ക്രൈസ്തവ വിരുദ്ധ സിനിമകൾക്കെതിരെ ആഞ്ഞടിച്ച് വട്ടായിലച്ചൻ|ShekinahNews|

  Рет қаралды 64,159

Shekinah News

Shekinah News

Күн бұрын

ക്രൈസ്തവ വിരുദ്ധ സിനിമകൾക്കെതിരെ ആഞ്ഞടിച്ച് വട്ടായിലച്ചൻ|ShekinahNews|
Please Like & Subscribe Shekinah Channel
/ @shekinah_news
Please follow us on
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:140
FaceBook : / shekinahtelevision
Twitter : / shekinahchannel
Instagram : / shekinahchannel
Download Mobile App : 121TV
play.google.co....
ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Пікірлер: 559
@DrLaluJoseph
@DrLaluJoseph 3 жыл бұрын
ഏറ്റവും പ്രിയമുള്ള പിതാക്കന്മാരെ, വൈദീകരെ കാലം അതിക്രമിച്ചിരിക്കുന്നു... എല്ലാവരും ഒരുമിച്ച് നിൽക്കണം... മൗനം വെടിയണം... ഇത് നാശത്തിലേയ്ക്കുള്ള പോക്കാണ്... ഒത്തിരി നന്ദി ബഹു. വട്ടായിൽ അച്ഛാ...
@benhurbabu4567
@benhurbabu4567 3 жыл бұрын
ee cinima kandappol oro cristyanikum thonniya karyangalanith.oralengilum prethikarikanudayath nallathanu.
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@beenasunny6476
@beenasunny6476 3 жыл бұрын
Thank you അച്ചാ, ആരും പറയാതിരുന്നത് പറഞ്ഞു വിശ്വാസം സംരക്ഷിക്കാനുള്ള അച്ചന്റെ വാക്കുകൾ സഭ ക്കു ഉണർവ് നൽകട്ടെ 🙏🙏🙏
@rojovj273
@rojovj273 3 жыл бұрын
ഇങ്ങനെ പറയാൻ ധൈര്യം കാണിച്ച വട്ടായിൽ അച്ഛൻ സൂപ്പർ 🙏🙏🙏
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@josep.s.5472
@josep.s.5472 3 жыл бұрын
@@sonyjoy3764) ll}
@fr.dheerajsabu1171
@fr.dheerajsabu1171 3 жыл бұрын
Thank you very much Rev Fr Xavier for standing up with with your bold prophetic message. God bless you
@sebastianayilookunnel3923
@sebastianayilookunnel3923 3 жыл бұрын
I appreciate your comments Fr. Dheeraj. Your old friend fr. Sebastian Ayilookunnel, Seijosa, Arunachal Pradesh.
@fr.dheerajsabu1171
@fr.dheerajsabu1171 3 жыл бұрын
Hi Fr Sebastian Ailookunnel give me your number.
@johnkalbert2014
@johnkalbert2014 3 жыл бұрын
Praise the Lord
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@alanshabu2576
@alanshabu2576 3 жыл бұрын
ഓരോ അൽമായൻ മുതൽ Bishop മാർ വരെ നേരിട്ട് ഇറങ്ങി പ്രവർത്തിക്കണം.എങ്കിലേ ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകൂ
@purushothamanas9862
@purushothamanas9862 3 жыл бұрын
റോബി നച്ചനേയും പ്രാങ്കോ ബിഷപ്പിനേയും കൂട്ടാൻ മറക്കരുത്
@azeezkkkalangara9789
@azeezkkkalangara9789 3 жыл бұрын
ഫ്രാങ്കോ പിതാവും... റോബിച്ഛനും..ഫിഗരസച്ഛനും... അലഞ്ചേരി തമ്പ്രാനും.... കൊട്ടൂരച്ഛനും... സ്റ്റേഫി അമ്മച്ചിയും...ഒക്കെ ഇറങ്ങി പ്രവർത്തിച്ചതിന്റെ ഫലങ്ങൾ... പല മഠങ്ങളിലും... കാണുന്നുണ്ട് 😂😂😂🙏
@josephkv2985
@josephkv2985 3 жыл бұрын
@@purushothamanas9862 Qq Jio
@jobishjoseph4039
@jobishjoseph4039 3 жыл бұрын
@@azeezkkkalangara9789 madrasa kalil njangalum kanunnunde veruthe parayikenda
@jomerjoseph6438
@jomerjoseph6438 3 жыл бұрын
@@azeezkkkalangara9789 So name those convents. Come up.
@AbdulSamad-on9gv
@AbdulSamad-on9gv 3 жыл бұрын
Father പറഞ്ഞതു വളരെ ശെരിയാണ് കോമഡിക് വേണ്ടി എന്തും ആകാം എന്നാവരുത്
@AbdulSamad-on9gv
@AbdulSamad-on9gv 3 жыл бұрын
🌟🌟👍👍
@nikhilantony3260
@nikhilantony3260 3 жыл бұрын
Athe🤝
@MunnasVlogs
@MunnasVlogs 3 жыл бұрын
@William P John kashttam,ithil abhinayikkunnathu musleengal ano?cash irakkunnathum musleengal ano?enthu vannalum kayattam athu islaminte thalayil ennale chilarkku sukham undakukayullu
@lijokgeorge7094
@lijokgeorge7094 3 жыл бұрын
@William P John സൈലൻ്റ് growth ആണ്..ആരും ശ്രേദിക്കില്ല...ഭൂരിപക്ഷം 18% എങ്കിലും ലവന്മാർ ആകുമ്പോൾ പണി തുടങ്ങും... 🙏
@annievarghese6
@annievarghese6 3 жыл бұрын
റോമൻസ്.സിനിമ ഇറങ്ങിയപ്പോൾ ആരും എന്താഎതിർക്കാത്തത്.കുട്ടനാടൻമാർപ്പാപ്പാ.വിശുദ്ധ ൻ ഇതിലെല്ലാം കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്.
@amalaranikkattu7935
@amalaranikkattu7935 3 жыл бұрын
Well said Vattayilacha. Always you are there to speak for and defend the Church. Thank God 🙏🙏
@lillydony2587
@lillydony2587 3 жыл бұрын
ഈശോയെ! പൈശാചിക കുതന്ത്രങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ഉള്ള മാർഗ്ഗങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കി തരണമേ 🙏
@lijokgeorge7094
@lijokgeorge7094 3 жыл бұрын
AMEN ❤️🙏✝️🕊️
@azeezkkkalangara9789
@azeezkkkalangara9789 3 жыл бұрын
ആമേൻ 😂
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@justinjustin6019
@justinjustin6019 3 жыл бұрын
അച്ചോ കട്ടക്ക് പ്രതികരിച്ചോ, ഞ്ചങ്ങൾ കൂടെ ഉണ്ട്, ക്രിസ്ത്യനികൾക്കും യിനി അന്തസ്സായി ജീവിക്കണം. 💪
@Seek7557
@Seek7557 3 жыл бұрын
ഇങ്ങനെയുള്ള സിനിമകൾ .. Athil അഭിനയിക്കുന്നവരുടെ വരാനിരിക്കുന്ന സിനിമകൾ ഒന്നും കാണില്ല എന്ന് ഓരോ ക്രിസ്തു വിശ്വാസിയും തീരുമാനം എടുക്കണം അതു തന്നെ ആവട്ടെ നമ്മുടെ പ്രെതികരണത്തിന്റെ ആദ്യ പടി
@simonchalissery581
@simonchalissery581 3 жыл бұрын
If people respect family why you people glorify celibacy? Remember Jesus Christ has not uttered any word about it.Jesus Christ hrist commented Christ has not
@justinjustin6019
@justinjustin6019 3 жыл бұрын
@@Seek7557 ok പക്ഷെ അതിനോടൊപ്പം തന്നെ നാം പ്രധിഷേതവുമായി മുന്നിട്ടിറങ്ങണം. 💪
@AJ-ds8gs
@AJ-ds8gs 3 жыл бұрын
ഇതേ type സിനിമ പിടിക്കുന്ന ഒരെണ്ണത്തിന് കൊടുത്താൽ മതി,ബാക്കി ഉള്ളവർ പഠിച്ചോളും
@anilalappuzha8793
@anilalappuzha8793 3 жыл бұрын
ക്രൈസ്തവ വിരുദ്ധ സിനിമ ചിത്രീകരിക്കാൻ ക്രെസ്തവ സ്ഥാപനങ്ങളും പള്ളിയും കൊടുത്തിട്ട് .. ആഞ്ഞടിക്കണമത്രെ .. ഒന്നു പോ ചേട്ടാ .. ആദ്യം വല്ലോരേം ആഞ്ഞടിക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അൾത്താര വരെ കാശ് കിട്ടിയാൽ അഴിഞ്ഞാടാൻ വിട്ടു കൊടുക്കുന്ന നമ്മുക്ക് എതിരെ തന്നെ ഒന്നു അടിക്ക് .. അതിന് അന്തസുണ്ട്.
@tonykarickal7855
@tonykarickal7855 3 жыл бұрын
യാഥാർത്ഥ്യങ്ങളെ ജനങ്ങളിലേക്ക് എത്തിച്ച ബഹുമാനപ്പെട്ട അച്ചനും shekanah ചാനലിലും അഭിനന്ദനങ്ങൾ👍👍
@bobyskaria915
@bobyskaria915 3 жыл бұрын
ആദ്യം തന്നെ സഭയുടെ ഒരു വസ്തുവിന്റേയും മുറ്റത്തു പോലും സിനിമാ ക്യാമറക്കുള്ള അനുമതി പോലും നൽകാതിരിക്കുക. ഇത്തരം മധ്യമ slow poisoning ഏതിരെ പ്രവർത്തിക്കാൻ സഭയിൽ ഒരു മിനിസ്ട്രി തുടങ്ങുന്നതിനെക്കുറിച്ച് സഭാ നേതൃത്വം ചിന്തിക്കുക.
@SCBSEB
@SCBSEB 3 жыл бұрын
Well said
@shantyjoseph9274
@shantyjoseph9274 3 жыл бұрын
@@SCBSEB Thanks Father🙏🙏🙏🙏🙏
@johnjacob904
@johnjacob904 3 жыл бұрын
@@SCBSEB 🖕🖕🖕🖕🖕💯
@bindhuvincent1724
@bindhuvincent1724 3 жыл бұрын
ഷൂട്ടിങ്ങിനായി പള്ളികൾ അനുവദിച്ചു കൊടുക്കരുത്.
@meenutherese2432
@meenutherese2432 3 жыл бұрын
Sathyam....
@akashjaison2517
@akashjaison2517 3 жыл бұрын
ദേവാലയം വിശുദ്ധ ബൈബിൾ പരിശുദ്ധ കുർബാന എന്ത് Promise ചെയ്താലും, എത്ര Cash offer ചെയ്താലും ഇവ ഒരിക്കലും ഷൂട്ടിംഗിന് കൊടുക്കരുത്.
@sonyss661
@sonyss661 3 жыл бұрын
Aara koduthathu???
@aibelg19
@aibelg19 3 жыл бұрын
Very correct
@lijokgeorge7094
@lijokgeorge7094 3 жыл бұрын
അപ്പൊൾ സെറ്റ് ഇടും🙏
@deepajuvanjobin9480
@deepajuvanjobin9480 3 жыл бұрын
ദൈവത്തെ അറിയാത്തവരാണ് സ്നേഹിക്കാത്തവരാണ് ഇതുപോലുള്ള കാര്യങ്ങൾ ചെയ്യുന്നത്😔
@anilalappuzha8793
@anilalappuzha8793 3 жыл бұрын
ക്രൈസ്തവ വിരുദ്ധ സിനിമ ചിത്രീകരിക്കാൻ ക്രെസ്തവ സ്ഥാപനങ്ങളും പള്ളിയും കൊടുത്തിട്ട് .. ആഞ്ഞടിക്കണമത്രെ .. ഒന്നു പോ ചേട്ടാ .. ആദ്യം വല്ലോരേം ആഞ്ഞടിക്കുന്നതിന് മുന്നേ ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അൾത്താര വരെ കാശ് കിട്ടിയാൽ അഴിഞ്ഞാടാൻ വിട്ടു കൊടുക്കുന്ന നമ്മുക്ക് എതിരെ തന്നെ ഒന്നു അടിക്ക് .. അതിന് അന്തസുണ്ട്.
@athullukose3558
@athullukose3558 3 жыл бұрын
സ്നേഹം നിറഞ്ഞ അച്ഛാ.... നമ്മുടെ ദേവാലയങ്ങളും പരിസരങ്ങളും എന്തിനാണ് സിനിമാക്കാർക്ക് തുറന്ന് കൊടുക്കുന്നത്... മറ്റുള്ള മതങ്ങളുടെ ഏതെങ്കിലും സ്ഥാപനങ്ങൾ........ ഇത്തരം കച്ചവടങ്ങൾ.. അനുവദിക്കുന്നുണ്ടോ....
@lijokgeorge7094
@lijokgeorge7094 3 жыл бұрын
എൻ്റെ പിതാവിൻ്റെ ആലയങ്ങളെ നിങ്ങൽ കള്ളന്മാരുടെയും കവർച്ചക്കരുടെയും കേന്ദ്രം ആക്കി തീർത്തു...കർത്താവ് ചാട്ടവാർ വീണ്ടും എടുക്കും...വിശുദ്ധ വചനങ്ങൾ എത്രയോ സത്യസന്ധമായി രേഖപ്പെടുത്തുന്നു... 🙏കർത്താവേ നിരപരാധികളെ കാത്തോളണേ🙏
@johnjacob904
@johnjacob904 3 жыл бұрын
ഫ്രാങ്കോയെയും പങ്കാളികളേയും കാത്തു കൊള്ളേണമേ🙏
@jeweljes8251
@jeweljes8251 3 жыл бұрын
ബഹുമാനപ്പെട്ട അച്ചാ എല്ലാ പിന്തുണയു०
@lillijoseph5835
@lillijoseph5835 3 жыл бұрын
മാമ്മോദീസാ മുതൽ മരിചടക്ക് വരെ കോ മടിയായ് അവർ അവതരിപ്പിച്ച് അവഹേളിക്കുന്നു അവർ പണം കൊയ്യുമ്പോൾ സഭയെ സ്നേഹിക്കന്നവർ പീ07 പ്പിക്കപ്പെടുകയാണ്
@PS-we2lq
@PS-we2lq 3 жыл бұрын
If all Christians united together this will not happen.
@bijimathew9076
@bijimathew9076 3 жыл бұрын
എത്രയോ ശരി. ഹൃദയം നുറുങ്ങുന്നു.
@HonestReporter
@HonestReporter 3 жыл бұрын
ക്രൈസ്തവ സഭയെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ അവഹേളിക്കുന്നത് സാത്താന്റെ വിനോദമാണ്. കേരളത്തിലെ മാധ്യമ മേഖല മാത്രമല്ല സിനിമ മേഖലയും സാത്താന്റെ കൈപിടിയിലാണ്. വിശ്വാസത്തെയും ദൈവത്തെയും അപമാനിക്കുന്നവർ ചെകുത്താന്റെ സന്തത്തികളാണ്. നക്കാപിച്ചക്കുവേണ്ടി സ്വന്തം സമുദായത്തെ ഒറ്റിക്കൊടുക്കുന്ന കുഞ്ചാക്കോ, ഹണി റോസ് ഇതുപോലുള്ള ക്രൈസ്തവ നാമധാരികൾ അവർ ആരായിരുന്നാലും അവർ മുതു പിശാചുക്കളാണ്!
@manojm9176
@manojm9176 3 жыл бұрын
അകത്തിരുന്നുകൊണ്ടു അധികാര സ്ഥാനങ്ങൾ ഉപയോഗിച്ചു കർത്താവിനെ വഞ്ചിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരോ ?
@jomerjoseph6438
@jomerjoseph6438 3 жыл бұрын
@@manojm9176 You may move legally against them. Do it, rather than just a comment. What Vattayil achan said here is absolutely right.
@manojm9176
@manojm9176 3 жыл бұрын
@@jomerjoseph6438 I have an experience of moving legally when a 13 year old child was sexually abused by one of our guardians but sadly the bishop opted to hide the matter and transferred the accused to another location where he continued these activities further. What I am saying is instead of suppressing criticism and satire we should introspect and clean up ourselves. Suppression is a Taliban attitude. We should learn to see a corrective force in all the criticism and satire against us just like the Prophet Nathan for King David. Thinking and talking as if we are privileged to be devoid of criticism is by itself the root cause of our peril now.
@jomerjoseph6438
@jomerjoseph6438 3 жыл бұрын
@@manojm9176 I do respect your words. At the same time i do support Fr Xavier Khan Vattayil. He always raise voice against such foul acts and foul deeds.
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@tomthomas573
@tomthomas573 3 жыл бұрын
പള്ളിയും സഭാ സ്ഥാപനങ്ങളും ഷൂട്ടിംഗ് നു കൊടുക്കുന്നില്ലേ... അതൊക്കെ ഒന്ന് നിർത്താൻ ഒന്ന് പറഞ്ഞു കൂടേ... ഇങ്ങനെ ഉള്ള സിനിമക്ക് എതിരെ കോടതിയിൽ പോണം...
@johnyjosephelavanal5938
@johnyjosephelavanal5938 3 жыл бұрын
കോടതി എന്തു ചെയ്യാനാ . നിങ്ങൾ ചർച്ച ചെയ്യതുകൊണ്ടിരിക്കുക കൈക്കാരൻ ആരാകണമെന്ന് ഞാൻ കാപ്പി കുടി കഴിഞ്ഞ് വന്ന് പറയാം എന്ന വികാർ മാത്യ ടെ സമീപനം ആദ്യമെ മാറ. ണം മാററണ ol ആയി തിനായി പൊതുയോഗങ്ങൾ ശങ്കിപ്പെടുത്തണം. പാരിഷ് കൗൺസിലുകൾ പിരിച്ചു വിടണം
@rajuthomas2931
@rajuthomas2931 3 жыл бұрын
വട്ടായിലച്ചനെ പോലെ ഒരു പത്ത് വൈദികർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ത് നന്നായിരുന്നു.
@sistersini5916
@sistersini5916 3 жыл бұрын
Eeshoyekkurich parayaan vaidikanaakanamennilla..
@VINEETHDMONSTER
@VINEETHDMONSTER 3 жыл бұрын
Theatre ഇൽ ഇരുന്നു ഹൃദയം നുറുങ്ങി വി.കുർബാന വിതറുന്നത് കണ്ടപ്പോൾ😥 കണ്ടതിൽ പശ്ചാത്തപിക്കുന്നു
@tijopthomas831
@tijopthomas831 3 жыл бұрын
ethu film
@anaghajohn7211
@anaghajohn7211 3 жыл бұрын
@@tijopthomas831 achayans
@sajimathew2178
@sajimathew2178 3 жыл бұрын
Yes..very bad
@tijopthomas831
@tijopthomas831 3 жыл бұрын
@@anaghajohn7211 um.. njan films valare rare,ayitte kanarunnu
@VINEETHDMONSTER
@VINEETHDMONSTER 3 жыл бұрын
@@tijopthomas831 athe achayans
@samdaschristudas1674
@samdaschristudas1674 3 жыл бұрын
എല്ലാ സഭകളും ഒരുമിച്ചു നിന്നുകൊണ്ട്. പ്രതികരിക്കണം
@josephkp8394
@josephkp8394 3 жыл бұрын
ഇത്തരം സിനിമ കൾ ബഹിഷ്കരിക്കുക
@kngeorge8039
@kngeorge8039 3 жыл бұрын
Sathyam 👍
@_wizard_071
@_wizard_071 3 жыл бұрын
അത് പോരാ. ഇത്തരം സിനിമ ഇനി ഇറങ്ങാൻ അനുവദിക്കരുത്
@justinjustin6019
@justinjustin6019 3 жыл бұрын
@@_wizard_071 അതെ 💪🇮🇱
@justinjustin6019
@justinjustin6019 3 жыл бұрын
പോരാ, പ്രദർശനം നടത്താത്ത രീതിയിൽ തടയണം 💪
@basilnorbert7106
@basilnorbert7106 3 жыл бұрын
ക്രൈസ്തവ സഭ എല്ലാം ഓരോ ഓരോ തുരുത്തുകൾ ആണ് ഒന്നാമത് സഭകൾ എല്ലാം ഒന്നിച്ചു ഒറ്റ നേതൃത്വം ചിന്തിക്കുക
@ancyjoseph3856
@ancyjoseph3856 3 жыл бұрын
നമ്മുടെയൊക്കെ മനസ്സിനേറ്റ നീറ്റൽ ചങ്കൂറ്റത്തോടെ ഈ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞ വട്ടായിലച്ചനിലുള്ള കൃപയോർത്ത് ദൈവത്തിന് നന്ദി പറയണം . മാധ്യമ ലോകത്ത് നടക്കുന്ന വ്യക്തിഹത്യക്ക് നമുക്കിനി ശബ്ദിച്ചേ ഒക്കൂ .... ക്രൈസ്തവർക്കെതിരേ എല്ലാ മേഖലയിലും എതിർപ്പുകൾ ഉണ്ടാവുമ്പോൾ നല്ലതിനെ ഉയർത്തി കാട്ടി നാമും മനുഷ്യരാണ് എന്നു പറയുവാനുള്ള ഇതു പോലുള്ള മുന്നേറ്റം ഈ കാലഘട്ടത്തിന് അനിവാര്യം .... പ്രാർത്ഥനയിലൂടെ നമുക്ക് ഇവർക്കൊക്കെ ശക്തി പകരാം. അച്ചാ പറയണം ... ഉറക്കെത്തന്നെ പറയണം ....... 🙏🙏
@leelathomas2656
@leelathomas2656 3 жыл бұрын
I always feel bad about it. It really hurts. But most of the christians are not worried about it.. So sad
@jancymathew884
@jancymathew884 3 жыл бұрын
LordJesus save every children from bad cinemas
@jaisonpeenikkaparabilgodam7647
@jaisonpeenikkaparabilgodam7647 3 жыл бұрын
Thanks Father 🙏🙏🙏
@HM-zm9et
@HM-zm9et 3 жыл бұрын
Acha thank you so much for this talk
@jascinthaantony2319
@jascinthaantony2319 3 жыл бұрын
Acha Thanks so Much good message🙏🙏🙏
@jeevamathew4209
@jeevamathew4209 3 жыл бұрын
സഭ ഒരു കുടുംബമാണ് .നമ്മൾ സ്വന്തം കാര്യത്തിനു വേണ്ടിയുള്ള പ്രാർത്ഥന ഉപേക്ഷിച്ച് പൈശാചിക ശക്തികളുടെ ആക്രമണത്തിൽ നിന്നും സഭയെ രക്ഷിക്കാൻ ത്യാഗം എടുത്ത് തന്നെ പ്രാർത്ഥിക്കണം.
@Nimalgeorge
@Nimalgeorge 3 жыл бұрын
ഈശോയെ പാപബോധം നൽകി അവരെ അനുഗ്രഹിക്കണമേ🙏🙏 അവർക്കു ഈശോയെപ്പറ്റി അറിവില്ലാഞ്ഞിട്ടാണ് 🙏🙏
@varughesethomas3765
@varughesethomas3765 3 жыл бұрын
Yes , Christians must wake up to reject such cinemas. Everyone must be more closer to our Lord Jesus Christ.
@rojasmgeorge535
@rojasmgeorge535 3 жыл бұрын
പ്രതികരണം ഇപ്പോൾ എങ്കിലും വന്നത് നന്നായി. എന്നാൽ ഇത് പോരാ. കെ സി ബി സി, മെത്രാൻ സമിതി എന്നൊന്ന് ഉണ്ട്. അവർ വേണം രംഗത്ത് വരാൻ..💪💪💪💪💪💪💪
@mimilitry5096
@mimilitry5096 3 жыл бұрын
നമ്മുടെ മെത്രാൻ മാർ ഒന്നിനും പ്രതികർക്കാറില്ല. Action നും എടുക്കാറില്ല
@jancymathew884
@jancymathew884 3 жыл бұрын
LordJesus BLESS every priests of the whole world
@elizabethantony9512
@elizabethantony9512 3 жыл бұрын
തിരിച്ചറിവുള്ള യുവജനം എല്ലാ മേഖലയിലും ഉണ്ടാകട്ടെ 😇🙏💪🏾
@josedas2989
@josedas2989 3 жыл бұрын
സമുദായാചാര്യന്മാരും വിശ്വാസികളും ഉറക്കം വിട്ടുണരുകയും ,ആവശ്യമായ പ്രതിരോധവും, വിഷത്തെ നിർവീര്യമാക്കാനുള്ള മറുമരുന്നുമായി തങ്ങളുടെ ചുമതല നിറവേറ്റാൻ ധൈര്യപൂർവ്വം മുന്നോട്ടു വരുകയും വേണം. അതിന്റ സുഭസൂചനകൾ കാണുന്നുണ്ടെങ്കിലും, ഇനിയും ഒട്ടേറേ മുന്നേറേണ്ടിയിരിക്കുന്നു. അച്ചനേപ്പോലുള്ളവർ അതിനു നിമിത്തമാകട്ടേ. എന്നു പ്രാർത്ഥിക്കുന്നു .
@soosanjames9571
@soosanjames9571 3 жыл бұрын
വളരെ നന്ദിയുണ്ട് അച്ചാ... അച്ചനെങ്കിലും ഇത് പറഞ്ഞല്ലോ
@raphycheeran9100
@raphycheeran9100 3 жыл бұрын
Praise the Lord
@Mahimajibi
@Mahimajibi 3 жыл бұрын
Thank you Jesus🙏lord have mercy on us and the whole world 🙏🙏hallelujah 🙏amen
@lijokgeorge7094
@lijokgeorge7094 3 жыл бұрын
Amen ❤️✝️🕊️🙏🎉👍🏻❤️
@jomonjoseph1656
@jomonjoseph1656 3 жыл бұрын
അച്ചൻ പറഞ്ഞത് 100 % ശരി 👍👍
@gracejohnson1074
@gracejohnson1074 3 жыл бұрын
Praise Yehshuwah Ave Maria 🙏🌹 ഇത് അപ്രതീക്ഷിതമായ ഒരു സംഭവമായി ആരും കരുതേണ്ട. വചനം ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. ഇതെല്ലാം സംഭവിക്കുമ്പോള്‍ യേഹ്ശുവായുടെ വരവ് സമീപിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കണം! “ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയും യുഗാന്തത്തിന്റെയും അടയാളമെന്തെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!”(മത്താ: 24; 3). യേഹ്ശുവായോട് അവിടുത്തെ ശിഷ്യന്മാര്‍ നടത്തിയ അഭ്യര്‍ത്ഥനയായിരുന്നു ഇത്. ഈ ചോദ്യത്തിനു മറുപടിയായി യേഹ്ശുവാ പറഞ്ഞ വാക്കുകളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ആനുകാലിക സംഭവങ്ങളെ മനസ്സിലാക്കുകയും ചെയ്താല്‍ വചനത്തില്‍ വ്യക്തത കൈവരും. യേഹ്ശുവാ പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍ . പലരും എന്റെ നാമത്തില്‍വന്ന് ഞാന്‍ ക്രിസ്തുവാണ് എന്നു പറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍ ഇനിയും അവസാനം ആയിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്ഷാമങ്ങളും ഭൂകമ്പങ്ങളും പല സ്ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്”(മത്താ: 24; 4-8). ഇവയില്‍ പലതും സംഭവിക്കുകയും ചിലതെല്ലാം സംഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അടുത്ത വചനം നോക്കുക: “അവര്‍ നിങ്ങളെ പീഡനത്തിന് ഏല്പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമംനിമിത്തം സര്‍വ്വജനങ്ങളും നിങ്ങളെ ദ്വേഷിക്കും”(മത്താ: 24; 9). ക്രിസ്തീയതയുടെ ആരംഭംമുതല്‍ പീഡനവും വധവുമെല്ലാം ഉണ്ട്. എന്നാല്‍, സര്‍വ്വജനങ്ങളും യേഹ്ശുവായുടെ നാമംനിമിത്തം ദ്വേഷിക്കുന്ന അവസ്ഥ ഇപ്പോഴാണ് അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയത്. സ്വന്തം സഭയിലെ സഹോദരര്‍ എന്നു കരുതുന്നവര്‍പോലും യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കുന്നതിന്റെ പേരില്‍ ദ്വേഷിക്കുന്നത് ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ആദിമ ക്രൈസ്തവസഭയില്‍ സഹോദരങ്ങള്‍ ഏകമനസ്സോടെയാണു വ്യാപരിച്ചത്. അടുത്ത വചനം ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണോ എന്നു നോക്കുക: “അനേകര്‍ വിശ്വാസം ഉപേക്ഷിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും”(മത്താ: 24; 10). സഭയോടും സഭാമാനേജര്‍മാരോടും വിധേയത്വം ഭാവിച്ച് ഔദാര്യങ്ങളില്‍ പങ്കുപറ്റുകയും മാറിനിന്ന് ദുഷിക്കുകയും ചെയ്യുന്ന വിഭാഗങ്ങള്‍ ഇത്തരം ആത്മാക്കളുടെ സ്വാധീനത്തിലുള്ളവരാണ്. തെറ്റു കണ്ടാല്‍ നേരിട്ട് എതിര്‍ക്കുന്നതിനുപകരം അവയെ പ്രോത്സാഹിപ്പിക്കുകയും രഹസ്യമായി ദുഷിക്കുകയും ചെയ്യുന്ന സ്തുതിപാടകരുടെ ഗുഹയായി സഭകള്‍ മാറി. അന്ത്യനാളുകളില്‍ പ്രവര്‍ത്തനം നടത്തുന്ന എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് ഇവരില്‍ കുടികൊള്ളുന്നത്.
@sukanyaantony9974
@sukanyaantony9974 3 жыл бұрын
Thank you 🙏
@minirojan3589
@minirojan3589 3 жыл бұрын
I support you dear Father.. Well said... 🙏👍👍👍👍
@marylourd8509
@marylourd8509 3 жыл бұрын
ഈശോയെ ഞങ്ങളോട് ക്ഷമിക്കണമേ
@augustinepulickal5181
@augustinepulickal5181 3 жыл бұрын
ഒരു വൈദീകനും ഒരു കന്യാസ്ത്രീയും ഒരുമിച്ചൊരു കുടക്കീഴിൽ പോയത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
@VINEETHDMONSTER
@VINEETHDMONSTER 3 жыл бұрын
കുഞ്ചാക്കോ ബോബൻ ക്രിസ്താവവിരുദ്ധത ambassador ആണ്
@preciousearthlingsfamily2362
@preciousearthlingsfamily2362 3 жыл бұрын
Achayans romans okk kure vushwasangale kaliyakki rhiruvosthi thattiett apahasikkunnathum oru vishudhamaya koodhasha aya kumbasarathil achante kallavesham aninjirrikkunnavar penninte papam kett suhikkunnathum angane kaliyakkunnathum sheriyayilla.... Ennal vishudhanil sabha polim oru penkuttiye kayyozhinja neram achantem kanyasthriyudem vesham oori vechalle avar kaniche ath thettundenn thonniyilla angane thett pattunna edangalum safayil undakam athinum safa thanne nanamayude edam pidich pariharam undakkan undakanam ennoru ashyavum aa cinimayil ninn kittum abhaya caseum franko caseyum okk avide thettundennurappaya avarkk thakka shiksha nalki vishvasikale cherth pidikkanum sabha thayyar akanam. Pinne sarasyil abort chyyunnathilum avarkk family planning nokkam ennundayirunnu ennal accidental pregnancy ayi aa kunjine valarthan amma ottum orukkamillatha nerath aa kunj undavathath thanne alle nllath vendathundayaval enn perum pazhim kett jevvikkunna othir per namukk chuttum und avaril palarkkum padikkan kazhiyillarikkum jeevitham pathi vazhil nashikkunnorundakum criminals vare undakam. High donationum fee yum vangi christian management schools vare enganatha kuttikale eduth cherillann thonnunmbo kayyozhiyunnem kandittund ( elladathum kuttam parayalla enkilum kure nadakkunnund - ethinokkeyum pariharam kandittudi paranjal echiri koodi nallathavum. Eni abortion thettanennorth rape chyyapetta oru penn single mother kuttiye valarthinn thanne erikkatte single parentnte kochinu school admission kodukkan madikkunna Christian management schools und. Appo parayarikkum fees onnum ellatha achanmarum sistersum nadathunna aided schoolsum und avrkkavde padikkann. Avdem avarode verthirivalle ethokke nikathande.
@sijijosenetumchalil5819
@sijijosenetumchalil5819 3 жыл бұрын
ദേയാവു ചെയ്തു പള്ളികൾ സിനിമ ഷുറ്റിംഗ് നു വിട്ട് കൊടുക്കരുത് സഭ ശക്തമായി എതിർക്കണം 🙏🙏
@shantyissac6349
@shantyissac6349 3 жыл бұрын
Very true.
@anishajacob4462
@anishajacob4462 3 жыл бұрын
ആമേൻ 🙏
@annmariyasunny3435
@annmariyasunny3435 3 жыл бұрын
Well said acha.Such movies should not be get appreciated.Christians should unite together against this.Feeling very sad on hearing this.
@lissystephen1313
@lissystephen1313 3 жыл бұрын
ശെരിക്കും അച്ചാ പല സിനിമകളും നമുക്ക് വേദന ഉണ്ടാക്കുന്നു.
@alliswell5663
@alliswell5663 3 жыл бұрын
Sara's shouting was held in a catholic hospital Rajagiri. Why did church give them permission?
@sajimathew2178
@sajimathew2178 3 жыл бұрын
yes
@_wizard_071
@_wizard_071 3 жыл бұрын
പിന്നെ കഥ പറഞ്ഞു കേപ്പിച്ചിട്ടല്ലേ cenema പിടിക്കുന്നത്
@athuldominic
@athuldominic 3 жыл бұрын
ഒരു clause വയ്ക്കണം before signing agreement to allow shooting... നമ്മുടെ വിശ്വാസത്തെയോ സഭയെയോ അപകീർത്തി പെടുത്തുന്ന യാതൊന്നും ഉണ്ടാകാൻ പാടില്ല എന്ന് !! If happens talk legal action !!
@ibyvarghese8272
@ibyvarghese8272 3 жыл бұрын
Cinema. Shootting. Nadakkunnathu. Pallikalil.
@alliswell5663
@alliswell5663 3 жыл бұрын
@@ibyvarghese8272 u well said. With church's permission.
@gracysebastian6924
@gracysebastian6924 3 жыл бұрын
It's not only the priest duty but it's our responsibility to. yesterday I Inform this to my colleagues.
@princyantony475
@princyantony475 3 жыл бұрын
ഇത്തരത്തിൽ ഉള്ള സിനിമ curiosity ക്ക്‌ വേണ്ടി പോലും കാണാൻ പോകരുത്.... Donot encourage them... 💪💪💪
@jesussonofgod777
@jesussonofgod777 3 жыл бұрын
സത്യ ദൈവത്തെ അറിഞ്ഞവർ ലോകത്തിന്റെ സിനിമകൾ, സീരിയലുകൾ, വിനോദങ്ങൾ ഇവയെല്ലാം ഉപേക്ഷിക്കുക. നമ്മുടെ നിത്യ ജീവിതത്തിന് യാതൊരു പ്രയോജനവും തരാത്ത ഇവ നമ്മെ പതുക്കെ പതുക്കെ ഈശോയിൽ നിന്നും അകറ്റാനെ ഉപകരിക്കൂ...
@യേശുഎൻമാതൃക
@യേശുഎൻമാതൃക 3 жыл бұрын
വിശാല ക്രൈസ്തവ സമുദായ ദർശനം രൂപപെടേണ്ട സമയം ആയിരിക്കുന്നു.സഭകൾക്കിടയിലുള്ള വേദശാസ്ത്ര ഭിന്നതകളും ആചാരാനുഷ്ഠാനങ്ങളൂടെ വിത്യാസവൂം അവിടെ നിൽക്കട്ടെ. എന്നാൽ ക്രിസ്തു എന്ന പൊതുവികാരത്തിന് പിന്നിൽ ക്രൈസ്തവർ ഒന്നാണ്.
@lovelyraju4976
@lovelyraju4976 3 жыл бұрын
Praise the Lord Jesus Kathukollane
@roykurian7239
@roykurian7239 3 жыл бұрын
I support you Father.Well said.
@judydsilva9653
@judydsilva9653 3 жыл бұрын
Kindly pray and avoid all this kind of films and 🙏appreciate words of preaching
@brotherlylove2725
@brotherlylove2725 3 жыл бұрын
സാറസ് ചിത്രം - സംവിധാനം : ക്രിസ്ത്യാനി, നായിക : ക്രിസ്ത്യാനി. ഇനി ചിത്രം അണിഞ്ഞൊരുങ്ങിയത് CMI ആശുപത്രിയിൽ 😄 ഇവരൊന്നും സിനിമയുടെ പ്രമേയം അറിഞ്ഞില്ല എന്ന് പറയാനൊക്കുമോ 🤔.
@nadackalnadackal9444
@nadackalnadackal9444 3 жыл бұрын
Cash aanu chilarkku daivam. Itinu vendi special cash kodukkanundu
@aneesh2679
@aneesh2679 3 жыл бұрын
With all probability, movie’s storyline will not be revealed to all shooting locations. Hence, your question is irrelevant. But, churches can deny option of shooting alter - Why give chance to shoot such scenes? If it’s a marriage/baptism/funeral ceremony only, shooting must be accepted. All churches must jointly take this decision.
@brotherlylove2725
@brotherlylove2725 3 жыл бұрын
@@aneesh2679 ദേവാലയങ്ങളിൽ മാത്രം പരിശുദ്ധി നിലനിർത്തുകയും, മറ്റു ക്രൈസ്തവ വ്യക്തി - സമൂഹ സംവിധാനങ്ങളിൽ വിശ്വാസ സംരക്ഷണം വേണ്ടെന്ന നിലപാട് ശരിയല്ല. CMI കോൺഗ്രീഷന്റെ ഉദ്ദേശം എന്താണ് ?. സുവിശേഷ പ്രചാരണവും, വിശ്വാസ സംരക്ഷണവും എല്ലാ ക്രിസ്തിയ സംവിധാനങ്ങൾക്കും, വ്യക്തികൾക്കും ഉണ്ടാകണം. പ്രത്യേകിച്ച് CMI പോലുളളവർക്ക്.
@mariya4539
@mariya4539 3 жыл бұрын
Achayan movie directed by kannan thamarakulam
@moncykv7538
@moncykv7538 3 жыл бұрын
@@aneesh2679സിനിമ ചിത്രീകരണം അനുവാദം വേണമെങ്കില്‍, അതാതു രാജ്യങ്ങളിലെ മാതൃഭാഷയില്‍ തിരക്കഥ തര്‍ജ്ജമ ചെയ്തു കൊടുത്തു അവര്‍ക്കു ബോധ്യപ്പെട്ടാല്‍ മാത്രം അനുവാദം കൊടുക്കുന്ന രാജ്യങ്ങൾ ഉണ്ട്.
@marykuttysebastian1954
@marykuttysebastian1954 3 жыл бұрын
Thank you Acha
@godsowncountrycookstephen1747
@godsowncountrycookstephen1747 3 жыл бұрын
Praise tha lord good message
@raphaelrico1584
@raphaelrico1584 3 жыл бұрын
Thank you Acha, for talking about this. God help us 🙏😇.
@യേശുഎൻമാതൃക
@യേശുഎൻമാതൃക 3 жыл бұрын
പരിഹസിച്ച് പണം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സൂരക്ഷിതമായും ആദായകരമായും പണമുണ്ടാക്കാൻ പറ്റിയ മാർഗമാണ് ക്രൈസ്തവ സമുദായത്തെ പരിഹസിക്കൂക എന്നത്.ക്രൈസ്തവർ തന്നെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കും.മറ്റുള്ളവർക്കും സന്തോഷം. എങ്ങുനിന്നും ആക്രമണം പ്രതീക്ഷിക്കണ്ട.ഒറ്റപ്പെട്ട ചില വിമർശനങ്ങൾ പബ്ലിസിറ്റിക്ക് മൂതൽകൂട്ടാവും.രഹസ്യമായി ചില സമ്മാനങ്ങൾ ലഭിച്ചൂവെന്നും വരാം. ആനന്ദലബ്ദിക്കിനി എന്തൂ വേണം.
@binimoljose7997
@binimoljose7997 3 жыл бұрын
സത്യം തുറന്നു പറയു അച്ഛാ 👍കൂടെണ്ടാകും 🙏
@ecocolours2150
@ecocolours2150 3 жыл бұрын
101% correct aanu Achan parayunnath 🙏🏻
@princeabraham7287
@princeabraham7287 3 жыл бұрын
Very true father we need to react
@alexsajan9027
@alexsajan9027 3 жыл бұрын
ഇപ്പോ സിനിമക്കാർക്ക് എല്ലാർക്കും സുഗമാ😂😂😂 Trance ഇറങ്ങി കഴിഞ്ഞ് ഒരു പടവും തിയറ്റർ കണ്ടിട്ടില്ല. 😂😂
@Godismyrefuge35
@Godismyrefuge35 3 жыл бұрын
😀😀😀
@Godismyrefuge35
@Godismyrefuge35 3 жыл бұрын
ഇനിയങ്ങോട്ട് സുഖമാ....😀😀😀
@varghesejohn2412
@varghesejohn2412 3 жыл бұрын
You are right fr.
@shinesjvx
@shinesjvx 3 жыл бұрын
God bless you Father 🙏!!! We are blessed to have you , some one who stands up for us, someone who stands up to bear witness to the truth ❤️!!!
@sjo4379
@sjo4379 3 жыл бұрын
വിശുദ്ധ ദേവാലയം ഇനി മേലിൽ സിനിമ ഷൂട്ടിംങ്ങനായി കൊടുക്കരുത്. ഇത് സഭാ നേതൃത്വം തീരുമാനം എടുക്കണം.
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
ഫാദർ പറഞ്ഞത് 100% ശരിയാണ്...
@sonyjoy3764
@sonyjoy3764 3 жыл бұрын
ചിരിപ്പിക്കല്ലേ അച്ചാ...നിങ്ങളെപോലെയുള്ള വൈദീകര്‍ ആണ് സഭയെ നശിപ്പിക്കുന്നത് .പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞുങ്ങളെ ഗര്‍ഭിണിയാക്കുമ്പോളും,കന്യാസ്ത്രീകളെ പീഡിപ്പിച്ചു കിണറ്റില്‍ തള്ളുമ്പോഴും വട്ടയില്‍ അച്ചന്‍ മിണ്ടാറില്ല .പേരുദോഷവും ഉണ്ടാവുന്നില്ല അല്ലെ ? വിശ്വാസം മനസ്സില്‍ ആത്മാവില്‍ ആണ് അല്ലാതെ സിനിമയുടെ പേരില്‍ തകര്‍ന്നു പോകുന്നതല്ല .നിങ്ങള്‍ ചെറുപ്പം മുതല്‍ ആത്മീയത കുത്തി വെക്കുന്ന മക്കള്‍ എവിടെയും പോകരുതല്ലോ .എന്താ പോകാന്‍ കാരണം ?ഞാന്‍ കത്തോലിക്കന്‍ ആണ് വൈദീകാന്‍ ആകാന്‍ പഠിച്ച ആളാണ്‌ .ക്രിസ്തു നിങ്ങളുടെ അന്ധവിശ്വാസങ്ങളില്‍ തകര്‍ന്നുപോകുന്ന ദൈവം അല്ല .ക്രിസ്ത്യാനിയുടെ മാത്രം ദൈവവും അല്ല.നിങ്ങള്‍ അവന്‍റെ നാമത്തില്‍ കെട്ടിടങ്ങളും കാശും കുന്നുകൂട്ടുന്നു .അല്ലാതെ നിങ്ങള്ക്ക് ക്രിസ്തുവുമായി ഒരു ബന്ധവും ഇല്ല .കാശുണ്ടാക്കാന്‍ അവന്‍റെ പേര് ഉപയോഗിക്കുന്നു .
@Jimmypalakkad9135
@Jimmypalakkad9135 3 жыл бұрын
Well said Rev.Father
@jaiaugustine4390
@jaiaugustine4390 3 жыл бұрын
praise the Lord
@ajinshaju3989
@ajinshaju3989 3 жыл бұрын
Prophetic words👍
@sunnygeorge3713
@sunnygeorge3713 3 жыл бұрын
Chridtians should boycot moovies Bishops must make circular on this matter Their silence will dilute christianity Why the bishops are silence?
@raphaelrico1584
@raphaelrico1584 3 жыл бұрын
Exactly. I strongly say this to all my family, whenever these kinds of films get produced.
@athuldominic
@athuldominic 3 жыл бұрын
Me already stopped watching movies...I understand what is in its behind
@babyontheboard9619
@babyontheboard9619 3 жыл бұрын
Very true....... 😥😥😥🙏🙏🙏🙏
@abrahamnewsalem
@abrahamnewsalem 3 жыл бұрын
Praise be to Jesus Christ
@leogameing9764
@leogameing9764 3 жыл бұрын
ഇടവകകൾ ഉണരണം പ്രവർത്തിക്കണം
@jeevajames534
@jeevajames534 3 жыл бұрын
SLOW POISONING...it is true.....😪 Visual memory has greater impact on the mind ....Especially on children and teenagers who are only beginning to discern right and wrong....😒
@davisi.v.8957
@davisi.v.8957 3 жыл бұрын
YES FATHER 🙏🙏🙏🙏
@jesnajoseph47
@jesnajoseph47 3 жыл бұрын
True fact👍
@jusaphinasilvester1230
@jusaphinasilvester1230 3 жыл бұрын
+വെറുതെ യല്ല കൊറോണ പോലുള്ള മഹാമാരികൾ സമൂഹത്തിൽ നടമാടുന്നത്.ദൈവകരുണയ്ക്കായി നമുക്ക് നിരന്തരം പ്രാർത്ഥിക്കാം.
@nadackalnadackal9444
@nadackalnadackal9444 3 жыл бұрын
സെൻസർ ബോർഡിൽ 🐖 കയറി ഇരുന്നാൽ ഇങ്ങനെ ഇരിക്കും.
@justinjustin6019
@justinjustin6019 3 жыл бұрын
പന്നികൾ അല്ലേ, അതിനു മാറ്റം വരണം
@simonchalissery581
@simonchalissery581 3 жыл бұрын
Jesus Christ has not recommended celibacy,you people must marry and lead the married laity, again He has not recommended secret confessions which against the privacy of the person.
@josephkunjithommen5787
@josephkunjithommen5787 3 жыл бұрын
Censor boardl irikkunathu bharikunna party ude aalkar alle
@princysojanmekkalathu3749
@princysojanmekkalathu3749 3 жыл бұрын
God bless you Rev.Father .
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 3 жыл бұрын
ട്രാൻസ് സിനിമ തിയേറ്ററുകളിൽ ഓടിയപ്പോഴും ക്രിസ്ത്യാനികൾ ഒരുമിക്കണമായിരുന്നു..പ്രതികരിക്കില്ല എന്ന ഉത്തമ ബോധ്യമാണ് ഇവന്മാർക്കൊക്കെ ഇതിന് പ്രേരകമാകുന്നത്. സഭാവിഭാഗ വ്യത്യാസമില്ലാതെ ക്രിസ്ത്യാനി ഒരുമിക്കണം.
@Godismyrefuge35
@Godismyrefuge35 3 жыл бұрын
ട്രാൻസിന് ശേഷം തിയേറ്ററിൽ എത്ര സിനിമ ഓടി. ഇനിയങ്ങോട്ട് സുഖമാ.... സിനിമക്കാരെ അനുഭവിച്ചോ ട്ടാ.... 😀😀😀😀😀
@Dittoks12
@Dittoks12 3 жыл бұрын
Mathakachavadam illathaakendathe thanneyaane!
@mervingibson6555
@mervingibson6555 3 жыл бұрын
സിനിമ ഇറങ്ങുമ്പോൾ അല്ല ക്രിസ്ത്യാനികൾ ഒരുമിക്കേണ്ടത്. വിശ്വാസികളെ പൊട്ടന്മാരാക്കി ഫ്രാങ്കോയെയും, റോബിനെയും, സെഫിയെയും, കോട്ടൂരുനെയുമൊക്കെ സഭ സംരക്ഷിച്ചപ്പോഴായിരുന്നു വിശ്വാസികൾ ഒരുമിക്കേണ്ടത്. കേവലം ഒരു സിനിമ മൂലം അപമാനം ഉണ്ടാകുന്നത് ആർക്കും സഹിക്കുന്നില്ല. പീഡന വീരന്മാരെ സഭ സംരക്ഷിക്കുന്നതിൽ ആർക്കും ഒരു അപമാനവും ഇല്ല.
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 3 жыл бұрын
@@mervingibson6555 അതു ഏതെങ്കിലും ഒരു സഭയുടെ കാര്യം. ഇത് ക്രിസ്ത്യാനിയുടെ പ്രശ്നം.
@mervingibson6555
@mervingibson6555 3 жыл бұрын
@@celestialvision-bovaseliaz8818കേവലം സിനിമകളാണോ ഇപ്പോൾ ക്രിസ്ത്യാനികളുടെ നീറുന്ന പ്രശ്നം?🎂 അഭിനവ താലിബാന്റെ അതേ സ്വരമാണ് സിനിമകൾക്കെതിരെ ഇപ്പോൾ ചില വെള്ളയടിച്ച കുഴിമാടങ്ങൾക്ക്.
@amljj9752
@amljj9752 3 жыл бұрын
അച്ചാ ഇതെല്ലാം കാണുമ്പോൾ ഹൃദയം പൊട്ടുന്ന വേദന അനുഭവിക്കാറുണ്ട്. പക്ഷേ ഇതിനെല്ലാം മുഖ്യ കാരണം തങ്ങൾ എടുത്തിരിക്കുന്ന ദൈവവിളിയുടെ വിലയോ മാഹാത്മ്യമോ മനസ്സിലാക്കാതെ സമൂഹത്തിനു മുമ്പിൽ വളരെ തെറ്റായ മാതൃകയിൽ ജീവിക്കുകയും ദൈവഭയമില്ലാതെ അജഗണങ്ങളേക്കാൾ മോശം ജീവിതവും പ്രവൃത്തികളും ചെയ്യുന്ന വളരെ കുറച്ച് (നൂറിൽ ഒന്നോ രണ്ടോ മതി ) വൈദികരാണ് വിശുദ്ധ ജീവതം നയിക്കുന്ന ബാക്കി എല്ലാ വൈദികരുടേയും വില കളയുന്നത്. വൈദീക ജീവിതത്തിൻ്റെ അന്തസ്സ് പൊതുസമൂഹത്തിനു മുമ്പിൽ തുണി ഉരിച്ച് വികൃതമാക്കുന്ന ഇത്തരം വ്യക്തികളെ സഭയിൽ നിന്നും പുറത്താക്കി സഭാ നേതൃത്വം മാതൃക കാണിച്ചാൽ പൊതു സമൂഹത്തിനു വൈദീകരോടുള്ള സമീപനത്തിനു മാറ്റമുണ്ടാകും.
@johnykv2751
@johnykv2751 3 жыл бұрын
ക്രിസ്ത്യാനികളെ മാത്രമാണ് ഇങ്ങനെ പരിഹസിക്കുന്നത് പ്രതികരിക്കണം. ജമിത്ത ടീച്ചറുടെ സ്പീച്ച് എല്ലാവരും കേൾക്കണം വിട്ടു കൊടുക്കരുത്
@varghesechooramana3022
@varghesechooramana3022 3 жыл бұрын
ഇ കാര്യത്തിൽ കത്തോലിക്കർ ഒന്നിച്ചു പ്രതികരിക്കണം
@artykids
@artykids 3 жыл бұрын
ഇത്രയും സ്വത്തും പണവും അധികാരവും സ്വാധീനവുമുള്ള സഭയെ തൊടാൻ ഒരു സിനിമാക്കാരനും പറ്റില്ല. ലൈക്ക് അടിക്ക് മക്കളേ..
@shanthibiju5826
@shanthibiju5826 3 жыл бұрын
Very good
@tonythomas9671
@tonythomas9671 3 жыл бұрын
Megastar superstar എല്ലാം 1 . 5 കൊല്ലമായി വീട്ടിൽ ഇരിക്കുക അല്ലയോ. Prise the Lord. ഇതാണ് കാരണം.
@masakkali499
@masakkali499 3 жыл бұрын
Avaru mathram allallo paniyillathe veettil irunnathu...pallikaleyum, dhyana kendrangaleyum okke Corona adachu poottichille... athinum praise the Lord....randu varshathinu mukalil aayi palliyil poyittu..ennittum jeevithathinu oru maattavum vannittila..pinne kurachu cash laabhichu..kaanikka idandallo....
@kurianmattam8211
@kurianmattam8211 3 жыл бұрын
We need such reactions and responses.Congratulations Father
@funworld1312
@funworld1312 3 жыл бұрын
Well said
@jamesmadappatt8126
@jamesmadappatt8126 3 жыл бұрын
Why our churches, institutions and its premises are open for such cinema shoots?!
@beenajimmy4552
@beenajimmy4552 3 жыл бұрын
Same question for me
@lissythomas7904
@lissythomas7904 3 жыл бұрын
Lord ee papikalodu porukane Fr we and all with u God bless you Fr 🙏🙏🙏
@thomaslonappan5397
@thomaslonappan5397 3 жыл бұрын
ഈ കരിതേക്കൽ കാണിക്കാനും കണ്ടിരിക്കാനും മുമ്പിലുള്ളതും കൂടുതലും ക്രിസ്ത്യാനികളെന്ന് ഉള്ളതാണ് പരിതാപകരമാണെന്നുള്ളതാണ് ഏറെ ആശ്ചര്യകരം
@priyaoct1
@priyaoct1 3 жыл бұрын
Jesus save us from all evils
@theworldviewer2390
@theworldviewer2390 2 жыл бұрын
Well talk and it is true
@georgeceline4885
@georgeceline4885 3 жыл бұрын
അച്ഛന് മാത്രമേ ഇതൊക്കെ പറയാൻ തോന്നുന്നുല്ലല്ലോ, ഈ മെത്രാൻ മാർക്ക് ഇതിനൊക്കെ എതിരായി ഒന്ന് പറഞ്ഞു കൂടെ?
@chinchumolchinchumol3477
@chinchumolchinchumol3477 3 жыл бұрын
It's true
@alphonsachungath8585
@alphonsachungath8585 3 жыл бұрын
Very well said Father.God bless you
@viswanathanirraman4189
@viswanathanirraman4189 3 жыл бұрын
ഈ സിനിമ പിടിച്ചവർ കോമഡിക്കുവേണ്ടി ജന്മം നൽകിയ മാതാപിതാക്കളുടെ നഗ്നത കാണിക്കുമോ.
@somibobby877
@somibobby877 3 жыл бұрын
അതിനും ഈ കൂട്ടർക്ക് ഒരു മടിയുമില്ല. പണം മാത്രം മതി. അല്ലേൽ ഹണിയോടും, കുഞ്ചാക്കയോടും ചോദിക്കൂ. അവർ റെഡിയാണ്. പണം കൊടുത്താൽ മതി
@jeesonkl6758
@jeesonkl6758 3 жыл бұрын
Fight well with the power of GOD.
@mnpanackal
@mnpanackal 3 жыл бұрын
Slow poison തുടങ്ങിയിട്ട് വർഷങ്ങൾ ആയി.. ഇപ്പോൾ അത് രൂക്ഷം ആയിക്കഴിഞ്ഞു.. ഇനിയെങ്കിലും നമ്മൾ ഉണർന്നു പ്രവർത്തിക്കണം
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН