ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരോട് - Is It really worth taking credit card to have a CIBIL score

  Рет қаралды 26,209

PCD people call me Dude

PCD people call me Dude

Күн бұрын

Пікірлер: 68
@pcdpeoplecallmedude7980
@pcdpeoplecallmedude7980 7 күн бұрын
TATA AIA NFO യെ കുറിച്ച് കൂടുതൽ അറിയാനും നിക്ഷേപിക്കാനും ഈ ലിങ്ക് നോക്കാം : tinyurl.com/4wx4efdx ഇനി വെറും 3 ദിവസങ്ങൾ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ
@abdulazeezkuttikolveedu5639
@abdulazeezkuttikolveedu5639 6 күн бұрын
No loan no credit card 👍👍👍
@navaspj1397
@navaspj1397 6 күн бұрын
എത്ര പ്രലോഭനങ്ങൾ ഉണ്ടായാലും ലോണും കടവും എടുക്കാതെ നാട്ടുകാരെയും ബന്ധുക്കളെയും കൂട്ടുകാരെയും ബോധിപ്പിച്ച് ജീവിക്കാൻ നിൽക്കാതെ ഉള്ള വരുമാനത്തിനുള്ളിൽ നിന്ന് മിതമായി ചിലവഴിച്ച് വർഷങ്ങൾ കഴിഞ്ഞ് വരാനുള്ള വൻ ചിലവിന് നേരെത്തെ അൽപാൽപമായി സമ്പാദിച്ച് വച്ച് ജീവിക്കുമ്പോൾ കൂടാതെ സ്വന്തം വരുമാനം വർദ്ധിപ്പിച്ച് ജീവിക്കാൻ ശ്രമിക്കുമ്പോൾ കിട്ടുന്ന ഒരു മനസ്സമാധാനവും തൃപ്തിയും അനുഭവിച്ചറിയണം. അങ്ങനെ ജീവിക്കുന്നവൻ കോടികൾ സമ്പാദ്യമുള്ള ഒരു കോടിശ്വരൻ്റെ സാമ്പത്തിക തൃപ്തിയുളള മനസ്സ് പോലുള്ള മനസ്സുമായി ജീവിക്കും. അനുഭവം ഗുരു'
@ashokbodhi2542
@ashokbodhi2542 6 күн бұрын
എന്റെ കയ്യിൽ ക്രെഡിറ്റ് കാർഡ് ഉണ്ട് എന്ന് ക്രെഡിറ്റായി പറയുന്ന കൂട്ടുകാർ എനിക്കുണ്ട് 😂
@saji183
@saji183 6 күн бұрын
Credit card നല്ലത് തന്നെ പക്ഷെ നല്ല രീതിയിൽ ഉപയോഗിക്കണം എന്ന് മാത്രം
@naseerptnaseerpt1127
@naseerptnaseerpt1127 5 күн бұрын
840 cibil score ഉണ്ടായിരുന്ന ഞാൻ ഇപ്പോൾ 200 മാത്രം എല്ലാം കുളം തോണ്ടി സൂപ്പർ വീഡിയോ എന്റെ അനുഭവം ഒരിക്കലും ലോൺ എടുക്കരുത് അനുഭവം ഗുരു 😢😢😢😢😢😢😢😢😢😢😢😢😢😢😢
@arsvacuum
@arsvacuum 6 күн бұрын
Credit trap ൽ ആയി ഇരിക്കുന്ന ഞാൻ, എനിക്ക് പറയാൻ ഉള്ളത് നല്ല ഫിനാൻസ് മാനേജ്മെന്റ് ഇല്ലാത്തവർ ഒരിക്കലും credit കാർഡ് എടുക്കരുത്, its a trap. But എനിക്ക് പറ്റിയത് എന്റെ ആവശ്യത്തിനപ്പുറം ഞാൻ മറ്റുള്ളവർക്ക് വേണ്ടി credit കാർഡ് use ചെയ്ത് കൊടുത്തു, അപ്പോഴും എന്റെ വരുമാനത്തിൽ എനിക്കത് maintain ചെയ്യാൻ കഴിയുമായിരുന്നു but പെട്ടന്ന് എനിക്കൊരു dip വന്നപ്പോ എല്ലാം കുളം ആയി, ഒരിക്കൽ ഞാൻ സഹായിച്ചവർ പോലും ഇല്ലാതായി. അപ്പോൾ വരവും ചിലവും maintain ചെയ്യാൻ കഴിയാത്തവരുടെ കാര്യം പറയണ്ടല്ലോ... പിന്നെ dude പറഞ്ഞ പോലെ ബാങ്കിനു നമ്മൾ നടക്കാതെ ഇരിക്കുന്നതാണ് നല്ലത്. നമ്മൾ കേറി ചെല്ലുന്നത് ഒരു ട്രാപ്പിലേക്ക് ആണെന്നുള്ള വിചാരം ഓരോ നിമിഷവും വേണം. ഞാനിതൊക്കെ ഇനിയും use ചെയ്യും, ഈ ഒരു സാഹചര്യത്തിൽ ഞാൻ പഠിച്ചത് നമ്മൾ കൊടുക്കുന്ന വിശ്വാസം അത് എല്ലായിടത്തും നിന്നും തിരിച്ചു കിട്ടണമെന്നില്ല എന്നതാണ്
@travellover3549
@travellover3549 5 күн бұрын
Totel 5 card ഉപയോഗിക്കുന്നു. നല്ല രീതിയിൽ ഉപയോഗിച്ചാൽ ഒരു കുഴപ്പമില്ല..
@thesapien6501
@thesapien6501 6 күн бұрын
25 വയസ്സ് aayi ഇതുവരെ load, emi ഒന്നും എടുക്കേണ്ടി വന്നിട്ടില്ല, eduthitttum ഇല്ല.. Cibil score 740 ഉണ്ട്...
@sunilsivaraman4447
@sunilsivaraman4447 6 күн бұрын
Financial Discipline, Impulsive purchase, തിരിച്ചടവ് മൊത്തമായും അടയ്ക്കാൻ കഴിയാത്തവർ, തുടങ്ങി അതിലെ പ്രൊട്ടക്ഷൻ features എന്നിവ നല്ലപോലെ ഉപയോഗിക്കാൻ അറിയാത്തവർ ക്രെഡിറ്റ്‌ കാർഡ് ഒരിയ്ക്കലും എടുക്കരുത്. അത്യാവശ്ങ്ങൾക്കും, ഒഴിവാക്കാൻ പറ്റാത്ത ചിലവുകൾക്കും ഉപയോഗിച്ചാൽ, INVESTMENT etc ക്രെഡിറ്റ്‌ കാർഡ് നല്ലൊരു FINANCIAL INSTRUMENT ആണെന്ന് തീർത്തും പറയാം.
@ranjit5229
@ranjit5229 6 күн бұрын
Credit card ഒരു credit trap ആണ്....പിന്നെ ഇന്ന് ലോകം തന്നെ ഒരു credit trap ലേക്ക് പോകുന്നു..ജനങ്ങളെ കാണിക്കാൻ വേണ്ടി അല്ലെങ്കിൽ social status ന വേണ്ടി കടക്കെണിയിൽ പെടുന്നു....especially Gen-Z
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 6 күн бұрын
2)ഉപയോഗിക്കണമെങ്കിൽ പെണ്ണ് കെട്ടി ചിലവ് കൂടുമ്പോൾ....😢 1) കാർഡ് കിട്ടണമെങ്കിൽ atleast എന്തേലും ജോലി വേണം..😢 ഭാഗ്യം രണ്ടും ഇല്ല 😢😅 "No credit no debit ... bank balance❌cycle balance ✅
@shanijaffer9332
@shanijaffer9332 5 күн бұрын
നമ്മുടെ ബ്രെയിൻന്റെ സകല ഉടായിപ്പ് വഴികളും മനസിലാക്കിയാണ് പുതിയ ബാങ്ക് സിസ്റ്റം മുഴുവൻ പ്രവർത്തിക്കുന്നത് ഇത് മനസിലാക്കുന്നവർ ഭാഗ്യവാൻമാർ കാരണം അവർ ഭൂമിയിൽ തീപ്പിടിച്ചു ഓടുന്നവർക്കിടയിൽ സന്തോഷം അനുഭവിക്കുന്നവർ ആകുന്നു... 😂
@tomsmusicseries
@tomsmusicseries 5 күн бұрын
Credit card ഒരെണ്ണം ബാങ്ക് തന്നു. പണി കിട്ടി cancel ചെയ്തു. Cancel ചെയ്യുന്നവർ ഓൺലൈൻ വഴി app ഇൽ കയറി cancel ചെയ്യുക. അല്ലാതെ customer care ഇൽ വിളിച്ചു പറഞ്ഞാൽ അവർ ഉടനെ ഒന്നും ചെയ്തു തരില്ല. അതുവരെ പണി കിട്ടിക്കൊണ്ടിരിക്കും. പിന്നെ ഇടക്കൊന്നു check ചെയ്യുന്നത് നല്ലതായിരിക്കും.
@jithinkk2208
@jithinkk2208 6 күн бұрын
Ithuvare credit card edukaathavar like adi
@Indianpatriot97
@Indianpatriot97 6 күн бұрын
For me it's usable. No overuse, only household spends.
@Rajesh-zx2kd
@Rajesh-zx2kd 6 күн бұрын
Most Valuble Information🎉
@ican2259
@ican2259 6 күн бұрын
എന്നെ ഒരിക്കൽ എന്റെ അക്കൗണ്ട് ഉള്ള bank വിളിച്ചു ചോദിച്ചു ക്രെഡിറ്റ്‌ card വേണോ എന്ന് ആദ്യം എടുക്കാം എന്ന് തോന്നി പിന്നീട് അതിന്റെ ചതി മനസിലായി പിന്നെ അത് ഒഴിവാക്കി
@TUNETROVEBGMS02
@TUNETROVEBGMS02 6 күн бұрын
ക്രെഡിറ്റ്‌ കാർഡ് എടുത്തിട്ട് അകൗണ്ട് ക്ലോസ് ചെയ്ത ഞാൻ
@umeshmanim1534
@umeshmanim1534 6 күн бұрын
People must File complaint against all SBI Credit Frauds.
@pramods3933
@pramods3933 5 күн бұрын
Card ഉള്ള കാര്യം ആരോടും share ചെയ്യരുത്, വളരെ അത്യാവശ്യം വന്നാൽ മാത്രം ഉപയോഗിക്കുക. ചെന്ന് പെട്ടു പോകുന്നവർ പലരും തല മറന്ന് എണ്ണ തേക്കുന്ന ആളുകളാണ്, അതായതു യാതൊരു കണ്ട്രോളും ഇല്ലാതെ ചെലവഴിക്കുന്നവർ
@RoseJoseph-b9i
@RoseJoseph-b9i 6 күн бұрын
Diamond necklace movie best example
@LoveandDrugs5126
@LoveandDrugs5126 6 күн бұрын
ഒരു കെണിയിലും പെടാതെ 3 വർഷമായി
@ameershukkoor9026
@ameershukkoor9026 5 күн бұрын
CBIL score: 786 No loan, No Credit card. ✌️
@ice5842
@ice5842 6 күн бұрын
ചേട്ടാ eniku ക്രെഡിറ്റ് കാര്‍ഡ്s undu but ente varavinu anusariche chilavakkoo cheriya job ollo
@krishnadaschunagad3743
@krishnadaschunagad3743 5 күн бұрын
15k Fixed deposit ഇട്ട് 12k ലിമിറ്റ് ഉള്ള ക്രെഡിറ്റ് കാർഡ് എടുത്തു നോക്കുമ്പോൾ 6മാസം കൂടുമ്പോൾ 300 രൂപ കിട്ടും പിന്നെ ഏൻ്റെ അറിവില്ലായ്മ കൊണ്ട് കൊല്ലം 5k പോയി കിട്ടി. 240രൂപ പോയിൻ്റ് വേവർ എന്നൊക്കെ പറഞ്ഞു കിട്ടി. Emi ഇട്ടതാണ് കൂടുതൽ ക്യാഷ് പോവാൻ കാരണം. ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ യൂസർ മനുൽ pdf വായിച്ചതിനു ശേഷം ഉപയോഗിക്കണം എന്ന് മനസിലായി 😅 സിബിൽ appy ചെയ്തപ്പോൾ 10 കോഞ്ഞു പിന്നെ ഉള്ളമസം 2&5 വച്ചുകൊറഞ്ഞു മൊബൈൽ റീചാർജ്,കറണ്ട് ബില്ല് സമയത്തിന് തിരിച്ച് sഅടക്കാനും തുടങ്ങി ഇപ്പോ kozhappam ഇല്ല. 😂
@bchandran823
@bchandran823 6 күн бұрын
Credit card ഇല്ല... അത് കൊണ്ട് സിബിലും ഇല്ല 😊
@ExploreCalicut
@ExploreCalicut 6 күн бұрын
കയ്യിൽ cash ഉള്ളപ്പോഴും പോയ്ന്റ്സ് കിട്ടും കരുതി petrol പോലെ ഉള്ളത് card ഉപയോഗിച്ച് അടിക്കും.. കയ്യിൽ petrol അടിക്കാൻ വച്ച cash അങ്ങിനെ ഇങ്ങനേം ചിലവും ആവും.. അവസാനം ഒരു ltr milage 20km കിട്ടുന്ന car 10km milage പോലെ ആവും.. 🙏
@johncysamuel
@johncysamuel 6 күн бұрын
You are right 👍❤️
@umeshmanim1534
@umeshmanim1534 6 күн бұрын
Let us take down these sbi credit cards forever.
@Top104Adaar
@Top104Adaar 6 күн бұрын
Card എടുക്കുന്നത് വരെ സാറെ സാറെ എടുത്തു കഴിഞ്ഞാൽ...... ആദ്യത്തെ അക്ഷരം ഉണ്ടാവില്ല 😂😂 ആരും ഒന്നും വെറുതെ തരില്ല. എടുത്താൽ ഈ ഭൂമിയിൽ എവിടെ ഇല്ലാത്ത ഇന്റെരെസ്റ്റ്‌. They readily available at all places, ഷോപ്സ് parks, etc.
@supran3346
@supran3346 5 күн бұрын
Bro never stop this channel❤
@abhilashgopalakrishnanmeen696
@abhilashgopalakrishnanmeen696 6 күн бұрын
Very Much True......
@prasanthcp6264
@prasanthcp6264 5 күн бұрын
ആദ്യമായി കടമെടുക്കുന്നത് 2019 ഒരു പാഷൻpro ബൈക്ക് മേടിച്ചാണ് ആന്നുതൊട്ട് 2024 കഴിയുന്നടം വരെ ഏകദേശം ഞാൻ 20😢ലക്ഷത്തോളം രൂപ പലിശ അടച്ചിട്ടുണ്ട്
@sanoopnair8029
@sanoopnair8029 6 күн бұрын
സത്യം ആണ് ബ്രോ
@shanijaffer9332
@shanijaffer9332 5 күн бұрын
നല്ല വീഡിയോ 🙏
@organikasprings8363
@organikasprings8363 6 күн бұрын
All these are lower middle class struggles 😢😮😂
@shajikalarikkal2512
@shajikalarikkal2512 6 күн бұрын
കൃത്യമായ വാക്കുകൾ
@akshayananda.b6407
@akshayananda.b6407 5 күн бұрын
I have no cibil score ✌️😎
@shijofrancis3046
@shijofrancis3046 6 күн бұрын
Correct bro
@yadhuyadhu7730
@yadhuyadhu7730 6 күн бұрын
സത്യം
@viswamalayalamtv
@viswamalayalamtv 6 күн бұрын
True 🎉
@LittleTravels
@LittleTravels 5 күн бұрын
No credit card
@vanced9213
@vanced9213 6 күн бұрын
I have credit card only use once in a year😅.
@drjada1475
@drjada1475 6 күн бұрын
Innu US Cibil score, nale Indian Social credit score.. Users always oompf..
@thomasantony114
@thomasantony114 5 күн бұрын
20ട്വൻ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@JJThoughts-JJThoughts
@JJThoughts-JJThoughts 6 күн бұрын
👍👍
@francisashlin2644
@francisashlin2644 6 күн бұрын
ഭാഗ്യം❤
@benjamin9745
@benjamin9745 6 күн бұрын
ക്രെഡിറ്റ് കാർഡ് എടുത്തിട്ട് കെണിയിൽ പെട്ടിരിക്കുന്ന ഞാൻ!
@balapurva
@balapurva 6 күн бұрын
Is gst also applicable to credit card bill amount?
@ratheeshmanikath3744
@ratheeshmanikath3744 6 күн бұрын
❤❤
@manojthomas9962
@manojthomas9962 6 күн бұрын
👍
@adarsha0084
@adarsha0084 6 күн бұрын
മുൻപത്തെ video k എന്ത് പറ്റി
@LOVEFORALL8273
@LOVEFORALL8273 6 күн бұрын
എനിക്ക് ഇട്ട് മൂടാനുള്ള ക്യാഷ് ഉണ്ട്‌ 😎
@anandhuadhu7989
@anandhuadhu7989 5 күн бұрын
റഷ്യൻ വാക്സിൻ വീഡിയോ എവിടെ??
@happyvibes590
@happyvibes590 6 күн бұрын
First comment 👍
@irshadbajal3003
@irshadbajal3003 6 күн бұрын
❤ Second comment
@sreekumarv5115
@sreekumarv5115 6 күн бұрын
👍🥰👍👍👍🥰🌹
@USA6rz
@USA6rz 6 күн бұрын
❣💙❣🥰
@Deepdive24718
@Deepdive24718 6 күн бұрын
Do you have any credit card?
@vntimes5560
@vntimes5560 6 күн бұрын
Credit Card കളഞ്ഞു പോയി പൈസ ATM നു എടുക്കാൻ SBI upi id Scanner google Pay വഴി പണം എടുക്കും
@shameemvswayanadjubi8384
@shameemvswayanadjubi8384 6 күн бұрын
👍
@sunilmohan538
@sunilmohan538 5 күн бұрын
👏👏👏
@ajchannel26924
@ajchannel26924 6 күн бұрын
👍
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
5 Smart Financial Resolutions for 2025: Start the New Year Strong!
8:24
Money Talks With Nikhil
Рет қаралды 66 М.