സിബിൽ സ്കോർ കുറയുന്നതിനുള്ള കാരണങ്ങൾ?| CIBIL Score | Chillara Karyangal

  Рет қаралды 188,947

asianetnews

asianetnews

Күн бұрын

Пікірлер: 261
@savekeralasaveindia
@savekeralasaveindia 2 жыл бұрын
നിങ്ങൾ "വല്ലാത്തൊരു കഥ" പോലെ വ്യത്യസ്തമായ ആശയം കൊണ്ടുവന്നതിൽ അഭിനന്ദനങ്ങൾ.
@simonthomas2537
@simonthomas2537 2 жыл бұрын
നവീനമായ ആശയങ്ങളുള്ള, ആസ്വാതകാരെ മാറി ചിന്തിപ്പിക്കുന്ന പ്രോഗ്രാമുകൾ ഇനിയും asiwanet news ന്റെ ഭാഗത്തുനിന്നും ഉണ്ടാവെട്ടെ, അതുപോലെ അവതരണത്തിലെ മിസ്റ്റേക്നെ ക്ഷമ ചോദിക്കാൻ കാണിച്ച നല്ല മനസിന് ജന ഹൃദയങ്ങളിലേക് എത്രയുംവേഗം കടന്നുച്ചെല്ലേട്ടെ 👏👏
@velayudhanm4741
@velayudhanm4741 2 жыл бұрын
Thank u for the program.
@gireeshkumar6182
@gireeshkumar6182 2 жыл бұрын
Cibil thangal parangathupole Check cheythu Onnumum nadannilla Haakkan marude kaliyalle
@itspersonnel
@itspersonnel 2 жыл бұрын
ഈ വീഡിയോ കാണുന്നവരോട്, ഒരിക്കലും ഒരാൾക്ക് ജാമ്യം പോലും നിക്കരുത്.. Guaranter അയി ലോണിൽ നോക്കുന്നതും cibil കുറയാൻ കാരണമാകും. അനുഭവം ഉണ്ട് ഇപ്പോഴും.
@rvp8687
@rvp8687 2 жыл бұрын
ഏഷ്യാനെറ്റിൽ വല്ലാത്തൊരു കഥയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള പരിപാടി ❤️👍
@rvp8687
@rvp8687 Жыл бұрын
@NBFC LOAN DP NUMBER👈 ഉടായിപ്പ് 😇😇
@rohivlogs5949
@rohivlogs5949 2 жыл бұрын
പീഡനങ്ങളും മോഷണങ്ങളും നിറഞ്ഞ വാർത്ത മലയാളികൾ മടുത്തു തുടങ്ങി ഇത്തരത്തിലുള്ള പുതിയ അറിവുകൾ സ്വാഗതം ചെയ്യുന്നു തുടർന്നും ഇത്തരത്തിലുള്ള നല്ല വാർത്തകൾ പ്രതീക്ഷിക്കുന്നു...... 👍
@sujeeshparappilakkal8458
@sujeeshparappilakkal8458 2 жыл бұрын
നന്ദി........ വിശദമായി.... അവതരിച്ചു....... 🙏🙏🙏🙏❤❤❤
@ashrafak4
@ashrafak4 2 жыл бұрын
എന്റെ സിബിൽ സ്ക്കോർ Excellent ആണ്. പക്ഷേ, ബജാജ് ഓഫർ ചെയ്ത പലിശ 18 % ആണ്.
@sachinsjarnfork2599
@sachinsjarnfork2599 2 жыл бұрын
നല്ലൊരറിവ് മനോഹരമായി അവതരിപ്പിച്ചു 👍👍
@drgireeshgs1663
@drgireeshgs1663 2 жыл бұрын
Great content. Expecting more valuables in future.
@yesiamindian7830
@yesiamindian7830 2 жыл бұрын
അപ്പോ ഇതൊരു പുതിയ അറിവാണ്. നന്ദി നന്ദി
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
ലോൺ കിട്ടണമെങ്കിൽ സിബിൽ സ്കോർ വേണം🤔. സിബിൽ സ്കോർ കിട്ടണമെങ്കിൽ കൃത്യമായി ലോൺ അടയ്ക്കണം 🤔 😜🙏
@JTJ613
@JTJ613 2 жыл бұрын
FD okke itta mathy 😅
@takeaway_online_store
@takeaway_online_store Жыл бұрын
Aadhyam oru 1000rs gold loan eduthal mathi
@sumeshrocks2070
@sumeshrocks2070 Жыл бұрын
Apol loan eduthalalle correct aayi thirich adakkanavoo...so cibil score koodanamenkil aadyam oru loan vende? Atharu tharum?🤔
@destinydyuga8480
@destinydyuga8480 Жыл бұрын
അതേ.ജോലി കിട്ടണമെങ്കിൽ experience വേണം.experience വേണമെങ്കിൽ ജോലി കിട്ടണം
@Chirag_Sajimon
@Chirag_Sajimon 2 жыл бұрын
മികച്ച അറിവ് 👌
@trilok151
@trilok151 2 жыл бұрын
ഏത് ഫൈനാൻസിലിൽ നിന്നും ലോൺ എടുത്താലും bajaj finance നിന്നും മാത്രം കൊന്നാലും ലോൺ എടുക്കരുത് ... anubhavam ❌
@notinterested2570
@notinterested2570 2 жыл бұрын
എടുക്കുന്ന ലോൺ കൃത്യമായി അടച്ചാൽ മതി
@1pfaseel
@1pfaseel 2 жыл бұрын
@@notinterested2570 എന്നാലും അവരുടെ mistakes കാരണം cash പോകും
@trilok151
@trilok151 2 жыл бұрын
@@1pfaseel athe … auto debit on aayalum avanmar cash edukula .. ennit namuk late payment fee
@trilok151
@trilok151 2 жыл бұрын
@@notinterested2570 സുഹൃത്തേ പോയി ഒരു ബജാജ് ലോൺ എടുത്ത് nok
@1pfaseel
@1pfaseel 2 жыл бұрын
@@trilok151 yes bro, customer service also bad
@amshaaz4357
@amshaaz4357 Жыл бұрын
നല്ല അവതരണം എല്ലാ ഡൗട്ടും തീർന്നു ❤️
@MELVINJOSEPHTALIPARAMBIL
@MELVINJOSEPHTALIPARAMBIL 2 жыл бұрын
Excellent presentation... 100% informative 🥰
@itsmeas1098
@itsmeas1098 2 жыл бұрын
Thank you ✨ Much informative 👍
@shijicherian5183
@shijicherian5183 Жыл бұрын
യാതൊരു ലോൺ എടുക്കാത്തതും യാതൊരു ബാധ്യതയും ഇല്ലാത്ത എന്റെ അക്കൗണ്ടിൽ നാളിതുവരെ ഒരു ലോണും ഞാൻ എടുത്തിട്ടില്ല പിന്നെ എങ്ങനെയാണ് എന്റെ ഫോണിൽ മെസ്സേജ് വരുന്ന ചെക്ക് യുവർ സിബിൽ സ്കോർ എന്ന്
@esthertr86
@esthertr86 2 жыл бұрын
കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച കാര്യം about cibil score. Good presentation
@sinuninu777
@sinuninu777 Ай бұрын
വല്ലാത്തൊരു കഥ ❤ചില്ലറ കാര്യങ്ങൾ ♥️🙏
@ankithparakkalam53
@ankithparakkalam53 3 ай бұрын
Google pay യിൽ cibil check ചെയ്യുന്നതിൽ എന്തേലും പ്രശ്നം ഉണ്ടോ 🤙🏻🤙🏻
@sadipenkunnummal7166
@sadipenkunnummal7166 Жыл бұрын
ക്രെഡിറ്റ് കാർഡ് 100% ഉപയോഗിക്കുകയും അതിന്റെ ബിൽ സൈക്കിൾ ഡേറ്റിനുള്ളിൽ അടച്ചു തുറക്കുകയും ചെയ്താൽ സിവിൽ സ്കോർ കുറയാൻ സാധ്യതയുണ്ടോ
@rasheed0017
@rasheed0017 2 жыл бұрын
നല്ല അവതരണം 🌹🌹🌹🌹🌹
@ahan007
@ahan007 2 жыл бұрын
ഒരുവൻ ലോകം മുഴുവൻ നേടിയിട്ടും _ നഷ്ട്ടപെട്ടുതരുത്😂 cibil Score
@ShibuKuzhively
@ShibuKuzhively 2 ай бұрын
എനിക്ക് 765 സ്ക്രോൾ ഉണ്ടായിന്നാത് ക്രഡിറ്റ് കാർഡ് ആപ്ലിളിക്കേഷൻ എൻക്വയറി കാരണം 703ആയി കുറഞ്ഞു
@puntoevo
@puntoevo 2 жыл бұрын
very good information, well presented in easy to understand simple language.
@shameer1036
@shameer1036 2 жыл бұрын
അജീഷ് ഗുരു 🙏👍👍
@bestmolu716
@bestmolu716 10 ай бұрын
Good knowledge thank you bro
@christhuvpunalal3862
@christhuvpunalal3862 2 жыл бұрын
40% എന്ന് പറയല്ലേ *30% ൽ താഴെ യൂട്ടീലസേഷൻ നിർത്തണം അതാണ് നല്ലത്*
@rafeeque64
@rafeeque64 2 жыл бұрын
Thank you ❣️
@vipinthekkethil7989
@vipinthekkethil7989 2 жыл бұрын
Informative 👍🏼🙏🏼
@naaaz373
@naaaz373 2 жыл бұрын
Great and Useful Content Keep posted these type of informative videos
@abhinandhvevo
@abhinandhvevo 2 жыл бұрын
Thanks 🥰
@rameesmp1717
@rameesmp1717 Жыл бұрын
Thanks for information
@vinyac795
@vinyac795 2 жыл бұрын
Thank you
@anilkumar-uy2zi
@anilkumar-uy2zi 2 жыл бұрын
Thanks.....🙋
@VinuNichoos
@VinuNichoos 7 ай бұрын
Very nice presentation ❤❤bro
@malik_kakkattiri
@malik_kakkattiri 2 жыл бұрын
ഈ അറിവുകൾ ചില്ലറ കാര്യമല്ല 👍
@anandhusurendran6411
@anandhusurendran6411 10 ай бұрын
കഴിഞ്ഞ ഒരു മാസം മുൻപ് 800 ഉണ്ടായിരുന്ന എൻറെ സ്കോർ ഇപ്പോൾ 660 ആയി. ഒരു ലോൺ മുടക്കവും വരുത്തിയിട്ടില്ല. ഒരു പേർസണൽ ലോണും ഒരു ക്രെഡിറ്റ്‌ കാർഡും എടുത്തിരുന്നു. എന്തായിരിക്കും ഇങ്ങനെ വന്നത്, എന്ത് ചെയ്യും ഇത് പരിഹരിക്കാൻ. Somebody please help...
@rahula1046
@rahula1046 5 ай бұрын
Credit usuage koodittanu 30% thazhe aayirikyanam limitil vachu nokkumbo
@sarunsatheesh4655
@sarunsatheesh4655 2 ай бұрын
എനിക്ക് 780 score ഉണ്ടായിരുന്നത് ഇപ്പോൾ 735 ആയി . late payment issues ഒന്നുമില്ല. എന്തായിരിക്കും കാരണം.
@mossad7716
@mossad7716 2 жыл бұрын
താങ്ക്സ് ബ്രോ ❤️❤️
@manoharanmangalodhayam194
@manoharanmangalodhayam194 2 жыл бұрын
Credit Utilisation 30% ത്തിൽ താഴെ നിർത്താനാണ് ഇത്തരം ഏജൻസികൾ നൽകുന്ന നിർദേശം..
@pradeepprasad06
@pradeepprasad06 2 жыл бұрын
Nalla Topic 😇
@brainbeautybash
@brainbeautybash 2 жыл бұрын
Loan EMI, CC Payments on time, CC EMI, Paylater Account Repayment, Minimum Balance or MAB എന്നിവ CIBIL Score നെ ബാധിക്കും.
@nesmalam7209
@nesmalam7209 2 жыл бұрын
Good information...
@Sreejith-6068
@Sreejith-6068 2 жыл бұрын
Thanks asianet news for providing useful information 🥰
@lifecaretips6241
@lifecaretips6241 Жыл бұрын
So nice information
@rameesar950
@rameesar950 2 жыл бұрын
വാഹനത്തിന്റെ ലോൺ ഒന്നിച്ചു close ചെയ്യുമ്പോൾ 2000-3000 discount ലഭിക്കും, but അത് cibil റിപ്പോർട്ടിൽ settled എന്ന് കാണിക്കും, അത് നന്നായി effect ചെയ്യും കാലകാലം
@dakumogral6496
@dakumogral6496 2 жыл бұрын
Financil ninhano bankil ninhano e problam
@Time00194Time
@Time00194Time Жыл бұрын
@@Jagan3779 personal loan alle write off. Cheyyu Secured annel asset sell akki loan close akkulle
@Time00194Time
@Time00194Time Жыл бұрын
@@Jagan3779 appo personal loan ayyalum Assest seize cheyyumo ?
@Time00194Time
@Time00194Time Жыл бұрын
@@Jagan3779 avr case file cheyuum enn parajnu atha chodiche Revenue recovery undavumen oke parayunu Eppo 6 months avvan povunu
@Time00194Time
@Time00194Time Жыл бұрын
@@Jagan3779 attachment onnumilla Aah time il nalla cibil undayirunu Aghne vanna pre approved offer an 1.45 lac eduthu Athil 45 adachu bhaki an pending vannth . Ente peril assest onnumilla Appo courtil poyal seen avvumk
@BlueSkyIndia
@BlueSkyIndia 2 жыл бұрын
Very informative content 👍🏻
@karattmedia7312
@karattmedia7312 2 жыл бұрын
പുതിയൊരു അറിവാണ്
@jyothishmuhamma5188
@jyothishmuhamma5188 3 ай бұрын
Enikk loan onnum pending illa ente cbil score excellent aayirunnu 815 ipol 775 good aayi athenthavum
@premanand8939
@premanand8939 Жыл бұрын
Settlement show kanikkunnathu clear akan vazi undo, loan ini kittyllea, parayamo sir
@salimnalloor8324
@salimnalloor8324 2 жыл бұрын
അതിനു അംബാനിയും പിന്നെ അദാനിയും മാത്രമേ സ്കോർ ഉണ്ടാക്..ഈ പാവപ്പെട്ടവരെയും സാധാരണക്കാരെയും മാത്രമേ ഇതൊക്കെ ബാധിക്കും
@Lovealone123
@Lovealone123 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പ്രോഗ്രാം 😍
@Lovealone123
@Lovealone123 Жыл бұрын
@nbfc-numberprofile8161 നിന്നെ പോലീസിൽ കേസ് കൊടുക്കണം
@Sajapnz
@Sajapnz 26 күн бұрын
👍👍🤝👏
@prakashvettikavala8359
@prakashvettikavala8359 Жыл бұрын
സിബിൽ സ്ക്കോർ അ റിയാൻ കഴിഞ്ഞു. നന്ദി.🙏
@bibivaava5686
@bibivaava5686 Жыл бұрын
Cibil score Google pay il balance check cheyyunna pole valare easy ayitt check cheyyam
@snrsivapuram4886
@snrsivapuram4886 2 жыл бұрын
Ithinu vendi waiting aayirunnu
@kunchonthennala2841
@kunchonthennala2841 2 жыл бұрын
എന്റെ സ്കോർ 787ണ്ട് പക്ഷെ കാണിക്കുന്നത് good എന്നാണല്ലോ excellent അല്ലെ കാണിക്കേണ്ടത് 🤔
@creativedesigns-g8u
@creativedesigns-g8u 9 ай бұрын
791 ന്നു മുതൽ എക്സലെന്റ് തുടങ്ങുന്നെ
@sujalekshmi9342
@sujalekshmi9342 2 жыл бұрын
Very good information
@Kichkuch
@Kichkuch 4 ай бұрын
കേരളം കടമെടുത്താൽ അടക്കുന്നില്ല കേരളത്തിന്റെ സിബിൽ എന്തായിരിക്കും ബ്രോ 😂
@Asha_Jomon
@Asha_Jomon Жыл бұрын
Sir cibil score nokatha secure loan undenkil parayumo
@abdulmuneerpp3937
@abdulmuneerpp3937 2 жыл бұрын
Good 👍
@ALBIN....
@ALBIN.... Жыл бұрын
അക്കൗണ്ട് ബാലൻസ് നെഗറ്റീവ് ആണെങ്കിൽ കുഴപ്പം ഉണ്ടോ
@Noushu-d1h
@Noushu-d1h 22 күн бұрын
Etra varsham kazhinjal reset aakum cibil
@sinanc4237
@sinanc4237 Жыл бұрын
Bank accountilee negative balance cibil scorene bhadhikkumo
@noxmedia24x7
@noxmedia24x7 2 жыл бұрын
ഒരു സംശയം നമ്മുടെ മൊബൈൽ നമ്പർ verify ചെയ്തതിന് ശേഷമാണ് ക്രെഡിറ്റ്‌ ലോൺ ഒക്കെ CIBIL ചെക്ക് ചെയ്യുന്നത്. അപ്പോൾ എന്റെ ഈ മൊബൈൽ നമ്പർ ഞാൻ എടുക്കുന്നതിനു മുമ്പ് വേറെ ഒരാൾ ഉപയോഗിച്ചിരുന്നെങ്കിൽ അയാളുടെ ലോണുകളും ക്രെഡിറ്റ്‌ സ്കോറുകളും എനിക്ക് സിബിലിൽ കാണാൻ സാധിക്കില്ലേ???
@alexputhenpurrakkkal3
@alexputhenpurrakkkal3 2 жыл бұрын
PAN വേണം കൂട്ടുകാരാ
@unnikrishnanmuringedathu867
@unnikrishnanmuringedathu867 2 жыл бұрын
Cibil score kootiyittu enthu cheyanaadey ? Avar koduthillenkil athrayum nallathu
@jinomarkose8947
@jinomarkose8947 2 жыл бұрын
1.cibil score uyarthan ettavum nalla maargam gold loan aan ethenkilum nationalized bankil poi gold loan vakkuka ennit athinte thirichadavu ecs athaythu auto debit optionil vakkuka athu nammude cibil nalla reethiyil uyarthan sahaikum . 2. applications vazhi cibil check cheyuthal cibil score kurayarilla ( one score, bank bazzar etc..) pkashe nammal vere loan applications vazhi edakidakku check cheyunathu nammude cibil ill effect cheyum
@sayiq6722
@sayiq6722 Жыл бұрын
What's the ecs bro??
@bovasj161
@bovasj161 2 жыл бұрын
The information was necessary
@sreejithj82
@sreejithj82 2 жыл бұрын
OTS cheitalum credit score kurayum. Ie even if loan is closed it will reflect in cibil score.
@Krishnanvipin
@Krishnanvipin 2 жыл бұрын
If we don’t have loan and credit card
@adershkattachira4120
@adershkattachira4120 Жыл бұрын
Gpay ൽ free ആയിട്ടുണ്ട് 😊
@ameyarajpr9675
@ameyarajpr9675 2 жыл бұрын
Uppum mulakile oru episodeil ee term upayogichirunnu… athine kurich ariyanam enn vijarich irikkumbozhekum ee video kand👀
@jayanp2274
@jayanp2274 2 жыл бұрын
👌👌
@AKHIL-pg4os
@AKHIL-pg4os 2 жыл бұрын
Super program
@anuraj5295
@anuraj5295 2 жыл бұрын
good
@dkops8888
@dkops8888 2 жыл бұрын
Super
@NationalSafari
@NationalSafari 2 жыл бұрын
Good info
@MASTER-vp3iw
@MASTER-vp3iw 4 ай бұрын
Athupole cash undakil ethinte onnum avisham varunilla athu ellathathu kod alle allam lonum adukkunnathu
@PraveenPraveen-rk9wv
@PraveenPraveen-rk9wv 2 жыл бұрын
App ok കൊള്ളാം.. ഇതിൽ നിന്നും ലോൺ എടുത്താൽ നമ്മളെ ഇവർ പെടുത്തും.. എന്നിട്ട് വലിയ ഒരു കടംകാരൻ ആക്കി മറ്റും.
@josnajosna5295
@josnajosna5295 2 жыл бұрын
Njan edukkatha loan ente enquiry report il kanikkunnund enthu cheyum
@digitech1692
@digitech1692 2 жыл бұрын
Cibil website onnum venda well detail ahyi one score appille kittum 👌
@AshiqAshiq-b5c
@AshiqAshiq-b5c 2 ай бұрын
Paytm പോലെയുള്ള ആപ്പ് വഴി സിബിൾ ചെക്ക് ചെയ്യുന്നത് സ്കോർ കുറയില്ലലോ
@arshu111
@arshu111 Жыл бұрын
Bro enikk cibil scor onnum kanikkunilla new credit card edkkan sadikkumo ?🤔
@musavvirpavukkadan7442
@musavvirpavukkadan7442 Жыл бұрын
My score 772
@sreejithsr775
@sreejithsr775 5 ай бұрын
Near 800 cibil score undarunnu Ipol 716 , score kurayunnathuu reason Engane ariyan pattum
@muhammadnajeemnajeem5135
@muhammadnajeemnajeem5135 2 жыл бұрын
👍🏻
@Asha_Jomon
@Asha_Jomon Жыл бұрын
Ente cbil 617 anu
@adarsh.k7678
@adarsh.k7678 2 жыл бұрын
Enikk angana vannitund athond enikk ntea education loan adkn Pattila bank I'll ninnu
@jithinkm8688
@jithinkm8688 6 ай бұрын
സ്വർണ പണയം വെച്ച് ലോൺ എടുത്താൽ credit score കുറയുമോ
@monuzzz1786
@monuzzz1786 6 ай бұрын
Ella.Repayment Correct Ayal Mathi
@Thridiyasjokes
@Thridiyasjokes 2 жыл бұрын
Bankil agriculture loan nu chennappola engane okke undennu njan ariyunne.Ente cibil score high anennu.😀😀
@GeorgeThomas-b4i
@GeorgeThomas-b4i 11 ай бұрын
Credit score , cibil score ellam onnano
@linovsyra6889
@linovsyra6889 10 ай бұрын
yes cibil yennathu credit score nte Short cut annu
@linovsyra6889
@linovsyra6889 10 ай бұрын
Credit Information Bureau (India) Limited
@NANDUNS-p6r
@NANDUNS-p6r Ай бұрын
Enik cibil ippo kuranju but njn loan krithiyamayitt adakunund.. but njn vere arkum guarantee ayittum ninnittilla... Appol nte cibil score kurayunnath nth kondanu enn engane ariyan patum
@ayyappanpadmanabhan1874
@ayyappanpadmanabhan1874 8 ай бұрын
നമ്മൾ ഗോൾഡ് പണയം വച്ചാൽ അത് സിബിൾ സ്കോറിനെ ബാധിക്കുമോ
@monuzzz1786
@monuzzz1786 6 ай бұрын
Ella
@noufalshiyas7549
@noufalshiyas7549 2 жыл бұрын
കാലാവധി കഴിഞ്ഞിട്ടും അടച്ചു തീർക്കാത്ത ലോൺ , പിഴപ്പലിശ ചെക്ക് മടങ്ങിയ ഫൈൻ തുടങ്ങിയവ ഒഴിവാക്കി ഒരു സെറ്റിൽമെന്റിൽ എത്തി അടക്കേണ്ട തുകയിൽ കുറവ് വരുത്തി അടച്ചു തീർത്താൽ അത് സിബിൽ സ്കോറിൽ കുറവ് വരുത്തുമോ? പിന്നീട് ഒരു ധനകാര്യ സ്ഥാപനവും ആ വ്യക്തിക് ലോൺ നൽകില്ല എന്നു പറയുന്നതിൽ വസ്തുതയുണ്ടോ?
@1pfaseel
@1pfaseel 2 жыл бұрын
അങ്ങനൊന്നുമില്ല, സെറ്റലമെന്റ് ആക്കിയാണ് ഞാൻ loan close cheythath, അതിനു ശേഷം enik loan and credit card കിട്ടി
@ajaipbaby5187
@ajaipbaby5187 2 жыл бұрын
Loan settelment civil lu bad marks yanub, secured loan kiittam paduyanu
@jewelkrishna1344
@jewelkrishna1344 2 жыл бұрын
Angane settlement eduth loan close cheyyumbol aah settlement amount write off enn aanu cibil il reflect akunnath,, angane sambhavichal pinnne loan kittillaa,,, cibil nokkunna oru sthapanangalum pinne loan kodukkulla
@1pfaseel
@1pfaseel 2 жыл бұрын
@@jewelkrishna1344 Loan കിട്ടും,salary account ഉണ്ടെങ്കിൽ ആ ബാങ്കിൽ നിന്ന് loan and credit card കിട്ടും
@jewelkrishna1344
@jewelkrishna1344 2 жыл бұрын
@@1pfaseel ok.. ath maybe kittuvarikkum.. avark internally account balance hold cheyyan okkumallo... Allathe kittilla.. njan oru bank nte loans department il work cheyyunna aalanu... Oroo customers kidann kastapedunnath kanunne aanu
@yousafkt7325
@yousafkt7325 Жыл бұрын
Cibil saitele mobail no mattan pattumo
@monuzzz1786
@monuzzz1786 6 ай бұрын
Haaa
@jazzmk1311
@jazzmk1311 2 жыл бұрын
Muzuvan adachu kazinjittum cibil il ninnu maarunnillala enth cheyyum. No settlement. Full payment
@1pfaseel
@1pfaseel 2 жыл бұрын
Bank ചിലപ്പോൾ close ചെയ്ത ലോൺ അപ്ഡേറ്റ് ചെയ്തിണ്ടാകില്ല, next month നോക്കിയാൽ ചിലപ്പോൾ ശെരിയായിണ്ടാകും,
@unyk13
@unyk13 2 жыл бұрын
My CIBIL score is 897
@shanioabraham460
@shanioabraham460 2 жыл бұрын
How you attained such a high score??
@unyk13
@unyk13 2 жыл бұрын
@@shanioabraham460 I pay my credit card bills and loans on time. Most of it is auto debited, so there are no delays in repayment. Also, I have never defaulted, so that will increase your score.
@shanioabraham460
@shanioabraham460 2 жыл бұрын
@@unyk13 I have only credit cards and no other kind of secured loans. I do my credit card payments on time without any due. But still it is struggling in 780 and not increasing.
@sinodhjacob4235
@sinodhjacob4235 7 ай бұрын
Google pay Cibil score തെറ്റായി കാണിക്കുമോ
@jk24hrs
@jk24hrs 7 ай бұрын
അറിയില്ല എന്റെ 20 കുറഞ്ഞത് അയി കാണിക്കുന്നു,
@Keppaso_
@Keppaso_ 5 ай бұрын
Yes ട്രാൻസാക്ഷൻ കൂടുതൽ ആണെങ്കിൽ അവർ നമുക്ക് കൂട്ടി തരും അവർ മാത്രം
@bindhus4202
@bindhus4202 2 жыл бұрын
ബജാജ് ആളെ കൊല്ലും ഫിനാൻസ്
@vivekv.a7907
@vivekv.a7907 2 жыл бұрын
CIBIL score check cheyyumbol "We are unable to locate your information in our records" . ingane anu parayunnathu, any idea?
@പോൾബാർബർ-ഢ9സ
@പോൾബാർബർ-ഢ9സ 2 жыл бұрын
നിങ്ങളുടെ സ്കോർ ഇതുവരെ 0 ആണ്.. Athayithu oru loan polum ithuvare eduthittundakilla. Onnum eduthittillengil records illennu parayum. Loan eduthale score thudanghu
@arjunpky
@arjunpky 2 жыл бұрын
Pan e pan aaano atho physical pan ano
@vivekv.a7907
@vivekv.a7907 2 жыл бұрын
@@arjunpky ethayalum pan number same alle
@vivekv.a7907
@vivekv.a7907 2 жыл бұрын
@@പോൾബാർബർ-ഢ9സ Appol njan home loan inu apply cheithal ee karyam negative ayi badhikkumo
@arjunpky
@arjunpky 2 жыл бұрын
@@vivekv.a7907 E-Paninu kure limitations ond.njan epan vech paytm postpaid edukkan nokkiyappol reject cheyth.pinned physical pan eduthappol aa page refresh aayi postpaid kitti
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН