കൃപാസനത്തിലെ കുളിർമയേകുന്ന സാക്ഷ്യം ഒരിക്കലും മിസ്സ് ചെയ്യരുത്.. |

  Рет қаралды 7,071

Vimala Hridayam

Vimala Hridayam

Ай бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
#vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

Пікірлер: 34
@AnilKumar-tm1jj
@AnilKumar-tm1jj Ай бұрын
അമ്മ മാ താ വേ എന്റെ മൂ ക്കിൽ സ ർ ജറി ഇല്ലാ തെ പൂ ർ ണ്ണ മാ യും മാ റ്റി ത ര ണ മേ അ മ്മ എന്റെ ഉടമ്പടി പു തു ക്കാ ൻ അനു ഗ്ര ഹിക്കണം 🙏🙏🙏🙏
@mollyfrancis5424
@mollyfrancis5424 Ай бұрын
അമ്മ മാതാവേ, ഞങ്ങളുടെ മോന് എത്രയും പെട്ടെന്ന് വർക്ക് പെർമിറ്റ് തന്ന് അനുഗ്രഹിക്കണമേ
@user-sm8xd1kt2p
@user-sm8xd1kt2p Ай бұрын
Enta amme daivamathave enta bharthavinta alcohol vedroval Matti alcohol addiction mattitharename enta mcaluda dashavm areeshavum mattitharename amen
@joseyvarghese3814
@joseyvarghese3814 Ай бұрын
Ave Ave Ave maria
@joseyvarghese3814
@joseyvarghese3814 Ай бұрын
Alleluia👏👏👏
@maryrocha8958
@maryrocha8958 Ай бұрын
Amme mathave ethrayum vegam sougyam nalki anugrahikkane manassinu dhyryam sareerathinu balavum nalkane mathave
@rajammamohan9416
@rajammamohan9416 Ай бұрын
എന്റെ മാതാവേ എനിക്ക് പൂർണ്ണ സൗഖ്യം തന്ന്അമ്മയുടെസ്സതിരംസാക്ഷിയാക്കിതരണഃമാതാവേ,
@MiniJomon-ru7yz
@MiniJomon-ru7yz Ай бұрын
അമ്മേ ഞങ്ങൾക്കും വീട്ടിലേക്ക് വണ്ടി വരുന്ന വഴി കിട്ടണേ 🙏🏿
@joseyvarghese3814
@joseyvarghese3814 Ай бұрын
Praise the Lord
@sheebarajusheebaraju6729
@sheebarajusheebaraju6729 Ай бұрын
Amme mathave enikkum oru adayalam katti tharename amen 🙏❤
@antanitaal2703
@antanitaal2703 Ай бұрын
അമ്മേ മാതാവേ... തളർന്നു പോയ stroke വന്നു തളർന്നു പോയതാണ് എന്റെ കൈ കാലുകൾക്ക് ബലം നൽകി നടക്കുവാനുള്ള വൻ കൃപ നൽകി അനുഗ്രഹിക്കണ മേ....
@lilyjohn2564
@lilyjohn2564 Ай бұрын
I leave this problem in Your Hands. Let Your Will will be done Lord Jesus.
@ShybiBiju
@ShybiBiju Ай бұрын
Amma Mathave joly thadasam matty joly thannathinu oru kody nanny Ave Mariya
@josesc6584
@josesc6584 Ай бұрын
Amme Mathave enikku ee masam theerchayaum ente kadam ellam theerthutharenamme Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏
@ShybiBiju
@ShybiBiju Ай бұрын
Mathavinte kripabisheka pathram Ammen Ave Mariya❤
@sarasann65
@sarasann65 Ай бұрын
- എൻ്റെ അമ്മ മാതാവേ എന്നെ സങ്കടപെടുത്തല്ലെ എൻ്റെ മൂത്രതടസ്സം മാറ്റി തരണമേ
@josmisebastian139
@josmisebastian139 Ай бұрын
Ammee mathavee pappa nale hsptl pokuvanu test ellam normal aki thanu anughrahikane ammee mathavee🙏🙏🙏 ente veettile ellavarudem rogam poorna sowkkam nalki anughrahikane ammee mathavee🙏🙏🙏, njagalk e month birthday gift ayi kunjugal nalki anughrahikane ammee mathavee🙏🙏🙏🙏
@omanajhonkurishingal6063
@omanajhonkurishingal6063 Ай бұрын
അമ്മേ എൻെറ വീട്ടിലേക്ക് വരുവാൻ വഴി ഇല്ല മാതാവ് വഴി ഒരുക്കി തരേണമേ അമ്മേ അനുഗ്രഹിക്കണമേ 🙏 🙏🙏
@ChippyAchu
@ChippyAchu Ай бұрын
Ammae kripasana madhavae🙏🏻... Njagaludea kastathagall allam matti anugrahukanamae🙏🏻.....ntea retotaling bsc nursingntea result 37.5 % mark thaann anugrahikanaemea 🙏🏻🙏🏻🙏🏻🙏🏻.... Ammmaeeeeeee... Jebamala madhvae 🙏🏻🙏🏻 kai vidaruthae ammae🥺🙏🏻
@rosysebastian1098
@rosysebastian1098 Ай бұрын
🙏🏽🙏🏽
@susammaphilip3177
@susammaphilip3177 Ай бұрын
അമ്മേ എൻ്റെ മകളുടെ inter ൻ്റെ result + ve ആക്കി തരുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു
@rasnakuriakose86
@rasnakuriakose86 Ай бұрын
🙏🙏
@user-sv2su5pm2z
@user-sv2su5pm2z Ай бұрын
Amme ente kadam njan samarpikkunnu kripa nalkane ente viswasam katholane ente property vilpana nale thanne urappikkane amme nee mathrmanu asrayam katholane
@kochumolmathew7712
@kochumolmathew7712 Ай бұрын
🙏🙏🙏🙏❤️
@HenryDecruz
@HenryDecruz Ай бұрын
Fleming, liju, Sureash, Vipin പ്രാർത്ഥിക്കണം
@vijisabu7998
@vijisabu7998 Ай бұрын
Ammea husband ne kathu kollanea ayusum arogyavum kodukkanea ipozhulla ella asugagalum Matti tharanea
@valsammavasu476
@valsammavasu476 Ай бұрын
Amme ente makalude MRI report oru kuzhappavum illathe tharaname parishudha amme🙏🙏🙏
@HenryDecruz
@HenryDecruz Ай бұрын
ഖത്തിഫ് ഇൽ ഹോസ്പിറ്റൽ വിസിറ്റ് തുടങ്ണം പ്രാർത്ഥിക്കണം
@maryrocha8958
@maryrocha8958 Ай бұрын
Amme mathave ente acidityum disk bulgum vedanayum maattithanne
@lilyjohn2564
@lilyjohn2564 Ай бұрын
Madavae endrae Easoe please help me to take a good decision in the matter of the apartment.
@elsythomas6189
@elsythomas6189 Ай бұрын
Amme ante makalude passport kattitharane
@geethaSasi-up2xb
@geethaSasi-up2xb Ай бұрын
അമ്മേ മാതാവേ എന്റെ 2000 രൂപ ഏത് അക്കൗണ്ട് എന്ന് കാണിച്ചു തരണേ മാതാവേ അമേൻ😊
@HenryDecruz
@HenryDecruz Ай бұрын
Nithin ഒരു മാറ്റം വേണം മാതാവേ
@Aneesh-D
@Aneesh-D Ай бұрын
Bathl 23:23
Женская драка в Кызылорде
00:53
AIRAN
Рет қаралды 486 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 23 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 192 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 486 М.