ത നമ്മുടെ സഹോദരന്മാർക്ക് അഭിവാദ്യങ്ങൾ 😂( അപ്പം തിന്നാൻ കൈക്കൊട്ട് മീമി തിന്നാൻ കൈക്കൊട്ട് 😂)
@akpakp369
@akpakp369 Ай бұрын
ഇതാണ് ജൈവ മൃഗപ്രതിരോധം😂😂😂😂
@johncoommen7513
@johncoommen7513 Ай бұрын
പാവം കർഷകനെ ജയിലിൽ ആക്കാനുള്ള വീഡിയോ ആയി മാത്രമേ ഇതിനെ കാണാൻ പറ്റൂ.
@TravelVibes-ml6js
@TravelVibes-ml6js Ай бұрын
Athe
@abdulali9356
@abdulali9356 Ай бұрын
Yes
@Jozephson
@Jozephson Ай бұрын
ഇല അതിനു വകുപ്പ് ഇല്ല😂
@Theconquerer549
@Theconquerer549 Ай бұрын
ഇതില് ഇപ്പോൾ എന്താ തെറ്റ്. നല്ല കാര്യം അല്ലെ
@ShajuJoseph-c8p
@ShajuJoseph-c8p Ай бұрын
റോഡ് വീലർ അല്ല വേണ്ടത് രാജപ്പാളയം അവർ ആണെങ്കിൽ പണിയിറച്ചി വരട്ടി അടിക്കാം
@Count_Rajiev
@Count_Rajiev Ай бұрын
Raaja paalayam ok, Pakshe onnu koode nallathu Breed Dogo Argentino....
@brennyC
@brennyC Ай бұрын
@@Count_Rajiev നമ്മുടെ നാട്ടിൽ കാട്ടുപന്നിയെ തുരത്താൻ കോംബേ മതി ചേട്ടാ..
@drewbinskey4607
@drewbinskey4607 Ай бұрын
Dogo is better🔥🔥​@@Count_Rajiev
@Nadhutty_..
@Nadhutty_.. Ай бұрын
​@@Count_Rajievadipoli ane lion kude vre fighting ndthum but banned ane
@milangamerz315
@milangamerz315 Ай бұрын
​@@brennyC Kombai mwuth ❤😘
@manojThomas7648
@manojThomas7648 Ай бұрын
അയ്യോ, അങ്ങനെയൊന്നും പറഞ്ഞൂടാ😂 കാട്ടുപന്നിസർ നമ്മുടെ ഭരണകക്ഷിയുടെ വേണ്ടപ്പെട്ടവരാണ് 😂😂
@Mahalakshmi-t6l6y
@Mahalakshmi-t6l6y Ай бұрын
മേനക ഗാന്ധി തോറ്റു പോയതു ഭാഗ്യം ❤️
@murshismiracle
@murshismiracle Ай бұрын
കാട്ടുപന്നി സ്നേഹികൾ ഇപ്പൊ വരും 😁
@ckr424
@ckr424 Ай бұрын
ഇത് നല്ല ആശയം ആണ്. എങ്കിലും ഇതിന്റെ പ്രശ്നം ഇതുപോലുള്ള നായ്ക്കൾ വളർത്താൻ നല്ല ചിലവ് വരും കൂടാതെ തുറന്നു വിടുമ്പോൾ മനുഷ്യ രെയും ഇതുപോലെ ആക്രമിക്കാൻ ശ്രമിച്ചേക്കാം 🙏
@Puchapuchakutti
@Puchapuchakutti Ай бұрын
ഇങ്ങനെ തന്നെ ചെയ്യണം കൃഷിക്ക് വേണ്ടി ബാങ്കിൽ ബാങ്കിൽ നിന്ന് ലോൺ എടുത്ത് കർഷകൻ കഷ്ടപ്പെടുമ്പോൾ അവരുടെ നഷ്ടം ബാങ്കുകാർ സഹിക്കില്ല ഇങ്ങനെ പ്രതിരോധിക്കണം
@hariom-cl4qr
@hariom-cl4qr Ай бұрын
ഇങ്ങനെയും വൃത്തികെട്ട വനനിയമങ്ങൾ ഉള്ള രാജ്യം വേറെയില്ല . വിദേശരാജ്യങ്ങളിൽ പെറ്റുപെരുകുന്ന വനജീവികളെ കൊല്ലാനും തിന്നാനും നിയമം അനുവദിക്കുന്നു. ഇവിടെ മനുഷ്യൻ ജീവിച്ചില്ലെങ്കിലും കുഴപ്പമില്ല പന്നിയും കാട്ടുപോത്തും ഒക്കെ പെരുകിയാൽ മതി . ലോകത്തു എവിടെയും മനുഷ്യന്റെ ജീവനും സ്വത്തിനും തന്നെയാകണം മുൻഗണന. അതല്ലെന്നു പറയുന്നവർ ഉണ്ടെങ്കിൽ പോയി കാട്ടിൽ ജീവിക്ക്
@dhanishpro927
@dhanishpro927 Ай бұрын
Menaga കേൾക്കേണ്ട
@DeAashh
@DeAashh Ай бұрын
നീ പെണ്ണ് കെട്ടി കൊച്ചിനെ ഉണ്ടാക്കിയാൽ ജനസഖ്യ കൂടുതൽ ആണെന്ന് പറഞ്ഞു തല്ലിക്കൊല്ലാൻ വന്നാൽ നീ സമ്മതിക്കുമോ.. ഇത് പ്രകൃതിയാണ്, ഇവിടെ എല്ലാ ജീവജാലങ്ങൾക്കും തുല്ല്യ അവകാശം.
@abhilash12a
@abhilash12a Ай бұрын
ഇതിന്റെ മറുവശം കൂടി ഒന്നു മനസ്സിലാക്കണം. അവിടെ ആളുകൾ സിവിലൈസഡ് ആണ്. അത് കൊണ്ട് അവർ നിയമങ്ങൾക്ക് വിദേയമായി തന്നെ കാട്ടുമൃഗങ്ങളെ കൊല്ലും.ഇവിടെ അങ്ങനെ നിയമം വന്നാൽ പിന്നെ നര നായാട്ട് ആയിരിക്കും. ഒരു ഉദാഹരണത്തിന് ഏഷ്യൻ കുടിയേറ്റം നടക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ തന്നെ നോക്കുക. അവിടെ ചെന്ന് എല്ലാ തോന്നിവാസങ്ങളും ചെയ്ത് കൂട്ടുന്നു.
@NSGGAMING4533
@NSGGAMING4533 Ай бұрын
നീ നാട് വിടുന്നത് ആണ് അതിലും നല്ലത്😂😂
@hariom-cl4qr
@hariom-cl4qr Ай бұрын
@@NSGGAMING4533 എന്തിനു... നീയാണ് നാട് വിടേണ്ടത് . കാരണം മനുഷ്യന്റെ വേദന കാണാതെ കാട്ടുപന്നിയുടെ ജീവിതത്തെ കുറിച്ച് വ്യാകുലപ്പെടുന്നവർക്കാണ് ധാർമ്മികമായി കാട്ടിൽ പോകാനുള്ള അവകാശം.
@Anandan-pm4rl
@Anandan-pm4rl Ай бұрын
നമ്മടെ ഡോഗ്സ് ആണ് ❤😅
@sabumonkp7260
@sabumonkp7260 Ай бұрын
ട്രെയിന്‍ ചെയ്തതാണോ?
@shameer996
@shameer996 Ай бұрын
ട്രെയിൻഡ് അല്ലേ
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no Ай бұрын
സംഭവം ശരി.... പക്ഷെ എങ്ങാനും ഏതെങ്കിലും മനുഷ്യൻ അറിയാതെ വന്നാൽ എന്താകും അവസ്ഥ... റൊട്ടിന്റെ മുൻപിൽ കഷ്ടകാലത്തിന് പെട്ടാൽ 😔😔😔😔
@AnsUmmooss
@AnsUmmooss Ай бұрын
Roatwealer ഇനത്തിൽ പെട്ടത്.... ക്യാപ്ഷൻ പൊളി....24 ൻ്റെ പുതിയ തന്ത്രം ശ്രദ്ധിക്കണം ...
@stephen_donald-j3j
@stephen_donald-j3j Ай бұрын
പിന്നെ മദ്രസ ഇനത്തിൽ പെട്ടതെന്ന് പറയാൻ പറ്റുമോ
@AnsUmmooss
@AnsUmmooss Ай бұрын
@@stephen_donald-j3jഅതിലും നന്ന് നിന്നെപ്പോലെ മെഴുക് തിരിയിൽ ഉണ്ടായ ഇനം എന്ന് പറയാമായിരുന്നു അല്ലേ
@bijinvb862
@bijinvb862 Ай бұрын
മറ്റ്‌ സംസ്ഥാനത്തുനിന്നും കപ്പയും കൂടി വാങ്ങി കഴിക്കേണ്ട ഗതിയാകും.. .ഇതിനെയൊക്കെ വാർത്തയാക്കി വന്യജീവിയെ ഉപദ്രവിച്ചു എന്ന് കേസുകൂടി കർഷകന് ഒപ്പിച്ചുകൊടുക്കാത്തെടെയ്. ..
@Two_Zero_Nine
@Two_Zero_Nine Ай бұрын
ല്ലാത്തിനും കാരണം കടുവാ ചാക്കോടെ കണ്ണാ😂
@jayanm8202
@jayanm8202 Ай бұрын
രാജപാളയം ഇത്തരം കാര്യങ്ങൾക്ക് നല്ലവണ്ണം ചേരും
@omegaenterprises5997
@omegaenterprises5997 Ай бұрын
സ്ഥലം കാടോ പട്ടയം സംഘടിപ്പിച്ചു കൃഷിക്ക് എന്ന് പേരിൽ വാങ്ങിയ ഭൂമിയോ വയനാട് മറക്കണ്ട പ്രകൃതി അവരുടെ കൂടെ ആണ് പട്ടയം വാങ്ങിയ ഭൂമി നദി ആകും
@JamesthakkanathTj
@JamesthakkanathTj Ай бұрын
വളരെ വന്ദനം , നന്നായി ക൪ഷക,,,, അഭിനന്ദനം, ഈ sarkaar രുകളിൽ നിന്നു ഒരു യാതൊരു കാര്യത്തിലും പ്രതീക്ഷിക്കയും വേണ്ട,,, അതായത് ജനാധിപത്യം,,,
@SamadMufzi
@SamadMufzi Ай бұрын
പുലിയെ കുത്തിമലർത്തുന്ന എനിക്ക് എന്ത് റോഡ് വിൽ😂
@sheelavkurup7193
@sheelavkurup7193 Ай бұрын
കാട്ടിൽ കയറി അതുങ്ങളുടെ വാസസ്ഥലത് കൃഷിയിടം ഉണ്ടാക്കി ജീവിക്കുന്നു ദ്രോഹികൾ
@augustine2399
@augustine2399 Ай бұрын
പരിസ്ഥിതി വാദികളുടെ നേതാവാണ് കാട്ടുപന്നി
@manoj6966
@manoj6966 Ай бұрын
പന്നിയുടെ കുത്തു കിട്ടിയാൽ നായയുടെ കാര്യം തീരുമാനമാവും ...
@ranigeorge1824
@ranigeorge1824 Ай бұрын
Natakalkk atharitam Nokkeem kandum nilkkan avakk aritam😂
@shafeershafe
@shafeershafe Ай бұрын
@@ranigeorge1824 ഇത് ഏതാ ഭാഷ
@60783205
@60783205 Ай бұрын
Road wheeler അപകടകാരിയാണ്. സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരും
@The_humen_been
@The_humen_been Ай бұрын
​@ranigeorge182പക്ഷെ നാടൻ ഇനങ്ങളെ പോലെ ഇങ്ങോട്ട് കൊള്ളാതെ നിക്കാൻ ഉള്ള കഴിവ് വിദേശ ഇനങ്ങൾക്കില്ല
@ElectroMech-vs7fg
@ElectroMech-vs7fg Ай бұрын
@@60783205 Rott weiler
@nirmalson806
@nirmalson806 Ай бұрын
വളരെ നല്ലൊരു ആശയം ആണ് മറ്റുള്ള കർഷകർക്ക് വലിയ പ്രചോദനം ആണ് rott wheiler നെ ഉപയോഗിക്കുന്നത്
@Beerankutty.KBapputty
@Beerankutty.KBapputty Ай бұрын
നല്ലക്കാര്യം കർഷകരുടെ സ്വപ്നം ച്ചുട്ടെരിക്കുന്ന പന്നിശല്യം വല്ലാത്തൊരു പിപത്താണ്
@praveenraj-od8lj
@praveenraj-od8lj Ай бұрын
ആ പാവപ്പെട്ടവന്റെ പേരിൽ ഇനി കേസ് എടുക്കും 👍🏻... സുഭാഷ് 😄
@SreenathV-yh2yw
@SreenathV-yh2yw Ай бұрын
എന്റെ അച്ഛൻ ഒരു കർഷകൻ ആയിരുന്നു ഇപ്പോൾ ഇല്ല 😢😢😢😢ഇത് തന്നെ കേരളത്തിൽ കർഷകൻ വേണ്ട 😢
@JGeorge_c
@JGeorge_c Ай бұрын
One rott , two labs
@uuntechy564
@uuntechy564 Ай бұрын
എന്റെ കൃഷി സ്ഥലവും കാട്ടുപന്നികൾ നശിപ്പിച്ചു ഇപ്പോൾ കൃഷി ഒന്നും ചെയ്യുന്നില്ല 😥
@bijumathew7933
@bijumathew7933 Ай бұрын
കാട്ട് മൃഗശല്യം ഉള്ള സ്ഥലത്ത് എല്ലാം ഇത് ചെയ്യണം.
@SasisankarMarar
@SasisankarMarar Ай бұрын
വളർത്തുനായ്ക്കളെ ഉപയോഗിച്ചു കാട്ടുപന്നികളെ തുരത്തി കൃഷി സംരക്ഷിക്കാമെങ്കിൽ.... അത് നല്ലകാര്യമാണല്ലോ
@hungryhabibi1859
@hungryhabibi1859 Ай бұрын
Nalla rasakaramaya vedio kanich aa pavappettavane peduthikkanum
@susydevasia
@susydevasia Ай бұрын
എനിക്കും ഉണ്ട് ഗ്രേറ്റ് dyn,,,ക്യാച്ച് പറഞ്ഞാല്‍, മുന്നും, പിന്നും നോക്കാതെ പിടിക്കും,,അതു എന്റെ സൊന്തം മക്കള്‍ ആയാലും ilavilla,,,,നമ്മൾ വളര്‍ത്തുന്നത് അതിനല്ലേ,,,trained ആയിരിക്കണം,,,നൈറ്റ് 3 നും 4 veluppine ആയാലു പോലും,,ഒരു ആളെ കണ്ടു കുരച്ചാല്‍, ഞാന്‍ കണ്ടു mon kidanno എന്ന് പറയാതെ എന്റെ കുഞ്ഞു kura nirthilla,,,,,,അതാണ് gretdayn ആന്‍ഡ് റോട്ട്,,ഇനങ്ങള്‍,,only വൺ owner,,,നമ്മൾ പറയുന്ന എന്ത് anjayum അനുസരിക്കും
@brennyC
@brennyC Ай бұрын
നമ്മുടെ നാട്ടിൽ കാട്ടുപന്നിയെ തുരത്താൻ കോംബേ മതി ചേട്ടാ..
@rihanrahul1
@rihanrahul1 Ай бұрын
Nale thankalk enthelum sambavichal allenkil veetil ninnu vittu nikkendi vannal one owner aya athine mattullavar engane manage cheyyum?
@pvpv5293
@pvpv5293 Ай бұрын
ശരിയായ നടപടി
@Indian123-j3p
@Indian123-j3p Ай бұрын
ആ മനീകാ ഗണ്ടിയും ചുപ്രീം ഘോടതിയും ഇനി ഇണ്ടാസ് അയക്കും 🤓🤓🤓
@NeethuJibbin
@NeethuJibbin Ай бұрын
Then what that farmer will do . 24 News team will go there and help farmer.
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
അയ്യേ ..കുര മാത്രമെ ഒള്ളൂ 😅
@gopakumarpurushothamanpill6412
@gopakumarpurushothamanpill6412 Ай бұрын
ആർട്ട്‌ ഫിലിം ആണ്
@shijuthomas4074
@shijuthomas4074 Ай бұрын
അല്ലാതെ പിന്നെ കർഷകർ എന്ത് ചെയ്യണം? ഇവറ്റകൾ പെറ്റ് പെരുകി ഒരു വിളകളും കർഷകന് ലഭിക്കാതെ ആയി😢😢
@SHERRYBABU555
@SHERRYBABU555 Ай бұрын
Very good mrugeengal thammeel avatteeeyudheem...😮
@SomanathanNathan
@SomanathanNathan Ай бұрын
സൂപ്പർ 👏🏻👏🏻👏🏻🤣🤣🤣
@rockphil138
@rockphil138 Ай бұрын
പുലിയെ വളർത്താനുള്ള അനുമതി കൊടുക്കണം 😂😂
@bluebud296
@bluebud296 Ай бұрын
Rot - Hey.. I bought you two as my backups.. C'mon fight... 🤬 Lab - All we know is just playing around.. 🤪 ❤
@afsalpa8036
@afsalpa8036 Ай бұрын
കാട്ടുപന്നി സ്നേകൾ ഇല്ലേ ഈ നാട്ടിൽ
@oswaldo1521
@oswaldo1521 Ай бұрын
Le lab : panni chetta ..de a bagathaytanu kappa kuzhichitekunnathu 😂😂
@milangamerz315
@milangamerz315 Ай бұрын
😂😂😂
@pazhamakrishi4797
@pazhamakrishi4797 Ай бұрын
Mardabakkum kattu marda pardabakkum ....
@pnchedriyaherbalsp762
@pnchedriyaherbalsp762 Ай бұрын
ഹലോ 24 ഒരുകാര്ഷകൻ കുറെ ജീരകത്തിന്റെ തൊലി തൊലിക്കു ണ്ട് അങ്ങോട്ടു പോയാലോ കഷ്ടം
@suryakmars5192
@suryakmars5192 Ай бұрын
കാട്ടുപന്നിയെ പ്രതിരോധിക്കാൻ നായ്ക്കളെ അഴിച്ചുവിട്ടതിൻ്റെ പേരിൽ കർഷകനെതിരെ കേസെടുക്കാതിരുന്നാൽ മതിയായിരുന്നു.......
@akshaibhagyanath2483
@akshaibhagyanath2483 Ай бұрын
1 rottweiler, 1 labrador and 1 Rajapalayam 😊
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
കർഷകനു ഇനി ജയിലിൽ കൃഷി ചെയ്യാം..😅
@shajipkd22
@shajipkd22 Ай бұрын
കൃഷിക്കാരന്റെ പേരിൽ വനം വകുപ്പ് കേസെടുത്തെന്നു വാർത്ത വന്നോ 😁
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ Ай бұрын
*അവിടെ Rot ന് പകരം Dogo Argentino ആയിരിക്കണം.... പന്നിടെ എല്ല് വേറെ പല്ല് വേറെ എന്നായേനെ....* 😁🔥
@VinodKumar-ps7ti
@VinodKumar-ps7ti Ай бұрын
നല്ല കാര്യം
@canary2020
@canary2020 Ай бұрын
Super Idea.
@prassannakumar7132
@prassannakumar7132 Ай бұрын
റോട്ടിനെ വിട്ട് നാട്ടുകാർക്ക് പണിയാകരുത്.
@Indian123-j3p
@Indian123-j3p Ай бұрын
എന്റെ അടുത്ത് ഒരു ഗോൾഡൻ റിട്രൈവർ ഉറക്കം ആണ് ഒരു പണി ചെയ്യില്ല, എപ്പോഴും AC ഉണ്ടേൽ ആളിന് സന്തോഷം 😂😂😂
@ShinoymathewShinoymathew-gz7nx
@ShinoymathewShinoymathew-gz7nx Ай бұрын
കളിക്കുമ്പോൾ എല്ലാവരും കൂടി കളിക്കണം ഒരുത്തൻ മാത്രം നിന്നു കൊണ്ട് കാര്യമില്ല അതുകൊണ്ട് പറഞ്ഞത് മനസ്സിലായി എന്ന് വിചാരിക്കുന്നു അലാബുകൾക്ക് ഒരു കുപ്പിപ്പാല് വാങ്ങിച്ചു കൊടുക്ക് 😂😂😂😂
@jithumani1293
@jithumani1293 Ай бұрын
ഇത് കൊളളാം, പട്ടികെതിരെ കേസെടുക്കാൻ പറ്റില്ലല്ലോ. പിണം ചിലപ്പോ പറയും ..
@RameshP-y6b
@RameshP-y6b Ай бұрын
അവൻ ഒറ്റക്കാടാ വന്നത്..😂
@bijuthomas3715
@bijuthomas3715 Ай бұрын
കൂട്ടിന് തനിക്കുകൂടി ചെല്ലാന്‍ മേലാരുന്നോ.
@SamadMufzi
@SamadMufzi Ай бұрын
ഒറ്റക്ക് വന്നവൻ മോൺസ്റ്റർ
@ashbingeorge8985
@ashbingeorge8985 Ай бұрын
Nalla idea annu 👏✌️
@jijupchacko6409
@jijupchacko6409 Ай бұрын
കർഷകനെതിരെ കേസ് എടുക്കണം
@ajikoshy1408
@ajikoshy1408 Ай бұрын
കൃഷിക്കാരന്റെ പേരിൽ കേസ് വരും 😂
@subinraj6789
@subinraj6789 Ай бұрын
കർഷകനെതിരെ വനം വകുപ്പ് ഇനി കേസ് എടുക്കുമലോ
@pachakurian5463
@pachakurian5463 Ай бұрын
ഇത് എന്തോ വലിയ കാര്യം പോലെ അവനവൻ്റെ കൃഷിയിടത്തിൽ ഇറങ്ങുന്ന ഏത് മൃഗങ്ങളേയും കൊന്നു കളയണം. അല്ലെങ്കിൽ മൃഗങ്ങളുടെ ഉടമസ്ഥർ അതിനെ അവരുടെ സ്ഥലത്ത് തന്നെ വളർത്തണം
@greenworld7766
@greenworld7766 Ай бұрын
തീർചയായും.
@91skid
@91skid Ай бұрын
ഇനി ആനയെ തുരത്താൻ സിംഹത്തെ ഇറക്കാതിരുന്നാൽ മതിയാരുന്നു.
@Rockon111
@Rockon111 Ай бұрын
Go back to the..... past...😊 Man kind ❤
@AbdulAzeez-cc5je
@AbdulAzeez-cc5je Ай бұрын
നായകളുടെ പേരിൽ കേസ് എടുക്കാൻ സർക്കാർ നിയമോപദേശം തേടി 😂😂😂അതും ആ കർഷകന്റെ അടക്കം നികുതി പണം ഉപയോഗിച്ച് 😂😂😂
@YummyTummY_
@YummyTummY_ Ай бұрын
Aa lab അതിനേം വിളിച്ചോണ്ട് വീട്ടിൽ വരാഞ്ഞത് ഭാഗ്യം 😂
@knapz19
@knapz19 Ай бұрын
ലെ ലാബ് : ഇവനും ഞാനും ഒക്കെ ക്ഷത്രിയ രക്തം ആണേഡാ 👿
@logger8022
@logger8022 Ай бұрын
ഇതൊക്കെ വാർത്ത ആകുന്ന കേരളം 😂
@Bala27802
@Bala27802 Ай бұрын
Ini ithu case aakumo...
@SunithaBabu-k4z
@SunithaBabu-k4z Ай бұрын
നല്ല മാർഗ്ഗം
@nishavarghese3820
@nishavarghese3820 Ай бұрын
വെരിഗുഡ് അങ്ങനെ വേണം
@Parayatte-e7f
@Parayatte-e7f Ай бұрын
KOLLALO THERUV NAYAKALE PARISHILIPICH NADAPIKAYIL GUNAMONE IN TWO😊
@deebee80
@deebee80 Ай бұрын
ലാബ് കാട്ടുപന്നിയെ പ്രധിരോധിച്ചെന്നു ? 😂😂
@samkutty2328
@samkutty2328 Ай бұрын
Kattu panniye thuranu vitta kattu chennayajal😅😅😅.pavam karshakan😢 Za
@anandhalals
@anandhalals Ай бұрын
👍
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ Ай бұрын
👍👍👍👍👍👍👍👍👍👍
@hrishikeshnair4051
@hrishikeshnair4051 Ай бұрын
കൃഷിക്കാരൻ ചെയ്തത് മഹാപരാധം പോലെയാണല്ലോ വാർത്ത വായനക്കാരൻ്റെ ഒരിത്
@K.M.A.Sharaf
@K.M.A.Sharaf Ай бұрын
പാവംപന്നിപേടിച്ച് അപ്പിയിട്ടോടി...😂
@nja499
@nja499 Ай бұрын
😂🤣👌💪💯
@seekeroftruth3150
@seekeroftruth3150 Ай бұрын
👍👍👍
@ibrat8082
@ibrat8082 Ай бұрын
കുര മാത്രേ ഒള്ളൂ ല്ലേ 😂
@sharonjose2008
@sharonjose2008 Ай бұрын
Super 👍🏻👍🏻👍🏻👍🏻
@prashobunniunni4130
@prashobunniunni4130 Ай бұрын
Rott ഒറ്റക്കായിപ്പോയി ബാക്കി രണ്ടും വെറുതെ 🤣🤣🤣
@kvrajan765
@kvrajan765 Ай бұрын
നായ്കൾകെതിരെ കേസ് വരു൦
@bestinkvarghese7165
@bestinkvarghese7165 Ай бұрын
Ethu kandittu kuru pottunna yemman marrrr😂😂😂😂😂
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН