അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കിയതിന് ഒരായിരം നന്ദി 🙏
@ThankachanT-h3k3 ай бұрын
അമ്മേ രോഗികളുടെ മേൽ കരുണ ഉണ്ടാകണമേ
@ROMEOJAMES-zq8uo4 ай бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@FoRYoU-cn4zz4 ай бұрын
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന് പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. ഏശയ്യാ 61 : 10
@Siby24343 ай бұрын
🙏🙏🙏
@linetjames33953 ай бұрын
Amen🙏🏻
@lincythomas50853 ай бұрын
Enta mathava enta Joly nannyi chayan sahayikkanama
@Sindhiu3 ай бұрын
Sindhu🙏🙏❤️🙏❤️🙏❤️🙏❤️🙏
@sushamas4713 ай бұрын
എന്റെ പരിശുദ്ധ അമ്മേ എന്റെ മകനെ എത്രയും പെട്ടെന്ന് സുഖപ്പെടുത്തണേ
@sanchariniholidays73222 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരെയും വിശ്വാസത്തി ആഴപ്പെടുവാൻ അമ്മ അഗ്രഹിക്കണമേ😊
@sreelekshmis30684 ай бұрын
അമ്മേ എല്ലാവർക്കും നന്മ വരുത്തണമേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
@annajoseph82504 ай бұрын
Ente amma mathavinum Ente eshokkum Ente ausepithavinum koodaanukodi nanni sthuthi sthothram mahathvam aradhana hallelujah
@feneetajose57534 ай бұрын
ആമേൻ എൻ്റെ കൃപാസനം മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ
@user-ye9yn3wc9m4 ай бұрын
അമ്മേ, എന്റെ അമ്മേ
@jollyabraham14264 ай бұрын
Amme Parisudha Amme
@devuti68614 ай бұрын
Amme Mathave jeevane
@GreeshmaRajappan4 ай бұрын
അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിൻറെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തിയെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു.എന്റെ വിശ്വാസം അമ്മ ശക്തിപ്പെടിത്തണേ എത്രയും വേഗം അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. ഒക്ടോബർ 25നുള്ള അമ്മയുടെ വയറ്റിലെ സ്കാനിംഗിനു അമ്മ അത്ഭുദം പ്രവർത്തിക്കാൻ എല്ലാം നോർമൽ ആക്കി തെരണേ.ഒക്ടോബർ 26ന് മുൻപായിട്ട് അമ്മയുടെ തിരുസന്നിധിയിൽ നിന്ന് സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കണേ.ഒക്ടോബർ 26ന് നടക്കുന്ന അമ്മയുടെ അഖണ്ഡജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ അമ്മയുടെ തലവേദനയും തലകറക്കവും അമ്മയുടെ കാരുണ്യത്താൽ മാറ്റിത്തെരേണമേ . 🙏🌹🕯️
@ChristinaS123454 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@aibyromy61744 ай бұрын
അമ്മ മാതാവേ അനുഗ്രഹിക്കണമേ
@mariyajesus13033 ай бұрын
Amen Amen Amen Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏
@bincyyohannan64254 ай бұрын
Amme ente asrayamee
@chinnu-k8z3 ай бұрын
മക്കളെ വിശ്വാസത്തിൽ ഉയർത്ഥനമേ ഉയർത്ഥനമേ
@jsdealbeth3 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@jencyshibu4 ай бұрын
മാതാവേ എന്നെയും ഒരു സാക്ഷിയാക്കി ഉയർത്തണമേ
@ajithmr443 ай бұрын
മാതാവേ കൂടെയുണ്ടാവേണമേ 🙏
@Snehhhhhaaa3 ай бұрын
അമ്മേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മറ്റേണമേ 🙏🏻🙏🏻🙏🏻
@geetham.c97923 ай бұрын
മാതാവേ ഇനിയും എനിക്ക് സാക്ഷ്യം പറയാൻ എനിക്ക് കൃപ തരേണമേ 🙏🙏🙏🙏
@jacobjosephvellathottam90903 ай бұрын
ആമേൻ❤❤❤❤ ഹല്ലേലുയ്യ യേശു ജീവിക്കുന്ന മരിച്ചുയിർത്ത വീണ്ടും വരുന്ന ഏകസത്യദൈവം ഹല്ലേലുയ്യ❤❤❤❤
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@SheejaC-f5y4 ай бұрын
അമ്മേ മാതാവേ എന്റെ മെരിട്ട് നോക്കാതെ എന്നെ അമ്മയുടെ അനുഗ്രഹത്താൽ എന്നിൽ കൃപചൊരിയേണമേ 🙏🙏🙏😭😭😭
@JeemonJoseph-m8l4 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ മാറ്റാണമേ ആമേൻ 🙏🙏🙏
@sajujoseph23933 ай бұрын
വഴിപിഴച്ചു പോയ എല്ലാ മക്കളെയും നേർവഴി കാണിച്ചു കൊടുക്കേണമേ
@ShubhadraBhai3 ай бұрын
അമ്മമാതാവേ എന്റെ പല്ലെടുക്കാൻ പോകുവാ നാളെ. കുഴപ്പമൊന്നും ഉണ്ടാകാതെ സുഖപ്പെടുത്തി തരേണമേ.
@RAJITHATHANKACHANally3 ай бұрын
അമ്മ മാതാവേ എന്റെ ആധിമോന്റെ പനിയും ചുമയും ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ ഇന്നലെ മോൻ അവിടെ വന്നതാ ഒരു കുഴപ്പം ഇല്ലായിരുന്നു ഇന്ന് അവനു നല്ല പനി ഇപ്പോൾ തന്നെ അമ്മ തൊട്ട് സുഖപെടുത്തണം മാതാവേ
@NeethuBaburaj-x5u4 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@mariyathomas54322 ай бұрын
മാതാവേ ഞങ്ങളുടെ കുടുംബത്തിലെ മദ്യപാനം നിർത്തി തരണേ ആമേൻ 🙏🙏🙏😭😭😭❤️❤️❤️
@biniajith27594 ай бұрын
Entai joliyil oru samadhanam tharane, Praise the Lord
@aiswaryatchandran67174 ай бұрын
Prethikshikaranathinu sakshi akkaname mathave 🙏🏻
@josmysijo95474 ай бұрын
Amme maarhave kaakaname
@archanakrishna52653 ай бұрын
' മാതാവേ ഞങ്ങളെയും അവിടുത്തെ സക്ഷ്യങ്ങളായി അവിടെ വരുവാൻ ഇടയക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭❤️❤️❤️❤️❤️
@TessyJoseph-b8z4 ай бұрын
അമ്മേ എന്റെ കാലിന്റെ വേദന മാറ്റേണമേ
@NelgyLijo4 ай бұрын
Amma mathave anugrahikaname kurepasanam mathave sahaykaname Amma mathave enney Ammaude prathashiykaranathide sashiyakiy mattaname 🙏🏻🙏🏻🙏🏻
@anjalijohny30874 ай бұрын
Amma mathave ammayude prathyakshikaranathinte sthiram sakshi akki mattane. Njagalde jeevitathil Amma makkale tharane.
@josephrudolf20923 ай бұрын
ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤
@SONIYAMATHEW-p3c4 ай бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
@sheebababu98803 ай бұрын
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏അമ്മേ സഞ്ചാരി മാതാവേ 🙏🙏കൂടെ ഉണ്ടാവണേ 🙏🙏🙏കൂടുതൽ കൂടുതൽ ആളുകളോട് അമ്മയെ കുറിച്ച് സംസാരിക്കാൻ എനിക്ക് അവസരം തരണമേ 🙏🙏🙏
@deepthidileep29704 ай бұрын
Amme makkallude rogaswagathinu nanni
@nalinirajan88714 ай бұрын
മാതാവേ എല്ലാ കാര്യങ്ങളും തടസമില്ലാതെ നടത്തിത്തരണമേ..🙏🙏🙏🙏
@ThankachanT-h3k3 ай бұрын
അമ്മേ ഈ പ്രഭാതത്തിൽ നന്ദി പറയുന്നു ഞങ്ങളുടെ സ്ഥല o വിൽക്കാനള്ള തസ് വാറ്റി ഞങ്ങളുടെ നിയോഗങ്ങളിൽ ഇടപെട്ട് എന്നെ ഒങ്ങ സാക്ഷിയാക്കി മാറ്റി തരണമേ
@Alphy34334 ай бұрын
അമ്മേ മാതാവേ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം അനുസരിച് ജീവിക്കുവാൻ എന്നെ യോഗ്യായകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjuthomas63054 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ പാപിയായ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ🙏🙏🙏
@ThankachanT-h3k3 ай бұрын
അമ്മേ എന്റെ കുടുബത്തിലെ പൈശാചിക ബന്ധനങ്ങൾ മാറ്റണമേ
@ArronLijo4 ай бұрын
അമ്മേ മാതാവേ രോഗാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ആമേൻ ❤❤
@NeethuBaburaj-x5u4 ай бұрын
എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ എനിക്ക് അമ്മയുടെ മാധ്യസ്ഥതൽ ഈശോ വഴി ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും അമ്മയ്ക്കും തിരുകുമാരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏
Yeshuvum Ammayum ente koode nadakaname Amma mathave
@remyabr79634 ай бұрын
അമ്മ രേഷ്മക്കും മോൾക്കും മാനസാന്തരം കൊടുക്കണേ 🙏
@meeracgeorge14134 ай бұрын
Amme mathavee ❤❤❤
@rejisaju55964 ай бұрын
അമ്മേ മോൻ്റെ വിസ ഈ ദിവസം തന്നെ പുതുക്കി കിട്ടണമേ
@jomolmathai17324 ай бұрын
അമ്മയുടെ പ്രതീക്ഷിക രണത്തിന്റെ സാക്ഷി ആയി ജീവിക്കാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏
@manjugeorge36463 ай бұрын
അമ്മേ മുത്തിനെ അനുഗ്രഹിക്കണേ 🙏🙏🙏
@sindhuthomas23863 ай бұрын
അമ്മേ ഈ ക്യടുംബത്തെ കാത്തു കൊള്ളണമേ 🙏
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം ലഭിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അമ്മേ മാതാവേ അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@ashakamal70074 ай бұрын
അമ്മേ എന്നോട് കൃപതോന്നണേ
@priyamol83343 ай бұрын
അമ്മേ എൻ്റെ ദേഷ്യസ്വഭാവം മാറ്റി തരണേ
@bindhuanto1404 ай бұрын
Amme anugrahikaname
@JobinJose-fp4on4 ай бұрын
അമ്മേ മാതാവേ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു
@marynj26173 ай бұрын
അമ്മേ മാതാവേ എന്റെ മകൻ ആന്റോ ന്റെ വിഷമം മാറ്റി അവനെ വിശുദ്ധി കരിക്കണമേ അവന്റെ ജോലി അനുഗ്രഹിക്കണമേ ഈശോയെ അങ്ങയുടെ പരുശുദ്ധ ത്മ വ് എന്റെ മകനിൽ നിറഞ്ഞ അവന്റെ മനസിനെ ശക്തി പ്പെടുത്തണമേ ആമേൻ
Amme mathave ente udampadi niyogangal nadathi thannu anugrahikkaname sakshyam paranjekkame Ave maria Ave maria Ave maria ❤
@JeemonJoseph-m8l4 ай бұрын
അമ്മേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏
@soumyassundar75504 ай бұрын
അമ്മേ 🙏🙏🙏🙏
@parvathypremraj33744 ай бұрын
Eeshoye ende mathave ende kunjumayi ammayude thirusannidhiyil vannu sakshyam parayanula anugraham nalkene
@savithaanto75433 ай бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ എന്റെ കൂട്ടുകാരനായി ഞാൻ എടുത്ത നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ അമ്മേടെ സാക്ഷി അക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@AnieKuruvila-sh7pc4 ай бұрын
അമ്മേ എൻ്റെ ഭവനത്തിലെ എല്ലാ കാര്യങ്ങജാ അമ്മ തന്നെ ക്രമപ്പെടുത്തണമെ
@ShijaMuthukad3 ай бұрын
അമേമ പരിശുദ്ധ അമേമ കൃപാസന പ്രസാദവര മാതാവേഷിജയെന്ന മകളെഎല്ലാരോഗങ്ങളിൽനിന്നും,ശത്റുക്കളിൽനിന്നും,അപകടങ്ങളിൽനിന്നുംപൈശാചികശക്തികളിൽനിന്നുംകാത്തുകൊള്ളണമേ❤അമേമ പരിശുദ്ധ അമേമ എന്ടെമാനസീകവും,ശാരീരികവുമായ,എല്ലാബുദ്ധിമുട്ടുകളുംമാറ്റിത്തരണമേ❤❤❤❤❤❤
@bistyraphael4 ай бұрын
മാതാവേ എന്റെ ചേട്ടന് കാൻസർ ന്റെ ഓപ്പറേഷൻ എല്ലാം കഴിഞ്ഞു ഒരു കുഴപ്പമില്ല നാളെ ഡിസ്ചാർജ് ചെയ്യേണ് മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏എല്ലാ മക്കളെയും കാക്കേണമേ 🙏🙏🙏
@salycherian5884 ай бұрын
അമ്മേ. നീ എത്ര കരുണമായയാണ്!!!
@devuti68614 ай бұрын
Saramilla ellam ammayude hitham Pole nadakkatte
@rincyvarghese30024 ай бұрын
Ammaamma mathave annugrehikkkannum amen
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ ഈ മകനും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആയി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ മകനെയും കുടുംബത്തെയും അനുഗ്രഹിക്കണമേ ഈ അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@thankachysahadevan52994 ай бұрын
മാതാവേ എന്റെ അമ്മയുടെ ചുമ മാറി കൊടുക്കണേ
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ ഈ മകന് നൽകിയ രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും മദ്യപാനം നീ ക്കി കൊടുത്തതിനു ഒരായിരം നന്ദി പറയുന്നു 🙏🙏
@devikabs26213 ай бұрын
അമ്മേ മാതാവേ എന്റെ മനസിലെ വിഷമം മാറ്റിതരണേ sibinte നല്ല ഒരു ജോലി തലക്കളേതെന് ഒരു ജോലി k0dukkaneammeellarum എന്നോട് സ്നേഹത്തതൊടു idepedene amen
@rezinsoichen13854 ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@JeemonJoseph-m8l4 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചിപ്പിച്ചു ആൽമീയ മായ ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@sanithabenny40044 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമം സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുരക്ഷിക്കണം എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@sumijohnson55314 ай бұрын
അമ്മേ എന്നെ ഉടമ്പടിയിൽ കൂടുതൽ അടുത്ത് ജീവിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
അമ്മ മാതാവേ എന്നെയും അമ്മയുടെ പ്രത്ശകത്തിന്റെ സാക്ഷിയായിട്ട് ഉയർത്തണം എന്റെ ഉടമ്പടി വളരെ കൃത്യതയോടും നീതിയോടും കൂടി മുന്നോട്ടു പോകുവാൻ എന്നെ അനുഗ്രഹിക്കേണമേ അഹണ്ട ജപമാനി റാലിയിൽ പങ്കെടുക്കുവാൻ എന്നെയും അനുഗ്രഹിക്കേണമേ
@JobinJose-fp4on4 ай бұрын
അമ്മേ മാതാവേ നിൻറെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തെണമേ
@FoRYoU-cn4zz4 ай бұрын
ഞാന്‍ കര്‍ത്താവില്‍ അത്യധികം ആനന്ദിക്കും; എന്റെ ആത്മാവ് എന്റെ ദൈവത്തില്‍ ആനന്ദംകൊള്ളും; വരന് പുഷ്പമാല്യ മണിയുന്നതുപോലെയും വധു ആഭരണ ഭൂഷിതയാകുന്നതുപോലെയും അവിടുന്ന് എന്നെ രക്ഷയുടെ ഉടയാടകള്‍ ധരിപ്പിക്കുകയും നീതിയുടെ മേലങ്കി അണിയിക്കുകയും ചെയ്തു. ഏശയ്യാ 61 : 10
@thankachysahadevan52994 ай бұрын
മാതാവേ എന്റെ ചേട്ടന്റെ സ്വഭാവത്തിന് സമാധാനം കൊടുക്കണേ
@kalasunilsindhu41234 ай бұрын
ആമേൻ 🙏നന്ദി മഹത്വം ആമേൻ ❤️
@aryaaruchamy163 ай бұрын
Amma yude prathyakshikanathinte sakshiyai udambadi edutha Ella makkalem uyarthane Amme 🙏🙏🙏 manushyanu asadya mayathu dhaivathinu sadyamanu 🙏 Not by merit but by grace 🙏🙏🙏🙏