വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക www.amazon.in/shop/keralagreensbysreesangari 👆Click here to buy seeds, fertilizers, pesticides, gardening items and other Farming items
@babygirijagirija4825 Жыл бұрын
😊
@sukumarapillaiv10308 ай бұрын
ഗൂടിൻഫർമേഷൻ
@sulaikhamajeed28174 жыл бұрын
ഇത്രയും കാര്യങ്ങൾ ഒരു വീഡിയോ യിൽ ഉൾകൊള്ളിച്ചതിന് ഒരുപാട് നന്നിയുണ്ട്. Thanks a lot. എല്ലാവർക്കും മനസ്സിലാവുന്ന വിധം പറഞ്ഞു.
Super.Thank u for ur clear explanation.lt is very useful.
@KeralaGreensbySreeSangari Жыл бұрын
Welcome dear ❤️
@binduk.j21943 жыл бұрын
ഒരുപാടു നല്ല അറിവുകൾ കുറഞ്ഞ സമയത്തിൽ മനസ്സിൽ പതിയുന്ന വിധത്തിൽ ...... അവതരണം ...... അതിനൊരു ബിഗ് സല്യൂട്ട്
@KeralaGreensbySreeSangari3 жыл бұрын
Thank you dear
@karadanassia20763 жыл бұрын
👍👍👍👍👍 വീഡിയോ സൂപ്പർ. വളരെയധികം ഇഷ്ടപ്പെട്ടു. ഒരുപാട് നല്ല അറിവുകൾ.Thank you ചേച്ചീ 👍👍👍👍
@KeralaGreensbySreeSangari3 жыл бұрын
Welcome dear 😊
@pramoddamodaras92454 жыл бұрын
വളരെ നല്ല വീഡിയോ യാതോരു മൂഷിപ്പിക്കലും ഇല്ല ഒരേ സമയം ഒരു പാട് അറിവുകൾ നൽകുന്ന വീഡിയോ അഭിനന്ദനങ്ങൾ
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@filanplano4 жыл бұрын
ഒരു സ്കൂൾ ടീച്ചർ എങ്ങനെയാണ് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് അതിനു നന്നായിട്ട് വളരെ വ്യക്തമായിട്ട് പറഞ്ഞുതന്നതിന് ഒരു ബിഗ് സല്യൂട്ട് ഇത് കാണുമ്പോൾ സ്കൂൾ ക്ലാസിൽ ഇരിക്കുന്ന ഒരു ഫീൽ ആണ് എനിക്ക് കിട്ടിയത് Thank you 🌹👍👌🤝
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@subramanianvadery58984 жыл бұрын
Thank you for teaching and good information
@KeralaGreensbySreeSangari3 жыл бұрын
Welcome dear❤
@rajaniak8283 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ '
@KeralaGreensbySreeSangari3 жыл бұрын
Thank you
@RajuRaju-ej4yo3 жыл бұрын
Madam, താങ്കളുടെ വിവരണങ്ങൾ വളരെ നല്ലതാണ്. Keep it up
@KeralaGreensbySreeSangari3 жыл бұрын
Thank you dear❤
@ushac21 Жыл бұрын
സൂപ്പർ ടിപ്സ് ആൻഡ് ഇൻഫമേഷൻ 👍👍👍👍👍👍
@KeralaGreensbySreeSangari Жыл бұрын
Thank you dear ❤️
@miniwilsonandlamiya7483 жыл бұрын
Valare eshtapettu. Thankyou
@KeralaGreensbySreeSangari3 жыл бұрын
Welcome dear ❤️
@alavic63494 жыл бұрын
very informative for all vegetable farmers, thanks alot
@KeralaGreensbySreeSangari4 жыл бұрын
Welcome
@satheesanv70814 жыл бұрын
നല്ലൊരു അറിവ് പറഞ്ഞു തന്നു,👍👍👍👍👍
@KeralaGreensbySreeSangari4 жыл бұрын
Thank you
@mallusingh56834 жыл бұрын
വളരെ നല്ല അറിവ് thanks chechi 👏👏👏👏👏👍👍👍
@KeralaGreensbySreeSangari4 жыл бұрын
Welcome
@sreenathnambiar57053 жыл бұрын
Very good and informative. 🙏🙏🙏
@KeralaGreensbySreeSangari3 жыл бұрын
Thanks dear❤
@deepthig94454 жыл бұрын
Super video Very very useful No unwanted talks inbetween
@KeralaGreensbySreeSangari4 жыл бұрын
Thank you sooo much!😊
@sheelanair64093 жыл бұрын
Thank u
@pvmpublicschoolparapally94443 жыл бұрын
വളരെ നല്ലത്
@KeralaGreensbySreeSangari3 жыл бұрын
😊 Thanks
@radhac67754 жыл бұрын
Vedio നല്ല ഇഷമായി. വളരെ നല്ല vedio.
@KeralaGreensbySreeSangari4 жыл бұрын
Thank youuuu!!
@praseethapa13413 жыл бұрын
Kure nalla informations kitty...thank you chechi.....
@KeralaGreensbySreeSangari3 жыл бұрын
Welcome
@seena86234 жыл бұрын
എല്ലാം ചെയ്തിട്ടുണ്ട് നല്ല അറിവിനെ ഒരുപാട് നന്ദി
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@vgopi56622 жыл бұрын
Lovely, very informative and helpful 👍
@KeralaGreensbySreeSangari2 жыл бұрын
Thanks dear ❤️
@sureshkk16863 жыл бұрын
Very good information. Thanks
@KeralaGreensbySreeSangari3 жыл бұрын
Thank you
@tyhankamoniseetha18854 жыл бұрын
വളരെ നന്നായി
@KeralaGreensbySreeSangari4 жыл бұрын
Thank you 😊😊
@marakkarpathoor76854 жыл бұрын
സീത ചേച്ചിയും നന്നായിട്ടുണ്ട്!!!!!.
@HemaThekkiniyedath9 ай бұрын
വളരെ ഉപയോഗം ഉള്ള വീഡിയോ ആണ് 👍👍👍
@KeralaGreensbySreeSangari9 ай бұрын
Thanks dear ❤️
@apmohammed8493 жыл бұрын
A detailed video.i am so happy .congrats madam.bi bi👍👍⚘⚘
@KeralaGreensbySreeSangari3 жыл бұрын
Thanks a lot👍👍😃😃
@Sajin00114 жыл бұрын
Video വളരെ ഇഷ്ടമായി.ചാരത്തെക്കുറിച്ച് ഇത്രയും detail ആയി ആരും പറഞ്ഞു തന്നിട്ടില്ല. Thanks a lot
@KeralaGreensbySreeSangari4 жыл бұрын
Welcome dear.
@nabeesaap36714 жыл бұрын
Thanks.super vedio
@nandakumaruk36694 жыл бұрын
Thank you very much indeed; i had several doubts about usage of ash; you clarified all of them; i am so happy; very clear explanation; easy to understand; Nandi :D
കുട്ടീ, ചാരത്തിന്റെ വിവിധ ഉപയോഗങ്ങൾ ഒരുമിച്ച് ആരും ഇത്രയും വ്യക്തമായി വിശദീകരിച്ചിട്ടില്ല. ലളിതമായ അവതരണ ശൈലിയും ആകർഷകമാണ്. വളരെ നന്ദി . ആട്ടിൻ കാഷ്ഠം പൊടിഞ്ഞു കിട്ടാൻ എത്ര ദിവസം ലേയർ ആയി ഇടണം? വെള്ളം തളിക്കേണ്ട ആവശ്യമുണ്ടോ? ഇക്കാര്യങ്ങളിൽ കൂടി ഒരു മറുപടി കിട്ടിയാൽ വലിയ ഉപകാരം.
വളരേ നന്ദി കുറെ കാര്യങ്ങൾ മനസിലായി പ്രതേകിച്ചു കറിവേപ്പില
@KeralaGreensbySreeSangari4 жыл бұрын
Welcome
@nachuzzminnuzz6134 жыл бұрын
Thanks
@KeralaGreensbySreeSangari4 жыл бұрын
Welcome
@aleyammavarkey60964 жыл бұрын
Thanks.very good message u have given
@KeralaGreensbySreeSangari4 жыл бұрын
Thank you
@geethasudheer61323 жыл бұрын
വളരെയേറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.
@KeralaGreensbySreeSangari3 жыл бұрын
Welcome!😄😊
@surendranl53633 жыл бұрын
Ilikeit.thanksfouryou
@KeralaGreensbySreeSangari3 жыл бұрын
Welcome!
@jayjayprakash83134 жыл бұрын
Your ideas is best
@KeralaGreensbySreeSangari4 жыл бұрын
Thank youuu!
@krishnankuttymkparackal64043 жыл бұрын
Good
@KeralaGreensbySreeSangari3 жыл бұрын
Thank you dear❤
@chennamkulathbhaskaradas759014 күн бұрын
ചില്ലി ജാസ്മിൻഡന്റെ രീതി സംഭാഷണം. നന്നായി
@shebivayalil10994 жыл бұрын
Ishtaayi chechi,,,, good information
@KeralaGreensbySreeSangari4 жыл бұрын
Thank youuuu....😊
@sureshshankarnair47453 жыл бұрын
Nice video,informative Thanks
@KeralaGreensbySreeSangari3 жыл бұрын
Thank you
@pradeepps14 жыл бұрын
Very useful it seems. Feed back will be given after trial..
@KeralaGreensbySreeSangari3 жыл бұрын
Ok dear.
@rajansekharan1494 жыл бұрын
Super video
@KeralaGreensbySreeSangari4 жыл бұрын
Thank youuuu....
@sabineshsabi95503 жыл бұрын
നല്ല video
@KeralaGreensbySreeSangari3 жыл бұрын
Thank you
@ponnuumma20923 жыл бұрын
Good information thank you
@KeralaGreensbySreeSangari3 жыл бұрын
Welcome dear 😊😃
@abdulsalam91683 жыл бұрын
നല്ല വി ഡിയോ നന്ദി
@KeralaGreensbySreeSangari3 жыл бұрын
Welcome!!!
@marylailapius71163 жыл бұрын
Can we use charam for papaya plant as fertilizer? What are the organic fertilizers for papaya plant?
@KeralaGreensbySreeSangari3 жыл бұрын
Dear please watch this video. kzbin.info/www/bejne/ZobYdKitnsSpnZY
@shijugopinath56473 жыл бұрын
Good video 👍👍
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@komathiveeraswamy21744 жыл бұрын
How to grow curry leaves കറിവേപ്പുമരം at home in a pot, should we seed the seeds or stem and how, please share it.
@KeralaGreensbySreeSangari4 жыл бұрын
Ee video onnu kandu noku kzbin.info/www/bejne/gIq9dH-mp6qKaNU
@tkkripalash94484 жыл бұрын
Nalla video thanks chechi
@KeralaGreensbySreeSangari4 жыл бұрын
Welcome dear
@deepthig94454 жыл бұрын
U r videos are worthy full of knowledge Thanks for not having unwanted talks
@KeralaGreensbySreeSangari4 жыл бұрын
Thank you dear
@mohammedali-ro3rd3 жыл бұрын
Thanks do more and more subjects
@KeralaGreensbySreeSangari3 жыл бұрын
Thank you
@shivashankarpillayk68023 жыл бұрын
Very good
@KeralaGreensbySreeSangari3 жыл бұрын
Thank you
@p.s.alexander73663 жыл бұрын
Super
@KeralaGreensbySreeSangari3 жыл бұрын
Thanks dear ❤️
@jedidiahgeorge11452 жыл бұрын
വളരെ ഉപകാരപ്രദം 👍🏻ചാരത്തിനു പകരം ഉമ്മിക്കരി ഉപയോഗിക്കാമോ
@KeralaGreensbySreeSangari2 жыл бұрын
Yes dear. Kurachu mathi.
@thankamonya8013 жыл бұрын
Good information..thank U
@KeralaGreensbySreeSangari3 жыл бұрын
Welcome!!!
@mravindranmullappalli68693 жыл бұрын
Good info. Tks
@alavikkuttykada58512 жыл бұрын
@@KeralaGreensbySreeSangari തെങ്ങിന്ന് എത്ര ചാരം ഉപയോക്കിക്കണം
@KeralaGreensbySreeSangari Жыл бұрын
3 kg valiya thenginu.
@swarnamayilyath9724 жыл бұрын
Very nice presentation...
@KeralaGreensbySreeSangari4 жыл бұрын
Thanks a lot!
@sreekalak.pillai32284 жыл бұрын
Sister my granddaughter done that mistake.really I am very sorry.your video is very nice.forgive me.
@KeralaGreensbySreeSangari4 жыл бұрын
Ok dear
@philiposeputhenparampil694 жыл бұрын
Sr, വാഴ കൂമ്പ് വെളുത്ത് കേടായി കൂമ്പ് കുറേശെ കരിഞ്ഞ് വരുന്നതിന് എന്തെങ്കിലും മരുന്നുണ്ടോ? മാത്രമല്ല കൂമ്പ് വന്ന് വിരിയുന്നതിന് മുൻപേ ഒടിഞ്ഞു പോകുന്നു. അതിനും എന്തെങ്കിലും മരുന്ന് ഉണ്ടെങ്കിൽ പറയുമല്ലൊ. ഉറുമ്പിന് മരുന്ന് പറഞ്ഞു തന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
Kaal bhagam edutholu. 30 ltr vellathinu 300 gm sharkkara edukkanam. Ee video kandu nokku. kzbin.info/www/bejne/l6jJioihZpqSeMk
@harshannair89974 жыл бұрын
Good suffestions
@KeralaGreensbySreeSangari4 жыл бұрын
Thank youuu
@satheesannairtv52834 жыл бұрын
@@KeralaGreensbySreeSangari very good information.thanks.
@shyjasomarajan9404 жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ സംസാരം ഇഷ്ടപ്പെട്ടിട്ടുണ്ട് നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ട് വീഡിയോ അതിലും മികവ് എന്റെ കറിവേപ്പും ശലഭങ്ങൾ തിന്നു തീർത്തിട്ടുണ്ട് ഞാനും ഇതൊന്നു ചെയ്തു നോക്കട്ടെ👌👌😊😊🌹🌹💖