കൃപാസനത്തിൽ വന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ നേഴ്സിന്റെ ഗംഭീര സാക്ഷ്യം.. |

  Рет қаралды 13,990

Vimala Hridayam

Vimala Hridayam

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 49
@PonnammaJacob-nv2hx
@PonnammaJacob-nv2hx Ай бұрын
മാതാവേ എന്റെ മകനെ എന്റെ അമ്മ കാത്തോളണേ ഒരാപത്തും വരാതെ അമ്മയെ ഞാൻ ഏൽപ്പിക്കുന്നു അമ്മേ
@jencyjoseph4014
@jencyjoseph4014 Ай бұрын
അമ്മേ ആ കുടുംബഥ്തേ പ്രത്യേക്ഷകരണ സാക്ഷി യാക്കിയതിന് നന്ദി പറയുന്നു
@linisabu5094
@linisabu5094 27 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ എക്സാം റിസൾട്ട്‌ വരുമ്പോൾ എല്ലാ സബ്ജെക്ട് ഉം പാസ്സ് ആവണേ. ആമേൻ 🙏🙏🙏
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ മോടെ നിയോഗം സാധിച്ചു തരണമെ/അമ്മേ'മോളെ അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കണെ❤
@shinishinibinu6015
@shinishinibinu6015 Ай бұрын
അമ്മേ എനിക്കും രോഗസൗഖ്യം നൽകണെ🙏🙏🙏
@chottusworld501
@chottusworld501 Ай бұрын
Amme ante kunjinu asukam Matty tharane. Nale thanney discharge Aki tharane
@daisybenny9003
@daisybenny9003 Ай бұрын
Amen Amen Amen🙏🙏
@Rasak-s3z
@Rasak-s3z Ай бұрын
Mathave rashikkane 🙏🙏🙏🙏🙏🙏
@DaissammaThomas
@DaissammaThomas Ай бұрын
Amen🙏
@sheenajoseph5247
@sheenajoseph5247 Ай бұрын
എന്റെ മോളുടേശരിരവേദനമാററിതരണമേഅമമ
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme enik enem saksheyam parayan anuvathikkaname🙏🙏🙏🙏🙏❤️
@nalinirajan8871
@nalinirajan8871 Ай бұрын
മാതാവേ പുറംവേദന മാറ്റിത്തരണമോ🙏🙏
@preethymax450
@preethymax450 Ай бұрын
അമ്മേ എന്റെ കാല് വേദന മാറ്റി തരണേ
@AvRepublicIND
@AvRepublicIND Ай бұрын
Amme pray for me to solve my hospital problems.
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Mathaveasreyame
@shobhats9526
@shobhats9526 Ай бұрын
Ammae Enike oru choli Thanne Anugrahikane
@bincyscaria544
@bincyscaria544 Ай бұрын
Ente monekurichulla niyogam sadichu tharaname
@SunithaBiju-y8y
@SunithaBiju-y8y Ай бұрын
മാതാവേ എന്റെ കുഞ്ഞിന് LBS വഴി Bsc Nursing ന് ഒരു അഡ്മിഷൻ തന്നു അനുഗ്രഹിക്കണേ
@angelmarygeorge8144
@angelmarygeorge8144 Ай бұрын
അമ്മേ ഈ കുഞ്ഞിനു എൽ ബി എസ് വഴി അഡ്മിഷൻ കിട്ടണമേ അല്ലാതെ പഠിക്കണമെങ്കിൽ ഒത്തിരി രൂപ വേണമെന്ന് അമ്മക്ക് അറിയാമല്ലോ പഠിപ്പിക്കാൻ ആഗ്രഹമുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും എൽ ബി എസ് വഴി അഡ്മിഷൻ കിട്ടണമേ 🙏🙏
@joshjakepaul9660
@joshjakepaul9660 Ай бұрын
Ave Maria.:: praise be to Lord Jesus Christ. Amme please pray for my kids education.pray for my son to get into aviation
@HenryDecruz
@HenryDecruz Ай бұрын
George qatif Cordenater കാക്കണേ മാതാവേ
@valsammavasu476
@valsammavasu476 Ай бұрын
Mathave ente makale kathu kollename. Avalude oppam Undakaname amme🙏🙏🙏
@user-my9ip4pw1b
@user-my9ip4pw1b 29 күн бұрын
Ente bharthavinte kayi vedan mattane amme
@SumaSuma-jf9sb
@SumaSuma-jf9sb Ай бұрын
ആമേൻ
@bindupb39
@bindupb39 Ай бұрын
Ente amme enikku roga sougyam nalki enne anugrahikkan kripa undakane🙏🏻
@MANIAMMARajan
@MANIAMMARajan Ай бұрын
Amma mathave enta pedali vethana marne yeasuve🙏🙏🙏🌹🌹🌹🌹🌹
@Bindyasunith9752
@Bindyasunith9752 Ай бұрын
Amme madhave ammachi amma normal akanne enta job nashttapedutharuth test കാർറ്റ് akanne സഹായിക്കണം
@KavithaKavitha-lj8ri
@KavithaKavitha-lj8ri Ай бұрын
Amma mathava anta haspand kalvathana matte tharanama
@aleyammamathew2995
@aleyammamathew2995 Ай бұрын
Amme aviduthe katunauil ella makaleyum kathukollaname
@SajiThomas-i6d
@SajiThomas-i6d Ай бұрын
അമ്മേ എന്റ് കാലിന്റെ അസുവം മാറ്റാണെ
@Sophyadroston
@Sophyadroston Ай бұрын
Amme ente makkale kathukollenamme thankyou Amma
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Ammeentekudumbatheettedukkename
@Sophyadroston
@Sophyadroston Ай бұрын
Amme Ella rogigaleyum saugyapeduthaname avarude swanthangale aswasippikkename
@kamaladharanpk7941
@kamaladharanpk7941 Ай бұрын
Amme mathave Help me solve my financial crisis and remove the court cases all are long pending
@elbaelizabethsibi5940
@elbaelizabethsibi5940 Ай бұрын
God is always with us
@anliyaalex7408
@anliyaalex7408 26 күн бұрын
Amme mathave yente husbandinte heart problems and parents അസുഖം yellam yeduthu mattane
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Esoymahathuam
@KavithaKavitha-lj8ri
@KavithaKavitha-lj8ri Ай бұрын
Amma mathava antta kasu Oru family theruchu tharanama
@SuseelaRajappan-t6o
@SuseelaRajappan-t6o Ай бұрын
Mathave
@bobythomas8237
@bobythomas8237 Ай бұрын
Amma എന്റ മോളുടെ തലവേദന തലകർൽകാവ് മാറ്റി തരണമേ
@SubhaVk-r8w
@SubhaVk-r8w Ай бұрын
Amme enteyum visa 20 kk adich kittane mathave
@SherlyRajan-t4u
@SherlyRajan-t4u Ай бұрын
എന്റെ മകന്റെ പാസ്പോർട് കാനഡ ക്കു പോകാൻ വിസ ശരി ആക്കി തരാമെന്ന് പറഞ്ഞു വാങ്ങി കൊണ്ട് വിൽ‌സൺ എന്ന ആൾ പോയി. 20ദിവസത്തിനകത്തു തന്നെ എല്ലാം റെഡി ആകുമെന്ന് പറഞ്ഞു. ഞങ്ങളെ പറ്റിക്കാതെ ഇത്രയും പെട്ടന്ന് ശരി ആക്കി തന്നു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ. അമ്മ ആണ് എന്റെ ശക്തി. ആകെ ഭയം ആണ്
@user-my9ip4pw1b
@user-my9ip4pw1b 29 күн бұрын
Amme mathave medical fitt ayi ella ammede anugraham
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Esoyemahathuam
@MaryMable-ku9tu
@MaryMable-ku9tu Ай бұрын
Jonathan ,Essah samarppikunnu
@SabuKm-cr7iw
@SabuKm-cr7iw Ай бұрын
Deivamenanni😅
@valsammavasu476
@valsammavasu476 Ай бұрын
Amen Amen Amen🙏🙏🙏
@ShinyEmmanuel
@ShinyEmmanuel Ай бұрын
Amen🙏🙏🙏
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 125 МЛН