ഞാൻ വടിയും കുത്തിപ്പിടിച്ചാണ് കൃപാസനത്തിൽ വന്നത് എന്റെ ഭർത്താവിന് കുടലിൽ പുണ്ണ്

  Рет қаралды 6,146

KreupasanamMarianShrine

KreupasanamMarianShrine

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c....
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari....
For taking online udampady,click on this link,
kreupasanammar....
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 29
@geetharamachandran295
@geetharamachandran295 7 ай бұрын
അമ്മേ മാതാവേ 🙏🙏🙏
@SobhaSobhasteephan
@SobhaSobhasteephan 7 ай бұрын
എൻെറ സഞ്ചാരി മാതാവേ എൻ്റെമകൻ്റെ ചുമയും പനിയും കഫക്കെട്ടും മാറ്റി മരുന്നിൽ നിന്നും മോചനം കൊടുക്കണേ അമ്മേ കാക്കണേ മാതാവേ ഈ കടുംബത്തിലെ എല്ലാവരും രോഗികൾ ആണേ അമ്മേ എല്ലാവരെയും കാക്കണേ😂😂😂😂😂😂❤❤❤❤❤❤
@thomas-gi6np
@thomas-gi6np 7 ай бұрын
Ave ave ave marrya❤❤❤
@jancyvarghese2851
@jancyvarghese2851 7 ай бұрын
അമ്മേ എ൯െറ നീതു മോളുടെ വിസ വേഗ൦ വരണേ. പണിക്കാ൪ ഉപേക്ഷിച്ച കല്ല് മൂലകല്ലായി മാറ്റണേ : സങ്കീ: 118 :22. അമ്മേ എ൯െറ ഗീതു മോളുടെ ഉട൦ബടി കാശു രൂപ൦ തിരിച്ചു കൊടുക്കണേ. എ൯െറ മക്കളുടെയു൦ എ൯െറയു൦ എല്ലാ കുറവുകളു൦ നിറവുകളാക്കണേ. ഈ മക്കളെ ഇ(തമേൽ അനു(ഗഹിച്ച ഈശോയ്ക്കു൦ മധൃസ്ഥ൦ വഹി ച്ച അമ്മ മാതാവിനു൦ ഒരായിര൦ നന്ദി 🙏😭
@thresiammalukose3305
@thresiammalukose3305 7 ай бұрын
Amma sanchari Mathave ennu ghangalude koode Bangaloreku varename.Ella karyaum nadathi tharename. Danny ku purna soukam kodukkaname.Amen
@stefinpiousstefinpious8793
@stefinpiousstefinpious8793 7 ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@devuti6861
@devuti6861 7 ай бұрын
Amme aviduthekk asadhyamayi onnumilla eshoyikkum Nanni kodanukodi nannii ❤
@JincyBasil-wf4bw
@JincyBasil-wf4bw 7 ай бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ കാശ് രൂപം തിരിച്ചുകൊടുക്കണേ
@Manju-b8q2t
@Manju-b8q2t 7 ай бұрын
എന്റെ അമ്മയുടെ ശ്വസം മുട്ടൽ മാറ്റി തരണേ മരുന്ന് വലിക്കുന്നദ് മാറ്റി തരണേ 🙏🙏🙏🙏mathave
@asjero7913
@asjero7913 7 ай бұрын
യേശുവിന്റെ നാമത്തിൽ ആമ്മേൻ 🙏🙏🙏
@SobhaSobhasteephan
@SobhaSobhasteephan 7 ай бұрын
എൻ്റെ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ പനിയും ചുമയും കഫക്കെട്ടും മാറ്റി മറ്റുരോഗങ്ങൾ ഒന്നും ഇല്ലാതെ സഞ്ചാരി മാതാവേ അവനെ സുഖപ്പെടുത്തണേ ഇശോയെ😂😂😂😂😂❤❤❤❤കാക്കുന്നേ അമ്മേ
@devuti6861
@devuti6861 7 ай бұрын
Marunno aushadhamo lepanamo alla ❤aviduthe vachanamane ❤njgale rekshikkunnath
@beenamolmathews4255
@beenamolmathews4255 7 ай бұрын
Praise the Lord
@beenamolmathews4255
@beenamolmathews4255 7 ай бұрын
Thank you Jesus
@selinsaji5679
@selinsaji5679 7 ай бұрын
എന്റെ മാതാവേ ഏനിയ്ക്ക് ഒരു വിടുനൽക്കണമേ എന്നെ അനുഗ്രഹിക്കണമേ എന്റെ മകനു നല്ല സ്വഭാവഉണ്ടകന്നു അവന അലട്ടികൊണ്ടുയിരിക്കുന്ന ദുഷ്ടന്റെ സകല ജിന്തകളുംമാറ്റിതരണ മേ
@SobhaSobhasteephan
@SobhaSobhasteephan 7 ай бұрын
എൻ്റെ മാതാവേ പരിശുദ്ധ അമ്മേ എൻ്റെ പനിയും ചുമയും കഫക്കെട്ടും മാറ്റി മറ്റുരോഗങ്ങൾ ഒന്നും ഇല്ലാതെ സഞ്ചാരി മാതാവേ അവനെ സുഖപ്പെടുത്തണേ ഇശോയെ😂😂😂😂😂❤❤❤❤
@beenamolmathews4255
@beenamolmathews4255 7 ай бұрын
Thanks Amme
@selinsaji5679
@selinsaji5679 7 ай бұрын
മാതാവേ എന്റെ മോൾ +2 പരീക്ഷയിൽ ജയിക്കണേ മേ
@beenamolmathews4255
@beenamolmathews4255 7 ай бұрын
Hallelujah Amen
@annammamichael6021
@annammamichael6021 7 ай бұрын
Amme Sanchari Mathave entte naduvedhana neekee tharaname, I am in Canada. Hallelujah🙌🙏
@GeethaGeetha-ll8iq
@GeethaGeetha-ll8iq 7 ай бұрын
Esuappa nandhi Amen Hallelujah
@devuti6861
@devuti6861 7 ай бұрын
Amme ente molkk exam sheet kittumbol athbudham kanikkename ❤❤❤plus two vile adhya exam ane Amma kakkename Njan viswasikkunnu...
@leejavinod4329
@leejavinod4329 7 ай бұрын
AveaMaria 🙏
@sheebasabin4480
@sheebasabin4480 7 ай бұрын
Amme mathave ente husband backpain poorna viduthal nalkename protection undakane ammayude protection undakane
@SusanSunny-jg4vs
@SusanSunny-jg4vs 7 ай бұрын
Enta matave enta vedanakal matti taraname
@devuti6861
@devuti6861 7 ай бұрын
Daivathine asadhyamayi onnumilla
@CHRISTO_0101
@CHRISTO_0101 7 ай бұрын
⭐️🧑‍🔧🏏🇮🇳🔑😄🕯️🕯️🕯️🕯️🕯️
@SobhaSobhasteephan
@SobhaSobhasteephan 7 ай бұрын
എൻെറ സഞ്ചാരി മാതാവേ എൻ്റെമകൻ്റെ ചുമയും പനിയും കഫക്കെട്ടും മാറ്റി മരുന്നിൽ നിന്നും മോചനം കൊടുക്കണേ അമ്മേ കാക്കണേ മാതാവേ ഈ കടുംബത്തിലെ എല്ലാവരും രോഗികൾ ആണേ അമ്മേ എല്ലാവരെയും കാക്കണേ😂😂😂😂😂😂❤❤❤❤❤❤
@Beena-cb1vx
@Beena-cb1vx 7 ай бұрын
ùop
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
മാതാവ് ഞങ്ങളെ കൈപിടിച്ച് ഉയർത്തി
23:17
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН