Bro fuel pump ne mdr rate start ayittund...bank nte machine anagil mdr varum...company machine anagil mdr ella
@AstroKJoseph Жыл бұрын
SBI BPCL Octane card use cheyyth fuel adikukayanenkil ella BPCL outletil ninnum reward points kittum but ath redeem cheyyan mathram aan ee 56 pumps pattullu.
@piousjohn404 Жыл бұрын
ഞാൻ പതിനായിരം പോയിന്റ് ആവുമ്പോൾ 2500 രൂപയ്ക് fuel അടിയ്ക്കാറുണ്ട്
@niaskhues50864 ай бұрын
Ernakulam evide redeem cheyya
@Vienuvienue70109 ай бұрын
ഐഒസി ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഐഒസി ഫ്യൂവൽ പമ്പിൽ നിന്നും പ്യുവർ പർച്ചേസ് ചെയ്തു 200ന് പർച്ചേസ് ചെയ്തപ്പോൾ ടു ഹൺഡ്രഡ് 21 ഡെബിറ്റ് ആയി
@TravelScenes9 ай бұрын
Axis bank credit card worst one
@MoneyMalayalam9 ай бұрын
refund vannile
@TravelScenes9 ай бұрын
For fuel, they are charging more than we spend, Eg. Fuel for ₹.2500/- they are debiting ₹.2529. 50/-, and cash back ₹.25. 02/-. Net effect there is loss of ₹.4.48/-. They are also giving some reward points. But redeeming this points is a useless task. I tried to get Bata Voucher of ₹.250/- by redeeming. 2500 reward points points. But the comedy is, they will charge ₹.490/- +GST on our next statement. What an irony is this. POOR & PATHETIC 😢😮😢
@Vienuvienue70109 ай бұрын
@@MoneyMalayalam No refund
@Halamadridvines11 ай бұрын
Indian oil hdfc credit card video cheyyamo ?
@MoneyMalayalam11 ай бұрын
മുൻപ് ചെയ്തിട്ടുണ്ട്
@ameeraliyas63742 ай бұрын
Swipe മെഷീനിനും ഒരു ചാർജ് പോകുന്നില്ലേ, അത് മാർച്ചെന്റിന് വർഷത്തിലാണോ കൊടുക്കുക, അതോ ഓരോ swipe ലും ചാർജ് എടുക്കുന്നുണ്ടോ
@sajinraj.m91118 ай бұрын
Kotak Bank Indian Oil credit card video please
@riyasvkd2236 Жыл бұрын
Oru Fuel Outlet il Onecard use cheyyumbol surcharge edukkunnilla, PAYTM HDFC card use cheythappol 2.5% surcharge eduthittund
@MoneyMalayalam Жыл бұрын
Yes
@shantojose2460 Жыл бұрын
Using sbi octane card
@thefilmmaker369 Жыл бұрын
Bob Snapdeal credit card use cheyth fuel adichaal valla upayogamundo
@MoneyMalayalam Жыл бұрын
nop
@gokulchandrakr2212 Жыл бұрын
Bro nre account start cheyyan pattiyaaa nallaa 2,3 bank accountsinne kurich oru video cheyyammooo .... 1 month ayyiii njnnn ethhh parayunuu bro onnuuu pettannuu cheyyanne
@sivadasankm8793 Жыл бұрын
ക്രെഡിറ്റ് കാർഡിൽ out standing balance ഇല്ല, Last billed due കാണുന്നുണ്ട്. ഇത് എന്താണ്? അടക്കാനുളളതാണോ? Pls reply
One-time I was charged some amount on a debit card petrol pump purchase. It happened only once after that I started using UPI
@MoneyMalayalam Жыл бұрын
Yes
@radhakrishnankr9358 Жыл бұрын
Rbl Bajaj finance platinum choice card ഈ കാർഡ് ഇൽ ക്യാഷ് ബാക്ക് എങ്ങനയാണ്
@mallunavikan3 ай бұрын
Federal bank signet credit cardil cut akumo?
@akhilchandran5508 Жыл бұрын
Hdfc iocl card.. But how to know partner outlets?
@MoneyMalayalam Жыл бұрын
Hdfc website l und
@jamsheerpk6364 Жыл бұрын
പെട്രോൾ അടിച്ചിട്ട് റിവാർഡ് ഒന്നും കിട്ടുന്നില്ല ഇനി കാർഡ് കൊണ്ട് വല്ല ഗുണവും ഉണ്ടോ?
@MoneyMalayalam Жыл бұрын
Eatha card ?
@o98flower Жыл бұрын
Amazon ICICI credit card
@nasimnasar2911 Жыл бұрын
വ്വത്സ്ഥ പമ്പുകളില്‍ നിന്ന് പെട്രോള്‍ അടിക്കുമ്പോള്‍ വ്വത്സ്ഥ സര്‍ചാര്‍ജാണ് ഈടാക്കുന്നത്. ഇത് എന്ത് കൊണ്ടാണ്. എത്ര രൂപ ഈടാക്കാവു എന്ന് മാനദണ്ഡം ഒന്നും ഇല്ലേ ? രണ്ട് ദിവസം മുമ്പ് ഞാന്‍ ഒരു പമ്പില്‍ നിന്ന് 300രൂപയ്ക്ക് പെട്രോള്‍ അടിച്ചപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് ട്രാന്‍ക്സാക്ഷന്‍ ഡീറ്റയില്‍സില്‍ 12രൂപയോളം സര്‍ ചാര്‍ജ് പിടിച്ചു. സധാരണ 1000രൂപയ്ക്ക് പെട്രോള്‍ അടിക്കുമ്പോള്‍ 11രൂപ ഒക്കൊ പിടിക്കാറുണ്ട്.
@kausn2759 Жыл бұрын
Digital wallet -ലേക്ക് Credit card ഉപയോഗിച്ച് Cach ad ചെയ്താൽ Intrest വരുമോ?
@MoneyMalayalam Жыл бұрын
convenience charges applicable
@ksudharsanan66187 ай бұрын
Rupay card vech qr code scan cheyth petrol fill cheythaal ethrayaa extra charge varuka
@MoneyMalayalam7 ай бұрын
depends on bank.hdfc tata neu card use cheythittu ithuvare extra charge poyittilla.
BPCL കാർഡിന്റെ കാര്യം അറിയില്ല. പക്ഷേ SBI PLATINUM SIMPLY CLICK നും നമ്മൾ Pay ചെയ്യുന്ന തുകയേക്കാൾ കൂടിയ തുകയാണ് സ്റ്റേറ്റ്മെന്റിൽ വരുക എന്നിട്ട് അതിൽ നിന്ന് കുറച്ചു surcharge waiver എന്ന് പറഞ്ഞു കുറയ്ക്കും. Still നമ്മൾ കൂടുതൽ ആണ് കൊടുക്കുന്നത്. കസ്റ്റമർ കെയറിൽ ചോദിച്ചപ്പോൾ "ഇത് ഇങ്ങനെയാണ് " എന്ന രീതിയിൽ ആണ് മറുപടി പറഞ്ഞത്
@rashidnkp9097 Жыл бұрын
Same
@Rinuak1234Ай бұрын
Ithu fuel card alla bro bpcl sbi fuel card aan@@naijunazar3093
@shafyrafeek599 Жыл бұрын
SBI BPCL OCTANE Card🔥🔥
@PWOLIOFTHEINDIAtravelvlog Жыл бұрын
Axis Bank ACE Credit Card ഉപയോഗിച്ച് fuel അടിക്കാമോ..???
@MoneyMalayalam Жыл бұрын
Surcharge + GST Applicable. Surcharge waiver available between 400-4000 but gst not refundable
@PWOLIOFTHEINDIAtravelvlog Жыл бұрын
@@MoneyMalayalam ok. Bro.. Axis Bank ACE Credit Card വച്ച് Vehicle Loan അടച്ചാൽ എന്തേലും പ്രശനം ഉണ്ടോ...?? Cash back കിട്ടുമോ..? നമ്മുടെ ന്ന് extra cash പോകുമോ ഇങ്ങനെ ചെയ്താൽ..??
@sharafsimla985Ай бұрын
Very useful information
@MoneyMalayalamАй бұрын
Thanks a lot
@royalriderkl2020 Жыл бұрын
SBI CARD enthelum benefit undo fuel adichal...
@MoneyMalayalam Жыл бұрын
SBI BPCL card anel..otherwise no
@royalriderkl2020 Жыл бұрын
@@MoneyMalayalam SBI credit card aanu
@vimalkumarv Жыл бұрын
Rupay കാർഡിന് MDR ചാർജ് നിരക്കുകൾ കുറവാണോ?
@MoneyMalayalam Жыл бұрын
Rupay Debit card illa . Credit card nu und
@mukesh-my5hw Жыл бұрын
Bajaj RBL credit cardil 110 rs petrol adich..121.80 total amount vannu...appo 10% surcharge varunnundo