പല്ല് സെറ്റ് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Palluset | Veppu pallu | Denture after care.

  Рет қаралды 16,033

Dental Experience

Dental Experience

Күн бұрын

Doctor: Dr. Gopika Sali MDS (Prosthodontist)
Call/WhatsApp: +91 70 2556 2556
Website: www.dentalexperience.in
പല്ല് സെറ്റ് വയ്ക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പരാമർശിക്കുന്നത്. പല്ല് സെറ്റ് എങ്ങനെ പരിപാലിക്കാമെന്നുള്ള കാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.
This video discussed about the after care of Complete dentures (veppu pallu, Palluset) along with key points to be noted while using dentures
#denture #completedenture #veppupallu #palluset #dentures #dentureaftercare #aftercareofdentures

Пікірлер: 45
@Varghease
@Varghease 3 ай бұрын
എന്റെ പൊന്നൂടോക്ടർ മോളെ ഇതിന്റെ പത്തിൽ ഒരംശം പോലും എന്റെ പല്ലു വച്ചഡോക്ടർ പറഞ്ഞു തന്നില്ല .അദ്ദേഹത്തിന് ക്യാഷ് മാത്രം ആണ് വേണ്ടത്. എന്റെ ഒരുപാട് സംശയങ്ങൾ മാറി .ഒത്തിരി നന്ദി 🙏
@dentalexperience
@dentalexperience 3 ай бұрын
വീഡിയോ ഉപകാര പ്രദമായി എന്നറിഞ്ഞതിൽ സന്തോഷം. സംശയങ്ങൾ ഉണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി 7025562556.
@muralinandini7254
@muralinandini7254 3 ай бұрын
പല്ല് സെറ്റിലെ ഫിക്സർ ഉപയോഗിക്കുന്നതിനെ പറ്റിയുള്ള ദോഷങ്ങളും നന്മകളും പറഞ്ഞുതരിക
@dentalexperience
@dentalexperience 3 ай бұрын
Please call Or whatsApp 7025562556. We will share all the information
@balachandrakumari3526
@balachandrakumari3526 4 ай бұрын
Every thing one wants to know is well explained, thank u very much ❤
@dentalexperience
@dentalexperience 4 ай бұрын
Thank you for your support.
@JacobEdattu
@JacobEdattu 4 ай бұрын
വെപ്പ് പല്ല് പൊട്ടിപ്പോയത് repair ചെയ്യാൻ പറ്റുമോ? അതോ പുതിയത് വെക്കണോ?
@dentalexperience
@dentalexperience 4 ай бұрын
ചില സാഹചര്യങ്ങളിൽ പറ്റും കൃത്യമായി അറിയണമെങ്കിൽ ഈ നമ്പറിലേക്ക് ഒരു ഫോട്ടോ whatsapp ഇട്ടാൽ മതി 7025562556.
@loganathanramasamy560
@loganathanramasamy560 3 ай бұрын
Dr. Gopika your Explanation and Advice regarding post care instructions with Full Dental deture Care, point by point Caution Care to be taken till we are accustomed to New Entity instead of Natural teeth, is Highly Appreciated. Though I stayed at Ernakulam for 4 yrs, your Communication in Malayalam I could follow and understand very much. Thank you Dr.
@dentalexperience
@dentalexperience 3 ай бұрын
Thank you for Your Support. Keep in tonch with dentalexperience.in
@Dentalexp-br8ch
@Dentalexp-br8ch 4 ай бұрын
Informative recommend for all🎉
@dentalexperience
@dentalexperience 4 ай бұрын
Thank you for your support. keep in touch with dentalexperience.in
@Ibrahimrifah
@Ibrahimrifah Ай бұрын
Flexible pall vekkunna reethi onn kaanich tharumo
@dentalexperience
@dentalexperience Ай бұрын
തീർച്ചയായും കൂടുതൽ അറിയാൻ 7025562556 എന്ന നമ്പറിൽ whatsapp ചെയ്യാവുന്നതാണ്
@NoorjiNoorji-wo9bm
@NoorjiNoorji-wo9bm 2 ай бұрын
ഇനി നാളെ പങ്കെടുക്കാൻ പോവാണ് ആറു പല്ല് നാളെയും കൂടി ചേർത്ത് എടുക്കുന്നത് ഭക്ഷണം ചവച്ച് കഴിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ഡോക്ടർ ഒരു മൂന്നു പല്ല് സെറ്റ് ചെയ്യാൻ പറ്റുമോ ഒന്നു പറയാമോ ഡോക്ടർ
@dentalexperience
@dentalexperience 2 ай бұрын
എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല ദയവായി 7025562556 എന്ന നമ്പറിൽ ഒരു Voice മെസേജ് ഇടാമോ? കൂടെ പല്ലിൻ്റെ ഒരു ഫോട്ടോയും അയക്കുക.
@jayasreepn4627
@jayasreepn4627 3 ай бұрын
Cleaning solution use cheyamo
@dentalexperience
@dentalexperience 2 ай бұрын
ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556
@sajilatha.c.psajilatha8154
@sajilatha.c.psajilatha8154 2 ай бұрын
എനിക്ക് 2 ദിവസമേ ആയുള്ളൂ പല്ല് വെച്ചിട്ട്. ഇത് കേട്ടപ്പോൾ ആണ് ആശ്വാസം ആയത്
@dentalexperience
@dentalexperience 2 ай бұрын
ഈ വീഡിയോ ഉപകാരപ്രദമായി എന്നറിയുന്നതിൽ സന്തോഷം സംശയങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ 7025562556 എന്ന നമ്പറിൽ whatsapp ചെയ്യാവുന്നതാണ്.
@ajithanarayanan3699
@ajithanarayanan3699 3 ай бұрын
എൻ്റെ താഴേ വരിയിൽ പല്ല് ഉറച്ചുനിൽക്കുന്നില്ല എത്ര ശ്രമിച്ചിട്ടും എന്താണ് ചെയ്യേണ്ടത് ഡോക്ടർ
@dentalexperience
@dentalexperience 3 ай бұрын
please call or whatsapp 7025562556.
@manoharanbabu8639
@manoharanbabu8639 2 ай бұрын
Dr നിങ്ങളുടെ സ്ഥലം എവിടെയാണ്. ഇപ്പോഴും പ്രാക്ടീസ് ഉണ്ടോ എന്റെ പല്ലുകൾ വായിൽ ക്യാൻസർ വന്നപ്പോൾ എടുത്തു കളഞ്ഞു ഇപ്പോ സെറ്റ് വെക്കണം തങ്ങളുടെ സ്ഥലം അടുത്തൊക്കെ ആണെങ്കിൽ നേരിൽ വരാമായിരുന്നു മറുപടി പ്രതീക്ഷിക്കുന്നു 🙏🏻
@nowfelbasheer7119
@nowfelbasheer7119 2 ай бұрын
Dr മോണ നീര് ഉള്ള ആൾ അയാളുടെ പല്ല് പറിച്ചാൽ നീര് പോകുമോ? പക്ഷേ പല്ലിനു കുഴപ്പം ഒന്നും ഇല്ല.
@dentalexperience
@dentalexperience 2 ай бұрын
മോണയുടെ ട്രീറ്റ്മെൻ്റ് ചെയ്യാം. പക്ഷെ നേരിട്ട് കണ്ടതിനു ശേഷമേ എന്താണ് ചെയ്യാൻ പറ്റുക എന്ന് പറയാനാവു. കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556
@naturesnaps751
@naturesnaps751 4 ай бұрын
🎉🎉🎉
@elisabetavartolomei7141
@elisabetavartolomei7141 3 ай бұрын
Nu se poate in lb romana ?am citit doar parte din comentarii.Multumesc.
@dentalexperience
@dentalexperience 22 күн бұрын
പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !
@ammamamammansnmsms7982
@ammamamammansnmsms7982 4 ай бұрын
Pallu angane azhikkam temporary teeth
@dentalexperience
@dentalexperience 4 ай бұрын
എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കാമോ? അല്ലെങ്കിൽ വിളിക്കുക 7025562556.
@ShijikvShijikv
@ShijikvShijikv 3 ай бұрын
സത്യം എന്റെ പല്ല് വെച്ച ഡോക്ടർ ഒന്നും പറഞ്ഞു തന്നില്ല
@dentalexperience
@dentalexperience 2 ай бұрын
കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കുക / whatsapp ചെയ്യുക 7025562556
@muraleedharanp5058
@muraleedharanp5058 2 ай бұрын
Dr എന്റെ മുകളിലെ നടുവിലത്തെ പല്ല് പൊന്തി നില്കുകയും ഇളകുകയും ചെയുന്നു നോക്കുബോൾ ഒരു പല്ല് ഇല്ലാത്തപോലെ
@dentalexperience
@dentalexperience 2 ай бұрын
ഈ നമ്പറിൽ പല്ലിൻ്റെ ഒരു ഫോട്ടോ അയക്കാമോ? 7025562556
@chemmankadavucity9605
@chemmankadavucity9605 2 ай бұрын
ഞാൻ ഇന്നലെ പല്ല് വെക്കാൻ അളവ് കൊടുത്തിട്ടുണ്ട്. താഴെ യുള്ള ഒരുഭാഗത്ത് 2 ഒരു ഭാഗത്ത് 1 മൊത്തം 3ണം വെക്കാൻ തീരുമാനിച്ചു.😅 ഇതിനോട് ഇണങ്ങി ചേരാൻ 1 മാസം എടുക്കുമല്ലേ?😮 വലിയ ഒരു ടൈം അല്ലേ?😢 മുൻകരുതലുകൾ വളരെ വിശദമായി ഡോക്ടർ പറഞ്ഞത് വളരെ നന്നായി. Subscribe ചെയ്തു.ബെൽ ഐക്കൺ enable ആക്കി 👍
@dentalexperience
@dentalexperience 2 ай бұрын
ഊരിയെടുക്കുന്ന സെറ്റാണെങ്കിൽ കുറച്ച് ദിവസങ്ങൾ കൊണ്ടു തന്നെ ഇണങ്ങി ചേരും. വേദന എടുക്കുന്ന ഭാഗങ്ങൾ Dentist കാണിച്ച് correct ചെയ്യുക
@chemmankadavucity9605
@chemmankadavucity9605 2 ай бұрын
@@dentalexperience yes,ഊരിയെടുക്കുന്നതാണ്. Thanks doctor....👍😍
@NoorjiNoorji-wo9bm
@NoorjiNoorji-wo9bm 2 ай бұрын
എനിക്ക് പ്രായം 50 ആകാൻ പോകുന്നു ഞാൻ കൊല്ലത്തും
@dentalexperience
@dentalexperience 22 күн бұрын
പല്ലിൻ്റെ പ്രശ്നങ്ങളെയും ചികിത്സകളെയും പറ്റി അറിയാനും സംശയങ്ങൾ ചോദിക്കാനും www.dentalexperience.in എന്ന ഞങ്ങളുടെ website സന്ദർശിക്കൂ. ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ !
@jayai3627
@jayai3627 Ай бұрын
Eniku pallu vekanam vilikimo
@dentalexperience
@dentalexperience Ай бұрын
ഈ നമ്പറിലേക്ക് വിളിക്കുക 7025562556
@monappanp.k5747
@monappanp.k5747 Ай бұрын
പല്ല സോപ്പിട്ടു കഴുകിയാൽ കുഴപ്പമുണ്ടോ
@dentalexperience
@dentalexperience Ай бұрын
Veppu pallu clean cheyyunna karyamano chodhichath. Ee numberil oru msg idamo 7025562556
@SreeKollam-jc7fl
@SreeKollam-jc7fl 23 күн бұрын
🌹🌹🙏🙏
@dentalexperience
@dentalexperience 23 күн бұрын
Thank you for your support ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ!
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН