അമ്മേ മാതാവേ ജപ്തിയുടെ വക്കിൽ നിൽക്കുന്ന എന്റെ ആന്റിയുടെ വീട് തിരിച്ചു കിട്ടുവാൻ അനുഗ്രഹിക്കണമേ
@clarammasimon11127 ай бұрын
അമ്മ മാതാവേ സ്വന്തം ആയി വീട് ഇല്ലാതെ വിഷമിക്കുന്നവർക്ക് അമ്മ മാതാവ് ഒരു വീട് നല്കി അനുഗ്രഹം കൊടുക്കണേ 🙏🙏🙏
@vivekvlogs28027 ай бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rajibiju2977 ай бұрын
അമ്മേ മാതാവേ എൻ്റെ ഭവനത്തിൻ്റെ ജപ്തി ഒഴിവാക്കി തരണേ നോട്ടീസ് പതിക്കാൻ അനുവദിക്കരുതേ അമ്മേ 30 തിയതിക്ക് മുമ്പായി എന്തെങ്കിലും വഴി തരണേ🤲🤲😭😭😭😭
@jayamolchackappan56847 ай бұрын
ഈശോയേ ഈ കുഞ്ഞിന്റെ മേൽ അവിടുന്ന് ചൊരിഞ്ഞ വൻകൃപയ്ക്കായി ഒരായിരം നന്ദി
@valsammamathew98767 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@വണ്ടിപാപ്പാൻ-ഖ7പ7 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എനിക്കും കുടുംബസമേതം കൃപാസനത്തിൽ വന്ന് സാഷ്യം പറയാൻ അതിയായ ആഗ്രഹം ഉണ്ട് അമ്മ അതിനുള്ള അവസരം ഉണ്ടാക്കി തരണമേ 🙏ആമേൻ
അമ്മേ കൃപാസനമാതാവെ അനുഗ്രഹിക്കണമേ എല്ലാ രീതിയിലും തോറ്റു കൊണ്ടിരിക്കുന്നു.അമ്മേ..
@ammusivadas8657 ай бұрын
അമ്മേ അടുത്ത വർഷം മെയ് മാസത്തിനു മുൻപ് ഞങ്ങൾക്കു സ്വന്തമായി വീടും സ്ഥലവും നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🏻🙏🏻🙏🏻
@shybysunny96617 ай бұрын
Prayers
@vivekvlogs28027 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@elmy75937 ай бұрын
അമ്മേ എനിക്ക് ഈ വിശുദ്ധ സ്ഥലത്ത് നിന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അമ്മേ എനിക്ക് ഒരു govt ജോലി തരണമേ അമ്മേ യോഗ്യത ഇല്ല അമ്മേ പരിഹാസത്തിന്റെ ചെളിയിൽ കിടക്കുന്ന എന്നെ കൃപാസനം എന്ന പാറയിൽ ഉറപ്പിച്ചു നിർത്തണമേ
അമ്മേ ഞങ്ങൾക്ക് ഈ വീടും സ്ഥലവും കച്ചവടം ആവണമേ അമ്മേ എന്റെ ജീവിത പങ്കാളിയുടെ ഒരു valiya ആഗ്രഹം ആണ് അമ്മേ എനിക്ക് ദിവസവും വിശുദ്ധ കുർബാനക്ക് പോവാൻ സാധിക്കും വിധം ചൂരത്തോടുള്ള സ്ഥലം ഞങ്ങൾക്ക് തരണേ വീട് വയ്ക്കാൻ സാധിക്കണേ
@RajalakshmiKR-iv7vp7 ай бұрын
അമ്മേ.. എന്റെ മാതാവേ 🙏🙏എന്നെ സാഹയികണമേ അമ്മേ 🥹അമ്മേ എന്റെ പരീക്ഷ അടിക്കുവാ അമ്മേ.. 🙏🙏bsc nursing 1st year 1st sem ആണ് അമ്മേ 🙏എന്റെ പേടിയും ടെൻഷനും കൂടുവാ അമ്മേ 🥹🥹എന്റെ അമ്മേ.. മാതാവേ.. എനിക്ക് പഠിക്കുന്നത് ഓർക്കാൻ ബുദ്ധിമുട്ട് ആണ് അമ്മേ 🥹🥹എനിക്ക് മറ്റുകുറ്റൂക്കാരെ പോലെ എനിക്ക് പഠിക്കാൻ പറ്റുന്നില്ല അമ്മേ 🙏☹️🥹അമ്മേ.. എന്റെ കൂടെ അമ്മ വേണം വരണമേ അമ്മേ 🥹യേശുവിന്റെയും അമ്മടെയും കൃപയിൽ അനുഗ്രഹികണമേ അമ്മേ 🥹🙏🙏🥹🥹🙏🙏കാത്തുകൊള്ളണമേ അമ്മേ മാതാവേ 🙏🙏🥹🙏
@aswathyp15094 ай бұрын
മാതാവേ എന്റെ ഭർത്താവ് എന്നെ മനസ്സിലാക്കണേ അമ്മേ 🙏🙏എന്റെ സ്നേഹം ചേട്ടൻ തിരിച്ചറിയണെ 🙏🙏എന്റെ ഭർത്താവ് എന്നെ ഉപ്പേഷിക്കല്ലേ 🙏🙏മാതാവേ കനിയണെ 🙏🙏
@muraleedharannair90567 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@sarithasaritha6497 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vivekvlogs28027 ай бұрын
Amen 🙏🏻🙏🏻🙏🏻
@Meenakshi99Meenakshi2 ай бұрын
പരിശുദ്ധ അമ്മേ മാതാവേ ഇതേപോലെ എല്ലാ മക്കളെയും മാതാവിന്റെ കൃപയുണ്ടാവണം അനുഗ്രഹിക്കണമേ ആമേൻ 🙏
@neethujayan17607 ай бұрын
മാതാവേ എൻ്റെ വേദനയും രോഗങ്ങളും മാറ്റി തരണമേ
@jessyjohn30787 ай бұрын
അമ്മേ മാതാവേ കടബാധ്യതയിൽ കഴിയുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അവരെ കടങ്ങൾ വീട്ടുന്നതിനുള്ള അനുഗ്രഹം അവർക്ക് കൊടുത്ത പ്രാർത്ഥിക്കുന്നു
@catherineachsahmjoy48327 ай бұрын
അമ്മേ എന്തൊക്കെ വന്നാലും അമ്മയെ വിട്ടു പോക്കാൻ ഇട വരരുതേ 🙏🏼🙏🏼🙏🏼 എന്റെ കൂടെ ഉണ്ടാവണേ 🙏🏼
@bindu51587 ай бұрын
എന്റെ അമ്മേ കടങ്ങൾ വീട്ടനുള്ള പൈസ ഈ ആഴ്ച തന്നെ കിട്ടനെ
@JosephkAntony33337 ай бұрын
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@MiniJayakumar-vg4uj7 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ധൈര്യു o കൊടുക്കേണം ഒരു കാര്യത്തിലും ടെൻഷൻ ഉണ്ടാക്കല്ലേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@stiniyastephen35807 ай бұрын
അമ്മേ മാതാവേ ജൂലൈ 1 നു മുൻപ് കടബാദ്ധ്യതകൾ വീട്ടുന്നതിനുള്ള ഒരു വഴി കാട്ടിത്തതരണമേ🙏🙏🙏
@laisammamathew85867 ай бұрын
എന്റെ അമ്മേ മാതാവേ ഒരു കോടി നന്ദി. എന്റെ യു.കെ യിലുള്ള മക്കൾക്ക് ആദ്യം നല്ല ജോലി കൊടുത്തു. ഇപ്പോൾ ഒരു വാഹനം വാങ്ങാനുള്ള അനുഗ്രഹം നന്ദി നന്ദി🙏🙏🙏🙏
@UshaKunju-td4ru7 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ വീടിന്റെ തീരാതെ കിടക്കുന്നു. അത് പൂർത്തിയാക്കി തരേണമേ. അമ്മയുടെ കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനുള്ള അവസരം ഉണ്ടാക്കി തരേണമേ. അമ്മ അനുഗ്രഹിക്കണമെ.
@ajipoulose60517 ай бұрын
അമ്മ മാതാവേ.. എന്റെ എല്ലാ ജോലി സംബന്ധ മായ എല്ലാ ആകുലതകളും...അമ്മയിൽ ഏല്പിക്കുന്നു.. എന്റെ എല്ലാ പ്രതിസന്ധികളും പരിഹരിക്കേണ്മേ 🙏
@vivekvlogs28027 ай бұрын
Amen🙏🏻🙏🏻🙏🏻🙏🏻
@shinysojan10477 ай бұрын
അമ്മേ...നിഖിയ nursing first sem exam pass ആയി...അമ്മേ ആയിരമായിരം നന്ദി... 🙏🏼🙏🏼🙏🏼🌹
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@neenujijo93337 ай бұрын
Ammayude thiru nadayil enneyum oru sakshiyakkaname🙏🙏
@greeshmaaneesh0077 ай бұрын
അമ്മേ മാതാവേ എനിക്ക് PSC വഴി ഒരു government LP UP School teacher ജോലി ലഭിക്കാനുള്ള ഭാഗ്യം നൽകി എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️💚💚💚🤍🤍🤍🤍💙💙💙💙💙🙏🙏🙏🙏🕯️🙏🙏
@subythomas77347 ай бұрын
Amma mathave keam examinte result verumbol idapedane ❤
അമ്മ മാതാവേ എൻ്റെ അരികിൽ വരണേ 🙏എന്നിൽ ഉള്ള നെഗറ്റീവ് മാറ്റിതരണേ... 🙏🙏🙏
@SherlyRajan-t4u6 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ ന് നല്ല ഉറക്കം നൽകി സമാധാനം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ
@imeldaarmiya90667 ай бұрын
അമ്മുടെ പ്രതീക്ഷിക്കരണത്തിന്റെ സാക്ഷിയാക്കണ🙏
@sheebas77337 ай бұрын
പരിശുദ്ധ അമ്മ മാതാവേ സാക്ഷ്യം പറയാം അന്യഗ്രഹിക്കണമേ അമ്മേ.
@vivekvlogs28027 ай бұрын
Amen🙏🏻🙏🏻🙏🏻
@aneeshps89177 ай бұрын
Amma mathave joli illathe vishamikkunna makkale samarppichu prathikkunnu🙏😢
@jessyjohn30787 ай бұрын
അമ്മേ മാതാവേ രോഗിയായി ഇരിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ അവർക്ക് രോഗസൗഖ്യം കൊടുത്ത അനുഗ്രഹിക്കണമേ
@marystalks167 ай бұрын
കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ അബിയുടെ infection മാറാൻ ഈശോയോട് പ്രാർത്ഥിക്കണേ അവൻ കിഡ്നി ട്രാൻസ്‌പലന്റ് കഴിഞ്ഞു ഒരു വർഷമാകാറായിട്ടും ആരോഗ്യം ശരിയായിട്ടില്ല സുഖപെടുത്താൻ പ്രാർത്ഥിക്കണേ
@daisymathew30887 ай бұрын
Amma Matha ve njngaluku swanthmai oru bhavanam nalgi anugrahikkane
@anniepoulo41757 ай бұрын
Ammae enne prathsheekaranathinte oru sakshiyaki mattaname 🙏🙏
@mayasatheesh5637 ай бұрын
എന്റെ amme
@jessyjohnson84687 ай бұрын
അമ്മ മാതാവേ എൻറെ മകനെ എല്ലാത്തിനും എല്ലായിപ്പോഴും അമ്മ ആശ്രയിക്കുന്ന ഒരു മകനായി മാറ്റേണമേ ഹാലേലുയ്യ ഹാലേലുയ്യ
@jainjain33337 ай бұрын
അമ്മ മാതാവേ എന്റെ സഹോദരി ജാൻസിക്ക് സൊ ന്തമായിട്ട് സ്ഥലവും വീടും കൊടുത്താനുഗ്രെഹിക്കേണമേ 😭😭😭🙏
@ArunVarghese-wc4zq7 ай бұрын
Amme nanni
@VijiVenu-i3x7 ай бұрын
അമ്മ മാതാവേ, അംബി ചേച്ചിയുടെ എല്ലാ തടസ്സങ്ങളും മാറ്റി മകൾ അവിടെ വന്നു ഉടമ്പടിയെടുക്കാൻ ഒരു അവസരം കൊടുക്കണേ അവിടെ കടബാധ്യതകൾ എല്ലാം മാറ്റി കൊടുക്കണേ പരിശുദ്ധ അമ്മേ
@jinititus94807 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മേയുടെ കരങ്ങളിലെ ക്ക് സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ ടൈജിനക്ക് നല്ല ഒരു സോഫ്റ്റ്‌വെയർ കമ്പനിൽ ജോലി തരണമേ 😭🙏🙏🙏🙏അമ്മേ ആമീൻ
@vivekvlogs28027 ай бұрын
Amen 🙏🏻🙏🏻🙏🏻
@AnjucibiCibi7 ай бұрын
മാതാവേ എന്റ മകളുടെ സ്കിൻ അലർജി മാറ്റിതരണമേ
@jijo_joy7 ай бұрын
ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ സ്തോത്രം 🕯️🕯️🕯️🕯️🙏🙏🙏🙏
@weekendgamersff20777 ай бұрын
അമ്മ മാതാവെ എൻ്റെ ഭാര്യക്ക് സൗഖ്യം നൽകണെ🙏🙏🙏
@ShijaBibin7 ай бұрын
മാതവേ എൽപി യുപി പരീക്ഷ എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണംമേ എന്റെ അമ്മേ എന്റെ സ്വപ്നമാണ് ഒരു ടീച്ചർ ആകണമെന്ന എന്റെ ആഗ്രഹം സാധിച്ചു തരണമേ എനിക്ക് എന്റെ അമ്മ മാത്രമേയുള്ളു അനുഗ്രഹിക്കണംമേ 🙏🙏
@shybysunny96617 ай бұрын
Prayers
@laisaluckose32437 ай бұрын
Amme മാതാവേ സങ്കടങ്ങൾ മാറ്റി തരണേ
@RevathyKrishna-b1n7 ай бұрын
അമ്മേ മാതാവേ. ന്റെ കുടുംബത്തിന്റെ കടബാദ്യത്തകളൊക്കെ മാറ്റിന്നല്ലോരു ജീവിതം തരേണമേ മതി. ന്റെ മോളുടെ വാശിയും ദേഷ്യവും മാറ്റി നല്ലൊരു കുട്ടിയായി വളർന്നുവരേണമേ. നിക്ക് വിദേശത്തു പോകുവാനുള്ള തടസങ്ങൾ മാറ്റി നിക്ക് കയറിപ്പോകാൻ പറ്റെണമേ.. നിക്ക് ജോലിസംബന്ധിച്ച ഇല്ല പ്രേശ്നങ്ങളും മാറ്റി നന്നായി ജോലിചെയ്യാനുള്ള കൃപ തരേണമേ. Njan അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റുകളൊക്കെമാറ്റി പൊറുത്തു അനുഗ്രഹിക്കേണമേ. ന്റെ ഹുസ്ബൻഡിനു നിന്നോടുള്ള ദേഷ്യം വാശി ഒക്കെമാറ്റി ഞങ്ങൾക്ക് നല്ലൊരു കുടുംബജീവിതം തന്നു അനുഗ്രഹിക്കേണമേ. അമ്മേടെ. Amen🙏🏻🙏🏻🙏🏻
@mollypk29997 ай бұрын
മാതാവേ ചേട്ടായിക്ക് സർക്കാരിൽനിന്ന് വീട് ലെഭിക്കുന്നതിന് തടസ്സം ഉണ്ടാകരുത് 🙏🙏🙏🙏, ആമേൻ
@aneeshps89177 ай бұрын
🙏🙏🙏
@DeepamolPradeep-ru8jt7 ай бұрын
അമ്മേ മാതാവേ ഞങളുടെ ജോലിയിൽ ഞങ്ങളെ അനുഗ്രഹിക്കണേ 🙏
@merinjojo22937 ай бұрын
അമ്മേ എന്റെ യാത്രയിൽ അമ്മയുടെ സംരക്ഷണം ഉണ്ടാവനെ 🙏🙏🙏
@sijimartin52247 ай бұрын
അമ്മേ ജീവിതത്തിൻ്റെ നാലാം യാമത്തിലുള്ള എന്നെെകടന്നു പോകരുതേ
@priyaratheeshpriya84257 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് എന്റെ ലോൺ പാസ്സാക്കി തരണേ അമ്മേ. 🙏🙏🙏
@shybysunny96617 ай бұрын
Prayers
@molybaby29016 ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ,, എന്റെ മകന്റെ വിസ്സാ പ്രൊസ്സസ്സിങ് നടക്കുകയാണ്,, 🙏🙏സഞ്ചാരിമാതാവേ, അമ്മ പോയി എല്ലാം ശരിയാക്കി തരണമേ,, 🙏ഞങ്ങളെ അമ്മയുടെ സാക്ഷികൾ ആക്കണമേ 🙏🙏❤️
@shinujennis61917 ай бұрын
എന്റെ കടുത്ത വേദന kadu എനിക്ക് ഇന്നലെ savughyam നൽകിയ എന്റെ അമ്മക്കും 🙏❤️ഈശോ അപ്പക്കും 🙏❤️കോടാനുകോടി നന്ദി 🙏🙏🙏
@johnsonvaippicherilhomutta59457 ай бұрын
അമ്മേ ഞങ്ങള്ൾക്ക് ഒരു ഭവനം പള്ളിക്ക് തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ
@anjuthomas63057 ай бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അമ്മ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് ഞാൻ നന്ദി പറയുന്നു🙏🙏
@BabyPulikkal7 ай бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚
@vivekvlogs28027 ай бұрын
Amen🙏🏻🙏🏻🙏🏻
@johnbenadict80497 ай бұрын
🙏
@omanabiju68507 ай бұрын
അമ്മേ മാതാവേ എന്റെ അജയ്‌ക്ക് ഖത്തറിൽ ജോലി സ്ഥിരപ്പെടുത്തി കൊടുക്കണേ 🙏അമ്മേ അമ്മ സഞ്ചാരി മാതാവ് അല്ലേ എന്റെ മോന്റെ അടുത്തു ചെന്ന് അവന്റെ കാര്യങ്ങളിൽ ഇടപെടെണമേ 🙏അവന് 2 വർഷത്തെ വിസ അടിച്ചു കൊടുക്കാൻ അമ്മ ഈശോയോട് പറയണേ 🙏🙏😭
@VijiVenu-i3x7 ай бұрын
മാതാവേ എന്റെ കൃപാസനം അമ്മേ സഞ്ചാരി അമ്മേ എന്റെ പെറ്റമ്മയ്ക്ക് എന്റെ സഹോദരിക്ക് കിടക്കാൻ ഒരു ഭവനം അവിടുന്ന് ഒരുക്കി കൊടുക്കണേ എന്റെ അമ്മയ്ക്ക് ആയുരാരോഗ്യം കൊടുക്കണേ എന്റെ സഹോദരി അനുഗ്രഹിക്കണേ
@rejikuriakose76367 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ തകർക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ. 45-2:3🙏🙏🙏🙏🙏😭😭😭😭😭🌹🌹🌹
അമ്മേ ടിന്റു ചേച്ചിക്കു ഫസ്റ്റ് ചാൻസിൽ തന്നെ B2 എക്സാം പാസ്സ് ആക്കി സർട്ടിഫിക്കറ്റ് നൽകി അനുഗ്രഹിക്കണേ
@shybysunny96617 ай бұрын
Prayers
@alinababy92477 ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@alinababy92477 ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@jayapaul39227 ай бұрын
അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
@augustusjos56567 ай бұрын
Ave Maria!!!!!
@AnithaRamanan-w7r7 ай бұрын
❤ അമ്മ മാതവേ എന്റെ കൂട്ടബത്തിൽ എല്ലാവരയും കാത്തു കൊള്ളണമേ എന്റെ മാതേ വേ എന്റെമകൾക്ക് അർക്കും🌹ഒരു കുഴപ്പവു വരാതെ കാത്തു കൊള്ളണമേ മാതവേ🌹 എന്റെ മൂത്താ മകന്റെ കുടുബം🌹 ചിന്നാ പിന്നം ന്നണ് അമ്മ അവരേ കാത്ത കെള്ളണമേ മാതവേ ക്കത്തു കൊള്ളണമ🌹
@ccsamuel38227 ай бұрын
Matha amme ente monte chuma poornmayi mattytharaname 🙏🙏
@syamalalenin7 ай бұрын
അമ്മ ലോൺ അടവിനുള്ള പൈസ എനിക്ക് ശരിയാക്കി തരണേ മാതാവേ 🙏🙏🙏🙏
@tessj2657 ай бұрын
Thank you Jesus, praise you Jesus hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@merinjojo22937 ай бұрын
അമ്മേ എന്റെ മമ്മിയെ സമർപ്പിക്കുന്നു രോഗസൗഖ്യമം കൊടുത്തു സുഖപ്പെടുത്തണേ 🙏🙏🙏
@ValsaNaigi7 ай бұрын
അമ്മേ മാതാവേ സ്വന്തമായി വീട് ഇല്ലാത്ത മകൾക്ക് ആ വീട് നൽകി അനുഗ്രഹിക്കണമേ🎉🎉🎉🎉
@shybysunny96617 ай бұрын
Prayers
@achammageorge77617 ай бұрын
ഈശോയെ നന്ദി സ്തുതി ആരാധന .❤❤ എൻ്റെ വികാരി അച്ചനെ സമർപ്പിക്കുന്നു. കാത്തു കൊള്ള നമേ❤❤❤😢😢😢
@kanakalatha89896 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണമേ
@sherlyrajan68127 ай бұрын
ഈ രാത്രി കുടുംബ സമാധാനം, മനസമാധാനം തരണേ അമ്മേ. മകന്റെ വായ് അമ്മ അടച്ചു പിടിച്ചു സമാധാനം ശാന്തത നൽകണേ അമ്മേ. ആകെ ഭയ മാണ്
@bincyjohny42087 ай бұрын
മാതാവേ എന്റെ മോൾക്ക് ഇന്നലെ b2ക്സാമിന്റെ രണ്ടു module എക്സാം ആണെന്ന് പറഞ്ഞിരുന്നല്ലോ അവളെ പാസ്സാക്കിത്തരാണമേ
@shybysunny96617 ай бұрын
Prayers
@adithyaprabhal81027 ай бұрын
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന ❤❤❤
@kanakaraj14717 ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@vijiviji75927 ай бұрын
അമ്മേ എനിക്ക് പേടി വളരെ കൂടുന്നു അമ്മേ എന്റെ ജീവിതം അമ്മയുടെ കയ്യിലാണ് അമ്മേ എന്നെ കാത്തുകൊള്ളണമേ അമ്മേ 😭😭😭🤲🤲🤲🙏🙏🙏
@jishajohnyjohny39547 ай бұрын
Amme ee mole sugapeduthiyathinu orayiram nnanni
@syamasivadas79697 ай бұрын
മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും ഉയർത്തേണമേ 🙏🏾
@narmadhacomputers91427 ай бұрын
ammamathve veeduvilpanaakitharname amen
@jijo_joy7 ай бұрын
അമ്മേ ജോലി ഇല്ലാതെ കഷ്ട്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു..അമ്മ ഇടപ്പെട്ട് പെട്ടന്ന് തന്നെ ജോലി ലഭിക്കാൻ സഹായിക്കണമേ 🕯️🕯️🕯️🙏🙏🙏
@akhilambady29977 ай бұрын
അമ്മേ നിനക്ക് ഒരായിരം നന്ദി
@elmy75937 ай бұрын
അമ്മേ ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും വിശ്വാസവും വിശ്വസ്ഥതയും സ്നേഹവും നല്കണമേ