ക്രൈസ്തവ സഭയ്ക്ക് പിതാക്കന്മാരുണ്ടോ? | EP 7

  Рет қаралды 2,075

SAFT Malayalam

SAFT Malayalam

Күн бұрын

ക്രിസ്തുവിനും അപ്പൊസ്തോലൻമാർക്കും ശേഷം സഭയെ നയിച്ചവർ ആരൊക്കെയാണ്? ഇവർക്ക് പ്രൊട്ടസ്റ്റന്റ് സഭകളോട് ബന്ധം ഉണ്ടോ? എന്തുകൊണ്ട് ഇവരെ സഭാപിതാക്കന്മാർ (Church Fathers) എന്ന് വിളിക്കുന്നു? ഈ വീഡിയോ പരമ്പരയുടെ ഒന്നാം ലഖത്തിന്റെ പരിസമാപ്തിയിൽ, നിഖ്യ സുനഹദോസ് വരെയുള്ള കാലഘട്ടത്തിൽ ബൈബിൾ അധിഷ്ഠിത ഉപദേശങ്ങൾക്കുവേണ്ടി നിലകൊണ്ട 5 പ്രമുഖരെ പരിചയപ്പെടുത്തുന്നു.
"നസറായനായ യേശു സംശയത്തിന്റെ നിഴലിൽ" താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ്!
- store.pothi.co...
- www.kobo.com/w...
Links and citation:
കേരളത്തിലെ സാമൂഹ്യ പരിവർത്തനം - Dr. സാമുവേൽ നെല്ലിമുകൾ
“വിശ്വാസപ്രധിരോധനം എവിടെയും എപ്പോഴും ചെയ്‌വാൻ വിശ്വാസികളെ പ്രാപ്തരാക്കുക, ഭാഷ ഭേദമന്യേ ഭാരതം ഉടനീളം” എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്!
SAFT അപ്പോളോജെറ്റിക്സ് എന്നാൽ ഉത്തരങ്ങൾ തേടുക, സത്യം കണ്ടെത്തുക (സീക്കിംഗ് ആൻസർസ് ഫൈൻഡിംഗ് ട്രൂത്ത്) എന്നതിന്റെ ചുരുക്കപ്പേരാണ്. മണ്മറഞ്ഞ ബഹുമാനപെട്ട നബീൽ ഖുറേഷിയുടെ ആത്മകഥയിൽ അദ്ദേഹം കുറിച്ചിട്ടുള്ള തന്റെ സത്യത്തിനായുള്ള തിരച്ചിലും, അത് അദ്ദേഹത്തെ നയിച്ച ജീവിത വഴികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രൂപീകരിച്ച ഈ കൂട്ടായ്മ, സത്യം നമ്മെ നയിക്കുന്നിടത്തെല്ലാം പിന്തുടരാനുള്ള അദേഹത്തിന്റെ ജീവിത പ്രതിബദ്ധതയെ അനുകരിക്കുന്ന ഒരു വഴിവിളക്കായിരിക്കാൻ ഞങ്ങളും ലക്ഷ്യമിടുന്നു.
ഞങ്ങളുമായി ബന്ധപ്പെടുവാൻ :
വാട്സ്ആപ്പ് ചാനൽ: whatsapp.com/c...
ഇൻസ്റ്റാഗ്രാം: / saftmalayalam
ഫേസ്ബുക്: / saftmalayalam
വെബ്സൈറ്റ്: www.saftapolog...
ഞങ്ങളുടെ ഇംഗ്ലീഷ് റിസോർസുകൾ:
ebook.saftapol... എന്നതിൽ ഞങ്ങളുടെ സൗജന്യ ഇബുക്ക് സ്വന്തമാക്കൂ
SAFT ബ്ലോഗ്: blog.saftapolo...
YouVersion: www.bible.com/...
SAFT പോഡ്‌കാസ്റ്റ്: saftpodcast.bu...
നിങ്ങളുടെ ചോദ്യങ്ങളും, നിർദ്ദേശങ്ങളും, അന്വേഷണങ്ങളും ഞങ്ങൾക്ക് അയയ്ക്കുക: saftmalayalam@gmail.com അല്ലെങ്കിൽ jacob@saftapologetics.com
മുന്നോട്ട് ദൈവത്തിങ്കലേക്ക്!

Пікірлер: 34
@m.msajimon2437
@m.msajimon2437 Ай бұрын
ദൈവത്തിന് മഹത്വം, കർത്താവിന്റെ ശുശ്രുഷക്കാരായ നിങ്ങൾ ചെയുന്ന മഹത്തായ ശുശ്രുഷയാണ് അഭിനന്ദനങ്ങൾ
@ShalomSherin
@ShalomSherin Ай бұрын
Sabha pithakanmar😊😊 Chako pastor Shahi upadeshi Divakaran pastor Joyi pastor Thoma upadeshi 😢😢😢
@bennypaul4736
@bennypaul4736 Ай бұрын
Impossible things are possible only by God, whatever the personal salvation is important.
@dhanyapk1
@dhanyapk1 29 күн бұрын
യഹൂദന്മാരുടെ, ഇസ്ലാം മതത്തിൻറെ Unity, charity , sacrifice , obedience, friendship, leadership, armed force, business, Laws of country Administration, കൃത്യനിഷ്ഠതയോടു കൂടി നടപ്പിലാക്കുകയാണെങ്കിൽ ക്രിസ്ത്യാനികൾക്ക് ലോകത്ത് പിടിച്ചുനിൽക്കാൻ പറ്റും... അല്ലെങ്കിൽ ക്രിസ്ത്യാനികൾ തകരും.❤❤❤❤
@JOSEVALLONTHARA
@JOSEVALLONTHARA 26 күн бұрын
U call yourself as Protestants. Protested against whom .
@wilsonvarghesesamuel292
@wilsonvarghesesamuel292 Ай бұрын
What nonsense are you talking about............ . We are father less penthos.... Waste of time...
@kandass1980
@kandass1980 Ай бұрын
അപ്പൊ നിങ്ങൾ സഭാ പിതാക്കന്മാരെ പറ്റി സംസാരിക്കാൻ തുടങ്ങി 😂 ഈ സഭാപിതാക്കന്മാരെ പറ്റി നൂറ്റാണ്ടുകളിലൂടെ നിങ്ങളിലെക്കെത്തിച്ചതാരാ ? കത്തോലിക്ക സഭയല്ലേ ? ചാൾസ് പെർഹം നിങ്ങൾക്കാരാ ?
@sharonmathew2225
@sharonmathew2225 27 күн бұрын
Catholic church is just only a sect in Christianity not the true church bro. The only church that uphold everything that the Bible do not permits and against the true message of the bible. Petristic fathers is common for every Christian. The only difference is that catholic church added those writings as part of their canon many centuries after. So it is arogent to say these types of comments from your ignorance. Be a good bible believing christian my dear brother.
@ameyaanu6548
@ameyaanu6548 Ай бұрын
അങ്ങനെ ആശാന്മാര് പഠിക്ക്...
@jojoseph1394
@jojoseph1394 Ай бұрын
Why follow Bible with 66 books not 73?
@jineshfrancis
@jineshfrancis Ай бұрын
*British Bible society* and Robert Haldane (not Calvin or Zwingli or Luther) was responsible for removing 7 books from the Protestant Bible. Under Haldane's leadership, in 1821, a protest began against the British Bible Society demanding that funds not be given to Bible societies that were printing the Deutero Canon. The resolution was passed in 1822, which means that it has been only 200 years since Protestant churches started using the 66-book Bible.( It's all about the money... for the British Bible Society Cutting printing costs seemed more important than the Scriptures ) In the Heidelberg Disputation (AD1518) and Theses - 17 and 35, Luther quotes from the book of wisdom, Sirach ( Deutero Canon) for his arguments. Martin Luther debated with Catholic theologian Fr.Johann Eck in AD-1519 about the doctrine of purgatory... Luther's Arguments are Debunked... With that moment Luther took a stand the book of Maccabees was not part of the Canon ... Luther who rejected the canon of Septuagint rejected classified Epistle to the Hebrews(as it teaches about the priesthood -Hebrew 13:17), James( as it teaches that there is a reward for man's good works, James 2:24) , Jude, 2 Peter, 2 and 3 John, and the Revelation of John as disputed( The Book of Revelation It is not useful to understand Christ, it does not have the work of the Holy Spirit). James 2:24 is the only verse in the Bible that uses the phrase “faith alone”-and it says that people are “justified by works and not by faith alone.” This is one reason why *Martin Luther wanted the epistle of James removed from the Bible* . Luther himself admitted that sola fide *contradicts* James-even claiming, “I do not regard it as the writing of an apostle.” In the pre-1530 version of his Preface to the Epistles of St. James, Luther held that James “is flatly against St. Paul and all the rest of Scripture in ascribing justification to works. . . . He mangles the scriptures and thereby opposes Paul and all Scripture.” Luther then issued the following challenge: “To him who can make these two agree I will give my doctor’s cap, and I am willing to be called a fool.” Thus, instead of adjusting his theology to fit Scripture, Luther’s solution was to *relegate the book of James to the canonical cheap seats* , declaring flatly in his Preface: “I will not have him in my Bible to be numbered among the true chief books.” Indeed, Luther’s advice was that they “ *should throw the epistle of James out of this school, for it doesn’t amount to much* ” And of course, Luther famously declared *James to be an “epistle of straw* ” It is a wonder that Book of James is still in the Bible of Protestant believers who cut their feet according to the shoe. Some Protestants argue that the Catholic Church established the canon at the Council of Trent. !!! So how did the Deuterocanon appear in Martin Luther's and other Protestant Bibles? Doesn't it sound strange...!!! Huldrch Zwingli published the Bible in German in 1531, Martin Luther in 1534(German), and John Calvin in 1560 (English)All these included 73 books. In AD -1611 the king James version of the Bible was released ... and it had 73 books. The 7 books of the Old Testament were included under the name Deuterocanon....Interestingly, many references were used from these for the New Testament. After AD-1885 the Deutero Canon books were removed from king James Bible... Gutenberg Bible www.gutenbergdigital.de/gudi/eframes/index.html Luther Bible 1535 archive.org/download/lutherbibel1535 Geneva Bible of 1560 Edition: archive.org/details/TheGenevaBible1560 King James Bible of 1611 Edition: www.kingjamesbibleonline.org/1661-Bible/
@jineshfrancis
@jineshfrancis Ай бұрын
അപ്പസ്‌തോലന്‍മാരും പ്രവാചക ന്‍മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ്‌ നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല്‌ ക്രിസ്‌തുവാണ്‌. എഫേസോസ്‌ 2 : 20 2 Thessalonians 2:15 :Therefore, brethren, stand fast and hold to the traditions(പാരമ്പര്യം ) which ye have been taught, whether by word or our epistle. അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള *പാരമ്പര്യങ്ങളെ* മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍. 2 തെസലോനിക്കാ 2 : 15 എല്ലാകാര്യങ്ങളിലും നിങ്ങള്‍ എന്നെ അനുസ്‌മരിക്കുന്നതിനാലും ഞാന്‍ നല്‍കിയ പാരമ്പര്യം അതേപടി സംരക്‌ഷിക്കുന്നതിനാലും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു. 1 കോറിന്തോസ്‌ 11 : 2 അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ചപാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‌ ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്‍പിക്കുന്നു. 2 തെസലോനിക്കാ 3 : 6 "With this church, because of its superior origin, all churches must agree-that is, all the faithful in the whole world-and it is in her that the faithful everywhere have maintained the apostolic tradition" (Irenaeus, Against Heresies 3:3:1-2) എന്താണ് കത്തോലിക്കാ സഭ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നത് എന്ന് പെന്തക്കോസ്താക്കാർ മനസ്സിലാക്കി തുടങ്ങിയല്ലോ ... അനേകം സാക്ഷികളുടെ മുമ്പില്‍വച്ചു നീ എന്നില്‍നിന്നു കേട്ടവ, മറ്റുള്ളവരെക്കൂടി പഠിപ്പിക്കാന്‍ കഴിവുള്ള വിശ്വസ്തരായ ആളുകള്‍ക്കു പകര്‍ന്നുകൊടുക്കുക. 2 തിമോത്തേയോസ്‌ 2 : 2
@joseaugustine2748
@joseaugustine2748 29 күн бұрын
കാത്തോലിക്കാരുടെ പാരമ്പര്യം പിന്തുടരാൻ ബൈബിൾ പഠിപ്പിക്കുന്നില്ല. ബൈബിൾ ന്റെ പാരമ്പര്യം ആണ് പൗലോസ് പഠിപ്പിച്ചതും, പിന്തുടരാൻ ഉപദേശിക്കുകയും ചെയ്തത്. അന്ന് കത്തോലിക്കാ സഭ ഉണ്ടായിട്ടില്ലല്ലോ. പരിശുദ്ധ പിതാവ് ദൈവം മാത്രം ആണ്. Pope നെയോ, bishop നെയോ ഒന്നും പിതാവെന്നോ, പരിശുദ്ധ പിതാവെന്നോ വിളിക്കാൻ ദൈവമക്കൾക്ക് അനുവാദം ഇല്ല.
@joseaugustine2748
@joseaugustine2748 29 күн бұрын
ചരിത്രത്തിൽ പോപ്പ് റോമിലും അതേ സമയത്തു ഫ്രാൻസിലും ഉണ്ടായിരുന്നതായും, അവർ പരസ്പരം antichrist എന്നുവിളിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേരും സ്വയം തെറ്റാവരം അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് അവർ രണ്ടുപേരും തങ്ങളുടെ അപ്രമാദിത്തം വഴി സമ്മതിച്ച കാര്യം അവർ antichrists ആയിരുന്നു എന്നാണ്. ആ പാരമ്പര്യത്തിൽ അടിസ്ഥാനപ്പെട്ടിട്ടുള്ള സഭയെ എത്ര മാത്രം വിശ്വസിക്കണമെന്ന് സ്വയം ചിന്തിചാൽ മതിയല്ലോ.
@joseaugustine2748
@joseaugustine2748 29 күн бұрын
കത്തോലിക്കാ സഭയുടെ തലവൻ പോപ്പ്, ക്രിസ്തു സഭയുടെ തലവൻ ക്രിസ്തുവും. അതുകൊണ്ട് ഇനി മറ്റൊന്നും ആലോചിച്ചു സമയം കളയേണ്ടതില്ലല്ലോ.
@sharonmathew2225
@sharonmathew2225 27 күн бұрын
The revelation which God through his apostles and elders in the first century church is the final word. Anything after that came was not revelation. The first petristic writings that is available for us is the writings of 1st Clememt. In that promonent letter itself we can find many quotations which are un truet and false ideas which cannot be considerd as the word of God. The biggest mistake Catholic church did was canonising such document equal as the other New Testament scriptures. Later, almost all of these church fathers documented contradictory and unreliable statement in their writings.
@sharonmathew2225
@sharonmathew2225 27 күн бұрын
All these above scriptures speak about the things that was handed down to them through apostles and not these church fathers.
@amithjob8187
@amithjob8187 Ай бұрын
This is endtiming, ningal ippol ith padipikathe Yesuvinte second coming or rapture ne patty padikukayum padikayam cheyyu, please 😂
@alexandermathews3601
@alexandermathews3601 22 күн бұрын
First know your foundation. How u got your Bible and how much the church fathers suffered for this all
@thengingalwilly1493
@thengingalwilly1493 Ай бұрын
മാമോദീസ വഴി ഞാൻ ദൈവത്തിന്റെ മകനായി മാറി. എന്നെ ദൈവത്തിന്റെ മകനായി വീണ്ടും ജനിപ്പിച്ച പള്ളിയിലെ അച്ച൯ അദ്ദേഹത്തെ ബഹു. പിതാവ് എന്ന് വിളിക്കുന്നു. റവറ൯്റ് ഫാദ൪.
@thomasantony7366
@thomasantony7366 27 күн бұрын
നല്ല കോമഡി. തലയിൽ തോട്ട അപ്പനാണ് എല്ലാം ഏറ്റു പറഞ്ഞതും, കേട്ടതും
@s.mathew3375
@s.mathew3375 17 күн бұрын
അത് എങ്ങനെ??
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 70 МЛН
Testimony by Sr Santha Chandrasekharan Thrissur
1:07:19
Azadi Malayalam ആസാദി മലയാളം
Рет қаралды 10 М.
Albert Einstein's Life and Discoveries  || Bright Keralite
2:09:05
Bright Keralite
Рет қаралды 6 М.
So Cute 🥰
00:17
dednahype
Рет қаралды 45 МЛН