മരിച്ചു ജീവിക്കുന്നവർക്ക് ഈ സിസ്റ്റർ ഡോക്ടർ സ്റ്റുഡന്റിന്റെ ഞെട്ടിപ്പിക്കുന്ന സാക്ഷ്യം വീണ്ടും

  Рет қаралды 221,281

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 1 100
@neenu.573
@neenu.573 9 ай бұрын
അമ്മേ allergy കാരണം ബുദ്ധിമുട്ടുന്ന എല്ലാവരെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ സുഖമാക്കണമെ😢❤️
@tc-39-speaker2rosbin4
@tc-39-speaker2rosbin4 9 ай бұрын
Ente allergy mari, nigelum sukapedum.
@marysebastian406
@marysebastian406 9 ай бұрын
Q​@@tc-39-speaker2rosbin4
@lindachakko7968
@lindachakko7968 9 ай бұрын
ആമേൻ
@Lovely__minnie-v2p
@Lovely__minnie-v2p 9 ай бұрын
Enikum und dustum coldum allergy😢
@keraladays4653
@keraladays4653 9 ай бұрын
എനിക്ക് കുറവുണ്ട് നന്നായിട്ട്. നിങ്ങളും സുഖം ആകട്ടെ 🙏🏻
@JosephkAntony3333
@JosephkAntony3333 25 күн бұрын
ജോലിയില്ലാതെ കഷ്ടപ്പെടുന്ന യുവതി യുവാക്കളെ അങ്ങ് അനുഗ്രഹിച്ചു നല്ലൊരു ജോലി വാഗ്ദാനം ചെയ്തു കൊടുക്കണമേ അമ്മേ ❤❤❤❤❤❤
@ABINVINOVS
@ABINVINOVS 9 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@margaretjoy6662
@margaretjoy6662 9 ай бұрын
Amme anugrahikaname vegam varename🙏🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹
@jincyjijo5441
@jincyjijo5441 9 ай бұрын
Mathave kaathukollaname
@nilinaantony6616
@nilinaantony6616 9 ай бұрын
🙏🙏
@meenajayakumar826
@meenajayakumar826 9 ай бұрын
1❤❤❤❤❤
@DivineMary07
@DivineMary07 9 ай бұрын
🙏🏻🙏🏻 ആവേ മരിയ
@JosephkAntony3333
@JosephkAntony3333 25 күн бұрын
ഈ സാക്ഷ്യം പറയുന്ന സിസ്റ്ററിനെ മാതാവും ദൈവ തിരുകുമാരനും അനുഗ്രഹിക്കട്ടെ ❤❤❤❤
@josephpanakal9920
@josephpanakal9920 9 ай бұрын
❤❤❤ ദൈവമേ അങ്ങയുടെ കരങ്ങളിൽ മാരക രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു,എല്ലാ അപരാധങ്ങളും ക്ഷമിച്ച് സൗഖ്യം നൽകി അനുഗ്രഹിക്കണമേ ❤❤❤
@leelathomas4389
@leelathomas4389 9 ай бұрын
Amen 🙏
@jj-yi9pe
@jj-yi9pe 9 ай бұрын
Ammme help me to find my call to be further I don't know....
@donasaju6514
@donasaju6514 9 ай бұрын
Ammayude predishikarnathinte sthirsakshiyaknamme 🕯️🥺🙏
@achammapunnoose8581
@achammapunnoose8581 9 ай бұрын
അമ്മേ മാതാവേ എന്റെ കാൻസർ രോഗം എന്നിൽ നിന്നും പൂർണമായും എടുത്തു മാറ്റി തരേണമേ
@gabyanto5847
@gabyanto5847 9 ай бұрын
ഈശോക്ക് സമർപ്പിക്കുന്നു 🙏
@vidyaa3819
@vidyaa3819 9 ай бұрын
Amen
@kingofkings9338
@kingofkings9338 9 ай бұрын
Amen 🙏🏻🙏🏻
@snehastanly9940
@snehastanly9940 9 ай бұрын
മാതാവ് രക്ഷിക്കും. 🙏🙏🙏
@MaryammaCyriac
@MaryammaCyriac 9 ай бұрын
Amen 🙏
@SreejaP-y8w
@SreejaP-y8w 9 ай бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിലെ ക്യാൻസർ പൂർണമായും മാറ്റിതരണേ എന്റെ കുഞ്ഞു മക്കളെ വളർത്തി വലുതാക്കാനുള്ള ആയുസ്സും ആരോഗ്യവും തരണേ 🙏🙏🙏🙏
@RemeshKumar-ws1ib
@RemeshKumar-ws1ib 9 ай бұрын
മാതാവ് രക്ഷിക്കും🙏
@sebastiansebastian4216
@sebastiansebastian4216 9 ай бұрын
അമ്മേ കാത്തുകൊള്ളണമേ
@binuvarghese5905
@binuvarghese5905 9 ай бұрын
Kripasana mathave soukham nalki anugrahikkanname
@malug.6942
@malug.6942 9 ай бұрын
അമ്മേ ഈശോയോയിൽ നിന്നും പൂർണ്ണ സൗഖ്യം ആരോഗ്യം കൊടുത്തു ഈ സഹോദരിയെ രക്ഷിക്കേണമേ thank you Jesus
@Libson_
@Libson_ 9 ай бұрын
Mathavu kathukollum
@JosephkAntony3333
@JosephkAntony3333 25 күн бұрын
രോഗശയ്യയിൽ കിടക്കുന്നവരെ എഴുന്നേൽപിച്ച് നടത്തണമേ അമ്മേ.❤❤❤❤
@ABINVINOVS
@ABINVINOVS 9 ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@JosephkAntony3333
@JosephkAntony3333 25 күн бұрын
അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ ഇരിക്കുന്ന മക്കളെ അങ്ങ് അനുഗ്രഹിക്കണമേ അമ്മേ ❤❤❤❤❤
@moncylopez7758
@moncylopez7758 9 ай бұрын
പരിശുദ്ധ അമ്മ മാതാവെ ഈ സിസ്റ്ററിന്റെ അസുഖങ്ങള്‍ പൂര്‍ണമായും മാറ്റി കോടുകണമെ കാത്തു കൊള്ളണമെ അമ്മ മാതാവെ എന്റെ ഈശൊയെ
@mariyammavarghese7664
@mariyammavarghese7664 9 ай бұрын
Eshuve Avidunnu Ella Cancer rogikaleyum onnu thodename poorna sougyam kodukkane 🙏 Sthothram 🙏
@ABINVINOVS
@ABINVINOVS 9 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@bincyreneesbincyrenees9960
@bincyreneesbincyrenees9960 9 ай бұрын
എന്റെ കുടുംബംത്തെയും എന്നെയും നീല മേഖങ്കിക്കുള്ളിൽ പൊതിയനെ അമ്മേ 🙏🙏
@sheltonantony9968
@sheltonantony9968 9 ай бұрын
അമ്മേ എന്റെ എല്ലുകൾനരമ്പുകൾ മസിൽ എല്ലാം ശക്തിയും ബലവുമാക്കി സൗഗ്യം തരണമേ അമ്മേ ഇനി കൂടുതൽ വേദനിപ്പിക്കാതെ എന്നെ രക്ഷിക്കണമേ എന്റെ ബന്ധനങ്ങൾ എല്ലാം മാറ്റി ഈശോയുടെ മകനായി ജീവിക്കാൻ എന്നെ ശക്തനാക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭
@renjithrenju7625
@renjithrenju7625 9 ай бұрын
🙏🏻🙏🏻
@ancysalim3539
@ancysalim3539 9 ай бұрын
Lord hear our prayer!!
@gurukanthip.s9259
@gurukanthip.s9259 9 ай бұрын
🙏🙏🙏🙏🙏
@bittomathews588
@bittomathews588 9 ай бұрын
Prayers
@MaryammaCyriac
@MaryammaCyriac 9 ай бұрын
Amen 🙏
@acmtoons8211
@acmtoons8211 9 ай бұрын
അമ്മേ SSLC Plus two exam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും പ്രത്യേകിച്ച് എന്റെ പേരക്കുട്ടിക്കളയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
@gurukanthip.s9259
@gurukanthip.s9259 9 ай бұрын
🙏🙏🙏🙏🙏
@sajeevvarghese1846
@sajeevvarghese1846 9 ай бұрын
എന്റെ മമ്മിക്ക് ഭയങ്കര ക്രിട്ടിക്കൽ ആയ സ്റ്റേജിൽ ആണ് എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണം
@annapaul6910
@annapaul6910 9 ай бұрын
Pratikam
@jiphsonjohnson1627
@jiphsonjohnson1627 9 ай бұрын
🙏
@shiji1271
@shiji1271 9 ай бұрын
🙏
@rosmipauly2255
@rosmipauly2255 9 ай бұрын
അമ്മേ കൂടെ ഉണ്ടാകണേ 🙏
@AchuAchuz-gn7bm
@AchuAchuz-gn7bm 9 ай бұрын
അമ്മ മാതാവ് നോക്കിക്കൊള്ളും🙏
@jishawilson7594
@jishawilson7594 9 ай бұрын
അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു പ്രത്യേകിച്ച് എന്റെ മക്കളെ സമർപ്പിക്കുന്നു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ സ്ഥിരമായിട്ട് എന്തെങ്കിലും ജോലി നൽകി അനുഗ്രഹിക്കണമേ ജോലിയില്ലാത്തവരെ എല്ലാവരെയും അമ്മ മാതാവിന്റെ മുമ്പിൽ സമർപ്പിക്കുന്നു
@soniamathew7159
@soniamathew7159 9 ай бұрын
ഈശോയെ, പരി. അമ്മേ എൻ്റെ കുടുംബാംഗങ്ങളെ വിശ്വാസത്തിലേയ്ക്ക് നയിക്കണമേ. എൻ്റെ വീട്ടിൽ എല്ലാവരും അമ്മയുടെ വിശ്വാസത്തിൻ്റെ സാക്ഷികളായി മാറുവാൻ അനുഗ്രഹിക്കണമേ.🙏🙏🙏🙏
@BabyJoseph-y5z
@BabyJoseph-y5z 4 ай бұрын
😊
@jollysibichan9499
@jollysibichan9499 Ай бұрын
അമ്മേ മാതാവ് ഞാൻ ഒരു വിധവയാണ് എനിക്ക് പഠിക്കുന്ന 2 മക്കാളാണ് ഉള്ളത് എന്നെ സഹായിക്കാൻ പോലുംആരുമില്ല അമ്മേ മാതാവ് ഞങളെ കൈവിടല്ലേ എന്റെ മോളുടെ നേഴ്സിങ് പഠനം മുടങ്ങരുത്. അമ്മേ ഞങളെ സഹായിക്കേണ്🙏🏻🙏🏻🙏🏻😭😭😭
@ABINVINOVS
@ABINVINOVS 9 ай бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@mercykuttypa8089
@mercykuttypa8089 18 күн бұрын
അമ്മേ പരിശുദ്ധ അമ്മേ തിങ്കളാഴ്ച 7 ലക്ഷം രൂപ അടച്ചില്ലെങ്കിൽ ബാങ്ക് ജപ്തിയാണ്. അമ്മേ സഹായിക്കണമേ ഞങ്ങള രക്ഷിക്കണമേ❤❤❤❤
@alphysheeba4184
@alphysheeba4184 9 ай бұрын
Amme പല വിധ രോഗങ്ങളാൽ Hospitalലും വീടുകളിലുമായി കഴിയുന്ന എല്ലാ രോഗികളെയും Joji എന്ന മകനെയും അനുഗ്രഹിക്കേണമേ. സഹായിക്കേണമേ. പൂർണ്ണ രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ
@JosephkAntony3333
@JosephkAntony3333 25 күн бұрын
എല്ലാ മാസവും മാതാവിനെ കാണാനും കൃപാസനത്തിൽ വരുവാനും എന്നെ അനുഗ്രഹിക്കണമേ ❤❤❤❤
@LittlestarsLittile-cj7zz
@LittlestarsLittile-cj7zz 9 ай бұрын
പരിശുദ്ധ അമ്മേ കൃപാസന മാതാവേ അമ്മയുടെയും ഈശോയുടെയും സാനിധ്യവും കൃപയും എപ്പോഴും ഉണ്ടാകേണമേ
@JollyBabu-g4u
@JollyBabu-g4u 9 ай бұрын
mathave ente shareerathhinte Ella vedhanakalum chumayum poornnamayum eduthhu mattane
@annammamattel6352
@annammamattel6352 9 ай бұрын
Avee..mariaaa❤❤❤
@lovelyseban3813
@lovelyseban3813 9 ай бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ . എൻ്റെ മക്കളുടെ ഒപ്പം ദീർഘായുസ്സും ആരോഗ്യത്തോടും കൂടെ ജീവിക്കാൻ അനുവദിക്കണമേ . എൻ്റെ ഭർത്താവിന് മാനസാന്തരം കൊടുക്കണേ . ഞങ്ങളുടെ ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ . രോഗങ്ങൾ അനുഭവിക്കുന്ന എല്ലാവർക്കും സൗഖ്യം കൊടുക്കണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@MaryammaCyriac
@MaryammaCyriac 9 ай бұрын
Amen 🙏
@sherlyrajan6812
@sherlyrajan6812 9 ай бұрын
എന്റെ അമ്മേ ഞങ്ങളുടെ ഇടവക വികാരി അച്ഛനെ വേദനിപ്പിക്കുന്നവരെ ചിത്തരിക്കണേ അമ്മേ. ഞങ്ങളുടെ മകൻ ബ്രദർ അബിൻ നെയും അപവാദങ്ങൾ പറയും. എല്ലാ രീതിയിൽ അച്ഛനെ വിഷമിപ്പിക്കും.. എന്റെ അമ്മേ അവരെ മനസാന്ദ്രം നൽകി സമാധാനം നൽകണേ അമ്മേ. അന്ന റീത്ത,, സിസിലറ്റ്,, പ്രിയ, രാധിക, റാണി ഇവരൊക്കെ ആണ് അമ്മേ എപ്പോഴും അപവാദം പറഞ്ഞു വേദനിപ്പിക്കുന്നത്
@konnackalkonnackal4149
@konnackalkonnackal4149 9 ай бұрын
അമ്മേ എൻറെ ആങ്ങള സാജുവിൻ്റെ കരളിനെയും കിഡ്നിയെയും സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യം നൽകണമേ ജിമി മയും ക്ഷെറിനും നല്ല വിജയം നൽകണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@bittybenny4209
@bittybenny4209 9 ай бұрын
Ammamathave daivakrepayal nte face ile problem mattitheraname🙏🙏🙏
@JismyJoseph-ko6tp
@JismyJoseph-ko6tp 9 ай бұрын
അമ്മേ ഈശോയും അമ്മയും ആഗ്രഹിക്കുന്നതാണെകിൽ ഈ ജോലി എനിക്ക് ready ആക്കി തരണേ. ഒരു ദിവസം എങ്കിലും എല്ലാവരുടെയും മുമ്പിൽ എനിക്ക് തല കുനിക്കാതെ എന്റെ അമ്മ എന്റെ കൂടെ ഉണ്ടെന്നു കാണിച്ചു കൊടുക്കാൻ എന്റെ ഈശോ എന്നെ ഉപേക്ഷിച്ചില്ല എന്ന് പ്രഖ്യാപിക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏
@mollychacko6119
@mollychacko6119 9 ай бұрын
❤❤ അമ്മേ എൻ്റെ മക്കടെ ജീവിതത്തെയും ഒന്നു തൊടണമെ അത്ഭുതങ്ങളും അടയാളങ്ങളും വഴിമക്കടെ വിശ്വാസത്തെ ആഴെപ്പടുത്തണമെത്തഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും ജീവിതത്തിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ അമ്മമക്കടെ കൂടെ എപ്പോഴും ഉണ്ടായിരിക്കണെ.❤❤❤❤❤❤
@georgethampan3531
@georgethampan3531 9 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏
@manivincent855
@manivincent855 9 ай бұрын
അമ്മ മാതാവേ മക്കളില്ലാത്ത എല്ലാ മക്കളേയും സമർപ്പിക്കുന്നു
@bijimolnk1795
@bijimolnk1795 3 ай бұрын
എൻറെ മോൾക്ക് ഉറങ്ങാൻ കഴിയാതെ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവപ്പെടുകയും മാനസിക സംഘർഷം നേരിടുകയും ചെയ്തു കൊണ്ട് വളരെ അധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. അമ്മ മാതാവ് എൻറെ മകൾക്ക് വേണ്ടി പാർത്ഥികേണമേ 🙏🏻🙏🏻🙏🏻
@mullapilliltextils7455
@mullapilliltextils7455 9 ай бұрын
അമ്മേ എല്ലാ വിദ്യാർത്ഥികളെയും സമർപ്പിക്കുന്നു 🙏ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏
@angelkuriakose4837
@angelkuriakose4837 9 ай бұрын
Amme mathave enik examinu unatha vijayam tharaname🙏
@sarithasaritha649
@sarithasaritha649 9 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼😭😭😭😭🙏🏼
@Jesusverses88
@Jesusverses88 9 ай бұрын
പരിശുദ്ധമാതാവേ എന്നോട് കരുണ കാണിക്കാൻ കർത്താവിനോട് അപേക്ഷിക്കണേ.. മാതാവേ അടിയന് ഒരു ജോലി നൽകി അനുഗ്രഹികാൻ കർത്താവിനോട് അപേക്ഷിക്കണേ.. എന്റെ പപ്പക്ക് മനസാന്ദ്രം കൊടുത്തു അനുഗ്രഹിക്കണേ കർത്താവെ... എന്റെ മോൾക്ക് അഡ്മിഷൻ കർത്താവിന്റെ കയ്യിൽ നിന്ന് വാങ്ങി തരണേ മാതാവേ ...മാതാവേ ഞങ്ങൾക്കു ഇതൊന്നും പറ്റില്ല പക്ഷെ കർത്താവിനു ഒന്നും അസാധ്യം മലലോ.. എനിക്കും എന്റെ നിയോഗങ്ങൾ സാധിച്ചു തന്നു എന്നു പറഞ്ഞു സാക്ഷ്യം പറയാൻ പറ്റന്നേ മാതാവേ..
@jckchamb
@jckchamb 9 ай бұрын
ഈശോയെ അമ്മ മാതാവേ, രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണമെ 🙏
@20.aparnasanthosh86
@20.aparnasanthosh86 9 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ
@psychozlive7638
@psychozlive7638 Ай бұрын
അമ്മേമാതാവേ എന്റെ സഹോദരൻ ആക്സിഡന്റ് പറ്റി തലക്കു നല്ല അടി ഏറ്റു വെന്റിലേറ്ററ്ററിൽ ആണ്. എന്റെ മാതാവേ മഞ്ഞനോവും ഉണ്ട്. മരുന്നും അവന്റെ ശരീരത്തിൽ പിടിക്കണേ. മാതാവേ അവനെ കൈവിടരുതേ. അവനെ ഞാൻ പള്ളിയിൽ കൊണ്ട് വന്നു സാക്ഷ്യം പറയാമെ. 🙏🙏🙏
@tessythomas3002
@tessythomas3002 9 ай бұрын
യേശുവേ 27ാം തീയതി ലോൺ അടക്കുവാൻ ഉള്ള 12,000 രൂപയക്ക് ഒരു വഴിയും വാതിലും തുറന്ന് തരണേ ആമേൻ
@JosephkAntony3333
@JosephkAntony3333 25 күн бұрын
അമ്മയുടെ പ്രത്യേഷികരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ ❤
@cherupushpamm5455
@cherupushpamm5455 9 ай бұрын
അമ്മേമാതാവേ ജയശ്രീയുടെ വയറിലെ മുഴ മാറ്റികൊടുക്കണമേ. അവളുടെ vishvasam വർത്തിപ്പിക്കണമേ.
@ABINVINOVS
@ABINVINOVS 9 ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@manuthomas3927
@manuthomas3927 9 ай бұрын
Ente Manazhinte ella vedhanakal matttharaname Amma mathave
@Remya720
@Remya720 9 ай бұрын
എന്റെ ഈശോയെ, ‎ അമ്മേ ‎ മാതാവേ ‎ അടുത്ത ‎ പ്രാവശ്യം ‎ OET ‎ പാസ്സാക്കി ‎ തരണമേ. ‎ കുടുംബത്തോടെ ‎ UK ‎ പോകാൻ ‎ അനുഗ്രഹിക്കേണമേ. ‎ ഒന്നിച്ചു ‎ നിൽക്കാൻ ‎ പറ്റണമേ.
@BISMIPHILIP
@BISMIPHILIP 3 ай бұрын
Enta amma mathave ella divasavum sandya prarthana chelluvanulla kriba nalki enta kudimbathe anugrahikane…. Njangalude kunjine samarpichu prarthikunnu… avanta hridayathe amma thottu sugapeduthane 🙏🙏🙏🙏
@LijiBaiju-z9h
@LijiBaiju-z9h 9 ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിന്റെ പിത്തരസം ഒഴുകുന്ന കുഴലിൻറ തടസ്സം പൂർണമായും മാറ്റി സൗഖൃപെടുതണമേ ആമേൻ
@deepthiboban1778
@deepthiboban1778 9 ай бұрын
Amme mathave 🙏🙏🙏
@ajithasasankan5782
@ajithasasankan5782 4 ай бұрын
അമ്മേ മാതാവേ കർത്താവിന്റെ കാരുണ്യവും അനു ഹവും ഉണ്ടാകണേ. എന്റെ മനസ്സിനു താണ്ടാനാകത്ത വേദനയാണു അതു കാരണം എന്റെ ശരീരം വൃണ o ആയ പോലെയാണ്. കാരണം എന്റെ മകളുടെ മരണം നിമിത്ത o എന്റെ മകനും ജോലിയൊന്നുമില്ല ഒരു ജീവിതവും ആയില്ല അമ്മ എന്റെ ആഹം സാധിച്ചു തരണം
@Sarakutty-Carolsong
@Sarakutty-Carolsong 7 ай бұрын
എന്റെ മാതാവേ സിസ്റ്റർക്ക് പൂർണ്ണ സൗഖ്യം കൊടുക്കാൻ ഇതുപോലെ എന്റെ മൂത്ത മകന്റെ കുട്ടി അവൾക്ക് അവൾക്ക് അവൾ പ്ലേറ്റ് ലെറ്റ് കുറഞ്ഞുപോകുന്ന അസുഖമുണ്ട് ഈശോയെ ദൂരെയാണ് പോകുന്നത് ബിഎസ്സി നേഴ്സിങ്ങിനാണ് പോകുന്നത് അവളെ കാത്തുകൊള്ളണം മാതാവേ 🙏🙏🙏
@ReshmaremananVava
@ReshmaremananVava 9 ай бұрын
അമ്മേ എൻ്റെ സഞ്ചാരി മാതാവേ എല്ലാവരുടെയും നിയോഗം സാധിച്ച് തരണേ അമ്മേ..അമ്മേ എൻ്റെ അസുഖങ്ങൾ എല്ലാം മാറ്റി തരേണമേ അമ്മേ ❤❤❤❤അമ്മേ കടബാധ്യത എല്ലാം തീർത്ത് തരണേ അമ്മേ മാതാവേ ❤❤❤ആമേൻ ❤❤❤❤❤യേശുവേ നന്ദി ❤❤❤❤❤യേശുവേ ആരാധന ❤❤❤❤❤❤
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt 5 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാട്ടി തരണ മേ അമ്മേ🙏🙏🙏
@mullapilliltextils7455
@mullapilliltextils7455 9 ай бұрын
എന്റെ അമ്മേ ദൈവഹിതം ആണെങ്കിൽ ഒരു തടസ്സവും ഉണ്ടാകാതെ അമ്മ എനിക്ക് നൽകിയ എന്റെ കുഞ്ഞിനെ കരുണയുള്ള നല്ലൊരു ഡോക്ടർ ആകുവാൻ അമ്മ മാധ്യസ്ഥം വഹിക്കേണമേ 🙏ഡോക്ടർ ആകുക എന്നത് ദൈവഹിതം അല്ല എങ്കിൽ അവളുടെ ഭാവിയിലേക്കുള്ള വഴി എന്താണ് എന്ന് അമ്മ കാണിച്ചു തരികയും, യാതൊരു😅 തടസ്സവും കൂടാതെ മുന്നോട്ടുപോകാനുള്ള എല്ലാ അനുഗ്രഹവും മാതാവേ ഈശോയിൽ നിന്നു വാങ്ങിതരേണമേ 🙏🙏🙏 ഇനിയും മറ്റുള്ളവരുടെ കളിയാക്കലുകൾക്ക് മുന്നിൽ തലകുനിച്ചു നിൽക്കുവാൻ അമ്മ ഇടവരുതരുതേ 🙏🙏💙 എന്നെക്കാൾ നന്നായി എന്നെ അമ്മയ്ക്ക് അറിയാമല്ലോ 😔അമ്മ അല്ലാതെ യാതൊരു ആശ്രയവും ഇല്ലേ 😢
@limajose5898
@limajose5898 9 ай бұрын
അമ്മേ കനിയേണമേ 🙏
@Nex6ey
@Nex6ey 9 ай бұрын
മാതാവേ.. ഇതു തന്നെ ആണ് ഞാനും മൂന്ന് വർഷം ആയി അനുഭവിക്കുന്ന വേദന.. അമ്മേ ദൈവഹിതം ഞാൻ ഒരു ഡോക്ടർ ആവാൻ ആണ് വിധിച്ചിരിക്കുന്നെ എങ്കിൽ തടസങ്ങൾ എല്ലാം മാറ്റി എനിയ്ക്ക് പോവാൻ സാധിക്കണേ... കളിയാക്കുന്നവരുടെ മുന്നിൽ തല ഉയർത്തി നിക്കാൻ സാധികാണെ...
@selindas1754
@selindas1754 4 ай бұрын
എൻ്റെ മരുമകൻ്റെ മുറിവ് പെട്ടന്ന് ഉണക്കി കൊടുക്കണമേ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കണമേ
@jessythomas5899
@jessythomas5899 9 ай бұрын
അമ്മേ ജോസഫ് അച്ഛനെ സുഖപ്പെടുത്തണേ. അച്ഛൻ ഈ രോഗത്തിലൂടെ കടന്നു പോകുന്നു.
@bekkadiblogs7190
@bekkadiblogs7190 2 ай бұрын
Amma mathave നന്ദി
@SeemaKerla-hy4wl
@SeemaKerla-hy4wl 9 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ എന്നു കൂട്ടായിരിക്കണേ 🙏🙏🙏❤️
@suryasujith1232
@suryasujith1232 9 ай бұрын
Amma💋🌍😘🫀❤️
@JosephkAntony3333
@JosephkAntony3333 25 күн бұрын
എന്റെ വൈഫിനും ചേച്ചിക്കും അപ്പനും ഒരു സ്ഥിര വരുമാനമുള്ള ഒരു ജോലി ശരിയാക്കി കൊടുക്കണമേ അമ്മേ ❤
@anju4678
@anju4678 9 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ മോന്റെ ആസ്തമയും അലർജി, മറ്റ് എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏🙏
@devinemiracless
@devinemiracless 9 ай бұрын
ഈശോയെ ഈ സിസ്റ്റർ മോളേ രക്ഷിച്ചതിന് അങ്ങേയ്ക്ക് ഒരായിരം നന്ദി മാതാവേ നന്ദി
@sreejithkvsreejithkv798
@sreejithkvsreejithkv798 11 күн бұрын
അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ എന്റെ നെഞ്ചിലും ബ്രിസ്റ്റിലും നല്ല വേദന ആണ് എന്റെ weight കുറയുന്നു അമ്മേ എന്നെ ഒന്ന് നോക്കണമേ പരിഗണിക്കണമേ സൗഖ്യം തരണമേ
@chinnammajoy7563
@chinnammajoy7563 9 ай бұрын
ഞാൻ എൻ്റെ ജീവിത പങ്കാളിക്കും എൻ്റെ മക്കൾക്കും വേണ്ടി എടുത്ത ഉടമ്പടി നിയോഗങ്ങൾ സാധിച്ച് തരണമേ എന്നെയും സാക്ഷിയാക്കി മാറ്റണമേ🙏🙏
@moncylopez7758
@moncylopez7758 9 ай бұрын
പരിശുദ്ധ അമ്മ മാതാവെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ എന്റെ മനസ്സിന്റെ വിഷംങ്ങൾ മാറ്റി തരണമെ വീട്ടില്‍ എല്ലാവര്‍ക്കും ദൈവ വിശ്വാസവും പൃഥ്വികാനുളള കൃപയാകണമെ എല്ലാ പാപങ്ങൾ നിന്ന് എല്ലാവരെയും രക്ഷിക്കണമെ വളരെ വിഷമങ്ങള്‍ നേരിടുന്ന അമ്മ മാതാവെ എന്നോട് കരുണയാകണമെ അമ്മ മാതാവെ
@SandhyaVijayakumar-tx6jf
@SandhyaVijayakumar-tx6jf 9 ай бұрын
അമ്മേ മാതാവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@Aleyammajoshi
@Aleyammajoshi 9 ай бұрын
കൃപസനം അമ്മേ, എല്ലാം തരം രോഗികളെയും സുഖ പെടുത്തി നൽകണം. സഹായി ക്കണം അമ്മ മാതാവേ. 🙏🙏🙏.
@josemathew1465
@josemathew1465 9 ай бұрын
അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ അങ്ങക്ക് അറിയാമല്ലേ എല്ലാം നടത്തി തരണമേ അമ്മേ മാതാവേ ഇശോയെ അങ്ങയുടെ തിരുവിഷ്ട്ടം നിറവേറട്ടെ.. ആമേൻ 🙏🙏🙏
@juditsebastian627
@juditsebastian627 9 ай бұрын
അമ്മേ എൻ്റെ കുടുംബത്തിലുള്ള എല്ലാ ജോലികളും ചെയ്യാനുള്ള* ആരോഗ്യം തരണമേ അമ്മേ
@ShijuMol
@ShijuMol 3 ай бұрын
അമ്മേ മാതാവേ എന്റെ അസുഖം എന്റെ മോന്റെ അസുഖം എന്റെ സങ്കടം എന്റെ കടബാധ്യത എല്ലാം ഒന്ന്മാറ്റി തരണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumagopi8025
@sumagopi8025 9 ай бұрын
അമ്മെ മാതാവെ ഇന്ന് തന്ന നന്മയ്ക്കായി ഞാൻ നന്ദി പറയുന്നു എന്നെയു സാക്ഷ്യത്തിനായ് ഉയർത്തണമെ അമ്മെ പ്രാർത്തിക്കാനുളള കൃപ തരണമെ എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു സമർപ്പിക്കുന്നു .
@joh106
@joh106 4 ай бұрын
കൃപാസനം അമ്മക്കും തിരുകുമാറാനും 🙏🙏🙏🙏
@jmjexportandimport
@jmjexportandimport 9 ай бұрын
എൻ്റെ അപ്പ അമ്മ വയസായവർ ആണ്. ആരുമില്ല കൂടെ നാട്ടിൽ ഒറ്റയ്ക്കാണ് 'ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷിക്കണേ
@AmbiliR-ry9db
@AmbiliR-ry9db 4 ай бұрын
എന്റെ അമ്മയ്ക്കും ഇശോക്കും ഒന്നും ആ സത്യം മല്ല അമ്മക്കും ഇശോക്കും കോടാനുകോടി നന്ദി എന്റെ കടം തീർത്തുതരും ഞാൻ വിശ്വസിക്കുന്നു ആമേൻ ആമ്മേൻ
@Juliamaria-o9q
@Juliamaria-o9q 9 ай бұрын
തോറ്റുപോകാതെ എല്ലാ വിഷയത്തിലും പഠിക്കുന്ന കാലം എല്ലാം വിജയിക്കാനുള്ള കൃപ തരണമേ 🙏🏻🙏🏻🙏🏻
@JosephkAntony3333
@JosephkAntony3333 25 күн бұрын
കൃപാസന മാതാവിനെ കൂടുതൽ ആളുകളിലേക്ക് ഞാൻ വഴി അറിയാനുള്ള അനുഗ്രഹം തരണമേ അമ്മേ.❤
@Juliamaria-o9q
@Juliamaria-o9q 9 ай бұрын
എന്റെ first semester exam എല്ലാ വിഷയത്തിലും full mark വാങ്ങി pass ആകാനുള്ള കൃപ തരണമേ അമ്മേ 🙏🏻🙏🏻🙏🏻
@tobitstobitseemaj9496
@tobitstobitseemaj9496 8 ай бұрын
ഈശോയെ..... അമ്മ മാതാവേ എന്നോട് ക്ഷമിക്കണേ ഞാൻ നിന്നിൽ ആവിശ്വാസം കാണിച്ചിട്ടില്ല .... വിശ്വാസത്തോടെ മുൻപോട്ടു പോകുവാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejiravi5600
@rejiravi5600 9 ай бұрын
അമ്മേ പ്രാർത്ഥന മുടങ്ങാൻ ഇടവരുത്തരുതേ
@vijayakumarivijaya6255
@vijayakumarivijaya6255 8 ай бұрын
അമ്മേ 🙏പരിശുദ്ധ അമ്മ മാതാവേ എന്റെ മോന്റെ രോഗങ്ങൾ എല്ലാം മാറ്റി ആരോഗ്യവാൻ ആക്കേണമേ 🙏🙏🙏
@s.n.prakash
@s.n.prakash 9 ай бұрын
അമ്മേ ദൈവമാതാവേ അമ്മക്ക ഹിതമെങ്കിൽ യാതൊരു തടസവും കൂടാതെ എന്റെ മകന്റെ ഗൾഫിൽ പോക്ക് നടത്തി തരണമെ
@josephco7228
@josephco7228 9 ай бұрын
അമ്മേ മാതാവേ മക്കൾക്കു കാനഡ PR നൽകി അനുഗ്രഹിക്കേണമേ 🙏കുടുംബത്തെയും മക്കളെയും കൊച്ചുമക്കളെയും എല്ലാ നിയോഗ പ്രാർത്ഥനങ്ങളെയും സമർപ്പിക്കുന്നു 🙏അമ്മേ ഇടപെടേണമേ 🙏🙏😭
@KSJohn-bx5mg
@KSJohn-bx5mg 9 ай бұрын
My brother is suffering from prostate cancer .prayer is requested from all believers
@JosephkAntony3333
@JosephkAntony3333 25 күн бұрын
എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തി വെച്ചു ലോൺ അടക്കാനുള്ള ഒരു വഴിയും സാവകാശവും നൽകണമേ അമ്മേ ❤
@കൃപാസനമാത
@കൃപാസനമാത 9 ай бұрын
മാതാവേ ഇതുപോലെ നല്ല വിജയം ഞങ്ങൾക്കും നൽകി അനുഗ്രഹിക്കേണമേ🙏
@priyamol8334
@priyamol8334 Ай бұрын
അമ്മേ മാതാവേ എന്നെ കാത്ത് സൂക്ഷിക്കുന്നതിനു ഒരായിരം നന്ദി എന്റെ ഈശോയെ എന്റെ കൂടെ ഉള്ളതിന് ഒരായിരം നന്ദി 🙏🙏
@renjithrenju7625
@renjithrenju7625 9 ай бұрын
അമ്മേ എന്റെ മോൾക്ക് ജോലി സ്ഥലത്ത് ഒരു പ്രശ്നങ്ങളും ഉണ്ടാകരുതേ 🙏🏻🙏🏻
@Breezy6897
@Breezy6897 9 ай бұрын
അമ്മേ മാതാവേ. .. എന്റെ രോഗാവസ്ഥയെ അമ്മ ഏറ്റെടുത്തോളാണമേ അമ്മേ. .🙏😔😔എന്നെ തൊട്ടു സുഖപെടുത്തേണമേ 🙏🙏😔
@lillyavarachan332
@lillyavarachan332 9 ай бұрын
സിസ്റ്ററിൻ്റെ രോഗം മരുന്നു പൂർണമായും ഒഴിവാക്കി കർത്തവു പൂർണമായും സുഖപ്പെടുത്തണമേ🙏🙏🙏🙏
@JosephkAntony3333
@JosephkAntony3333 25 күн бұрын
അമ്മേ എന്റെ മാതാവേ എന്റെ ജോലിയിൽ കൂടിയ സലറിയോട് കൂടി എനിക്കൊരു പ്രൊമോഷൻ തരണമേ അമ്മേ ❤
@aneeshpa2628
@aneeshpa2628 9 ай бұрын
അമ്മേ മാതാവേ ഈശോയെ കൂടെ ഉണ്ടാവണേ 🙏🕯️🕯️എന്റെ യോഗ്യതയാൽ എനിക്കു കിട്ടില്ല ലൈസൻസ് അമ്മയും ഈശോയും തന്ന മാത്രം എനിക്ക് കിട്ടുള്ളു അമ്മേ മാതാവേ 🙏സർജർറി പറഞ്ഞിട്ടുള്ള എല്ലാവരെയും സമീപിച്ചു പ്രാർത്ഥിക്കുന്നു 🙏😭🕯️മാതാവേ എന്റെ കാലിന്റെ കാൽസിയും ഡെപ്പോസിറ് മാറ്റി തന്ന് എന്റെ ഇരിപ്പ് നേരെ ആക്കി തരണേ 🙏അമ്മയും ഈശോയും എനിക്ക് മാറ്റി തന്നതാണെന്നു ഞാൻ സാഷ്യം പറയാ അമ്മേ 😭😭🕯️🕯️🕯️🙏🙏🙏🙏അമ്മയുടെ സാനിധ്യം എന്നിൽ വെള്ളി പെടുത്തണേ 🙏ഞാൻ കാണാൻ ആഗ്രഹിക്കുന്നു 😭😭അമ്മയെ 🙏😭🕯️ഈശോയെ രക്തം എന്റെ മേല്ലിൽ തളികണേ 🙏😭🕯️
@girijamk1376
@girijamk1376 9 ай бұрын
കരുണമയനായ കർത്താവേ ഈ സിസ്റ്ററിന്റെ രോഗങ്ങളിൽ നിന്നും സൗഖ്യയം നൽകി അനുഗ്രഹിക്കേണമേ കർത്താവേ നല്ലആരോഗ്യത്തോടെഇരിക്കാൻ അനുഗ്രഹിക്കേണമേ കർത്താവേ പരിശുദ്ധ ദൈവ മാതാവേ ഈ സിസ്റ്ററിന് വേണ്ടി അമ്മയുടെ ദൈവ കുമാരനോട് മാദ്ധ്യസ്തം വഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dreamslight8600
@dreamslight8600 9 ай бұрын
ഈ സിസ്റ്റർ ചേച്ചിയുടെ സാക്ഷ്യം കേട്ടപ്പോൾ കരഞ്ഞപോയി 🙏🙏😭😭😭ഈശോ.... കൃപാസനം അമ്മേ പൊന്നു സഞ്ചാരി അമ്മേ ഈശ്യോട് 🙏എന്റെ മോനു നല്ല വിജയം നൽകി അനുഗ്രഹിക്കട്നമേ അമ്മേ കൃപ ചൊറിഞ്ഞു അനുഗ്രഹകണമേ 🙏🙏🌺🌺🌺🌺
@JancyJoyson-h5k
@JancyJoyson-h5k 4 ай бұрын
എന്റെ അമ്മേ മാതാവേ എന്റെ മോന്റെ കിഡ്‌നി രോഗം പൂർണ്ണമായി മാറ്റി തരണമേ 🙏🙏🙏
@binujoseph8206
@binujoseph8206 9 ай бұрын
കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പംക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽ നിന്നും മറഞ്ഞിരിക്കുകയില്ല നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും🙏🏾🙏🏾🙏🏾
@shailajames2878
@shailajames2878 3 ай бұрын
URGENT Prayer Please pray for my friend Lorna...She will undergo surgery SPINAL DECOMPRESSION Today 14th October at 4pm... please pray the biopsy test should be all clear....All patches in the bone should get healed. Please prayer for her Please Mama Mary ...Jesus bless and heal her🙏🏼🙏🏼
@lintajoy1112
@lintajoy1112 9 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാം പ്രാർത്ഥന അമ്മയുടെ പുത്രനെ ഏൽപിക്കുന്നതിനെയോർത്ത് നന്ദി മാത്രം❤
@bijubiju5703
@bijubiju5703 9 ай бұрын
അമ്മേ മാതാവേ. എന്റെ മോൾടെ ബുദ്ധിക്കുറവ് അമ്മക്കറിയാല്ലോ. എപ്പോഴും അവളോടൊപ്പമായിരിക്കുവാൻ എനിക്കാവില്ലല്ലോ. അമ്മ കൂടെയുണ്ടാവണെ 🙏🏻🙏🏻🙏🏻
@NimmyJayesh-vn6so
@NimmyJayesh-vn6so 16 күн бұрын
അമ്മേ എന്റെയും കുടുംബത്തിന്റെയും നാടിന്റെയും വിശ്വാസം കൂട്ടണേ. എനിക്ക് ഉടമ്പടി correct ആയി പാലിക്കാൻ പറ്റണെ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷി ആക്കണേ
@laisaluckose3243
@laisaluckose3243 9 ай бұрын
അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണേ
@subashpr4796
@subashpr4796 9 ай бұрын
അമ്മേ കൃപാസനമേ പൊന്നുവിനെയു. അമ്പിളിയെയും സമർപ്പിക്കുന്നു അവർ ദൈവത്തിൽ വിശ്വസിച്ചു ദൈവത്തെ സ്നേഹിച്ചു അവർ ജീവിക്കണേ 🙏🏻🙏🏻🙏🏻🙏🏻
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН