ക്രൈസ്തവര്‍ കൂട്ടമായി ബിജെപിയിലേക്കോ?പച്ചയായ യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയ ചര്‍ച്ച

  Рет қаралды 61,646

Shekinah News

Shekinah News

Күн бұрын

Пікірлер: 403
@robinsonthankdiakkaljoseph593
@robinsonthankdiakkaljoseph593 9 ай бұрын
ഞാനും എന്റെ ഫാമിലിയും ബിജെപി ക്ക് വോട്ട് ചെയ്യും..
@dalysaviour6971
@dalysaviour6971 9 ай бұрын
ഇനി ഒരു chance നമുക്ക് BJPയ്ക്ക് കൊടുത്തു നോക്കാം ... അവരെ മാത്രം എന്തിന് പേടിക്കണം ⁉️ നികൃഷ്ട ജീവി എന്നു പോലും വിളിക്കുന്നവർ രണ്ടുവട്ടം ഭരിച്ചല്ലോ ‼️🤔
@VivekVivu-rx9hp
@VivekVivu-rx9hp 9 ай бұрын
Very gud ഒരു ചാൻസ് കൊടുക്കുന്നതിൽ തെറ്റില്ല
@baijukuriakkot471
@baijukuriakkot471 9 ай бұрын
🙏എന്തായാലും ഭാരതത്തിൽ 8:21 ബിജെപി വരുവാനാണ് സാദ്യത അതുകൊണ്ട് രണ്ടു സീറ്റ് കൊടുത്തുനോക്കാം എന്തെങ്കിലും മാറ്റം ഉണ്ടാവും എന്ന പ്രതീഷയോടെ ഇല്ലെങ്കിൽ നമുക്ക് മാറ്റി ചിന്തിക്കാം ❤️❤️❤️
@Nibin-dx4fb
@Nibin-dx4fb 9 ай бұрын
Maatti chindhichal aarkupoi.. Enthukonda manipooril samadhanam kondivaran ee modhik pattanjath.. Aadhyam ellam kittum.. Pinneed ellam koodi naadukadathum that's all
@jojothomas5423
@jojothomas5423 9 ай бұрын
ഇവിടെ ഇടതും വലതും ഭരിക്കുമ്പോൾ ക്രൈസ്തവർക്ക് നീതിയോ പരിഗണനയോ കുറെ നാളുകളായി ലഭിക്കുന്നില്ലെന്ന യാഥാർത്യം തിരിച്ചറിഞ്ഞ് ഒരു മൂന്നാo മുന്നണി എന്ന നിലയിൽ BJP യെ പരിഗണിക്കണം. പണ്ടെങ്ങോ ഉത്തരേന്ത്യയിൽ നടന്നിട്ടുള്ള ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഇനിയും BJP വിരോധം വെച്ച് കൊണ്ടിരുന്നാൽ നഷ്ടം കൈസ്തവർക്കും ഹൈന്ദവർക്കും മാത്രം ആയിരിക്കും കാരണം നിലവിലുള്ള രണ്ട് മുന്നണികളും സംഘടിത വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംരക്ഷിക്കുന്നത് ഒരു പത്യേക വിഭാഗക്കാരുടെ താല്പര്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞാൽ നന്ന്. എത്ര കൊണ്ടാലും പഠിക്കാത്തവരാണ് കൃസ്താനികൾ
@vipinvijayan9088
@vipinvijayan9088 9 ай бұрын
ഞാനൊരു കമ്യൂണിസ്റ്റ് ഫാമിലിയിൽ ജനിച്ച ഹിന്ദുവാണ്. അരിയും മലരും കുന്തിരിക്കം എന്ന് കൊലവിളിച്ചപ്പോൾ അതിനെതിരെ മിണ്ടാത്ത cpm നെ ഞാൻ അന്ന് വെറുത്തു . പിന്നെ Pfi നിരോധനം നടപ്പിലാക്കിയപ്പോൾ BJPക്ക് വോട്ട് ചെയ്യാൻ തീരുമാനിച്ചു. എന്റെ അഭിപ്രായത്തിൽ BJP ഒരു ശക്തിയായി കേരളത്തിൽ വളർന്നില്ല എങ്കിൽ കാശ്മീർ അവർത്തിക്കാൻ സാധ്യത ഉണ്ട്. ഇടതനും വലതനും മുഖ്യ അജണ്ട മുസ്‌ലീം പ്രീണനം മാത്രമാണ്. ചിന്തിച്ച് മാത്രം വോട്ട് ചെയ്യുക 💯🙏🙏🙏
@ajokurian319
@ajokurian319 9 ай бұрын
നമുക്ക് ഒരുമിച്ചു നിൽക്കാം 👍
@realtruth8001
@realtruth8001 9 ай бұрын
100% ശേരിയാണ്
@ShereefTharayil
@ShereefTharayil 9 ай бұрын
അപ്പോൾ നിങ്ങൾ ആണ് ഇൻഡിയിൽ ക്രിസ്ത്യാനികളെ പീഡ പ്പിക്കുന്നത്
@muralik2696
@muralik2696 9 ай бұрын
Avisvasikkunnu
@unnikrishnan7696
@unnikrishnan7696 9 ай бұрын
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@Cat123cats
@Cat123cats 9 ай бұрын
നാടിന് നല്ലത് ചെയ്യുന്നവർ ജയിക്കട്ടെ
@jibuhari
@jibuhari 9 ай бұрын
അതെ സർ
@rinuwilson8190
@rinuwilson8190 9 ай бұрын
@mathewmg1
@mathewmg1 9 ай бұрын
ബിജെപിയെ തോൽപ്പിക്കുക എന്നത് എൽഡിഎഫ് യുഡിഎഫ് ൻറ അജണ്ടയാണ്. ക്രിസ്ത്യാനികളെ പല കാര്യങ്ങളും പറഞ്ഞു ബിജെപി യില് നിന്നും അകറ്റുക എന്നത് അവരുടെ അജണ്ടയാണ്. പിന്നെ യുഡിഎഫ് എൽഡിഎഫ് കാർ ക്രൈസ്തവർക്ക് വേണ്ടി എന്ത് ചെയ്തു എന്നു കൂടി പറയേണ്ടത് ആണ്.
@johnythoppil24
@johnythoppil24 9 ай бұрын
ചർച്ചയിൽ പങ്കെടുത്ത മൂന്നുപേരും വസ്തുനിഷ്ഠമായി വിഷയം ചർച്ച ചെയ്തീട്ടുണ്ട്. ക്രൈസ്തവരെ ഭിന്നിപ്പിക്കുക എന്ന് ലക്ഷ്യത്തോടെ മണിപ്പൂർ വിഷയം ആയുധമാക്കുന്നവർക്ക് വസ്തുനിഷ്ഠമായി ഡോ ചാക്കോ കാളാപറമ്പിൽ നൽകുന്ന മറുപടി ഏറെ ശ്രദ്ധേയമാണ്.
@varghesenc2556
@varghesenc2556 9 ай бұрын
ഒരു പ്രാവിശ്യം ബിജെപി ക്കു ഒന്ന് രണ്ടു സ്വീറ്റ് കൊടുത്തു നോക്ക് അറിയാമല്ലോ കേരളത്തിലെ ക്രിസ്താനിക്കു വേണ്ടി എന്ത് ചെയ്യുമെന്ന് ഒന്നും ചെയ്തില്ലങ്കിൽ ഒഴിവാക്കാമല്ലോ ഒരു പ്രാവിശ്യം ഒരു അവസ്സരം കൊടുത്താലല്ലേ ചെയ്യുമോ എന്ന് അറിയുകയുള്ളൂ
@jibuhari
@jibuhari 9 ай бұрын
ഉറപ്പായും കേന്ദ്രം .... കേരളത്തെ സ്ട്രോങ്ങ്‌ ആക്കി തന്നെ നിർത്തും..... ഇരു മുന്നണികളുടെയും ചില പ്രതേക ആളുകളോടുള്ള പ്രീണനം.. അവസാനിക്കും
@babuthomasET
@babuthomasET 9 ай бұрын
ഈ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നനാണോ വോട്ട് കൊടുക്കേണ്ടത്
@jintochacko1945
@jintochacko1945 9 ай бұрын
Suport bjp
@sreejithk4864
@sreejithk4864 9 ай бұрын
Babu Thomas..nee nallavare kandittilla
@Nibin-dx4fb
@Nibin-dx4fb 9 ай бұрын
​@@sreejithk4864enth nallavarada.. Ninteyoke nallavanmar entha chellanjath manipooril.. Enthukonda avduthe patti choichapol odi maariyath.. Kooduthal venda😅
@sajipadmanabhanpadmanabhan4280
@sajipadmanabhanpadmanabhan4280 9 ай бұрын
തലയക്ക് വെളിവുള്ള ആരും ഇനി കോൺഗ്രസ്, കമ്യുണിസ്റ്റ് കൾക്ക് വോട്ട് ചെയ്യില്ല.
@varghesechooramana3022
@varghesechooramana3022 9 ай бұрын
ഇനി ബിജെപി ക്ക് ഒരു ചാൻസ് കൊടുക്ക് നമുക്ക് നോക്കാം ഒന്നും ഇല്ലേലും രാജ്യസ്നേഹം എങ്കിലും ഉണ്ടല്ലോ
@rinuwilson8190
@rinuwilson8190 9 ай бұрын
@ramakrishnantk7658
@ramakrishnantk7658 9 ай бұрын
ന്യൂനപക്ഷങ്ങളെ മതം നോക്കാതെ സഹായിക്കുന്നത് BJP മാത്രമായിരിക്കും.❤
@Nibin-dx4fb
@Nibin-dx4fb 9 ай бұрын
Ath njngal manipooril kandarunny
@sheelamary5694
@sheelamary5694 9 ай бұрын
ഒരിക്കലും ബിജെപി മതം നോക്കാതെ ആരെയും സഹായിക്കില്ല.. സഹായിച്ചിട്ടുമില്ല. ഉപദ്രവിച്ചിട്ടേ ഉള്ളു
@anilnavarang4445
@anilnavarang4445 9 ай бұрын
ക്രിസ്ത്യൻ വിഭാഗത്തെ മറ്റുള്ളവർ കൂട്ടുപിടിച്ചു കേന്ദ്ര ഗവണ്മെന്റ്ന്റെ എതിരായി പ്രവർത്തിപ്പിച്ചു അവസാനം ക്രിസ്ത്യൻ സമൂഹത്തെ ഇവർ ഒന്നടങ്കം ബലിക്ക് കൊടുക്കുക ആണ് ചെയ്യുന്നത് ബിജെപി ഗവണ്മെന്റ്നു ഭീകര പ്രവർത്തനം ചെയ്യുന്നവരോട് മാത്രം ആണ് എതിര് നിൽക്കുന്നത് അല്ലാത്ത ഒരു ജനങ്ങൾക്കും ഇന്ത്യയിൽ ജീവിക്കാൻ ഒരു കുഴപ്പവും ഇല്ല ഇങ്ങനെ ഉള്ളവരെ നിയന്ത്രിക്കേണ്ടത് രാജ്യത്തിന്റെ ചുമതല ആണ് അല്ലാതെ ആരെയും അടിച്ചു ഒതുക്കുക അല്ല അവർ ചെയ്യുന്നത്
@rvt2800
@rvt2800 9 ай бұрын
ഏതെങ്കിലും കൃത്യാനി ബി.ജെപി-ക്ക് വോട്ട് കൊടുക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ LDF ഉം UDF ഉം ആണ്
@VincentPaul-jh5zt
@VincentPaul-jh5zt 9 ай бұрын
We never do a blunder to save BJP .
@alexsamuel4876
@alexsamuel4876 9 ай бұрын
​@@VincentPaul-jh5ztwe thrissur Christian's should vote to suresh gopi ❤we don't need Hamas Parthapan & Hamas Left 🐷
@forest7113
@forest7113 9 ай бұрын
​@@avt7777atalla Karanam....UDF ldf over Islam sneham aanu...koya parayunna polle newgunnu....athu Nallathu alla..allathe bjp baranam Nallathu aayathu kondu alla
@aaronph4716
@aaronph4716 9 ай бұрын
BJP ക് വോട്ട് കൊടുക്കുന്നതിനോടപ്പം , നമ്മ്ദുടെ ആളുകൾ കേന്ദ്രം ആയുള്ള റിലേഷൻ കൂട്ടാനും ശ്രെമിക്കണം . മോഡി പ്രകടന പത്രിക യിൽ ഉള്ളതെല്ലാം നടത്തിയ ആൾ ആണ്
@sajuraphael1631
@sajuraphael1631 9 ай бұрын
I am a Christian, will vote for BJP for sure.
@prasannakumar3385
@prasannakumar3385 9 ай бұрын
ഹമാസിന് ഐക്യദാർഢ്യവുമായി ഇടതനും,വലതനും മത്സരിച്ച് രംഗത്തിറങ്ങിയപ്പോൾ ക്രിസ്ത്യൻ സമൂഹം നിശ്ശബ്ദമായി ഇത് നോക്കിക്കാണുകയായിരുന്നു എന്ന് അവർക്ക് മനസ്സിലായില്ല. ക്രിസ്ത്യൻ വോട്ടുകളിൽ ഒരു അഞ്ച് ശതമാനം വോട്ട് മറിഞ്ഞാൽ കേരളത്തിൻ്റെ രാഷ്ട്രീയ സമവാക്യം മാറും❤
@philiposekv279
@philiposekv279 9 ай бұрын
ഹിന്ദുക്കളെ കേരളത്തിലെ ഒരു ജാതിയും ഭയപ്പെെടെണ്ട. അവർ ആർക്കും ഉപദ്രവം ചെയ്യുന്നില്ല. അതിനാൽBJP ക്ക് എല്ലാവരും വോട്ട് ചെയ്യുക ഇത് ഒരു അപേക്ഷയാണ്.
@Jose-u6x3v
@Jose-u6x3v 9 ай бұрын
Correct. Njan. B. J. P. Votecheyum
@josekalan8724
@josekalan8724 9 ай бұрын
വൈദേശിക ചിന്താഗതിയുള്ള സമുദായങ്ങളെ ഉന്മൂലനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ഡോ.ഹെഡ്ഗെവാറിന്റെ ശതാബ്ധി ആഘോഷത്തിന്റെ ലേഖനത്തിൽ ആഹ്വാനം ചെയ്തവരാണ്. ആരാണ് ഇപ്പറയുന്ന സമുദായങ്ങൾ? സൂക്ഷിക്കണം. ചിന്തിക്കേണ്ട വസ്തുതയാണ്😊
@ajokurian319
@ajokurian319 9 ай бұрын
ഹിന്ദുക്കൾ പാവങ്ങൾ ആണ്, നമ്മളിൽ നിന്നു അവരെ അകറ്റിയത് ഒരു കൂട്ടം മത മൗലീക വാദിക്ളും രാഷ്ട്രീയക്കാരും ആണ്.
@DalitNotaHindu-sp8zr
@DalitNotaHindu-sp8zr 9 ай бұрын
ഹിന്ദുക്കൾ ജനങ്ങൾ ആണ് മനുഷ്യർ ആണ്... ബിജെപി ഒരു political ഐഡിയോളജി ആണ്... അതിൽ priority ഹിന്ദുക്കൾക്കാണ്.. പാലം കടക്കുവോളം പാൽപായസം തരും അഥവാ അമൃത് എടുക്കുന്നവരെ അസുരനെ വേണം.. പിന്നെ മോഹിനി വരും.. മൂഞ്ചും... ദേവൻ മൂഞ്ചിച്ച ചരിത്രമാണ് ഇവിടെ സൂക്ഷിച്ചാൽ കൊള്ളാം.. ഒരിക്കൽ കേരളം തുറന്നു കൊടുത്താൽ പിന്നെ അടയ്ക്കാൻ പറ്റാത്ത രീതിയിൽകൂടാരത്തിൽ ഒട്ടകം കേറിയപോലെ ആകും
@indipend
@indipend 9 ай бұрын
​@@josekalan8724ചിന്താധാരകൾ അന്നത്തെ ഇപ്പോൾ നടപ്പിലാക്കുന്നത് കമ്മിയും,. കൊങ്ങിയും ആണ് വൈദ്ദേശികർ എന്നാൽ ഭാരതീയരെ അല്ല ബ്രിട്ടീഷ്,. മുഖളൻ ആണ്
@LifeBeautiful-o6p
@LifeBeautiful-o6p 9 ай бұрын
ബിജെപിയിൽ പോകണം. നമ്മളെ വഞ്ചിക്കുന്നവർ ആണ് udf, Ldf
@johnythoppil24
@johnythoppil24 9 ай бұрын
ബിജെപിയുടെ 2021 ലെ അസംബ്ലി ഇലക്ഷൻ പ്രകടനപത്രിക സമസ്തമേഖലയിലുള്ളവരുടെ വികസനം എണ്ണിപ്പറഞ്ഞുള്ളതായിരുന്നു. ഏന്തുകൊണ്ട് സഭ ബിജെപിയുടെ പ്രകടനപത്രികയെ പിന്തുണച്ചില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന് അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തെളിയീച്ചീട്ടുമുണ്ട്.
@justinraphel5912
@justinraphel5912 9 ай бұрын
Yes bjp വരണം
@Happylifekerala
@Happylifekerala 9 ай бұрын
ഇത്രയും ബുദ്ധിയുള്ള ജനങ്ങൾ കയ്യിൽ സ്മാർട്ട്‌ ഫോണുകളുമായി ജീവിക്കുമ്പോൾ നല്ലതും മോശവും തിരിച്ചറിയാൻ കഴിയാതെ പോകുന്നത് അത്ഭുതം തന്നെ, നമ്മളെ ഭയപ്പെടുത്തി നേട്ടം കൊയ്യുന്ന നിലവിലെ പാർട്ടികൾ ഈ നാട് എത്ര ഗതികേടിൽ ആക്കിയെന്നു മനസിലാക്കാൻ ഇനിയും കഴിയില്ലേ? ഞങ്ങൾ കുടുംബം മൊത്തം ഇടതുപക്ഷ അനുഭാവികൾ ആയിരുന്നു, എന്നാൽ ഇന്ന് നിഷ്പക്ഷമായി ചിന്തിക്കുന്നു. . കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം നേടിയ പുരോഗതി നമ്മൾ കാണാതെ പോകുന്നു, ഭരിക്കുന്നത് ഇവരൊക്കെ പറയുന്ന ഭീകരന്മാരാണ് എന്ന് പറയുമ്പോൾ നമ്മൾ ചിന്തിക്കുക എന്താണ് യഥാർത്ഥത്തിൽ നടക്കുന്നത്? ചിന്തിക്കുക. . സുരേഷ് ഗോപി ജയിച്ചാൽ എല്ലാവരെയും ഒരുപോലെ കാണും ഉറപ്പ് 👍👍👍👍
@kuriakosechacko1292
@kuriakosechacko1292 9 ай бұрын
കോൺഗ്രസും ഇടതുപക്ഷവും ഇത്രയും കാലം ക്രൈസ്തവരെ വിറ്റ് കാശാക്കി
@VivekVivu-rx9hp
@VivekVivu-rx9hp 9 ай бұрын
യെസ്
@ramakrishnantk7658
@ramakrishnantk7658 9 ай бұрын
ഇടതിന്റെയും വലതിന്റെയും പ്രീണനനയം മനസ്സിലാക്കി പ്രവർത്തിക്കണം.
@babuthomas7690
@babuthomas7690 9 ай бұрын
ബിജെപി 💪
@pushpanair1928
@pushpanair1928 9 ай бұрын
ബിജെപി അങ്ങനെ ക്രിസ്ത്യാനി, ഹിന്ദു, മുസ്ലിം എന്നും പറഞ്ഞ് എന്തെങ്കിലും കിട്ടും എന്ന് വിചാരിച്ച് ആരും വോട്ടു ചെയ്യണ്ട. ബിജെപി യുടെ ലക്ഷ്യം എല്ലാവരുടെയും വികസനം ആണ്.
@aleyammasebastian7882
@aleyammasebastian7882 9 ай бұрын
ഞാനും ബി ജെ.പി
@seekeroftruth3150
@seekeroftruth3150 9 ай бұрын
സജി ചെറിയാൻ സീപിഎം ൽ നിൽക്കുന്നത് അവിടെ ഇഷ്ടംപോലെ രോമാഞ്ചം ഉണ്ടാക്കാൻ സൗകര്യം ഉള്ളതുകൊണ്ടാണ്.അവർക്ക് ആ രോമാഞ്ചം അനുവദനീയമാണ്.
@tsgopalakrishnan
@tsgopalakrishnan 9 ай бұрын
മതാധിഷ്ഠിത രാഷ്ട്രീയത്തിൽ നിന്നും മാറി, ഭാരതീയം എന്ന ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം....അതാണാവശ്യം..
@IND0707
@IND0707 9 ай бұрын
Yes its BJP 💫
@kunju-uo7ev
@kunju-uo7ev 9 ай бұрын
നിങ്ങൾ ബിജെപി യെ തോൽപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് കേരളത്തിൽ മാത്രമേ നടക്കൂ, എന്നാൽ നിങ്ങൾ കേരളത്തിൽ ബിജെപിയെ സഹായിച്ചാൽ കേരളത്തിലെ മുഴുവൻ ക്രിസ്ത്യാനികളെ യും ബിജെപി ക്ക്‌ സഹായിക്കാൻ കഴിയും ഓർത്താൽ നല്ലത്, നിങ്ങൾക്കും കൂടി കിട്ടേണ്ട പല ആനുകൂല്യങ്ങളും മറ്റൊരു വഴിക്ക് മാത്രമായ് പോകുന്നൂ, അതിനൊക്കെ പരിഹാരമുണ്ടാകും ഉറപ്പ്‌,ബിജെപിയുടെ സഹായം വേണം വോട്ട് ഇടതനും വലതനും നിങ്ങൾ കഴിഞ്ഞ പത്ത് വർഷമായി അതാണ്‌ ചെയ്യുന്നത്, അത് പറ്റില്ല...നിങ്ങൾ ആദ്യം ബിജെപി യെ സഹായിച്ച് കാണിക്ക്‌, എന്നിട്ട് മതി.🙏🌹🚩
@madhum9942
@madhum9942 9 ай бұрын
ക്രിസ്തീയർ ഒരു പ്രാവിശ്യം ഒന്ന് പരീക്ഷിയ്ക്കുന്നത് നന്ന് ബിജെപിക്കു പിന്തുണ കൊടുത്തു നോക്ക് മറ്റ്‌ 2കൂട്ടരും ഒന്ന് കൂടി ചിന്തിയ്ക്കട്ടെ ""!?
@raknair3634
@raknair3634 9 ай бұрын
ഇത് കേരളം അത് കേന്ദ്രം.. ലോകസഭ...ഇവർ വോട്ടും മേടിച്ചു പ്രതിപക്ഷം എന്നും പറഞ്ഞു കേരളത്തിൽ തന്നെ നടക്കാനല്ലേ... നിങ്ങൾ കൊടുത്തോളു. നല്ല പ്രതിപക്ഷവും ആവശ്യമാണല്ലോ.. 🙂 പക്ഷെ സുരേഷ് ഗോപിക്ക് കൊടുത്താൽ, കിട്ടുന്നത് ചിലപ്പോൾ ഒരു കേന്ദ്ര മന്ത്രി ആകും.. ഒന്നും ആകാതെ തന്നെ തൃശ്ശൂർ വികസിപ്പിക്കുന്നു. ആയാൽ, ഇതിലും കൂടുതൽ പ്രതീക്ഷിക്കാം. കേന്ദ്ര ഭരണം അടുത്ത പ്രാവശ്യം മാറുമെന്ന് പ്രതീക്ഷിക്കുന്നു ണ്ടോ? കാലം മാറി, സ്ഥിരമായി കുത്തുന്നവരുടെ എണ്ണം കുറഞ്ഞു. കണ്ടും കേട്ടും അറിഞ്ഞും വോട്ട് ചെയ്യുന്ന പുതിയ നിരയാണിപ്പോൾ. പഴയ രാഷ്ട്രീയ ചിന്തകൾ മാറ്റി വച്ചു, പ്രാക്ടിക്കൽ ആയി ഒന്ന് ചിന്തിച്ചു നോക്കു. എന്നിട്ട് തീരുമാനിക്കൂ, ആർക്കു വോട്ട് ചെയ്യണം എന്ന്. മംഗളം ഭവിക്കട്ടെ 🙏
@bennyjoseph4935
@bennyjoseph4935 9 ай бұрын
സ്വന്തം കാര്യം പരിഗണിക്കാതെ ദേശീയ നന്മ കൂടി പരിഗണിച്ചു കൂടെ????
@bennet01
@bennet01 9 ай бұрын
ക്രിസ്ത്യാനികൾ എന്താണെങ്കിലും ഒരു രാഷ്ട്രിയ പാർട്ടി തുടങ്ങില്ല... ഏതെങ്കിലും ഒരു പാർട്ടിക്ക് വോട്ട് ചെയ്തേ മതി ആകു... അപ്പോൾ പിന്നെ നാടിനും ജനങ്ങൾക്കും ഗുണം ഉള്ള പാർട്ടിക്കു വോട്ട് ചെയ്യട്ടെ...ഇത് വരെ എന്ത് കിട്ടി എന്ന് വോട്ട് ചെയ്യും മുൻപ് ഓർക്കുക..
@jainkd101
@jainkd101 9 ай бұрын
ഇടതും വലതും ഒരേ ചിന്താഗതിയിൽ ഒരു നാണയത്തിന്റെ രണ്ട് വശമായി പോകുന്നിടത്ത് ഇനി ഒന്ന് മാറി ചിന്തിക്കാൻ BJP മാത്രം അതും ഒന്ന് പരീക്ഷിച്ച് നോക്കാൻ തീരുമാനിച്ചു എന്തായാലും ഇതിലും വലുതൊന്നും ഇനി വരാനില്ല
@lissyfrancis6594
@lissyfrancis6594 9 ай бұрын
ഞാനും എന്റെ കുടുംബവും ഇനി ബിജെപി യിലേക്ക്. ഇടതും വലതും കണക്കാണ്. ആയതിനാൽ ബിജെപി കേരളം ഭരിക്കട്ടെ.
@amaljose3592
@amaljose3592 9 ай бұрын
BJP ku oru avasaram kodukkanam....
@ThamasomaJyothirGmya
@ThamasomaJyothirGmya 9 ай бұрын
ശത്രുവിന്റെ ശത്രു മിത്രം. LDF ഉം UDF ഉം ക്രൈസ്തവരെ ദ്രോഹിക്കുന്നു. ഹിന്ദു ക്രൈസ്തവ സഹകരണം വേണം. Vote4BJP this time.
@johnythoppil24
@johnythoppil24 9 ай бұрын
40% ക്രിസ്ത്യൻ വോട്ടും 30% ഹിന്ദു വോട്ടും സുരേഷ്ഗോപിയ്ക്ക് ഉറപ്പാക്കാൻ സാധിച്ചാൽ നേരിയ ഭൂരിപക്ഷത്തിൽ ജയിക്കും.മനുഷ്യത്വം ഉള്ള സ്ഥാനാർത്ഥി എന്ന് നിലയിൽ തൃശൂർ രൂപത സുരേഷ് ഗോപിയെ പിന്തുണക്കാനുള്ള ധാർമ്മിക ബോധം പ്രകടിപ്പിക്കണം.
@reyanjacobtom9021
@reyanjacobtom9021 9 ай бұрын
പെണ്ണ്, പിടിയൻ,സുരേഷ്, ഗോപീ,പോ5അം
@babuthomasET
@babuthomasET 9 ай бұрын
ആഞ്ഞു പിടിച്ചാൽ സുരേഷ് ഗോപിക്ക് മൂന്നാം സ്ഥാനം കിട്ടിയേക്കും
@SrutiTravelvlogs
@SrutiTravelvlogs 9 ай бұрын
​@@reyanjacobtom9021അസത്യം പറയുന്ന നാവ് പുഴുത്തു പോകട്ടെ
@VincentPaul-jh5zt
@VincentPaul-jh5zt 9 ай бұрын
We true Christians never tolerate BJP and their ideology .and we remember Manipur.
@ushanair8408
@ushanair8408 9 ай бұрын
@@reyanjacobtom9021 kumbasarichal Sunday thorum azhcha punyalan akunna than adyam thante day to night pravarthikale vilayiruthuka thannekkal Ethra bhedham suresh gopi ennu manassilaakum thnte vrithiketta nakku puzhuthu azhiyatte amen
@xter124
@xter124 9 ай бұрын
ഇനിയും കേരളത്തിൽ Secular എന്ന് പറഞ്ഞ് ഇസ്ല്ലാമിക ഭരണം വേണോ എന്ന് വിശ്വാസികളായ Christians and Hindus തീരുമാനിക്കണം...
@xter124
@xter124 9 ай бұрын
തൃശ്ശൂർ MP പ്രതാപൻ പറഞ്ഞത് ഇന്ത്യൻ ഭരണഘടനയെക്കാളും ലോകത്തെ ഏത് ജനാതിപധ്യ ഭരണഘടനെക്കാളും തനിക്ക് വിശ്വാസം Quaran എന്ന്...ഇതാണോ Secular Kerala ??
@rithwicNeo
@rithwicNeo 9 ай бұрын
ന്യൂനപക്ഷം എന്നത് സംസ്ഥാനങ്ങളുടെ മത ജനസംഖ്യ അടിസ്ഥാനത്തിൽ നടപ്പാക്കണം.. അതാണ് നീതി
@manojmathew880
@manojmathew880 9 ай бұрын
Thalackakaththu vivaram ullavar BJP yil cherum❤❤❤❤❤❤
@babuaugustine7970
@babuaugustine7970 9 ай бұрын
അകറ്റി നിർത്തി അടി മേടിക്കുകയല്ല വേണ്ടത്.ചേർത്ത് നിർത്തി അവകാശങ്ങൾ ചോദിച്ചു മേടിക്കുകയാണ് വേണ്ടത്.
@anirudhR-jx1bs
@anirudhR-jx1bs 9 ай бұрын
എൻ്റെ വീട്ടിൽ 5 വോട്ട് ഉണ്ട് 👍 ആ 5 വോട്ടും ബിജെപി ക്ക് ഉള്ളതാണ് ❤ Vote for BJP 🧡
@josephmathew2086
@josephmathew2086 9 ай бұрын
ഏറ്റവും പ്രധാനം, ജനത്തിന് ഈ ഇടതുസർക്കാരിനോടുള്ള എതിർപ്പാണ്.സഹകരണസ്ഥാപനങ്ങൾ ഉൾപ്പെടെ പല മേഖലകളിലെയും അഴിമതിയും സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കിയിരിക്കുന്നു. കോൺഗ്രസ്‌ ഉൾപ്പെട്ട പ്രതിപക്ഷത്തിന് ആണെങ്കിൽ, ഇവരെ നേരിടാനോ പുറം ചാടിക്കാനോ പറ്റുന്നില്ല. മാത്രമല്ല, അവർ തമ്മിൽ തമ്മിൽ ഏറ്റുമുട്ടുന്നു. അതുകൊണ്ട് 12:15 ഇതുവരെ രംഗത്തുവരാത്ത പാർട്ടിയെ കേറ്റിയാൽ കൊള്ളാം എന്നു ജനം ചിന്തിക്കുന്നു.
@sreerekha2868
@sreerekha2868 9 ай бұрын
ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം .... ശക്തി തെളിയികൂ സഹോദരങ്ങളെ ...
@tomstom7086
@tomstom7086 9 ай бұрын
It is important that Christians take a different look this time and take credit in supporting BJP in Kerala. Even if they don’t win any seat in Kerala still BJP will still form the govt… if the trend is anything. But if BJP wins a few seats in Kerala it will be credit for Christians of Kerala. It will be signal for those who are from time to time taking the Christians for granted. If bjp doesn’t get a few seats this time then Christians will have no role neither in Kerala nor in the centre.
@KK-hf5yc
@KK-hf5yc 9 ай бұрын
Don't forget Manipur if they get majority in Kerala.,... ask someone about Nilakkel issue .....
@MohananK-q7m
@MohananK-q7m 9 ай бұрын
ക്രൈസ്തവർ ഒരിക്കലും പിറന്ന നാടിന് തുരങ്കം വച്ച ചരിത്രമില്ല.
@mcvarghesevarghese3404
@mcvarghesevarghese3404 9 ай бұрын
Jai Jai BJP Jai Jai Modi ji vote for BJP Jai Bharat
@thomastm9398
@thomastm9398 9 ай бұрын
So far how many cherstians voted for bjp . We are electing mp for 5 years this time give vote for bjp , anyway other than bjp no one will come in centre . So increase vote share of bjp
@VincentPaul-jh5zt
@VincentPaul-jh5zt 9 ай бұрын
Don't vote for a BJP candidate .
@sunibabu8791
@sunibabu8791 9 ай бұрын
കേന്ദ്രംറബ്ബാറിന് 300രുപയയി കൊടുക്കാൻ.തീരുമാനിച്ച്.എന്നാൽ.അതിനുതടസ്സം നിന്നത്‌ കേരളാ സർക്കാർ ആണു ഏന്നുള്ള കാര്യം നിങ്ങൾ ഓർക്കണം ബിജെപി അല്ല കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന്റ അനുമതി ഉണ്ടെങ്കിലേ നടപ്പാക്കാൻ കഴിയൂ
@anumohan639
@anumohan639 9 ай бұрын
ജാതി മത വ്യത്യാസമില്ലാതെ നമ്മുടെ നാടിന്റെ പുരോഗതിക്കു വേണ്ടി BJP ക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അതല്ലേ നല്ലത് നമ്മുടെ നാട് പുരോഗമിച്ചാൽ അതിന്റെ ഗുണം ഒരു സമുദായത്തിന് മാത്രമല്ലല്ലോ
@unnivr9163
@unnivr9163 9 ай бұрын
Exact openion. Congratulations.
@indipend
@indipend 9 ай бұрын
ദേശീയതക്കും,. രാജ്യത്തിനും വേണ്ടി ക്രിസ്ത്യൻ ഹിന്ദു ഒന്നിക്കുന്ന സമയം ആണ്
@tomstom7086
@tomstom7086 9 ай бұрын
If LDF and UDF lose some seats in Kerala this time then only they will open their eyes to see and hear our voices.
@VincentPaul-jh5zt
@VincentPaul-jh5zt 9 ай бұрын
BJP never gets a single seat from Kerala because you spoil your image and divert your votes CPIM to defeat congress in the previous assembly election .. Then BJP lost their credibility people never believe you .
@Luna-ix8
@Luna-ix8 9 ай бұрын
രാജ്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ബിജെപിയോടൊപ്പം എന്നും. JAI BJP JAI MODI❤️
@ulfr_8956
@ulfr_8956 9 ай бұрын
Vote for Suresh Gopi❤...
@pan-zp4wz
@pan-zp4wz 9 ай бұрын
Fore the sake of our nation For the sake of independent existence for the sake of liberty My vote is to BJP
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ഒരു ബിജെപി വക്താവിനെ കൂടി വിളിക്കാം ആയിരുന്നു 👍
@thomasmathew5177
@thomasmathew5177 9 ай бұрын
Chance should be given to BJP because congress and left can't do anything
@mohankumar-ce3nl
@mohankumar-ce3nl 9 ай бұрын
JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI
@Anilkumar-xj4er
@Anilkumar-xj4er 9 ай бұрын
Bjp+cristian ❤❤
@deva.p7174
@deva.p7174 9 ай бұрын
മോദിജിക്ക് ഒരുപ്രാവശ്യം വോട്ടു കൊടുക്കും അദ്ദേഹം ഒരുവാട്ടി ചൊന്നാൽ 100വാട്ടി ചൊന്നമാതിരി. വിശ്വസി ക്കു ബിജെപി യിൽ ഒരിക്കലും അവർ ചതിക്കില്ല. ❤❤❤
@jaisonsaju756
@jaisonsaju756 9 ай бұрын
ഒരുവിധം ഉള്ള എല്ലാ ജനങ്ങൾക്കും മനസ്സിലായിക്കഴിഞ്ഞു
@ajosh6698
@ajosh6698 9 ай бұрын
ക്രിസ്ത്യൻ സമൂഹത്തിൽ നിന്നും ഒരു M P യെ കൊടുത്തു നോക്കു ഒരു കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാൽ നല്ലത് അല്ലെ
@pooja.g8238
@pooja.g8238 9 ай бұрын
My family and all relatives desides our next vote to bjp
@kishorkumar1084
@kishorkumar1084 9 ай бұрын
Vote for sudappi prathaban ❤💚
@deepakbalu7491
@deepakbalu7491 9 ай бұрын
Hinduism not against any other religion.
@georgeml1966
@georgeml1966 9 ай бұрын
ഈ പരിഷ്കൃത സമൂഹത്തിൽ അമ്പലങ്ങളുടെയും പള്ളികളുടെയും മോസ്കുകളുടെയും ഒന്നും നിർമ്മാണത്തിൽ വലിയ പ്രസക്തിയില്ല. സമൂഹത്തിൽ യാതൊരുവിധ വിഭാഗീയതയും പാടില്ല. പക്ഷേ ഹമാസിന്റെ പരിപാടികൾക്ക് പങ്കെടുത്തവർക്ക് ന്യായമായിട്ടും ക്ഷേത്രത്തിൻറെ ഉദ്ഘാടനത്തിനും പങ്കെടുക്കാമായിരുന്നു. കേരളത്തിലെ മുഖ്യധാരാമുന്നണികൾ ന്യൂനപക്ഷ വർഗീയതയ്ക്ക് കീഴ്പ്പെട്ടിരിക്കുന്നു. ഇവർ ബുദ്ധിയില്ലാത്തവരാണ്. ഇങ്ങനെയൊക്കെയാണ് മുമ്പോട്ട് പോകുന്നതെങ്കിൽ ബിജെപി വീണ്ടും വീണ്ടും വലിയ ശക്തിയായിക്കൊണ്ടിരിക്കും. യഥാർത്ഥത്തിൽ ഈ ന്യൂനപക്ഷ വർഗീയതയാണ് ബിജെപി ഇത്രയും വളരുന്നതിനുള്ള കാരണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത പാർലമെൻറ് ഇലക്ഷനിൽ ബിജെപിക്ക് 400 സീറ്റ് പ്രതീക്ഷിക്കാവുന്നതാണ്. ഇവിടെ വേറെ ആർക്കും അനങ്ങാൻ വയ്യാത്ത വലിയ വലിയ മാറ്റങ്ങൾ ഇന്ത്യാ മഹാരാജ്യത്ത് ഉണ്ടാകും. ബുദ്ധിയുണ്ടെങ്കിൽ ക്രൈസ്തവ സഭയൊക്കെ ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ പറയാതെ അറിയാമല്ലോ. ന്യൂനപക്ഷങ്ങളും പ്രതിപക്ഷ പാർട്ടികളും അവനവൻറെ ശവകുഴികൾ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു. ബുദ്ധിയുള്ളവർ അതിന്റെ അകത്തു പോയി ചാടരുത്.
@xaviermarshal1435
@xaviermarshal1435 9 ай бұрын
Vote for BJP love 💕 Modiji
@mohananmohanan4753
@mohananmohanan4753 9 ай бұрын
ഒരിക്കൽ പോലും ബിജെപി ക്ക് സപ്പോർട്ട് കൊടുക്കാതെ ബിജെപി എങ്ങനെ ഒരു ക്രിസ്ത്യൻ സമൂഹത്തിലെ പ്രശ്നം എങ്ങനെ പരിഹരിക്കും. നിങ്ങളുടെ സപ്പോർട്ടോടെ വിജയിപ്പിച്ചു വിടുന്ന ഒരു നേതാവ് വഴി ആവശ്യങ്ങൾ ഉന്നയിച്ചിട്ട് അത് സാദ്യമാക്കി തന്നില്ലെങ്കിൽ അപ്പോൾ ആ പാർട്ടിയെ എതിർക്കണം പിന്തുണ പിൻവലിക്കണം അതല്ലേ ശെരിയായ നിലപാട്.
@mjvarghes
@mjvarghes 9 ай бұрын
അങ്ങനെ തന്നെ 👍
@thomasmichael3318
@thomasmichael3318 9 ай бұрын
ഇനി ബി ജെ പി വരട്ടെ 👍👍👍കാണാം 🙏🙏🙏
@antonytj1976
@antonytj1976 9 ай бұрын
How BJP can promise Christian minority alone? It will be suicidal to make such promise. BJP can promise for all the communities together
@cryptomanushyan8812
@cryptomanushyan8812 9 ай бұрын
ഞാൻ ഒരു സിറോ മലബാർ സഭ വിശ്വസി ആണ് , കഴിഞ്ഞ 28 വർഷം ആയി സിപിഎം നും കോൺഗ്രസിനും വോട്ടു ചെയ്യുന്നു, ഇത് വരെ ഒരു പാർട്ടിയിൽ മെമ്പർഷിപ് ഇല്ല. ആദ്യം ആയി ഒരു മെമ്പർഷിപ് ബിജെപി യിൽ എടുക്കണം എന്ന് ആഗ്രഹം ഉണ്ട്. ആരെ സമീപിക്കണം എന്ന് അറിയില്ല. ഇനി എൻ്റെ വോട്ടു ബിജെപി ക്ക് മാത്രം.
@sreejiths7563
@sreejiths7563 9 ай бұрын
ഇത്രെയും നാൾ ഇടതും വലതും മാറി മാറി വോട്ട് വാങ്ങി, ക്രൈസ്തവരും അതിന്റെ ഫലങ്ങൾ നേടിയിട്ടുണ്ട്,,, ഇപ്പോൾ കേന്ദ്രത്തിൽ കോൺഗ്രസിന്റെ ഭരണം പോയി എന്നതാണ് സഭകളെ അലോസരപ്പെടുത്തുന്നത്,, ഇനിയും നിങ്ങൾ നീരിപാധികം ബിജെപി ക്കു വോട്ട് ചെയ്തില്ലെങ്കിൽ സഭയുടെ നിലനിൽപ് കേരളത്തിൽ പരുങ്ങലിൽ ആകും ഉറപ്പ് 🙏
@GracySunny-t6d
@GracySunny-t6d 9 ай бұрын
Yes, Father you are correct. 36:30
@CellarDoor0007
@CellarDoor0007 9 ай бұрын
ബിജെപി ക്കു വോട്ട് ചെയ്തു പരസ്യമായി പിന്തുണ പ്രഖ്യാപിക്കാതെ അവരോടു നമ്മൾ എന്ത് അവകാശം ചോദിക്കും? എന്തായാലും അടുത്ത 10 വർഷം മേലെ അവർ മാത്രേ ഭരിക്കു,, അപ്പൊ ആലോചിച്ചാൽ നഷ്ടം മാത്രം
@sijothomas4370
@sijothomas4370 9 ай бұрын
❤❤❤
@krishnakumarshenoy3059
@krishnakumarshenoy3059 9 ай бұрын
പണ്ട് പല രാജാക്കന്മാരും വിദേശികളും ഭരിച്ചിട്ടുണ്ട് അന്നൊക്കെന്നുവരുടെ തൽപര്യമനുസരിച്ചും ലാഭമുണ്ടാക്കാനും ഭാരത ജനതയെ മതം മാറ്റിയും വിഘടിപ്പിച്ചും ചെയ്തു വന്നിരുന്നു അതുമൂലം വർഗ്ഗിയ ചിന്നകൾ ചിന്തകൾ സ്പർഥസാമുദായിക കലാപങ്ങൾ അതിനെ തരണം ചെയ്യാൻ സമുദായ സംഘടകൾ ഉണ്ടായി അന്ന് ലോകരാജ്യങ്ങൾ തമ്മിൽ ഒരു ധാരണയും ഇല്ല ഒരോ രാജ്യങ്ങളും അവരവരുടെ ഇഷ്ടത്തിൽ ഭരിച്ചിരുന്നു ഒരോ രാജ്യത്തും ക്രൂരഭരണം ഉണ്ടായിരുന്നു എന്നാൽ ഇന്ന് ലോകരാജ്യങ്ങൾ തമ്മിൽ ധാരണയുണ്ട് തോന്നിയ പോലെ ഭരിക്കാൻ പറ്റില്ല മറ്റു രാജ്യങ്ങൾ ഇടപെടും അങ്ങിനെയിരിക്കെ പണ്ട് ഭാരതത്തിൽ വർഗ്ഗീയമായ സംഘടനകൾ, സമുദായങ്ങൾ തമ്മിൽ അക്രമം ഇന്ന് ലോകരാജ്യ ചോദിക്കാനുണ്ട് എന്നാൽ പണ്ടത്തെ അവസ്ത വെച്ച് സമുദായങ്ങളും മതസ്തരും അകന്നു നിൽക്കുന്നു ഇതുമൂലം ഭാരതത്തിൻ്റെ വികസനത്തിൽ, സമുദായങ്ങളുടെ വളർച്ച നേടനാൻ ഒന്നും സാധിക്കുന്നില്ല ലോകരാഷ്ട്രങ്ങൾ മുന്നോട്ട പോകുന്നു പണ്ടു കാലം മറന്ന് ഇക്കാലം ഏത് രീതി വേണം അതനുസരിച്ച് മുന്നോട്ട് പോയാൽ ഭാരതം ലോകരാജ്യങ്ങളിൽ ഒന്നാമതാവും ബിജെപി രാഷ്ടത്തെ ഉയർത്താൻ നോക്കുന്നു എല്ലാ സമുദായങ്ങളും മതസ്തരും പങ്കു ചേരുക
@elsammajoy3673
@elsammajoy3673 9 ай бұрын
ഇടതനും വലതനും പാർട്ടി വളർത്താലോ ജനങ്ങളെ വളർത്താലോ അല്ല അവരുടെ ലക്ഷ്യം. സ്വന്തം കുടുംബം വളർത്തുക മാത്രം.
@joseedassery8085
@joseedassery8085 9 ай бұрын
A change with time is inevitable.
@ThomasKLouis
@ThomasKLouis 9 ай бұрын
Big Debate participants are cleared the discussions. We have to support our christian community 🙏
@ramakrishnantk7658
@ramakrishnantk7658 9 ай бұрын
ന്യൂന പക്ഷം ഭൂരിപക്ഷം എന്നെല്ലാം പറയാതെ നിങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കൂ. മോദി പരിഗണിക്കാതിരിക്കില്ല. മോദി നിലകൊള്ളുന്നത് എല്ലാ ഇന്ത്യക്കാർക്കും വേണ്ടിയാണ്. വളരെ ന്യൂന പക്ഷം വരുന്ന വോട്ടുബാങ്കല്ലാത്ത ആദിവാസികൾക്ക് വേണ്ടിയാണ് കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാർ ചെലവാക്കാൻ പോകുന്നത്.
@haridass7418
@haridass7418 9 ай бұрын
ക്രിസ്റ്റ്യൻ സമൂഹം എല്ലാ കാലത്തും കോൺഗ്രസ്സ് അനുകൂല നിലപാട് എടുത്തു ഇപ്പോഴും അങ്ങനെ തന്നെ.ഈ അടുത്ത കാലത്ത് എൽഡിഎഫ് അധികാരത്തിൽ എത്താൻ സഹായിച്ചിട്ടുണ്ട്. അതു കൊണ്ട് കോൺഗ്രസ്സ് എന്ത് ചെയ്തു എൽഡിഎഫ് എന്തു ചെയ്തു എന്ന് പറഞ്ഞാല് മതി . ഒരിക്കലും ഒരു ക്രിസ്തീയ സഭയും ബിജെപി യെ തള്ളി പ്പറയുകയ് അല്ലാതെ support ചെയ്തിട്ടില്ല..പിന്നെ നിങ്ങൾ അവരെ കുറ്റപ്പെടുത്താൻ ശ്രമിക്കേണ്ട...പിതാവ് റബ്ബർ വില 300 ആക്കണം എന്ന് പറഞ്ഞപ്പോൾ കളിയാക്കിയത് പിതാവിനെ അധിഷേപിച്ചത് എൽഡിഎഫ് യുഡിഎഫ് കൂട്ടങ്ങളാണ്.. മെത്രാന്മാർ വിരുന്നിനു പോയപ്പോൾ പരിഹസിച്ചത് സിപിഎം ആണ്.കേരള കോൺഗ്രസ് മാണി വിഭാഗം അതിനെ അപലപിച്ചോ? ഇല്ല കാരണം അവർക്കറിയാം നിങൾ അവർക്ക് മാത്രമേ വോട്ട് ചെയ്യൂ എന്ന് .അങ്ങനെ ഉള്ള സ്ഥിതിക്ക് ബിജെപി നിങ്ങളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാൻ ആണ്..അവരിൽ നിന്ന് നിങൾ പ്രതീക്ഷിക്കുന്നു.നിങൾ ഇല്ലെങ്കിലും കേന്ദ്രത്തിൽ അവർ അധികാരത്തിൽ വരുമെന്ന് നിങൾ മനസ്സിലാക്കി അവരോട് അയിത്തം കാണിക്കാതെ അടുക്കാൻ ശ്രമിക്കണം.ഇത്രയും നാൾ വഞ്ചിച്ച എൽഡിഎഫ് & യുഡിഎഫ് പാർട്ടികളെ ഒറ്റപ്പെടുത്താനും പരസ്യമായി ബിജെപി ക്ക് support ചെയ്യാനും തയ്യാറാകണം.. അതിൽ നിന്ന് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും എന്ന് കരുതണം..എന്തായാലും കേന്ദ്രത്തിൽ ബിജെപി മാത്രമേ അധികാരത്തിൽ വരു എന്നാണ് വിശ്വാസം.. അവിടെ കോൺഗ്രസ്സ് ദുർബലമായി പോയി...ഈ സാഹചര്യം മനസ്സിലാക്കി ബിജെപി അനുകൂല നിലപാട് എടുക്കുന്നതാണ് സഭക്കും വിശ്വാസികൾക്കും അഭികാമ്യം..
@haridass7418
@haridass7418 9 ай бұрын
ബിജെപി യെ ഒരു തവണ നിങൾ പരീക്ഷിച്ചു കൂടെ അവർ മോശമാണ് എങ്കിൽ നിങൾ മാറി ചിന്തിക്കാൻ ശ്രമിച്ചോലു
@josephkainikkara4619
@josephkainikkara4619 9 ай бұрын
പ്രതീക്ഷിച്ച നിലവാരം ഇല്ലാത്ത ചർച്ച. പങ്കെടുക്കുന്നവർ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നില്ല.
@DivyaDravi
@DivyaDravi 9 ай бұрын
Tharoor sir should be next CM of kerala
@hnushe3092
@hnushe3092 9 ай бұрын
ഒരു പ്രാവിശ്യം നിങ്ങൾ വോട്ട് ചെയ്യു എന്നിട്ടു പറയു BJP കൊള്ളൂല്ല എന്ന്
@sankar2701
@sankar2701 9 ай бұрын
ഇതല്ലേ വർഗീയത!എല്ലാ കൃഷിക്കാർക്കും എന്ത് കിട്ടി? എല്ലാ റബ്ബർ കൃഷിക്കാർക്കും എന്ത് കിട്ടി ?എല്ലാ ജനങ്ങൾക്കും എന്ത് കിട്ടി? എന്ന് ചിന്തിക്കുന്നതിനു പകരം ഞങ്ങൾക്ക് എന്ത് കിട്ടി! ഞങ്ങൾക്കെന്ത് തരും! ഇതല്ലേ പച്ചക്ക് വർഗീയത?
@thomasjohn8376
@thomasjohn8376 9 ай бұрын
ആടുകളുടെ മേച്ചിൽ പുറങ്ങളെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചർച്ചാവിഷയം തന്നെയാണ് ആടുകൾക്ക് ശരിയായ തൊഴുത്ത് തിരിയാതെ വന്നതിനും ഉത്തരവാദികൾ ആരാണ്? ഏതു തൊഴിൽ ആയാലും കുഴപ്പമില്ല എന്ന് കാഴ്ചപ്പാട് ആഗ്രഹിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ് അങ്ങനെ ഒത്തിരി കാര്യങ്ങൾ ആദ്യം സഭയ്ക്കുള്ളിൽ ചർച്ചാവിഷയമാക്കുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു
@babup1007
@babup1007 9 ай бұрын
Last two years no scholarship for the christians students
@AJBK369
@AJBK369 9 ай бұрын
As a Christian this time my vote is for bjp because of modi
@chackoxavier5835
@chackoxavier5835 9 ай бұрын
BJP💯💯💯💯💯
@gopalankp5461
@gopalankp5461 9 ай бұрын
If Narendra Modi is victorious in the coming election he will do his promises Sri Modiji will do his best abilities in his career and God will bless him forever in do the promises do effective.
@RajKumar-gk1vk
@RajKumar-gk1vk 9 ай бұрын
Christian brothers, pls make a note that BJP is the only party in India got 45 Christian MLA's. How many Cristian MLA's Congress and CPM got ? Pls think, then you will understand which party stands for Christian's. Simply telling Manipur, Manipur not the only matter Christian faces. What about Joseph Maash, Pala Metran, Poppur Front slogan "Avalum Malarum Kundarickam". Think wise ☝️
@BINOYPLAMTHOTTATHIL
@BINOYPLAMTHOTTATHIL 9 ай бұрын
👍😍 bjp
@joykanakamala2716
@joykanakamala2716 9 ай бұрын
എന്തെല്ലാം മറക്കണം , മണിപ്പൂരും മറക്കണോ?
@jobinjoy6464
@jobinjoy6464 9 ай бұрын
രണ്ടു ഗോത്രങ്ങൾ തമ്മിലുള്ള കലാപം പണ്ട് മുതലേ ഉള്ളതാണ്.
@realtruth8001
@realtruth8001 9 ай бұрын
ഹിന്ദുവിന്റെ മതപുസ്തകങ്ങളിൽ അന്യ മതസ്ഥരെ കൊന്നൊടുക്കാൻ പറയുന്നില്ല... എന്നാൽ ldf udf കാലു കഴുകി വെള്ളം കുടിക്കുന്ന ഒരു ചെകുത്താന്റെ മത വിഭാഗമുണ്ട്, അവരുടെ പുസ്തകത്തിൽ അങ്ങനെ പറയുന്നു...reference സൂറാ 2.191
@binubinu.s4278
@binubinu.s4278 9 ай бұрын
റബ്റിനും, കർഷകന്റെയും കാര്യം പോലെ അല്ലങ്കിൽ ഒരുപിടി മുന്നിൽ നോക്കേണ്ടത് നമ്മുടെ നിലനിൽപിന് ഭീഷണി ആവുന്ന തീവ്രവാത പ്രവർത്തനം ആണ്... കാരണം നിലനിൽപ് ഇല്ലങ്കിൽ പിന്നേ എന്തു ഉണ്ടായിട്ടു എന്തു കാര്യം... ലോകത്തെ നോക്കു, എന്നിട്ട് നിലപാടുകക്ക് വ്യക്തത വരുത്താൻ നാം കർമ്മനിരതരാവണം...കാരണം തീവ്രവാതം അത്യന്ധികമായി എന്താണ് ലക്ഷ്യം, ആരെയാണ് ലക്ഷ്യം എന്ന് മറ്റു ആരെക്കളും നമുക്ക് അറിയാം...
@vineethsn
@vineethsn 9 ай бұрын
Start thinking beyond rubber. Make your farming competitive. Market determines prices. You can’t artificially inflate price. Increase your productivity and yield.
@abrahamlukose4730
@abrahamlukose4730 9 ай бұрын
The recent initiative taken by the hon prime minister to meet some people on the occassion of the x'mas including bishops is a good gesture. If his intention is towards the healing of the wounds and sending a message to the followers and sects in his party and the Sangh Parivar forces inorder to clear the synthetic smoke screen unjustly erected against the Christians and Christianity ,it is a welcome sign. However, even the recent incidents reported from northern states against Christians do not give any positive indication of an emotional change towards the betterment . Therefore the good will that the hon. prime minister trying to extend must percolate down to the rank and file and the ordinary party workers of his party. Otherwise the attractive slogans like " subke sath, subke vikas, and subke viswas" will remain as meaningless and misguiding vocal exercise. It should also be understood that if the Christian community in kerala is prepared for a new experiment with the BJP, it is the policies , deeds, words, omissions and commissions of the parties ruled and ruling the state.
@VincentPaul-jh5zt
@VincentPaul-jh5zt 9 ай бұрын
Where is his 15 lakhs .
@swrp124
@swrp124 9 ай бұрын
​@@VincentPaul-jh5zthe never told 15 lakhs.. You don't know Hindi.. Pls hear speech again.. Kerala media fooled you🤣
@udayjanardhanan
@udayjanardhanan 9 ай бұрын
BJP does not need 2% Christian votes to win at the centre . Let that reality sink in. Well , does Christians need BJP support to pursue their interests ? Debate and deliberate among yourselves . One thing is very clear , LDF is with the Muslim community. No scope for UDF since BJP cadres will ensure that by indirectly supporting LDF . So where do you stand?
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 123 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 25 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 28 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 123 МЛН