2 ആവശ്യങ്ങൾ കൃപാസനം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer

  Рет қаралды 138,907

JOHAN MEDIA

JOHAN MEDIA

Күн бұрын

2 ആവശ്യങ്ങൾ അസ്ലം അമ്മയോട് ചോദിക്കൂ mother mary prayer KREUPASANAM prayer christian prayer jesus
#saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
fr vp joseph kreupasanam
kreupasanam marian shrine
kripasanam
kreupasanam live
കൃപഭിഷേകം
kripasanamathavu
kreupasanam
kripasanam live
mary miracle
kreupasanam udambadi prayer in malayalam
കൃപാസനം സാക്ഷ്യങ്ങൾ
kripasam
kreupasanam live today
kripasanam candlelight prayer
ജോസഫ് അച്ചൻ
goodness tv live
kripasanam sashyagal
shalom tv live
മരിയൻ ഉടമ്പടി
സായാഹ്ന പ്രാർത്ഥന കൃപാസനം
shalom tv
മരിയൻ ഉടമ്പടി
ജോസഫ് അച്ചൻ കൃപാസനം
മരിയൻ ഉടമ്പടി കൃപാസനം
കൃപാസനം മരിയൻ ഉടമ്പടി
sashyagal
kripasana mathavinodulla sashyagal
krupabhishekam
malayalamprayer
miracleprayer
christianprayer
marianprayer
joseph
ammamathavu
fr joseph achan
mathavinodulla sashyagal
anubava sashyagal
bible quotes malayalam
kripasana dhyanagal
fr vp joseph
light a candle preyar
marian udampadi prarthana
marian udampadi preyar
kreupasanam marian udampadi prarthana
kreupasanam marian udampadi preyar
kreupasanam marian miracle
kreupasanam morning prayer malayalam
udambadi
udampady
marian udambadi prayer
fr. v p joseph kreupasanam
fr v p joseph kreupasanam live today
fr daniel poovannathil latest
goodness tv
kripasanan
kreupasanam prayer
kreupasanam udambadi
ജോസഫ് അച്ചൻ കൃപാസനം
gloria vision
kreupasanam latest testimony
shekinah live

Пікірлер: 2 000
@lijisanthosh6108
@lijisanthosh6108 10 ай бұрын
എൻ്റെ അമ്മേ മാതാവേ എൻ്റെ കടബാധ്യതനീക്കി തരണമേ🙏🙏🙏🙏🙏🙏🙏
@MuraliMM-p7r
@MuraliMM-p7r 9 ай бұрын
അമ്മേ ... സാമ്പത്തിക ബാധ്യതയാൽ വളരെ കഷ്ടപ്പെടുകയാണമ്മേ. രോഗത്തിന് ചികിൽസ നടത്തുവാൻ നിവൃത്തിയില്ല. അനുഗ്രഹിക്കണമ്മേ....
@MuraliMM-p7r
@MuraliMM-p7r 9 ай бұрын
അമ്മേ... എൻ്റെ വീട് പണി പൂർത്തിയാക്കുവാൻ അനുഗ്രഹിക്കണമേ
@BindhuSivan-i4y
@BindhuSivan-i4y 4 күн бұрын
എന്റെ കുടുംബത്തിന് വേണ്ടി എല്ലാവരും പ്രാർത്തിക്കണo എന്റെ മകനെ രക്ഷിക്കണേ മാതാവേ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റിത്തരണേ മാതാവേ
@prijicg6045
@prijicg6045 10 ай бұрын
എന്റെ അമ്മേ മകൾക്കു നന്നായി പഠിച്ചു മുന്നേറി വിജയം കൈവരിക്കാൻ സഹായിക്കണമേ 🙏
@sojomon3097
@sojomon3097 10 ай бұрын
1] അമ്മ മതാവെ എനിക്ക് ഒരു വീടും സ്ഥലവും വേണം 8 Send സ്ഥലവും 1100 sq വീടും 2] അമ്മെ എൻ്റെ ജീവിത പങ്കാളിയുടെ മക്കളുടെയും കൂടെ ഒത്ത് സന്തോഷതേടെ സനോഹതേടെയും ജീവിക്കാൻ കൃപ തരണെമെ. 3] എൻ്റെ ഭാര്യയുടെ ദേഷ്യം മറ്റിതരണമെ. എൻ്റെ ഭാര്യയുടെ മനസ്സനെ അലടുന്ന എല്ലാ അസ്ഥത്തകൾ മറ്റിതരണമെ. നല്ല ഒരു കുടുംബനാഥയി ജീവിക്കാൻ നുള്ള കൃപ തരണമെ. ❤️❤️✝️❤️❤️
@Babubabukr334
@Babubabukr334 9 ай бұрын
Amme maathave aniku Nadakkan sakthi tharaname Amme ente Amme maathave 😢😢😢🙏🙏🙏
@shanmon2100
@shanmon2100 3 ай бұрын
🙏എനിക്ക് വേണ്ടി എല്ലാംവരും ഒന്ന് പ്രാത്ഥിക്കാമോ😢😢😢🙏😢😢🙏🙏 ഒന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കു 🙏🙏🙏🙏🙏🙏🙏🙏
@sijumathai1400
@sijumathai1400 3 ай бұрын
തീർച്ചയായും
@santhammasanthamma2976
@santhammasanthamma2976 2 ай бұрын
പ്രാർത്ഥിക്കുന്നുണ്ട് സഹോദര
@SujithaNikhilSN
@SujithaNikhilSN 2 ай бұрын
Mathave ente theera dharidradhukathil ninnum ente karakettaname
@ancyraju6054
@ancyraju6054 2 ай бұрын
👍തീർച്ചയായും
@febinbabu7900
@febinbabu7900 Ай бұрын
മാതാവേ കാക്കണേ
@kakkombanzmedia9826
@kakkombanzmedia9826 10 ай бұрын
എന്റെ ആവശ്യം മറ്റൊന്നുമല്ല മാതാവേ.... അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുക്കാൻ സാധിക്കണം.... എന്റെ ഈശോയെ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം... അതിനുള്ള കൃപ നൽകണേ മാതാവേ 🙏🙏🙏
@AnnElviya
@AnnElviya Жыл бұрын
ഈശോയെ അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകേണമേ നന്ദി ആമേൻ 🙏🙏🙏🙏
@ThulasiSoman-yi3cw
@ThulasiSoman-yi3cw 7 ай бұрын
Anna,Kdabadythil,Ninnumochipichu,May30nuvisuthAltharilNinnuSaksyumpruvansadiknam
@varghesemathew5928
@varghesemathew5928 Жыл бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എൻ്റെ ഭവനത്തിൽ സന്തോഷവും സ്നേഹവും സമാധാനവും തരണമേ
@somasekharapillaiat7709
@somasekharapillaiat7709 6 ай бұрын
@sreejarajesh3040
@sreejarajesh3040 Жыл бұрын
അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു.
@RosammaKj-pb9sd
@RosammaKj-pb9sd 5 ай бұрын
എന്റെ ശുശ്രൂഷ മേലാ അനുഗ്രഹിക്കുവാനും നഷ്ടപ്പെട്ടു പോകാതെ എന്നെ കാത്തുകൊള്ളണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@beenak5169
@beenak5169 10 ай бұрын
അമ്മ മാതാവേ ഞാൻ വീടില്ലാതെ മക്കളുമായി കഷ്ട്ടപെടുന്നു ഒരു വീട് വൈക്കുവാൻ അമ്മേ സഹായികേണമേ മക്കൾകു വേണ്ടി പ്രാർത്ഥിക്കുന്നു അവരേവഴിതെറ്റാതെ കാത്തു കൊള്ളേണമേ
@nishasudevan1074
@nishasudevan1074 10 ай бұрын
Amen
@anilarjun7642
@anilarjun7642 10 ай бұрын
ആളെ തിങ്കളാഴ്ച മകളുടെ ലോൺ പാസാക്കി കൊടുക്കണം ബാങ്കിൽ പോയി ഫയൽ എടുക്കണം സഞ്ചാരി മാതാവേ സഞ്ചാരി മാതാ
@SangeethaThomas-w8m
@SangeethaThomas-w8m Жыл бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നനുഗ്രഹിക്കണമെ അമ്മേ...
@Deepa594
@Deepa594 10 ай бұрын
(പ്ര ഗ്നറ്റാകുവാനുള്ള എല്ലാം തടസങ്ങളും മാറ്റി ഒരു കുത്തിനെ നൽകണമെ
@sajum7153
@sajum7153 6 ай бұрын
😢p P P P P Pp P P Pp Pp P
@chandralekha4190
@chandralekha4190 Жыл бұрын
മാതാവേ എന്റെ ഭവനത്തെ കാത്ത് കൊള്ളണെ മാതാവേ
@MargretJohn-k8g
@MargretJohn-k8g Жыл бұрын
അമ്മേ മാതാവേ അമ്മയുടെ സമാധാനം കൊണ്ടു എന്റെ കുടുംബത്തെ നിറയക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@sreekumarichandran1811
@sreekumarichandran1811 10 ай бұрын
Amen 🙏 🙏 🙏
@sreekumarichandran1811
@sreekumarichandran1811 10 ай бұрын
Amme Thank you Amme mathave kathukollename
@Asha-d4y
@Asha-d4y 11 ай бұрын
അമ്മേ എന്റെ മക്കൾക്ക് പഠിക്കാൻ ബുദ്ധിയും അനുസരണയും കൊടുക്കണേ🙏🙏🙏🙏
@mayamaya5057
@mayamaya5057 Жыл бұрын
അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു
@marymp9094
@marymp9094 11 ай бұрын
ഈശോയെ.,.... മാലിന്യ മേശത്താ മക്കളും. അങ്ങയിൽ കേന്ദ്രീകൃതമായ ജീവിതം നയിക്കുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണമേ ആമ്മേൻ🙏.ആമ്മേൻ🙏.ആമ്മേൻ🙏.
@BindhuBalan-pn3uy
@BindhuBalan-pn3uy 10 ай бұрын
Ammem
@BindhuBalan-pn3uy
@BindhuBalan-pn3uy 10 ай бұрын
Andea kaiveathana mattitharanea ameam
@BindhuBalan-pn3uy
@BindhuBalan-pn3uy 10 ай бұрын
Andea mondea parshaya avanea nalla mark kittanea
@BindhuBalan-pn3uy
@BindhuBalan-pn3uy 10 ай бұрын
Andea mutha maganu videasathi poyi jolichayyan prarthikanea ammeam mariyam
@Kevin-mm7bc
@Kevin-mm7bc 11 ай бұрын
എന്റെ കുടുംബത്തെ കടബാരത്തിൽ നിന്നും രക്ഷിക്കണമേ അമ്മേ
@johnsone196
@johnsone196 11 ай бұрын
Mathave ente friend swagathinu thetukal swoyam bodhyapedanum innenne ingott vilikkan ullu manasukodukanum friend nte perilulla case veruthe vidanum anugrahikkane
@shylajoy8211
@shylajoy8211 10 ай бұрын
അമ്മേ, ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@antonyalex912
@antonyalex912 9 ай бұрын
Amme mathave vinuvine P R nalki anugrahikkename amen
@sasikalakala5026
@sasikalakala5026 11 ай бұрын
അമ്മേ എന്റെ മോൻ എന്നോട് എപ്പോഴും ദേഷ്യം കൊണ്ട് എന്നെ ഉപദ്രവിക്കാൻ നോക്കുന്നു എപ്പോഴും ദേഷ്യം എന്റെ മോനു നല്ല ബുദ്ധി തോന്നിപ്പിക്കണേ മാതാവേ എന്റെ മോളുടെ കല്യാണത്തിന് സാമ്പത്തികമായി ഒന്നും ആയിട്ടില്ല എത്രയും വേഗം എനിക്ക് സമാധാനം തരണേ മാതാവിന്റെ അനുഗ്രഹം ഉണ്ടാവണേ 🙏🙏🙏🙏🙏
@sigiManuvel
@sigiManuvel Жыл бұрын
പരിശുദ്ധ അമ്മ മാതാവേ എനിക്ക് സന്തോഷവും സമാധാനം നിറഞ്ഞ ജീവിതം തരേണമേ പരിശുദ്ധ അമ്മേ എനിക്കുവേണ്ടി തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ
@AmbikaAmbika-gk1kl
@AmbikaAmbika-gk1kl Жыл бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ. ഉടബാടിയിൽ ജീവിക്കാൻ കഴിയണമേ
@MiniJayakumar-vg4uj
@MiniJayakumar-vg4uj 10 ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഇന്ന് സന്തോഷം ചെയ്യുന്നതിൽ എല്ലാം നോർമൽ ആയേരിക്കേണമേ ആമേൻ ഒരു ആപത്തും വരല്ലേ എന്റെ മോളെ കാത്തോളനമേ എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@Kevin-mm7bc
@Kevin-mm7bc 11 ай бұрын
എന്റെ മോന്റ അമ്മ അനുഗ്രഹിക്കട്ടെ ഇന്ന് തന്നെ അത് പൂർത്തിയാക്കി തരണേ അമ്മേ
@achusachu8930
@achusachu8930 11 ай бұрын
ദിവ്യകാരുണ്യ ഈശോയെ അമ്മേ മാതാവെ എന്റെ ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങൾക്കും ക്യപകൾക്കും നന്ദി പറയുന്നു വസ്തു വില്പന നടക്കുകയും ബാങ്ക് ലോൺ തീർക്കുവാനും സാധിച്ചതിന് അമ്മയ്ക്കും ഈശായെ യ്ക്കും കോടാനുകോടി നന്ദി പറയുന്നു ആവെ മരിയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neelunileena3661
@neelunileena3661 Жыл бұрын
പാപിയായ എന്നിൽ വന്ന് വസിക്കണം അമ്മേ.ഞാൻ നടക്കേണ്ട വഴിയിൽ എന്നെ കൈപിടിച്ചു നടത്തണേ.ധൈര്യപ്പെടുത്തണേ.എനിക്ക് നന്മയും തിന്മയും തിരിച്ചറിയാൻ ജ്ഞാനം തരണേ അമ്മേ.അമ്മയുടെ സ്നേഹം എനിക്ക് തരണേ..
@MiniJayakumar-vg4uj
@MiniJayakumar-vg4uj 10 ай бұрын
എന്റെ മോൾക്ക് സ്കാനിംഗ് ചെയ്യുന്നത് നോർമൽ ആയേരിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹
@jollymathew1852
@jollymathew1852 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അവരുടെ ഈ പ്രദിസന്ദിഘട്ടത്തിൽ anugrahikkane
@prabha5039
@prabha5039 Жыл бұрын
അമ്മേ മാതാവേ എനിക്ക് ശാരീരിക സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ.
@resheejaresheeja725
@resheejaresheeja725 Жыл бұрын
അമ്മേ മാതാവേ വര്ഷങ്ങളായി ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ചൊറിച്ചിൽ മാറ്റി തരണമേ
@naseer1312
@naseer1312 6 ай бұрын
Ente same problem anu enikk vendi prarthikkane
@jessydileep9766
@jessydileep9766 10 ай бұрын
എന്റെ അമ്മേ മോനു ദൈവസ്നേഹവും വിശ്വാസവും കൊടുത്തു അനുഗ്രഹിക്കണേ 🙏🙏
@beenabose2221
@beenabose2221 Жыл бұрын
ആമേൻ❤❤❤അമ്മേ മാതാവേ അങ്ങു തന്ന എല്ല നമ്മകൾക്കും ആയിരം ആയിരം നന്ദി🙏🙏🙏🙏
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Жыл бұрын
എന്റെ അമ്മേ എന്റെ നിയോഗംങ്ങൾ അമ്മ സാധിച്ചും തരണേ 🙏🙏
@PradeepKumar-rz5ym
@PradeepKumar-rz5ym 10 ай бұрын
അമ്മേ... മാതാവേ.... എന്റെ ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചരിയായ എന്റെ മാതാവേ എന്റെ പ്രാർത്ഥന നീ കേളക്കണമേ..... 🙏❤🙏❤🙏❤🙏
@MargretJohn-k8g
@MargretJohn-k8g Жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ ദേഷ്യ സ്വഭാവം മാറ്റി അമ്മ അവളെ ശാന്ത സ്വഭാവം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@Linda-manobal
@Linda-manobal 11 ай бұрын
Kripasana maathave ente makkaleyum lokam muzhuvanulla Ellaa makalleyum samarpichu prarthikunnu halleluya yesuve nanni yesuve sthudhi yesuve aaradhana ✝️✝️✝️🙏🙏🙏
@stinya-pp7bp
@stinya-pp7bp 11 ай бұрын
എന്റെ അമ്മ മാതാവേ എന്നോട് കരുണകാണിക്കണേ ❤❤
@leelamohandas4830
@leelamohandas4830 Жыл бұрын
കടങ്ങളിൽ നിന്ന് മോചനം തരണേ മാതാവേ 🙏🙏🙏🙏
@bijumvkannankai7351
@bijumvkannankai7351 9 ай бұрын
നഷ്ടപ്പെട്ട എൻറെ പണം തിരിച്ചു തേടി തരണേ അമ്മേ മാതാവേ
@AnnElviya
@AnnElviya Жыл бұрын
പരിശുദ്ധ അമ്മ തന്ന അനുഗ്രഹത്തിന് നന്ദി ആമേൻ 🙏🙏🙏🙏
@JaclinAruja
@JaclinAruja 10 ай бұрын
എന്റെ മക്കൾ സ്ഥിരമായി നല്ല ജോലി കിട്ടാത്തതിനാൽ വളരെയധികം വിഷമിക്കുന്നു എന്റെ മക്കൾ മാതാവിന്റെ അനുഗ്രഹം ലഭിച്ചു അവിടെ സാക്ഷ്യം പറയാൻ ഇടവരു തണ മേ🙏
@pushpakumari-sj5zv
@pushpakumari-sj5zv Жыл бұрын
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു പരിപാലിക്കണേ 🙏🙏🙏ആമേൻ
@Vavakashi
@Vavakashi Жыл бұрын
മോളുടെ ഭാവി അമ്മയെ ഏൽപ്പിക്കുന്നു 🙏🙏🙏🙏🙏😊
@geethaSasi-up2xb
@geethaSasi-up2xb 11 ай бұрын
അമ്മേ മാതാവേ എന്റെ കടങ്ങൾ തീർത്തതരണമേ അനുഗ്രഹം തരണമ്മേ കൃ തോന്നണേ😊
@blessytony9520
@blessytony9520 10 ай бұрын
അമ്മേ ഞങ്ങൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തെരണമേ 🙏അമ്മേ 🙏
@Kjband4321
@Kjband4321 9 ай бұрын
God will
@animelover748
@animelover748 Жыл бұрын
അമ്മേ മാതാവേ എല്ലാ ഉപകരണങ്ങളുടെയും ഇവിടെയുള്ള എല്ലാ അംഗങ്ങളുടെയും കേടുപാടുകൾ എല്ലാം നീക്കി തരണമേ
@SivanSivadasan-r1t
@SivanSivadasan-r1t 9 ай бұрын
അമ്മേ എന്റെ ജോലി ശരി യാക്കി തരണമേ
@vijayakumarivijaya6255
@vijayakumarivijaya6255 7 ай бұрын
ഈശോയെ ഇന്നും എന്നും ഞങ്ങളെ അനുഗ്രഹിക്കേണമേ. രോഗങ്ങൾ സുഖപ്പെടുത്തി തരേണമേ 🙏ആമേൻ 🙏
@Sreehari.693
@Sreehari.693 Жыл бұрын
എത്രയും പെട്ടന് വിസ വരണം എന്റെ കൃപാസ്‌ന മതാവ
@sSs-pf2hk
@sSs-pf2hk Жыл бұрын
അമ്മേ കൃപാസന മാതാവേ എന്റെ മകൻ അശ്വിൻ ക്രിസ്മസ് എക്സാമിനു എല്ലാ വിഷയത്തിനും ജയിക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️🕯️
@PriyaPradeep-r7r
@PriyaPradeep-r7r 10 ай бұрын
അമ്മേ മാതാവേ ഏട്ടന്റെ പേരിൽ എഴുതി കൊടുക്കണേ വീട്. ഞങ്ങൾക്ക് പോകാൻ വേറെ ഇടം ഇല്ല അമ്മേ. 🙏🙏🙏🙏ആമേൻ 🙏🙏🙏
@kalyandilip215
@kalyandilip215 Жыл бұрын
മാതാവ് ഞങ്ങളുടെ കടങ്ങൾ എല്ലാ തീർത്തു തരുവാൻ സഹായി കണമേ മാതാവേ ഞങ്ങളുടെ ലോൺ അടക്കാ നുള്ള് പൈസ കുളള്മാർഗംപറഞുതരണം മാതാവ് ഞങ്ങളെ സഹായിക്കണമേ ❤😢
@harinadhanakvpkd1761
@harinadhanakvpkd1761 11 ай бұрын
അമ്മേ മദ്ധൃസ്ഥതയിൽ ഞങ്ങളുടെ സാമ്പാത്തിക ബുദ്ധിമുട്ടകൾ തീർത്ത് തരാൻ അമ്മയുടെ തിരുകൂമരനോട് അപേക്ഷിക്കണമേ.ഞങ്ങളുടെ വീട് പണി തീർത്ത് തരണമേ
@suchithrabijukumar5409
@suchithrabijukumar5409 Жыл бұрын
അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ. Sslc ക്ക് 90 % വിജയം വരിക്കാൻ എന്റെ കുഞ്ഞിനെ സഹായിക്കണേ
@jincyroy4632
@jincyroy4632 11 ай бұрын
Amme krupasana mathave Aniku Friday two wheelar test anu njaggale ellavareyum pasakkane Amme🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneenaammuz4125
@aneenaammuz4125 11 ай бұрын
​@@jincyroy4632😊iaiiaaa11😊
@josephmelit2224
@josephmelit2224 11 ай бұрын
Amme ente anoopinu exam fee adakkanulla paisa tharaname🙏
@athira3807
@athira3807 11 ай бұрын
അമ്മ മാതാവേ... എന്റെ മകനെയും മകളെയും ഓർത്തു എന്റെ നെഞ്ച് പൊട്ടുവാണ്.... ഞാൻ കൂടെ ഇല്ല അമ്മേ... അവരുടെ അമ്മയെ പോലെ അമ്മ അവരുടെ കൂടെ ഉണ്ടാകണമേ... രണ്ടു മക്കളെയും അമ്മ വഴി നടത്തണമേ 🙏🙏🙏🙏🙏
@AnandhuA.s-gk7zu
@AnandhuA.s-gk7zu 10 ай бұрын
അമ്മ മാതാവേ എന്റെ അനുജന്റെ ജോലി കാര്യങ്ങൾ എല്ലാം സാധിച്ചു തരണമേ
@athiraammu1103
@athiraammu1103 7 ай бұрын
അമ്മേ മാതാവേ ജോലി കിട്ടി അനുഗ്രഹിക്കണേ 🙏
@alfredantonykd7582
@alfredantonykd7582 11 ай бұрын
എന്റെ കട ബാധ്യത തീരുവാനും മക്കൾ പരിശുദ്ധ അമ്മ വഴി വിശ്വാസത്തിൽ വളരുന്നതിനു വേണ്ടിയും 🙏🏻🙏🏻🙏🏻🙏🏻
@Mariyasvlogs5024
@Mariyasvlogs5024 10 ай бұрын
അമ്മയെ രണ്ടാമത്തെ മകനും മൂത്ത മകളും തമ്മിലുള്ള പിണക്കം മാറ്റണമേ ഒരു സ്നേഹത്തിൽ ഒന്നിച്ചു കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ അനുഗ്രഹിക്കണമേ രണ്ടാമത്തെ മാനസികമായ രോഗവും ശരീരവുമായി നടുവേദനയും മാറ്റി അനുഗ്രഹിക്കേണമേ കണ്ണീരോടെ ഞാൻ യാചിക്കും നിന്റെ അപേക്ഷ ഉപേക്ഷിച്ചില്ലേ 🙏🙏❤️🌹
@justinrajs1589
@justinrajs1589 10 ай бұрын
Amma enta avasiagal niravetytharanamea kadam casu vasthu vilpaña ashukam matytharanamea ammea ✝️✝️🙏🙏
@thresiammapeter8743
@thresiammapeter8743 Жыл бұрын
അമ്മേ ഞങ്ങളുടെ സ്ഥലം എത്രയും വേഗം വിൽക്കാൻ കൃപ തരണമേ. ഞങ്ങളുടെ യാചനകൾ അമ്മ ഈശോയോട് പറഞ്ഞു ഞങ്ങൾക്ക് സാധിച്ചു തരണമേ. മക്കളോട് കരുണ തോന്നണമേ. കാത്തുകൊള്ളണമേ. ആമേൻ
@christyalbin4048
@christyalbin4048 11 ай бұрын
Pithavinum puthranum parisudhatmavinum sthuthi Ente mathave ente kadabadyatha yk mathavu oru vazhi kanichu tharanam ethrayum vegam ente sankadangal amma attedukanam. Allenkil amma ente veedu ethrayum vegam koodiya vilak @atedukanam. Ente kadangal theerthu njan swasthamakatte aameen.
@jessjose1129
@jessjose1129 11 ай бұрын
Amma bless my Monu promotion and transfer from present place
@jessjose1129
@jessjose1129 11 ай бұрын
Bless him with family life 🙏
@MMurukeshM-jo9fs
@MMurukeshM-jo9fs Жыл бұрын
അമ്മേ മാതാവേ നിത്യ സഹായ മാതാവേ എനിക്ക് അടുത്ത മാസം 4 ന് മുൻപേ 30ആയിരം രൂപ കിട്ടാനെ മാതാവേ ജപ്തിയിൽ നിന്നും എന്നെ ഒഴിവാക്കി തരണമേ മാതാവേ 🙏🏼🙏🏼🙏🏼
@maryroy5999
@maryroy5999 10 ай бұрын
അമ്മേ എൻ്റെ നടു വേദന മാറ്റിത്തരണമേ
@BijiSurendran-ll3vb
@BijiSurendran-ll3vb 7 ай бұрын
മാതാവേ എനിക്ക് കിട്ടാനുള്ള ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ എന്റെ മകൻ ദുബായിൽ ആണ് ജോലി അവന് ശമ്പളം സമയത്ത് കിട്ടുന്നില്ല ശമ്പളം സമയത്ത് കിട്ടുന്നതിന് അമ്മ സഹായിക്കണം മാതാവേ എന്നെ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻
@babumon-wh1ix
@babumon-wh1ix 11 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ മക്കളെയും കുടുംബത്തെയും കാത്തുകൊള്ളേണമേ എന്റെ കടബാധ്യത മറ്റേണമേ
@jominasumesh3592
@jominasumesh3592 Жыл бұрын
എന്റെ ജീവിത പ്രേശ്നങ്ങൾ എല്ലാം മാറ്റി തരണമേ അമ്മേ സഞ്ചാരി മാതാവേ 🙏🙏😔😔
@AnilKumar-su8qx
@AnilKumar-su8qx 9 ай бұрын
അമ്മേ അമ്മേ എൻറെ അസുഖം പൂർണ്ണമായി മാറ്റിത്തരണം അമ്മേ മാതാവേ അനുഗ്രഹിക്കണമേ അമ്മേ
@minitomy1473
@minitomy1473 10 ай бұрын
മാതാവേ ബി പരീക്ഷക്ക് ഒരുങ്ങു എൻ്റെ മോൾക്ക് നല്ല വിജയം നൽകണമേ
@Archa2024
@Archa2024 Ай бұрын
മാതാവേ നാളെ എന്റെ സ്കാനിംഗ് ആണ്... ഒരു കുഴപ്പവും ഉണ്ടാവരുതേ 🙏🙏🙏🙏കൂടെ ഉണ്ടാവാണേ... രോഗ ശാന്തിയും രോഗ മുക്തിയും തരണേ 🙏🙏🙏
@SubiPrakash-tp2sm
@SubiPrakash-tp2sm 9 ай бұрын
പരിശുദ്ധ അമ്മേ എന്റെ കടം മാറാൻ സഹായിക്കണേ
@BijiCs-p6t
@BijiCs-p6t 10 ай бұрын
അമ്മേ മാതാവേ, എന്റെ മക്കളുടെ വിവാഹം നടക്കാൻ, അനുഗ്രെഹിക്കണമേ, അവരുടെ മദ്യപാനം നിർത്തി തരണമേ, ആമ്മേൻ
@jacobjohnmoolayil3450
@jacobjohnmoolayil3450 10 ай бұрын
🌹 എന്റെ സഞ്ചാരി മാതാവെ അങ്ങ് എന്റെ മകന്റെ ഗൾഫിലെ തടസ്സങ്ങൾ നീക്കി കൊട്ത്തുത് അവനെ രക്ഷിച്ച് ഒരു നല്ലജോലിയിൽ വേശപ്പിക്കണമേ ആമേൻ
@manojv8635
@manojv8635 10 ай бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ ആവശ്യം സാധിച്ചു തരണമേ
@anijamathew2158
@anijamathew2158 10 ай бұрын
Ente ശരീരത്തിന്റെ എല്ലാ അസ്വസ്ഥതകളും പൂർണമായി മാറ്റിത്തരണേ
@blackburry6377
@blackburry6377 10 ай бұрын
അമ്മേ കടങ്ങളൊക്കെ തീർക്കാൻ കഴിയണമേ ജോലി ലഭിക്കണമേ അമ്മേ 🙏🏻🙏🏻
@sreekumarichandran1811
@sreekumarichandran1811 10 ай бұрын
Parisudda Amme njagale Anugrahikkaname 🙏🙏🙏🙏🙏🙏
@bindushaji1761
@bindushaji1761 10 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ വീട് മൈന്റ്അനൻസ് ചെയുന്നതിന്റെ കൈയിലുള്ളതിന്റ ബാക്കി പണം കു‌ടി ഞങ്ങൾക്ക് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@SujathaK-i4g
@SujathaK-i4g 10 ай бұрын
നിവേദ്ധ്യ ക്കും നിരഞ്ജനും കും visa ശെരി ആക്കി തന്നതിന് ഒരു കോടി നന്ദി ഞങ്ങള്ക്ക് പോവുകയാണ് ഞങ്ങള്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏
@bindushaji1761
@bindushaji1761 10 ай бұрын
ഞങ്ങളുടെ മകൾക്ക് ഒരു ജോലി കൊടുക്കണമയെന്നു യേശുവിനോട് പറയണമെന്ന് ആശിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LeeshaVarghese
@LeeshaVarghese 9 ай бұрын
അമ്മ മാതാവേ എനിക്ക് ഒരു വീട് തരണേ പിന്നെ വീടിന്റെ ബാക്കി കാശും മേടിച്ചു തരണേ
@deepikaanil8544
@deepikaanil8544 9 ай бұрын
അമ്മ എനിക്ക് നല്ല ജോലി കിട്ടണവീട് പണി കടം ഇല്ലാതെ പെട്ടന്ന് തീരണഅമ്മ 🙏🏻🙏🏻
@SubiPrakash-tp2sm
@SubiPrakash-tp2sm 9 ай бұрын
അമ്മേ മാതാവേ സഹായിക്കണേ
@ambadyviji2332
@ambadyviji2332 10 ай бұрын
അമ്മേ മാതാവേ എന്റെ വീടിന്റ ലോൺ അടക്കാൻ ഒരു നിവർത്തി ഇല്ലേ അതിനുള്ള വഴി കാണിച്ചു തരേണമേ 🙏🏼🙏🏼
@preethabalson1867
@preethabalson1867 9 ай бұрын
Ente. Niyogangal sadhichu tharane Amme🙏🙏🙏
@jisnaselinagjselinsarts3440
@jisnaselinagjselinsarts3440 10 ай бұрын
മാതാവേ.. ഞാൻ ഇന്നലെയും ഇന്നുമായി എഴുതിയ രണ്ടു പരീക്ഷകളും വളരെ പാടായിരുന്നു . ഞാൻ തോറ്റു പോകാൻ ഇടവരുത്തരുതെ. ഞാനും എന്റെ കുടുംബവും നന്നായി കക്ഷ്ടപ്പെടുന്നുണ്ട് എന്ന് അമ്മക്ക് അറിയാമല്ലോ എന്നെ കൈവെടിയരുതെ.
@BbBb-s8x2l
@BbBb-s8x2l 10 ай бұрын
എന്റെ മക്കൾ നഴ്സിംഗ് പഠിക്കാൻ ചേർത്തു പക്ഷെ എന്നും ഓരോ അസുഖം ആണ് പഠിക്കാൻ പോകാൻ 2പേർക്കും പറ്റുന്നില്ല എന്റെ കാത്തു കൊള്ളണമേ അമ്മേ നല്ല മക്കളായി ജീവിക്കാൻ സഹായിക്കണേ 🙏
@joykuruvachira7851
@joykuruvachira7851 6 ай бұрын
അമ്മേ മാതാവേ ദൈവ കൃപക്കാ യും അനുഗ്ര ഹത്തിനാ യും പ്രാർത്ഥി ക്കുന്നു. മകളുടെ വിസ, വഴിയുടെ തടസ്സം ഇവ മാതാവ് വഴി ഈശോ യ്ക്ക് സമർപ്പി ക്കുന്നു . അമ്മ ഇത് ഏറ്റെടു ത്ത് അനു ഗ്രഹി ക്കുണ മേ ' ആമ്മേൻ 🙏🙏🙏
@vinodsammi1921
@vinodsammi1921 9 ай бұрын
അമ്മേ മാതാവേ എന്റെ ചെവിയുട.കേൾവിക്കുറവ്.മാറ്റി തരണേമേ
@SubiPrakash-tp2sm
@SubiPrakash-tp2sm 9 ай бұрын
അമ്മേ മാതാവേ എനിക്ക് 7ലക്ഷം രൂപ കടം ഉണ്ട് അത് അമ്മേ നീ ഇടപെട്ടു സഹായിക്കണേ
@saralatk9022
@saralatk9022 10 ай бұрын
അമ്മ മാതാവേ അനുജത്തി യുടെ വീടും സ്ഥലവും ജപ്തി യുടെ അവസ്ഥ ആയി ഇരിക്കുകയാണ് മാതാവേ കാത്തു കൊള്ളാനെ മെ
@seemamanu3601
@seemamanu3601 10 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവ് എന്നിലേയ്ക് തന്നെ തിരിച്ചു വരണേ.. എന്നെ വേദനിപ്പിക്കാനും അകറ്റുവാനും പറഞ്ഞവരെ എന്റെ ഭർത്താവ് തന്നെ അകറ്റി എന്നിലേയ്ക് എന്റെ ഭർത്താവ് ചേർക്കണം..
@jeneeshmv1908
@jeneeshmv1908 10 ай бұрын
എന്റെ കടബാധ്യത തീർക്കണമേ.... എന്റെ മോന്റെ ജന്മദിനമാണ് നാളെ ഒരു ഉടുപ്പ് എടുക്കാൻ സാധിക്കേണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@friendsisfriends1014
@friendsisfriends1014 10 ай бұрын
അമ്മേ മാതാവേ എൻ്റെ പൈസ നഷ്ടപ്പെടരുതേ
@shayeemohan8495
@shayeemohan8495 28 күн бұрын
അമ്മേ മാതാവേ ഈ ആഴ്ച കൊടുക്കുവാനുള്ള രൂപ കൊടുക്കുവാൻ ഇനി ആരുടെ മുന്നിലും കയ് നീട്ടാനില്ല 🙏പിതാവേ നാളെ മോളുടെ സാലറി സർട്ടിഫിക്കറ്റ് ബാങ്കിൽ കൊടുക്കാൻ പോവുകയാ. എന്റെ മാതാവ് എന്റെ കൂടെ വന്നു ഞാൻ ആവശ്യപ്പെടുന്ന രൂപ എനിക്കു കിട്ടുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏എന്നെ മറക്കല്ലേ മാതാവേ 😘🙏🙏qq
@alphonsajoby3566
@alphonsajoby3566 10 ай бұрын
Amme സ്ഥലം വിൽക്കാനുള്ള തടസങ്ങൾ മാറ്റി തരണമേ. കടം വീട്ടാൻ വേറെ വഴിയില്ല അമ്മേ. നിറയെ കടം ലോൺ പലിശ. അനുഗ്രഹിക്കണേ
@shanmon2100
@shanmon2100 3 ай бұрын
എന്റെ 🙏🙏🙏അമ്മേ 🙏🙏🙏 എന്റെ ഈ.. മൂക്കിലേ ഈ പൂകാച്ചിൽ മാറ്റി തരണേമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rosammasaji2950
@rosammasaji2950 10 ай бұрын
എക്സാം എഴുതുന്ന എന്റെ മോനെ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏
@choicyjoseph2478
@choicyjoseph2478 9 ай бұрын
മാതാവെ ഞങ്ങളെ കാത്ത് രക്ഷിക്കണെ
@SruthiKishor-w6g
@SruthiKishor-w6g 10 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൂടെ സന്തോഷകരമായ ദാമ്പത്യ ജീവീതം നയിക്കാൻ അനുഗ്രഹിക്കണമേ
@SujathaK-i4g
@SujathaK-i4g 10 ай бұрын
മാതാവിന് സ്തോത്രം മാതാവിന് നന്ദി നന്ദി ഒരു കോടി നന്ദി
@Aparna-c8i
@Aparna-c8i 7 ай бұрын
Ammaa mathavee kreupasanam mathavee tention ayii akka thalarnnu poyyi isho vazhi ammaa enna pidichzhunelpikenama sathosham nalkenama😢😢😢😢🙏🙏🙏🙏🙏♥️❤️✨😭
@maryshinycs5461
@maryshinycs5461 5 ай бұрын
മോളുടെ എക്സാം സമർപ്പിക്കുന്നു അസുഖത്തെ സമർപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കേണമെ
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН