Elavareum കാത്തോളണേ മാതാവേ മക്കൾക്ക് എക്സാം എഴുത്തുബോൾ മാതാവിന്റെ അനുഗ്രഹം ഉണ്ടാവനെ മോനു എക്സാം വരുന്നു നന്നായി എഴുതാൻ pattane❤❤❤
@flowerjoseph5847Ай бұрын
അമ്മേ മാതാവേ എൻ്റെ മോന് സ്തീനിങ് ടെസ്റ്റിന് പോകാൻ പേടി തോന്നുന്നു അവൻ വളരെ നന്നായി പഠിച്ചിട്ടും നല്ല മാർക്ക് കിട്ടുന്നില്ല. അവന് ധൈര്യം കൊടുക്കണമേ, വളരെ നല്ല മാർക്കോടെ പാസാക്കണമേ. അമ്മേ മാതാവേ ഞങ്ങളെ കൈവിടരുതേ
@rajanikrraji7939Ай бұрын
അമ്മേ എന്റെ സുജിത് മോനെ അവന്റ ഭാഗത്ത് നിന്നുള്ള എല്ലാ തെറ്റുകൾക്കും ഷെമ നൽകി കൂടെ നിൽക്കണമേ.. അമ്മേ 🙏🙏
@simonmj4628Ай бұрын
Yesuvinte namathil Amma mathavinte madyastham vazhi ente niyogangale samarppikunnu Yesuve nanni nanni nanni
@hemarosegonsalvas7714Ай бұрын
മാതാവേ എല്ലാത്തിനും നന്ദി നന്ദി
@ansammajose4518Ай бұрын
Amme mathave visakoduth makane anugrahikename 🙏🏻
@kurianxavier5352Ай бұрын
വളരെ നല്ല സാക്ഷ്യം അമ്മ മാതാവിനും തിരുക്കുമാരനും ത്രീയെകദൈവത്തിനും നന്ദി 🙏സ്തുതി 🙏 മാതാവേ കൂടെയുണ്ടാകേണമേ, ജോലിയിൽ നിലനിൽക്കാനുള്ള കൃപ തരേണമേ
@rajanikrraji7939Ай бұрын
അമ്മേ ലോകത്തുള്ള എല്ലാ അനാദരയാ മക്കൾക്കും. വൃദ്ധരായ മാതാ പിതാക്കളെയും ആരോഗ്യത്തോടെ കാത്തു പരിപാലിക്കണം amme🙏🙏
@EbinsVlogsKottiyoorАй бұрын
അമ്മേ മാതാവേ എൻ്റെ മകൾ SSLC ആണ്. എൻ്റെ മോൾക്ക് പഠിക്കണം എന്ന് ഉണ്ട് എൻ്റെ മോൾ ക്ക് പറ്റുന്നില്ല. അമ്മേ മാതാവേ സ്വസ്തി എൻ്റെ മോളെ കാക്കണേ
@ShaluraviRaviАй бұрын
അമ്മ മാതാവ് ചേട്ടന്റെ മോളെ തീർച്ചയായും സഹായിക്കും SSLC Examൽ ഉന്നതവിജയം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️Amen
@annmaryyohannan8308Ай бұрын
Amen
@anusreesindhu9608Ай бұрын
അമ്മേ മാതാവേ ആരോഗ്യം ആയുസ്സ് ഉള്ള ഒരു കുഞ്ഞിനെ തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreelekshmisnair173Ай бұрын
അമ്മേ എന്റെ ഇല്ല രോഗവാസ്തകളും മാറി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റാണമേ,6 years ആയി ഞാൻ അനുഭവിക്കുന്ന എന്റെ ഹെൽത്ത് കണ്ടിഷൻ സുഖപ്പെടുത്താണമേ(സെപ് 27), എന്റെ അമ്മയുടെ കണ്ണിലെ ഡയബേറ്റിക് retinopathy എന്ന അവസ്ഥ മാറ്റി തരണമേ
Ente kadavathiyatha theerthutharana vazhi kanichu tharana mathava amen amen 🙏
@aleyammamathew2995Ай бұрын
Amme Ella rogikaleyum asara nareuum kathukollaname
@shalibenny4980Ай бұрын
Amme sahaikkane
@rajanikrraji7939Ай бұрын
അമ്മേ എന്റെ അജിത് മോനെ സഹായിക്കണം. എന്തായാർ ഉള്ള സ്ഥലം വിറ്റു കിട്ടുവാൻ തടസ്സം ഒന്നും ഉണ്ടാവരുതേ 🙏🙏
@anandakrishnananandu2324Ай бұрын
Amen❤
@AnilKumar-kb4uv23 күн бұрын
Aamen❤️❤️❤️🙏🙏
@lissy.m.j.5196Ай бұрын
🛐🛐🛐🛐🛐
@kochudileep240123 күн бұрын
അമ്മേ എന്റെ കാര്യങ്ങൾ എല്ലാം അമ്മക്ക് അറിയാമല്ലോ അമ്മയോട് ജാൻ ഒന്നും ചോദിക്കുന്നില്ല ഞാൻ. എല്ലാം അമ്മ അറിഞു നടത്തി തരേണമേ എല്ലാം അമ്മക്ക് സമർപ്പിച്ചു ഞാൻ പ്രാർത്ഥിക്കുന്നു എന്നെ തന്നെ ഞാൻ എന്റെ ഈശോയിക്ക് സമർപ്പിക്കുന്നു. പിതാവേ ആമേൻ 🙏🙏🙏🙏🙏
@sheelurajan2881Ай бұрын
Amme Madhave though I took udambadi last month I have not got any blessings. I don't know what is wrong, you are blessing everyone. I came from bombay to take the udambadi, please Amme ende niyogam ellam eniku sadhichu tharane, Amme nee alladarumilla sahayikane Amme
@abdulnasarnasar9806Ай бұрын
😢❤😢❤😢❤😢
@binuvarghese397322 күн бұрын
അങ്ങയുടെ ജനത്തിന് ദൈവദൂതന്‍മാരുടെ അപ്പം അങ്ങ് നല്‍കി; അവരുടെ അധ്വാനം കൂടാതെ തന്നെ, ഓരോരുത്തര്‍ക്കും ആ സ്വാദ്യമായവിധം പാകപ്പെടുത്തിയ ഭക്‌ഷണം സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്ക് അങ്ങ് നല്‍കി. അങ്ങ് നല്‍കിയ വിഭവങ്ങള്‍ അങ്ങയുടെ മക്കളുടെ നേരേ അങ്ങേയ്‌ക്കുള്ള വാത്‌സല്യം പ്രകടമാക്കി. ജ്‌ഞാനം 16 : 20 ഇതു മനുഷ്യന്‍ സൂര്യോദയത്തിനു മുന്‍പുണര്‍ന്ന് പുലര്‍കാലവെളിച്ചത്തില്‍ അങ്ങേക്കു കൃതജ്‌ഞതയര്‍പ്പിക്കുകയും അങ്ങയോടു പ്രാര്‍ഥിക്കുകയും വേണമെന്നതിന്റെ വിജ്‌ഞാപനമായിരുന്നു. ജ്‌ഞാനം 16 : 28
@rajanikrraji7939Ай бұрын
അമ്മേ എന്റെ സുജിത് മോനെ അവന്റ ഭാഗത്ത് നിന്നുള്ള എല്ലാ തെറ്റുകൾക്കും ഷെമ നൽകി കൂടെ നിൽക്കണമേ.. അമ്മേ 🙏🙏