കൃപാസനം മരിയൻ ഉടമ്പടി ധ്യാനം

  Рет қаралды 9,128

Kreupasanam amma

Kreupasanam amma

Күн бұрын

Пікірлер: 214
@elizabethdaniel8795
@elizabethdaniel8795 22 сағат бұрын
പരിശുദ്ധ അമ്മേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചുതരാൻ കനിയേണമേ ആമേൻ
@lelammaabraham2234
@lelammaabraham2234 21 сағат бұрын
എൻ്റെ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ🙏🙏
@ashaphilo8595
@ashaphilo8595 18 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@minijijikumar7123
@minijijikumar7123 Күн бұрын
അമ്മേ എന്നിൽ ഉള്ള വേദന മാറ്റിത്തരേണമേ മാതാവേ 🙏🙏
@sobhavijayan2587
@sobhavijayan2587 21 сағат бұрын
എൻ്റെ കർത്താവേ എൻ്റെ നിയോഗ്ഗങ്ങൾ എല്ലാം നടത്തി തരണേ ആമേൻ
@AbhayaAneesh-vs1pd
@AbhayaAneesh-vs1pd 18 сағат бұрын
അമ്മേ മാതാവേ കടബാധ്യതകൾ തീർക്കാനുള്ള വഴി കാണിച്ചു തരാമോ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bindupradeep4090
@bindupradeep4090 4 сағат бұрын
മാതാവേ എൻ്റെ നിയോഗവും നടത്തി തരണേ അമ്മേ
@Sheeja-re1qw
@Sheeja-re1qw Күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ വേദന സുഖപ്പെടുത്തണമേ എന്റെ അമ്മയെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@komalavallin1196
@komalavallin1196 5 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤
@ashwativarghese8144
@ashwativarghese8144 Күн бұрын
എന്റെ മാതാവേ കരുണ ഉണ്ടാകേണമേ 🙏🙏🙏🙏
@SujuKumar-ri3ps
@SujuKumar-ri3ps 18 сағат бұрын
മാതാവെ എന്റെ മോന്റെ അസുഹം മാറ്റിത്തരുണമേ
@Nirmu-h3e
@Nirmu-h3e 22 сағат бұрын
എന്റെ വിനീതിന്റെയും രാഹുലിന്റെയും മദ്യപാനം മാറ്റികൊടുക്കണമേ അമ്മേ. ഞങ്ങടെ കടബാധ്യത മാറ്റി തരണമേ ആമേൻ
@mastrgamingappu5401
@mastrgamingappu5401 Күн бұрын
അമ്മേ മാതാവേ എന്നും കൂടെ ഉണ്ടാവണമ്മേ
@thulasiramachandranpillai1955
@thulasiramachandranpillai1955 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ ഈ പ്രേത്യേശീകരണത്തിന്റെ സാക്ഷിയാകണമേ
@akashkeshu7230
@akashkeshu7230 Күн бұрын
എന്റെ മാതാവേ എന്റെ നിയോഗവും നടക്കണമേ . എന്നെ സാക്ഷിയാക്കി മറ്റേണമേ മാതാവേ എനിക്ക് സാക്ഷ്യം പറയാൻ അവസരം തരണേ. എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി അവരെ നല്ല മക്കളാക്കി തരേണമേ അവരുടെ കുടുംബത്തിന്റെ കണ്ണുനീർ മാതാവ് കണുന്നില്ലേ. മാതവേ അവരെ രക്ഷിക്കണമേ
@sumak.n3556
@sumak.n3556 Күн бұрын
Amme matave samadhanatinuvaziyorukaname Amen
@alphonsanebu6256
@alphonsanebu6256 22 сағат бұрын
എന്റെ മാതാവേ എന്റെ മകന് നല്ല ഒരു ജോലി കെടുത്ത് അവന്റെ സാമ്പത്തിക ബാധ്യതകൾ മാറ്റണമേ🙏🙏🙏🙏❤️🙏
@geesonpreethy1806
@geesonpreethy1806 Күн бұрын
അമ്മേ മാതാവേ നാളെ ഡിസ്ചാർജ് അവണമേ 🙏🙏
@annicejohnson1688
@annicejohnson1688 10 сағат бұрын
എന്റെ അമ്മേ എന്നെയും അമ്മയുടെ സാക്ഷി ആക്കി ഉയർത്തനമേ 🙏🏼🙏🏼🙏🏼
@GracyMichael-b1r
@GracyMichael-b1r 23 сағат бұрын
അമ്മേ മാതാവേ എന്റെ മകന് ജോലി സുഖഠമകികെടക്കണമേ
@surendrenmalasurendrenmala1305
@surendrenmalasurendrenmala1305 Күн бұрын
എന്റെ അമ്മ മാതാവേ എന്റെ നിയോഗം നടത്തി തരണമേ എന്നെ അമ്മയുടെ സാക്ഷിയാക്കണമേ എന്റെ കടബാത്തതകൾ നിക്കിത്തരാണമേ എന്റെ ആധാരം എനിക്ക് തിരിച്ചു കിട്ടണമേ 🙏🙏
@valsasebastian7946
@valsasebastian7946 21 сағат бұрын
അമ്മേ എന്റെ മൊന് വിദേശത്ത് നല്ല ജോലി കൊടുക്കെണ്‌മേ പോകുവാനുള്ള സബാ ത്തികം കാണിച്ചു തരണമേ ആമേൻ🙏🏻🙏🏻
@krishnavenias2555
@krishnavenias2555 Күн бұрын
അമ്മേ ദൈവം മാതാവേ അമ്മയുടെ പ്രഭാ എന്റെ കടം തീർക്കുവാൻ ഒരു വഴി കാണിച്ചു തരണേ മാതാവേ എന്നെ കൈവെടിയല്ലേ അമ്മേ എന്നൊരു സാക്ഷ്യം പറയാൻ ഒരു അവസരം എനിക്ക് അവസരം തരണേ മാതാവേ അമ്മേ🙏🙏🙏🙏🌹🌹🌹🌹
@VidyaSuresh-u6o
@VidyaSuresh-u6o 20 сағат бұрын
അമ്മ മാതാവേ നന്ദി ഒരായിരം🙏
@surendrenmalasurendrenmala1305
@surendrenmalasurendrenmala1305 Күн бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റിത്തരാണമേ എന്റെ സങ്കടങ്ങളിൽ അമ്മ യും ഈശ്വയും ഇടപെടണമേ സ്വാക്യം നല്കണമേ എന്റെ കൃപാസനം മാതാവേ 🙏🙏🙏
@thejasremamohan-gq6zb
@thejasremamohan-gq6zb 21 сағат бұрын
അമ്മേ എൻ്റെ നിയോകം ഇത്രയും വേഗം സദിച്ച് തരു
@ebybaby1345
@ebybaby1345 18 сағат бұрын
Eshoyee hallelujah hallelujah Amen...vedanakal matti tharanne..Amen
@GracyMichael-b1r
@GracyMichael-b1r 23 сағат бұрын
അമ്മേ മാതാവേ എന്റെ മകന് ഒരുജിവിതപക്കളികണിച്ചുതരണമേ
@elsygeorge4101
@elsygeorge4101 Күн бұрын
എന്റെ ക്രൂപാസന മാതാവേ എന്റെ മകന്റെ കടബാദിയതകൾ മാറി കിട്ടുന്നതിനു ഒരു മാർഗം തെളിച്ചു തരണമേ aamen🙏🙏🙏
@chechikwt7557
@chechikwt7557 17 сағат бұрын
Leelaഅമ്മേമാതാവേ thara ക്കു ഒരു വീട് നൽകി anugrahikenameആമേൻ 🙏🙏🙏🙏
@sobhaarther2247
@sobhaarther2247 19 сағат бұрын
Amme ente kudumbathe anugrahikane 🙏makkale anugrahikaname 🙏
@franklinjames3976
@franklinjames3976 21 сағат бұрын
Amme mathave enneyum ente kudumatheyum prathishikaranarhinte sakshi akaname amen ❤
@susanmathai8013
@susanmathai8013 19 сағат бұрын
എന്റെ അനുജത്തിമാരെ സമർപ്പിക്കുന്നു
@RincySimon-e6e
@RincySimon-e6e Күн бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ കുടുബത്തിന്റ നിയോഗം സമർപ്പിക്കുന്നു 🙏🏻🙏🏻സാധിച്ചു തന്നു അനുഗ്രെഹിക്കണമേ ഡിസംബർ 30ന് സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻🙏🏻
@Archakannan.b
@Archakannan.b 18 сағат бұрын
മാതാവെ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന വേദന. നീ കാണുന്നില്ലെനാളെ നേരം വെളുക്കുമ്പോൾ അതൊല്ലാം മാറ്റി തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@omanasunny4950
@omanasunny4950 Күн бұрын
അമ്മേ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി കൊടുക്കണമേ
@thomasmathew1524
@thomasmathew1524 Күн бұрын
അമ്മേ മാതാവേ അഞ്ചു വിന് ഒരു കുഞ്ഞിനെ (ഈ മാസം തന്നെ അവളുടെ ഉദരത്തിൽ)കൊടുക്കണമെ🙏🙏🙏😭😭😭🙏🙏🙏🙏
@jessymolvarghese4499
@jessymolvarghese4499 Күн бұрын
Ente Eshoye ente kunginode karuna aayirikkename
@AshithaSuresh-ol9kd
@AshithaSuresh-ol9kd 20 сағат бұрын
അമ്മേ നന്ദി ഞാൻ ചോദിച്ചത് അമ്മ എനിക്ക് തന്നു എൻ്റെ മോൾക്ക് ജോലിക്ക് സെലക്ഷൻ ആയി. ജനുവരി 1ന ജോയിൻ ചെയാൺപറഞ്ഞിട്ടുണ്ട് മാതാവേ നന്ദി🙏
@ManushaAK-b8q
@ManushaAK-b8q 23 сағат бұрын
മാതാവേ 3 ദിവസമായി എനിക്ക് ഒരു പ്രശ്നം ഉണ്ടായിട്ട് അത് എങ്ങനെലും ഒന്ന് അവസാനിപ്പിച്ച് തരണേ മാതാവേ . എന്നെ പറ്റിയുള്ള തെറ്റിധാരണ മാറി കിട്ടണേ മാതാവേ . കൃപാസനമാതാവേ🙏🙏🙏🙏
@sreevidyapg8293
@sreevidyapg8293 Күн бұрын
Amme mathave ente prarthana kelkaname amen yeshuve Nanni aradana 🙏🙏🙏🙏😭😭😭😭😭🌹🌹🌹
@Umachandrika--
@Umachandrika-- Күн бұрын
Amme sundhareee bless my job Amme remove all crises Amme Amen
@Nirmu-h3e
@Nirmu-h3e 21 сағат бұрын
അമ്മേ എന്റെ വേദന മാറ്റിത്തരാണമേ എനിക്ക് ജോലി ചെയ്യാൻ സാധിക്കണേ എന്റെ കാലിന്റെ വേദനയും നടുവേദനയും കൈവേദനയും എല്ലാം മാറ്റിത്തരാണമേ അമ്മേ എന്റെ മോളുടെ കഴുത്തിന്റെയും കയ്യും കാലിന്റെയും എല്ലാം വേദനകൾ മാറ്റികൊടുത്തു മോൾക്ക്‌ ജോലി ചെയ്യാൻ സാധിക്കണേ എന്റെ ബിനുവിന് കാലിന്റെയും നടുവിന്റെയും വേദന മാറ്റികൊടുക്കണമേ അമ്മേ അനുഗ്രഹിക്കേണമേ amen
@roshansworld6713
@roshansworld6713 17 сағат бұрын
മാതാവേ സോനമോൾക്ക് പഠിച്ചത് ഓർമ കൊടുക്കണേ നന്നായി എക്സാം എഴുതാൻ പറ്റേണമേ, നല്ല വിജയത്തെ കൊടുക്കണേ 🙏
@elsygeorge4101
@elsygeorge4101 Күн бұрын
എന്റെ മാതാവേ എന്റെ മകന്റെ കടബാധ്യതകൾ മാറികിട്ടുന്നതിനു ഒരു മാർഗം തെളിച്ചു തരണമേ ആമേൻ🙏🙏🙏
@MolydeepuMoly
@MolydeepuMoly Күн бұрын
Amme ente verikose niyogagal elllam sathichu tharane Altharayile sazhi yaki mattitharane Amen 🙏🙏🙏🙏🙏🙏
@archanakrishna5265
@archanakrishna5265 Күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻
@GracyMichael-b1r
@GracyMichael-b1r 23 сағат бұрын
അമ്മേ മാതാവേ എന്റെ കടബധിതഎതയോവേഗമററിതര നമഃ മേ
@SaliniJoshi-z1w
@SaliniJoshi-z1w 19 сағат бұрын
Parisudha mathave ente niyogangalellam nadathi tharename 🙏🙏🙏
@BindhuBindhu-o2p
@BindhuBindhu-o2p 23 сағат бұрын
പരിശുദ്ധ അമ്മേ എന്റെ നെഞ്ചിനകത്ത് ഒന്ന് ഈ ഭാരം എടുത്തു മാറ്റണം 😭😭😭😭
@praveenap-4213
@praveenap-4213 Күн бұрын
Roga swagym nalkane amme 🙏🙏🙏🕯️🕯️ ente kudumbathe avidunn anugrehikkane ❤️🙏🕯️🙏 Ammee kathurekshikkane 🙏🕯️🕯️🙏🙏🕯️🕯️🕯️
@PhilomenaKX
@PhilomenaKX 20 сағат бұрын
Amma mathave makkale cheethakootu kettil veezhathe kakkename amme amen 🙏🙏🙏
@PonnammaV.N
@PonnammaV.N 20 сағат бұрын
Amme prasadavara mathave ente makalude saririka manasika budhimuttukal ellam mattithannu rekshikkename ameñ🙏🙏🙏🙏🙏
@rosammarosammamini8186
@rosammarosammamini8186 22 сағат бұрын
അമ്മ. മാതാവേ എന്നും കൂടെ ഉണ്ടാകണമ
@KannanNandhu-gx5cs
@KannanNandhu-gx5cs Күн бұрын
Amme mathave annayum aviduthe sakshi akkeneme amen ❤
@Praveennairgs
@Praveennairgs 19 сағат бұрын
Mathave ente കൈ വേദന മാറ്റി തരണമേ
@LeelammaJacob-v3p
@LeelammaJacob-v3p Күн бұрын
Amme mathave yojicha jeevitha pankaliye nalki makkale anugrahikkaname
@PhilomenaKX
@PhilomenaKX 20 сағат бұрын
Amma mathave Ella makkaleyum anugrehikkaname amme amen 🙏🙏🙏
@jessymolvarghese4499
@jessymolvarghese4499 Күн бұрын
Ente Amme Mathave sakshyam praying enne anugrahikkename
@PhilomenaKX
@PhilomenaKX 20 сағат бұрын
Amma mathave makkale kakkename amme amen 🙏🙏🙏
@praveenap-4213
@praveenap-4213 Күн бұрын
Amme avidunn anugrehikkane 🙏🙏🙏
@rosedeparai5906
@rosedeparai5906 14 сағат бұрын
Thanks giving!my son passed in the pbec exam canada thankyou Jesus and mother Mary for your great glory,🙏🙏🙏
@shejjathomas2111
@shejjathomas2111 Күн бұрын
Amme mathave ante vedhanayellam mari joli chryyan anughrahikyename amme amme amme karunayundakensme ammen 🙏🏼🙏🏼🙏🏼
@JosephKv-i7k
@JosephKv-i7k Күн бұрын
എനിക്കും എന്റെ കുടുംബത്തിന് എല്ലാം മകൾക്കും നല്ലതു വരാൻ അനുഗ്രഹിക്കാൻ കൃപ ചെയ്യണം
@manjusunil3136
@manjusunil3136 Күн бұрын
Amme Mathave Anugrahikkeneme
@ebisonalias6303
@ebisonalias6303 15 сағат бұрын
Amme merride Joline samarpikunu 🙏🙏🙏🙏
@sumathoppil6437
@sumathoppil6437 23 сағат бұрын
Amme mathave ryanmonu pulse onenu ellathinu A*koduthu anugrahikename amen 🙏🙏🙏🙏🙏
@jessymolvarghese4499
@jessymolvarghese4499 Күн бұрын
Ente Amme Mathave ente kungine vendi Eshoyode prarthikkename
@SulojanaSulo
@SulojanaSulo 21 сағат бұрын
🙏🏻🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@SulojanaSulo
@SulojanaSulo 21 сағат бұрын
കർത്താവേ ഈശോയെ ഒരായിരം നന്ദി എന്റെ ഒരു കൂട്ടുകാരി ഭർത്താവ് കാൻസർ അവിടെ പോയി ആ ഭാര്യ മാത്രം അവളുടെ കൂടെയാണ് അവർക്ക് കാലിനും കഴിക്കുക വേദനയാണ് ചങ്കിനകത്ത് വേദന എന്നൊക്കെ പറഞ്ഞു പ്രാർത്ഥിക്കാൻ പറഞ്ഞു ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@Stech2197
@Stech2197 Күн бұрын
മാതാവേ എന്റെ അടുത്തുവന്നു എന്റെ ആഗ്രഹങ്ങൾ sathikumenkil nadathitharane
@SreeKala-c5t
@SreeKala-c5t Күн бұрын
അമ്മ മാതാവേ ഈശോയെ ജയചേച്ചിയെയും ശോഭ ചേച്ചിയെയും രജിതേയെയും നുണ പറയുന്ന സ്വഭാവം മാറ്റികൊടുത്ത് അമ്മ മാതാവിലും ഈശോയിലും പ്രാർത്ഥനയിലും ഒരുപാട് അടുപ്പിക്കണമേ. ലക്ഷ്മിയേ കുറിച്ച് ദുഷിക്കുന്ന സ്വഭാവം മാറ്റികൊടുക്കണമേ, എല്ലാർക്കും അമ്മ മാതാവിന്റെയും ഈശോയുടെയും അനുഗ്രഹങ്ങൾ ഒരുപാട് കിട്ടി നിത്യതയിൽ കൂടെ ജീവിപ്പിക്കണമേ അമ്മേ
@gracyjose9312
@gracyjose9312 Күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ ജോയിസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ
@Akv24-eo1fv
@Akv24-eo1fv 22 сағат бұрын
ദൈവത്തോട് അടുത്ത് ജീവിക്കുമ്പോൾ എപ്പോഴും പരീക്ഷകൾ കൂടെയുണ്ട് അതിനെ അതിജീവിക്കാൻ ദൈവം കൃപാ തന്നാൽ മാത്രം മതി..സ്വന്തം അനുഭവത്തിൽ നിന്നാണ് ആണ് പറയുന്നത്.. തക്ക സമയത്തെ ഈശോയും മാതാവും ആവശ്യങ്ങൾ എല്ലാം നടത്തിത്തരും... അമ്മേ കൃപാസന മാതാവേ ഈ ലോകത്തിൽ ഒന്നിനും വേണ്ടിയും ഈശോയെ മാതാവിൽ നിന്ന് അകലാൻ ഇടയ്ക്കരുതേ.... ആമേൻ 🙏❤️
@JencysabuS
@JencysabuS 20 сағат бұрын
Amme mathave njanglude koode undakaname 🙏🙏🙏
@reethavijayan9140
@reethavijayan9140 18 сағат бұрын
അമ്മേ എന്റെ മോനു ഞങ്ങളോടുള്ള വെറുപ്പ് മാറി ജങ്ങളെ സ്നേഹിക്കണേ
@omanasunny4950
@omanasunny4950 Күн бұрын
അമ്മമാതാവേ എന്നെയും എന്റെ കുടുംബത്തെയും മാതാവിന്റെ സാക്ഷികളാക്കി ഉയർത്താൻ അപേക്ഷിക്കുന്നു
@JoseM-fn8wr
@JoseM-fn8wr 9 сағат бұрын
അമ്മ മാതാവേകണ്ണിൻറെ സർജറിഎല്ലാ തടസ്സങ്ങളും മാറ്റിഎത്രയും പെട്ടെന്ന് നടക്കാൻഅമ്മയുടെ അനുഗ്രഹം ഉണ്ടാകണമേ
@anushamaryi1564
@anushamaryi1564 Күн бұрын
Anugrahikkane amme
@annammamathews7988
@annammamathews7988 10 сағат бұрын
Eesoyee aaradana aaradana eesoyee ammavazhi enneyum visudheekarikkaname niyogangal sadhichu taraname sakshyam parayan anugrahikkename amen
@SOUMYAAUGUSTINAZHEECKAL
@SOUMYAAUGUSTINAZHEECKAL 14 сағат бұрын
Amme mathave ente kadagal threekan anugrahikanme amme ❤❤❤❤
@mathewsonline1449
@mathewsonline1449 20 сағат бұрын
Ente mathave ente makkale samarpikkunnu
@Stech2197
@Stech2197 Күн бұрын
Amma tharunna anugrehathin nanni
@minithomasmukkada3165
@minithomasmukkada3165 17 сағат бұрын
Amme kreupasana mathave ente niyogangalkku Ellam ammayude aduthu sakshyam parayan anugrahilkkaname
@judygeorge7280
@judygeorge7280 Күн бұрын
Eneku nalla urakkam thannu anugrehikaname 🙏
@SanthaBaby-zp7uw
@SanthaBaby-zp7uw Күн бұрын
ante navin monte pareekha aluppamakename essoye nanni essoye sthuthi essoye mahathuam halleluya amen
@JESTYPALATTY
@JESTYPALATTY 20 сағат бұрын
Thank you for all your blessings 🙏🙏🙏🙏
@sumathomas3003
@sumathomas3003 18 сағат бұрын
പരിശുദ്ധ അമ്മേ ന്റെ വീട് വിറ്റു കിട്ടണം ജപ്തി ആണ് next വീക്കിൽ ജപ്തി നന്ദി 🙏🏻🙏🏻🙏🏻ആമ്മേൻ 🌹🌹
@Nirmu-h3e
@Nirmu-h3e Күн бұрын
അമ്മേ മാതാവേ കടങ്ങൾ മാറ്റി തരണമേ ദുഃഖങ്ങൾ മാറ്റി തരണമേ ഞങ്ങളെ കടങ്ങളിൽ നിന്നും മോചിപ്പിക്കണമേ അമ്മേ എന്നെയും വിനീതിനെയും ആർമിനിയയിൽ പോകാൻ എത്രയും പെട്ടെന്ന് റെഡി ആകണമേ ഞങ്ങൾ വിചാരിക്കാതെ ഞങ്ങൾക്ക് കാശ് കിട്ടണമേ അമ്മയുടെയും യേശുവിന്റെയും സഹായത്തിൽ എന്റെ മോൾക്കും രാഹുലിനും നല്ല ഒരുമിച്ചു ull❤️ജീവിതം സന്തോഷസ്മായിരിക്കണമേ അമ്മേ രാഹുലിന് എത്രയും പെട്ടെന്ന് ഗൾഫിൽ പോകണോ isreal പോകാനോ റെഡി ആകനെ അമ്മയുടെ സഹായത്തിൽ അവനെ രക്ഷപ്പെടുത്താണമേ അമ്മേ വിനീത് എന്നെ ഒരുപാടു സ്നേഹിച്ചു സ്നേഹം കൊണ്ടു മൂടണം രാഹുലിന്റെ കുടി മാറ്റികൊടുക്കാനാണെ അമ്മ ഇനി രാഹുൽ കുടിക്കരുത് വിനീതിന്റെ കുടി മാറ്റികൊടുക്കനനം എന്റെ ബിനുവിന് ആരെങ്കിലും കാശ് കൊടുത്തു അവൻ വീടിന്റെ പാലുകാച്ചു നടക്കണേ രാജ്അണ്ണൻ കാശ് തരണേ എന്നുവിളിക്കണേ കാശ് കിട്ടിയെന്നു പറഞ്ഞു അമ്മേ മാതാവേ സഹായിക്കണേ ലോട്ടറിയിൽ എങ്കിലും ഒരു പ്രൈസ് അടിക്കണേ മേഴ്‌സി ചിറ്റക്കും കാശ് കൊടുക്കാൻ പറ്റാണെ സുകുമാരിചേച്ചിക്കും മനുചേച്ചിക്കും രാഹുലിന്റെ അമ്മയുടെയും വിനീതിന്റെ അമ്മുമ്മയുടെയും പണയം എടുത്തുകൊടുക്കാൻ സാധിക്ജനെ അമ്മേ amen
@santharadhakrishnan2495
@santharadhakrishnan2495 Күн бұрын
Entemakalku.vidhesathjolikkuvendi.AmmakaniyanamAmen
@adikbabu6020
@adikbabu6020 23 сағат бұрын
Amma Mathave enik manasunu shakthi tarename Amme Ente sambadhika badhyata kuresse matti tarename Amme please Please Amen🙏🙏🙏🙏🙏
@sheebaom2910
@sheebaom2910 Күн бұрын
മാതാവെ മകൻ്റെ പരീക്ഷ എളുപ്പമാക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെ അവന് ഭയങ്കര പേടിയാണ് അമ്മേ മാധ്യസ്ഥം വഹിക്കണെ
@Saraswati-iz8tx
@Saraswati-iz8tx Күн бұрын
Amme sanjariadave elaya maganday Joly veedila isthalam Ella tinum vendi anugrahikaname Enunadatjm enujan samadam kanichu tharum
@eldhosepmathew5296
@eldhosepmathew5296 11 сағат бұрын
Ente niyogangal ellam sadichu taraname
@minikr3149
@minikr3149 Күн бұрын
ഈശോയെ മാതാവേ റോണിയുടെ ജീവിതത്തിലെ ജോലി തടസ്സങ്ങളെല്ലാം മാറിപ്പോയേക്കണേ
@thulasiramachandranpillai1955
@thulasiramachandranpillai1955 Күн бұрын
എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ രണ്ട് പേരുടെയും വസ്തു വാങ്ങുന്നതിനുള്ള ആലോചനയ്ക്ക് ഇന്ന് വരാ എന്നു പറഞ്ഞവർ പറഞ്ഞിടത്തേക്ക് എന്റെ സഞ്ചാരി മാതാവ് അവരെ പറഞ്ഞ് വിടണമേ
@Elsamma-e3h
@Elsamma-e3h 17 сағат бұрын
Elsamma ente mathave ente eshoyen njagalk nalla oru bavanam nalki anugrahikaname ennu pradhikunnu 😢😢😢
@Umachandrika--
@Umachandrika-- Күн бұрын
Amme sundhareee have mercy on my kids bless us Amme protect us joke your hands upon us Amme
@PrabavathyPK
@PrabavathyPK 7 сағат бұрын
Daivanamathine..mahathuam..undakatte❤❤❤❤❤..jeasus
@justinjose4546
@justinjose4546 20 сағат бұрын
Entea udambady ammea orkkenamea ennikku sahayikkan arumilla amma allathey arumilla
@sunithomas6570
@sunithomas6570 18 сағат бұрын
എൻ്റെ അമ്മേ എൻ്റെ ജോയൽ ന് അവൻ്റെ ആഗ്രഹം പോലെ യൂറോപ്യൻ രാജ്യത്ത് ഒരു നല്ല ജോലി തന്ന് അവനെ അനൂഗ്രഹിക്കണമേ .എല്ലാ തടസ്സങ്ങളും മാറ്റി 2025 ഏപ്രിൽ മാസത്തിനു മുമ്പ്. അവന് നല്ല ജോലി തരണേ.അമ്മ മാതാവേ ഈശോയെ ഒരായിരം നന്ദി. യേശുവേ ആരാധന . യേശുവേ സ്തോത്രം. ആരാധന ആരാധന
@malayali7580
@malayali7580 Күн бұрын
എന്റെ മകൻ ന് പരീക്ഷ ഇൽ വിജയം കൊടുത്തു അനുഗ്രഹിക്കണെ
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
. കൃപാസനം സാക്ഷ്യം
23:41
amma mariya
Рет қаралды 9 М.