അമ്മേ...... വധഭീഷണിയിൽ നിന്നും എന്നെ രക്ഷിക്കണേ മാതാവേ...
@thomas-gi6np5 күн бұрын
Hallelujah hallelujah hallelujah Amen🙏
@dalyp.r.59795 күн бұрын
എന്റെ അമ്മേ ശത്രുക്കളിൽ നിന്നും രക്ഷിക്കണേ മാതാവേ സ്നേഹം മാത്ഥംആയിരിക്കണേ മാതാവേ...
@lissythomas75235 күн бұрын
എൻ്റെ അമ്മെ എൻ്റെ പ്രാർത്ഥന കൈകൊള്ളണമെ. എൻ്റെ അശ്വിന് എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമെ അന്യദേശത്ത് കഴിയുന്ന മകനെ അനുഗ്രഹിക്കണമെ. സമയ നിയന്ത്രിതാവാണല്ലോ അമ്മേ അമ്മ ' സഞ്ചാരി മാതാവാണല്ലോ അമ്മ ' ഞങ്ങളെ ഉപേക്ഷിക്കരുതെ
@minimoozhickal29206 күн бұрын
അമ്മേ ക്രപാസനം മാതാവേ എന്റെ എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ
@Sheeja-re1qw6 күн бұрын
അമ്മേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
@ManjuCherian5 күн бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരണം എൻ്റെ മക്കളുടെ ഭാവി എല്ലാം അനുഗ്രഹിച്ചു നൽകേണമേ ഭർത്താവിന് സ്ഥിരമായ ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ
@ValsalaSarassan6 күн бұрын
അമ്മേ പ്രേത്യക്ഷീകാരത്തിന്റെ സാക്ഷി ആകാൻ എന്നെ അനുഗ്രഹിക്കണേ... എന്റെ മക്കളെയും വിശ്വാസത്തിൽ വരുത്താൻ കൃപ നൽകണേ.....
@brincybrincy34525 күн бұрын
എൻ്റെ മാതാവേ എൻ്റെ മകൾക്ക് വേണ്ടി അങ്ങയോടെ അപേക്ഷിക്കുന്നു
@JayasandoshJaya5 күн бұрын
കൃപാസന മാതാവേ, എന്റെ അടിവയറ്റിലെ വയറുവേദന മാറ്റിത്തരണേ
@akashkeshu72306 күн бұрын
എന്റെ മാതാവേ എന്റെ മരുമക്കളുടെ മ്മ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ . ഇന്നലെയും ഇളയ മരുമൻ മദ്യപിച്ചിട്ട് വഴക്കും ചീത്തവിളിയും ആയിരുന്നു. ഇന്ന് ഈ നിയും ഇന്ന് എത്താക്കും എന്ന് അറിയില്ല മാതാവേ കാത്തോണ്ടേമകളെയുംകുഞ്ഞുങ്ങളെയും എന്നെ സാക്ഷിയാക്കി മറ്റേണമേ
അമ്മ പരിശുദ്ധ ദൈവ മാതാവേ അവിടുത്തെ കൃപയിൽ ജീവിക്കാൻ അനുഗ്രഹിക്കണേ
@jaisonpaul51475 күн бұрын
Amma mathava kripa undakanama Amma mathava kripa undakanama prithishikaranam undakanama Amma mathava
@Rani-gn1mr5 күн бұрын
എന്റെ അമ്മ മാതാവേ എനിക്ക് ഇവിടെ നിന്ന് കിട്ടേണ്ട പൈസ അമ്മയെ നീ എത്രയും പെട്ടെന്ന് മേടിച്ചു തരണ അമ്മ മാതാവേ കാവൽ ആയിരിക്കണമേ
@girijaKumari-y5j5 күн бұрын
മാതാവേ എൻ്റെ മകളുടെ മനസ് തുറന്നു എൻ്റെ കുങ്ങുകളലും അവളുടെ ഫർത്താവിനയിംസ്‌നേഹിച്ച്. ജീവിക്കാൻ അവളെ മനസിന പക്പെടുത്വേണമേ ആമ്മേൻ
@lizygeorge50606 күн бұрын
Amme madave anne yum ante kudambatheyum anugrahikkane
@lissythomas75235 күн бұрын
ദൈവമാതാവേ പരിശുദ്ധ അമ്മേ എൻ്റെ അശ്വിന് ജോലിനൽകി അനുഗ്രഹിക്കണമെ
@radhamaniamma68645 күн бұрын
കൃപസനം അമ്മേ എന്റെ കാലിന്റെ വേദനയും പെരുപ്പും നട്ടെല്ല് വേദനയും മാറ്റി തരണേ ലോക മാതാവേ അമ്മേ 🙏🙏🙏
@nisharafel21865 күн бұрын
ആമ്മേൻ 🙏🏻..... എന്റെയും അതെ വേദന മാറ്റിത്തരണമേ
@Rani-gn1mr5 күн бұрын
അമ്മ മാതാവേ എന്റെ ജോലി സ്ഥലത്തുനിന്നു എന്നെ തുരത്താൻ നോക്കുന്ന എല്ലാ ശക്തികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
@manjusuresh51715 күн бұрын
അമ്മയെ കൃപാസനം പ്രസാദ വരും മാതാവേ എന്റെ വസ്തു വിൽപ്പനയ്ക്ക് സഹായിക്കുന്നു മധ്യസ്ഥവഴിക്കേണമേ അമ്മയുടെ കൃപയുണ്ടാകണമേ അമ്മ മാതാവേ കനിയണമേ ഡിസംബർ31മുൻപ് വിൽക്കുവാൻ സഹായിക്കണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@BindhuChacko6 күн бұрын
Amen Amen Amen🙏🙏🙏🙏🙏🌹🌹🌹🌹🌹
@SaliniJoshi-z1w6 күн бұрын
Amma mathave ente anjamathe niyogam nadathitharename 🙏
@roymathew98445 күн бұрын
ഈ വീട്ടിലെ കടഭാധിതകൾ മാറ്റി തരണമേ മാതാവേ 🙏🙏
@achuzztechy9886 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@emmanuelsavio1635 күн бұрын
എന്നെ വിഷമിപ്പിക്കുന്ന എന്റെ കുടുംബ പ്രശ്നങ്ങളിലേക്ക് അമ്മേ മാതാവേ കടന്നുവരണമേ അനുഗ്രഹിക്കേണമേ
@SoumyaShaji-y3m6 күн бұрын
Thank u amma,thank you
@seenammajose42955 күн бұрын
എന്റെ കൃപാസന മാതാവേ എന്റെ മകൾക്കു നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ🙏🙏🙏❤️
അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തെ എല്ലാ നിയോഗവും അമ്മ സാധിച്ചു തരണം അമ്മ മാതാവേ🙏🙏🙏
@sajimathai54696 күн бұрын
Njan udampadi eduthu within one month aayppol thanne amma mathavinte blessing njan experience cheyyunnu. Thanks to my mother and my jesus
@sreejaajeesh5 күн бұрын
അമ്മേ മാതാവേ വിദേശത്തു പോകാൻ സാധിക്കണമേ അമ്മക്ക് മാത്രമേ സാധിക്കു
@praveenap-42136 күн бұрын
Amme innathe dhivasam Ella anugrehavum nalkane 🕯️🙏🙏🙏🕯️🙏🙏🕯️
@ValsalaSarassan6 күн бұрын
അമ്മേ മാതാവേ എന്റെ ഒന്നാമത്തെ നിയോഗം സാധിച്ചു തരണേ...
@bindureji65895 күн бұрын
Amma Mathavae koode undavanae ente kudumbethe katholanae ❤❤❤
@Priyanka.PhilipPriyanka.Philip5 күн бұрын
അമ്മേ ദൈവമാതാവേ എന്നെ അങ്ങയുടെ prethishikaranathinte സാക്ഷി ആക്കിമാറ്റണമേ.
@sebastiankinassery3255 күн бұрын
അമ്മേ എന്റെ 6 നിയോഗങ്ങളും പൂർത്തിയാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റർ സാക്ഷിയാക്കി എന്നെ ഉയർത്തണേ ✝️✝️✝️
@Kavitha-g4g6 күн бұрын
അമ്മേ എന്റെ സങ്കടം മാറ്റി തരേണമേ 😢😢😢
@dalyp.r.59795 күн бұрын
എന്റെ കുടുംബത്തെ വേഗം സാക്ഷ്യം വഹിക്കാൻ കഴിയണേ മാതാവേ
@lissylissy99075 күн бұрын
അമ്മേ മാതാവേ അമ്മയുടെ കൃപ Choriyaname
@VidyaSuresh-u6o5 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
@RabenTinu6 күн бұрын
അമ്മേ മാതാവേ എനിക്ക് സ്പെയിനിലേക്ക് പോകാൻ സാധിക്കണമേ... എല്ലാ തടസങ്ങളും നീക്കിത്തരണമേ അമ്മേ.. കൈവിടല്ലേ അമ്മേ... ഞങ്ങളുടെ ഏക ആശ്രയം അമ്മയാണ്.. പ്രിയപുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.. നാഥേ..
@namithagopi48446 күн бұрын
Amma yantta makkala narvazhikku nadathanama amen
@nishavijayaraghavan5 күн бұрын
അമ്മേ മാതാവേ മോൾക്ക് കൃപാസനത്തിൽ വരാൻ ലീവ് കിട്ടണമേ.. അവിടെ വരാൻ അവൾക്ക് അനുഗ്രഹം കൊടുകണമേ
@SiniJob6 күн бұрын
മാതാവേ എൻ്റെ മകൾക്ക് ജോലി ചെയ്യാനുള്ള അനുഗ്രഹം നൽകണമെ എല്ലാം നല്ല ബുദ്ധിപൂർവം ചെയ്യുവാൻ അനുഗ്രഹിക്കേണമേ അമ്മ മാതാവേ അവൾക്ക് താങ്ങ് അമ്മ ആകണമേ
@roymathew98445 күн бұрын
ഈ മാസം 30ാം തിയതിക്കുമുന്നേ എന്റെ മകൾക്കും കൊച്ചുമോൾക്കും പേപ്പർ എല്ലാം ശരിയാക്കി നാട്ടിൽ വരാൻ അമ്മ അവരെ സഹായിക്കണമേ 🙏🙏 മാതാവേ 🙏🙏🙏🙏🙏🙏🙏🙏
@ambili00025 күн бұрын
അമ്മേ നന്ദി 🙏🙏
@BINDUVINOD-eh2ul5 күн бұрын
അമ്മേ മാതാവേ അജയന് രോഗശാന്തി നൽകി അനുഗ്രഹിക്കണേ
@najilsha17655 күн бұрын
അമ്മേ മാതാവേ പലവിത രോഗപിടയാൽ കാഴ്ടപെടുന്ന എന്റെ ഫാദറിന്റെ പുകവലി മാറ്റി കൊടുക്കണേ മാതാവേ കൈ വിടല്ലേ അമ്മേ കിടിനി രോഗം ഉണ്ട് മലത്തിൽ കുടി ബ്ലഡ് വരുന്ന രോഗം ഉണ്ട് അമ്മേ സുഖപ്പെടുത്തണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😔😔😔
@litsyjames24676 күн бұрын
അമ്മേ മാതാവേ എന്റെ മകന്റെ കല്യാണം ക്രിസ്തീയ വിശ്വാസത്തിൽ നടത്തി തരേണമേ ആമേൻ
@gowrisanithavinod84186 күн бұрын
അമ്മേ എന്റെ കടബാധ്യത എല്ലാം തീർക്കാൻ ഒരു മാർഗ്ഗം തുറന്നു തരണേ, എന്റെ കുഞ്ഞുങ്ങൾ പഠനത്തിൽ വിജയം കൈവരിക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Gini123-l3g5 күн бұрын
അമ്മേ മാതാവേ 🙏🙏🙏
@leelakp21995 күн бұрын
Amme mathave amma prathykshapetta iee masathil unniyeesoyude jananathirunnal aghoshikkunna samayathu ente niyogangal sadhichutharename 🙏🏼
@jincydoney4945 күн бұрын
അമ്മേ മാതാവേ എന്റെ വീട്ടിൽ സമാധാനം തരണേ
@JencySanthosh-b5q5 күн бұрын
എൻ്റെ മാതാവോ എൻ്റെ വേദനകൾ എല്ലാം എൻ്റെ മാതാവ് നീക്കി തരോ ണമോ അമ്മോ മാതാവേ എല്ലാവർക്കും നല്ലത് മാത്രം വരു തോണ മോ
@praveenap-42136 күн бұрын
Amme 🙏🙏
@antonynjantony82nj615 күн бұрын
എന്റെ അമ്മേ എന്നെ പ്രതJ ക്ഷീകരണ സാക്ഷി ആക്കി മാറ്റണമെ🙏🙏
@MolydeepuMoly6 күн бұрын
Amma ente monte Ella Roganal mattitharane ammayude prathizikaranathinte sazhiyaki mone mattene vachanum vayikan kriba kodukane amme
@sreejarsreejar56215 күн бұрын
അമ്മേ മാതാവേ എനിക്ക്പണയം വെച്ച സ്വാർണം എടുത്തു കൊടുക്കാൻ എന്നെ സഹായിക്കേണ 🙏🏻🙏🏻🙏🏻🙏🏻
@MolydeepuMoly6 күн бұрын
Amme ente koode varane eppozhum enneyum kudubatheyum prathyazhikaranathinte oru sazhiyakaneme mattitharane Amen
@Mercyjohnson-x2c5 күн бұрын
Ammekrupasanamathave Ente p R kittuvan Anugrahikename Amen 🔥🔥🔥🔥🔥🔥🔥🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🌷🌷🌷🌷🌷🔥🔥🔥🔥🔥
@jaidasherly4365 күн бұрын
ഞങ്ങൾക്ക് ഒരു ഭവനം പണിയാനുള്ള സാഹചര്യം ഒരുക്കി നൽകണേ മാതാവേ 🙏🏼🙏🏼
@ushabhaic83505 күн бұрын
അമ്മ മാദ്ധ്യസ്ഥം നിന്ന് എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചുതരുവാൻ അപേക്ഷിച്ചു കൊള്ളുന്നു ഈശോയെ 🙏🙏🙏
@LalithaAG-wh3kw5 күн бұрын
AMME kripasana mathvu kripa udakename Amen ❤
@russelraj32895 күн бұрын
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
@russelraj32895 күн бұрын
❤I trust Amma Mathave and Jesus Amen Praise the Lord❤1🙏🙏🙏
@padminig22175 күн бұрын
അമ്മേ മാതാവേ കടഭാരം മാറ്റിതരണമേ
@omanashaju89215 күн бұрын
ആമേൻ 🙏🙏🙏
@akashkeshu72306 күн бұрын
എന്റെ മാതവേ എന്നും കണ്ണുനീർ ആണല്ലോ ഒരു സമധാനം തരണേ
@Nirmu-h3e5 күн бұрын
Ente vineethinte kallatharam parayunna swafavam nishesham matti tharaname amme mathave amen
@russelraj32895 күн бұрын
❤Amma Mathave pray and protect David Raj's Financial crisis Amen Praise the Lord ❤🙏🙏🙏
@sheenapv15445 күн бұрын
അമ്മേ മാതാവേ, എന്റെ മകന് ഒരു അസുഖവും വരുത്തല്ലേ 🙏🙏 അവന് ഒരു നല്ല ജോലിയും ജീവിത പങ്കാളിയെയും nalkane🙏🙏
@SumanSingh-c9u5 күн бұрын
Amma matavey kripasana presadavara matave ente monte kashtata mati kodukaname Avante joliiyil oru vidutal kodukaname Avante working visa etrayum petennu kitaname ennu prarthikunnu aamen matavey kripa choriyaname ameen 🎉🎉🎉