എന്റെ പേര് അഞ്ജു വിവാഹം കഴിഞ്ഞിട്ട് 3 വർഷം ആയി..ഞങ്ങൾ ഒരു ഹോസ്പിറ്റലിലും പോയിട്ടില്ല.. മാതാവേ നിന്നിൽ എനിക്ക് വിശ്വാസം ആണ്, ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🥹
@LeenaSudhakaran-ms4uu2 сағат бұрын
മാതാവ് അനുഗ്രഹിക്കും എന്റെ മകൾക്കും കുഞ്ഞിനെ നൽകി അനുഗ്രഹിച്ചു 🙏
@dominickurishingal74152 сағат бұрын
മാതാവ് അനുഗ്രഹിക്കട്ടെ 🙏ഞാൻ മാതാവിന്റെ കൃപയാൽ 8 മാസം ഗർഭിണി ആണ്
@achu35822 сағат бұрын
🙏🙏
@alphonsemathew24872 сағат бұрын
Amen.
@alphonsemathew24872 сағат бұрын
@@dominickurishingal7415Amen
@BindhuVinod-k3p2 сағат бұрын
അമ്മേ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രെഹികേണമേ 🙏❤️🙏🙏❤️🙏🙏❤️
@greeshmagokulam51223 сағат бұрын
മാതാവെ ഇന്ന് എക്സാം എഴുതാൻ പോകുന്ന എല്ലാവരെയും സമർപ്പിക്കുന്നു അമ്മെ പാസ് ആവാൻ മാതാവെ സഹായിക്കണേ അമ്മെ ❤
@Sebastian-te4wh2 сағат бұрын
ആമേൻ 🙏
@SheenaBiju-b8pСағат бұрын
അമ്മേ മാതാവേ ഇന്നെനിക്കൊരു വഴിയും വാതിലൊന്നും തുറന്നു തരേണമേ അമ്മേ മാതാവേ
@SatheeshSatheammСағат бұрын
അമ്മ മാതാവേ എന്റെ മുടികൊഴിച്ചിലും മാറ്റി തരണേ
@manjuvinod12112 сағат бұрын
അമ്മേ നന്ദി ഈശോയെ നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤
@sreelekshmis30682 сағат бұрын
അമ്മേ മാതാവേ എല്ലാവർക്കും ഒപ്പം ഉണ്ടാകണമെ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@mariyajoseph63762 сағат бұрын
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
@philominaphilip68082 сағат бұрын
പ്രെത്യക്ഷീകരണത്തിന്റെ സാക്ഷയക്കണേ ഉയർത്ഥനമേ
@THOMASTHOMAS-m9c2 сағат бұрын
അമ്മേ മാതാവേ അമ്മേ 🙏🏻🙏🏻🙏🏻
@mikhaelprayergorup83443 сағат бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് എന്നെ ഉയർത്തണമെ
@binitharayil2 сағат бұрын
അമ്മേ കാത്തു കൊള്ളണമേ 🙏🙏🙏
@ROMEOJAMES-zq8uo2 сағат бұрын
അമ്മേ, ഹൃദ്രോഗത്തിന്റെ പ്രശ്നങ്ങളിൽനിന്ന് എന്നെ കാത്തുകൊള്ളണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@aleyammape873Сағат бұрын
അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിച്ച്, അപേക്ഷിക്ക്.
@stephenbinu152842 минут бұрын
ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aswathyp1509Сағат бұрын
അമ്മേ പ്രതീക്ഷികരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി അൽത്താരയിൽ നിർത്തണേ അമ്മേ 🙏
@LeenaSudhakaran-ms4uu2 сағат бұрын
മാതാവേ എന്റെ മകളുടെ ബയോപ്സി നെഗറ്റീവ് ആക്കണേ
@jomolmathai1732Сағат бұрын
എന്റെ അമ്മയെ എന്റെ നാത്തൂന്റെയും ബയോപ്സി റിസൾട്ട് നെഗറ്റീവ് ആക്കണമേ 🙏
@syamilysujit554959 минут бұрын
Sanchari mathave ippol thanne aa makkalude adukkal poyi avarude result negative aakane
@harshahaneesh308838 минут бұрын
Amen
@LeenaSudhakaran-ms4uu2 сағат бұрын
മരുമകന്റെ ജോലി കുവൈറ്റ് മിനിസ്ട്രിയിൽ 15-12-2024 നോട് സ്ഥിരമാകാൻ അനുഗ്രഹിക്കേണമേ 🙏
@SamuelAlexander-t1cСағат бұрын
എന്റെ മാതാവേ എന്റെ ഭർത്താവിന്റെ കിഡ്നിയുടെ അസുഖം പൂർണമായും മാറാൻ അമ്മേ പ്രാർത്ഥിക്കണേ
@remyaraj7483Сағат бұрын
എല്ലാവരും ഉടമ്പടി പ്രകാരം ജീവിച്ചാൽ ഭൂമിയെ സ്വർഗമാക്കാം 🙏🙏🙏🙏🙏🙏🙏
@Kapildev-h1y2 сағат бұрын
Amma Amen Amen Amen 🙏 🙏 🙏 🙏 🙏
@LeenaSudhakaran-ms4uu2 сағат бұрын
മാതാവേ മരുമകന്റെ ജോലി സ്ഥിരമാക്കണേ 🙏15-12-2024
@shijivarghese8475Сағат бұрын
അമ്മേ മകന് തടസം കൂടാതെ അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്തി തരുവാൻ അമ്മ തന്നെ ഇറങ്ങി സഹായികേണമേ അമ്മേ കൃപ നൽകേണമേ അടുത്ത ലീവിന് വരുമ്പോഴേക്കും നല്ല ഒരു കുടുംബ ജീവിതം നൽകി മോനെ ദൈവകൃപയാൽ അനുഗ്രഹിക്കേണമേ ♥️🙏
@simonkm157330 минут бұрын
🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ മകനേയും, അവൻ്റെ കൂട്ടുകാരെയും സമർപ്പിക്കുന്നു🙏🌺🙏🌺🙏🌺
@nishavarghese1622Сағат бұрын
അമ്മേ മാതാവേ ഇന്ന് നടക്കുന്ന എല്ലാ എഴുത്തുകളെയും സമർപ്പിക്കുന്നു 🙏അമ്മയും കൂടെ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു 💙
@maryvimala5200Сағат бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി ❤️❤️❤️❤️
@vakkachensrampickal3172Сағат бұрын
Praise the Lord 🌷🙏
@tessj2652 сағат бұрын
Thank you Jesus, praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@jollysibichan9499Сағат бұрын
അമ്മേ മാതാവ് എനിക്ക് തലേ വേദനയും കഫം ശല്യമാണ് അമ്മേ മാതാവ് തിരുകുമാരനേടു എനിക്ക് മത്സ്ഥ്യം വഹിക്കണമേ🙏🏻🙏🏻
@LeenaSudhakaran-ms4uu2 сағат бұрын
സഞ്ചാരി മാതാവേ എന്റെ മകളുടെ ബയോപ്സി റിസൾട്ട് നെഗറ്റീവ് ആക്കണേ
@prasannashynibhavan47712 сағат бұрын
ഈശോ......... ❤️ ഞാൻ സ്നേഹിക്കുന്നു അപ്പാ❤️❤️❤️❤️❤️🙏🙏🙏🙏
@amiyasworld1732 минут бұрын
അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണമേ
@kurumbandonal47 минут бұрын
Amme mathave ente makkale anugrahikkane ente kudumbathe anugrahikkane
@sibiljoseph5102Сағат бұрын
മാതാവേ നിന്റെ മകന് പൂർണ്ണ സൗഖ്യം കൊടുത്ത് സ്ഥിര സാക്ഷിയാക്കി മാറ്റണമെ
Parishudha amme mathave ente fatty liver matti anugrahikane
@Appu-kuttus3 сағат бұрын
Amme madhave enne sambathigamayi Amma sahayikaname
@jeevaj859157 минут бұрын
Ente Kripasanam amma njnum etu pole vannu sakshyam parayan pattane🙏🙏
@starlysaju42942 сағат бұрын
Amen🙏🙏🙏🙏🙏🙏
@rosepj12 сағат бұрын
Amma Mathave. I pray my project goes successful. Please pray for my kids and for my family. For my parents .
@jithinscaria35662 сағат бұрын
Amen
@ashikaedwin3 сағат бұрын
Thank you madha.....
@ChikkuJaimes2 сағат бұрын
Ammae ennu njan pokune karym sadikane
@ashikaedwin3 сағат бұрын
Madha...be with us amma
@mariajacob7731Сағат бұрын
Eshoye
@tinturajraj53222 сағат бұрын
Avemaria ❤
@LakshmiLakshmi-ji4zr3 сағат бұрын
Mwry maathe jesus give me helth &welth give me spirit &strenth my helth problem haert left hand burning sencetion pl heal my jesus mother mery jesus bless me peiyer me jesus god i am belive my god jesus mery maathe jesus safe journey Mangalore to balehonnuru jesus help me good safe journey heal me bless me peiyer me jesus❤️🙏🙏🙏
@aneeta44022 сағат бұрын
അമ്മേ മാതാവേ എനിക്ക് എഡ്യൂക്കേഷൻ ലോൺ ഏതെങ്കിലും ബാങ്കിൽ നിന്ന് പാസ്സ് ആക്കി നല്കണമേ. ജനുവരി intake ൽ തന്നെ abroad പോകുവാൻ ഇടയാക്കണമേ. ആമേൻ
@athikuttu3 сағат бұрын
Ente amma mathave ettanu jamyam tharaname judge ku manasu maraname jamyam tharaname 😭🙏 lab report vegam ethaname
@PrabhaReji-um4mi3 сағат бұрын
Ammae ente molku innu amma permission eduthukodukanamae avalufae file ellam signe ittu kodukanamae ammae avalku samadanam kodukanam ammae amen🙏
@shradha2223 минут бұрын
Ammme mathve kude ondagne 😢..dutyk sophye um kude ondagne 😢😢😢😢😢
@mariyasworld523954 минут бұрын
Amme Ella makkalum 10th exam A+ kittanummme
@sreekala9038Сағат бұрын
Amen 🙏🙏🙏🕯🛐💙💙💙💚💚💚❤❤❤🌹🌹🌹
@rupaeliyammaxavier97343 сағат бұрын
Eshoye ente light a candle prarthana kelkaname 🙏🙏🙏🙏
@lailalailavijayan1611Сағат бұрын
Amma mathave ente monu orupadu cinemma kettana avent Joly il mathilysalary kouthu Amma mathave anugrehikkane
@shradha2219 минут бұрын
Ammme kude ondagne 😢
@lalybabu8061Минут бұрын
Amme enne sahayikane
@mariyasworld523957 минут бұрын
Amme enta family Anukarikkanume
@rincyvarghese852 сағат бұрын
Neyogam sadiche tharennum
@JosephkGeorge116 минут бұрын
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: അവര്‍ നിന്നെ ഭ്രഷ്ട എന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോന് എന്നും വിളിച്ചില്ലേ?
@rincyvarghese853 сағат бұрын
DHA exam pass annnugrahikkannim
@rupaeliyammaxavier97343 сағат бұрын
Eshoye makan cough allergy soukhyam tharename 🙏🙏🙏
@nevilsapna2 сағат бұрын
Mother mary kindly help me to get new job 🙏 waiting offer letter
@mollyvarghese17592 сағат бұрын
Jenny kku keemo ellathe soukyam kodukkename
@mariyasworld523955 минут бұрын
Amme enta loyed Anukarikkanume
@shradha2222 минут бұрын
Ammme pull out ondakle
@mariyasworld523956 минут бұрын
Amme enta friend vasthu virkkan ulla thadasam matrithatanumme
@lailalailavijayan1611Сағат бұрын
Amma mathave ente molkku bank job kettina avelkku pattiya oru kaliyam nadakkana Amma mathave
@mariyasworld523955 минут бұрын
amme enta case vijayam nalganumme
@nimajo992338 минут бұрын
Sony chettan nte job permanent akanamme Amme..... salary um koottikittanamme