മാതാവേ മകന് ഇന്ന് പുതിയ കമ്പനിയിൽ നിന്ന് ജോലിക്കുള്ള ഓർഡർ നൽകി അനുഗ്രഹിക്കണമെ കേസിൽ നിന്ന മകനെ ഈ മാസം പൂർണ്ണമായി വിടുവിക്കണമെ
@lords_heavenly_kingdomАй бұрын
കർത്താവു എന്നെ സകല ദുഷ്‌പ്രവൃത്തിയിൽനിന്നും വിടുവിച്ചു തന്റെ സ്വർഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേൻ. തിമൊഥെയൊസ്2 4:18
@ShincyAbraham-nq5mwАй бұрын
അമ്മേ മകൾക്ക് നല്ല കമ്പനിയിൽ നിന്ന് 1 ലക്ഷം രൂപ ശമ്പളത്തിൽ ഈ മാസം ജോലി നൽകി അനുഗ്രഹിക്കണമെ
@lords_heavenly_kingdomАй бұрын
യഹോവ തന്റെ ജനത്തിന്നു ശക്തി നല്കും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും. സങ്കീർത്തനങ്ങൾ 29:11
@arunimaima8517Ай бұрын
mathave 🙏 ente mone padikkan thonnippikane nalla swabhavam aaki mattaname
@lords_heavenly_kingdomАй бұрын
God Bless your child ❤️🙏
@daisyMathew-xs9rrАй бұрын
Plz pray for me. Confifence എനിക്കും തരണേ 🙏🙏🙏
@lords_heavenly_kingdomАй бұрын
ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും, യെശയ്യാ 41:10
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. 1 യോഹന്നാൻ 5:14, 15
മനംതകർന്നവരെ അവൻ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു. ( സങ്കീർത്തനങ്ങൾ 147 : 3 ) ആമേൻ 🙏
@sooryas7608Ай бұрын
ഞാൻ ഇന്നലെ പോയി ഉടമ്പടി എടുത്തു നാളെ എക്സാം ഉണ്ട് എനിക്ക് ഒന്നും അറിയില്ല എന്റെ കൂടെ ഉണ്ടാവേണമേ അമ്മേ 🙏എന്നെ എക്സാം പാസ്സ് ആക്കേണമേ 🙏🙏 എല്ലാരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@lords_heavenly_kingdomАй бұрын
ഞാൻ നിനക്കു മുമ്പായി ചെന്നു ദുർഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകർത്തു ഇരിമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും. നിന്നെ പേർ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്റെ ദൈവം തന്നേ എന്നു നീ അറിയേണ്ടതിന്നു ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും നൽകി അനുഗ്രഹിക്കും ( യെശയ്യാവ് 45 : 2-3 )
@sooryas7608Ай бұрын
@@lords_heavenly_kingdom 🙏
@jessyts5318Ай бұрын
അമ്മേ
@lords_heavenly_kingdomАй бұрын
ആമേൻ ❤️
@seenaelizabath6694Ай бұрын
എന്റെ അമ്മേ ലകീശയുടെ ചുമ മറുവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@lords_heavenly_kingdomАй бұрын
വിശ്വാസത്തിൽ ഉറച്ചുനിൽക്കുവിൻ; . . . കരുത്ത് ആർജിക്കുവിൻ.”-1 കൊരി. 16:13.
ദൈവനാമത്തിന് മഹത്വം നിങ്ങളുടെ നീയോഗം എന്താണോ അത് മാതാവിന് സമർപ്പിച്ചു date ഇട്ട് വിശ്വാസപ്രമാണം 33 ദിവസം 33 പ്രാവിശ്യം ചൊല്ലി പ്രാർത്ഥിക്കുക 🙏.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🛐
@ee-th8yrАй бұрын
Amma mathave yesuve ente September Ile exam pass aki anugrahikame avide vannu sakhayam parayan ennayum anugrahikame 🙏🙏🙏🙏🙏
@lords_heavenly_kingdomАй бұрын
ആമേൻ 🙏
@daisyMathew-xs9rrАй бұрын
അമ്മേ എന്റെ ielts exam 27,28 sept anu. Plz pray for me
@lords_heavenly_kingdomАй бұрын
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാൽ അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്യം ആകുന്നു. നാം എന്തു അപേക്ഷിച്ചാലും അവൻ നമ്മുടെ അപേക്ഷ കേൾക്കുന്നു എന്നറിയുന്നുവെങ്കിൽ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു. 1 യോഹന്നാൻ 5:14, 15
@lords_heavenly_kingdomАй бұрын
നിങ്ങളുടെ ആഗ്രഹം എന്താണോ അത് മാതാവിനോട് സമർപ്പിച്ചു 33 ദിവസം 33 പ്രാവിശ്യം പ്രാർത്ഥിക്കുക 𝐆𝐨𝐝 𝐁𝐥𝐞𝐬𝐬 𝐘𝐨𝐮🙏
@anumolbaby4497Ай бұрын
October 12 na ente exam prathikkane mathave
@lords_heavenly_kingdomАй бұрын
എന്നും വിശ്വാസപ്രമാണം 33 പ്രാവിശ്യം ചൊല്ലി പ്രാർത്ഥിക്കുക. Exam ഹാളിൽ കയറുന്നതുനുമിൻപും വിശ്വാസപ്രമാണം ചൊല്ലി മാതാവിനോട് പ്രാർത്ഥിച്ചിട്ട് കയറുക. 𝐆𝐨𝐝 𝐁𝐥𝐞𝐬𝐬 𝐘𝐨𝐮🙏
@arunimaima8517Ай бұрын
Amme enik LP school teacher exam nte result varumpol enik aadhyathe 100 rankil oru rank nalki anugrahikkane 🙏🙏🙏🙏 Amme enik sakshyam parayanam
@lords_heavenly_kingdomАй бұрын
ദൈവനാമത്തിന് മഹത്വം നിങ്ങളുടെ നീയോഗം എന്താണോ അത് മാതാവിന് സമർപ്പിച്ചു date ഇട്ട് വിശ്വാസപ്രമാണം 33 ദിവസം 33 പ്രാവിശ്യം ചൊല്ലി പ്രാർത്ഥിക്കുക 🙏.... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🛐
@merlinelizabethrejiАй бұрын
Amme ente OET writing paper revaluationu koduthekkuva amma athu check cheythu 350 mark thannu pass aakkanee🙏🙏🙏