The people of God of Ernakulam diocese want experience in celebrating holy mas facing the people.But synodal bishops need to experience God at the wall.people of God in Ernakulam need experiencing God among us as Jesus taught us,while synodal bishops need to experience God at the wall. When will the respected bishops understand the truth ?
@thomasantony220310 күн бұрын
വിമത പുരോഹിതർ സഭയിൽ വേണ്ട
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@@MATHEWJOHNk സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@ranjithjose69909 күн бұрын
Press release അതിരൂപത PRO ആണ് നടത്തുന്നത്.. press റിലീസിന്റെ താഴ്ഭാഗത്ത് പാംപ്ലാനി പിതാവിന്റെ നിര്‍ദേശ പ്രകാരം എല്ലാവരുടെയും അറിവിലേക്ക് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ട്
@josekluke372610 күн бұрын
നീതിപൂർവ്വം ഒരു സ്വതന്ത്ര കത്തോലിക്ക സഭയിൽ ലിറ്റർജി നവീകരണം നടത്തുമ്പോൾ അതു ആദ്യം നടപ്പിലാകേണ്ടതു മേജർ ആർച്ച്ബിഷപ്പിന്റെ ബസിലിക്കയിലും ആസ്ഥാന അതിരൂപതയിലും അല്ലേ? പിന്നെങ്ങിനെ സീറോമലബാർ സഭയിൽ മാത്രം എല്ലാ രൂപതയിലും നടന്നു എന്നും ആസ്ഥാന അതിരൂപതയിൽ മാത്രം നടന്നില്ല എന്നും സഭാ സിനഡു നാണമില്ലാതെ തലതിരിച്ചു പറയുന്നു? ഇതിൽ തന്നെ അടങ്ങിയിട്ടുണ്ടു നമ്മുടെ സഭയിലെ എല്ലാ പോരായ്മകളും ചേരിപോരും കുതന്ത്ര കുന്നായ്മകളും. ആസ്ഥാന അതിരൂപതയിൽ മേജർ ആർച്ച്ബിഷപ്പു നടപ്പാക്കിയിട്ടു വേണമായിരുന്നു മറ്റു രൂപതകളിലേക്കു അതു ഏകീകരിക്കുവാൻ. അതാണു നേരും നെറിയും നിയമവും ഉള്ള സഭയുടെ പ്രവർത്തന രീതി ആകേണ്ടിയിരുന്നതു.
@goodvoice441010 күн бұрын
ഗുണ്ടായിസംകൊണ്ട് കാര്യം നടത്താമെന്ന മാടമ്പി ചിന്തയാണ് ഈ രുപതയിലെ വിമതർക്കുള്ളത്. നിയമം അനുശാസിക്കുന്നത് പോലെ മാത്രമെ സഭക്ക് മുന്നോട്ട് പോകാൻ കഴിയൂവെന്ന് ഈ വിഡ്ഢികുശുമാണ്ടങ്ങൾക്ക് അറിയില്ലേ?അതോ ഇത്രയും കാലം സഭയുടെ കല്പനകളും നിയമങ്ങളും അനുസരിച്ചല്ലേ ഇവർ പ്രവർത്തിച്ചത്? അതാണ് താന്തോന്നി സ്വഭാവം കാണിക്കുന്നതെന്ന് തോന്നുന്നു. നല്ല ശിക്ഷണത്തിൻ്റെ കുറവ് കാണാനുണ്ട്
@joshyboym.c.38628 күн бұрын
വിമതരുടെ മാധ്യമങ്ങൾ, ചർച്ച ചെയ്തതിനെ കുറിച്ചു അവരുടെ നേട്ടത്തിനായി നുണകൾ ചേർക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് സംപ്രേക്ഷണം ചെയ്യുന്നു; ചർച്ച അട്ടിമറിക്കുന്നു!!!
@thomasvarkey182210 күн бұрын
സീറോ മലബാർ സഭയുടെ സിനഡിൽ ഓരോന്ന് തീരുമാനിക്കുക, അതിന് വിപരീതമായി സിനഡിലെ മെത്രാന്മാർ തന്നെ പ്രവർത്തിക്കുക. അതാണ് സഭയിലെ ഏറ്റവും വലിയ പ്രശ്നം. അതിനാൽ ആദ്യം സഭയിലെ മെത്രാന്മാർ സഭാ വിശ്വാസികൾക്ക് വിശ്വാസം ഉണ്ടാകുന്ന രീതിയിൽ പ്രവർത്തിച്ചു കാണിക്കുക.
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@AugustinePaul-k8p10 күн бұрын
എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വിശ്വാസികൾക്ക്, പരമ്പരാഗതമായി, സീറോ മലബാർ സഭയുടെ പ്രാചീന ആരാധനാക്രമങ്ങൾക്കനുസൃതമായി നമ്മുടെ അതിരൂപതയിലെ വൈദികൻ വിശുദ്ധ കുർബാനയുടെ ആഘോഷവേളയിൽ അൾത്താരയെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, കർദ്ദിനാൾ പാറേക്കാട്ടിൽ എറണാകുളം ആർച്ച് ബിഷപ്പായിരുന്ന കാലത്ത് സൗകര്യാർത്ഥം ഈ ആചാരത്തിൽ മാറ്റം വരുത്തി, കഴിഞ്ഞ 50 വർഷമായി കുർബാനയുടെ ആഘോഷവേളയിൽ വൈദികൻ വിശ്വാസികളെ അഭിമുഖീകരിക്കുന്നു. ഇപ്പോൾ, സീറോ മലബാർ സഭ, അതിൻ്റെ പുരാതന പാരമ്പര്യങ്ങളുടെ സമഗ്രത കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, പുരോഹിതൻ അൾത്താരയെ അഭിമുഖീകരിക്കുന്ന രീതി പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ പുനഃസ്ഥാപനം ഒരു പുതിയതോ സമൂലമായ മാറ്റമോ അല്ല, മറിച്ച് നൂറ്റാണ്ടുകളായി സഭയുടെ സ്വത്വത്തെ രൂപപ്പെടുത്തിയ ആധികാരിക ആരാധനാക്രമത്തിലേക്കുള്ള തിരിച്ചുവരവാണ്. ഈ വിഷയം വളച്ചൊടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ഷൈജു ആൻ്റണിയുടെ നേതൃത്വത്തിലും ഏതാനും വൈദികരുടെ പിന്തുണയുള്ള ഒരു ചെറുസംഘം ശ്രമിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ പ്രവർത്തനങ്ങൾ ആശയക്കുഴപ്പവും ഭിന്നതയും സൃഷ്ടിക്കുന്നു, ഇത് സഭ ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഐക്യത്തിനും സമാധാനത്തിനും വിരുദ്ധമാണ്. സഭയുടെ സമ്പന്നമായ പാരമ്പര്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ ഉറച്ചുനിൽക്കാനും വിശുദ്ധ കുർബാനയ്ക്കിടെ അൾത്താരയ്ക്ക് അഭിമുഖമായി പുരോഹിതൻ്റെ ദീർഘകാല പരിശീലനത്തിലേക്ക് മടങ്ങുമ്പോൾ നമ്മുടെ നേതൃത്വത്തിൻ്റെ ജ്ഞാനത്തിലും മാർഗ്ഗനിർദ്ദേശത്തിലും വിശ്വസിക്കാനും എല്ലാ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു. നമ്മുടെ ആരാധനാക്രമത്തിൻ്റെ പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് നമുക്ക് വിശ്വാസത്തിൽ ഐക്യത്തോടെ തുടരാം.
@tomypynadath13989 күн бұрын
Shakeela 📺
@josekluke372610 күн бұрын
ഈ പ്രെസ്സ് റിലീസ് പിതാക്കന്മാർ അറിഞ്ഞിട്ടുണ്ടോ എന്നു ആദ്യം അന്വേഷിക്കണം. അതാണു ക്യുരിയായുടെ വിശ്വാസ്യതയുടെ നിലവാരം.
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@johnkunnel56449 күн бұрын
ആദ്യം പ്രസ്താവനകൾ നിർത്തേണ്ടത് ഈ ചെക്കീന പോലുള്ള ചാനലുകൾ ആണ്. നിങ്ങളെ പോലുള്ള പക്ഷവാദികളായ ചാനലുകൾ ആണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. അതിനു സപ്പോർട്ട് ചെയ്യാൻ കുറെ വിവരം ഇല്ലാത്തവരും.
@michaeljoseph787010 күн бұрын
WHY MAR PAMPLANI DOES NOT SAY ANYTHING ABOUT THIS???
@mathewmathai753810 күн бұрын
At last his report only came out thru existing curia teams. Later they will be thrown out with new canonical committees. Let us pray for all 🙏
@joshiandrew10 күн бұрын
Very sad , they are escalating the issues instead of solving it
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@antonykj33888 күн бұрын
എല്ലാം എല്ലാരും പറഞ്ഞു പരത്തി സാധാരണ വിശ്വാസികളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനു മുൻപ്, ഓരോ ചർച്ച കഴിയുമ്പോഴും ചർച്ച നടത്തിയവരും ചർച്ചക്ക് വന്നവരും കൂടി മീഡിയയുടെ മുന്നിൽ കാര്യങ്ങൾ വിവരിച്ചാൽ എത്ര എളുപ്പത്തിൽ കാര്യം മനസ്സിലാകും. അതിനു പകരം ചർച്ച കഴിഞ്ഞു വായിൽ വെള്ളം ഒഴിച്ച് മിണ്ടാതെ പോകും. ചർച്ചക്ക് വന്നവർ അവരുടെ ഇഷ്ടത്തിന് ആൾക്കാരെ പറഞ്ഞു തിരിക്കും.....
@josephmathew208610 күн бұрын
പാമ്പ്ലാനി പിതാവ് ഓരോ വിഭാഗക്കരേയും പ്രത്യേകം വിളിച്ച് കാര്യങ്ങൾ ഗ്രഹിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ, സഭയുടെ വക്താക്കൾ എന്ന് തോന്നിക്കത്തക്ക രീതിയിൽ പ്രവർത്തിക്കുന്ന ചില ചാനലുകാർ ചർച്ചയെ വഴിതിരിക്കാനും തങ്ങളുടെ സ്വർത്ഥത അടിച്ചേല്പിക്കാനുംപിതാവിനെതിരെ പ്രതികരിക്കാനും തുനിയുന്നത് ശരിയല്ല.
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@josephmathew20869 күн бұрын
@Syro-Zero സമവായം ഉണ്ടാക്കിയാൽ എന്താതെറ്റ്, സമവായം പാടില്ലെന്ന് മാർപ്പാപ്പ പറഞ്ഞിട്ടുണ്ടോ? നിങ്ങളെപ്പോലെ ചിലർ,സഭയെ നശിപ്പിക്കാൻ, ഒരുകൂട്ടരെ തള്ളി കളയാനും ഗുണ്ടായിസം നടത്താനും തുനിഞ്ഞിറങ്ങിയിട്ടുണ്ട്.
പ്രശ്നം എങ്ങനെയും പരിഹരിക്കാതിരിക്കാൻ മുടന്തൻ ന്യായങ്ങളുമായി കൽദായ ചാനലുകളും മുൻപന്തിയിൽ.
@bennyjoseph690110 күн бұрын
കൽദായ പാരമ്പര്യ സഭയായ സീറോ മലബാർ സഭയിൽ കുറേ പന്നികുഞ്ഞുങ്ങൾ പുളഞ്ഞു കുത്തുന്നുണ്ട്. അത് പരിഹരിക്കേണ്ട കാര്യമില്ല. ആ പന്നികുഞ്ഞുങ്ങളെ അടിച്ചു പുറത്താക്കിയാൽ മതി.
@manojm917610 күн бұрын
കൽദായ സുറിയാനി സഭ
@Syro-Zero10 күн бұрын
സിനഡിന്റെയും മാര്പാപ്പായുടെയും തീരുമാനങ്ങൾക്കു വിരുദ്ധമായി വിമതരുമായി സമയം നടത്താൻ ശ്രമിച്ച ബിഷപ്പ് പാംപ്ലാനി, വിമതരുടെ പുലിവാലിൽ പിടിച്ചു കെണിയിൽ പെട്ടുപോയി, ഇനി ഊരിപ്പോന്നിലെങ്കിൽ പാംപ്ലാനിയുടെ അവസ്ഥ കരിയിലിനേക്കാളും മോശമാകുമോ?
@minidevassy33410 күн бұрын
ഷക്കീലേ,എന്താണാവോ നുണ പറയാതെ പോയത്. സാധാരണ നുണ മാത്രമേ ഈ ചാനലിൽ നിന്നും വരൂ
@jofintheratil694610 күн бұрын
Vydikar prathykam sradikkenda karymanu pravukale pole nishkalkarum sarppangale pole vivekikalum ayirikkanam ethu popinum badakamannu
@shibukurian314410 күн бұрын
ജോഷി പുതുവാ ആണോ ഇപ്പോൾ സഭ. ജോഷി പുതുവയുടെ ഈ കത്ത് അർഹിക്കുന്ന അവജ്ഞയോടെ തുപ്പി കളയുന്നു 😄😄😄😄
@mathewjose94169 күн бұрын
അല്ല,അല്മായമുന്നെറ്റമാണ് ഇപ്പോഴത്തെ സഭ .
@smartindian48999 күн бұрын
Put your comment in your a**😂😂😂😂😂😂
@MATHEWJOHNk10 күн бұрын
... corrupt clergy is a sign of our times ⏲️.... 😢
@MATHEWJOHNk10 күн бұрын
അതെ, ഏത് വൈദീകർ ? പോലീസ് മോഷ്ടിക്കരുത് എന്ന് കള്ളനോട് പറഞ്ഞ വസ്തു മോഷ്ടിക്കുന്നില്ല എന്ന് കള്ളൻ തന്നെ ഉറപ്പ് വരുത്തേണ്ടത് ആണ്. (എന്ന് പോലീസ്)