ഈ ആരാധന നിന്റെ ഉയർച്ചയ്ക്ക് വഴിയൊരുക്കും..നീ ഉടനടി അൽഭുതം കാണും/kreupasanam mathavu/Jesus prayer

  Рет қаралды 2,276

Jesus Miracle Prayer

Jesus Miracle Prayer

Күн бұрын

Пікірлер: 90
@sumanatarajan6891
@sumanatarajan6891 24 күн бұрын
Amme mathave ente kudumbathe ellavareyum kathukollaname mathave 🙏
@leelammajohn4822
@leelammajohn4822 24 күн бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവിന്റെ കൃപ എനിക്കു എന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും ഉണ്ടാകണം അമ്മേ
@marytilor1710
@marytilor1710 24 күн бұрын
അമ്മേ മാതാവേ എെന്റ മാതാവെ എന്റെ കട്ടും ബത്തഅനുഗ്രഹിക്കണമേ
@leebaalwin6063
@leebaalwin6063 24 күн бұрын
അമ്മേ എന്റെ കേസിൽ സാം തരാൻ ഉള്ള തുക എത്ര യും പെട്ടന്ന് തരാൻ മനസ്സ് കൊടുത്തു ആ പൈസ എനിക്ക് കിട്ടാൻ ഉള്ള തടസ്സം നീക്കി സഞ്ചാരി അമ്മേ ഇടപെട്ട് വാങ്ങി താണു എന്റെ സാമ്പത്തിക കടം നീക്കി അനുഗ്രഹിക്കട്ടെ ആമേൻ
@upamanneubabu5962
@upamanneubabu5962 24 күн бұрын
എൻറെ അങ്കണവാടി യിൽ എല്ലാ ദിവസവും 10 കുട്ടികൾ വരാൻ കൃപനല്കണേ ഈശോയേ ഈ ഏപ്രിൽ മാസം പെൻഷൻ ആകാൻ പോകുന്നു എല്ലാ സങ്കടങ്ങളുംഈ മൂന്നു മാസ്സത്തിനുള്ളിൽതീർത്തു തരണേ അമ്മമാതാവേ
@aleeshathomas727
@aleeshathomas727 24 күн бұрын
Aammen ❤️🙏🙂❤️🙏🙏
@leebaalwin6063
@leebaalwin6063 24 күн бұрын
അമ്മേ എന്റെ വലതു നടുവ് വേദന നീക്കി pcod, thiroyidu നിക്കി ശരീരിക പീഡകൾ വിടുതൽ നലികി സഞ്ചാരി അമ്മേ അനുഗ്രഹിക്കട്ടെ അമ്മ
@maniyammarajan2517
@maniyammarajan2517 24 күн бұрын
Amme. Ente. PalishKadam. Theerkkename. Enne. Ammaude. Oru. Sakshi. kki. Mattename. Ameen. 🙏🙏🙏🙏haleluya. 🙏🙏🙏sthotram🙏🙏🙏🙏🙏
@upamanneubabu5962
@upamanneubabu5962 24 күн бұрын
ഈശോയേ കൃപാസനവരമാതാവേ ഈമാസത്ത കൃപാസനപത്റം നെഞ്ചോടു ചേർത്തുവച്ച് ഞാൻ കരഞ്ഞുപറയുന്നു ഈകോഴുവനാൽ പഞ്ചായത്ത് അങ്കണവാടി യിൽ വന്ന് ഞങ്ങളെ കണ്ണീരു കുടപ്പിക്കുന്നഷീല സൂപ്പർവൈസറേ ഈ ളാലം ബ്ളോക്ക് പഞ്ചായത്തിൽ നിന്നും ഓടിച്ചു വിടണേ. എൻറെ അപേക്ഷ കൈക്കൊള്ളണേ നന്ദി മാതാവേ നന്ദി
@aleeshathomas727
@aleeshathomas727 24 күн бұрын
Karthavee inn exam annu njngale anugrahiknme Nannyi exam ezhuthanum pass akanum njngale ororathareyum anugrahikaname Karthave Aammen ❤️🙏🙂❤️🙏🙏
@bindhus2834
@bindhus2834 24 күн бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏എന്റെ കടങ്ങൾ തീർക്കുവാൻ ഒരു വഴി കാട്ടി തരണമേ 🙏🙏🙏
@LevisMary
@LevisMary 24 күн бұрын
Amen❤️❤
@ReshmiAnu
@ReshmiAnu 24 күн бұрын
എന്റെ അമ്മേ കുടുംബത്തിലെ എല്ലാം രോഗങ്ങൾമാറ്റി എന്നു അനുഗ്രഹികണമോ അമ്മേ ജപമാലമതാവോ
@GeethaKS-vi2pl
@GeethaKS-vi2pl 24 күн бұрын
അമ്മേ മാതാവേ അമ്മയുടെ അടുത്ത് വന്ന എല്ലാകുടുബങ്ങളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@rakeshraj-j3w
@rakeshraj-j3w 23 күн бұрын
നന്മ നിറഞ്ഞോരമ്മേ അധി ധന്യേ രാജകന്യേ നന്മ നിറഞ്ഞോരമ്മേ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@leelakg6760
@leelakg6760 24 күн бұрын
മാതാവേ എൻ്റെ അവസ്ഥ എല്ലാം സമർപ്പിക്കുന്നു അമ്മയുടെ കൃപ കൂടെ ഉണ്ടാകേണ്ണമേ എനിക്ക് സാസ്യാം പറയാൻ കഴിഴണമേ ആമേൻ 🙏🙏🙏
@RahulViswan-sg7st
@RahulViswan-sg7st 23 күн бұрын
കർത്താവെ കർത്താവു ഞങ്ങളെ അനുഗ്രെഹിച് ഉയർത്തി നടത്താനുംകൃപ തരണമേ ആമ്മേൻ അമ്മേ മാതാവേ ആമ്മേൻ
@DayanaUdhayan
@DayanaUdhayan 24 күн бұрын
Mathave makkale kathu kollaname
@aliask.t9647
@aliask.t9647 23 күн бұрын
അമ്മേ കൃപാസനം കൃപാവരമാതാവേ ഞങ്ങളോടു കരുണയായിരിക്കേണമെ ഞങ്ങളുടെ പ്രാർത്ഥന അവിടുത്തെ പുത്രനുമുൻപിൽ സമർപ്പിക്കുകയും ഞങ്ങളുടെ ആവശ്യങ്ങൾ സാധിപ്പിച്ച് തരണമെ ആമേൻ
@RincyJohnson-bz4pp6ii4w
@RincyJohnson-bz4pp6ii4w 23 күн бұрын
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ ആവിശ്യങ്ങൾ സാധിച്ച് തരേണമേ🙏🙏🙏🙏
@VijayanV-o9o
@VijayanV-o9o 24 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടിനും സാമ്പത്തിക ബുധിമുട്ട് , ആരോഗ്യം എല്ലാ പ്രശ്നങ്ങളളിലും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏
@anitamathew9703
@anitamathew9703 23 күн бұрын
അമ്മേ എന്നിൽ കൃപ കൊണ്ട് നിറയ്ക്കേണമേ അമ്മേ എന്നിൽ ജീവികേണമേ ആമ്മേൻ amean
@josephjoji4254
@josephjoji4254 24 күн бұрын
കർത്താവെ, നിന്നോട് ആത്മാർത്ഥതയോടെ വിശ്വശിക്കുവാനും നീതി പുലർത്താനുള്ള അനുഗ്രഹം എനിക്ക് നൽകേണമേ.
@lijishijulijishiju3288
@lijishijulijishiju3288 24 күн бұрын
അമ്മേ മാതാവേ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം പൈസ കൊടുക്കാൻ ഒരു വഴി കാണിച്ച് തരണേ ആമേൻ 🙏🙏✝️✝️
@rakeshraj-j3w
@rakeshraj-j3w 24 күн бұрын
മാതാവേ കരുണ നിറഞ്ഞ അമ്മേ അടയാളം കാണിച്ചു തുടങ്ങി🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@upamanneubabu5962
@upamanneubabu5962 24 күн бұрын
എൻറെ എല്ലാ മാസ്സിക പ്രശ്നങ്ങളിൽ നിന്നും സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നുംകരകയറ്റണേ അമ്മമാതാവേ
@akashdileep6663
@akashdileep6663 23 күн бұрын
Amme patishudha amme enneyum ente kidumbatheyum anugrahikkane ishoyodu madyastham nedi tharane enne snehikkane❤❤❤❤❤❤❤❤❤
@sibichenyohannan286
@sibichenyohannan286 24 күн бұрын
അമ്മേ കൃപാസനം മാതാവേ എന്റെ എല്ലാ ആഗ്രഹങ്ങളും, പ്രാർത്ഥനകളും കേട്ട് സാധിച്ച് തരണമേ 🙏
@RahulViswan-sg7st
@RahulViswan-sg7st 23 күн бұрын
അമ്മേ എന്റെ മകളെ അമ്മയുടെ നീലെ യ്കിൽ പൊതിഞ്ഞു കാത്തു പരീപാലിക്ക്നുമേ അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദിആമേൻ അമ്മേ ഉമ്മ ഉമ്മ ഉമ്മ ഉമ്മ
@Jfdftjbcdtddf
@Jfdftjbcdtddf 23 күн бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെയും മകളുടേയും വിവാഹം എത്രയും പെട്ടന്ന് നടക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കേണമേ
@lijishijulijishiju3288
@lijishijulijishiju3288 24 күн бұрын
അമ്മേ 20/12/2024 അച്ഛനും ചേട്ടനും എൻ്റെ അ ണ്ണനോടുള്ള പിണക്കം എല്ലാം മറന്ന് മിണ്ടാൻ സഹായിക്കണമേ ആമേൻ ✝️✝️🙏🙏
@BindhuBindhu12
@BindhuBindhu12 24 күн бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേക്കണമേ കർത്താവിനോട് അപേക്ഷികേണമേ മാതാവേ സമാധാനം ഇല്ലാത്ത ജിവിതം ആണ്അമ്മേ കരുണ കാണിക്കണമേ അമ്മേ
@sudhasounder3006
@sudhasounder3006 24 күн бұрын
mathave enter anugrhekaname sahayekaname amen amen amen
@BindhuBindhu12
@BindhuBindhu12 24 күн бұрын
എന്റെ കടബാത്യത മാറ്റി തരണമേ അത്ഭുതം സംഭവിക്കണമേ മാതാവേ
@GopiLetha
@GopiLetha 23 күн бұрын
Amme mathave e aradanayilenikoru alfotham tharane katividelle anugraham undakane amen
@simonabraham9645
@simonabraham9645 24 күн бұрын
Amme daivamathave njangalkkuvendi prarthikkename sanadanam nalkename kadabharam neekkikalayename mathave ente unniyude shramangale sabhalamakkename anugrahikkename 🥲💔🙏🌷
@BindhuBindhu12
@BindhuBindhu12 24 күн бұрын
എന്റെ എല്ലാം അമ്മക്ക് അറിയാലോ ഞാൻ അമ്മയെ എല്ല്പിക്കുന്നു എന്റെ ജിവിതം അമ്മേ എനിക്ക് അമ്മയെ കാണണം അമ്മേ എന്റെ മുടി കോഴിയുന്നു അമ്മേ മുടി കൊഴിച്ചിൽ മാറ്റി നല്ല മുടി ആക്കി മാറ്റണമേ അമ്മേ 🙏🏻🙏🏻🙏🏻
@GopiLetha
@GopiLetha 23 күн бұрын
Amme monte thadassam maytikodukane ammayanu asrayum amen uchaku munp profit akkane amen
@padmanair-tc3cj
@padmanair-tc3cj 24 күн бұрын
Parishudha daiva mathave, ente makkalkku amme, anygrahathinte vathilukal thurakkename, amma mathave, ente makkalude nirashakal amma eduthu mattename, amme, aparnakkum, arjunum anytrahikkappetta nalloru jeevitham nalkename, ammayude Prathyaksheekaranathite sakshikalakki njangale uyarthename
@ValsalaSuresh-b7q
@ValsalaSuresh-b7q 23 күн бұрын
എന്റെ കുടുംബത്തിലെ സമാധാനം തരണമേ🙏🙏🙏🙏🙏🙏🙏 ആമേൻ
@ajitharaju754
@ajitharaju754 23 күн бұрын
Ammemathave yente Kalam January 13nu theetum athinumunp yente makkalude vivaham urappikkan sadhikkane ammyude krupayundakane krupayundakane
@JessyOommen-x2x
@JessyOommen-x2x 23 күн бұрын
അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ ഇന്ന് ഒരു yuyarch yudaakum എന്ന് ഉറപ്പ് ഉണ്ട് ആമീൻ
@lijishijulijishiju3288
@lijishijulijishiju3288 24 күн бұрын
അമ്മേ 19/12/2024(ഇന്ന്)ഇന്നത്തെ എക്സാം നല്ലതുപോലെ എഴുതാൻ കുഞ്ഞിനെ സഹായിക്കണേ ആമേൻ ✝️✝️🙏🙏
@lawrencelawrence4354
@lawrencelawrence4354 23 күн бұрын
അമ്മേ കടഭാരത്തിൽ നിന്ന് ഒരു മോചനം തരും അമ്മേ കൃപാസനമാതാ വേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭
@LathaRavi-rr6hw
@LathaRavi-rr6hw 23 күн бұрын
മാതാവ് എന്റെ മോന്റെ padanam പഠനത്തിന് ആവിശ്യം പൈസ കിട്ടണം വിവറേജ്‌സ്ന്റ് ഫണ്ട്‌ kittanam
@padmanair-tc3cj
@padmanair-tc3cj 24 күн бұрын
Karthave, ente makal aparnakku videshathu adisthana joluyulla nalloru jeevitha pankaliye angu kattitharename, appaye angu ente kunjungalude mel karuna mattename, ente makalkku nalla daivanugrahamulla jeevitham balki anugrahikkename, appaye, ange naman mahatwappeduthename
@anamikasathyan7534
@anamikasathyan7534 23 күн бұрын
പരിശുദ്ധ അമ്മേ ഇന്ന് 12.19.24.ന് എനിക്ക് ഒരു വഴി ഇന്നത്തെ പ്രാർത്ഥന യിലൂടെ കാണിച്ചു തരണമേ
@sijisanthosh1618
@sijisanthosh1618 23 күн бұрын
Kripasanammathave eanik kadam thirkan lottary price kittan anughrgikane
@anonymous-dv1sd
@anonymous-dv1sd 23 күн бұрын
യേശുവേ! എൻ്റെ കൃപാസനമാതാവേ! എൻ്റെ മകൻ Sebastian danial ഇപ്പോഴ നടന്നുകൊണ്ടിരിക്കണ് മെക്കനിക്കൽ എൻജിനിയറംഗ് പരീക്ഷ 100% മാർക്ക് ലഭിക്കാൻകൃപാസനമാതാവു സാഹയിക്കണമ! മെക്കനിൽ എൻജിനിംഗ് കിട്ടണമേ അമ്മയ്ക്കനന്ദി പറയുന്നു
@praseethak763
@praseethak763 23 күн бұрын
Mathavea entea alla vishamaghalum mathavinu samarppikukayanu anugrahikkanea annea
@praseethak763
@praseethak763 23 күн бұрын
Mathavea achiku samadanam kodukkanea avalku alla vishamaghalum mattikodukkanea
@അമ്പിളി-ഠ3യ
@അമ്പിളി-ഠ3യ 23 күн бұрын
അമ്മ മുതവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവനു മനസന്തരം നൽകണം അവന്റ ഭാര്യ യെയും മകളെ യും കാത്തുകൊള്ളണമേ അവർ കർത്താവിനെ സ്നേഹിക്കുന്ന മക്കൾ ആക്കി മാറ്റണം മകൾ ആനി ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവ് ന്റെ അസുഖം മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻
@praseethak763
@praseethak763 23 күн бұрын
Mathavea achiudea molakudea annum undakanea avalku oru vishamavum undakkaruthea esoea
@padmanair-tc3cj
@padmanair-tc3cj 24 күн бұрын
Karthavaya daivame, ente rigangalkku viduthal tharename, appaye, moonnara varshamayi enikku jolikku pokan sadhikkathe valare bharappedunnu, appaye angu ennodu karuna mattename, enikku vuvaha prayamaya makal nilkkunnu, appaye avale nalloru jeevitha pankalyude kaiyil elpichu kidukkan yathoru nivruthiyumilla, appaye, enikku joli cheyyanulla aarigyam enikku tharename 😭😭, joli cheithu jeevikkanulla daivanugraham tharename 😭😭😭
@MeenaMeena-ij1lh
@MeenaMeena-ij1lh 24 күн бұрын
അമ്മകുടുംബത്തെ രക്ഷിക്കണേ🙏🙏🙏🙏🙏
@georgepeter8929
@georgepeter8929 23 күн бұрын
Amen
@lijishijulijishiju3288
@lijishijulijishiju3288 24 күн бұрын
അമ്മേ 13/01/2025 ചിട്ടി ഞങ്ങൾക്ക് തന്നു സഹായിക്കേണമേ ആമേൻ ✝️✝️🙏🙏
@upamanneubabu5962
@upamanneubabu5962 24 күн бұрын
അമ്മേ മാതാവേ കൃപാസനവരമാതാവേ എൻറെ മകൻ ഉപമന്യു ഇനിയും കടം വരുത്തി വണ്ടിഎടുത്തു വീട്ടുകാരെ കഷ്ടപ്പെടുത്തല്ലേ.ഒരുപാട് കടക്കെണിയിൽ നിന്നും വീട്ടുകാരേ കഷ്ടപ്പെടുത്തിയ മകനാണേ എൻറെ കഴുത്തിൽ കിടന്ന മാലപോലും പണയത്തിൽ ആണ് കേസ്സായും ബ്ളേഡുകാരുടെ കെണിയിൽ നിന്നും ഒരുപാട് രൂപകടംവാങ്ങിയുംമറ്റുംകഷ്ടപ്പെടുത്തിയതിനു കണക്കില്ല. കരമടച്ച രസീത് വേണമെന്ന്‌ആവശ്യം പറഞ്ഞു. കൊടുക്കില്ല ഇതിൽ നിന്നെല്ലാം ം അവനേ പിൻതിരിക്കാൻ കൃപകൊടുത്തു രക്ഷിക്കാൻ അവൻറെ കൂടെ നടക്കണേ അമ്മമാതാവേ സ്ഥിരമായി ഒരു ജോലിയും ഇല്ലാത്ത ഇവനേ എല്ലാകടക്കെണിയിൽ നിന്നും രക്ഷിക്കാൻ കൂടെ നടന്ന് പിശാചിന്റെ വലയത്തിൽ നിന്നും കാത്തു രക്ഷിക്കാൻ വരേണമേ ആമ്മൻ
@oneandonlyfamily3201
@oneandonlyfamily3201 23 күн бұрын
Mathavea ellla preshanagalkum pariharam kanich thareanamea🙏🏻
@TelmaBabu
@TelmaBabu 23 күн бұрын
Amme ende makande kariathil amma kude undayirikkename
@susaneype3378
@susaneype3378 24 күн бұрын
Praise God Almighty
@praseethak763
@praseethak763 23 күн бұрын
Mathavea achiudea monu jobvisa kittanea athrum pettanu kittanea esoea avanu joli adukkan madi onnum undakkaruthea avanu annum mathavintea anugraham undakanea esoea
@GopiLetha
@GopiLetha 23 күн бұрын
Ammeparishudta amme ente kudumbathe añugrahikane e prathanak oru alfotham tharane mon pokunna vazhianugrshikane mone profit akkikodukane amme SAMDANAM santhosham tharanemonte kude sancharimathave kudeundakane amen
@JencysabuS
@JencysabuS 23 күн бұрын
Amme sanchari mathave ente magalude nursingingte2nd sem exam innu nadakunna e samayam Amma avalude koode undakaname kripayil nirakaname Ellam orthe ezuthan avalke ammayude sahayam venam Amma eszoyode mathyastham yachikaname ammen ❤🙏♥️🙏🙏
@DayanaUdhayan
@DayanaUdhayan 24 күн бұрын
Ente sabathia budhi muttukal mati tharaname
@praseethak763
@praseethak763 23 күн бұрын
Mathavea aniku nalla karutha thadicha mudi varuthichu tharanea eppo neriyamudiyanu clippu ettu kazhinjal urivinu pokum mathavea motta kanunnu
@leebaalwin6063
@leebaalwin6063 24 күн бұрын
അമ്മേ എനിക്കി ktet exam പഠിക്കാൻ ഉള്ള തടസ്സം നീക്കി ഓർമ്മ തന്ന് അനുഗ്രഹിക്കട്ടെ ആമേൻ, എന്റെ ലോട്ടറി എടുത്തത് അടിക്കാൻ എന്നെ അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക കടം നീക്കി അമ്മ വന്നു പൈസ തന്ന് അനുഗ്രഹിക്കട്ടെ ആമേൻ
@josephjoji4254
@josephjoji4254 24 күн бұрын
അമ്മേ എന്തോരും ദൈവിക അറിവാണ് ജോസഫ് അച്ചൻ വഴി ഞങ്ങൾക്ക് നൽകുന്നത്
@sinilamartin7800
@sinilamartin7800 23 күн бұрын
Amme husband nu construction work nalki anugrahikaname
@Tech-Tron
@Tech-Tron 23 күн бұрын
കൃപാസനം മാതാവേ ഈശോയെ എൻറെ മൂത്ത മോൻ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ഈശോയെ എന്തും അമ്മ മാതാവേ അവരുടെ അടുത്ത് ചെന്ന് അവനിലൂടെ അവന് പ്രതിസന്ധികളും വേദനകളും ദുഃഖങ്ങളും ആവലാതിയും ആകുലതയും കൈകൊണ്ട് ദേശഭക്തിഗാനം സഹായിക്കണേ അവന് വിസ എടുക്കുന്നതിൽ എന്തോ പ്രശ്നമുണ്ടെന്ന് യേശു അപ്പച്ചൻ പറയുന്നു എനിക്കറിയില്ല എന്തൊക്കെയോ പക്ഷേ ഈശോയ്ക്ക് അമ്മമ്മ അറിയാമല്ലോ ഒരു മലയോടു മാറാൻ പറഞ്ഞാൽ തളർവാതരോഗിയെ കിടക്കയും എടുത്തു വീട്ടിൽ വച്ച് നടക്കുക എന്ന് പറഞ്ഞു യേശു അപ്പച്ചാ എൻറെ മകനെ ഞാൻ യേശു അച്ഛനും അമ്മയും മാതാവിനും ഭാരം ഏൽപ്പിക്കുന്നു അവനെ സഹായിക്കണേ ഈശോയുടെയും അമ്മമാരുടെയും മേലെയാണ് അവനെ പൊതിഞ്ഞു പിടിച്ച് അവൻ പോകുന്ന വഴിക്ക് മുമ്പാകെ നടന്നു അവൻറെ തടസ്സങ്ങളെ മാറ്റി അവൻറെ ആകുലതകൾ അകറ്റി അവനെ ചേർത്തുപിടിച്ചു കൊണ്ട് വരണമേ മുല ജോലിക്ക് തടസ്സം മതത്തെ കാത്തുകൊള്ളണേ അമ്മ മാതാവേ
@Tech-Tron
@Tech-Tron 23 күн бұрын
എൻറെ കൃപാസനം മാതാവേ എൻറെ മൂത്ത മോനും എന്നും നല്ല അശുദ്ധൻ മക്കളെ പരിശുദ്ധാത്മാവിനാൽ വിശദീകരിക്കുന്നു അവൻ ആത്മ വിശുദ്ധി നൽകണമേ അമ്മ മാതാവേ അവൻറെ ജോലി സംബന്ധമായി അവന് സമയം കിട്ടാത്തത് മൂല ദൈവത്തോട് ചേർന്ന് ചേർന്ന് നിൽക്കാതെ ഇരുന്നിട്ട് ഉണ്ടെങ്കിൽ ക്ഷമിക്കണമേ മാതാവേ അമ്മ മാതാവ് ഭാവനയിലൂടെ ചെന്ന് അവനെ നവീകരിച്ച വിശദീകരിച്ച് ആത്മീയ അഭിഷേകം ചെയ്തു ദൈവവചനത്തിൽ ദൈവകൃപയിൽ ആക്കി തീർക്കാൻ അമ്മേ അമ്മ മാതാവേ അവൻ വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് സത്യസന്ധമായും കാർന്നോമ്മാര് ബഹുമാനിച്ചു സ്വന്തം സഹോദരനെ മാനിച്ച് സ്നേഹിച്ചു ജീവിക്കുന്ന ഒരു കുഞ്ഞ് ആണോ യേശു അപ്പാ യേശുക്രിസ്തു പീഡാനുഭവം അവൻറെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിച്ച് ഈശോയുടെ സ്നേഹം ഈശോയുടെ തീക്ഷ്ണത കരുതൽ സംരക്ഷണം ഇതെല്ലാം അവനെ ബോധ്യപ്പെടുത്തി യേശു അപ്പച്ചൻ പുത്രനായി അവനെ ചേർത്തുനിർത്തി കൊള്ളണമേ ഈശോയുടെ മേളം കിയാൽ അവനെ പൊതിഞ്ഞു പിടിച്ചു കൊള്ളണമെന്ന് അമ്മ മാതാവേ അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് പറഞ്ഞ മാതാവേ ഈശോയുടെ വചനത്തോട് ചേർത്തുവച്ച് അവനെ സംരക്ഷിച്ചു അമ്മയുടെ നീലമേഘങ്ങൾ പൊതിഞ്ഞു പിടിച്ചു കൊള്ളണമെന്ന് അവന് ആയുസ്സും ആരോഗ്യവും കൊടുത്ത് അവൻറെ പ്രതിസന്ധിയിലൂടെ അമ്മ മാതാവും കൂടെ നടന്നു അവനെ പ്രതിസന്ധിയിൽ നിന്നും രക്ഷിച്ചു കാത്തു സംരക്ഷിക്കണമെന്ന് അമ്മ മാതാവേ ഞാൻ ഒരു രോഗിയാണ് എന്നെ കാത്തു പരിപാലിക്കുന്ന എൻറെ മകനെ ചേർത്തുപിടിച്ചു കൊള്ളണമെന്ന് വിശ്വാസമെന്ന പുണ്യ നൽകി അവനെ നിലനിർത്തണം
@jijimathew5853
@jijimathew5853 23 күн бұрын
Amme mathave ente husbandine visa adippan edayakane 🙏
@Elsy1-g4l
@Elsy1-g4l 24 күн бұрын
Amma mathava sejo you'd business problem
@sinilamartin7800
@sinilamartin7800 23 күн бұрын
Amme makalude lab report ethrayum pettanu kittan anugrahikaname ammaude pratheeshikaranathinte sakshi yaki mattamame amme albutham pravaryhipikaname
@sinilamartin7800
@sinilamartin7800 23 күн бұрын
Amme eniku loan adakan paisa oruki tharaname
@ajitharaju754
@ajitharaju754 23 күн бұрын
Amme nivinu prometric ezhuthanedayakkane
@sinilamartin7800
@sinilamartin7800 23 күн бұрын
Amme makalude lab report I'll problem illathe normal result aki Matty tharaname amme albutham pravarthipikaname amme report ethrayum pettanu kittan anugrahikaname
@Tech-Tron
@Tech-Tron 23 күн бұрын
കൃപാസനം മാതാവേ യുകെയിൽ ഉള്ള എൻറെ മോൻറെ വിസക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും പറയുന്നു ഹൗ മെനി വിസ എടുക്കുന്ന സമയമായപ്പോൾ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും പറയുന്നു അമ്മ മാതാവ് അവിടെ ചെന്ന് പ്രശ്നങ്ങളെ പരിഹരിച്ച് അവനെയൊക്കെ നിലനിൽക്കാൻ സഹായം നൽകണേ അമ്മ മാതാവേ അമ്മമാരുടെ വേദന പി എസ് ഡബ്ലിയു എടുക്കുന്ന വിസക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിസൈനർ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അമ്മ മാതാവും ഈശോയും ചെന്ന് മധ്യസ്ഥത നിന്ന് പ്രശ്നങ്ങളും മാറ്റി കൊടുത്തു അമ്മ മാതാവേ എനിക്ക് പറയാൻ വേറെ ആരുമില്ല ഈശോയും അമ്മയും മാതാവും മാത്രമേ ഉള്ളൂ അതിനാൽ എൻറെ മനസ്സിൻറെ പ്രയാസം ഞാൻ അമ്മയ്ക്കും ഈശോയ്ക്ക് സമർപ്പിക്കുന്നു മൂന്നെണ്ണം വിളിച്ചുപറഞ്ഞപ്പോൾ എനിക്ക് വളരെ ആകുലതയാണ് എൻറെ അമ്മ മാതാവേ എന്തെല്ലാം പ്രതിസന്ധിയിലൂടെ കടന്നു വന്നാൽ ഈശോയും ആണല്ലോ എന്നെ മക്കളെയും നിലനിർത്തി എൻറെ കുടുംബത്തെ നിലനിർത്തുന്നത് ഈശോയ്ക്ക് അമ്മ മാതാവിനും സാധിക്കാത്ത ഒരു കാര്യവുമില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ഞാൻ പൂർണ്ണമായിട്ടും അമ്മ മാതാവിനെ ഭാരം ഏൽപ്പിക്കുന്നു എൻറെ മോനെ സഹായിക്കണേ
@vijayammagopalakrishnan2333
@vijayammagopalakrishnan2333 24 күн бұрын
Amen 🙏
@anamikasathyan7534
@anamikasathyan7534 23 күн бұрын
കർത്താവെ എന്റെ രോഗങ്ങൾ സാമ്പത്തിക പ്രയാസങ്ങൾ ഇന്ന് തുടച്ചു നിക്കണമേ പരിശുദ്ധ മാതാവേയേശുവിന്റെ നാമത്തിൽ എന്റെ എല്ലാം പ്രശ്നങ്ങളും പരിഹാരം കാണാണമേ
@anitamathew9703
@anitamathew9703 23 күн бұрын
അമ്മേ എന്നിൽ കൃപ കൊണ്ട് നിറയ്ക്കേണമേ ammen
@lineeshm6231
@lineeshm6231 23 күн бұрын
🙏🙏🙏അമ്മേ എനിക്ക് ഒരു ജോലി നലികി തരണമെ 🙏🙏🙏അമേ മാതാവേ ❤️❤️❤️
@shajijacob3397
@shajijacob3397 23 күн бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി മാധ്യസ്ഥം വഹിക്കണമേ
@padmanair-tc3cj
@padmanair-tc3cj 24 күн бұрын
Eeshoye, ente thalamura chellunnisathellam unnatha vijayam ange namathil undakename, appaye, ange sannidhyam eppozhum ente kunjungalude koode undakename, ange vishudha paurohitwathe mahatwappeduthename appa
@sarammavarghese7001
@sarammavarghese7001 23 күн бұрын
അമ്മ മാതാവേ എൻറ മക്കൾക്ക് മാതാവിൽ വിശ്വാസം കൊടുക്കണമെ മകളുടെ സ്ഥലം വിറ്റ് കടം തീർക്കാൻ സഹായം ചെയ്തു കൊടുക്കണമെ ഞാൻ ഉടബടിയിൽ വെച്ചു അത് എന്റെ അപേക്ഷ ആണ് രോഗാവസ്ഥയിൽ നിന്ന് വിടുതൽ തരണേ കർത്താവിന്റെ കൃപ കൊണ്ട് നിറക്കണമെ ആമീൻ
@padmanair-tc3cj
@padmanair-tc3cj 24 күн бұрын
Karthave, ente makal aparnakku videshathu adisthana joluyulla nalloru jeevitha pankaliye angu kattitharename, appaye angu ente kunjungalude mel karuna mattename, ente makalkku nalla daivanugrahamulla jeevitham balki anugrahikkename, appaye, ange naman mahatwappeduthename
@praseethak763
@praseethak763 23 күн бұрын
Mathavea achiku samadanam kodukkanea avalku alla vishamaghalum mattikodukkanea
@vimalaraghunathan5114
@vimalaraghunathan5114 23 күн бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ മൂന്നു സ്ഹോദരികൾക്കും എനിക്കും നടുവേദനയും വയറുവേദനയം ആണ്. അമ്മ ഞഞ്ഞാളുടെ ശാരീരിക പ്രയാസഞ്ൽ മാറ്റി തരണമേയെന്നു ഞാൻ അപേക്ഷിക്കുന്നു.
@jobyjohny3267
@jobyjohny3267 24 күн бұрын
Amen🙏🙏🙏
@sunitha.praghavan4233
@sunitha.praghavan4233 24 күн бұрын
Amen🙏
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН