Koya calling ഒരു വിപ്ലവമാണ്. കാരണം പലർക്കും സംശയം ഉണ്ടെങ്കിലും ഉള്ളിൽ ഒതുക്കി നിസാരവത്ക്കരിച്ച് അങ്ങ് വിടും. അടുക്കളയിൽ മന്തി ഉണ്ടാക്കാൻ പോകും. ഇതകുമ്പോൾ ഒരു 5 min വിളിച്ചു കാര്യങ്ങൾക്ക് വ്യക്തത വരുത്താം. വീട്ടുകാരോട് ഉസ്താദുമാരും ചോദിച്ചാൽ അവരാണെങ്കിൽ നുണയെ പറയൂ. 👍🏼👍🏼👍🏼❤️
@Jk-bc4qz5 ай бұрын
മതഭ്രഷ്ടനോട് സ്ത്രീയോ പുരുഷനോ ആവട്ടെ- ഇസ്ലാമിലേക്ക് തിരിച്ചുവരാൻ നിർബന്ധമായും ആവശ്യ പ്പെടണം. ഇസ്ലാം കാരണം പവിത്രത ഉള്ളവനായിരുന്നുവല്ലൊ അവൻ വല്ല ആശയക്കുഴ പ്പവും അവന് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നീക്കാവുന്നതുമാണ്. അഥവാ മടങ്ങാൻ ആവശ്യ പ്പെട്ടിട്ടും വഴങ്ങാത്ത പക്ഷം താമസംവിനാ അവനെ വധിക്കണം. ഇമാമോ പ്രതിനിധിയോ കഴുത്ത് വെട്ടിയാണ് വധിക്കേണ്ടത്. മതം മാറിയവനെ വധിക്കുക എന്ന ഇമാം ബുഖാരി(റ)യുടെ ഹദീസാണ് ഇതിന് തെളിവ് ഇസ്ലാമിലേക്ക് മടങ്ങിക്കഴിഞ്ഞാൽ അത് സാധുവാകുന്നതും അവനെ വെറുതെ വിടുന്നതു മാണ്.
@prajithp95855 ай бұрын
@@Jk-bc4qz അപ്പോൾ അവന് / അവൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻ അവകാശം ഇല്ലേ?
@exploreway69355 ай бұрын
Snehasamvadam vs koya calling😂🎉🎉
@മൂർത്തി.1235 ай бұрын
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ കുറിച്ചു ഉത്തരം ഞാൻ തരാം.... 🌶️മുഹമ്മദ് നെ അള്ളാഹു പ്രവാചകൻ ആക്കി എന്നു അള്ളാഹു മുഹമ്മദ് നോട് പറഞ്ഞിട്ടില്ല... അള്ളാഹു അന്നുള്ള ഒരാളോടും പറഞ്ഞിട്ടില്ല... മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും ആദ്യം ഉറപ്പിച്ചത് ബഹു ദൈവ വിശ്വാസി ആയ ഖദീജ ആണ്... ഖദീജ ഒരു പരീക്ഷണം നടത്തി ആണ് അത് കണ്ടു പിടിക്കുന്നത്.. 🌶️ഇറ ഗുഹയിൽ നിന്നു കണ്ട ആ മലക് തന്റെ അടുക്കൽ ഉണ്ടെന്നു മുഹമ്മദ് പറയുമ്പോൾ ഖദീജ മുഹമ്മദ് നെ രണ്ടു തുടകളിലും മടിയിലും ഇരുത്തി ഇപ്പോൾ മലക് ഉണ്ടോ കൂടെ എന്നു ചോദിക്കുന്നു.. അപ്പോൾ മുഹമ്മദ് ഉണ്ടെന്നു പറയുന്നു.. അപ്പോൾ ഖദീജ തന്റെ വസ്ത്രം ഊരി ഇപ്പോൾ മലക് ഉണ്ടോ എന്നു ചോദിക്കുന്നു.. അപ്പോൾ മലക് പോയി എന്നു പറയുമ്പോൾ ഖദീജ ആണ് പറയുന്നത് അമ്മാവന്റെ മകനെ ഭയപ്പെടേണ്ട ഇത് അള്ളാഹുവിന്റെ മലക് ആണെന്നും... 🌶️ഇവിടെ ശ്രദ്ദിക്കേണ്ട കാര്യം ഖദീജ ഡ്രസ്സ് ഇട്ടു നിന്നപ്പോൾ മലക് പോയില്ല ഡ്രസ്സ് ഊരി ഇട്ടപ്പോൾ എന്തൊക്കെയോ കണ്ടു.. അപ്പോൾ മലക് പോയി.. പിശാജ് ആണെങ്കിൽ അതു കണ്ടാൽ നോക്കി നിൽക്കും എന്നാണ് ഖദീജയുടെ ഭാഷ്യം... 🌶️1) അൽ തബരി vol 6 മുഹമ്മദ് at മക്ക പേജ് 73 2) ഇബ്നു ഇഷ്ഖ് പേജ് 107 3) ഇബ്നു ഹിഷാം പേജ് 93,94 ഇൽ ഈ പരീക്ഷണം ഉണ്ട്.. 🌶️അതിനു ശേഷം ഖദീജ ബന്ധു ഉം ക്രിസ്ത്യൻ വിശ്വാസി യും ആയ ബർകത് ഇബ്നു നൗഫൽ എന്നാ ജ്യോൽസ്യന്റെ അടുക്കൽ പോയി ആണ് അതു ഉറപ്പിക്കുന്നത്... 🌶️ ഇവിടെ ഖദീജ യോട് ആരും പറഞ്ഞു കൊടുത്തത് അല്ല അള്ളാഹുവിന്റെ മലക് ആണെന്നും കണ്ടു പിടിക്കാൻ ഇങ്ങനെ വസ്ത്രം ഊരി കാണിച്ചു കൊടുത്താൽ മതി എന്നു.. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഒരു അറബി സ്ത്രീയുടെ മനസ്സിൽ അപ്പോൾ തോന്നിയ ഒരു ആശയം മാത്രം ആണ് സ്ത്രീകളുടെ നഗ്നത കണ്ടാൽ അല്ലാഹുവിന്റെ മലക് ആണെങ്കിൽ പോകും പിശാജ് ആണെങ്കിൽ നോക്കി നിൽക്കും എന്നു.. 🌶️ ഇങ്ങനെ അള്ളാഹുവിന്റെ മലക് ആണ് മുഹമ്മദ് എന്നു ഒരു ബഹുദൈവ വിശ്വാസി സ്ത്രീയും ഒരു ക്രിസ്ത്യൻ ജ്യോൽസ്യനും ഉറപ്പിച്ചതിനു ശേഷം ആണ് മുഹമ്മദ് പറയുന്നത് അള്ളാഹുവിന്റെ വചനങ്ങൾ ആണെന്നും പറഞ്ഞു ഖുർആൻ വചനങ്ങൾ ഇറങ്ങുന്നതും ഇസ്ലാം എന്നാ മതം ആരംഭിക്കുന്നതും... 🌶️ ഇസ്ലാം മതം ഉണ്ടാവാൻ കാരണം ആയത് അല്ലാഹുവിന്റെ പ്രവാചകൻ ആണ് മുഹമ്മദ് എന്നു ഖദീജ കണ്ടു പിടിച്ചത് മുതൽ ആണ്. അതിനു ഉപയോഗിച്ച വസ്തുക്കൾ എന്താണ് എന്നു കണ്ടു പിടിച്ചാൽ മനസിലാവും ഇസ്ലാം മതം ഉണ്ടാവാൻ കാരണം ആയ "സാധനങ്ങൾ "എന്താണ് എന്നു... 🌶️ മുഹമ്മദ് നു അള്ളാഹു ഖുർആൻ വചനങ്ങൾ ഇറക്കി കൊടുത്തിരുന്നത് ആയിഷയുടെ പുതപ്പിനുള്ളിൽ ആവുമ്പോൾ മാത്രം ആണെന്നും സുനൻ ആൻ നസായി 3949 ഇലും പറയുന്നു... 🌶️ ഈ ഇസ്ലാം മാത്രമേ ലോകത്ത് പാടുള്ളു ഇത് അള്ളാഹു ഇറക്കിയത് ആണെന്നും പറഞ്ഞു ലോകം മൊത്തം ഇസ്ലാം ആക്കാൻ മുസ്ലിങ്ങൾ നടക്കുന്നത് ആണ് ഇന്ന് മുസ്ലിങ്ങൾ ഉള്ളിടത് മൊത്തം പ്രശ്നവും.. 🌶️ഖുർആൻ ഇൽ ഒരു വചനവും ഉണ്ട്.. അള്ളാഹുവിന്റെ അനുവാദം ഇല്ലാതെ ഒരു പ്രവാചകനും സന്ദേശങ്ങൾ കൊണ്ട് കൊടുക്കാൻ പാടില്ലായിരുന്നു എന്നു.. അള്ളാഹു മുഹമ്മദ് നെ നിയോഗിച്ചിട്ടില്ല പ്രവാചകൻ ആയി.. അതു ഖദീജ ഉം ബർകത് ഇബ്നു നൗഫൽ ഉം പറഞ്ഞത്കൊണ്ട് പ്രവാചകൻ ആയി എന്നു മാത്രം... 🌶️sura 13:38 നബിയേ, നിനക്ക് മുമ്പ് നാം ദൂതന്മാരെ അയക്കുകയും അവർക്ക് ഭാര്യമാരെയും സന്താനങ്ങളെയും നൽകി അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു ദൂതനും ദൃഷ്ടാന്തം കൊണ്ടുവരാൻ പാടില്ലായിരുന്നു. ഓരോ നിർദിഷ്ട വസ്തുവിനും ഒരു ˹set˺ സമയമുണ്ട്
@bineeshak94515 ай бұрын
@@shiningstar958 ശരിയാണ്.. എല്ലാരും ഇപ്പൊ ഇസ്ലാം പടിച്ചോണ്ടിരിക്കാനു...ഈ ചാനൽ വഴി 😅
@Jisha-fo6vn2 ай бұрын
ഇതൊക്കെ കേട്ടപ്പോൾ ഒരു ഹിന്ദു പേരെന്റ്സിൽ ജനിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം... വേണമെങ്കിൽ വിശ്വസിച്ചാൽ മതി മതകാര്യങ്ങൾ.... ഒരു സ്വാതന്ത്ര്യമുള്ള മനുഷ്യനായി ജീവിച്ചു മരിക്കാം 👍
@gemsree5226Ай бұрын
Ath mathathinte gunam alla.. strict aaya aa matham follow cheyathathinte gunam aanu . Follow cheyunnillenkil perinu eth matham paranjalum oru doshavum illallo
@rajeshmenon8641Ай бұрын
@gemsree5226 brother, first of all hinduism oru mathamalla . It is a way of life. Hinduism ത്തില്‍ oru നിര്‍ബന്ധം ella, ദൈവത്തെ വിളിക്കണോ വേണ്ടെ ennu. Ath ഓരോ ഒരുത്തന്റെ വ്യക്തി സ്വതന്ത്ര്യം ആണ്. Ath quranilum ella, Christianity ഇലും ella. Evarkku must ആയിട്ടും പള്ളിയില്‍ poyirikkanam. What is the purpose of life. അതാണ് Hinduism കൊണ്ട് മനസിലാക്കേണ്ടത്. അല്ലാതെ oru മനുഷ്യനെയും kollan പറയുന്നില്ല.
കണ്ടതിൽ വച്ച് ഏറ്റവും മാന്യമായും മൃദുവായും സംസാരിക്കുന്ന ഒരു മുസ്ലിം വനിത. ഇസ്ലാമിൻ്റെ ഭീകരത ഇവരിൽ എത്തിപ്പെടാരിക്കട്ടെ..
@RamanSg5 ай бұрын
അങ്ങനെ മൃദുവായ സംസാരത്തിലൂടെയാണ് ഇവർ വളരെ ലാഘവത്തോടെ മറ്റുള്ളവരെ കഴുത്തറുത്ത് കൊണ്ടിരിക്കുന്നത്... കഴിഞ്ഞ 1400ൽ അധികം വർഷങ്ങളായി കഴുത്തറുക്കുന്ന വാളും, കള്ളംപറയുന്ന നാവും കൊണ്ടാണ് ഈ ചെകുത്താന്റെ വചനങ്ങൾ ഇവർ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്...
@@jsplearner758 അവൾ മതംമാറി ഇസ്ലാം ആയവൾ ആണെന്നാണ് തോന്നുന്നത്...
@Amalgz6gl5 ай бұрын
ഈ സഹോദരി ഒക്കെ ഒരു പാവമാണെന്ന് തോന്നുന്നു...🙂 ചെറുപ്പം മുതലേ പഠിപ്പിച്ച് കൊടുത്തത് അന്ധമായി വിശ്വസിക്കുന്ന ഒരു പാവം ചേച്ചി...ഇവരുടെ മനസ്സിൽ നബിയെ അത്രയും മഹത്തായ ഒരു സ്ഥാനത്താണ് പ്രതിക്ഷ്ഠിച്ചിരിക്കുന്നത്. എത്ര തന്നെ വസ്തുതകൾ മനസ്സിലായാലും ഇവർക്കത് അത്ര പെട്ടെന്ന് അംഗീകരിക്കാൻ കഴിയില്ല.... ഇത്തരം സാധുക്കൾ തീർച്ചയായും മാന്യത അർഹിക്കുന്നു. ഇത്തരക്കാരോട് വളരെ മാന്യമായി തന്നെ സംസാരിച്ച് അവരെ യുക്തിയുടെ വഴിയേ നടത്തു...❤️👍 എല്ലാവിധ ആശംസകളും👏
@VIVEK_DR5 ай бұрын
Sheri anu ivaru veetu karude nirbatham karanam quran ente adima ayithaa
@emshareef56765 ай бұрын
95% മുസ്ലിങ്ങൾക്കും യഥാർത്ഥ ഇസ്ലാം അറിയില്ല. പകർന്നു കിട്ടിയ അറിവും പ്രാഥമിക മദ്രസ്സ പഠനവും മാത്രം. കോയാ കോളിങ് വിജ്ഞാനതിന്റെ വാതായനത്തിലേക്കു തുറന്നു വിട്ട ഒരു വിപ്ലവമാണ്.
@abhiram-h9p5 ай бұрын
വെറുതെയല്ല പെണ്ണുങ്ങൾക്ക് ബുദ്ധിയില്ല എന്ന് ഇസ്ലാമിൽ പറയുന്നത്
@INDIANBROTHERHOOD1005 ай бұрын
@@abhiram-h9p 😂😂😂 , അതങ്ങനെ ആണ് എന്ന് തോന്നുന്നു കുറേ കാര്യങ്ങളിൽ
@henrykalluveettil65145 ай бұрын
Brain washed at an early stage at Madressa
@jemsonjames48272 ай бұрын
എല്ലാർക്കും ജ്ഞാനം ഉണ്ടാകട്ടെ മുസ്ലികളും നമ്മുടെ സഹോദരങ്ങളാണ് അവരരിൽ ബുരിഭാഗം പേരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. ....എല്ലാ മുസ്ലികളും അവർ അറിയാതെ വീണുകിടക്കുന്ന പടു കുഴിയിൽനിന്നും രക്ഷപെടട്ടെ 🙏🙏
@Savi3_Skeptic5 ай бұрын
കോയ കാളിംഗ് ആണ് ഈ കാലഘട്ടത്തിലെ നവോത്ഥാന പ്രസ്ഥാനം.
@itsabi975 ай бұрын
😁Athe
@sanketrawale84475 ай бұрын
ഇനി , താത്ത calling ഉം വേണം, എന്താ തുല്യ നീതി വേണ്ടേ എല്ലായിടത്തും?😄🙏
@KRP-y7y5 ай бұрын
Koya or Koyati 😂
@shivaprasadshiva-bk4te5 ай бұрын
@@KRP-y7y😂😂😂
@KRP-y7y5 ай бұрын
@Draw_like_theres_no_tommorrowmore will come😂
@shanhnn.64365 ай бұрын
I am an Ex-Muslim from pandikkad. I appreciate Mr Arif for doing this brilliant work.
@IndianForSure_11115 ай бұрын
@@shanhnn.6436 please start some KZbin channel and make videos like Arif Hussain
എൻ്റെ താത്ത... ❤️ ഇത്രേം നിഷ്കു ആയ ഒരു മുസ്ലിം സ്ത്രീ.🥹 ഈ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു 10 വർഷം മുമ്പേ തന്നെ ഇസ്ലാം അല്ലാത്ത ഞാൻ പോലും തിരിച്ചറിഞ്ഞതാണ്.
@prasannan335 ай бұрын
അതുകൊണ്ട് തന്നെയല്ലെ കഴിഞ്ഞ കുറച്ചു വർഷം കൊണ്ട് ഇവളുമാർ ഒക്കെ ചാക്കിൽ കേറുകയും ഇപ്പോൾ സ്വന്തം മുഖം പോലും മറച്ച് നടക്കുന്നത്
@vinodantony62225 ай бұрын
ഞാൻ വർക്ക് ചെയ്യുന്ന ഓഫീസിലെ മുസ്ലിം വനിതാ സ്റ്റാഫിന് ഈ വിഡിയോ അയച്ചു കൊടുത്തു....വൈകിട്ടു എന്നെ വിളിച്ചു.... വിനോദേട്ടാ ഞാനും എന്റെ ഭർത്താവും ഓരോ ദിവസവും കഴിയും തോറും ഇസ്ലാം ഞങ്ങളിൽ നിന്നും മാറിക്കൊണ്ടിരിക്കുകയാണ്... ഈ പെരുനാളിനു പോലും നോമ്പ് എടുത്തില്ല... നോമ്പാണെന്ന് പറഞ്ഞു ഓഫീസിൽ വന്ന് മറ്റു സ്റ്റാഫിന്റെ ഭക്ഷണം ഷെയർ ചെയ്യ്തു കഴിക്കും... രണ്ടുത്തവണ ചായയും, ബിസ്കറ്റും കഴിക്കും....ചേട്ടൻ ദൂരത്തുപോയി കഴിക്കും....
@harikrishnant59345 ай бұрын
@@vinodantony6222😅😅Ningalkku avalu pani tharume... Muslims Anganeyaanu
@thamarakshancr25615 ай бұрын
അനക്കറിയില്ല.....😅
@adarshchandranarms50453 ай бұрын
😂😂😂
@VenuGopal-uq1mm3 ай бұрын
ഹരീഫ് താങ്കൾ ഒരു പണ്ഡിതൻ മഹാനുമാണ് താങ്കളുടെ അറിവിനെ ഞാൻ ബഹുമാനിക്കുന്നു നമസ്തേ
@Yohdy5 ай бұрын
ഇങ്ങേരുടെ ക്ഷമ... ഒരു രക്ഷയും ഇല്ല 😍😍. എതിർ ഭാഗത്തു നിന്നും എന്തൊക്കെ പ്രകോപനം ഉണ്ടായാലും, ഒരു കാര്യം തന്നെ അവര്ക് വിശദീകരിച്ചു കൊടുത്തു മടുത്താലും.. ക്ഷമയോടെ സംസാരിക്കുന്ന മനുഷ്യൻ 😍😍😘❤️
@ArunKumar-bo8fr5 ай бұрын
👍👍👍👍
@ismailpk91305 ай бұрын
ഹദീസുകൾ എല്ലാം ശരിയല്ല അടിസ്ഥാനമില്ലാത്തവയും ദുർബല ഹദീസുകളും കള്ള ഹദീസുകളും അവയുടെ കൂട്ടത്തിലുണ്ട്
@SudarsananS-p5k4 ай бұрын
❤️👌🙂👍
@JayaprasadV-ns3pj3 ай бұрын
സയന്റിസ്റ്റുകൾ മതത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അത് ശരിയാണ് എന്ന് ചിലർ പറയുന്നു മണ്ടത്തരം അവർ അവരുടെ മേഖലയിൽ വിധക്ദരാണ് അവരിൽ എത്രയോ പേര് അന്തവിശ്വാസികളാണ്
@MuhammedV-h8d3 ай бұрын
Lu⁷666yuuuüú 11:45 11:45
@ramdasunni6615 ай бұрын
ഇരുണ്ട ഗോത്ര സംസ്കാരങ്ങൾക്ക് ഇടയിലേക്ക് കുറച്ച് വെളിച്ചം കൊടുക്കാൻ നിങ്ങള്ക്ക് കഴിയട്ടെ ആരിഫ് sir
@satheeshp41595 ай бұрын
Gotra samskarattinum oru NILAVAARAM undu Bai... avare kaliyaakkarute..... please... etu varum oru POSCO CRIMINALINTE samskaaram..
@parvathy76275 ай бұрын
Yes, please don't insult Gotra samskaarams. They are far better than most sects.
@Rudraveera_9995 ай бұрын
The tribal caste system had its own rules and norms. They never caused atrocities to the people unlike the 6th century cult.
@DileepKumar-hh5fz5 ай бұрын
👌
@rahulchandran4055 ай бұрын
Guru
@sureshchandra88615 ай бұрын
മല പോലെ വന്നാ താത്ത ഉത്തരം മുട്ടിയപ്പോൾ നിഷ്കളങ്ക... ഇത് തന്നെയാണ് ഈ ജനതയുടെ മുഖമുദ്ര.....ഈ വിഷത്തെയും നിർവീര്യമാക്കി 👍🏻
@@RafiAhamed-fr1ooഇക്ക ഇവർ രണ്ടു പേരും കൂടി അഭിനയിച്ച് ഫലിപ്പിച്ചത് തെറ്റാണെന്ന് പ....(റി) കുറാൻ്റെയും ഹദിസിൻ്റെയും അടിസ്ഥാനത്തിൽ തെളിയിച്ചാൽ മതി മമ്മദിനെ നമുക്ക് എയറിൽ നിന്ന് താഴെ ഇറക്കാം
@Arunraj-gv3qo3 ай бұрын
നിർബന്ധിത മത പഠനം നിരോധിക്കാൻ കഴിഞ്ഞാൽ brilliant ആയിടുള്ള ഒരുപാട് കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയും.
@sukumarankn9475 ай бұрын
യഥാർത്ഥ നവോദ്ധാനത്തിന്റെ നായകനാണ് Dr. ആരിഫ് ഹുസൈൻ
@fai4uu5 ай бұрын
Enaal ninte madhathilek kshanichuude
@sinankarat87025 ай бұрын
Yes corect . ആൾക്ക് ബുദ്ധിയില്ലെന്നു മാത്രം.😂😂
@Lens_around5 ай бұрын
ഇത് എങ്ങനെ നാവോത്ഥാനമാവുക
@sukumarankn9475 ай бұрын
അത് അറിയില്ലെ കുർആൻ 33-50മുതൽ വായിക്കുക എന്നിട്ട് ജബ്ബാർ മാഷിന്റെ കുർആൻ ക്ലാസ്സ് 202 .....വേണമെങ്കിൽ നോക്കുക എന്നിട്ടും പറ്റിയിരുന്നെങ്കിൽ mm -നെ സമീപിക്കുക
@fai4uu5 ай бұрын
@@sukumarankn947 jabar mashineyum arifineyum sameepikunavar islam padikaanala islam viroodhikaanaan... Ivark youtub verumanam aanu lakshyam arifin vendye voic record mathrame up load cheyulu... avan utharam muttyaal aaa voic upload cheyuula.. Arif haindhami debate nokyaal madhi
@stefythomas50525 ай бұрын
ഈ പരിപാടി വിപ്ലവകരമായ മാറ്റങ്ങളുടെ തുടക്കമാണ്.
@Dheeraj-y4f3 ай бұрын
1.1k like no comment?
@stefythomas50523 ай бұрын
@@Dheeraj-y4f അത് താങ്കൾ കമന്റ് ചെയ്യുന്നതിനു മുന്നെ വരെ ഇപ്പൊ 1.1K ലൈക്കും 2 റിപ്ലയും ആയി😜
@gireeshneroth71275 ай бұрын
ചെല്ലുന്നെടതെല്ലാം വ്രണമുണ്ടാക്കി ചോരയും വേദനയും ഉണ്ടാക്കുന്ന മതം. ലോകത്തിന്റെ രോഗം. അതാണ് ഈ മതം.
@AnilKumar-pw5vh5 ай бұрын
കാർസിനോമ എന്നും പറയാം....
@momtagegod40095 ай бұрын
Lokatthinte Rogam "" Nalla prayogam 👍👍👍👍👍
@sukumarankn9475 ай бұрын
സത്യം . ഭാരതത്തിൽ മാത്രം ഈ മതം വകവരുത്തിയത് എട്ടുകോടി ഹിന്ദുക്കളെ ആണ് . "പൈതൃകത്തിൻ്റെ വേദനയും ഹിന്ദു അനുഭവിച്ച ദുഖവും ,എന്ന ചെറുപുസ്തകം ഒന്ന് നോക്കൂ
@davisantony21675 ай бұрын
ആരിഫ്ഭായ്, കുറാനും ഹദീസും അതിന്റെ കൃത്യം നമ്പറും അവർക്ക് പറഞ്ഞുകൊടുക്ക്. എന്നാലും അവർ വിശ്വസിക്കില്ലങ്കിലും....!മദ്രസ്സപൊട്ടി എന്നും മദ്രസ്സപൊട്ടിയായിരിക്കും...
@സാഗർ.22555 ай бұрын
@@sukumarankn947 ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാനിൽ മിനിമം 5 ലക്ഷം ഷേത്രങ്ങളും തകർത്തു..ഇന്ന് ഇന്ത്യയിൽ 25 ലക്ഷം ഉണ്ട്.. ആ കണക്കു വച്ചു നോക്കിയാൽ 10 ലക്ഷം ഉണ്ടാവാം...
@ANILKUMARMURLIDHARBhaskar4 ай бұрын
ആരിഫ് സാർ താങ്കളുടെ ക്ഷമയും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന രീതികളും ഒക്കെ വളരെ അഭിനന്ദനീയമാണ് പ്രിയ സഹോദരിയുടെ നിഷ്കളങ്കമായ ചോദ്യങ്ങൾക്ക് അതേ നിഷ്കളങ്കതയിൽ സംസാരിക്കുവാൻ പറയുവാനും ഉള്ള താങ്കളുടെ സഹിഷ്ണുത വേറെ തന്നെ
@mansoor95945 ай бұрын
പാവം താത്ത. ഒന്നുമറിയാതെ ഇങ്ങനെ ഒരു പാടു നിഷ്കളങ്കമായ സ്ത്രീകൾ ജീവിക്കുന്നുണ്ട്.
@regimonkv28655 ай бұрын
@@mansoor9594 very correct 💯
@LOVE-ns8kx4 ай бұрын
👍
@riyasazaliya75124 ай бұрын
സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.
@riyasazaliya75124 ай бұрын
@@regimonkv2865സൂറത്തുൽ ഫാത്തിഹയിലെ ഒരു പാരായണ വ്യത്യാസം ഉദാഹരണമായെടുക്കുക. മൂന്നാമത്തെ ആയത്തിന് 'മാലിക്കി യൗമിദ്ദീൻ' എന്നും 'മലിക്കി യൗമിദ്ധീൻ' എന്നും രണ്ട് പാരായണകളുണ്ട്. പ്രതിഫലനാളിന്റെ ഉടമസ്ഥൻ എന്നാണ് ഒന്നാമത്തെ പാരായണത്തിന്റെ അർഥം. 'പ്രതിഫലനാളിന്റെ രാജാവ്' എന്ന് രണ്ടാമത്തെ പാരായണത്തിന്റെയും. അല്ലാഹുവാണ് പ്രതിഫലനാളിന്റെ രാജാവും ഉടമസ്ഥനും. അത് കൊണ്ട് തന്നെ രണ്ട് പാരായങ്ങളും തമ്മിൽ യാതൊരു വൈരുധ്യവുമില്ല. രണ്ടും നബി (സ) പഠിപ്പിച്ചതും അക്കാലം മുതൽ ഇന്ന് വരെ നിരവധി പരമ്പരകളിലൂടെ നിവേദനം ചെയ്യപ്പെട്ടവയുമാണ്. ഒരു അർഥം മറ്റേ അർത്ഥത്തിന് ഉപോൽബലകമാണെന്നർത്ഥം. ഇതേപോലെയുള്ളതാണ് വ്യത്യസ്ത ഖിറാഅത്തുകളിലുള്ള പാരായണവ്യത്യാസങ്ങൾ. അവയെല്ലാം നബി പഠിപ്പിച്ചതാണ്. ആരും യാതൊന്നും ഖുർആനിൽ കൂട്ടിച്ചേർക്കുകയോ എടുത്ത് മാറ്റുകയോ ചെയ്തിട്ടില്ല.
@riyasazaliya75124 ай бұрын
ഏഴ് ശൈലികളിൽ അവതരിക്കപ്പെട്ടിട്ടും ഖുർആനിൽ യാതൊരു വൈരുധ്യവുമില്ലെന്നത് അത്ഭുതകരമാണ്. ''അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുധ്യം കണ്ടെത്തുമായിരുന്നു.''(4:82) വെന്ന ഖുർആൻ” വചനത്തിലെ പരാമർശം ഏഴ് ഹർഫുകൾക്കും ഒരേപോലെ ബാധകമാണ്. ഒരേ ഹർഫിലുള്ള ഖുർആനിലെ വചനങ്ങൾ തമ്മിലോ വ്യത്യസ്ത ഹർഫുകൾ തമ്മിലോ വൈരുധ്യങ്ങളൊന്നുമില്ല. വ്യത്യസ്ത നിലവാരത്തിലുള്ളവരെ പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ശൈലികളിൽ അവതരിക്കപ്പെട്ടിട്ടുപോലും ഖുർആനിൽ വൈരുധ്യങ്ങളൊന്നുമില്ലെന്ന അത്ഭുതകരമായ വസ്തുത അതിന്റെ ദൈവികത വ്യക്തമാക്കുന്ന പല തെളിവുകളിലൊന്നാണ്. ഖുർആനിനെതിരെ ഉന്നയിക്കപ്പെട്ട ഒരു വിമർശനം ഖുർആനിന്റെ സത്യതയെ വെളിപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്
@anzclt5 ай бұрын
നല്ല രീതിയിൽ മാന്യമായി സംസാരിച്ച ഭാവി ex മുസ്ലിം ആകാൻ പോകുന്ന മാന്യ സ്ത്രീക്ക് എന്റെ എല്ലാ വിധ ഭാവുകങ്ങളും 🙏
@sumeshkottiyamn48175 ай бұрын
@@anzclt ❤️
@ancyancy6255 ай бұрын
👍
@shajuelim75595 ай бұрын
തലച്ചോറ് പണയം വെച്ച ഇവരെ തിരുത്തുക പ്രയാസം.. ആരിഫ് sir ചെയ്യുന്നത് ഒരു മഹത്തായ കാര്യമാണ്... പുതിയ തലമുറയെങ്കിലും നന്നാവട്ടെ
@DileepKumar-hh5fz5 ай бұрын
👌
@justandfair8305 ай бұрын
പുതിയ തലമുറ അതായത് മദ്രസ്സ education കിട്ടിയവർ.. ആണ് കൂടുതൽ ചിന്താ ശക്തിയില്ലത്തവർ. അതാണ് ഏറ്റവും വലിയ irony
@Mecherimansoor-w6o2 ай бұрын
🤣🤣🤣🤣🤣
@Simbathelionking-so1xp2 ай бұрын
@@shajuelim7559 പുതിയ തലമുറയും കണക്കാ
@jabir1045Ай бұрын
ആരിഫ് കള്ളത്തരം മാത്രം പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നു
@anands91945 ай бұрын
ഈ തരം പൊട്ടത്തി താതമാരുടെ ധൈര്യം അപാരം തന്നെ. ഒരു ചുക്കും അറിയില്ലെഎങ്കിലും, വെല്ലുവിളിക്ക് ഒരു കുറവും ഇല്ല. എന്തൊക്കെ പറഞ്ഞാലും കുറച്ചുകാലമായി ,വിളിക്കുന്നവരുടെ സമീപനത്തിൽ രൂഷധ കുറഞ്ഞിട്ടുണ്ട്.
@@adhithyaathi9449 ivattakalumaayi koottu koodaruth
@damodharan80325 ай бұрын
@@anands9194 sariyanu thankal paranjathu
@PrasanthKumar-ke7zd5 ай бұрын
കരിപിടിച്ച ബിരിയാണി ചെമ്പിലേക്ക് അറിവിന്റെ പൂത്തിരി കത്തിച്ചു വാരിയെറിഞ്ഞ അരിഫിനു അഭിനന്ദനം 👍👍👍👍❤❤
@GSMaheshGS2 ай бұрын
😂😂
@mercyroy20135 ай бұрын
ആരിഫ് സർ താങ്കളുടെ ക്ഷമ.... ഭയങ്കരം തന്നെ..... എത്ര സൗമ്യനായിട്ടാണ് നിങ്ങൾ പറഞ്ഞു കൊടുക്കുന്നത്...... Great...❤❤👌👌😍😍
@sherryvargas59754 ай бұрын
Very true..I was thinking that Arif ikkas name should be changed to Shema Hussain..🤣🤣..wonderful job Arif sir!!👏🏻👏🏻
@AbhilashglocalPanchkrm-m2g4 ай бұрын
ശരിയാണ് തന്ത ആരെന്ന് അറിയാത്ത ദൈവത്തിന്റെ സ്തുതിക്കുന്നതിനേക്കാൾ നല്ലതാ
@vkgovindan6527Ай бұрын
Thanks Dr ആരിഫ്. മത വിശ്വാസത്തിലെ അന്ധദ അവസാനിപ്പിക്കാൻ താങ്കൾക്കു കഴിയുമാറാകട്ടെ. മതത്തിന്റെ പേരിലുള്ള സ്ത്രീ വിരുദ്ധത അവസാനിക്കട്ടെ.
@peterengland40554 ай бұрын
ഒരു സംശയവും വേണ്ട...കേരള നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെടാൻ പോകുന്ന ഒരു വലിയ വിപ്ലവമാണ് കോയാ calling... ആരിഫ് സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു...❤
@rajanpv77135 ай бұрын
കോയ കോളിംഗ് എന്ന പ്രോഗ്രാം ഒരുപാട് പേർക്ക് തലയിൽ വെളിച്ചം കേറാൻ സാധിക്കട്ടെ ആമീൻ
@rajeshaa59014 ай бұрын
❤ ഞാൻ ഒരു ഹിന്ദു ആണ് ഇത് കേട്ടു സാറിന്റെ ക്ഷമ ഞാൻ സമ്മതിച്ചു ചിരി കൊണ്ടുള്ള മറുപടി സൂപ്പർ, സത്യം സത്യമായി പറയാനുള്ള കഴിവ് എടുത്തു പറയുന്നു ധൈര്യം you are great
@somanathanAyyappan3 ай бұрын
@@rajeshaa5901 very well explained the facts about Khuran,thanks bro
@DaDDy-4472 ай бұрын
ഞൻ ഹിന്ദു, മുസ്ലിം , ക്രിസ്ത്യൻ ഇതൊന്നുമല്ല പക്ഷെ സാർന്റെ knowledge 👍🔥😱
@shanurobin3 ай бұрын
തന്നോട് സംസാരിക്കുന്ന ഇസ്ലാം വിശ്വാസികളോടുള്ള നിറഞ്ഞ സഹതാപവും സ്നേഹവുമുള്ള ആരിഫ് , ur great
@RAINBOW-gi2xd5 ай бұрын
അങ്ങേയറ്റം മാന്യതയോടെ സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച സഹോദരിയോട്.... അതിലേറെ വിവേകത്തോടും മാന്യതയോടും മറുപടി നൽകിയ ആരിഫ് സാറിന് അഭിനന്ദനങ്ങൾ. 🙏
@PrakashanKunhivalappil3 ай бұрын
നിങ്ങൾ ഉന്നയിച്ചത് യ സ്ത്രീ നല്ലവണ്ണം പഠിച്ചു വേണം ചോദ്യം ചോദിക്കുവാൻ ആരിഫ് സാർ പറയുന്നത് കേട്ട് നിൽക്കാൻ പറയുക ഖുർആൻ പാരായണം മുഴുവനായും പഠിക്കാത്ത താത്താക്ക് എങ്ങനെയാണ് അവരോട് നിഷേധിക്കാൻ പറ്റുക താത്ത നല്ല പോലെ ഖുർആൻ വായിച്ചു മനസ്സിലാക്കി ആരിഫ് സാറിൻറെ കൂടെ വീണ്ടും വരിക
@sarathchandran21853 ай бұрын
@@PrakashanKunhivalappilഇനി താത്ത കുത്തിയിരുന്ന് പഠിക്കും. കാര്യങ്ങൾക്ക് ഒരു തീരുമാനമാവും. ഈ വഴിക്ക് ഇനി വരേണ്ടി വരില്ല
@Indianishjal5 ай бұрын
ആരിഫ് ഹുസൈനിലൂടെ കാര്യങ്ങൾ മാറിമറിയും ഇതാണ് യഥാർത്ഥ മത പ്രബോധനം ❤
@ALWANIGROCERY5 ай бұрын
കാത്തിരുന്നോ 😂😂😂 മുയലിനു കൊമ്പ് മുളക്കും എന്ന് വിചാരിച്ചു നോക്കിയിരിക്കുന്ന പോലെ
@tothechristians5 ай бұрын
😂😂😂😂😂😂😂😂😂😂😂😂
@aboozaabhi59755 ай бұрын
നായിടെ വാല് പന്തിരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും നിവർത്താൻ പറ്റില്ല...
@Proximacivilization3343 ай бұрын
@@aboozaabhi5975നീ അത് കണ്ണാടിയിൽ നോക്കി പറഞ്ഞോ. .
@AmbiliHariramalal2 ай бұрын
എന്റെ പൊന്നോ ഈ പെണ്ണുങ്ങൾ അടിമയായി ജീവിക്കാൻ ഇഷ്ടപെടുന്നു ഉസ്താദ് പഠിപ്പിച്ചതുമാത്രം വായിച്ചു നോക്കുന്നില്ല
@Ambience7565 ай бұрын
എല്ലാവരും കണ്ടിരിക്കേണ്ട ഒരു പരിപാടിയാണ് ഇത്തരത്തിലുള്ള പരിപാടികളാണ് ജനങ്ങൾക്ക് അറിവ് നൽകുന്നത്
@mohammedashraf57255 ай бұрын
ചത്തൂർവർണ്യത്തെ കുറിച്ച് പറയാൻ ധൈര്യമുണ്ടോ കാണില്ല
@akppassion5 ай бұрын
@@mohammedashraf5725ചതുർവർണ്യത്തെ കുറിച്ചൊക്കെ വിമർശിച്ച് അതൊക്കെ നിർത്തലാക്കി, ഇന്ന് ചതുർവർണ്യം നോക്കിയാണോ ആളുകൾ ജീവിക്കുന്നേ?
@Amalgz6gl5 ай бұрын
@@mohammedashraf5725 ചാതുർവർണ്യത്തെയൊക്കെ എന്നോ ഹിന്ദു സമൂഹം വിമർശിക്കുകയും അതിനെ വലിച്ചെറിയുകയും ചെയ്തതാണ്... ചാതുർവർണ്യം മാത്രമല്ല ഒരു പാട് പരിക്ഷ്കാരങ്ങൾ നടന്നിട്ടുണ്ട്... ശ്രീനാരായണ ഗുരു മുതൽ ഒട്ടേറെ നവോത്ഥാന നായകന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും ഉണ്ടായിട്ടുണ്ട്... അവർ സ്വന്തം സമുദായത്തെയും ഹിന്ദു സമൂഹത്തെയും ഒട്ടേറെ പരിഷ്കാരങ്ങൾക്ക് വിധേയരാക്കിയിട്ടുണ്ട്... അതിൻ്റെ ഏറ്റവും അവസാനത്തെ കണ്ണികളിൽ ഒരാളാണ് EMS... അദ്ദേഹം തൻ്റെ ബ്രാഹ്മണ സമുദായത്തിനെതിരെ പടപൊരുത്തുകയും അവശേഷിച്ച ആ പഴയ ബ്രാഹ്മണ സമ്പ്രദായത്തെ മുഴുവനായും തന്നെ തച്ച് തകർക്കുകയും ചെയ്തു... ഇനി മാറേണ്ടത് മുസ്ലീം സമുദായമാണ്. അതിന് സമുദായത്തിന് ഉള്ളിൽ നിന്ന് തന്നെ ആൾക്കാർ ഉയർന്നു വരണം...അങ്ങനെ വന്ന ഒരാളാണ് ആരിഫ്... മുടന്തൻ ന്യായങ്ങൾ നിരത്തി ഇനി പിടിച്ച് നിൽക്കാൻ കഴിയില്ല... കാലത്തിൻ്റെ അനിവാര്യതയാണ് മാറിയേ പറ്റൂ....
@athi4825 ай бұрын
@mohammedashra ധൈര്യമായി പറഞ്ഞോ. ഏതായാലും ഷിയാ സുന്നി പോലെ ഒരുത്തൻ മറ്റവൻ്റെ അടുത്ത് പോയി പൊട്ടിതെറിക്കില്ലf5725
@kshankar89365 ай бұрын
@@mohammedashraf5725karayanda Koya 😂 baki ulavark ith oru entertainment thanneya🤣
@shyamvt8100Ай бұрын
നിങ്ങൾ ഒരു സംഭവാണ് മനുഷ്യാ🙏. അർത്ഥമില്ലാത്ത മതങ്ങൾക്ക് വേണ്ടി വികാരംകൊള്ളുന്ന, ദേഷ്യംകൊണ്ട് ശബ്ദമുയർത്തുന്നവർക്ക് മുന്നിൽ ഒരു മതത്തിലും വിശ്വസിക്കാത്ത നിങ്ങൾ ഇത്രയും ക്ഷമയോടെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു🫡
@Najmunniyas_KSD5 ай бұрын
ആ താത്തയുടെ ശബ്ദം കേട്ട് പാവം തോനുന്നു. വളരെ നല്ലൊരു സ്ത്രീ ആണ്
@devdev47425 ай бұрын
ഭൂരിപക്ഷം മുസ്ളീം സ്ത്രീകളും പാവങ്ങളും സാധുക്കളുമാണ്
@udhamsingh69895 ай бұрын
@@devdev4742ആൺ മേധാവിത്വത്തിൽ മാനസികമായി അടിച്ചമർത്തപ്പെട്ട പാഴ് ജന്മങ്ങൾ: ആറാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്ര മത വിശ്വാസ പ്രമാണങ്ങളാണ് ഇതിനൊക്കെ ഉത്തരവാദിയെന്ന് ഈ കാലഘട്ടത്തിലും മനസിലായിട്ടില്ലാത്ത പാഴ് ജന്മങ്ങൾ ...
സ്വയം ചിന്തിക്കാൻ പറ്റാത്തവരെ ബ്രെയിൻ വാഷ് ചെയാൻ ഈസി ആണ്..
@jishnuks56875 ай бұрын
ഈ ചാനലിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ആരോഗ്യപരമായ ഒരു സംവാദം ഒരുപക്ഷേ ഇതായിരിക്കും 👍👍
@Druckenclam5 ай бұрын
But oru thrill illa😂
@IndianForSure_11115 ай бұрын
@@Druckenclam ആ താത്ത എമു ആവുമ്പോൾ thrill വന്നോളും
@josejohn30065 ай бұрын
തീർച്ചയായും
@VijayanTN-i3i5 ай бұрын
ആരിഫിനോട് മുട്ടല്ലേ താത്ത ആനയും അണ്ണാ നും പോലെയിരിക്കും
@levin_Samuel5 ай бұрын
കൃഷ്ണനെ പ്രവാചകനാക്കി താത്ത നാളെ മിക്കവാറും ഹനുമാനെ സുലൈമാനാക്കും 😂
@Suman-l5x1q5 ай бұрын
യേശു ക്രിസ്തു നെ ഈസ നബിയാക്കിയ ടീമാണ് ..... എല്ലാത്തിൻ്റെയും കൂടെ നബി ചേർത്താൽ സംഗതി എളുപ്പമാകും😂😂😂😂
@deepugeorge28515 ай бұрын
@@Suman-l5x1q athe😂
@CyrusCyrus-x6f5 ай бұрын
Already hanuman changed his name to Sulaiman...not the point ...sulaimani
@jojohn1035 ай бұрын
കൃഷ്ണൻ ❌ കൃഷ്ണ നബി✅ യേശു❌ ഈസാ നബി✅ ഹനുമാൻ❌ ഹനുമാൻ നബി✅ സുലൈമാൻ✅ ശരിക്കും ഉള്ള ഹനുമാൻ ഹനുമാൻ അല്ല..അത് സൂലൈമാൻ ആണ്😂😂.. എല്ലാരും കള്ളം പറയുക ആണ്. എന്തൊക്കെ ഇനി കേൾക്കാൻ കിടക്കുന്നു..😂😂 ഇസ്ലാം മതത്തെ വിമർശിക്കാൻ ..പഠിക്കാൻ വേണ്ടി ആരിഫ് ൻ്റെ വീഡിയോ കണ്ട് തുടങ്ങിയ ഞാൻ ഇപ്പൊൾ ex ക്രിസ്ത്യൻ വരെ ആയി..😅 എല്ലാ മതവും കണക്ക് ആണ്..എൻ്റെ ബുദ്ധി ഉണർത്തി തന്ന ആരിഫ് ബ്രോക്കും ടോമി സെബാസ്റ്റ്യൻ um ഒരുപാട് നന്ദി.. ടോമിയുടെ 3 വീഡിയോസ് എൻ്റെ തലയിൽ ബൾബ് കത്തിച്ച്.. പുറപ്പാട്, മതങ്ങളുടെ പരിണാമം ദൈവത്തിൻ്റെയും, ക്രിസ്തുവിൻ്റെ ഡയറിക്കുറിപ്പുകൾ എന്നീ 3 വീഡിയോസ് എന്നെ ഇരുത്തി ചിന്തിപ്പിച്ചു.. പിന്നെ Tomy യുടെ എല്ല വീഡിയോസ് തിരഞ്ഞു പിടിച്ചു കാണാൻ തുടങ്ങി.. including Anil കൊടുത്തൊട്ടം debate.. മറ്റു debate വീഡിയോസ് അങ്ങനെ പോയി രവിചന്ദ്രൻ c vs ഫാദർ pamplany ഒക്കെ.. ഇപ്പൊ മതം വിട്ടു എല്ലാം ഡിങ്കൻ്റെ അനുഗ്രഹം..
@rahulkrishnan11925 ай бұрын
Ith kettappo njn njetti poi 😮😮
@vipintt73943 ай бұрын
കാര്യങ്ങൾ നല്ലപോലെ എല്ലാവർക്കും മനസ്സിലാകുന്ന രീതിൽ പറയുന്നതിൽ സന്തോഷം 👍👍👍👍👍👍👍👍 ❤️
@parishanalakath85985 ай бұрын
ഈ പെണ്ണിനോട് ഇത്ര ക്ഷമയും പക്വതയും കാണിച്ചു സംസാരിച്ച കുട്ടീ.... നിനക്ക് ഇങ്ങനെ സംസാരിക്കാനുള്ള കഴിവ് എന്നും ഉണ്ടാകട്ടെ ❤❤❤
@thomasthomasphilp43935 ай бұрын
ഇത് വിവരം വെക്കണമെന്നു ആഗ്രഹമുള്ള താത്ത ആണ്. എമു ആകാൻ തത്തയെ ഫാമിലി മഹൽ സമ്മതിക്കില്ല. താത്ത പിള്ളേരെ നന്നായി വളർത്തി എമു ആക്കും
@unnikrishnac39895 ай бұрын
That way it's good as you will surely get half a dozen emus
@AkPavithran5 ай бұрын
Correctly explained by you sir.
@euMMagicАй бұрын
I recall my wife, a teacher, sharing an experience from her time teaching Grade 5 in a UAE school. A Pakistani student asked her, ‘Are you Muslim or Hindu?’ To which my wife responded, ‘I am human.’
@ramleshrr60025 ай бұрын
ഈ നിരക്ഷരയുടെ മുമ്പിൽ ക്ഷമയോടെ മൂളികേൾക്കുന്ന നിങ്ങൾക്ക് A BIG salute👏👏
@vinoystephen78065 ай бұрын
ഈ സഹോദരി മറ്റ് മതങ്ങളെ എത്രതവണ അവഹേളിച്ചു... പക്ഷെ അറിയേണ്ടത് ആരിഫ് ഇസ്ലാമിനെ അവഹേളിക്കുന്നത് മാത്രം... ആരിഫ് ചേട്ടൻ 👌🏽
@XoPlanetI4 ай бұрын
ഈ വിളിക്കുന്നതിൽ ഭൂരിപക്ഷം പേർക്കും അവര് പഠിച്ച മദ്രസകളിൽ നിന്ന് പഠിച്ച കാര്യങ്ങൾ പൂർണ വിശ്വാസം ഇല്ലാത്തത് കൊണ്ടാണ് വിളിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@LeanFernandez-z7u3 ай бұрын
താത്ത എന്തെങ്കിലും അറിവ് സമ്പാദിച്ചതിനുശേഷം മാത്രമേ ആരിഫ് ഹുസൈന് പോലുള്ളവരെ വിളിക്കാവൂ. താത്തയുടെ അനാവശ്യമായ തർക്കങ്ങൾ ഒരുപാട് മുഷിപ്പിച്ചു.
@lathalatha-hb1zw2 ай бұрын
ഇങ്ങനെയുള്ള ചർച്ചകൾ മതതീവ്രവാദത്തിൽ നിന്നു മാറി ചിന്തിക്കാൻ പ്രേരകകമാവുമെന്നു തോന്നുന്നു
@abhijithsnair47555 ай бұрын
പാവം താത്ത... അങ്ങ് സമ്മതിച്ചു കൊടുക്ക്, അതിനൊരു സമാധാനം കിട്ടുവാണേൽ കിട്ടട്ടെ.
@telugumalayalamtamilchanne24863 ай бұрын
എന്തിന് തെറ്റ് ശരിയെന്ന് സമ്മതിക്കണം ?
@fransiskp56135 ай бұрын
ഇരുണ്ട ഭൂഖണ്ഡത്തിൽ ജീവിക്കുന്ന പാവം മനുഷ്യർക്ക് അതായത് അജ്ഞത നിറഞ്ഞ മനുഷ്യർക്ക് അറിവ് പകർന്നു കൊടുക്കുന്ന സാർ അങ്ങേയ്ക്ക് ആയിരം നന്ദി
@thirunalloorajith47715 ай бұрын
ഇത് ഒരു വിപ്ലവകരമായ പ്രോഗ്രാം ആണ്. അഭിനന്ദനങ്ങൾ
@untamedVagabond8 күн бұрын
യഥാർത്ഥ രഘുരാമൻ from Guru .. hats off Arif sir
@sreejithnew5 ай бұрын
ഇൻ്റനെറ്റ് കണ്ടു പിടിച്ചതാണ് ഇസ്ലാം ഇന്നുകാണുന്ന കാരച്ചിന് കാരണം
@Ma_ya_vi5 ай бұрын
😂😂സത്യം.
@KRP-y7y5 ай бұрын
@@renjithrenjith2622alpam tuniillah 🥲
@ironhand84745 ай бұрын
More like thanks to jio and Mukesh ambani 😂😂😂
@thisismetim18335 ай бұрын
@@renjithrenjith2622😂
@wilsonvarghese80425 ай бұрын
Juthante net koyayke para ayi
@geethaprem8415 ай бұрын
ഇതു പോലുള്ള അല്പഞ്ജനി കളായിട്ടുള്ള താത്തമാർ ഉള്ളകാലം ആരുഫിന് കാര്യം എളുപ്പമായി
@josephp32295 ай бұрын
ജ്ഞാനികൾ മുന്നോട്ട് വരട്ടെ .അതാണ് നല്ലത്..പക്ഷെ...
@bijucp88185 ай бұрын
ജ് പറയാതെ പറഞ്ഞല്ലൊ പഹയാ 😅😅😅@@josephp3229
@AveragE_Student9695 ай бұрын
@@josephp3229ആ ഇപ്പൊ വരും 😝😂
@umeshambadi25195 ай бұрын
Enthukondu Usthatumar varunnilla?
@Yuvicraftz5 ай бұрын
ആരിഫ്നു ദിനംപ്രതി subscribers കൂടുന്നു.കോയ കാളിംഗ് കാരണം
@najibismai82303 ай бұрын
ആരിഫ് ബായ് ഈ ആൻസർ ഒക്കെ പറഞ്ഞിട്ട് ജോസ് പ്രകാശിന്റെ ചിരി താങ്കൾക്ക് എവിടുന്നു കിട്ടി അല്ല അടിപൊളി ആൻസർ 👍
@inthenameofscience56485 ай бұрын
പണ്ട് എന്റെ നാട്ടിൽ റമളാനിൽ രാത്രിയിൽ 17 ദിവസത്തെ വയള് പരമ്പര ഓർമ്മവരുന്നു.. മുള്ളൂർക്കരയും പേരോടും അടങ്ങുന്ന പ്രാസംഗികർ.. മരണം കബർ ഖിയാമത് നാൾ നരകം സ്വർഗം ഹൂറികൾ മദ്യപ്പുഴ..ബദർ ഉഹദ് ഹന്തക്ക്.. ഹദീജ ആയിഷ ഫാത്തിമ..അബൂബക്കർ ഉമർ അലി ഹംസ പിന്നെ കുറേ ഇക്കിളി വിഷയങ്ങൾ അങ്ങനെ എത്ര എത്ര ഓർമ്മകൾ.. ലേലം വിളി ചുക്ക് കാപ്പി ചൂട് കടല (കപ്പലണ്ടി)മൊട്ട ഓംലറ്റ്.. ഹോ.. നൊസ്റ്റാൾജിയ.. ഇപ്പഴത്തെ കുട്ടികൾക്ക് അതൊക്കെ മിസ്സ് ആയി.. അതാണ് ഈ താത്താക്ക് ഇതൊന്നും അറിയാത്തത്..
@SatheeshSathu-b6r4 ай бұрын
ചുരുക്കം പറഞ്ഞാൽ കേൾക്കേടത് ഒന്നും താത്ത കേട്ടിട്ടില്ല. താത്ത കേൾക്കാത്തതൊന്നും താത്ത സമ്മതിക്കുകയും ഇല്ല വിശ്വസിക്കുകയും ഇല്ല 😂😂😂😂... ആരിഫ് ഭായ് എന്ത് ക്ലിയർ ആയിട്ടാണ് ഓരോ കാര്യങ്ങളും ചോദിക്കുന്നതും പറഞ്ഞുകൊടുക്കുന്നതും 😍👌👌💞💞
@SINNEN10005 ай бұрын
നല്ലൊരു സംവാദം രണ്ടുപേരും മാന്യമായി സംസാരിച്ചു 🙏🏻❤️
@sharonkollam4 ай бұрын
@@SINNEN1000 സത്യം
@manoharankn5746Ай бұрын
എനിക്ക് ഭയമാകുന്നു. നിങ്ങൾ ഇങ്ങനെ പോയാൽ അവർ നിങ്ങളെ വെച്ചേക്കില്ല. എങ്ങിനെ ദേഷ്യപ്പെടാതെ സംസാരിക്കാം എന്നു ഒരു ക്ലൂ കിട്ടി. Thanks sir
@younglions25115 ай бұрын
തീയിനടുത്തേക്ക് ഈയാംപാടകൾ വന്ന് വീണ് ചാവുന്നത് പോലെ ആരിഫ് ആകുന്ന് വെളിച്ചത്തിലേക്ക്... തീയിലേക്ക് വന്ന് ചാകുന്ന കുറേയതികം ഹൃദയം കൊണ്ട് ചിന്തിക്കുന്നവർ..😢😢😢😢😊.😢😢
😂😂😂 അങ്ങനെ ഉണ്ടോ എന്ന് anuyeshichu നോക്കണം...അതിനു തോന്നണം
@DGP86305 ай бұрын
Viswasichal polinjilleeee🤣🤣
@Pranav_7705 ай бұрын
Vere vazhi illa ath kond kan angot adakum enit irun an enn parayum😂
@userAVJ5 ай бұрын
സത്യം ഹലാൽ അല്ലാ അതാണ് കൊയപ്പം
@manucpunnoose5 ай бұрын
ഇത് കൊള്ളാമല്ലോ ആരീഫ് ക്രിസ്ത്യാനിക്കും ഹിന്ദുവിനും എല്ലാം അറിയാവുന്ന കഥകൾ പോലും മദ്രസയിൽ പഠിച്ചവർ കേട്ടിട്ടില്ല. പാവങ്ങൾ
@jinendrantbaone75192 ай бұрын
ആരിഫ് സാറിന് എന്റെ ബീഗ് സെല്ലു ട്ട് എല്ലാ മതങ്ങളും ഒരു പോലെ ഇഷ്ടപെടുന്ന ഒരാളാണു ഞാൻ മതം മനുഷരെ തമ്മിൽ സേന്ഹിക്കാൻ ആണ് പഠിപ്പിക്കേണ്ടത് തമ്മി തല്ലി കൊല്ലാൻ അല്ല പഠിപ്പികേണ്ടത് ആരിഫ് സാറിനെ പോലുള്ളവർ ഇ ലോകത്തിന്റെ വെളിച്ചമാണ് എല്ലാ പുതിയ തലമുറയിലെക്കും ഇ വെളിച്ചം മുന്നോട്ട് നയിക്കട്ടെ സാറിനെ എന്റെ 🙏
@Raj-rt9mu5 ай бұрын
ആരിഫ് ഭായ് നിങ്ങൾ വേറെ ലെവൽ ആണ് നിങ്ങൾ ഇസ്ലാമിനെ തകർക്കും ഒറ്റ വിസ്വാസിക്കും നിങ്ങളെ സംവാദം ത്തിൽ തോല്പിക്കാൻ പറ്റുന്നില്ല.
@RaphaelBenjamin-k2j5 ай бұрын
Because their book is a bucket with full of holes.
@viveknambiar77535 ай бұрын
സിനിമ കാണുന്നതിന് പകരം കോയ കാളിങ് കേൾക്കുകയാണ് ഇപ്പോൾ എൻ്റെ ഹോബി ...... ആരിഫ് ഭായ് നിങ്ങളാണ് hero
@jijomathew5395 ай бұрын
Enteyum😂😂😂
@Ifclause115 ай бұрын
😂🤣
@ramprafulsanu15475 ай бұрын
Njanum
@antonykj18385 ай бұрын
Dr. ആരിഫ് ക്ഷമയോട ഉള്ള ഈ സംഭാഷണ രീതി തീർച്ചയായും മാറ്റങ്ങൾ വരും ഇങ്ങനേ തന്നെയാണ് മാറ്റം വരേണ്ടതും 👍👍
@jishnukannan57873 ай бұрын
ഇതൊക്കെ ആണ് മനുഷ്യൻ തലച്ചോറുള്ള മനുഷ്യൻ ❤❤
@NFAMILY3135 ай бұрын
ഇക്കണക്കിനാണ് പോക്കെങ്കിൽ ഉടനെ തന്നെ ഹനുമാനും നബിയാകും. കുറഞ്ഞ പക്ഷം സുലൈമാൻ നബിയെ ഹനുമാനാക്കും
@KSS114175 ай бұрын
Correct.....survival theory.....nabikum ,nabide fake id kum Ramayana n Bible support venam nilanilkaan...... club hse kaaru kelkandaa 😅😅
@remyarajesh59135 ай бұрын
എന്ത് രസമാണ് ഇദ്ദേഹത്തിന്റെ ശബ്ദം 🥰🥰👌🏼👌🏼👌🏼
@പെണ്ണിന്റപ്പൂസ്4 ай бұрын
Enteyum
@Halandr81645 ай бұрын
"Birds born in a cage think flying is an illness." -Alejandro Jodorowsky
@Athiest19675 ай бұрын
Awesome comment ❤ Enough and more
@MrSyntheticSmile5 ай бұрын
It is actually paraphrased from Aesop the Slave’s fables. Replace the bird in cage with a dog in chains.
@Athiest19675 ай бұрын
@@MrSyntheticSmile Good insight sir.
@Akhilmbaby3Ай бұрын
Koya calling revolution ആണ് ബ്രോ... 👍👍 കുറെ മുസ്‌ലിം ആളുകൾക്ക് നന്നായി കാര്യങ്ങൾ മനസിലാകുന്നു..
@xtvloger5 ай бұрын
അടുത്ത മദ്രസ പൊട്ടി 6 വയസുള്ള ആയിഷയെ കണ്ടപ്പോൾ കാമം കയറി ഭോഗിക്കാൻ നോക്കുന്ന വലിയ മനുഷ്യൻ 😂🤣🤣🙏
@SuputraBharathi5 ай бұрын
മുത്തുച്ചിപ്പി നബി ഫയർ ആരുന്നു.... അമ്മച്ചിടെ പ്രായം ഉള്ള തള്ള ആദ്യ ഭാര്യ... പത്തു നുപ്പത് rage ൽ രണ്ടാമത്തെത്.... മൂന്നാമത്തെത് മരുമോൾ.... പിന്നെ ഐഷ.... അമ്മച്ചിക്കളി ഭാര്യക്കളി മരുമോൾക്കളി പിന്നെ കൊച്ചുമോൾക്കളി .... അള്ളഹു നിർബന്ധിച്ചാൽ ആരാണേലും ഒന്ന് വഴങ്ങി പോവും.... Role model ആണ് മുത്ത് നബി....
@udhamsingh69895 ай бұрын
@@SuputraBharathi30 hp ഉള്ള ഹൈഡ്രോളി ഉലക്ക സ്വന്തമായുണ്ടായിരുന്ന ആദ്യ അന്ത്യ പറി വാചകൻ ...
@SuputraBharathi5 ай бұрын
@@udhamsingh6989 9 വയസ്സികാരിക്ക് fit ആകുന്ന ഉലക്ക എന്ന് പറയുമ്പോൾ അതിന്റെ size ഊഹിക്കുക ... മാരക HP ടെ ആരുന്നേൽ ഐഷ 9 വയസ്സിലെ പടം ആകുവാരുന്നു...ഐഷ ചത്തില്ല
@akhilsivan33355 ай бұрын
താത്ത സംഭവം ആണന്നു സ്വയം തോന്നൽ ഉണ്ടായിരുന്നു ഇപ്പോൾ മാറി കിട്ടി കാണും
@papputtypaul5 ай бұрын
അൽപ്പ ജ്ഞാനി ആയ താത്ത ഇത് അവരുടെ കുറ്റമല്ല.
@josejohn30065 ай бұрын
അതാണ് അതിന്റെ സത്യാവസ്ഥ
@sruthi60423 ай бұрын
ഒരിക്കലുമില്ല ഞാൻ വിശ്വാസിക്കില്ല അതാണ് highlight 😂😂😂
@a.vthomas39955 ай бұрын
നിങ്ങള്ടെ ക്ഷമ സമ്മതിച്ചിരിക്കുന്നു ആരിഫ് ബ്രോ.🙏
@manuponnappan39445 ай бұрын
എപ്പോഴും ഞാൻ ഓർക്കുന്നു കാര്യം. 😊
@kuvallamvlogs3 ай бұрын
Muhamed ആണോ സയന്റിസ്റ്റ് ?
@jimshjerry1875 ай бұрын
പാവങ്ങൾ കുത്തിവച്ച വിഷം അവരെ കൂടുതൽ അടിമയാക്കി.എത്ര തെളിവുകൾ മുന്നിൽ കാണിച്ചു കൊടുത്താലും അവർക്ക് അത് അംഗീകരിക്കാൻ സാധിക്കുന്നില്ല എത്ര ഭീകരമായ അവസ്ഥ.യഥാർത്ഥത്തിൽ ഇവരൊക്കെ മതത്തിനു വേണ്ടി നമ്മളെ ഒക്കെ കൊല്ലാൻ വേണ്ടി പറഞ്ഞാൽ ചിരിച് കൊണ്ട് അറുക്കും അത്രക് ബ്രെയിൻവാഷ് ആണ് നടന്നിട്ടുള്ളത് നടന്ന്കൊണ്ടിരിക്കുന്നത്.ഇവർ ഭൂരിപക്ഷം ആയാൽ ബാക്കി ഉള്ളവരുടെ കഥ അധോഗതി തന്നെ
@Blueberry-q-95 ай бұрын
കോയകാളിങ് ഇങ്ങനെ പോയാൽ dr ആരിഫ് ഹുസൈൻ ചരിത്രത്തിൽ ഇടം നേടും
@santhoshramachandran99945 ай бұрын
ഇടം എന്നേ നേടിക്കഴിഞ്ഞു........
@rajeshraju23645 ай бұрын
മിക്കവാറും അടുത്ത ശെരിക്കും അല്ലാഹ് ആരിഫ് തന്നെ ആകും ❤
@antonyp.k38525 ай бұрын
ബാഹുബലി 2 nd കണ്ടാൽ തീരാവൂന്ന പ്രശ്നമേയുള്ളൂ സഹോദരിക്ക് ,ആരീഫ് സാറിന് അഭിനന്ദനങ്ങൾ❤
@anoopvv33315 ай бұрын
ഇന്ത്യയിൽ ആണ് നിൽക്കുന്ന തെ എങ്കിലും പാക്കിസ്ഥാനെ ആണ് എനിക്ക് ഇഷ്ടം താത്ത 😀😀😀😀😀😀😀
@Skvlogxz5 ай бұрын
99.9% മുസ്ലിംങ്ങളും അങ്ങനെതന്നെയാണ് 🤣
@Zookerbegger5 ай бұрын
.1ശതമാനം മാത്രം ബാക്കി 99.99%കിടാണുക്കൾ 😂😂😂
@meryammathomas6575 ай бұрын
എന്നാൽ പിന്നെ അങ്ങോട്ട് പൊയ്ക്കൂടേ
@ottakkannan_malabari5 ай бұрын
@@meryammathomas657കുടിയേറുക. അനധികൃത അവകാശം നേടുക ആദ്യം ഒരു ചെറിയ സ്ഥലം കൈവശപെടുത്തുക ഒരു പള്ളി ഉണ്ടാക്കുക. അവിടത്തെ ചടങ്ങ് മുടങ്ങാതിരിക്കാൻ മറ്റു ആരാധനാലയങ്ങളുടെ ചിട്ട തെറ്റിക്കുക. ആ വാർഡ് പഞ്ചായത്ത് ബ്ലോക്ക് സംസ്ഥാനം എന്നിവ വളച്ചെടുക്കും.....
@abi.n39455 ай бұрын
Afghan 😍😋
@johnwick-bn7xz5 ай бұрын
ഈ മതം കാരണം ഈ ലോകത്ത് ഉണ്ടാകുന്ന ദുരന്തങ്ങൾ മാത്രം ഈ സമാധനപ്രിയർ കാണുന്നില്ല
@srkwll33015 ай бұрын
namma mathakkar kalamseriyil potiichath onnum kanunnilla he
@humdumize5 ай бұрын
Pinne baki olla matangal oke smadhana priyar anallo..😂😂
@johnwick-bn7xz5 ай бұрын
@@humdumize പക്ഷെ അവർക്ക് ആർക്കും സമാധാനത്തിൻ്റെ കൊതം എന്ന് പോസ്റ്റർ ഒട്ടിച്ചു നടക്കേണ്ട ഗതികേട് 🤒
@johnwick-bn7xz5 ай бұрын
@@srkwll3301 കൂട്ടുകാർ കുറെ മുഹമ്മദ് ആയിരുന്നു എന്നാണ് അറിവ്
@vishnuprs427Ай бұрын
വളരെ മാന്യത ഉള്ള ഒരു സംഭാഷണം... രണ്ടാളും നല്ല നിലവാരം പുലർത്തി.. സംവാധങ്ങൾ ഇങ്ങനെ ആവട്ടെ 👍
@allinonemixmeadiasforme27475 ай бұрын
ആരിഫ് ഭായ് സഹോദരാ താങ്കൾ കാട്ടുന്ന കഴിവ് അഭാരം താങ്കളാൽ ഒരു ജനതയെ നമ്മുടെ രാജ്യത്തിന്റെ സാഹോദര്യം നിലനിർത്താൻ കഴിഞ്ഞാൽ താങ്കൾ ദൈവ തുല്യമാണ് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤
ഒരു കാര്യം മനസ്സിലായി ഇസ്ലാമിന് വേണ്ടി വാദിക്കുന്നവർ 80% ഖുർആൻ മുഴുവനായി മനസിലാക്കി വായിച്ചിട്ടില്ല എന്ന്.
@SmilingHockey-ej2dy5 ай бұрын
എന്റെ കുറെ friends മതത്തിൽ നിന്നും പിൻമാറിത്തുടങ്ങി......
@മൂർത്തി.1235 ай бұрын
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തെ കുറിച്ചു ഉത്തരം ഞാൻ തരാം.... 🌶️മുഹമ്മദ് നെ അള്ളാഹു പ്രവാചകൻ ആക്കി എന്നു അള്ളാഹു മുഹമ്മദ് നോട് പറഞ്ഞിട്ടില്ല... അള്ളാഹു അന്നുള്ള ഒരാളോടും പറഞ്ഞിട്ടില്ല... മുഹമ്മദ് അള്ളാഹുവിന്റെ പ്രവാചകൻ ആണെന്നും ആദ്യം ഉറപ്പിച്ചത് ബഹു ദൈവ വിശ്വാസി ആയ ഖദീജ ആണ്... ഖദീജ ഒരു പരീക്ഷണം നടത്തി ആണ് അത് കണ്ടു പിടിക്കുന്നത്.. 🌶️ഇറ ഗുഹയിൽ നിന്നു കണ്ട ആ മലക് തന്റെ അടുക്കൽ ഉണ്ടെന്നു മുഹമ്മദ് പറയുമ്പോൾ ഖദീജ മുഹമ്മദ് നെ രണ്ടു തുടകളിലും മടിയിലും ഇരുത്തി ഇപ്പോൾ മലക് ഉണ്ടോ കൂടെ എന്നു ചോദിക്കുന്നു.. അപ്പോൾ മുഹമ്മദ് ഉണ്ടെന്നു പറയുന്നു.. അപ്പോൾ ഖദീജ തന്റെ വസ്ത്രം ഊരി ഇപ്പോൾ മലക് ഉണ്ടോ എന്നു ചോദിക്കുന്നു.. അപ്പോൾ മലക് പോയി എന്നു പറയുമ്പോൾ ഖദീജ ആണ് പറയുന്നത് അമ്മാവന്റെ മകനെ ഭയപ്പെടേണ്ട ഇത് അള്ളാഹുവിന്റെ മലക് ആണെന്നും... 🌶️ഇവിടെ ശ്രദ്ദിക്കേണ്ട കാര്യം ഖദീജ ഡ്രസ്സ് ഇട്ടു നിന്നപ്പോൾ മലക് പോയില്ല ഡ്രസ്സ് ഊരി ഇട്ടപ്പോൾ എന്തൊക്കെയോ കണ്ടു.. അപ്പോൾ മലക് പോയി.. പിശാജ് ആണെങ്കിൽ അതു കണ്ടാൽ നോക്കി നിൽക്കും എന്നാണ് ഖദീജയുടെ ഭാഷ്യം... 🌶️1) അൽ തബരി vol 6 മുഹമ്മദ് at മക്ക പേജ് 73 2) ഇബ്നു ഇഷ്ഖ് പേജ് 107 3) ഇബ്നു ഹിഷാം പേജ് 93,94 ഇൽ ഈ പരീക്ഷണം ഉണ്ട്.. 🌶️അതിനു ശേഷം ഖദീജ ബന്ധു ഉം ക്രിസ്ത്യൻ വിശ്വാസി യും ആയ ബർകത് ഇബ്നു നൗഫൽ എന്നാ ജ്യോൽസ്യന്റെ അടുക്കൽ പോയി ആണ് അതു ഉറപ്പിക്കുന്നത്... 🌶️ ഇവിടെ ഖദീജ യോട് ആരും പറഞ്ഞു കൊടുത്തത് അല്ല അള്ളാഹുവിന്റെ മലക് ആണെന്നും കണ്ടു പിടിക്കാൻ ഇങ്ങനെ വസ്ത്രം ഊരി കാണിച്ചു കൊടുത്താൽ മതി എന്നു.. വിദ്യാഭ്യാസവും വിവരവും ഇല്ലാത്ത ഒരു അറബി സ്ത്രീയുടെ മനസ്സിൽ അപ്പോൾ തോന്നിയ ഒരു ആശയം മാത്രം ആണ് സ്ത്രീകളുടെ നഗ്നത കണ്ടാൽ അല്ലാഹുവിന്റെ മലക് ആണെങ്കിൽ പോകും പിശാജ് ആണെങ്കിൽ നോക്കി നിൽക്കും എന്നു.. 🌶️ ഇങ്ങനെ അള്ളാഹുവിന്റെ മലക് ആണ് മുഹമ്മദ് എന്നു ഒരു ബഹുദൈവ വിശ്വാസി സ്ത്രീയും ഒരു ക്രിസ്ത്യൻ ജ്യോൽസ്യനും ഉറപ്പിച്ചതിനു ശേഷം ആണ് മുഹമ്മദ് പറയുന്നത് അള്ളാഹുവിന്റെ വചനങ്ങൾ ആണെന്നും പറഞ്ഞു ഖുർആൻ വചനങ്ങൾ ഇറങ്ങുന്നതും ഇസ്ലാം എന്നാ മതം ആരംഭിക്കുന്നതും... 🌶️ ഇസ്ലാം മതം ഉണ്ടാവാൻ കാരണം ആയ പരീക്ഷണത്തിൽ ഉപയോഗിച്ച വസ്തുക്കൾ എന്താണ് എന്നു കണ്ടു പിടിച്ചാൽ മനസിലാവും ഇസ്ലാം മതം ഉണ്ടാവാൻ കാരണം ആയ വസ്തുക്കൾ എന്താണ് എന്നു... 🌶️ മുഹമ്മദ് നു അള്ളാഹു ഖുർആൻ വചനങ്ങൾ ഇറക്കി കൊടുത്തിരുന്നത് ആയിഷയുടെ പുതപ്പിനുള്ളിൽ ആവുമ്പോൾ മാത്രം ആണെന്നും സുനൻ ആൻ നസായി 3949 ഇലും പറയുന്നു... 🌶️ ഈ ഇസ്ലാം മാത്രമേ ലോകത്ത് പാടുള്ളു ഇത് അള്ളാഹു ഇറക്കിയത് ആണെന്നും പറഞ്ഞു ലോകം മൊത്തം ഇസ്ലാം ആക്കാൻ മുസ്ലിങ്ങൾ നടക്കുന്നത് ആണ് ഇന്ന് മുസ്ലിങ്ങൾ ഉള്ളിടത് മൊത്തം പ്രശ്നവും.. 🌶️ഖുർആൻ ഇൽ ഒരു വചനവും ഉണ്ട്.. അള്ളാഹുവിന്റെ അനുവാദം ഇല്ലാതെ ഒരു പ്രവാചകനും സന്ദേശങ്ങൾ കൊണ്ട് കൊടുക്കാൻ പാടില്ലായിരുന്നു എന്നു.. അള്ളാഹു മുഹമ്മദ് നെ നിയോഗിച്ചിട്ടില്ല പ്രവാചകൻ ആയി.. അതു ഖദീജ ഉം ബർകത് ഇബ്നു നൗഫൽ ഉം പറഞ്ഞത്കൊണ്ട് പ്രവാചകൻ ആയി എന്നു മാത്രം... 🌶️sura 13:38 നബിയേ, നിനക്ക് മുമ്പ് നാം ദൂതന്മാരെ അയക്കുകയും അവർക്ക് ഭാര്യമാരെയും സന്താനങ്ങളെയും നൽകി അനുഗ്രഹിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുവാദമില്ലാതെ ഒരു ദൂതനും ദൃഷ്ടാന്തം കൊണ്ടുവരാൻ പാടില്ലായിരുന്നു. ഓരോ നിർദിഷ്ട വസ്തുവിനും ഒരു ˹set˺ സമയമുണ്ട്
@KSS114175 ай бұрын
😂😂 baagyavaan maar ente friends eppo mindaarillaa....nabi air il aayakaaranam😅
@vivekkrishna22003 ай бұрын
നല്ല മാന്യമായി സംസാരിച്ച സ്ത്രീ...❤️
@rajanvelayudhan75705 ай бұрын
ബുദ്ധിയുറക്കാത്ത പ്രായത്തിൽ കേട്ടു തഴമ്പിച്ചതുകാരണമാണ്. മാറിചിന്തിക്കില്ല.
@rajeshkumarrajeshkumarrk86595 ай бұрын
ആരിഫ് ഹുസൈൻ നിങ്ങളുടെ ഓരോ മത ആഹ്വാനങ്ങളും ഇഴ കീറി പരിശോധിച്ച് വിമർശനം നടത്തുന്ന ഗംഭീര വിശകലനം 👌👌👌outstanding.. കണ്ണ് തുറപ്പിക്കും മാതാന്ധത ബാധിച്ച ആൾക്കാരെ 🙏🙏🙏
@Ajmalbgfgghunnnhhcn4 ай бұрын
ആരിഫിനെ തോൽപിനാവില്ല മക്കളെ...💪💪
@PushpalathaV-c2uАй бұрын
super🎉🎉
@prabhupriya-rz9hwАй бұрын
താങ്കൾ ഒരു സംഭവം തന്നെ ! ദൈവംതന്ന വരദാനം എന്ന് ഞാൻ പറയുന്നു. ഒരായിരം അഭിനന്ദനങ്ങൾ!
@baburamachandran12784 ай бұрын
ആരിഫ് താങ്കൾ ഈ സ്ത്രീയുടെ വിവരക്കേട് സമ്മതിച്ചു കൊടുക്കുകയാണ് പലപ്പോഴും... ഈ സഹോദരി ഒരടിമ വിശ്വാസിയാണ്. ഇവർ കിത്താബ് വായിച്ചിട്ടില്ല, മനസ്സിലാക്കിയിട്ടില്ല.
@Userhd35765 ай бұрын
താങ്കളുടെ ക്ഷമയും സംസാരരീതിയും amazing, salute 🥰🥰
@rajammavl42045 ай бұрын
Super
@tomykabraham10073 ай бұрын
ഗൊചു ഗല്ലെന് എവിടുന്നു കിട്ടി ഇത്ര beautiful താതയെ പൂതി കൊള്ളാം 🎉🎉🎉🎉
@urban_traveller_165 ай бұрын
ഇത്രേം ഒക്കെ ആയിട്ടും ഈ പരിപാടിയിലേക്ക് വിളിച്ചു സഹകരിക്കുന്ന എല്ലാവർക്കും നന്ദി രേഖപെടുത്തുന്നു.
@RajeshrajVr-x2q5 ай бұрын
Great Man ആരിഫ് സർ!!! Risk എടുത്ത് നിങ്ങൾ ചെയ്യുന്ന ഇക്കാര്യങ്ങൾ മനുഷ്യനന്മയ്ക്ക് ഉതകും!! കാലം നിങ്ങളെ വാഴ്ത്തും. 🙏
@SunilK-cd7gk5 ай бұрын
എല്ലാ മതങ്ങളിലെയും കറുത്ത നിയമങ്ങളെ പൊളിച്ചടുക്കിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@abdullakoya78363 ай бұрын
No White In ISLAM!
@sreekumarkaleekkal3533 ай бұрын
ഒരു ഹ്യൂറി ആയിതീരാൻ വിധിക്കപെട്ട മന്ദബുദ്ധി താത്ത.
@humanbeing-865 ай бұрын
ഈ മദ്രസകളില് അന്യമതവിരോധം, അന്യമതങ്ങളെ കളിയാക്കുക, നിസ്സാരവൽക്കാരിക്കുക, etc മുതലായവയാണ് ചെയ്യുന്നത് എന്നു മിക്ക ഫോണ് സംഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിലാവുന്നത്.😔 എല്ലാ മതങ്ങളും തുലയട്ടെ.💪 മനുഷ്യൻ ആവട്ടെ ❤❤
@anilsr68385 ай бұрын
അതാണ് മനുർഭവ എന്ന് ചതുർവേദങ്ങളിൽ പറയുന്നത്. മനുഷ്യൻ ആകൂ എന്ന്.
@Sunuchouhan5 ай бұрын
Athum nikuthi panam eduthu
@akhil_sai5 ай бұрын
true , ചിലർക്ക് മറ്റു മതക്കാരോട് സഹതാപവും ഉണ്ട് , കാരണം മുസ്ലീങ്ങൾ സ്വർഗ്ഗത്തിലും ബാക്കി ഉള്ളോർ നരകത്തിലും ആകുമല്ലോ എന്നാലോചിച്ച്
@adarshchandranarms50453 ай бұрын
@@anilsr6838 അങ്ങനെ ആണോ😂
@anayipirannavan71165 ай бұрын
ഇന്ത്യയിൽ ആണെങ്കിലും കോയ ആന്റിയുടെ ഖൽബ് ഇപ്പോഴും അറേബ്യൻ മണ്ണിലാണ് 😂😂
@Smithahumanist5 ай бұрын
😂😂🎉 yes
@KSS114175 ай бұрын
N Krishnanum Ramanum venam nabiku kootinu.....nonsense thaathaa 😅
@BinyaminAbdul5 ай бұрын
ഇന്ത്യയിൽ ആണെങ്കിൽ മറ്റൊരു മതാന്ധവിശ്വാസമായ ഹിന്ദുമതം വിശ്വസിക്കണോ??? ശിവൻറെ ലിംഗം പൂജിക്കണോ ?
@theone64815 ай бұрын
താത്താക്ക് അഫ്ഗാനിസ്താനിലെ ഒരു വിസ കൊടുക്കർന്നു
@joyrodrigues25885 ай бұрын
When a bird is in captive, it will slowly start liking its cage. This is applicable to this lady.
@ArunDas-i1p5 ай бұрын
pakshe aarif aa kootinn purath chaadi 😄😄
@MrSyntheticSmile5 ай бұрын
Stockholm Syndrome.
@MrSyntheticSmile5 ай бұрын
ബന്ധുരകാഞ്ചനകൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ. (വള്ളത്തോൾ ആണെന്നാണ് ഓർമ്മ).