ഏത് കൊടിയ വിഷവും ഇവിടുന്നു പടിയിറങ്ങിയിരുന്നു ഈ തറവാട്ടിൽ ഇപ്പോഴും നാഗം ഉണ്ട്

  Рет қаралды 843,166

Rajeevan vlog

Rajeevan vlog

Күн бұрын

ഏത് കൊടിയ വിഷവും ഇവിടുന്നു പടിയിറങ്ങിയിരുന്നു ഈ തറവാട്ടിൽ ഇപ്പോഴും നാഗം ഉണ്ട്
#tharavad
#snek
#snekers
#visham
#oushadhavanam
#temple
#rishi

Пікірлер: 885
@rajeevanvlog
@rajeevanvlog 15 күн бұрын
വീഡിയോ എടുത്തിട്ട് വീട്ടിൽ എത്തിയതും വീട്ടിൽ ഒരു പാമ്പ് എത്തി ശെരിക്കും ഞാൻ ഞെട്ടി അതാണ് വീഡിയോസിൽ കാണിക്കുന്ന പാമ്പ് 🙏🙏വീഡിയോ എടുത്തു കഴിഞ്ഞു പെട്ടന്ന് കാണാതായി ഇത് എന്റെ ഇന്നത്തെ അനുഭവം 🙏
@sms-lv6ei
@sms-lv6ei 15 күн бұрын
sssoo
@MathayiBabu
@MathayiBabu 15 күн бұрын
😊😊😢😊😊😊😊😊😊😊
@rajanmoothedath4827
@rajanmoothedath4827 15 күн бұрын
😂
@nandakumark199
@nandakumark199 15 күн бұрын
ഇതൊരു അപൂർവ്വ അറിവാണ്, കേട്ടിട്ടുണ്ട് കുറച്ചൊക്കെ അനുഭവത്തിലൂടെയും അറിയും..... പുതു തലമുറ ആചാരന്ഷ്ടാനങ്ങളോടു മുഖം തിരിക്കുന്ന അവസ്ഥ അല്ലെ.... അതുകൊണ്ട് ഇതൊക്കെ ഒരു മുതൽക്കൂട്ടാണ് 🙏🙏🙏🙏
@Kishorenature
@Kishorenature 15 күн бұрын
ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ട്. പെരുമ്പാവൂർ ഇരിങ്ങോൾ കാവിൽ നിന്ന് ഒരു ചെടി പറിച്ചതാ.
@vkr925
@vkr925 12 күн бұрын
ഈൗ ഏട്ടൻ പറയുന്ന കാര്യം 100% ശെരി ആണ് വിഷ ചികിത്സ വളരെ പ്രശ്നം കൂടി ഒരു ഇതാണ് എന്റെ അമ്മമ്മ ചെറുപ്പത്തിൽ പറഞ്ഞു കേട്ടത് എനിക്ക് ഓർമ്മ ഉണ്ട്
@jayanelodidevadheyam826
@jayanelodidevadheyam826 15 күн бұрын
നാഗലോകവും നാഗരാജാവും ഇന്നും വാഴുന്നുണ്ട്. നാഗദൈവങ്ങളേ ശരണം
@neenapr502
@neenapr502 12 күн бұрын
എന്റെ വീടിന് മുന്നിൽ സർപ്പ കാവ് ഉണ്ടായിരുന്നു 🙏🏻ഞാൻ വെറുതെ പോയി സർപ്പങ്ങളെ അനേഷിച്ചു നോക്കുമായിരുന്നു.. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞു സർപ്പം ഞാൻ അനേഷിക്കുന്നത് അറിഞ്ഞു. വന്നു നോക്കിയപ്പോൾ പാമ്പിനെ പോലെയുള്ള വള്ളിയിൽ കിടക്കുന്നു. സന്തോഷം നിറഞ്ഞു തൃപ്തിയായി. പിന്നെ എപ്പോഴോ നോക്കിയാൻ കാണാറില്ല. കാവിലെ പൊത്തിലാണ് എന്റെ നോട്ടം.. കുറെ മാസം കഴിഞ്ഞു പാമ്പ് പിടുത്തകാർ വന്നു ഞാൻ ചീത്ത പറഞ്ഞു ഓടിപ്പിച്ചു. കാവിനുള്ളിൽ പിടിക്കണ്ട അടുത്ത് പാടം ഉണ്ട് പിടിച്ചോളാൻ..കുറെ വർഷം കഴിഞ്ഞു കുടുംബ ക്ഷേത്രം പൂജ ചെയ്തു ആവാഹിച്ചു കൊണ്ട് പോയി.
@rejupk4371
@rejupk4371 12 күн бұрын
😅😅
@kanyakumari181
@kanyakumari181 12 күн бұрын
🙏🙏🙏
@KL40mallu
@KL40mallu 12 күн бұрын
എന്റെ നാട്ടിൽ ഒരു സർപ്പ കാവ് ഉണ്ടായിരുന്നു ആരും നോക്കാതെ കിടന്ന കാവ് JCB വന്ന് മാന്തികൊണ്ട് പോയി 😂 അതിന്റെ ഡ്രൈവർ ഒരു ഹിന്ദിക്കാരൻ ഭായ് ആയിരുന്നു മലയാളിക്ക് പേടിയായിരുന്നു സർപ്പത്തെ ഭായിക്ക് അറിയില്ലലോ സർപ്പം പാമ്പ് ആണോ എന്നൊക്കെ കോരി നേരെ ടിപ്പറിൽ കേറ്റി എറണാകുളം വൈറ്റില ഒരു സ്ഥലത്ത് കൊണ്ടുപോയി ചത്തുപ്പ് സ്ഥലം നികത്തി 😇
@sooryasuresh4456
@sooryasuresh4456 11 күн бұрын
നാഗദൈവങ്ങളെ ശരണം 🙏
@vijithad4460
@vijithad4460 12 күн бұрын
നാഗദൈവങ്ങളെ എന്റെ മകന് കേൾവിയും സംസാരശേഷിയും നൽകണമേ 🙏🙏🙏🙏❤️ നാഗരാജാവേ🙏🙏🙏
@ajitharajappan6686
@ajitharajappan6686 12 күн бұрын
😢🙏🙏😢😢
@vinayanvinu5620
@vinayanvinu5620 9 күн бұрын
God bless 🙏❤😍
@raghidearexcellent6434
@raghidearexcellent6434 9 күн бұрын
Ethelam kitum
@jidhindasjidhu8133
@jidhindasjidhu8133 7 күн бұрын
End doctor e kaneeeekooooo
@dennispallikulam
@dennispallikulam 2 күн бұрын
😂
@meenakshiramu3927
@meenakshiramu3927 14 күн бұрын
സർപ്പങ്ങളെ കുറിച്ച് ഒരു പാട് അറിവ് തന്ന ചേട്ടന് ഒരുപാട് നന്ദി ഇനിയും കേൾക്കാൻ ആകാക്ഷ ഇതൊന്നും ഒരിക്കലും നിഷേധിക്കാൻ കഴിയില്ല 🙏
@meenasubash2294
@meenasubash2294 12 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@josechekkaparamban9277
@josechekkaparamban9277 12 күн бұрын
@@meenakshiramu3927 പാമ്പ് ഫ്രൈ ഒന്നെടുക്കട്ടെ എന്ന് ചീനക്കാരൻ 😂😂
@user-oe2xb1rt4v
@user-oe2xb1rt4v 11 күн бұрын
പാമ്പിനെയും പശുവിനെയും ആരതിക്കുന്നനിങ്ങൾ അതിങ്കൾക് വിവരം ഇല്ല മനുഷ്യൻ ഇങ്ങനെ ആകുണല്ലോ കഷ്ടം ഈപറയുന്നതെല്ലാം സംഭവിച്ചിരികം അത് സത്യ ദൈവത്തെ മറയ്ക്കാനുള്ള പൈശാചിക മണ്ഡലങ്ങളുടെ തന്ത്രമാണ് ഞാനും സത്യം അറിയാൻ താമസിച്ചു പോയി
@jayalakshmigirish6361
@jayalakshmigirish6361 8 күн бұрын
🙏🏻🙏🏻🙏🏻
@user-tp9oe5rs1o
@user-tp9oe5rs1o 15 күн бұрын
ഇങ്ങനെയുള്ള കഥകൾ ധാരാളം കേൾക്കുന്നുണ്ട് , ഇതല്ലാം സത്യസന്ധമാണ് എന്നു സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. ഇതിനെല്ലാ ആധാരമാ യിട്ടുള്ള ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു എന്നു കെട്ടിട്ടുണ്ട്. അത്തരം കുടുബങ്ങൾ കാലക്രമേണ ക്ഷമിച്ചു സാബത്തികമായി തകർന്നതായിട്ടാണ് അറിവുള്ളത്. ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടെങ്കി ൽ താൽപര്യമുള്ള വർക്ക് , പഠിക്കാൻ കഴിവുള്ളവർക്കും നെൽക്കി ഇത്തരം അത്ഭുത പ്രപത്തി കൾ നിലനിർത്താൻ ശ്രമിക്കുക
@Mixer30-w7j
@Mixer30-w7j 13 күн бұрын
എന്റെ കൈയിൽ ഇങ്ങനെ കുറെ താലിയോല ഗ്രന്തങ്ങൾ ഉണ്ട് കൂടുതലും മർമങ്ങളെയും, മന്ത്രങ്ങളെയും, ചികിയത്സയെയും പ്രതിപാതിക്കുന്നു
@ps753
@ps753 15 күн бұрын
ഈ ഉജ്ജ്വല പൈതൃകം ലോകം തിരിച്ചറിയട്ടെ എന്ന പ്രാർത്ഥന
@ps753
@ps753 15 күн бұрын
ഇതിൻ്റെ പ്രചാര ഉദ്യമത്തിന് രാജീവിന് ഭാവുകങ്ങൾ
@ajikumar3036
@ajikumar3036 15 күн бұрын
അതേ ഇത്തരം പൈതൃകം തിരിച്ചറിയുകയും അത് നിലനിർത്തുകയും ചെയ്യണം. ഇത്തരം അറിവുകൾ നിലനിർത്തുക എന്നത് നാം ഏവരുടെയും ഉത്തരവാദിത്തം ആണ്
@user-xl7ws8ry2t
@user-xl7ws8ry2t 14 күн бұрын
ഞാൻ ഇത് പോലെ ഒരു തറവാട്ടിലെ ഒരു അംഗം ആണ്. പക്ഷേ ഞങ്ങളുടെ പാരമ്പര്യ വൈദ്യം ഇന്ന് അന്യം നിന്ന് പോയി. ഗ്രന്ഥങ്ങൾ നശിച്ചു പോയി, പിന്നെ പല ഗ്രന്ഥങ്ങൾക്കും എന്ത് സംഭവിച്ചു എന്ന് അറിയില്ല. എങ്കിലും വിഷ വൈദ്യ ചികിത്സയിൽ വിദഗ്ധരായ എന്റെ പൂർവികന്മാരുടെ കഥ ഞാൻ എന്റെ അമ്മമ്മയിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്
@antonykooran
@antonykooran 12 күн бұрын
എനിക്കൊരു സംശയം ഏറ്റവും കുറഞ്ഞത് 6.5ലിറ്റർ വെള്ളവും രക്തവും കൂടിയാണ് മനുഷ്യശരീരത്തിൽ ഉള്ളത് അത്രയും രക്തത്തിലെ ഏറ്റവും വെള്ളത്തിലേക്ക് കുറച്ചു വിഷമിച്ചാൽ അതിൽനിന്നും എങ്ങനെയാണ് വിഷം മാത്രം വേർതിരിച്ച് എടുക്കുന്നത് എന്ന് വിശദീകരിച്ചാൽ വളരെ നന്നായിരുന്നു
@user-xl7ws8ry2t
@user-xl7ws8ry2t 12 күн бұрын
@@antonykooran എനിക്ക് അത് അറിയില്ല. ഞാൻ ജനിക്കുന്നതിനു മുന്നേ അതൊക്കെ അന്യം നിന്ന് പോയി. അമ്മമ്മയിൽ നിന്ന് കേട്ട് അറിഞ്ഞ അറിവേ എനിക്ക് ഒള്ളു.പക്ഷേ എന്റെ അമ്മമ്മ പറഞ്ഞത് എല്ലാം സത്യം ആയിയിരുന്നു
@zeenajasaju6188
@zeenajasaju6188 11 күн бұрын
ഞാനും അങ്ങനെ ഒരു തറവാട്ടിലെ ആണ് .. എന്റെഅമ്മാമ്മയുടെ അച്ഛൻ..പാമ്പിനെവിളിച്ചു വരുത്തി വിഷംഇറക്കിക്കുംഎന്നാ പറയുന്നത്(പാമ്പിനെ വീണ്ടും കടിപ്പിക്കും അത് വീണ്ടുംവിഷംദേഹത്തേക്ക്ഇറക്കുക ആവാംചെയ്യുന്നത്) ഇദ്ദേഹം പറയുമ്പോലെ തന്നെയാണു..വിസമ്മതിക്കുന്ന പാമ്പിനെ പച്ചഈർക്കിൽ മന്ത്രംചൊല്ലികീറൂംമ്പോൾപാമ്പിന്റെ വാലും കീറും അപ്പോൾ ആ പാമ്പ് ആ കടിച്ച ഭാഗത്ത് പോയി വീണ്ടും കൊത്തും എന്നുംആണ്..7തലമുറയ്ക്ക് ആ ശാപം ഏല്ക്കണം..എന്റെ അമ്മൂമ്മ 8പ്രസവിച്ചു ഒരുപെണ്ണും7ആണുംഒരുപെണ്ണ്7ആമത്പിറന്നത് ഒഴിച്ച് ബാക്കി7ആണും കുഞ്ഞിലെ മരിച്ചുപോയി.. ഇപ്പോൾ6തലമുറ ആയി .. ഇനി ഒരുതലമുറകൂടി ഈ ശാപം ചുമക്കണം🙏 മെഡിറ്റേറ്റ് ചെയ്താൽ ഈ ശാപത്തെ ശുദ്ധീകരിക്കാം(ഞാൻഎന്ന വ്യക്തി ചെയ്താൽ എന്റെ കഴിഞ്ഞുപോയ 7തലമുറയിലെ സോൾ ഇനി വരാനിരിക്കുന്ന 7 തലമുറയിലെ സോളുകളെയും ശുദ്ധീകരിക്കാൻ കഴിയും)🙏
@user-xl7ws8ry2t
@user-xl7ws8ry2t 11 күн бұрын
@@zeenajasaju6188 ok. May god bless u and family.But ഞങ്ങളുടെ തറവാട്ടിൽ പാമ്പിനെ hurt ചെയ്ത് വിഷ ചികിത്സ നടത്താറില്ലായിരുന്നു.positive ആയാണ് വിഷ ചികിത്സ നടത്തി യിരുന്നത്.അത് കൊണ്ട് തറവാട് നോ തലമുറകൾക്കോ ഒരു പ്രശ്നവും വന്നിട്ട് ഇല്ല.പക്ഷേ പുതിയ തലമുറക്ക് ഈ ചികിത്സ രീതി അന്യം നിന്ന് പോയി.
@user-xl7ws8ry2t
@user-xl7ws8ry2t 10 күн бұрын
@@zeenajasaju6188 may god bless u and family. ഞങ്ങളുടെ ഫാമിലി യിൽ പാമ്പിനെ hurt ചെയ്തുള്ള ചികിത്സ ചെയ്യാറില്ലായിരുന്നു. Positive ആയ രീതിയിൽ ആയിരുന്നു വിഷ ചികിത്സ. അത് കൊണ്ട് തരവാടിനോ തല മുറകൾക്കോ പ്രശ്നങ്ങൾ വന്നിട്ടില്ല. കാലങ്ങൾ കഴിഞ്ഞപ്പോൾ ഞങ്ങളുടെ പാരമ്പര്യ വൈദ്യം അന്യം നിന്ന് പോയി. പുതിയ തല മുറക്ക് ഇതിനെ കുറിച്ച് അറിവ് ഇല്ലാതെ ആയി
@sreekumarpk7071
@sreekumarpk7071 2 күн бұрын
നാഗരാജ.. ശരണം ഭാരത സംസ്ക്കാരം. നാഗങ്ങളെയും. പക്ഷി.മൃഗാദികളെയും. വൃക്ഷങ്ങളെയും.ദൈവ തുല്യം ആരാധിക്കുന്ന. വിശ്വാസികളാണ്.... സർപ്പകാവുകൾ.. സർവ്വരും സംരക്ഷ്യക്കണം......
@thankamanip1471
@thankamanip1471 13 күн бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയുവാൻ സാധിച്ചതിൽ വളരെയധികം നന്ദി
@vinayanchekyarpksd8253
@vinayanchekyarpksd8253 14 күн бұрын
ശരിക്കും വിശ്വകർമജ സമൂഹമാണ് നമ്മുടെ സംശ്ക്കാരം നിലനിർത്തിയത് എന്നതിൽ അഭിമാനം .... ഇന്ന് ലോകത്ത് കാണുന്ന സകല പൗരാണിക നിർമ്മിതികളും വിശ്വകർമ്മാന്റെ കൈകളിൽ വിരിഞ്ഞ ശിൽപങ്ങൾ❤️❤️❤️❤️❤️❤️
@pradeeppradeep550
@pradeeppradeep550 14 күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼
@raghupillai911
@raghupillai911 14 күн бұрын
❤🙏
@geetharaju7692
@geetharaju7692 14 күн бұрын
🙏🙏🙏
@JyothishJyothish-z2d
@JyothishJyothish-z2d 13 күн бұрын
Panam irakkaaathe ivide oru shilppangalum undaayittilla
@sinisini7233
@sinisini7233 12 күн бұрын
വിശ്വ കർമ്മർ കേരളത്തിൽ മാത്രം ഉള്ളു, കേരളത്തിൽ ഉള്ള പല നിർമ്മിതികളും പണി ചെയ്തത് ജപ്പാൻ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് വന്നവർ ആണ്
@sreejasunil6415
@sreejasunil6415 14 күн бұрын
ഈ പാമ്പിനെ കുറിച്ച് പറയുന്നതിന് പകരം ആ തറവാട് ഒന്നു തുറന്നു കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു എത്ര മനോഹരമായ വീട് ❤️ അകത്തളങ്ങൾ ഒരുപാടു മിസ്സ്‌ ചെയ്തു
@sreedevins916
@sreedevins916 15 сағат бұрын
എന്റെ അമ്മയുടെ വീട്ടിലും ഉണ്ട് ഇത് പോലെ നാഗങ്ങൾ .ഇദ്ദേഹം പറഞ്ഞത് പോലെ അവിടെ നിന്നും ഒന്നും ആരും എടുക്കാറില്ല അനുവാദം ഇല്ലാതെ കയറുകയും ഇല്ല. അത്രയ്ക്ക് പേടി ആണ് എല്ലാവർക്കും.എന്നാൽ ഞങ്ങൾക്ക് അങ്ങിനെ ഒരു പേടിയും തോന്നാറില്ല.ഞങ്ങൾക്ക് കാവൽ ആയി അവരുണ്ട് എന്നെ തോന്നാറുള്ളൂ.🙏🏻🙏🏻
@varkeyvarkey1814
@varkeyvarkey1814 12 күн бұрын
ഞങ്ങൾ Christians . പഴയ കാലത്തെ പാരമ്പ ര്യമോ, പഴക്കമോ ഞങ്ങൾക്കില്ല. ഈ കഥകൾ കേൾക്കുമ്പോൾ ഞാൻ കേട്ടിട്ടും കണ്ടിട്ടുമുള്ള ചില കാര്യങ്ങൾ എഴുതണമെന്നുണ്ട്. മരിച്ച് അടക്കാൻ കൊണ്ടു പോയ ആളെ വഴിയിൽ വച്ച് താഴെ ഇറക്കിച്ച് check ചെയ്തിട്ട് ആ ആൾ മരിച്ചിട്ടില്ല എന്ന് തീർപ്പാക്കി തിരിച്ച് വീട്ടിലെത്തിച്ച് ചികിത്സിച്ച് ' ഭേദപ്പെടുത്തിയ സംഭവം, കടിച്ച പാമ്പിനെ ഉറമ്പുകളുടെ കൂട്ടം ജാഥ പോലെ നിന്ന് വീട്ടിലെത്തിച്ച് കടിച്ച മനുഷ്യനെ വീണ്ടും കടുപ്പിച്ച് വിഷം ഇറക്കിയ സംഭവം, അത് കണ്ട് നിന്ന വ്യക്തിയുടെ എൻ്റെ അമ്മയുടെ ഒരു കണ്ണ് പോയ സംഭവം, തിരിച്ച് പോകുന്ന പാമ്പിൻ്റെ മരണം, കാക്ക വന്ന് പാമ്പിനെ കൊത്തിപ്പോകുന്ന സംഭവം, ആധുനികനായ എൻ്റെ father ത്തെ അത്ഭുതം തോന്നിയ വിവരണങ്ങൾ, വെള്ളം നിറച്ച് , വേറെ ഇലകൾ ഇട്ട് തിളപ്പിച്ച് ചൂട് കുറഞ്ഞ വെളളത്തിൽ വാർപ്പിൽ ആളെ ( ഉറക്കം വരാതിരിക്കാൻ) ചികിത്സിച്ച് 3-ാം ദിവസം ഭേദമാക്കിയ സംഭവം, ചെറിയ വിഷം ദംശിച്ചർക്ക് കടിച്ച മുറിവിൽ ഒരു വെളുത്ത കല്ല് പിടിപ്പിച്ച് വയ്ക്കുന്നത്, വിഷം ശരീരത്തിൽ നിന്ന് പോകുമ്പോൾ കല്ല് കറുപ്പു നിറമായി മാറുന്നതും, 99% പാമ്പുകടിയേറ്റ ആൾക്കാരെയും വിഷം ശരീരത്തിൽ ഏറ്റിട്ടില്ലായെന്ന് ബോ ദ്ധ്യപ്പെടുത്തി തിരിച്ചയച്ച്കുന്നതും, അവരുടെ പറമ്പു നിറയെ മരുന്ന് ചെടികളായിരുന്നതും ഒക്കെ ഓർമിക്കുന്നു, ഈ ചികിത്സ നടത്തി യിരുന്നത് എൻ്റെ അമ്മയുടെ അപ്പനായി രുന്നു. ഒത്തിരി പണ്ടൊന്നും അല്ല, ഒരു 65 വർഷം മുമ്പ്. ഈ ആൾ ശരിക്കും ഒരു ശിശുരോഗ വൈദ്യനായിരുന്നു, മർമാണി ചികിത്സയും അറിയുമായിരുന്നു. അദ്ദേഹത്തിൻ്റെ 4 ആൺമക്കളും ദുരൂഹമായി മരണപ്പെട്ടു. പെൺമക്കളിൽ കന്യസ്ത്രീ ആയ ഒരാൾ ഒഴികെ മറ്റെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന കണക്കിൽ ദുരിതം പേറി തീർന്നു. അവരുടെ തറവാട് കൂത്താട്ടുകുളത്തിനടത്ത് ഇടയാർ എന്ന സ്ഥലമായിരുന്നു. പിന്നീടവർ മൂവ്വാററു യടുത്ത് നിരപ്പേൽ എന്ന സ്ഥലത്തായിരുന്നു താമസം. അവിടെ വച്ച് അദ്ദേഹം മരണപ്പെട്ടു. കാരക്കുന്നം പള്ളി സെമിത്തേരിയിൽ അന്ത്യ വിശ്രമം. അവരുടെ ആൾക്കാർ ഇന്ന് പാലക്കാട്ടുള്ള കല്ലടിക്കോടു് എന്ന സ്ഥലത്ത് താമസം. ആ മനുഷ്യൻ ഒരു ചാരുകസേരയിൽ ഇരുന്ന് മരുന്ന് കുറുപ്പടികൾ എഴുതുന്നതും കാലുകയറ്റി വച്ച് ചാരുകസേരയിൽ ഉറങ്ങുന്നതും എനിക്കോർമ്മയുണ്ട്. പ്രതിഫലം വാങ്ങിയിരുന്നില്ല. free ചികിത്സ. വിഷം ഇറക്കി ആരെയെങ്കിലും രക്ഷപ്പെടുത്തിയാൽ അങ്ങേരുടെ ഒരു പശു ചത്തുപോകുമായിരുന്നു. ഇന്നും അവരുടെ ശേഷിപ്പുകൾ ഗ്രന്ഥങ്ങൾ, വിഷ കല്ലുകൾ ഓലക്കെട്ടുകൾ അവരുടെ വീട്ടിൽ കാണും. ഞാൻ കണ്ടിട്ടുണ്ടു്. ഈ ആൾ വൈദ്യം പഠിച്ച വ്യക്തിയുമായിരുന്നു.
@SoundofSoul730
@SoundofSoul730 11 күн бұрын
ഇതുപോലുള്ള ഒരുപാട് കഥകൾ ഞാനും കേട്ടിട്ടുണ്ട്..... എല്ലാം കള്ളകഥകൾ...... വിഷമില്ലാത്ത പാമ്പുകൾ കടിച്ചവരും, വളരെ കുറഞ്ഞ അളവിൽ വിഷം ശരീരത്തിൽ പ്രവേശിച്ചവരും മാത്രം രക്ഷപെട്ടു
@Suhail_ashraf
@Suhail_ashraf 11 күн бұрын
അപ്പോൾ ആ വൈദ്യന് ഒരു പാട് പശുക്കളുണ്ടായിരുന്നോ . ഓരോ വിഷമിറക്കി ചികിൽസിക്കുമ്പോഴും ഓരോ പശു ചാകണ്ടേ .അതാണ് .
@SJ-yg1bh
@SJ-yg1bh 6 күн бұрын
​@@Suhail_ashraf😂
@user-xg3gy1he8w
@user-xg3gy1he8w 14 күн бұрын
പുതിയ അറിവുകൾക്ക് നന്ദി
@DeepaDeepa-bz8zg
@DeepaDeepa-bz8zg 10 күн бұрын
എന്റെ വീടിനു അടുത്ത് ഒരു വിഷകാരിയുണ്ട് അവിടെ ഇതുപോലെ തന്നെയാണ്... ഈ പറഞ്ഞ ലക്ഷണം എല്ലാം ഞാനും കേട്ടിട്ടുണ്ട് എന്നെ ഒരിക്കൽ വിഷംതീണ്ടി അവിടെ ചെന്ന് അന്ന് കേട്ടതാണ് ഈ കഥകൾ ഇന്നും അതുപോലെ കേട്ടപ്പോൾ സന്തോഷം തോന്നി... അന്യം നിന്ന് പോകുന്ന പൈത്രികം കുറെയുണ്ട്.. അതിൽ ഇത് ഒന്നും മാത്രം...
@nasarbae
@nasarbae 12 күн бұрын
ഞങ്ങളെ നാട്ടിലും ചിറക്കരവീട്ടിൽ എന്നൊരു തറവാട്ണ്ടായിരുന്നു ഇപ്പോ അവരിലാരും ഈ ചികിത്സ ചെയ്യുന്നതായി അറിവിലില്ല ചികിത്സ ഈയുള്ളവൻ നേരിട്ട് കണ്ടിട്ടുണ്ട് 👌
@ranipsadasivan7445
@ranipsadasivan7445 13 күн бұрын
സത്യമാണ് പറഞ്ഞത് എന്റെ അച്ഛന്റെ അച്ഛന്റെ കുടുംബത്തിൽ പണ്ട് ഇതുപോലെ തന്നെ ചികിത്സയും ധാരാളം കാവുകളും ഉണ്ടായിരുന്നു പണ്ട് ഇങ്ങനെയൊക്കെ അവിടെയും നടന്നിരുന്നു എന്നാണ് പറയുന്നത് ഇപ്പോഴും 18 കാവുകൾ ഉണ്ട്
@umavs7802
@umavs7802 13 күн бұрын
നേരിട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം നന്ദി 🙏🙏🙏
@t2nff896
@t2nff896 15 күн бұрын
നമ്മൾ അറിയാത്ത എന്തെല്ലാം അത്‍ഭുദങ്ങളാണ് ഭൂമിയിൽ. പൂർവികർ പ്രകൃതിയൊടിനങ്ങി ജീവിച്ചവർ. അവർക്കു യാതൊന്നിനെയും ആശ്രയിക്കാതെ ലക്ഷണങ്ങൾ കണ്ടു മനസിലാക്കിയവർ.
@Neckversus
@Neckversus 15 күн бұрын
Believe it or not... It's true.. Former Orissa Chief Minister Late. Patnaik was blessed with this procedure ( he was a pilot).. He has saved many lives...
@archasrajsr9648
@archasrajsr9648 14 күн бұрын
ഭൂമിയിൽ ഞാൻ കാണപെട്ട ഗോഡ് നാഗം സൂര്യൻ, ചന്ദൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
@N4U1993
@N4U1993 12 күн бұрын
പോടാ പൊട്ടാ നാഗമോ? വെള്ളം വായു സൂര്യൻ ചന്ദ്രൻ എന്നൊക്കെ പറയുമ്പോൾ ഒരു രസമുണ്ട്. ഇത് ഒരുമാതിരി പിള്ളേർക്ക് ഉണ്ടല്ലോ നിന്നെക്കാൾ വിവരം
@AbdulAzeez-vh5rt
@AbdulAzeez-vh5rt 14 күн бұрын
എന്റെ ഭാര്യയുടെ പിതാവിന്റെ പിതാവ് ഇങ്ങനെ വിഷം ഇറക്കാറുണ്ടായിരുന്നു. വിഷം തീണ്ടി ആളു വരുന്നുണ്ട് എന്ന് അവർക്ക് മനസിലാകും. എന്റെ അനുഭവത്തിൽ തന്നെ ഉള്ളതാണ്. ആരും പറഞ്ഞ കഥയല്ല. അന്ന് വിഷം തീണ്ടിയാൽ പെട്ടെന്ന് അവിടേക്കാണ് വരാറ്. ആസ്പത്രിയിൽ ആ പ്രദേശത്തു ഉള്ളവരൊന്നും വിഷം തീണ്ടിയാൽ പോകാറില്ല അവരുടെ മകൻ ഇപ്പോഴും വീട്ടിൽ ഉണ്ട് അത്യാവശ്യം ചികിത്സയും ചെയ്യുന്നുണ്ട് ഇപ്പോഴും ധാരാളം ആളുകൾ വരാറുണ്ട്
@sasikalakr1095
@sasikalakr1095 13 күн бұрын
എവിടെ ആണ് സ്ഥലം
@zeenajasaju6188
@zeenajasaju6188 11 күн бұрын
നമ്മുടെ നാട്ടിൽ ജബ്ബാർ വൈദ്യൻ ഉണ്ടായിരുന്നു ഇപ്പോൾ മകനും ചെറുമകനും ഇങ്ങനെ ചെയ്യാറില്ല എങ്കിലും വിഷചികിത്സ ചെയ്യാറുണ്ട്.. നിലക്കമുക്ക്,കടയ്ക്കാവൂർ
@PrbhakaramKumar
@PrbhakaramKumar 14 күн бұрын
പുതിയ തലമുറക്ക് ഇത്തരം കാഴ്ചകൾ ഊർജം പകരട്ടെ അറിവുകൾ അന്യം നിന്നു പോവാതിരിക്കട്ടെ
@pavithranpc
@pavithranpc 14 күн бұрын
അദ്‌ദേഹം പറഞ്ഞ കാര്യം 'സത്യമാണ്. ഇതൊ ക്കെ പണ്ട് നടന്ന കാര്യമാണ്.
@bahithaabilash4686
@bahithaabilash4686 12 күн бұрын
Ithokke paranju thannathinu chetanu orupaad nanni🙏🏻🙏🏻🙏🏻🙏🏻🙏🏻naaga raaja നാഗ ദൈയിവമേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@HarithaHaritha-tc9iw
@HarithaHaritha-tc9iw 10 күн бұрын
എന്റെ സ്ഥലം കൊല്ലം ആണ് ഇതുപോലെ ഞങളുടെ വീടിന്റ സമീപം ( പുതുമന ) എന്ന വീട്ടിൽ ഉണ്ട് നാഗം.സ്വർണ നിറത്തിൽ നൂലുപോലെ കണ്ടിട്ടുണ്ട്. സത്യം ഉള്ള ദൈവം ആണ് നാഗ ദൈവം.
@harinarayanan8170
@harinarayanan8170 15 күн бұрын
ഓം നാഗരാജായ നമഃ.എന്റെ തറവാട്ടിലും പണ്ടുമുതൽ വിഷചികിത്സ ഉണ്ടായിരുന്നു.എനിക്കും ആ സിദ്ധി പാരമ്പര്യമായി ലഭിച്ചിട്ടുണ്ടെങ്കിലും സർപ്പവിഷ ചികിത്സ ചെയ്യുന്നില്ല.അല്ലാതെയുള്ള വിഷചികിത്സകൾ അത്യാവശ്യമാണെങ്കിൽമാത്രം ചെയ്യും.അതും പ്രതിഫലം വാങ്ങാതെ മാത്രം.ഗരുഡപഞ്ചാക്ഷരിമന്ത്രം ജപിച്ച വെള്ളം ഒഴിച്ചാൽത്തന്നെ ഫലപ്രാപ്തി ഉണ്ട്.പിന്നെ വിഷഹരത്തിനുള്ള പച്ചമരുന്നും ഉണ്ട്.അതുകൊണ്ട് ആധുനിക ചികിത്സകൊണ്ട് മാറാത്ത ചില ത്വക്ക് രോഗങ്ങളും മാറുന്നതാണ്.എല്ലാം പൂർവ്വികരുടെയും ഋഷീശ്വരന്മാരുടെയും അനുഗ്രഹം മാത്രം. 🙏
@JyothishAS-l5x
@JyothishAS-l5x 15 күн бұрын
Contact number
@sumeshs4020
@sumeshs4020 15 күн бұрын
ഗരുഡ പഞ്ചാക്ഷരി പറയാമൊ?
@harinarayanan8170
@harinarayanan8170 15 күн бұрын
@@sumeshs4020 മന്ത്രം പരസ്യമായി പറയില്ല.ഏത് മന്ത്രവും നിത്യേന ജപിച്ച് മന്ത്രസിദ്ധി വന്നെങ്കിലേ അതിന്റെ പൂർണ്ണഫലം ഉണ്ടാകൂ.
@SunithaMol-mi9dh
@SunithaMol-mi9dh 15 күн бұрын
താങ്കളുടെ no കൊടുത്താൽ ആവശ്യക്കാർക്ക് ഉപകാരം ആവും
@kannankunji9846
@kannankunji9846 15 күн бұрын
സ്ഥലം എവിടെ യാണ്?
@codukarunila
@codukarunila 15 күн бұрын
പഴയകാല അറയും പുരയും തന്നെയാണ് ഇക്കാണുന്നത് അന്നുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങളും ഒരു പ്രത്യേകത തന്നെ ആയിരുന്നു
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 15 күн бұрын
കൂത്താട്ടുകുളം അടുത്ത് ഇങ്ങനെ ഒരു കുടുംബം ഇപ്പഴും ഉണ്ട് , ആള് ചെല്ലുമ്പോളേക്കും അവിടെ വൈദ്യൻ എല്ലാം സെറ്റാക്കി വച്ചിട്ട് പുറത്ത് കാത്ത് നിൽക്കുവായിരിക്കും . ഇപ്പഴും ഉണ്ട് , കളിയാക്കുന്ന വിവരദോഷികൾക്ക് ചെന്ന് കാണാം
@SunithaMol-mi9dh
@SunithaMol-mi9dh 15 күн бұрын
നിങ്ങൾക്ക് അറിയാം എങ്കിൽ വിരങ്ങൾ കൊടുക്ക്‌ വിശ്വാസം ഉള്ളവർ പൊയ്ക്കോട്ടേ
@funtimewithappustuttus4873
@funtimewithappustuttus4873 14 күн бұрын
Koothattukulathu evideyanu...
@alihasanpang4954
@alihasanpang4954 14 күн бұрын
❤❤❤❤❤❤
@tintuthomas107
@tintuthomas107 14 күн бұрын
വീട്ടുപേര് പറ ഞാൻ കൂത്താട്ടുകുളം ഉള്ള ആൾ ആണ്
@Neutral_tms
@Neutral_tms 14 күн бұрын
I am from Kozhippilly, Koothattukulam. Provide address. Let me expose your fake message here. Be quick.
@gopakumargd1413
@gopakumargd1413 14 күн бұрын
ഇതില് പറയൂന്ന കാര്യങ്ങള്‍ സത്യമാണ്. ഇതുപോലെ വിഷചിക്സ നടത്തിയിരുന്ന രണ്ട് അപ്പൂപ്പന്‍മാരെ എനിക്ക് അറിയാം. അതില്‍ ഒരാളിന്‍റെ മക്കള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
@muhammednaseer8154
@muhammednaseer8154 15 күн бұрын
പഴയ കാലം കരകൗശല പണിക്കാർ ഒരു സമ്പവം തന്നെയാ ഈ തറവാട് കാണുമ്പോൾ മനസ്സിലാകും 🙏🌹
@sarithapoyilangal8555
@sarithapoyilangal8555 15 күн бұрын
നാഗ രാജാവേ ശരണം 🙏🏼🙏🏼🙏🏼🙏🏼❤❤❤❤
@user-xt8ij4wd6w
@user-xt8ij4wd6w 14 күн бұрын
Kadichhal swaha
@manulal1268
@manulal1268 13 күн бұрын
Nagarajave sharanam
@renjithkapala
@renjithkapala 13 күн бұрын
സെയിം സാധനം എന്റെ വീട്ടിലും ഉണ്ട്‌. രാത്രി 10 മണിയായിട്ടും കണ്ടില്ലേൽ വിളിച്ചു വരുത്തും
@shamnariyas7444
@shamnariyas7444 13 күн бұрын
😄
@sukhadaholistics2999
@sukhadaholistics2999 12 күн бұрын
നുമ്മള് പാമ്പാകുമ്പോൾ അല്ലേ.
@renjithkapala
@renjithkapala 12 күн бұрын
@@sukhadaholistics2999 വിശ്വാസം എന്തുമായിക്കോട്ടെ ആദ്യം യുക്തിപൂർവം ചിന്ദിക്കണം
@sudheersudheer5359
@sudheersudheer5359 10 күн бұрын
എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഇതൊക്കെ ഒരു ഐതിഹ്യ കഥയാണ് പണ്ട് നടന്ന സംഭവം എന്തുകൊണ്ടാണ് ഇപ്പോൾ നടക്കാത്തത്❤
@midhilimidhili3415
@midhilimidhili3415 14 күн бұрын
ഈ പറഞ്ഞത് സത്യം. ആണ്. എന്റെ അപ്പുപ്പൻ ഇതുപോലെ പാമ്പിനെ വരുത്തി ചികിത്സ ചെയ്ത ആളാണ്. കായംകുളം കട്ടച്ചിറക്ക് പടിഞ്ഞാറു ആണ് ente കുടുംബം. പുരാതന കുടുംബം ആണ്.
@N4U1993
@N4U1993 12 күн бұрын
പാമ്പുകടിക്കുമ്പോൾ മരിക്കുന്നതോ 😃🥱🥱
@ghost-if2zp
@ghost-if2zp 8 күн бұрын
😂😂😂
@pradeepkumarcn4765
@pradeepkumarcn4765 14 күн бұрын
വിശ്വാസമുള്ളവർ വിശ്വസിക്കട്ടെ. വിശ്വാസമില്ലാത്തവർ അതുപോലെ പോട്ടെ. ഇതിൻറെ സത്യം എന്താണെന്നറിയാൻ താൽപര്യമുള്ളവർക്ക് പോയി പരീക്ഷിക്കാമല്ലോ. അനുഭവമാണല്ലോ ഗുരു.
@Kollengode_stories
@Kollengode_stories 15 күн бұрын
This place should be protected!! Its a heritage!! 🙏🙏
@ManojKumar-dz3lz
@ManojKumar-dz3lz 15 күн бұрын
ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങളാണ് നാഗ ദൈവങ്ങൾ
@Annammamon-nq9pr
@Annammamon-nq9pr 14 күн бұрын
Naga the srushtticha oru Daivamund.
@Red_Vampire_Akhil
@Red_Vampire_Akhil 14 күн бұрын
😂😂
@Kochukidstv
@Kochukidstv 14 күн бұрын
​@@Annammamon-nq9pr correct 👍
@MeenuManish3323
@MeenuManish3323 14 күн бұрын
Sathyam.
@Shaluvlogs123
@Shaluvlogs123 13 күн бұрын
കോപ്പാണ്...
@georgemathew2486
@georgemathew2486 15 күн бұрын
VALUABLE INFORMATION.
@manjuchandran6438
@manjuchandran6438 10 күн бұрын
ഇത് എന്റെ അപ്പൂപ്പനും ചെയ്തിരുന്നു ഈ ചികിത്സാ രീതി. ദൂതലക്ഷണവും പറഞ്ഞു ഇന്നസമയത്ത് ഒരു കടി വരും എന്നൊക്കെ അപ്പൂപ്പനും പറയുമായിരുന്നു. കടിച്ച പാമ്പ് തലതല്ലി മരിച്ചിട്ടുള്ളതുകൊണ്ട് തന്നെ അതിന്റെതായദോഷങ്ങളും ഉണ്ടായിട്ടുണ്ട്. 🙏
@jacobgoshen702
@jacobgoshen702 14 күн бұрын
കോട്ടയം,ജില്ലയിൽ പനച്ചിക്കാട് ഇത് പോലെ ഒരു മോഹനൻ വൈദ്യൻ 45-50 വർഷം മുൻപ്,ജീവിച്ചിരുന്ന തായി കേട്ടിട്ടുണ്ട്. ഇദ്ദേഹം പാമ്പിനെ വരുത്തി വിഷം ഇറക്കി യിരുന്നതായും, പിന്നീട്, മന്ത്രം ചൊല്ലി വെറ്റില കീറി ആ പാമ്പിനെ അവിടെ തന്നെ കൊന്നിരുന്നതായും കേട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം അവിടം വിട്ട് വേറെ എവിടെ യോ പോയതായും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്.
@sunithasunitha3651
@sunithasunitha3651 14 күн бұрын
മോഹനൻ ആണോ ആളിന്റെ അച്ഛൻ ആയിരുന്നോ വിഷ ചികിത്സാ നടത്തിയിരുന്നത് 🤔
@neenapr502
@neenapr502 12 күн бұрын
അയ്യോ പാമ്പിനെ കൊന്നെന്നോ 😪
@VishnuVishnu-kt7zi
@VishnuVishnu-kt7zi 12 күн бұрын
മോഹനൻ വൈദ്യൻ എവിടോ keetta പോലെ
@VishnuVishnu-kt7zi
@VishnuVishnu-kt7zi 12 күн бұрын
മോഹനൻ വൈദ്യൻ എവിടോ keetta പോലെ
@MAYAS-wc5km
@MAYAS-wc5km 11 күн бұрын
സത്യം തനെ ഞാൻ കേട്ടിട്ഉണ്ട്👃👃👃💯💯💯
@user-bx9wq7rr9g
@user-bx9wq7rr9g 15 күн бұрын
ജീവിതത്തിൽ ആകെ എനിക്ക് പേടി ഉള്ളത് ഒന്ന് പാമ്പ് രണ്ട് പട്ടിയ(പാമ്പിനെ നമ്മൾ ഉപത്രവിച്ചാൽ മാത്രമേ അത് തിരിച്ചും ആക്രമിക്കുകയുള്ളു )പക്ഷെ അതിനെ കാണുമ്പോൾ തന്നെ ഭയമാണ് 🔥
@sreelathap5004
@sreelathap5004 12 күн бұрын
എനിക്കും
@MustafaMustafa-z1g
@MustafaMustafa-z1g 12 күн бұрын
നിനക്കു തെറ്റി എല്ലാ പട്ടികളും നമ്മൾ ആക്രമിക്കണമെന്ന് ആക്രമിക്കാൻ കടിക്കും എനിക്കിപ്പോഴും ഓർമ്മയുണ്ട് എൻറെ ചെറുപ്പത്തിൽ ഞാൻ ഒന്നും ചെയ്യാതെ ഒരു പട്ടിയുടെ ഓടിച്ചിട്ടും കടിച്ചു ഇപ്പോഴും എനിക്ക് പട്ടി എന്ന് പറയുമ്പോൾ തന്നെ പേടിയാണ് മച്ചാ
@PeterMDavid
@PeterMDavid 15 күн бұрын
ഈ വീഡിയോയിലെ എല്ലാം സത്യം തന്നെ ആവും കാരണം എന്റെ ബാല്യത്തിൽ ഇങ്ങനെ ഒരു കുടുംബം എന്റെ അറിവിൽ ഉണ്ടായിരുന്നു. അന്ന് ആ വൈദ്യന് ഉദ്ദേശം 70 - 75 വയസ്സ് പ്രായം കാണും അദ്ദേഹം കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുമായിരുന്നു. എന്നാൽ അടുത്ത തലമുറ ചെറിയ തോതിൽ മാത്രം ഉള്ള ചികിത്സ മാത്രം നടത്തി ഇന്ന് ആ കുടുംബം പേര് മാത്രം ആളും ഇല്ല ചികിത്സയും ഇല്ല. 🤔
@Sindhu-gf1nc
@Sindhu-gf1nc 11 күн бұрын
നാഗം സത്യം ഉള്ളത് ആണ് 🙏🙏🙏🙏
@sarahp1383
@sarahp1383 14 күн бұрын
So interesting. Thank you for sharimg your in depth knowledge on this subject. Such a ritual of the snake removing the poison from the bitten person was very much prevalent during my grandfather's time...that is about 100 years back. I have heard that story from my father who had witnessed this ritual...but with time, my memory of that story has blurred.
@valsalakumari7858
@valsalakumari7858 14 күн бұрын
Njangalude naadu Ayaparampu cherruthana village ilum ithupoley cheyyumayirunnu,Thaliyil veettil 🙏🙏
@bababluelotus
@bababluelotus 14 күн бұрын
കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കി ചരിത്രം ഒക്കെയുണ്ട് പല തറവാടുകളിലും അത് നടന്നിട്ടുണ്ട് ചെയ്തിട്ടുണ്ട്. അതൊക്കെ സത്യം തന്നെയാണ്. പക്ഷേ അങ്ങനെ ചെയ്യുമ്പോൾ അതിന് അതിൻ്റേതായ ദോഷങ്ങളും തറവാട്ടിൽ എന്തായാലും സംഭവിക്കും. ഇതൊക്കെ തിരിച്ചടി കിട്ടുന്ന കാര്യങ്ങൾ ആണ്. ഒരു 80 വർഷം മുൻപ് അച്ഛൻറെ തറവാട്ടിൽ ഒരു വിഷവൈദ്യൻ അമ്മാവൻ ഉണ്ടായിരുന്നു അദ്ദേഹം കല്യാണം ഒന്നും കഴിച്ചിട്ടില്ല ആയിരുന്നു കുറച് eccentric ആയിരുന്നു. ഒരിക്കൽ അച്ഛൻ ഉൾപ്പെടെയുള്ള കുട്ടികളോട് അദ്ദേഹം പറമ്പിൻറെ അറ്റത്ത് പാടത്തിൻറെ തുടക്കത്തിൽ പോയി നിൽക്കാൻ പറഞ്ഞു എന്നിട്ട് ഇപ്പൊ വരും ആളെ കൊണ്ടുവരും എന്ന് പറഞ്ഞു ഏകദേശം അരമണിക്കൂർ കഴിയുമ്പോൾ പാമ്പുകടിച്ച ആളെ മറ്റുള്ളവർ തലയിൽ ഏറ്റി കൊണ്ടുവരുന്നത് കാണാം. ഇതൊക്കെ ഒരുപക്ഷേ ലക്ഷണങ്ങൾ കണ്ട് ആയിരിക്കും പറഞ്ഞിട്ടുണ്ടാവുക.
@love83-j6l
@love83-j6l 15 күн бұрын
Pambinu ishtam ulla bhakshangal kooduthal ulla sthalam ayyirikkum avide.
@ThressiajohnyJohny
@ThressiajohnyJohny 14 күн бұрын
സത്യമാണ്, ഞാനും അറിയുന്ന വിഷകാരി ഉണ്ട്
@binukuttiyil-b6n
@binukuttiyil-b6n 15 күн бұрын
ഈ മാങ്കുഴിയിൽ എന്ന് പറഞ്ഞത് എന്റെ അച്ഛന്റെ കുടുംബം ആണ്. ഞാനും ഇത് പണ്ട് കേട്ടിട്ടുണ്ട്.
@SanthiMani-j5s
@SanthiMani-j5s 10 күн бұрын
🙏🙏🙏,, god blles you,,, sir,,,,
@VishnuVishnu-kt7zi
@VishnuVishnu-kt7zi 12 күн бұрын
ബ്ലഡിൽ വിഷം കലർന്നാൽ എങ്ങനെ പാമ്പ് തിരിച്ചെടുക്കും???????? 🙏🙏
@varkeyvarkey1814
@varkeyvarkey1814 11 күн бұрын
It's all giving strength to the infected person, no snake can take back the venom
@LajiSivanandan
@LajiSivanandan 15 күн бұрын
ഞാനും ഇതുപോലെ വിഷ ചികിത്സയുണ്ടായിരുന്ന ഒരു തറവാട്ടിലെ അംഗമാണ് ചങ്ങനാശ്ശേരി പുഴവാത് തച്ചപ്പള്ളി ഇതിൽ പറയുന്ന പല കഥകളും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ ഇതൊന്നും നേരിട്ട് കണ്ട് അനുഭവങ്ങൾ ഇല്ല
@Saasokan
@Saasokan 15 күн бұрын
ഗോപലേട്ടനെ അറിയുമോ ഗൾഫിൽ ഉണ്ടായിരുന്ന.. ഗോപാൽ k നായർ
@bobinbenny9254
@bobinbenny9254 15 күн бұрын
എല്ലാവരും കേട്ടിട്ടുണ്ട് 😂വെറും കഥ മാത്രം 😂😂
@ejniclavose1897
@ejniclavose1897 15 күн бұрын
Thachappally Poovan CHANGANACHEERY
@AbdulKareem-hz8hp
@AbdulKareem-hz8hp 14 күн бұрын
വെറുംപൊളിവ ജ നങ്ങൾ
@Vasanthiamma-ht5fk
@Vasanthiamma-ht5fk 14 күн бұрын
.​@@Saasokan
@RatheeshvedhaRatheesh
@RatheeshvedhaRatheesh 14 күн бұрын
ഹരിപ്പാട് പള്ളിപ്പാട് മനപ്പള്ളിൽ വീട് ഒരു ഉദാഹരണം ചികിത്സ നേരിൽ കണ്ടു നിന്നിട്ടുണ്ട്
@vaisakhv.s6723
@vaisakhv.s6723 14 күн бұрын
മാനപ്പള്ളിൽ ആണ്. എന്റെ അമ്മ വീടിന്റെ അടുത്താണ് 😊
@sukhadaholistics2999
@sukhadaholistics2999 12 күн бұрын
ഇപ്പോഴും ചികിൽസ ഉണ്ടോ.
@vaisakhv.s6723
@vaisakhv.s6723 12 күн бұрын
@@sukhadaholistics2999 illa
@holyharpmelodies8557
@holyharpmelodies8557 5 күн бұрын
ഇഷ്ടമില്ലാത്തവരും വിശ്വാസമില്ലാത്തവരും ദയവു ചെയ്തു കളിയാക്കുവോ, നെഗറ്റീവ് ഇടുവോ ചെയ്യരുത്,,നമ്മൾ അറിയാത്ത ഒത്തിരി കാര്യങ്ങൾ ഉണ്ട് ഈ ലോകത്ത് pls
@Gopika13725
@Gopika13725 13 күн бұрын
ഇതേ പോലെയുള്ള ഒരു കുടുംബമാണ് എൻ്റേത് പുള്ളിക്കണക്ക്
@Ammuzz001
@Ammuzz001 14 күн бұрын
ഇവിടെ കുറവിലങ്ങാട് ഉണ്ട് ഇതുപോലെ ഒരു ഈഴവ കുടുമ്പം
@user-ng5zm2my3i
@user-ng5zm2my3i 13 күн бұрын
സർപ്പ കാവിൽ നിന്ന് എന്തെങ്കിലും അത് ഉണങ്ങി യ ഒരു ഇലയാണെങ്കിൽ പോലും അനുവാദം ഇല്ലാതെ എടുത്തിട്ടുണ്ടെങ്കിൽ അയാൾ ക്ക് വളരെ കഷ്ട്ടനഷ്ട്ട ങ്ങൾ സംഭവിക്കും എന്ന് കേട്ടിട്ടുണ്ട് നമ്മുടെ അറിവിലുണ്ടായിരുന്ന ചില ആളുകൾ ക്ക് അങ്ങനെ യുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുമുണ്ട് വിഷം ഇറക്കുന്ന ആളുടെ വീട്ടിൽ വിഷം തീണ്ടിയ ആളെ കൊണ്ട് വന്ന് വിഷമിറക്കി കഴിയുമ്പോൾ ആവീട്ടിൽ നാൽ കാലികളുണ്ടെങ്കിൽ അവയ്ക്ക് ജീവഹാനി ഉണ്ടാകും എന്ന് കേട്ടിട്ടുണ്ട് കടിച്ചപാമ്പ് തിരിച്ചു വന്ന് ആമുറിവിൽ വീണ്ടും കടിച്ചുകഴിഞ്ഞാൽ കടിയേറ്റ ആളുടെ വിഷം ഇറങ്ങുമെന്നും അത് കഴിഞ്ഞാൽ ആപാമ്പ് തല തല്ലി മരിക്കും എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്
@lathikalathi7090
@lathikalathi7090 5 күн бұрын
എന്റെ നാഗരാജാവേ എന്റെ മോളെ അവളുടെ ഭർത്താവിന്റെ കൂടെ ചേർത്ത് വിടണമേ അവന്റെ നാൾ ആയില്യമാണ്
@manikt7562
@manikt7562 15 күн бұрын
ശ്രീ നാഗരാജാവേ ശരണം
@Jeevachchakthi
@Jeevachchakthi 14 күн бұрын
എന്റെ കുടുബത്തിലും വിഷ ചികിത്സ ഉണ്ടായിരുന്നു. അച്ഛന്റെ ഗ്രന്തങ്ങൾ ഞങ്ങൾ വായിക്കാനും മറ്റും തുടങ്ങിയപ്പോൾ .ഈ ചികിത്സ ഇനി ഇവിടെ വേണ്ടാ കുടുബം നശിച്ചു പോകും എന്നു പറഞ്ഞു അമ്മ എല്ലാം കത്തിച്ചു കളഞ്ഞു.
@rajuv6344
@rajuv6344 13 күн бұрын
ആ അമ്മക്ക് വിവ രമുണ്ടായിരുന്നു എന്ന് മനസ്സിലായോ ഇല്ലെങ്കിൽ നിങ്ങൾ നിരാശരായിരിക്കും
@ambilisatheesan5251
@ambilisatheesan5251 14 күн бұрын
ഞങ്ങളുടെ നാട്ടിൽ ഒരു vishavaidyan ഉണ്ടായിരുന്നു 40 വർഷം മുമ്പ് എൻ്റെ അമ്മയെ പാമ്പ് കടിച്ചു രാവിലെ 10 30നു ആണ് കടിച്ചത് അമ്മ പാമ്പ് കടിച്ചിട്ടില്ല വെറുതെ കളിൽ ചുറ്റിയെ ഉള്ളൂ എന്ന് പറഞ്ഞു വീട്ടു ജോലികൾ ചെയ്തു 12 മണി ആവുമ്പോഴേക്കും അമ്മക്ക് ആകെ വയ്യാതായി അങ്ങിനെ വിശവൈദ്യൻ്റെ അടുത്ത് പോയി അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു 10 30നു നിങ്ങളെ മൂർഖൻ കടിച്ചല്ലോ നിങ്ങളുടെ കല്പത്തിയിൽ എന്താ നിങ്ങൾ ഇത്രയും സമയം ആയിട്ടും വരതിരുന്നതെന്നു മാത്രമല്ല ഞങ്ങളുടെ വീടു എവിടെയാണെന്ന് പോലും എന്ന് അദ്ദേഹം കറക്റ്റ് ആയി പറഞ്ഞു മൊബൈൽ ഫോണും ഗൂഗിൾ മാപ്പ് ഒന്നും ഇല്ലാതിരുന്ന കാലത്ത് കണ്ട് ഫോൺ തന്നെ സിനിമയിൽ ഒക്കെ എന്ന് കണ്ടിട്ടുള്ളൂ
@abhijithmaniyan8491
@abhijithmaniyan8491 15 күн бұрын
വീട് കൊള്ളാം 👍🏼
@premalatha.c8044
@premalatha.c8044 7 күн бұрын
ഞാനും കെട്ടിടുണ്ട്. എന്റെ അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്.
@BeenaNanu-dy3by
@BeenaNanu-dy3by 15 күн бұрын
കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ ഉള്ള എന്റെ വീടിന്റെ അടുത്ത് പണ്ട് എന്റെ കുട്ടികാലത്തു ഇങ്ങനെ ഒരു വിഷവൈദ്യർഉണ്ടായിരുന്നു ഇത് പോലെ തന്നെ കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം ഇറക്കുന്ന ആൾ അദ്ദേഹത്തിന്റെ മകൻ ഇത് പഠിപ്പിച്ചിരുന്നു അവർ രണ്ടും പ്രായം വന്നു മരണപെട്ടു അവരുടെ മക്കൾ ഇതു പഠിച്ചില്ല ആ കുടുംബം ആ സ്ഥലത്തു ഇപ്പോഴും ജീവിക്കുന്നു വിഷം ഇറക്കുന്നതിൽ എന്തെങ്കിലും പാക പിഴവ് സംഭവിച്ചാൽ അവരവരുടെ മക്കൾ ക്ക് വന്നു ഭവിക്കും അത് കൊണ്ട് തന്നെ അധികം ആരും ഇതിനു നിൽക്കാറില്ല പിന്നെ പുതിയ janaration ഇതൊന്നും അനുഭവത്തിൽ അറിയാൻ ഇടയില്ലാത്തതു കൊണ്ടാണ് വിശ്വസിക്കാത്തത്
@harinarayanan8170
@harinarayanan8170 15 күн бұрын
@@BeenaNanu-dy3by മുണ്ടോത്ത് പൂക്കോട്ടേരി ചോയി വൈദ്യരാണോ അദ്ദേഹം.
@gopalakrishnanp.k3038
@gopalakrishnanp.k3038 14 күн бұрын
അന്ന് ചുട്ട കോഴിയെ മാനത്ത് പറപ്പിച്ചിരുന്നു. വിവരക്കേട് അന്ന് ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്നും കഴിയും. ഇയാൾ കേട്ടതും കണ്ടതും മാത്രം. മറ്റാരും കണ്ടിട്ടില്ല.
@SukumariJayachandran
@SukumariJayachandran 12 күн бұрын
In no in no​@@gopalakrishnanp.k3038
@gaurangnair6347
@gaurangnair6347 11 күн бұрын
​@@gopalakrishnanp.k3038pazhaya kaalathey pala siddikalum athintey anushtanangalum aarum thudaraathey poyi. Athu nashtappettu.
@lijas4433
@lijas4433 12 күн бұрын
Very informative. Crystal clear explanation.
@bobinbenny9254
@bobinbenny9254 15 күн бұрын
പ്രതിഫലം വാങ്ങാതെ ഇരുന്നാൽ ആരായാലും നശിച്ചു പോകും അല്ലാതെ ശാപം അല്ല 😂😂
@sheejinbalan3439
@sheejinbalan3439 14 күн бұрын
Nee avada cristiani alle.godambinum palppodikkum aravayarinum vendi matham mariyavan.ninakkathonnum paranja manassilakilla.ninakku moonnam nal uyarthezhunettale shariyakoo
@siyaram
@siyaram 14 күн бұрын
അവന്റെ കോണാത്തിലെ തമാശ
@sindhukn2535
@sindhukn2535 14 күн бұрын
Correct
@vishnupriyamritachaitanya8499
@vishnupriyamritachaitanya8499 14 күн бұрын
ഒരിക്കലും നശിക്കില്ല 🙏 പുണ്യ ബലം കൊണ്ട് ആത്മീയ ഉന്നതിയിൽ എത്തും🪔 അഗ്നി കണ്ടില്ല പക്ഷെ.. അത് ഇല്ലാതാകുന്നില്ല 🔔
@Humanman20
@Humanman20 14 күн бұрын
ഇവിടെയുള്ള കമൻറുകൾ വായിച്ച് ചിരി വരുന്നത് എനിക്ക് മാത്രമാണോ😮😮😂
@vishnucmckm
@vishnucmckm 14 күн бұрын
Same here😂
@TnW1992
@TnW1992 14 күн бұрын
😂
@yesudas144
@yesudas144 14 күн бұрын
ഇപ്പോൾ പാമ്പിനെ വിളിച്ചു വരുത്താറില്ല, ഒരു മിസ്സ്ഡ് കാൾ അടിക്കും, പാമ്പ് താനെ വന്നോളും😜😜
@nofalp1427
@nofalp1427 14 күн бұрын
ഉറുമ്പിൻ കരുത് എന്നത് സത്യം ആണ് 👌
@muralykrishna8809
@muralykrishna8809 11 күн бұрын
🙏🙏🙏🙏🙏 "സഹസ്രപത്രം ദ്വിസഹസ്രജ്വിഹ്വാം വിഷംഗനേത്രം കപിലാംശുകാണ്ട്യം വിഷായുധം പ്രജ്വലദംഷ്ട്രബാഹും ദം നാഗരാജം പ്രണതോസ്മിനിത്യം” ശ്രീ അനന്ത പെരുമാളെ നാഗരാജാവേ ശ്രീ അനന്ത പെരുമാളെ ശ്രീമയിയായ് അരികത്ത് നാഗയക്ഷി അമ്മേ സത്കുടുംബം സത്ഗതിയും സന്തതിയും തന്ന് എപ്പോഴും തുണയ്ക്കവേണം ഐശ്വര്യ ദാതാവേ ദാതാവേ ശ്രീ അനന്ത പെരുമാളെ..... 🙏🙏🙏🙏🙏
@varshavarsha3671
@varshavarsha3671 14 күн бұрын
ശ്രീ നാഗരാജാവേ ശരണം 🙏🏻🙏🏻🙏🏻
@Humanman20
@Humanman20 14 күн бұрын
😂😂😂😂
@realtruth942
@realtruth942 14 күн бұрын
ഉണ്ട
@realtruth942
@realtruth942 14 күн бұрын
അല്ലേലും സത്യ ദൈവത്തെ ആരാധിക്കാതെ പാമ്പിനെ ആരാധിച്ചാൽ കുടുംബം നശിക്കും .😂😂😂
@ayurvedalover7511
@ayurvedalover7511 9 күн бұрын
sorry but pamp nd nagar is different😊😂
@radhamanipk241
@radhamanipk241 13 күн бұрын
നാഗ രാജാവേ 🙏🙏🙏🙏🙏🙏
@sheela2252
@sheela2252 14 күн бұрын
14:48 മലനട / മലനടകൾ (കുറവ സമുദായത്തിന്റെ കുല ദൈവമായ പിതൃക്കൾ /അപ്പൂപ്പൻ ഇരിക്കുന്ന ഭൂമി ) സത്യവും പ്രകൃതിയും ഒന്നിച്ചു നിൽക്കുന്നിടം🙏
@pgopalakrishnapillai7375
@pgopalakrishnapillai7375 14 күн бұрын
എന്റെ അച്ചൻ ഒരു വിഷ വൈദ്യൻ ആയിരുന്നു പാമ്പിനെ വരുത്തി വിഷം എടുത്തില്ല വാക്കി എല്ലാം താങ്കൾ പറഞ്ഞപോലെയാനു ബിഗ്സല്യൂറ്റ്
@ayippakp9774
@ayippakp9774 13 күн бұрын
Calicut.chaliyam.bagath.koyhikalekond.visham.irakkunnath.kettirunnu.arkenkilum.ariyumo
@bushra4154
@bushra4154 12 күн бұрын
അവിടെ അടുത്ത ജ്ഞാൻ. But ആദ്യ മായി കേൾക്കാൻ
@chikkuchikkus3978
@chikkuchikkus3978 8 күн бұрын
പൊട്ടൻ മാർ അങ്ങനെ വിശ്വസിച്ചോട്ടെ ഞങ്ങൾ വിശ്വസിക്കുന്നു 🙏🏼🙏🏼
@prasannakumari4641
@prasannakumari4641 12 күн бұрын
ഇത് സത്യമാണ് എനിക്ക് അറിയാവുന്ന ഒരു സ്ഥലമുണ്ട് മുട്ട യ്ക്കാട് അവിടെ ഒരു വിഷ വൈദ്യ ശാല ഉണ്ടായിരുന്നു അവിടെ ഇതുപോലെ ആയിരുന്നു
@sandhyak.s.5703
@sandhyak.s.5703 14 күн бұрын
കോട്ടയം കൈനടിയിൽ ഒരു കുടുംബക്ഷേത്രം ഉണ്ട്. അവിടുത്തെ വീട്ടിൽ ഇപ്പോഴും ചികിത്സ ഉണ്ട്.
@user-ex3sq1xi8l
@user-ex3sq1xi8l Сағат бұрын
നാഗരാജാവ് വിജയിക്കട്ടെ😂👏🏾
@prasannamohanan1550
@prasannamohanan1550 14 күн бұрын
Oom നഗരമായ nama
@user-lp2si2jf3t
@user-lp2si2jf3t 13 күн бұрын
ഞാൻകോഴിക്കോട്ജില്ലയിൽ തിരുവങ്ങായൂർദേശത്ത്ആണ് എന്റെനാട്ടിൽഒരാൾഉണ്ടായിരുന്നു നാരായണൻആശാരി എന്റെഅറിവിൽവിഷംതീണ്ടിയപലരെയുംഅദ്ദേഹംരക്ഷപ്പെടുത്തിയതായികണ്ടിട്ടുണ്ട്.
@aniammavarghese1471
@aniammavarghese1471 12 күн бұрын
God created men in his own image n given him the authority to ruleover every creation .God gave the wisdom n knowledge to deal with every situations . That's how v r made. All glory n honour to our creator
@abdulhaneefa8781
@abdulhaneefa8781 15 күн бұрын
വിശ്വാസം പോര സാമ്പത്തികം വേണം ഇതാണ് കാരണം
@kslal8269
@kslal8269 7 күн бұрын
Negetive comments ഇടുന്നവരുടെ ശ്രദ്ധയ്ക്ക്..... ഇങ്ങളു ചെന്ന് ഒര് നാഗ കാവിൽ ചെന്ന് ആ നെഗറ്റീവ് വർക് ഒന്ന് ചെയ്തു ഒര് വീഡിയോ ഇറക്കി കാണിച്ച് തന്നാട്ടെ...😅......,
@user-ef4kh4gi9x
@user-ef4kh4gi9x 10 күн бұрын
ഗണപതി നരങ്ങ തൈ വീടിന്റെ ഏത് ഭാഗത്തു വച്ചു വളർത്തണം ഒന്ന് പറഞ്ഞു തരണം വീട്ടിൽ ഒരെണ്ണം കിട്ടിയിട്ടുണ്ട്
@safejourney-w9x
@safejourney-w9x 13 күн бұрын
200 kodi mukan povuna oru vishapambina vilichu varuthumo
@LifeTone112114
@LifeTone112114 14 күн бұрын
വലിയ അറിവുകൾ തന്നെ ഇത് 👍👍
@sreenathtk3880
@sreenathtk3880 14 күн бұрын
കോങ്ങാട് കടവത്ത് പുത്തൻവീട്ടുകാർ,പണ്ട് വിഷ ചികിൽസനടത്തിയിരുന്നു.
@moonlightarts5186
@moonlightarts5186 12 күн бұрын
Ente fatherinte naad kayamkulam aanu..addeham paranju kettittund..🙏🙏🙏🙏
@shyamalanair1157
@shyamalanair1157 11 күн бұрын
കേട്ടുകഥ അല്ല എന്റെ നാട്ടിൽ ഉണ്ടായിരുന്നു പവ്വത്തിൽ അവിടെ ഇതുപോലെ ചെയ്തിരുന്നു
@ushasreenivasan6146
@ushasreenivasan6146 14 күн бұрын
Naagadaivangale Saranam.🙏🙏🙏
@rajankskattakampal6620
@rajankskattakampal6620 15 күн бұрын
😜,, നേരാ,,,വിഷമുള്ള പാമ്പ് ആണ് കടിച്ചതെങ്കിൽ,,, 😃,, പടിയിറങ്ങി നേരെ പോകുന്നത് ചുടു കാട്ടിലേക്കാകും,, എന്തായാലും അന്ത വിശ്വാസികൾ,, അങ്ങോട്ട് പോകുന്നത് നല്ലതാ,, കാനേഷുമാരി,, ആ കണക്ക്, പെരുകുന്നതിന്ന് അൽപ്പം ആശ്വാസം കിട്ടും,, 🙏
@padminikesavan7294
@padminikesavan7294 13 күн бұрын
താങ്കളുടെ ഈ മനോഭാവത്തെ അഹങ്കാരം മാത്രമാണ്
@sukhadaholistics2999
@sukhadaholistics2999 12 күн бұрын
നല്ല അറിവുകൾ.
@saivishnu7497
@saivishnu7497 Күн бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല, പക്ഷെ സർപ്പം സത്യമാണ് അനുഭവം,
@sandhyak.s.5703
@sandhyak.s.5703 14 күн бұрын
കോട്ടയം മന്ദിരം ജംഗ്ഷന് പടിഞ്ഞാറു വശം ഒരു അമ്മ ചികിത്സ ചെയ്യുമായിരുന്നു. ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല
@mailmemaheshraj
@mailmemaheshraj 15 күн бұрын
ഞാനും ഇതുപോലൊരു തറവാട്ടിൽ ജനിച്ചു വളർന്നവനാണ്,ഈ പറയുന്നതെല്ലാം ശുദ്ധഅസംബന്ധമാണ്,പാമ്പിനെ വിളിച്ച് വരുത്തുക എന്നുപറഞ്ഞാൽ ഏറ്റവും വലിയ വിഡ്ഢിത്തമാണ്,അങ്ങനെ ഒരു സംഭവം ഇന്നുവരെ നടന്നിട്ടില്ല അത് നടക്കുകയും ഇല്ല.ഇതൊക്കെ കഥകൾ മാത്രമാണ്.ശാസ്ത്രം വളർന്നുകൊണ്ടിരുന്ന ഈ സമയത്ത് ഇതുപോലുള്ള കഥകൾ ബുദ്ധിയുള്ളവർ വിശ്വസിക്കില്ല.പാമ്പിന് ഓർമ്മ ശ്കതി ഇല്ല ആദ്യം അത് മൻസിലാക്കൂ.നാഗലാൻഡ് അതുപോലെ ചൈന വിയറ്റ്നാം അതുപോലുള്ള രാജ്യങ്ങളും സ്റ്റേറ്റുകളും പാമ്പിനെ കണ്ടാൽ അപ്പം തല്ലിക്കൊന്നു തിന്നും എന്തുകൊണ്ട് അവർക്ക് ദോഷങ്ങൾ ഇല്ല.? അവർക്കാർക്കും എന്തുകൊണ്ട് സർപ്പദോഷം സംഭവിക്കുന്നില്ല..ഇതിനൊന്നും ഒരു അടിസ്ഥാനവും ഇല്ല.എല്ലാവരും ഇതൊക്കെ പറയും പക്ഷേ താങ്കൾ കണ്ടോ എന്ന് ചോദിച്ചാൽ ഞാൻ കണ്ടില്ല കണ്ടവർ ഉണ്ടെന്ന് പറയും അവരോട് ചോദിച്ചാൽ അവരും പറയും ഞങ്ങൾ കണ്ടിട്ടില്ല കണ്ടവർ പറഞ്ഞിട്ടുണ്ട് എന്ന്.ഇതൊന്നും ആരും കണ്ടിട്ടില്ല.പണ്ടൊക്കെ മാടൻ അടിച്ച് പോകുന്നവഴിയിൽ മരിച്ചു എന്ന് പറയുമായിരുന്നു പിന്നീട് സയൻസ് വളർന്നപ്പോഴാണ് അത് ഹാർട്ട്അറ്റാക്ക് ആണെന്ന് മനസിലായത്.അതുപോലെ ഒരുപാട് കെട്ടുകഥകൾ ഓരോ രാജ്യത്തും ഉണ്ട് .പണ്ടുള്ള യക്ഷികളും പ്രേതങ്ങളും ഇന്ന് എവിടെപോയി.? സ്ട്രീറ്റ് ലൈറ്റ് വന്നതോട് കൂടി അവരുടെ കാര്യവും അവതാളത്തിൽ ആയി അതുപോലെ ഒരുപാട് കാര്യങ്ങൾ.ചിന്തിക്കുന്നവർ ഇതൊന്നും വിശ്വസിക്കില്ല,അന്ധമായി വിശ്വാസമുള്ളവർ ഇതൊക്കെ വിശ്വസിക്കുകയും ചെയ്യും അത്രയേയുള്ളൂ
@josechekkaparamban9277
@josechekkaparamban9277 15 күн бұрын
ഇതാണ് ശരി. മനുഷ്യന്റെ അറിവില്ലായ്മ, ഭയം, അന്ധ വിശ്വാസം ഒക്കെ ചിലർ മുത്തിലെടുക്കുന്നു. 👍
@padmanabhannairg7592
@padmanabhannairg7592 15 күн бұрын
Thankalude vyakthiparamaya abhiprayam mathram. Thankal sarvajnan allallo. Namukku ariyatha ethrayo karyangal ee prapanchathil undu. Ellam ariyam ennulla ahamkaram kalayuka. Ariyatha karyangalekkurichu abhiprayam parayathirikkunnathalle nallathu. Munvidhikal mattivechu ithellam adhikarikamayi padikkuka. Chinakkaran pambine thallikkonnuthinnunnenkil avanmar anubhavikkunnum undu. Covid enna mahamari avanmarkkanu prakruthi adyam sammanichathu.
@dhyaankrishnan9719
@dhyaankrishnan9719 15 күн бұрын
​@@padmanabhannairg7592അതെന്താ ചേട്ടാ ഇന്ത്യയിലെ വിശ്വാസികൾ ആരും covid വന്ന് മരിച്ചില്ലേ?
@AnonymousUser-cg7em
@AnonymousUser-cg7em 15 күн бұрын
100% കറക്റ്റ് 👍👍👍
@YugmaUnique
@YugmaUnique 15 күн бұрын
അന്ധവിശ്വാസം എന്ന് പറഞ്ഞ് ആക്ഷേപിച്ച പല മഹാന്മാരും പിന്നീട് ചികിൽസിച്ചു മാറാത്ത skin diseases വന്നും, കുഞ്ഞുങ്ങൾ ഇല്ലാതെ ദുഖിച്ചും മണ്ണാറശാല നാഗക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കുന്നത് കാണാറുണ്ട്. പുച്ഛം കൂടി സർപ്പക്കാവുകൾ വെട്ടിത്തെളിച്ചു അവിടെ വീട് വച്ച് താമസിച്ചവരോട് അന്വേഷിച്ചു നോക്കിയാൽ അറിയാം അവരുടെ ദുരവസ്ഥ... കുടുംബത്തിൽ നാഗങ്ങളെ ആരാധിച്ചിരുന്ന വീട്ടിലെ തട്ടുമ്പുറത്തുകിടന്ന പഴയ കിണ്ടി വിളക്ക് മുതലായവ എടുത്ത് city യിലെ വീട്ടിലെ showcase ൽ കൊണ്ട് വച്ച പെൺകുട്ടി അടുത്ത ദിവസം കണ്ടത് വെള്ളനിറമുള്ള ചെറിയ നാഗങ്ങൾ showcase ൽ ഇരിക്കുന്നതാണ്. ഇതൊക്കെ നേരിട്ട് കണ്ടവരുണ്ട്. കമ്മ്യൂണിസം തലയ്ക്കു പിടിച്ച് സ്വന്തം പൈതൃകത്തെ തള്ളിപ്പറയുന്നവരോട് സഹതാപം മാത്രം.
@AshokKumar-rp5mw
@AshokKumar-rp5mw 14 күн бұрын
പാമ്പിനെ ഏത് ഭാഷയിൽ വിളിച്ച വരുത്തി ആവോ? വിളിച്ചു പറയാനും ഒരു ഉളുപ്പു വേണ്ടേ ?
@ujeshshenoy1873
@ujeshshenoy1873 15 күн бұрын
Marunnu chedikal onnu kanichu tharan parau pls
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 14 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 689 М.
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН