Father, എൻ്റെജീവിതം നവീകരിക്കുന്നതിനാണ് അച്ഛൻ്റെ talk ഞാൻ കുടുതലും കേൾക്കുന്നത്. അച്ഛനെ അറിയാൻ കഴിഞ്ഞതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു....Proud of you father🙏🙏🙏
@anjujineesh8315 Жыл бұрын
ഈശോയെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണേ... അച്ഛനു ആയുസും, ആരോഗവും കൊടുക്കണേ.... 😊😊😊
@kunjumolkoshy209 Жыл бұрын
ഞാൻ 2018 ൽ ഉടമ്പടി എടുത്തതാണ്, അന്ന് പത്രം വാങ്ങിയ കവർ മുതൽ എല്ലംതന്നെ ഇപ്പോഴും എന്റെ കയ്യിലുണ്ട് ഒന്നും കളയാൻ തോന്നുന്നില്ല അത്ര ഇഷ്ടമാ കൃപാസനം അമ്മയോട് വാനോളം ഉയരട്ടെ അവിടുത്തെ കീർത്തി..
@deepasunil6346 Жыл бұрын
Great 😊😊🙏🙏
@Adarsh-sh2jx6 ай бұрын
❤❤❤❤❤❤❤❤❤❤❤
@tp83759 күн бұрын
മന്ദബുദ്ധിയാണല്ലേ
@mollychacko6119 Жыл бұрын
എൻ്റെ അച്ചന് ദീർഘായുസും ആരോഗ്യവും മാതാവ് കൊടുക്കട്ടെ. കൃപാസനം വാനോളം ഉയരട്ടെ. ലോകം മുഴുവനും മാതാവിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളാവട്ടെ
@johnyjohny6679 Жыл бұрын
ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ ഇതു പറഞ്ഞു വെറുതെ സമയം കളയാതെ പൂർണ്ണപ്രതിഫലംകിട്ടുവാൻപ്പാർതികുവിൻ
@vasanthamurali2636 Жыл бұрын
എന്റെ കർത്താവെ ഞങ്ങളുടെ ജോസഫ് അച്ഛന് ആയസും ആരോഗ്യത്തോടെ ഇരിക്കേണമേ 🙏🏾
@aswathiBangalore Жыл бұрын
ദൈവനാമത്തിനു മഹത്വം ഹല്ലേലുയ സ്തുതി ആമേൻ 🙏🙏🙏
@anithachristopher7732 Жыл бұрын
ഈ കാലഘട്ടത്തിന്റെ അമ്മേ കണ്ണുനീരിന്റെ നിലവിളി കേൾക്കുന്ന അമ്മേ ലോകം മുഴുവൻ അമ്മയെ അറിയുവാൻ അനുഗ്രഹം പ്രാപിക്കാൻ കൃ പാസനത്തെ അമ്മ വളർത്തേണമേ 🙏 പ്രിയപ്പെട്ട അച്ചന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@akthankachan3767 Жыл бұрын
ഈശോ അനുഗ്രഹ വർഷിക്കുന്നതു നമ്മുടെ യോഗ്യതകൊണ്ടല്ല പിന്നെയോ വ്യക്തിയുടെ ആഗ്രഹത്തേയും മനോഭാവത്തേയും നിസ്സഹായതേയും പരിഗണിച്ചാണു.🙏🙏🙏🙏🙏
@josephpanakal9920 Жыл бұрын
ഇത് പോലെ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞ് തരുന്ന ഏതു മതപുരോഹിതൻ ഉള്ളത്.എന്നിട്ടും ജോസഫ് അച്ഛനെയും കൃപാസന ത്തെയും ലക്ഷ്യംവെച്ച് ദുഷ്ടലാക്കോടെ അപവാദങ്ങൾ പറഞ്ഞുനടക്കുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.ദൈവമേ അവരോട് ക്ഷമിക്കണമേ
@lillykuttydas3496 Жыл бұрын
Respected father thanks for father's prayers....thanks JESUS MYLORD
@varghesemc7634 Жыл бұрын
ദൈവ നാമത്തിന് മഹത്വം ഉണ്ടാകട്ടെ
@antonyjoseph4761 Жыл бұрын
Amme mathave thank you so much for all the blessings showered on me and my family since 2018 Udampadi.... now i am in 9th renewal
@sanilas6118 Жыл бұрын
അമ്മ മാതാവേ അമ്മയുടെ പ്രക്ഷിത ആകാൻ എന്ന അനുഗ്രഹിക്കണം
@johnyjohny6679 Жыл бұрын
ദൈവത്തിന്റെ വേലയിൽ ചേർന്നു നിൽക്കുന്ന സമയത്തെ ഏറ്റവും പ്രധാനപ്പെട്ടതും അനുഗ്രഹം ആണ്
@suprankk4313 Жыл бұрын
praise the Lord .. ജോസഫ് അച്ചനു വേണ്ടി പ്രാർത്ഥിക്കുന്നു.
@dreamslight8600 Жыл бұрын
എന്റെ ജീവിതത്തിൽ അത്ഭുതം നടന്നിട് ഉണ്ട് 🙏😭 ജോസഫ് അച്ചന് ദൈവം നല്ലതു മാത്രം കൊടുക്കട്ടെ 🙏 ✝️🕯️
@lisam2850 Жыл бұрын
ദൈവത്തിന്റെ മഹത്വം ഉയരുന്നിടത്തു പിശാശ് പരീക്ഷിക്കാൻ ഇറങും...അത്രേം കൃപാസനത്തിൽ നടക്കുന്നുള്ളു. പലതും പറഞ്ഞു parathi തകർക്കാൻ നോക്കും. പക്ഷെ ഒന്നും നടക്കില്ല.
@johnyjohny6679 Жыл бұрын
കൃപാസനത്തിന്റെ ശരിയായവിധത്തിലുളളവിവരണം ലേവ്യർ എന്നപുസ്തകതതിൽവായിക്കുക ദൈവം അനുഗ്രഹിക്ക്ട്ടെ
പത്രത്തിൽ സാക്ഷ്യം short ആയി കൊടുക്കുമ്പോൾ അത് വായിക്കുമ്പോൾ നമുക്കു ഒരുപാട് സംശയം തോന്നും... ഇതൊക്കെ ഇങ്ങനെ സംഭവിക്കുമോ എന്നു... പക്ഷെ ഉടമ്പടി എടുക്കാൻ കൃപാസനത്തിൽ പോയപ്പോൾ ഞാൻ അവിടെ കണ്ടത് സാക്ഷ്യം പറയാൻ ഒരുപാടു പേര് നില്കുന്നത് ആണ്... ഇത്രയും സാക്ഷ്യം ഉള്ളത് കൊണ്ട് എല്ലാം ഷോർട് ആക്കി എഴുതുന്നത് എന്നു മനസിലായപ്പോൾ ഇപ്പോൾ ആരു തന്നാലും ഞാൻ കൃപാസനം പത്രം വാങ്ങാറും ഉണ്ട് വായ്ക്കാറുമുണ്ട് 🙏ദൈവത്തിനു ഒന്നും അസാധ്യമല്ല... 🙏
@srmercyalexsh5752 Жыл бұрын
ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി. നന്ദി
@ranisaju3925 Жыл бұрын
Ammea mathavea bless my son with a professional job and be with him always🙏🙏🙏🙏
@annammastephen9025 Жыл бұрын
Amme kreupasanam sanchari mathave please come to our home.
@jismioj5158 Жыл бұрын
അമ്മേ.. രക്ഷിക്കണമേ 🙏🙏
@leemajames4583 Жыл бұрын
Amen praised the lord
@reena2761 Жыл бұрын
Amen... Please make me too pass lord
@lillychummar9366 Жыл бұрын
God bless you and your mission. Kribasanam mission is a will of God. Pray and bless us Acha
Thanku father I. Am. Vipin Njan. Adutha sakzhyam kittan prarthikkuvaanu,, ,
@sallymanoj1335 Жыл бұрын
Ave Maria 🙏🕯️
@Ringsofsweden Жыл бұрын
Great blessings from god.
@Mahimajibi Жыл бұрын
Praise the lord 🙏🙏ave Maria 🙏hallelujah 🙏amen
@meenajacob3665 Жыл бұрын
ഹാലേലൂയ 🙏🙏🙏
@silvyjoshy7345 Жыл бұрын
AMEN🙏🙏🙏AMEN 🙏🙏🙏AMEN🙏🙏🙏🌹🌹🌹🔥🔥🔥🔥🔥
@sibymathews182 Жыл бұрын
Good questions by the Anchor 👌👌
@gracy.m.kuriakosekuriakose3376 Жыл бұрын
Praise the Lord
@mariyam7892 Жыл бұрын
Well explained father.
@sindhujovish1707 Жыл бұрын
എന്നെ യും എന്റെ കുടുംബത്തിനും അനുഗ്രഹം നൽകട്ടെ
@rachelvarghes Жыл бұрын
Eeshoye enik oru kazhivum illa aviduthe hitham enkil ee exam njagalku pass aki tharane 90 marks aan appa njangalkum vendath appa rekshikkane...Angayude namam mahathwapeduthan enikum idayakkename
@jijojoy9036 Жыл бұрын
Praisethe lord
@sallymanoj1335 Жыл бұрын
Amen 🙏 Hallelujah 🙏
@coltonw4214 Жыл бұрын
Amen.
@elsyvarghese8665 Жыл бұрын
Amme🙏🙏🙏🙏🙏🙏
@sumaguyon1707 Жыл бұрын
Ave Maria
@ezukitchen6129 Жыл бұрын
2017ൽ ഉടമ്പടി ചെയ്ത വ്യക്തി യാണ് ഇന്നും ഉടമ്പടിയിൽ നിലനിൽക്കുന്നു മ
ഇപ്പോൾ കാര്യങ്ങൾ കുറച്ചും കൂടി വ്യക്തമായി അച്ചാ.കൃപാസനത്തിൽ പോയിട്ടില്ല പക്ഷെ ഈ പത്രവും, ഉടമ്പടിയെ പറ്റിയൊക്കെ ഞാൻ കേട്ടിട്ടുണ്ട്. ഓൺ ലൈൻ ചാനലിൽ ആരാധന, സാക്ഷ്യങ്ങൾ ഒക്കെ കേൾക്കാറുണ്ട്. മാതാവിനോടുള്ള ഇഷ്ടം കൊണ്ടാണ് കൃപാസനത്തിലെ ആരാധന ഞാൻ ശ്രദ്ധിച്ചത് എനിക്ക് ആ ആരാധന കണ്ടപ്പോൾ മനസ്സിന് ഒത്തിരി സമാധാനം തോന്നി. ഞാൻ ഏതോ ഒരു ചൊവ്വയാഴ്ച ആണ് ആരാധന കണ്ടത് പക്ഷെ എനിക്ക് കണ്ടത് കൃപാസനത്തിലെ ആരാധന എന്ന് മനസ്സിലായില്ല. വീണ്ടും ഒരു ചൊവ്വാഴ്ച ഞാൻ കാത്തിരുന്നു കണ്ട history പോയി നോക്കി ചാനൽ കണ്ടു പിടിച്ചു Sub Cribe ചെയ്തു.പിന്നെ ആണ് മനസ്സിലായത് ഇത് മുൻപ് മാതാവിനെ പറ്റി ഒരു പത്രം കിട്ടിയുണ്ട് ആ ചാനൽ എന്ന് മനസ്സിലായി. ഞാൻ മാസത്തിൽ ഒരു ചൊവ്വയാഴ്ച അത്ഭുത മാതാവിന്റെ ഒരു പള്ളി ഉണ്ട് അവിടെ പോകാറുണ്ട്. അങ്ങനെ അവിടെ പോകാൻ പറ്റാതെ സങ്കടപ്പെട്ട് ഇരുന്നപ്പോൾ ആണ് കൃപാസനത്തിലെ ആരാധന കണ്ടത്. പത്രത്തെ പറ്റി എനിക്ക് തോന്നിയ കാര്യമാണ് കൃപാസനം പത്രം എപ്പോഴെങ്കിലും കിട്ടുമ്പോൾ അത് വായിക്കുക ഏത് സാക്ഷ്യത്തെയാണ് വിമർശിക്കാൻ തോന്നുന്നത് അതിൽ അവരുടെ പേരും സ്ഥലവും പറയുന്നുണ്ട് അവരെ നേരിട്ട് പോയി കാണുക. എന്താണ് അവരെ ജീവിതത്തിൽ സംഭവിച്ചത് എന്ന് മനസ്സിലാക്കുക. പഠിക്കാതെ ആർക്കും ഒരു പരിക്ഷയും പാസാകാൻ പറ്റില്ല. അദ്ധ്യാനിക്കുന്നതിന് അനുസരിച്ച് ഫലം തരുന്നവനാണ് കർത്താവ്. നാം പാതി ദൈവം പാതി നന്മൾ ചെയ്യാനുള്ളത് ചെയ്യുക ബാക്കി ഒക്കെ പരിശുദ്ധ അമ്മയും ഈശോ അപ്പയും ചെയ്തു കൊളളും.🙏🙏🙏
@marymonica5562 Жыл бұрын
Please make me a witness like vipin brother
@beenanelson4495 Жыл бұрын
Acha , Georgi good talk
@rajankoshy4750 Жыл бұрын
ഒരു സെമിനാരി വിദ്യാർത്ഥി ദുഃഖ വെള്ളിയാഴ്ച 20 മണിക്കൂർ പഠിച്ചു എന്നു പറയുന്നത് കേൾക്കാൻ കൂടി വിഷമം 😔
@edwinsam4782 Жыл бұрын
അച്ചാ, അച്ഛന്റെ ആത്മകഥ ഇപ്പോൾ കൃപസനത്തിൽ കിട്ടുമോ,?
യുവതി യുവാക്കളിൽ EU, കാനഡ, ഓസ്ട്രേലിയ മതി എന്ന ചിന്ത മാറാൻ വേണ്ടിയാവണം ഇനി ധ്യന ഗുരുക്കന്മാരുടെയും ധ്യന കേന്ദ്രങ്ങളുടെയും ശ്രമം, അവർക്ക് അങ്ങനെ ഒരു ബോദ്യം ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കാം
@shajujoseph1690 Жыл бұрын
താങ്കൾ അത്തരം ധ്യാനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു
@josemartin3020 Жыл бұрын
There are lot of families with educated children, but no way to get job here and no progress in life
@sajattuvathalackal Жыл бұрын
@@shajujoseph1690 കത്തോലിക്കാ സഭയിൽ സഭ നിയോഗിക്കുന്നവർ ആണ് ധ്യനകേന്ദ്ര ങൾ നടത്തുന്നത്
@shajujoseph1690 Жыл бұрын
@@josemartin3020 pity
@shajujoseph1690 Жыл бұрын
@@sajattuvathalackal അങ്ങ് സഭാ നേതൃത്വത്തെ സമീപിക്കണം, അന്യവാദം വാങ്ങണം. ധ്യാനം നടത്തണം.
ആത്മഹത്യ ചെയ്തേ അടങ്ങൂ എന്ന് തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ പറ്റില്ല... താങ്കൾ നാളെ പാലാ ചെത്തി മറ്റത്തു വച്ച് നടക്കുന്ന ധ്യാനത്തിൽ പങ്കെടുക്കുക -- free ആണ് ... ചെല്ലുക... തീർച്ചയായും താങ്കൾക്ക് വേണ്ടതെല്ലാം ലഭിക്കും.... ഉറപ്പ് ...
@Cnilathu Жыл бұрын
Neurosis.
@SG_RAJESH. Жыл бұрын
5:12 ഉണ്ടാക്കിയ കഥയല്ല, ഞാൻ കണ്ടതാണ്. ഒരു ആൻ്റി പറയുന്നത്. പത്രം ചമ്മന്തി അരച്ച് മകന് കൊടുത്തു കുടി മാറാൻ. ആ എപ്പിസോഡ് ഈ ടി വി ചാനലിൽ തന്നേ കിടപ്പുണ്ട്.
@cmntkxp4 ай бұрын
നിങ്ങള് ഏവിടെ ആണ് കണ്ടത്.? ഏത് ടിവി ചാനെലിൽ?.
@rubypaul7402 Жыл бұрын
അച്ചൻ കറക്റ്റ് റിപ്ലൈ കൊടുത്തു ഒരു ലോജിക് ഇല്ലാത്ത ചോദ്യങ്ങൾ
@johnyjohny6679 Жыл бұрын
അഛന്ഉതതരംമുട്ടുന്നഒരുദിസ൦വരും
@tp8375 Жыл бұрын
@@johnyjohny6679 കറക്റ്റ്
@tessj265 Жыл бұрын
There are people who don't have any work keep criticizing and judging others.They do this because they are jealous and no faith in God. They simply want spoil the reputation of good people.
@jjk3240 Жыл бұрын
Faith is not a proof of god.
@Wisdomthoughts11 Жыл бұрын
എന്തായാലും christianikalkku പൊതുവേ നാണ ക്കെട് ഉണ്ടാക്കുന്നുണ്ട് ഈ കൃപാസനം
@cmntkxp Жыл бұрын
കൈക്കൂലി വാങ്ങുന്ന അയൽക്കാരന് വഴി കൊടുക്കാത്ത കരുണ ഇല്ലാത്ത ക്രൈസ്തവർ ചെയ്യുന്ന damage ഒരിക്കലും ഒരു സഭ്യൂടെ ധ്യാനകേന്ദ്രം ചെയ്യില്ല
@JJ-ws6ye Жыл бұрын
Anyway please discourage distribution of kripasanam news paper irresponsible…many times I found it’s kept nooks and corner of St. Alphonsa Shrine premises at Bharanaganam.
@rubypaul7402 Жыл бұрын
എടൊ പക്ഷെ സാധാരണക്കാർ ആണ് സാക്ഷ്യം പറയുന്നത്
@dna2359 Жыл бұрын
ചമ്മന്തി അരച്ച് കഴിച്ചു...സാക്ഷി തന്നെ പറഞ്ഞു.....അച്ഛന്‍ എന്ത് ശക്തി ആണ് ഉളളത്?ഉരുണ്ട് കളിക്കുന്നോ?
@tp8375 Жыл бұрын
കൃപാസനം പള്ളിയിൽ പറഞ്ഞ സാക്ഷ്യം ആണ്.. ഇപ്പോൾ അച്ഛൻ ഉരുണ്ട് കളിക്കുന്നു
@tp8375 Жыл бұрын
പൈസ ഇല്ലാതെ ഒരു ഉടമ്പടി ഇല്ല.. പൈസയാണ് ലക്ഷ്യം.. ഇങ്ങനെ ഉള്ള ഉടായിപ്പു അച്ഛന്മാരെ അകത്തിടണം 🙏
@dr.manjugeorge3912 Жыл бұрын
Tree h et h
@sijojosephpanambal Жыл бұрын
തോറ്റവർ എല്ലാം ആത്മഹത്യ ചെയ്തോ അതൊരു തെറ്റല്ല. നാണം കെട്ട് ജീവിക്കുന്നതും ആത്മഹത്യ ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഒരു പരിധി ഉണ്ട് എല്ലാത്തിനും അത് കഴിഞ്ഞു പോയാൽ പിന്നെ ഒന്നിനും വേണ്ടി Wait ചെയ്യേണ്ടതില്ല
@salinisanthosh6167 Жыл бұрын
Jeevithathil oru thavana engilum tholkathavar aranullath
@sijojosephpanambal Жыл бұрын
@@salinisanthosh6167അത്ഭുതം എവിടെ എങ്കിലും ആർക്കെങ്കിലും നടന്നത് കൊണ്ടായില്ല. അത് നടക്കേണ്ടിടത്ത് ആണ് നടക്കേണ്ടത്. ഒരാളെ തള്ളികളഞ്ഞു വേറൊരാളെ ഉയർത്തുന്നതിന്റെ പേര് ഭൂലോക ഉടായിപ്പ് എന്നാണ്
@selinthomas3415 Жыл бұрын
Trust in Jesus. Say always thanks to Jesus. Read the Holy Bible daily with belief. Then will never think about suicide. Everything will be ok.
@sijojosephpanambal Жыл бұрын
@@selinthomas3415 ഇത്രയും നാൾ നേരെ ചൊവ്വേ പ്രാർത്ഥിച്ചു അറിയാകുന്നത് പോലെ ഒട്ടുമിക്ക എല്ലാ കാര്യങ്ങളും ചെയ്തു. ഇനി ഇല്ല ഇനി ആത്മഹത്യ മാത്രം ആണ് ബാക്കി. അത് ചെയ്താലും നഷ്ടമാണ് എങ്കിലും അത് ആണ് വേണ്ടത്. 25 വർഷം നാണം കെട്ട് ജീവിച്ചു ഇനി പറ്റില്ല
@selinthomas3415 Жыл бұрын
@@sijojosephpanambal Please do only one thing. Start to read the Holy Bible. Please don't think negatively. U will see the miracle. Revelation 1:3
@jmjjayamma2958 Жыл бұрын
അച്ചാ, ക്രിസ്ത്യാനിക്ക് ഒരു ഉടമ്പടിയേ ഉള്ളു - 10 കല്പനകൾ! അച്ചനു തോന്നുന്ന നാലഞ്ചു പുണ്യങ്ങൾ പറഞ്ഞാൽ അതു് ഉടമ്പടി അല്ല! ക്രിസത്യാനിക്ക് ഒരു ഉടമ്പടിയേ ഉള്ളു ! ഇനി മറ്റൊരു കാര്യം : ഈശോയുടെയും മാതാവിന്റെയും ചിത്രം വച്ച പത്രം ആശുപത്രികളിൽ ഓ പി യിൽ ബഞ്ചുകളിൽ കൊണ്ടുവന്നിടുന്നു. ആ ചിത്രങ്ങളിൽ കയറി ഇരിക്കുന്നതു് എന്തൊരു അനാദരവാണ് ! മറ്റു മതസ്ഥരുടെ ആശുപത്രികളിൽ കൊണ്ടുവന്നിട് ഈ കാലഘട്ടത്തിൽ വർഗീയത വർദ്ധിപ്പിക്കാൻ കാരണമാക്കുന്നതിനു ഞാൻ സാക്ഷിയാണ് . -----. ഒരു സിസ്റററാണ് 1
@josemartin3020 Жыл бұрын
Ten commandments given to Jews, not to Christians. Christians has its extended version . If anybody unknowingly sits on such photo prints, God is sensible to know the intention of those who put it there and sit on it.
@lincyreji1371 Жыл бұрын
കർത്താവിനെ അടിച്ചു,കുരിശു ചുമപ്പിച്ചു, കുരിശിൽ തറച്ചു കൊന്നു. അതിലും വലുതല്ല സിസ്റ്റർർർർ - അതിൽ അറിവില്ലാത്തവർ ഇരിക്കുന്നത് - അറിവുള്ള നിങ്ങള്ക്ക് അത് ഒന്ന് മാറ്റി ഒരു table ഇൽ ഓ tea poy ലോ വച്ചി രുന്നെങ്കിൽ, നിങ്ങള്ക്ക് പുണ്യം കിട്ടിയേനെ. സിസ്റ്റർർർർ.
@lincyreji1371 Жыл бұрын
വളവളാ പറയാതെ , നന്നായി ബൈബിൾ വായിക്കു, മാസിലാക്കു
@cmntkxp Жыл бұрын
ശരിക്കും സിസ്റ്റർ ആണോ. 10 കല്പന കള് ഉടമ്പടി അല്ല . നിയമങ്ങൾ ഉടമ്പടി നിയമം അല്ല. പത്രം വായിച്ചു കഴിഞ്ഞ് മുഷിഞ്ഞതു കത്തിച്ചു കളയുക ആണ് ഞാൻ ചെയ്യുക. അതിൽ തെറ്റ് എന്ത്.. വായിച്ചിട്ട് കളഞോ
@ajourneywithjesus1078 Жыл бұрын
Sheikkeena ചാനൽ ഇതുപോലെ ഉള്ള ഇന്റർവ്യൂ ദയവ് ചെയ്തു കൊടുക്കരുത്. കാരണം ഇത്തരം തട്ടിപ്പുകളെ വെള്ള പൂശാൻ ഉള്ള ശ്രമം തികച്ചും അപലഭനീയം തന്നെ
@josemartin3020 Жыл бұрын
This is a good program. You view from first episode.
@cmntkxp4 ай бұрын
ഒരു വർഷം കഴിഞ്ഞില്ലേ അഭിപ്രായം മാറിയോ...
@agnesdiaries Жыл бұрын
ഞാൻ കൃപാസനം പത്രം ചോറ് പൊതിയാൻ ഉപയോഗിക്കും. നല്ല taste ആണ് ചോറിന്.
@josemartin3020 Жыл бұрын
Cover your head, else it will evaporate
@cmntkxp Жыл бұрын
രുചി ഉണ്ടോ.. കണ്ണീരു വീണ ചോർ ഉന്നുന്നവർക്ക് വായിക്കാൻ ആണ് അത്