കൃത്രിമ പല്ല് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍|| ARTIFICIAL TEETH|| Veppu pallu| DR SHEMY

  Рет қаралды 358,398

Dr. Shemy M R

Dr. Shemy M R

Күн бұрын

കൃത്രിമ പല്ല് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ || ARTIFICIAL TEETH || DENTURES || Veppu pallu|| DR SHEMY
Dentures (also known as false teeth) are prosthetic devices constructed to replace missing teeth, and are supported by the surrounding soft and hard tissues of the oral cavity. Conventional dentures are removable (removable partial denture or complete denture). However, there are many denture designs, some which rely on bonding or clasping onto teeth or dental implants (fixed prosthodontics). There are two main categories of dentures, the distinction being whether they are used to replace missing teeth on the mandibular arch or on the maxillary arch.
Join my Telegram: t.me/drshemymr for updates
Please VISIT my channel / drshemymr and SUBSCRIBE
Some playlists are given below:
Awareness videos www.youtube.co....
Baby's health www.youtube.co....
Oral care www.youtube.co....
Covid-19 www.youtube.co....
Education and career guidance www.youtube.co....
Healthy teeth gum www.youtube.co....
Disclaimer: The information on this video is not intended or implied to be a substitute for professional medical advice, diagnosis or treatment. All content, including text, graphics, images and information, contained on or available through this video is for general information purposes only. You are encouraged to confirm any information obtained from or through this video with other sources, and review all information regarding any medical condition or treatment with your physician. NEVER DISREGARD PROFESSIONAL MEDICAL ADVICE OR DELAY SEEKING MEDICAL TREATMENT BECAUSE OF SOMETHING YOU HAVE READ ON OR ACCESSED THROUGH THIS Video.
Dr. Shemy M R
#Veppupallu #DENTURES #കൃത്രിമപല്ല് #ARTIFICIAL_TEETH #വെപ്പുപല്ല്

Пікірлер: 265
@saleena4513
@saleena4513 Жыл бұрын
നല്ല മനസ്സിലാവുന്ന തരത്തിലുള്ള വിവരണം. നേരിട്ടു ചോദിച്ചു മനസ്സിലാക്കുന്ന പ്രതീതി. Drക്ക് വളരര നന്ദി
@drshemy
@drshemy Жыл бұрын
താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
@brindaramesh1024
@brindaramesh1024 3 ай бұрын
റേറ്റ് കൂടി ഒന്ന് പറഞ്ഞാല് ഉപകാരമായിരുന്നു; വീഡിയോ വളരെ പ്രയോജനപ്പെട്ടു❤
@valsalanamboodiri691
@valsalanamboodiri691 10 ай бұрын
ഞാൻ ഇപ്പോൾ bridge teeth വയ്ക്കുന്നുണ്ട്. Doctor ടെ എല്ലാ വിഡിയോസും കണ്ട് പഠിച്ചിട്ടാണ് ഈ ഒരു തീരുമാനം എടുത്തത്. വളരെ നന്ദി doctor. 🙏
@ashhhahh
@ashhhahh 5 ай бұрын
Normal illa pall pole ano
@narayanankutty5973
@narayanankutty5973 4 ай бұрын
വളരെ സന്തോഷം ഡോക്ടറെ, നന്ദി, താങ്കളുടെ അവതരണം നന്നായി മനസിലായി 🙏
@mohannair5951
@mohannair5951 3 ай бұрын
ഉപകാരപ്രദമായ പല്ലിന്റെ വിവരണം നന്നായിട്ടുണ്ട്. സ്പീഡ് അല്പം കുറച്ചാൽ നന്നായിരുന്നു. അഭിനന്ദനങ്ങൾ Dr.
@drshemy
@drshemy 3 ай бұрын
നന്ദി. താങ്കളുടെ അഭിപ്രായം note ചെയ്തിട്ടുണ്ട്...
@valsalanamboodiri691
@valsalanamboodiri691 10 ай бұрын
വളരെ വളരെ ഉപകാര പ്രദമായ video. Doctor മായി നേരിട്ട് കണ്ട് സംസാരിച്ചത് പോലുള്ള satisfaction തോന്നി. Thank you doctor. 🙏
@basheerbasheertp-ib3qn
@basheerbasheertp-ib3qn 3 ай бұрын
നന്ദി ഡോക്ടർ ശരിക്കും മനസ്സിലാവുന്ന വിധത്തിൽ പറഞ്ഞു തന്നതിനു വീണ്ടും നന്ദി പറയുന്ന❤❤❤
@hafsath9900
@hafsath9900 3 ай бұрын
നല്ലതുപോലെമനസ്സിലാകുന്നരീതിൽപറഞ്ഞുതന്നതിനൊരുപാടൊരുപാട് നന്ദി
@saifudeenn5279
@saifudeenn5279 2 жыл бұрын
അവതരണം കൊള്ളാഠ. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കട്ടെ, നന്ദി Dr.
@drshemy
@drshemy 2 жыл бұрын
തീര്‍ച്ചയായും.
@manikutty3816
@manikutty3816 Жыл бұрын
Dr. Ente പല്ലിൽ ക്ലിപ്പ് ഇടണം എന്നുണ്ട്. എന്താണ് ഞാൻ ചെയ്യേണ്ടത്. പുതിയ ടെക്നോളജി ഉണ്ടോ. Plz replay
@Live-lv1ug
@Live-lv1ug Жыл бұрын
ഇതുവരെ മാത്രമേ ഖുർആൻ ൽ ഉള്ളൂ 😄
@muhammedshameem.k9701
@muhammedshameem.k9701 Жыл бұрын
​@@drshemy ❤❤❤
@ankithodiyil1261
@ankithodiyil1261 3 ай бұрын
Very well explanation. Thank you Dr
@drshemy
@drshemy 3 ай бұрын
You are welcome
@ShahulHameedp-x9i
@ShahulHameedp-x9i Жыл бұрын
ഹായ് Dr. എവിടെയാണ് നിങ്ങളുടേ ഹോസ്പിറ്റൽ
@raveendranpillai9610
@raveendranpillai9610 Жыл бұрын
നല്ല അവതരണം. നന്ദി നമസ്കാരണം.
@drshemy
@drshemy Жыл бұрын
താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
@rtvc61
@rtvc61 7 ай бұрын
ഞാൻ ഇപ്പോൾ ഒരു അണ പല്ല് എടുത്തു.. പുതിയത് വെക്കണം... Rootcanal ചെയ്തിട്ട് ശെരി ആയില്ല...വേദന കാരണം ഞാൻ തന്നെ പറഞ്ഞു എടുപ്പിച്ചു...
@asokakumarkumar6994
@asokakumarkumar6994 Жыл бұрын
I appreciate your valuable suggestions
@drshemy
@drshemy Жыл бұрын
Thanks. you may visit this channel for other informative videos.
@mu.koatta1592
@mu.koatta1592 Жыл бұрын
അറിയാത്ത കാര്യം Dr പറഞ്ഞ് തന്നതിന് വളരെ ശന്തോഷം
@drshemy
@drshemy Жыл бұрын
താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
@AbdulKareem-z8m
@AbdulKareem-z8m 18 күн бұрын
​@@drshemy😢p😂 0:55
@kouzerna9252
@kouzerna9252 Ай бұрын
Thank you doctor for your description
@drshemy
@drshemy Ай бұрын
You are most welcome
@brindaramesh1024
@brindaramesh1024 3 ай бұрын
Very useful video,thank you doctor
@drshemy
@drshemy 3 ай бұрын
Always welcome
@joseeruppakkattu4278
@joseeruppakkattu4278 10 ай бұрын
നല്ല വിവരണം ഡോക്ടർ Thanku .ഞാൻ മൂന്നു മാസം മുൻപ് എടുത്തു മാറ്റുന്ന പല്ലു വെച്ചു. പക്ഷെ പല്ല് പിടിപ്പിച്ചിരിക്കുന്ന അക്രലിക്കിൽ പുക പോലെ ഒരു കറപിടിക്കുന്നു. സോപ്പ്, സോപ്പുപൊടി എന്നിവയെല്ലാം ഉപയോഗിച്ചു് Brush ചെയ്തിട്ടും പോകുന്നില്ല. എന്തുപയോഗിച്ചാൽ ഇതു് കളയാൻ സാധിക്കും.
@hydermohamed3742
@hydermohamed3742 3 ай бұрын
അര മണിക്കൂർ ക്ലോറെക്സിൽ ഇട്ട് വെച്ച് നന്നായി ബ്രഷ് ചെയ്താൽ പോകും ഞാൻ ചെയ്യാറുണ്ട് വര്ഷങ്ങളായി ഇത് വരെ കുഴപ്പമൊന്നും ഉണ്ടായിട്ടില്ല
@somanpk3357
@somanpk3357 7 ай бұрын
ചിലവിനെക്കുറിച്ച് ഒരു ഡോക്ടറും പറയില്ല. നേരിട്ട് ചെന്ന് ട്രീറ്റ്മെന്റ് കഴിയുമ്പോൾ കഴുത്തറത്തു വാങ്ങും. പല്ലടക്കുന്നതിനു വടക്കേഞ്ചേരിയിലെ ഒരു പ്രമുഖ ഡോക്ടർ 1000 രൂപയാണ് വാങ്ങുന്നത്. ഇതിനെക്കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്താണ്. പറയില്ല അല്ലേ.
@drshemy
@drshemy 4 ай бұрын
എന്‍റെ അഭിപ്രായം ഒരു വീഡിയോ ആയി ചെയ്തിട്ടുണ്ട് kzbin.info/www/bejne/a4jJZKF3Z7OfidE കാണുക
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 Жыл бұрын
എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ പറഞ്ഞു 👍❤🙏
@rasiyanazar9738
@rasiyanazar9738 11 ай бұрын
Nalla,reethyyil,paranguthannu,nannydoctor
@drshemy
@drshemy 11 ай бұрын
Thanks
@afidahfiroz3703
@afidahfiroz3703 Ай бұрын
Hi doc Can you pls send me clinic number?
@kunchimoidu8233
@kunchimoidu8233 Жыл бұрын
വിയുക്തതയും കൃത്യവുമാണ് അവതരണം 👍
@drshemy
@drshemy Жыл бұрын
Thank you. താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
@vijayanc.p5606
@vijayanc.p5606 7 ай бұрын
Kuttipallu remove cheyyaathe veppu pallu veikkaamo?
@sivank9969
@sivank9969 7 ай бұрын
Very valid information. Tks.
@drshemy
@drshemy 4 ай бұрын
You're welcome
@navasmuhammed6311
@navasmuhammed6311 Жыл бұрын
മോണ രോഗം മാറാൻ എന്താണ് മാർഗം ഞാൻ പല്ല് ഫിറ്റ് ചെയ്തതിനു ശേഷമാണ് എനിക്ക് രോഗം രോഗം മാറ്റാൻ എന്താണ് എളുപ്പവഴി ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു
@brindaramesh1024
@brindaramesh1024 3 ай бұрын
Thankyou doctor
@drshemy
@drshemy 3 ай бұрын
You're welcome
@sabu-filurocks5919
@sabu-filurocks5919 9 ай бұрын
എന്റേതൊക്കെ rootcanal ചെയ്യാതെയാണ് വെച്ചത്
@jairajapr6594
@jairajapr6594 Жыл бұрын
Good information Dr 👍🙏
@drshemy
@drshemy Жыл бұрын
Thanks a lot
@risanarisanar561
@risanarisanar561 3 ай бұрын
Verigoodthankyou
@JayaKumari-xd2wp
@JayaKumari-xd2wp Жыл бұрын
Super informative Video.Thank you very much Doctor.❤
@drshemy
@drshemy Жыл бұрын
Thanks for your appreciation. you may visit this channel for other informative videos.
@happinessonlypa
@happinessonlypa Жыл бұрын
നല്ല സൂപ്പർ ക്ലാസ്സ് 👌👆🏻👆🏻
@drshemy
@drshemy Жыл бұрын
നന്ദി. Channel സന്ദര്‍ശിച്ച്മറ്റുപകാരപ്രദമായ വീഡിയോകളും കാണാവുന്നതാണ്
@marynvmarynv1134
@marynvmarynv1134 9 күн бұрын
Thank you Dotar very very happy Dotar
@suneeshsuneesh4400
@suneeshsuneesh4400 Жыл бұрын
മേഡം ഇങ്ങനെ വച്ചപ്പോൾ ഭക്ഷണ പദഥം ഉള്ളിൽ കുടുങ്ങുന്നു ഇതിന് എന്താണ് ചെയേണ്ടത്
@sareefsareef9376
@sareefsareef9376 Жыл бұрын
പല്ല് പെന്തിയാൽ കമ്പി ഇടാൻ പ്രയ പരുതി ഉണ്ടോ DR
@rameesharidhan3964
@rameesharidhan3964 27 күн бұрын
Eee Dr. Work cheyunnath yavideya. Plzz onnu parayuu
@jomonjijo3268
@jomonjijo3268 3 ай бұрын
Cad cam bridge oru വീഡിയോ ചെയ്യാമോ?
@adhiladhilkm2388
@adhiladhilkm2388 Жыл бұрын
Well video madom
@drshemy
@drshemy Жыл бұрын
Thank you. താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
@faisalph5700
@faisalph5700 Жыл бұрын
എന്റെ ഉമ്മാക്ക് 74 വയസ്സായി വെപ്പ് പല്ലു വെക്കുമ്പോൾ മോണ ഭയങ്കര വേദനയാണ് ഡോക്ടർ പറഞ്ഞത് മോണ സ്പോഞ്ച് പോലെയായി ഇനി ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് വേറെ എന്തെങ്കിലും പ്രതിവിധിയുണ്ടോ
@shemeemshemeem2632
@shemeemshemeem2632 4 ай бұрын
Good information 👍
@drshemy
@drshemy 4 ай бұрын
Thanks
@PrakasancAmal
@PrakasancAmal Жыл бұрын
Dr.. bridg tretment cheyyumpol oru pallu rootcanal cheythu onnu cheythitilla problem undavuooo aaa pallu healthy anu ennenu Dr paranajthu
@SoudhaM-oe9hk
@SoudhaM-oe9hk 2 ай бұрын
ഞാനും വെപ്പുപല്ല് വെക്കുന്നുണ്ട് അത് വെച്ചുകൊണ്ടിരിക്കുന്ന സമയത്ത് വായ മുറിയുകയാണ് ഇപ്പോൾ വെക്കാൻ പറ്റുന്നില്ല
@fidushiri2729
@fidushiri2729 Жыл бұрын
Ente ഒരു പല്ല് remove ചെയ്തിട്ട് 4 years ayi ഇനി ഇമ്പ്ലാന്റ് പല്ല് വെക്കാൻ സാധിക്കുമോ?
@ishq3331
@ishq3331 6 ай бұрын
Ys
@lijokmlijokm9486
@lijokmlijokm9486 Жыл бұрын
ഹായ് Shemi❤
@koyamon3605
@koyamon3605 Жыл бұрын
പല്ല് വെക്കാനുള്ള പൈസ എത്രേ രൂപയാണെന്ന് അറിഞ്ഞാൽ കൊള്ളാം
@shamsudheenkm5205
@shamsudheenkm5205 Жыл бұрын
ഡോക്ടർ ഞാൻ പല്ല് ഫുൾ എടുത്തു എന്നിട്ട് വെച്ചു മുകളിലത്തെ സെറ്റായി താഴ്ത്തെ സെറ്റ് ആവുന്നില്ല അതുകൊണ്ട് ഊരി മാറ്റി ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@robincherukara351
@robincherukara351 Жыл бұрын
Good presentation, very informative
@drshemy
@drshemy Жыл бұрын
Thanks for your appreciation. you may visit this channel for other informative videos.
@razakfuj2219
@razakfuj2219 Жыл бұрын
എനിക്കും ഉരുപ്പല്ല് വെക്കണം എത്രപൈസ ആക്കും പറയ് ട്ടോ
@drshemy
@drshemy Жыл бұрын
എത്ര വെക്കുന്നതിനു അനുസരിച്ചാണ് ചിലവ്
@sindhuv9274
@sindhuv9274 11 ай бұрын
Thank u docter❤❤
@drshemy
@drshemy 11 ай бұрын
താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതില്‍ സന്തോഷം. ചാനെല്‍ സന്ദര്‍ശിച്ച് മറ്റ് ഉപകാരപ്രദമായ വീഡിയോകള്‍ കാണാവുന്നതാണ് .
@muhammmedbava6779
@muhammmedbava6779 Жыл бұрын
Very much good information thank you❤
@drshemy
@drshemy Жыл бұрын
Thanks for your appreciation. you may visit this channel for other informative videos.
@seethadevi5880
@seethadevi5880 6 ай бұрын
AA podiude Peru onnukudi parayamo manasilayilla
@ashrafvlyashrafvly2
@ashrafvlyashrafvly2 Жыл бұрын
ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണ്
@drshemy
@drshemy Жыл бұрын
kzbin.infomW-ob1pYFew?feature=share Nagpur
@ashrafvlyashrafvly2
@ashrafvlyashrafvly2 Жыл бұрын
@@drshemy നിങ്ങൾക്ക് കേരളത്തിൽ ക്ലിനിക്കില്ലേ
@drshemy
@drshemy Жыл бұрын
@Ashraf vly നിലവില്‍ കേരളത്തിൽ ഞങ്ങളുടെ ക്ലിനിക്കില്ല.
@ashrafvlyashrafvly2
@ashrafvlyashrafvly2 Жыл бұрын
@@drshemy 😥😔
@renjansivan
@renjansivan Жыл бұрын
നല്ല അവതരണം Madom 😊😊😊😊😊😊
@drshemy
@drshemy Жыл бұрын
നന്ദി
@SoudhaM-oe9hk
@SoudhaM-oe9hk 2 ай бұрын
എനിക്ക് താഴെ വരിയിൽ തീരെ പല്ലില്ല ഫുൾ വെപ്പ് പല്ല് ആണ് 😥
@chandrikabhai7182
@chandrikabhai7182 Жыл бұрын
ഈ Dr. ടെ ക്ലിനിക് എവിടെ യാണ്
@drshemy
@drshemy Жыл бұрын
പലരും മുമ്പ് ചോദിച്ചിട്ടുണ്ട്. kzbin.infomW-ob1pYFew അതിനുള്ള ഉത്തരം കാണുക...
@minhalminhal506
@minhalminhal506 Жыл бұрын
Opyil ulla sathanagaludey perukalu ayakko nhn staff an.
@aminakuttyamina6852
@aminakuttyamina6852 4 ай бұрын
Doctor evideyan stalam.
@christopherfrancis9001
@christopherfrancis9001 3 ай бұрын
Where can i consult doctor
@RosammaThomas-np2bs
@RosammaThomas-np2bs 3 ай бұрын
നന്നയീട്ടു.മനസിലായി.❤❤❤
@drshemy
@drshemy 3 ай бұрын
Thank you!
@PrasannaVijayan-b5c
@PrasannaVijayan-b5c Жыл бұрын
Nice video
@drshemy
@drshemy Жыл бұрын
Thanks for your appreciation. താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
@Lifeofshellah
@Lifeofshellah Жыл бұрын
ഞാൻ പല്ല് 2എണ്ണം വെച്ചിരുന്നു. നല്ല കട്ടിയുള്ള അണ്ണാക്കും അതിന്റെ ഉള്ളിൽ കുടി വായ കഴുകുമ്പോൾ മുകളിൽ കുടി പുറത്തു വരും കമ്പി വലത് ഭാഗത്തെ പല്ലിൽ ആയിരുന്നു കുടുക്കിയിരുന്നത് ആ പല്ലിന്റെ മുരട് വിള്ളൽ വന്ന് വേദന തുടങ്ങി
@ashrafkannampurath1459
@ashrafkannampurath1459 3 ай бұрын
നിങ്ങളുടെ ക്ലീനിക്കു എവിടെ മെന്നറിയിക്കാമോ ക്ലീനിക്കുമായി ബന്ധപ്പെടാനള്ള ഫോൺ നമ്പറുണ്ടോ. അറിയിച്ചാൽ വളരെ നല്ലതു
@sajithaershad3435
@sajithaershad3435 4 ай бұрын
വെപ്പ് പല്ല് വെച്ചാൽ പല്ലിനു ക്ലിപ്പ് ഇടാൻ പറ്റുമോ....മുന്നിലെത്തെ പല്ലാണ് വെച്ചത്.. Pls replay
@kmkahsani701
@kmkahsani701 Жыл бұрын
ഒരു പല്ലിന് വില എത് യാവും?
@rashidmuscat.2180
@rashidmuscat.2180 10 ай бұрын
എനിക്ക്... ഊരിയെടുത്തു വെക്കുന്ന വെപ്പ് പല്ലാണ്... ഇത്ര നാളാണ്.....അതിന്റെ കാലാവധി എന്നറിയില്ല.. ഇപ്പോൾ....6 വർഷമാകുന്നു..... എപ്പോൾ.. ഞാൻ.. Hospitel ൽ വരണം.... ഒന്ന് പറയൂ
@bindunadesan6418
@bindunadesan6418 16 күн бұрын
പത്ത് വർഷത്തിന് മേലെയായി എന്റെ പല്ല് എടുത്തിട്ട് അന്നത്തെ സമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് പല്ല് വെയ്ക്കാൻ സാധിച്ചില്ല ഇപ്പോ പല്ല് വെയ്ക്കാൻ ആഗ്രഹമുണ്ട് ഇനി എനിക്ക് പല്ല് വെയ്ക്കാൻ സാധിക്കുമോ ഡോക്ടർ പ്ലീസ് റിപ്ലൈ
@nusaiba972
@nusaiba972 9 ай бұрын
Dental implants vechal MRI ചെയ്യാൻ പറ്റുമോ
@KalpakamThankaraj
@KalpakamThankaraj 3 ай бұрын
പല്ലിനു വെക്കാൻ അളവ് കൊടുത്തു വന്നിട്ട് നോക്കുന്ന ഞാൻ 👍🙏🙏
@muhammedshakkeer2277
@muhammedshakkeer2277 Жыл бұрын
Good video super
@drshemy
@drshemy Жыл бұрын
Thank you. താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
@kmkahsani701
@kmkahsani701 Жыл бұрын
ഒരു പല്ലിന് വില എത്രയാവും?
@rehanashajahan7700
@rehanashajahan7700 10 күн бұрын
Bridge rete ethrea
@abdulnazir6339
@abdulnazir6339 Жыл бұрын
മുൻ ഭാഗത്തെ താഴെ വരിയിലെ പല്ലുകളുടെ അഗ്ര ഭാഗം ( അറ്റം) തേഞ്ഞു തേഞ്ഞു വരുന്നു. കാരണം എന്തായിരിക്കും ?
@pradeepmullakkal9524
@pradeepmullakkal9524 Жыл бұрын
എൻ്റെ അമ്മയ്ക്ക് ഫുൾ സെറ്റ് പല്ല് വച്ചിരുന്നു അതിൽ ഒന്ന് അടർന്ന് പോയി അത് വീണ്ടും എങ്ങനെ ഫിക്സ് ചെയ്യാൻ പറ്റും
@zeenathk1020
@zeenathk1020 2 жыл бұрын
Useful Video
@zeenathk1020
@zeenathk1020 2 жыл бұрын
keep it up
@drshemy
@drshemy 2 жыл бұрын
@@zeenathk1020 Thank you
@goldensunrise116
@goldensunrise116 Жыл бұрын
മാഡം ഇത് എവിടെ ആണ് ഇമ്പ്ലാന്റ് ചെയ്യണം കുറഞ്ഞ ചിലവിൽ ഉണ്ടോ എനിക്ക് 3 പല്ല് വെയ്ക്കണം
@shalumld4467
@shalumld4467 Ай бұрын
Undu 12000 ഒരു pallinu
@srvenom6565
@srvenom6565 5 ай бұрын
എന്റെ മുൻ നിരയിൽ രണ്ടു പല്ല് എടുത്തു ഇപ്പോൾ രണ്ടു നെണ്ണം ക്യാപ് ഇട്ട് 4സെറ്റ് ചെയ്തു ഇപ്പോൾ രണ്ടു മാസം ആയിട്ടുള്ളു ഭയങ്കര iriteshen ആണ് ആ dr കുറെ ക്യാഷ് തട്ടിയെടുത്ത് ഇപ്പോ dr പറയുന്നു വേറെ dr കണ്ടൊള്ളന്
@surumijuman3742
@surumijuman3742 Ай бұрын
Ma’am enik veppu pallil oru black mark kaanunu enthakilum kuzhappam undo pls reply
@shintyantony7250
@shintyantony7250 Жыл бұрын
ബ്രിഡ്ജ് പല്ലു വയ്ക്കാൻ പല്ല് പറിച്ച് എത്ര ദിവസം കഴിയണം
@drshemy
@drshemy Жыл бұрын
ശ്രദ്ധിക്കുക. ഉത്തരം നല്കിയിട്ടുണ്ട്. kzbin.infojXynU20o0o4
@nihasmuhammed7253
@nihasmuhammed7253 Жыл бұрын
എൻറെ മകൻ 7വയസ്സായി അവൻറെ മുന്നിലെ പല്ല് പുഴുപ്പല്ല് ആണ് പറഞ്ഞിട്ടില്ല അടിയിൽ ഒരു പല്ലു മാത്രം അവൻ ഇപ്പോൾ പറഞ്ഞിട്ടുള്ളൂ പുഴുപ്പല്ല് ഇളകിയാൽ പറിക്കാൻ ബുദ്ധിമുട്ടാകുമോ ബുദ്ധിമുട്ടാകുമോ
@naifnajeeb475
@naifnajeeb475 Ай бұрын
എന്റെ മുന്നിലെ മൈൻ ഒരു പല്ലിനു അടുത്ത പല്ലിന്റെ പുറത്തേക്ക് ഉന്തി നിൽക്കുവാ...കമ്പി ഇടാതെ rc ചെയ്ത് ക്യാപ്പിട്ട് തരം എന്ന് dr പറഞ്ഞു.ഇങ്ങനെ ചെയ്താൽ പല്ല് നിരപ്പാകുമോ. .. ബലപ്രദമാണോ. ... എന്തെങ്കിലും ദോഷം ഉണ്ടാകുമോ ഭാവിയിൽ... വയസ് 33 . plz reply dr
@shylabeevi5071
@shylabeevi5071 3 ай бұрын
👍🏻👍🏻
@drshemy
@drshemy 3 ай бұрын
Thank you!
@ShemiaSidhique
@ShemiaSidhique Жыл бұрын
ഫിക്സസ്ഡ്. ടൂത് remove ചെയ്യാൻ പറ്റുവോ
@sheejapg4926
@sheejapg4926 Жыл бұрын
Madam permanent filling remove akan pattumo.filling kazhinjapol nalla pulip anu pallinu
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤❤❤ umma
@drshemy
@drshemy Жыл бұрын
Thanks
@safreenchappu4514
@safreenchappu4514 Ай бұрын
6000 de cap idunnadh nalladhaanoo??
@rishankooripoyil3613
@rishankooripoyil3613 Жыл бұрын
Dr,ende mon 17 vayasund 10 varsham mumbu veenu pall potipoyi.. Kure kazhinjappol pall kedayi root canal cheythu.. Pinneedath theerthum dravichu poy..i ippo avide pallilla.implant veykanamennanu vijarikkunnathu.. Root canal cheythath aayathu kond implant vekkan patille?
@deepu3422
@deepu3422 Жыл бұрын
Halo. Enthayi pallu vecho ennitt ....?
@_Pinkman_yo
@_Pinkman_yo 2 ай бұрын
Same doubt, ippo ngane ind implant cheytho??
@mkcrasheed8800
@mkcrasheed8800 Жыл бұрын
കൗൺസിലിംഗ് എവിടെയാണ്
@drshemy
@drshemy Жыл бұрын
നാഗ്പൂരില്‍ ആണ്.
@muneerap6050
@muneerap6050 Жыл бұрын
എവിടെ യ ഹോസ്പിറ്റൽ കോൺടാക്ട്
@drshemy
@drshemy Жыл бұрын
kzbin.info/www/bejne/j2PSdn5jbdR3o68 Nagpur
@muneerap6050
@muneerap6050 Жыл бұрын
Ok k
@jinithamohanan5042
@jinithamohanan5042 Жыл бұрын
Fixed implant chelav etra
@drshemy
@drshemy Жыл бұрын
Min 25000/- per tooth
@subin6851
@subin6851 Жыл бұрын
ഡോക്ടറെ ബ്രിഡ്ജ് കൊള്ളുകയില്ല ഞാൻ ചെയ്തിട്ട് എൻറെ കാശും പോയി വേദനയും തിന്നു അവസാനം ഊരിക്കളഞ്ഞ്
@kungalithennala7956
@kungalithennala7956 6 ай бұрын
നിങ്ങളു ഡാ ഹോസ്പിറ്റൽ ഏ വി ടെ യാണ് പറഞ്ഞു തരൂ പോൺ നമ്പർ തരൂ
@drshemy
@drshemy 4 ай бұрын
Nagpur aanu. Team ne contact cheyyan 9423925362 enna number il whatsapp cheyyuka
@sudharma423
@sudharma423 2 жыл бұрын
Doctor ente pallinte 2 anappallilum pottundu. Kuttiyayirunnappol muthal aayathanu. Ippol athinte pottinte ullilkoode dasha vannu niranjirikkunu. Ithinnulla treatment enthanu? Please replay 🙏
@drshemy
@drshemy 2 жыл бұрын
x-ray eduthu nokkanam. Pulp vare kedu undenkil Root canal cheyyanam
@sudharma423
@sudharma423 2 жыл бұрын
Ok thanku so much✨️
@drshemy
@drshemy 2 жыл бұрын
@@sudharma423 You're welcome. You may check this channel for other informative videos
@RajeshRajesh-tg5im
@RajeshRajesh-tg5im Жыл бұрын
Day time mathram use cheythal kavil ottipoville.4 Anappallum poyi.veppupallu vekkanam.night vekkathirunnal kavil ottumo.please reply
@shamsudheenek4878
@shamsudheenek4878 Жыл бұрын
Hi ഞാൻ പെർമെനെന്റ് ആയി പല്ല് വെച്ചു. ഇപ്പോൾ വെച്ച പല്ലിന്റെയും ഊനിന്റെയും ഇടയിൽ ഭക്ഷണ വേസ്റ്റ് നിൽക്കുന്നു കാരണമെന്താണ്. എന്താണ് ചെയേണ്ടത്
@ismailpk9130
@ismailpk9130 3 ай бұрын
എന്റെ അടിയിലെ വെപ്പ് പല്ല് വെള്ളം, ചായ മുതലായവ കുടിക്കുമ്പോൾ മുകളിലോട്ട് പൊങ്ങിവരുന്നു അത്കൊണ്ട് ഉറച്ചിരിക്കാനായി ഞാനൊന്നു വളച്ചു പക്ഷെ അത്പോട്ടി രണ്ട് കഷ്ണങ്ങളായി അത് കൂട്ടി യോചിപ്പിക്കാൻ പറ്റുമോ
@ponnu767
@ponnu767 Жыл бұрын
MRi എടുക്കുമ്പോ ഏതാണ് നല്ലത്
@drshemy
@drshemy Жыл бұрын
Without metal type cap. Full CERAMIC/ZIRCONIUM/E MAX CROWNS .ETC
@rumanazclassroom451
@rumanazclassroom451 Жыл бұрын
Dr ...pottiya pall fill cheyth sheriyaakkanenki aa pall veendum cut cheyth shape aakkano.Allathe continuos aayi pott vekkan pattille? .pls reply
@aniljoseph8901
@aniljoseph8901 Жыл бұрын
Dr. എൻ്റ താഴ് വരിയിൽ Last പല്ല്. അണ പല്ല് (Wisdom Teeth) പറിച്ചു. ഇവിടെ njan eathu പല്ല് വെക്കണം .Fixed ആണോ. അതോ bridge ആണോ. Pls reply. Better ഏതാണ്. Removable ആണോ
@nisamohamed183
@nisamohamed183 Жыл бұрын
Ad avshyamillatha pallan
@NishadNishi-zm7bm
@NishadNishi-zm7bm Жыл бұрын
Shemi❤
@babupc6246
@babupc6246 3 ай бұрын
Dr open ayi ellàm paranju tharan manas ulla ala udayip onnum illatha oru pavam
@babupc6246
@babupc6246 3 ай бұрын
Mob no clinic okke paranjude.?
@drshemy
@drshemy 3 ай бұрын
You can contact my team through whatsapp at 9423925362.
@moideenkpmashaallha495
@moideenkpmashaallha495 Жыл бұрын
Athraraithsatupallu
@ՏTՏ-x4n
@ՏTՏ-x4n Жыл бұрын
Pushpagiri dental college ൽ അലെ പ ഠിചത്
@drshemy
@drshemy Жыл бұрын
Yes
@divakaranprasadam7398
@divakaranprasadam7398 Жыл бұрын
Poya pallu vekkenoo?5neram krithyamayi prarthichal porea?
@lifelong8527
@lifelong8527 8 ай бұрын
Aaa cash illathaalanenkil angane cheythotta kozhappuilla ....
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 16 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 27 МЛН