ക്രൂരനായ ഫിർഔന്റെ ഭാര്യ ആസിയാബീവി (റ) | ഭാഗം 02 |

  Рет қаралды 131,174

Journey with Anwar

Journey with Anwar

Күн бұрын

കണ്ണുകളെ ഈറനണിയിക്കുന്നതാണ് ആസ്യാ ബീവി (റ) യുടെ ചരിത്രം . തന്റെ സാമ്രാജ്യത്തിന്റെ തകർച്ച ബനൂ ഇസ്രായേല്യരിൽ ജനിക്കുന്ന ഒരു ആൺ കുഞ്ഞിലൂടെയാണെന്ന സ്വപ്ന വ്യാഖ്യാനത്തിന്റെ പേരിൽ മുഴുവൻ ആൺ കുഞ്ഞുങ്ങളെയും ക്രൂരമായി കൊലപ്പെടുത്തിയ ഫിർഔൻ എന്ന ധിക്കാരിയുടെ കൊട്ടാരത്തിൽ തന്നെ ആ കുഞ്ഞിനെ അഥവാ മൂസാ നബി (അ) യെ തന്റെ സ്വന്തം ഭാര്യയായ ആസ്യാ ബീവി (റ) യുടെ സംരക്ഷണത്തിൽ വളർത്തിയത് അള്ളാഹുവിന്റെ തീരുമാനമായിരുന്നു . ഏക ദൈവ വിശ്വാസത്തിന്റെ പേരിൽ അതിക്രൂരമായാണ് ആസിയാ ബീവിയെ കൊലപ്പെടുത്തിയത് . നമുക്ക് കാണാം ചരിത്രത്തിന്റെ രണ്ടാം ഭാഗം .
The history of Asiya Beavis (ra) is eye-watering. It was Allah's decision to raise the child, or Prophet Moses (peace be upon him), in the care of his own wife, Asiya Beavis (ra), in the palace of Pharaoh, the tyrant who brutally murdered all the male children in the dream interpretation that the downfall of his empire was through a male child born to the Israelites. Asiya Beavis was brutally murdered in the name of monotheism. We see the second part of history.
Link :
/ @journeywithanwar
കടപ്പാട് .
1, ആസിയ ബീവി ചരിത്രാഖ്യായിക
ഇർശാന അയ്യനാരി
Read more at: islamonweb.net
2 . മൂസാ നബി (അ)
Islamic Books ( islamic books 313.blogspot.in

Пікірлер: 229
@naseemanasi8646
@naseemanasi8646 3 жыл бұрын
ഈ ചരിത്രങ്ങളൊക്കെയും ജീവനുള്ള കഥകളായിരുന്നുവെന്നത് നമ്മെ വിസ്മയിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നു..... സുബ്ഹാനല്ലാഹ്!
@JourneywithAnwar
@JourneywithAnwar 3 жыл бұрын
വിശുദ്ധ ഖുർആനിലെ ചരിത്രങ്ങളെല്ലാം നമുക്ക് വലിയ പാഠവും ഓർമ്മപ്പെടുത്തല്യമാണ് .... Thank you so much 💗❤️
@anasszain9410
@anasszain9410 3 жыл бұрын
ആസിയാ ബിവിക്ക് സ്വര്ഗത്തില് മുത്ത് നമ്പിയുടെ ഭാര്യ ആയി അങ്ങീകാരം കിട്ടിയ നിമിഷം, സമ്മാനം....💐💐💐💐💐💐
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അതെ ... അതെ .... ആസിയാബീവി റസൂലുള്ളാഹി (സ) യുടെ ഭാര്യയാണ് ... അള്ളാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹം .... Thank you 💗💖
@anasszain9410
@anasszain9410 3 жыл бұрын
@@JourneywithAnwar yes
@pshabeer
@pshabeer 3 жыл бұрын
ഒന്നാം ഭാഗം കേട്ടപ്പോൾ,ബാക്കിയുംകൂടി ഉടൻ കേൾക്കാൻ ജിജ്ഞാസ യായിരുന്നു.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Maasha Allah... Thank you so much ❤️💖💖
@jamshadbabu4987
@jamshadbabu4987 3 жыл бұрын
എനിക്കും 👍
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടേ... വഞ്ചകരുടെ ബലിയാടകൾ..! നിത്യ സ്രഷ്ടാവിന്റെ സൃഷ്ടി മനുഷ്യനും മനുഷ്യൻ ഉണ്ടാക്കിയ ജാതിയും, മതവും, വിശ്വാസവും അതിന്റെ വിഗ്രഹങ്ങളുo. ആരും സത്യം നൽകുന്നില്ല. അജ്ഞത!! ലോകത്തിൽ മനുഷ്യൻ ഉണ്ടാക്കിയ എല്ലാ 225+ മതങ്ങളുടെയും, മനുഷ്യൻ ഉണ്ടാക്കിയ ഫിക്ഷൻ വിഗ്രഹം, യേശു, കർത്താവെ, ദൈവം, ശ്രീ റാം, കൃഷ്ണൻ, അല്ലാഹു, തുടങ്ങിയവകളുടെ വ്യത്യാസം അറിയാത്തത്കൊണ്ടാ നിങ്ങളുൾപ്പെടെ മനുഷ്യൻ ഉണ്ടാക്കിയ ഫിക്ഷൻ ആ വിഗ്രഹതിൽ അന്ധമായി വിശ്വസിക്കുകയും അവരെ അന്ധമായി പിന്തുടരുകയും ഛെയ്യുക. നിങ്ങളുടെ തീവ്രവാദവും മോശം പ്രവർത്തനങ്ങളും കാരണം നിങ്ങൾക്കറിയാമോ, സമാധാനപരമായി ഒരു ജീവിതം നയിക്കാൻ നിങ്ങൾ അവരെ അനുവദിക്കുന്നില്ല. മനുഷ്യ നിർമ്മി മതo, സഭയുo, ദൈവത്തേപ്പറ്റി നിങ്ങൾ നുണ പ്രസംഗിക്കുന്നു, ആ നുണ വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസ വിഡ് sികൾ. ലോകത്തിന്റെ സൗകര്യങ്ങൾ സ്വന്തമാക്കാൻ, 2021 വർഷത്തെ എല്ലാ മനുഷ്യ നിർമ്മി ലോക മത ആളുകളുടെ വഞ്ചനയുടെ കഥ, രീതി അതുവഴി കഷ്ടപ്പാടും വേദനയും ലോകത്തെ അസ്വസ്ഥമാക്കുന്നു. പഠനോപകരണങ്ങൾ അനുസരിച്ച്, എല്ലാ വിഗ്രഹങ്ങളും മുമ്പും ഉണ്ടായിരുന്നു. മതത്തിന്റെ ആളുകളുടെ അക്കൗണ്ടും, അക്കങ്ങളും എല്ലാo തികച്ചും തെറ്റാണ്, എല്ലാ മതങ്ങളുംടെയും കാര്യത്തിൽ ഈ ഗതി തന്ന്,വിശ്വാസയോഗ്യമല്ല.മനുഷ്യർ നിർമ്മിച്ചവ്യാജo!!! മനുഷ്യർ ഉണ്ടാക്കിയ മതവും അതിന്റെ ആരാധനാമൂർത്തികളും വ്യത്യസ്ത പേരുകളിൽ , മുമ്പും ഉണ്ടായിരുന്നു. ഇപ്പോൾ അതു തുടരുന്നു. ആർക്കും പരിശോധിക്കാം. വിഗ്രഹത്തിന്റെ പേരും, രൂപവും മതത്തിന്റെ പേരും മാറിയിരിക്കുന്നു. നിങ്ങൾക്ക് അറിയാമോ സത്യം?? നല്ല ആത്മാവും 2. മോശം ആത്മാവും. (1 ഭൂമി. 1 ആകാശം മുതലായവ 1 സ്രഷ്ടാവ് എന്നാണ് അർത്ഥമാക്കുന്നത്). മനുഷ്യ നിർമിത പുസ്തകo (വിശുദ്ധ ഗ്രന്ഥം) അല്ലെങ്കിൽ ചരിത്രo വായിക്കുക. നിങ്ങളുടെ അജ്ഞത!! ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്. രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്. മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!! അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !! ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ? മിക്കവാറും എല്ലാവർക്കും, നിത്യ സ്രഷ്ടാവിന്റെ ഈ അടിസ്ഥാന ദാനങ്ങൾ സ്ത്രീക്കും പുരുഷനും തുല്യമാണ്. ഇവയല്ലാതെ മറ്റെന്താണ് അവൻ നിങ്ങൾക്ക് നൽകുന്നത്, അത് പഠിക്കുക. അതായത് ആത്മാവ്, ജീവൻ അല്ലെങ്കിൽ ശ്വാസം, മരണം, സ്നേഹം, മണം, ദാഹം, വിശപ്പ്, കാഴ്ച, കേൾവി, ശബ്ദo, ഭയം, വേദന മുതലായവ. അത് ദൃശ്യമല്ല പക്ഷേ അനുഭവിക്കാൻ മാത്രമേ കഴിയൂ, നമ്മുടെ നിത്യ സ്രഷ്ടാവിനെപ്പോലെ. ഇതുകാരണo സാധാരണ മുസ്ലീങ്ങളും, മനുഷ്യനിർമ്മിത മതത്തിലും അതിന്റെ അള്ളാഹുവിലും വിശ്വസിക്കുന്നതിനാൽ വളരെയധികം കഷ്ടപ്പെടുന്നു. നിങ്ങടെ, അവരുടെ മോശം പ്രശസ്തിക്ക്, കഷ്ടപ്പാടുകളും ഒപ്പം വേദനകളും. നിങ്ങൾ ഉത്തരവാദിയാണ്.
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
@SON OF MUTAH = MOHAMMAD&THAYOLI SUDAPIS🕋CHANNEL നിന്റെ കാത്തുകൾകും ഹൃദയം യതിനു അള്ളാഹു മൂടി വെച്ചു അതാണ് സത്യം
@kannadasanc9946
@kannadasanc9946 Жыл бұрын
അൻവർ ഇക്ക, അടിപൊളി അവതരണം. ഇത് ബൈബിളിൽ നിന്നാണെന്നു ലോകത്തിൽ ആരും അറിയരുത്. ഇനിയും ഇതു പോലെ ധാരാളം സംഭവങ്ങൾ അവതരിപ്പിക്കണം.
@neethiyideyodhavu9805
@neethiyideyodhavu9805 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ പരിപാടികളെല്ലാം സൂപ്പർ ഒരുപാട് അറിവുകൾ നേടാൻ പറ്റുന്നുണ്ട്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ഒത്തിരി സന്തോഷം നൽകുന്ന വാക്കുകൾ .... Thank you so much ❤️❤️❤️
@hyderali9222
@hyderali9222 Жыл бұрын
അൽഹംദുലില്ല .കൺനിറഞ് . മനസും നിറഞ് കേട്ടു. ആ ത്യാഗങ്ങൾ ക്ക് സ്വർഗ്ഗമല്ലാതെ .എന്താണ് പ്രതിഫലം.അള്ളാഹു കൽപിക്കുന്നു .നിറവേറ്റുന്നു.അള്ളാഹു എത്ര പരിശുദ്ധൻ.എല്ലാ വിക്ഞാനവും അള്ളാഹുവിൽ നിന്ന് .എല്ലാം അള്ളാഹുവിൽ ഭാരമേൽപികുന്നു. എല്ലാ കഴിവും അവനുമാത്രം.അള്ളാഹു നാം എവരേയും അനുഗ്രഹികട്ടേ .ആമീൻ
@JourneywithAnwar
@JourneywithAnwar Жыл бұрын
ആമീൻ... നാഥൻ അനുഗ്രഹിക്കട്ടെ... ഒരായിരം നന്ദി
@asmaanwar5093
@asmaanwar5093 6 ай бұрын
Aameen allahumma ameen 🤲
@latheefm3181
@latheefm3181 3 жыл бұрын
എല്ലാം എളുപ്പം ഷിഫയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു .... ചാനലിന് എല്ലാ വിധ ആശംസകളും...,👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen... Aameen... Thank you so much ❤️❤️❤️
@manuppahamza4738
@manuppahamza4738 Жыл бұрын
മാശാ അള്ളാഹു ഇങ്ങനെ ഉള്ള ചരിത്രം കേൾക്കാൻ വല്ലാത്ത ആവേശം ആണ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ നല്ല അവതരണം 😔🤲
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah... അല്ലാഹുമ്മ ആമീൻ.. ഒത്തിരി സന്തോഷം... ഒരായിരം നന്ദി...
@asmaanwar5093
@asmaanwar5093 6 ай бұрын
Aameen allahumma ameen,🤲
@myflower1678
@myflower1678 3 жыл бұрын
മാഷാഅല്ലാഹ്‌ നല്ല അവതരണം 🌹🌹അല്ലാഹു അനുഗ്രഹിക്കട്ടെ 🤲ആമീൻ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you so much ❤️❤️
@farismamnoonpk9852
@farismamnoonpk9852 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🥰 അസുഖങ്ങളൊക്കെ മാറിയില്ലേ.? 🤲 ഇനിയും തുടരട്ടെ നല്ല അറിവുകൾ . thank you.🤗
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ആമീൻ...ആമീൻ...നല്ല ആശ്വാസമുണ്ട് .... ഒത്തിരി സന്തോഷം .... Thank you so much 💗❤️💕
@jabirnk3443
@jabirnk3443 Жыл бұрын
ഞാൻ ഇന്ന് യാദൃശ്ചികമായി ഒരു വീഡിയോ കണ്ടു അപ്പോൾ തന്നെ നല്ല ഇഷ്ടത്തോടെ സബ്സ്ക്രൈബ് ചെയ്തു, ബെൽ അടിച്ചു മാഷാ അള്ളാഹ് നല്ല വിവരണം നല്ല ശബ്ദം അള്ളാഹു ബര്കത് ചെയ്യട്ടെ
@JourneywithAnwar
@JourneywithAnwar Жыл бұрын
ആമീൻ...ആമീൻ... വളരെ സന്തോഷം നൽകുന്ന വാക്കുകൾ... ഒരായിരം നന്ദി....
@asmaanwar5093
@asmaanwar5093 6 ай бұрын
Aameen allahumma ameen,🤲
@jisansound6580
@jisansound6580 3 жыл бұрын
വളരെ അധികം കേൾക്കാൻ പറ്റിയ ചാരിത്രം സംഘടം, ആസ്യ, ബി, മൂസ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@shahulb677
@shahulb677 3 жыл бұрын
അസ്സലാമു അലൈകും ഒരു പാട് കാലത്തിന്റെ ശേഷം കാണാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ് മൂസാ നബി ചരിത്രം കേട്ടു ലാസ്റ്റായ പ്പോൾ ആണ് ഞാൻ ശ്രദ്ധ യിൽ പെട്ടത് അൻവർ ആണല്ലോ എന്ന് ഓ ർമ വന്നത് മനസ്സിലായോ എന്നെ shahul hameed chinakkal എന്താ വിശേഷം സുഖല്ലേ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
അള്ളാഹ് .... മാഷാ അള്ളാഹ് ... ഈ മെസ്സേജ് ഞാൻ കാണാതെ പോയി .... ഭാര്യയാണ് ഇപ്പോൾ കാണിച്ച് തന്നത് .... ഒത്തിരി സന്തോഷം ....എവിടെയാണ് ... സുഖമല്ലെ .... 💗💖💖
@MalcolmX0
@MalcolmX0 3 жыл бұрын
Mashallah ഏറെ കൊതിച്ച ചരിത്രം ആയിരുന്നു... നന്ദി അൻവർ ഇക്ക
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@ibbinoosemi3228
@ibbinoosemi3228 3 жыл бұрын
അള്ളാഹു ദീർകയുസ് നൽകട്ടെ ആമീൻ.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@Voyagerrajeesh
@Voyagerrajeesh 3 жыл бұрын
ശബ്ദം നന്നായി വരുന്നുണ്ട് അൻവർക്ക നല്ല വീഡിയോ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
നല്ല മാറ്റം ഉണ്ട് .... ദൈവത്തിന് സ്തുതി .... Thank you Dear 💗💞
@nasiaripra5048
@nasiaripra5048 3 жыл бұрын
ശബ്ദത്തിന്റെ കൂടെയുള്ള ബാഗ്രൗണ്ട് മ്യൂസിക് വല്ലാതെ അസ്വസ്ഥത ഉണ്ടാക്കുന്നു...
@JourneywithAnwar
@JourneywithAnwar 3 жыл бұрын
sradhikkaam
@beevikareem4401
@beevikareem4401 2 жыл бұрын
സുറത്ത് തഹ് രമിൽ ആ സൃ ബി വി അല്ലാഗുവിനോട് പ്രാർത്ഥിച്ച് സന്ദ്‌ർഭം ഫറോവ ആ മഹതിയെ ആക്രമിച്ചപ്പോൾ അല്ലാഹുവ നിന്റെ സ്വറ്ഗത്തിൽ ഒരു ഭവനം തരണേ ഈ ഫിർ ഹ വിന്റെ ആ ക്രമത്തിൽ നിന്ന് രക്ഷിക്കണേ നാഥാ മാഷാ അള്ള നല്ല അവതരണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Aameen... Aameen... Thank you so much ❤️❤️
@basheerp.a.470
@basheerp.a.470 3 жыл бұрын
anwar super 👍👍🤝👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@UsmanUsman-px7uf
@UsmanUsman-px7uf 3 жыл бұрын
കോവിഡ് നെകറ്റീവ് ആക്കിയവന് സർവ്വസ്തുദിയും അൽഹംദുലില്ലാഹ്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Thank you so much ❤️❤️
@asmaanwar5093
@asmaanwar5093 3 жыл бұрын
Alhamdulillah
@kunjimuhammed7457
@kunjimuhammed7457 3 жыл бұрын
@@JourneywithAnwar was
@muhammedv8827
@muhammedv8827 Жыл бұрын
മാഷാ അള്ളാ👍
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you....
@shamsuak5035
@shamsuak5035 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen... Thank you so much 💗❤️
@nechuztube5556
@nechuztube5556 3 жыл бұрын
Masha allah 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mehrishkp
@mehrishkp 3 жыл бұрын
സൂപ്പർ 👌👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@ansarsha7469
@ansarsha7469 3 жыл бұрын
❤️💚🤲☝️ Alhamdulillah ☝️
@shaheederakkath3327
@shaheederakkath3327 3 жыл бұрын
ماشاء الله 👌👌 Superb
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Alhamdulillah allahuakbar barakallah mabrook
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah.... Thank you so much
@asmaanwar5093
@asmaanwar5093 3 жыл бұрын
Masha Allah Allahu Akbar ❣️❣️❣️❣️
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️❤️
@lailajamal108
@lailajamal108 3 жыл бұрын
Very nice and interesting.🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@siddiquesiddique7480
@siddiquesiddique7480 3 жыл бұрын
അവിചാരിതമായി എങ്ങനെയോ ഒരു വിഡിയോ കണ്ടു പിന്നീട് അതിൽ അഡിറ്റായി ഇപ്പോൾ മുഴുവൻ വി ഡിയോ കണ്ട് കൊണ്ടിരിക്കുകയാണ്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
മാഷാ അള്ളാഹ് .... അൽഹംദുലില്ലാഹ് .... ഒത്തിരി സന്തോഷം .... Thank you so much 💗❤️💕
@asmaanwar5093
@asmaanwar5093 3 жыл бұрын
Maasha Allah 👍🌹
@mahelectronics
@mahelectronics Жыл бұрын
വി:ഖു വിവരിച്ചത്
@muhammadaliumar7560
@muhammadaliumar7560 3 жыл бұрын
Masha Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Thank you 💗❤️
@zaheealiyar6977
@zaheealiyar6977 3 жыл бұрын
Very good narration!!! Thank you !
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️💗
@babyworld4633
@babyworld4633 3 жыл бұрын
വളരെ നല്ല പരിപാടി
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@mhdanaz3540
@mhdanaz3540 3 жыл бұрын
Allahu akber❤❤❤❤❤
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Maasha Allah... Thank you 💗❤️
@cmkbaqavikgrcmkbaqavikgr5003
@cmkbaqavikgrcmkbaqavikgr5003 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@mahaboobep1116
@mahaboobep1116 3 жыл бұрын
Great expression 💝
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️❤️
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
കാത്തിരിക്കുകയായിരുന്ന
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@quranicspirtualhealing2791
@quranicspirtualhealing2791 3 жыл бұрын
മാഷാ അല്ലാഹ്, 👌🌹🌹🌹
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@anasszain9410
@anasszain9410 3 жыл бұрын
good...... Channel njn Subscri chaithu
@JourneywithAnwar
@JourneywithAnwar 3 жыл бұрын
ഒത്തിരി സന്തോഷം ... Thank you so much 💗❤️💕
@suleakhaabdulaziz3991
@suleakhaabdulaziz3991 3 жыл бұрын
Maashaallah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhsinmuthu3107
@muhsinmuthu3107 3 жыл бұрын
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@fathimarifasadath9251
@fathimarifasadath9251 3 жыл бұрын
Adipoli 👌👌💐
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@Minnus_Entertainment976
@Minnus_Entertainment976 3 жыл бұрын
യാ..... അല്ലാഹ്..... അള്ളാഹു അക്ബർ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much 💓💓
@naushadta2346
@naushadta2346 Жыл бұрын
💞🤲
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 3 жыл бұрын
Super
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@shanavasshanavas5987
@shanavasshanavas5987 2 ай бұрын
എല്ലാം ഗുഡ്
@JourneywithAnwar
@JourneywithAnwar 2 ай бұрын
Alhamdulillah.... Thank you so much
@hamzahamzap9671
@hamzahamzap9671 3 жыл бұрын
very good
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@ummermp3400
@ummermp3400 3 жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ അവതരണത്തിൻ്റെ കൂടെയുള്ള ശബ്ദം തൃപ്തിക്കുറവ് തോന്നിക്കുന്നു ഫിറ്ഔൻ്റെ ചരിത്രത്തിന് വേണ്ടി കാത്തിരിക്കുന്നു
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയായും .... Thank you so much ❤️❤️
@ashrafhydari
@ashrafhydari 3 жыл бұрын
MashAllah nice
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you Dear 💗💞
@munneriritty1296
@munneriritty1296 3 жыл бұрын
അമിൻ 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Thank you 💗❤️
@jamshadbabu4987
@jamshadbabu4987 3 жыл бұрын
കേൾക്കുമ്പോൾ തെന്നെ ഒരു പ്രത്യേക അനൂഭൂതി ആ bakground സൗണ്ട് ഒന്നും കൂടി കുറച്ചാൽ വളെരെ നന്നാകും 👍👍👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Insha Allah.... Thank you 💗❤️
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടേ... വഞ്ചകരുടെ ബലിയാടകൾ..! നിത്യ സ്രഷ്ടാവിന്റെ സൃഷ്ടി മനുഷ്യനും മനുഷ്യൻ ഉണ്ടാക്കിയ ജാതിയും, മതവും, വിശ്വാസവും അതിന്റെ വിഗ്രഹങ്ങളുo. ആരും സത്യം നൽകുന്നില്ല. അജ്ഞത!! ലോകത്തിൽ മനുഷ്യൻ ഉണ്ടാക്കിയ എല്ലാ 225+ മതങ്ങളുടെയും, മനുഷ്യൻ ഉണ്ടാക്കിയ ഫിക്ഷൻ വിഗ്രഹം, യേശു, കർത്താവെ, ദൈവം, ശ്രീ റാം, കൃഷ്ണൻ, അല്ലാഹു, തുടങ്ങിയവകളുടെ വ്യത്യാസം അറിയാത്തത്കൊണ്ടാ നിങ്ങളുൾപ്പെടെ മനുഷ്യൻ ഉണ്ടാക്കിയ ഫിക്ഷൻ ആ വിഗ്രഹതിൽ അന്ധമായി വിശ്വസിക്കുകയും അവരെ അന്ധമായി പിന്തുടരുകയും ഛെയ്യുക. നിങ്ങളുടെ തീവ്രവാദവും മോശം പ്രവർത്തനങ്ങളും കാരണം നിങ്ങൾക്കറിയാമോ, സമാധാനപരമായി ഒരു ജീവിതം നയിക്കാൻ നിങ്ങൾ അവരെ അനുവദിക്കുന്നില്ല. മനുഷ്യ നിർമ്മി മതo, സഭയുo, ദൈവത്തേപ്പറ്റി നിങ്ങൾ നുണ പ്രസംഗിക്കുന്നു, ആ നുണ വിശ്വസിക്കുകയും ചെയ്യുന്ന വിശ്വാസ വിഡ് sികൾ. ലോകത്തിന്റെ സൗകര്യങ്ങൾ സ്വന്തമാക്കാൻ, 2021 വർഷത്തെ എല്ലാ മനുഷ്യ നിർമ്മി ലോക മത ആളുകളുടെ വഞ്ചനയുടെ കഥ, രീതി അതുവഴി കഷ്ടപ്പാടും വേദനയും ലോകത്തെ അസ്വസ്ഥമാക്കുന്നു. പഠനോപകരണങ്ങൾ അനുസരിച്ച്, എല്ലാ വിഗ്രഹങ്ങളും മുമ്പും ഉണ്ടായിരുന്നു. മതത്തിന്റെ ആളുകളുടെ അക്കൗണ്ടും, അക്കങ്ങളും എല്ലാo തികച്ചും തെറ്റാണ്, എല്ലാ മതങ്ങളുംടെയും കാര്യത്തിൽ ഈ ഗതി തന്ന്,വിശ്വാസയോഗ്യമല്ല.മനുഷ്യർ നിർമ്മിച്ചവ്യാജo!!! മനുഷ്യർ ഉണ്ടാക്കിയ മതവും അതിന്റെ ആരാധനാമൂർത്തികളും വ്യത്യസ്ത പേരുകളിൽ , മുമ്പും ഉണ്ടായിരുന്നു. ഇപ്പോൾ അതു തുടരുന്നു. ആർക്കും പരിശോധിക്കാം. വിഗ്രഹത്തിന്റെ പേരും, രൂപവും മതത്തിന്റെ പേരും മാറിയിരിക്കുന്നു. നിങ്ങൾക്ക് അറിയാമോ സത്യം?? നല്ല ആത്മാവും 2. മോശം ആത്മാവും. (1 ഭൂമി. 1 ആകാശം മുതലായവ 1 സ്രഷ്ടാവ് എന്നാണ് അർത്ഥമാക്കുന്നത്). മനുഷ്യ നിർമിത പുസ്തകo (വിശുദ്ധ ഗ്രന്ഥം) അല്ലെങ്കിൽ ചരിത്രo വായിക്കുക. നിങ്ങളുടെ അജ്ഞത!! ഖുർആൻ അനുസരിച്ച്, ദൈവത്തിന്റെ ഉത്തരവ് അടങ്ങുന്ന ആയത്തുകൾ തവ്രത്താണ്. രേഖകൾ പ്രകാരം,ഇസ്ലാം 1400 വർഷം മുമ്പ് - മുസ്ലീങ്ങൾ ഉണ്ടായിരുന്നു. ഇസ്ലാമ്മിന്റെ 1400 വർഷo എവിടെ നിന്നാണ് വന്നത്? എങ്ങനെ?? മനുഷ്യ വാക്കുകലിൽ നിങ്ങൾ എല്ലാവരുംവിശ്വസിക്കുന്നു. അപ്പോൾ നിങ്ങൾ മനുഷ്യ നിർമ്മി മതത്തെയും ദൈവത്തെയും ആരാധിക്കുന്നു. ഇതു പ്രതി നിങ്ങൾ എത്രമാത്രം പരിഹാസ്യമാണ്? ആത്മഹത്യയ്ക്കും, അത്യാഗ്രഹത്തിനും, ആളുകൾ ദുരാത്മാക്കളുടെ പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ വിലയേറിയ ജീവിതം ഉപയോഗിക്കുകന്നു. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവയിലെ ഏറ്റവും പവിത്രമായ സ്ഥലങ്ങളിലൊന്നാണ് മൗണ്ട് സീനായ്. വിവാദമായ സീനായ് പർവ്വതം സൗദി അറേബ്യയുടെ കസ്റ്റഡിയിലാണ്. മോശം പ്രവർത്തനങ്ങൾക്കും കാര്യങ്ങൾക്കുമായി , നിരവധി വാക്കുകളും പ്രവൃത്തികളും പോലും ഉപയോഗിക്കുന്നു. എല്ലാo നിർത്തുക എല്ലാ മനുഷ്യ നിർമ്മി മത പണ്ഡിറ്റുകൾ വ്യാജ o വിൽക്കുന്നു. നിങ്ങൾ അവരുടെ വിഗ്രഹങ്ങളിൽ, വാക്കുകളിൽ വിശ്വസിക്കുകയും ചെയ്യുന്നു. അന്ധവിശ്വാസം!! അയ്യോ കഷ്ടം!! അവൻ ഒരു സഭയുo, ഒരു മതമോ or ദൈവമോ ആരംഭിച്ചിട്ടില്ല !! ആ പേയ്കൂടാരം വിട്ട് നീ പുറത്തേക്ക് വരിക തന്റെ ജീവിതം നശിപ്പിക്കാത്!! അപ്പോൾ നിങ്ങൾ? മിക്കവാറും എല്ലാവർക്കും, നിത്യ സ്രഷ്ടാവിന്റെ ഈ അടിസ്ഥാന ദാനങ്ങൾ സ്ത്രീക്കും പുരുഷനും തുല്യമാണ്. ഇവയല്ലാതെ മറ്റെന്താണ് അവൻ നിങ്ങൾക്ക് നൽകുന്നത്, അത് പഠിക്കുക. അതായത് ആത്മാവ്, ജീവൻ അല്ലെങ്കിൽ ശ്വാസം, മരണം, സ്നേഹം, മണം, ദാഹം, വിശപ്പ്, കാഴ്ച, കേൾവി, ശബ്ദo, ഭയം, വേദന മുതലായവ. അത് ദൃശ്യമല്ല പക്ഷേ അനുഭവിക്കാൻ മാത്രമേ കഴിയൂ, നമ്മുടെ നിത്യ സ്രഷ്ടാവിനെപ്പോലെ. ഇതുകാരണo സാധാരണ മുസ്ലീങ്ങളും, മനുഷ്യനിർമ്മിത മതത്തിലും അതിന്റെ അള്ളാഹുവിലും വിശ്വസിക്കുന്നതിനാൽ വളരെയധികം കഷ്ടപ്പെടുന്നു. നിങ്ങടെ, അവരുടെ മോശം പ്രശസ്തിക്ക്, കഷ്ടപ്പാടുകളും ഒപ്പം വേദനകളും. നിങ്ങൾ ഉത്തരവാദിയാണ്.
@jamshadbabu4987
@jamshadbabu4987 3 жыл бұрын
സുഹൃത്തേ നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല നിങൾ പാവം ആണ് നിങ്ങളുടെ എഴുത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി സത്യം എന്നത് ഇസ്ലാം അല്ലാതെ ഒന്നുമില്ല അത് ണ് നിനക്ക് വൈകാതെ മനസ്സിലാകും സത്യം നീ ഈ എഴുതാൻ കാണിച്ച ആ ഒരു ഉഷാർ നീ ഇസ്ലാമിനെ ഒന്ന് വിമർശിക്കാത്ത വിധം ഒന്ന് പടിക്ക് മോനെ പിന്നെ നീ എത്ര വിമർശിച്ചാലും നീ തെന്നെ പറയും ഇസ്ലാം ആണ് ശെരി എന്ന് അതിന് endhe ആവിശ്യ മോള്ളൂ നീയും ഞാനും ഒക്കെ മരണം അശ്വതിക്കുന്ന സമയം അന്ന് നിന്റെ കണ്ണ് തുറക്കും but അന്ന് കണ്ണ് തുറന്നിട്ട കാര്യമില്ല ഇസാ നബി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അത് മറക്കണ്ട അദ്ദേഹത്തെ കബറടക്കാൻ മദീനയിൽ ഒരു സ്ഥലവും ഒഴിച്ചിട്ടുണ്ട് മുത്ത് നബിയുടെ (s)ചാരത്ത് 😰😰😰നിങൾ പടിക്ക് മോനെ ഉള്ളിലെ വിദേശം കൊണ്ടല്ല 😰😰മറിച് മുത്ത് നബി (s)യിലൂടെ thanks ബ്രോ
@enjoyfullife-naturalminimu6534
@enjoyfullife-naturalminimu6534 3 жыл бұрын
@@jamshadbabu4987 മനുഷ്യൻ ഉണ്ടാക്കിയ മതം (ജാതി & വിശ്വാസം), രാഷ്ട്രീയം മുതലായവയുടെ പേരിൽ മനുഷ്യരാശിയെ വിഭജിക്കുന്നതിന്റെ ഭാഗമാകരുത്. ബുദ്ധിമാനായിരിക്കുക.
@azainar7152
@azainar7152 3 жыл бұрын
Assalamu. Alikum
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Wa alaikum assalam.... Thank you 💗❤️
@yoosafmangatairwell5203
@yoosafmangatairwell5203 3 жыл бұрын
പുതിയ ഫറോവമാർ ഇനിയും ബാക്കിയുണ്ട് അവരൊക്കെ ഇല്ലാതാവണമെങ്കിൽ അള്ളാഹു വിന് തവക്കൽ ചെയ്ത് മൂസാനബിയുടെയും ആസിയ ബീവിയുടെയും ജീവിതം മാതൃകയാക്കേണ്ടതുണ്ട്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
അതെ .... അതെ .... അള്ളാഹുമ്മ ....ആമീൻ... Thank you 💗❤️
@vaheedanazer3393
@vaheedanazer3393 3 жыл бұрын
Correct
@abdulvasih3900
@abdulvasih3900 3 жыл бұрын
❤❤❤
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@AbdulRahman-ml1gc
@AbdulRahman-ml1gc 3 жыл бұрын
താങ്കൾ പറയുമ്പോൾ അടുത്ത് നടന്ന കഥ പോലെ തോന്നി
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️❤️
@AbdulAzeez-yq1bj
@AbdulAzeez-yq1bj 3 жыл бұрын
Orupaducharitramprayan allahuthaufeekcheyyatte
@asmaanwar5093
@asmaanwar5093 3 жыл бұрын
Aameen aameen yarabal aalameen 🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Aameen.... Aameen.... Thank you 💗❤️
@raheesvakaloor8554
@raheesvakaloor8554 3 жыл бұрын
പെട്ടൊന്ന് പെട്ടന്ന് അപ്‌ലോഡ് ചെയ്യണംട്ടോ
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Insha Allah.... Thank you so much ❤️❤️
@toxic_gamer7459
@toxic_gamer7459 3 жыл бұрын
Ameen 🤲🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 my changs ♥️ Masha ♥️ Allaha 🤲 🤲🤲
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you so much....
@Anas.A.R99
@Anas.A.R99 Жыл бұрын
Ya,, Allaha 🤲🤲🤲
@salmashahu4705
@salmashahu4705 3 жыл бұрын
Ith charchayallallo. ..charithram parayunnathalle 👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Mm... Thank you 💗❤️
@idhireespaluvai5908
@idhireespaluvai5908 Жыл бұрын
Aamin
@JourneywithAnwar
@JourneywithAnwar Жыл бұрын
Aameen
@surumisurmi3810
@surumisurmi3810 3 жыл бұрын
Aameen
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@kodappanakkalkunjolkunjol4496
@kodappanakkalkunjolkunjol4496 3 жыл бұрын
മാഷാ അല്ലാഹ്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Thank you 💗❤️
@naushadta2346
@naushadta2346 Жыл бұрын
Masha allhah 💞🙏🌹🤲
@JourneywithAnwar
@JourneywithAnwar Жыл бұрын
താങ്ക് യൂ
@nabeesakp4371
@nabeesakp4371 3 жыл бұрын
Alhamdulillaah allahuakber
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma ... Aameen... Thank you 💗❤️
@aliperingatt
@aliperingatt 5 ай бұрын
💐💖
@JourneywithAnwar
@JourneywithAnwar 5 ай бұрын
താങ്ക് യൂ
@jamshadbabu4987
@jamshadbabu4987 3 жыл бұрын
Al ഹംദുലില്ലാഹ്
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Alhamdulillah.... Thank you 💗❤️
@asharafasharaf3569
@asharafasharaf3569 3 жыл бұрын
👍👍👍👌👌👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhammedsinantt9881
@muhammedsinantt9881 3 жыл бұрын
Poli
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@thahiraummathur5756
@thahiraummathur5756 3 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@fathimaks2464
@fathimaks2464 Жыл бұрын
സുബ് ഹാനല്ലാ ഹ അൽ ഹംദ് ലില്ലാ ആമീൻ
@JourneywithAnwar
@JourneywithAnwar Жыл бұрын
Alhamdulillah.... Thank you
@suharasuhara1409
@suharasuhara1409 3 жыл бұрын
Dua cheyyane.
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയായും .... ഇൻഷാ അള്ളാഹ് .... Thank you ❤️❤️❤️
@thahirabeevi.k5963
@thahirabeevi.k5963 3 жыл бұрын
Alhamdulillah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@Samvlog-ps1ki
@Samvlog-ps1ki 3 жыл бұрын
❤️❤️❤️❤️😓😓😓❤️❤️❤️❤️❤️🙏
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️💕
@AS-zz7ww
@AS-zz7ww 3 жыл бұрын
👍👍👍👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@aleemaali9454
@aleemaali9454 Жыл бұрын
ഒന്നാം ഭാഗം കേട്ടില്ല
@Goal2024
@Goal2024 3 жыл бұрын
‎جزاك اللهُ خيرا‬
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Allaahumma.... Aameen.... Thank you 💗❤️
@sanafathimafathima8771
@sanafathimafathima8771 3 жыл бұрын
Mashaallah nalle kadha
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️💗
@alialihamdi3443
@alialihamdi3443 3 жыл бұрын
Alhamdulilla ...ഇസ്ലാമിക സ്പെയ്നിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Theerchayaayum.... വലിയൊരു ചരിത്രമാണം .... നമുക്ക് പങ്ക് വെക്കാം .... Thank you 💗❤️
@saidalavikunhimohammed8713
@saidalavikunhimohammed8713 Жыл бұрын
Plz I want dounlod this video
@JourneywithAnwar
@JourneywithAnwar Жыл бұрын
Ok, Thank you
@visualstudio548
@visualstudio548 Жыл бұрын
🙏 remove background music
@JourneywithAnwar
@JourneywithAnwar Жыл бұрын
Thank you......
@sayyidkv6720
@sayyidkv6720 3 жыл бұрын
അൻവർ നിങ്ങളുടെ ശബ്ദത്തിൻ്റെ കൂടെ ഓ... എന്നു ശബ്ദം കുറക്കണം
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Ok ...Sure....Thank you 💗❤️
@sahidakm8197
@sahidakm8197 3 жыл бұрын
ok
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@ansarsha7469
@ansarsha7469 3 жыл бұрын
🥰☝️👍💚❤️🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️💖
@subaidakutty1841
@subaidakutty1841 Жыл бұрын
ആ ആ ആ സൗണ്ട് കുറക്കണം
@JourneywithAnwar
@JourneywithAnwar Жыл бұрын
Ok Insha Allah
@moideen3869
@moideen3869 3 жыл бұрын
Ashamsakal
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mhdaslam90
@mhdaslam90 3 жыл бұрын
Story is not correct some errors.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 3 жыл бұрын
ഹംദും, സലാത്തും, സലാമു മില്ലാത്ത അവതരണം.
@shuhail630
@shuhail630 3 жыл бұрын
Aslamaleykum warahmathullah.. qur’anil paranja allahuvil ninnum moosayil ninnum vyadhijalicha aa israeli samooham thanneyano pashuvine aradhikunna naam pusthaganghaliloodeyum indian charitranghaliloodeyumokeyayi padikunna ee aryanmarum sawarnarumokke.. Avark harappa mohan judaravumayum indian charitravumayumokke valla bandamundo.. Aryanmar europil ninnum vannavaranu atlanticil ninnum vannavaranu ennoke niravathi charitrakaranmar parayapedunnathai vayichitund ennal sharikum avar moosayumayum israelumayum oke bandapetta aalukal ano avar.. Charitraparamai veekshikumbol qur’anil pashuvine aradhichathai paranja aa Orujana samooham innathe north indiayil kanapedunna nammude indian janavibagam ayirikille.. Varshanghalai manasil kidannu urulunna oru samshayamanu..chothikan patiya orale theduga ayirunnu.. Sura: Al-Baqarayil anennu thonunnu
@JourneywithAnwar
@JourneywithAnwar 3 жыл бұрын
തീർച്ചയായും ഇതെല്ലാം ബന്ധപ്പെട്ട് കടക്കുന്നുണ്ട് .... ഫിർഔനിൽ നിന്നും അള്ളാഹു രക്ഷപ്പെടുത്തിയ ഇരായേല്യർ പശുവിനെ ആരാധിച്ച ചരിത്രം ഇതിന്റെ പിറകെ ചർച്ച ചെയ്യാനുണ്ട് ... മോഹൻ ജനാരോ , വലിയൊരു ചരിത്രത്തിന്റെ ഭാഗമാണ് . പശുവിന്റെ ആരാധന ഇസ്രായേല്യരിൽ നിന്നാണ് തുടക്കം എന്നാണ് മനസ്സിലാവുന്നത് ... Thank you 💗💖💗
@ramsheenashafeer6455
@ramsheenashafeer6455 3 жыл бұрын
Kelkan. Aagrahicha. Kada
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you so much ❤️💖
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 жыл бұрын
ആസ്യയല്ല മോശയെ വളർത്തിയത് ഫറവോന്റെ മകളാണ് അതാണ് തോറയിൽ കാണുന്നത് പിന്നെ മോശയെ വളർത്തിയത് ഫറവോന്റെ ഭാര്യയാണെന്നഅറിവ് എവിടന്നു കിട്ടി
@hashimhisham5501
@hashimhisham5501 3 жыл бұрын
ഖുർആനിൽ നിന്ന് കിട്ടി
@shinepjshine9702
@shinepjshine9702 3 жыл бұрын
ബൈബിളിൽ നിന്നും മൊത്തം കോപ്പിയടിച്ചു
@vaheedanazer3393
@vaheedanazer3393 3 жыл бұрын
രണ്ടു വേദഗ്രന്ഥത്തിലും സാമ്യം വരുന്നത് നല്ലതല്ലേ
@neslafathimaaljinna5640
@neslafathimaaljinna5640 3 жыл бұрын
വർഗീയവാദം പറയല്ലേ സുഹൃത്തേ, ഇതെല്ലാം ബൈബിളിലും, തൊറയിലും ഉണ്ടെന്നു ഖുറാനിൽ തന്നെ ഉണ്ട്. നിങ്ങൾ യേശുവിനെ കുരിശിൽ തറച്ചെന്നു വിശ്വസിക്കുമ്പോൾ ഞങ്ങൾ അല്ലെന്നും കാരണം അവനെ സംരക്ഷിക്കാൻ ദൈവം ഉണ്ടെന്നും അവനെ ആകാശ ലോകത്തേക്ക് അള്ളാഹു (ദൈവം) ഉയർത്തി എന്നും വിശ്വസിക്കുന്നു. ബൈബിളിൽ ഇല്ലാത്ത കുറെ സത്യവും ഖുറാനിൽ ഉണ്ട്. പിന്നെ ഖുർആൻ ബൈബിൾ കോപ്പി അടിച്ചതാണെങ്കിൽ നിങ്ങൾ തോറ കോപ്പി അടിച്ചോ 🤭🤭
@Faisal-bx1ni
@Faisal-bx1ni 3 жыл бұрын
If u read qurhan u will...
@mahelectronics
@mahelectronics Жыл бұрын
തോറയിൽ നിന്നല്ലെ ബൈബിൾ . മുസാ പ്രവാചകന്റത് (PBUH). ദൈവം ചരിത്രം വി : ഖു ആ നിലൂടെ .
@hanijasejasehani9783
@hanijasejasehani9783 3 жыл бұрын
Masha Allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhsinmuthu3107
@muhsinmuthu3107 3 жыл бұрын
ആമീൻ 🤲🤲🤲
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@c.habdulmuneer9789
@c.habdulmuneer9789 3 жыл бұрын
❤️👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 3 жыл бұрын
👍👌
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@risham_ck1959
@risham_ck1959 3 жыл бұрын
👍👍👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@Goal2024
@Goal2024 3 жыл бұрын
❤️
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@rehna4718
@rehna4718 Жыл бұрын
Masha allah allahuakber
@JourneywithAnwar
@JourneywithAnwar Жыл бұрын
ഒരായിരം നന്ദി....
@nizarchemba377
@nizarchemba377 3 жыл бұрын
Masha allah
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
@muhammadnasal3489
@muhammadnasal3489 2 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 2 жыл бұрын
Thank you 🤝💙🤝
@anishviswam7636
@anishviswam7636 3 жыл бұрын
👍👍
@JourneywithAnwar
@JourneywithAnwar 3 жыл бұрын
Thank you 💗❤️
KHALIDBNUL WALEED. ഖാലിദ് ബ്നു വലീദ്
26:28
SAMEEMART MOVIES
Рет қаралды 548 М.