ഒക്ടോബർ 30 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

  Рет қаралды 51,645

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 2 300
@JancyRaju-zw2pr
@JancyRaju-zw2pr 3 сағат бұрын
ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏🙏
@OmanaRdhakrishnan
@OmanaRdhakrishnan 3 сағат бұрын
ആവേ മരിയെ ഓരോ രീതിയിൽ ദുഖവും ദുരിതവും അനുഫവിക്കുന്ന എല്ലാ മക്കളെയും നീ കാണണേ 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭
@sijiroy2830
@sijiroy2830 29 минут бұрын
Amen 🙏🏻🙏🏻🙏🏻
@sreejaajeesh
@sreejaajeesh 26 минут бұрын
അമ്മേ മാതാവേഞങ്ങൾക്കു വിസ വരണമേ 🙏🙏🙏🙏🙏
@GeethaKunjumon-o2r
@GeethaKunjumon-o2r 4 сағат бұрын
അമ്മേ മാതാവെ കൃപാസനത്തിൽ വന്ന് പ്രാർത്ഥിച്ച് ഉടമ്പടിയെടുത്ത് പോയിട്ടുള്ള ഓരോ മക്കളുടെയും നിയോഗങ്ങൾ സാധിച്ച് കൊടുക്കുവാൻ അമ്മ മാദ്ധ്യസ്ഥം വഹിക്കണമേ ആമേൻ
@Sreelakshmicf2fw
@Sreelakshmicf2fw 3 сағат бұрын
അമ്മേ ellavareyum appathil ninnum apakadangalil ninnum kaathukolaenamae
@Sreelakshmicf2fw
@Sreelakshmicf2fw 3 сағат бұрын
Ammae Enikku oru joli thatanae
@shineJoseph-y2f
@shineJoseph-y2f 3 сағат бұрын
Amen. Amme ente niyogangl samarpiknu. Seekarich sadichuthernme. Enod karuna kanikaneme. Ente kallinte vettel, backpain, kalmuttentnte pain kalinte idupile pain ellam pooramayim mattityrennme. Ente husbandnte prostte veekam, psalevel thzha akenme ente monteum PsA Normal akenneme. Mokude migrain mattikodukanme ngnaiude veedu vilkanudu. Ath nashtam ilkatha reethiyil vittuthrenme. Ente makkle samarpikunu. Ente maruakkle, kunujumakkle, husbandnte samarpikunu. Ente kripasanm mathve ente Prathna kElkanme ente sanchri mathve ente koode undayrikanme. Ente parishudda amme ente meal kripaundkanke. Ente amme ente asryaame. Ente mathvnte Karasprsam' ente kalmuttentnte melumm, molude kunjene melum, molude melum, husband nte melum saprichkankme. Neelamelknuil ente kalmuttuum, molude kunjene um, moleym, ente hu potinju sarshikanme. Ente kripasanm prasdavra mathve ngaklku vende apshekanme. Ente innathe d nallthke threnme. Ente cheriya kaelryngal nadthithrenme. Ente kannuneer kannuner kanne. Ente teneion Mattithernme. Ente kaikalukalk sakyhium balvum thannu anugrhiksnme. Ente mathvnte neelamelkn ente kalmutteum, molude kunjeneium, husband num, moleum pothinju sarshikanme. Ente maarmonte jib veednte aduthulla officelk mattikodukanme. Office open cheyne. Enk oruvaskvum varrthrunthe ente muttuvedana mattithernme. Mathve anu ente marunu. Enod karuna kanikanme. Ente niyogangl sadichuthernme. Pls pray for my family, and members, thnku jeses, thnku god, thnku lord, Halluagh sthothram nanni amen mathve🙏🙏🙏🙏🌹
@stephensimon5054
@stephensimon5054 2 сағат бұрын
കൃപാസന അമ്മേ എന്റേയ് L4L5ബൾജ് മാറ്റിത്തരേന്മേയ്, എന്റെ വിശ്വാസം വർദ്ധി പീക്കണമേയ്
@KuriakosePm-r6z
@KuriakosePm-r6z 2 сағат бұрын
Ammemathave.alla.kadabathythagal.therthu.ksfe.yilnennume.athara.e.vaggi.nalgithannume.anugrahekkaname.sabuscedi.vegathil.bankilnalgi.atherme.vaggitharaname.60thusendu.vegathil.vetoouthannu.kadabathythagalume.therthu.anugrahekkaname.makkale.kathukollaname.eshouye.amen.
@francisxavier9433
@francisxavier9433 2 сағат бұрын
അമ്മേ ദൈവമാതാവേ ജപമാല രാഞ്ജി അങ്ങെ മക്കളിൽ കൃപയുണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@erinphilomina2346
@erinphilomina2346 2 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയാക്കി മാറ്റേണമെ. ഉടമ്പടി നിയോഗ പ്രാർത്ഥനകൾ സാദ്ധിപ്പിച്ചു തരണമെ❤🙏
@Vinroy-g7p
@Vinroy-g7p 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@dishadinesh9306
@dishadinesh9306 14 сағат бұрын
അമ്മേ മാതാവേ ക്യാൻസർ രോഗത്തിൽ കിടക്കുന്നവരുടെ രോഗം മാറ്റി കൊടുക്കണമേ🙏🙏🙏🏻🙏🏻🙏
@ShinyVinoy
@ShinyVinoy 4 сағат бұрын
അമ്മേ ജോലമില്ലാത്ത മക്കളെയും പഠിക്കുന്ന മക്കളെയും സമർപ്പിക്കുന്നു
@HappyDrum-oj7wg
@HappyDrum-oj7wg 3 сағат бұрын
അമ്മേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ എനിക്ക് പ്രേഷിതപ്രവർത്തനങ്ങളും കാരുണ്യ പ്രവർത്തനങ്ങളും ചെയ്യാനുള്ള കൃപ നൽകേണമേ🤲🙏🌈🎚️🤲🙏🌈🎚️🤲🙏🌈🎚️🤲🙏🌈🎚️
@PreveenKumar-r7t
@PreveenKumar-r7t 3 сағат бұрын
മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ
@bindumk9699
@bindumk9699 3 сағат бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏
@JessySunny-qf2gu
@JessySunny-qf2gu 3 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ഈശോ യിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@sijiroy2830
@sijiroy2830 29 минут бұрын
Amen🙏🏻🙏🏻
@limajose5898
@limajose5898 4 сағат бұрын
അമ്മേ exam ന് വേണ്ടി തയ്യാറെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏🙏 എല്ലാരേയും അനുഗ്രഹിക്കണേ 🙏🙏
@Rani45612
@Rani45612 3 сағат бұрын
പരിശുദ്ധ അമ്മെ മാതാവേ കടബാധ്യത ഉള്ള എല്ലാ മക്കളേയും സമർപ്പിക്കുന്നു 🙏
@rincyjohn8324
@rincyjohn8324 9 сағат бұрын
അമ്മേ മാതാവേ എല്ലാ ഉടമ്പടി നിയോഗങ്ങളോടും ചേർത്ത് എന്റെ നിയോഗങ്ങളും സമർപ്പിക്കുന്നു ammen
@binirajesh18
@binirajesh18 3 сағат бұрын
എന്റെ കൃപാസനം അമ്മേ എന്റെ നിയോഗങ്ങളെ സമർപ്പിക്കുന്നു പരിശുദ്ധ അമ്മേ സാധിച്ചു തരേണമേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ സഹായക്കണമേ അമ്മേ ആമേൻ ഹാലേലുയ്യാ
@mollythomas3253
@mollythomas3253 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ ഇന്നത്തെ ദിവസം അമ്മയിൽ സമർപ്പിക്കുന്നു ഞങ്ങളുടെ ആവശ്യം അറിയുന്നില്ലോ എല്ലാം നടപ്പാക്കി തരണമേ യാത്രയിൽ കൂടെ ഉണ്ടാകണമേ ഞാൻ പോകുന്ന കാര്യം അമ്മ അറിയുന്നല്ലോ അതു സാധിച്ചു തരണമേ അതിന്മേൽ നിലനിൽക്കുന്ന എല്ലാ തടസ്സവും ബന്ധങ്ങളെയും പൂർണ്ണമായി മാറ്റി എനിക്ക് അതു സാധിച്ചു തരണമേ ആമേൻ അമ്മയുടെ പ്രതിക്ഷീകരണത്തിൻറെ സ്ഥിര സാക്ഷിയാക്കി എന്റെ കുടുംബത്തെ ഉയർത്തണമേ ആമേൻ
@PushpaKumariT-n5r
@PushpaKumariT-n5r 3 сағат бұрын
അമ്മേ അവിടുന്ന് എന്റെ ഭവനത്തിൽ വരേണമേ 🙏🙏🙏ഞങ്ങളുടെ എല്ലാ വിഷയങ്ങളിലും ഇടപെടേണമേ 🙏🙏🙏അങ്ങ് നിഴലായി എപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടാവേണമേ 🙏🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി സാമ്പത്തിക വളർച്ച ഉണ്ടാക്കി തരേണമേ 🙏🙏🙏❤
@anittajose9685
@anittajose9685 3 сағат бұрын
മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിച്ചിട്ട് മാറ്റണേ
@sijiroy2830
@sijiroy2830 28 минут бұрын
Amen🙏🏻
@marykuttymathew-o3r
@marykuttymathew-o3r 4 сағат бұрын
അമ്മേ, മാതാവേ, മക്കളില്ലാത്ത എല്ലാ ദമ്പതിമാർക്കു വേണ്ടിയും മാധ്യസ്ഥം വഹിക്കണമേ. സാറാ യെ അനുഗ്രഹിച്ച ദൈവമേ നിൻ്റെ മക്കളുടെ കണ്ണുനീർ കാണണമേ
@jishawilson7594
@jishawilson7594 3 сағат бұрын
മാതാവേ എന്റെ ശാരീരിക രോഗം മാറ്റി തരണേ
@blessyestharkj8093
@blessyestharkj8093 3 сағат бұрын
അമ്മ കൃപാസന പ്രസാദവര മാതാവേ എന്റെ അമ്മയ്ക്ക് ആരോഗ്യവും ആയുസ്സും നല്കണേ അമ്മയുടെ മനസ്സിന് ഏറ്റിരിക്കുന്ന സങ്കടം മാറ്റണേ
@molychacko4619
@molychacko4619 3 сағат бұрын
അമ്മ മാതാവെ ഞങ്ങളെ തൊട്ട് അനുഗ്രഹിക്കണമെ പൂർണ്ണ സൗഖ്യം നൽകണമെ എന്നെ സുവിശേഷത്തിന്റെ സാക്ഷിയാക്കി മാറ്റണമെ🙏🙏🙏🙏🙏🙏🙏
@_aiswaryarajesh._
@_aiswaryarajesh._ 3 сағат бұрын
അമ്മേ എല്ലാം കാര്യവും മറ്റുള്ളവരുടെ സഹായം വേണം 😢😢😢😢😢അമ്മേ രോഗം സൗഖ്യം നല്കണമേ 😢😢😢😢😢എഴുനേൽപ്പിച്ചു നടത്തണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ❤️❤️❤️❤️
@varghesecr1956
@varghesecr1956 6 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ സ്ട്രോക്ക് മൂലം ഒരു വശം തളർന് കിടക്കുന്ന എല്ലാ മക്കൾകും വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤
@RajammaK-hi2iz
@RajammaK-hi2iz 3 сағат бұрын
അമ്മേ പരിശു ദ്ധ അമ്മേ ഇന്നത്തെ ഈ ദിവസം അമ്മയുടെ അനുഗ്രഹം ഉണ്ടായിരിക്കണമേ അമ്മേ
@sunithavinod3976
@sunithavinod3976 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാ രോഗങ്ങളിൽ നിന്നും പകർച്ചവ്യാദികളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@sijujosna4818
@sijujosna4818 4 сағат бұрын
അമ്മേ മാതാവേ ജോലിയില്ലാതെയും പല രോഗങ്ങൾ കടബോധ്യങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാം മകളെയും അമ്മയുടെ മാദ്ധ്യസ്ഥം വഴി യേശു നാമത്തിൻ്റെ ശക്തിയാൽ ഞാൻ സമ്മർപ്പിക്കുന്നു🙏🙏🙏❤️🙏❤️❤️❤️🙏🙏
@sijiroy2830
@sijiroy2830 27 минут бұрын
Amen 🙏🏻🙏🏻🙏🏻
@KumariThankappan-kk5js
@KumariThankappan-kk5js 4 сағат бұрын
മാതാവേ പ്രാർത്ഥിക്കാനും കൊന്ത ചെല്ലാനുള്ള ശക്തിയും പ്രാർത്ഥന സമയത്ത് ഞങ്ങളെ തളർത്തരുത് മാതാവേ ഞങ്ങൾക്ക് തരണം
@AnamiyaJoy
@AnamiyaJoy 13 сағат бұрын
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങളുടെ മേലുള്ള തടസ്സങ്ങളും ബന്ധനങ്ങളും മാറ്റി തരണമേ🙏🙏
@rajinijayachandran
@rajinijayachandran 3 сағат бұрын
പരിശുദ്ധ ദൈവമാതാവേ മാതാ മക്കളെ മാതാവിനെ സംരക്ഷണത്തിൽ ഏൽപ്പിക്കുന്ന മാതാവേ അനുഗ്രഹിക്കട്ടെ
@sarathkumarmt1298
@sarathkumarmt1298 4 сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
@anjalisuresh9151
@anjalisuresh9151 4 сағат бұрын
ഈശോ പരിശുദ്ധമ്മേ ഇന്നത്തെ ദിവസം നിങ്ങളെ ഏൽപ്പിക്കുന്നു. മക്കളെ കൂടെ പോകണേ. അവരെ അനുഗ്രഹിക്കണേ.
@ushakachappilly2449
@ushakachappilly2449 19 минут бұрын
🙏
@tessythomas3002
@tessythomas3002 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ലോകത്തിൽ ജോലി ഇല്ലാതെ വേദനിക്കുന്ന മക്കളെയും ജോലി നൽകി അനുഗ്രഹിച്ച് ദൈവിക ചൈതന്യത്തിൽ അവരെ നയിക്കണമേ ചീത്ത കൂട്ടുകെട്ടിൻ പെടാതെ കാത്തു രക്ഷിക്കണമേ ആമേൻ
@IvanaAgish
@IvanaAgish 3 сағат бұрын
അമ്മേ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സഹായിക്കണമേ എൻ്റെ ജിവിത പങ്കാളിയെ സമർപ്പിക്കുന്നു ഉണ്ണിയെ സമർപ്പിക്കുന്നു ഒരു ജോലി കിട്ടുവാൻ സഹായിക്കണമേ എൻ്റെ രോഗം payals മാറ്റി തരണേ ഷുഗർ കൊളസ്ട്രോൾ എല്ലാം സുഖപ്പെടുത്തി തരണേ എൻ്റെ ജിവിത പങ്കാളിയുടെ ശാരീരിക അസ്വസ്ഥതകൾ സുഖ പെടുത്തി തരണേ
@Sunitha-jl5ge
@Sunitha-jl5ge 3 сағат бұрын
അമ്മ, അപ്പാ, എന്റെ, മോൻ, അനന്ദു, ലോൺ, പാസ്സ്, ആയി, കടം, തീർത്ത്, കൊടുക്കണം, അഖിൽ, മോനു, ഒരു, ജോലി, കൊടുക്കണം, അഞ്ജലി, മോൾക്, ഒരു, ജോലി, കൊടുക്കണം, എനിക്, ശരീരത്തിൽ, ഒള്ള, രോഗം, മാറ്റി, സമാധാനമായി, പ്രാർത്ഥിക്കാൻ, അവസരം, തരണം, പാവം, പൊറുത്തു, സമാധാനം, തരണം, ആപത്തു, മൂലം, കടം, മൂലം, വിഷമിക്കുന്ന, എല്ലാമക്കൾക്കും, സമാധാനം, നൽകി, അവരയും, അനുഗ്രഹിക്കട്ടെ, ആമേൻ, amen
@SindhuCk-wc9wq
@SindhuCk-wc9wq 2 сағат бұрын
🙏🙏
@SindhuCk-wc9wq
@SindhuCk-wc9wq 2 сағат бұрын
എന്റെ അമ്മേ 🙏🙏🙏
@jisha3899
@jisha3899 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഞങ്ങളെ നിയോഗങ്ങളെ സമർപ്പിക്കുന്നു സഞ്ചാര വഴികൾ വാഹനങ്ങൾ രോഗങ്ങൾ സാമ്പത്തിക ബുദ്ധിമുട്ട് സമർപ്പിക്കുന്നു സഞ്ചാരി മാതാവേ ഞങ്ങളുടെ ഒപ്പമായിരിക്കണേ🙏
@babymanoharan6670
@babymanoharan6670 4 сағат бұрын
അമേമ എൻറെ മകന് അനുയോജ്യമായ ജീവിതപങ്കാളി യേ കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@dishadinesh9306
@dishadinesh9306 14 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ വസ്തുവിൻ്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ🙏🙏🏻🙏🙏🏻🙏🏻🙏
@swethastanly4110
@swethastanly4110 3 сағат бұрын
മാതാവേ, ഞൻ എഴുതിയ പരീക്ഷയിൽ വിജയം വരിക്കാൻ എന്നെ അനുഗ്രഹിക്കണമേ, ആമേൻ
@sherinsuja361
@sherinsuja361 2 сағат бұрын
എന്റെ കൃപാസനം അമ്മ മാതാവേ എന്റെ അച്ഛനെയും അമ്മയെയും കാത്തു എപ്പഴും കൂടെ ഉണ്ടാകേണമേ.
@marykuttymathew-o3r
@marykuttymathew-o3r 4 сағат бұрын
കൃപാസനം പ്രസാദവര മാതാവേ, എൻ്റെയും ഉടമ്പടി എടുത്തു പ്രാർത്ഥികുന്ന എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ചു തരണമേ. ലോകത്തിൻ്റെ മുമ്പിൽ അമ്മയുടേയും തിരുക്കുമാരൻ്റെയും സാക്ഷികളാക്കുകയും ചെയ്യണമേ.
@sheebapj6057
@sheebapj6057 3 сағат бұрын
മാതാവേ ജോലിയില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ
@mollyfrancis4857
@mollyfrancis4857 3 сағат бұрын
അമ്മേ, തടസങ്ങൾ മാറ്റി തരേണമേ, സൗഖ്യം നൽകേണമേ, 🙏🙏🙏🙏
@SashiPottanmala
@SashiPottanmala 3 сағат бұрын
അമ്മേ മാതാവേ ഷുഗർ മൂലം എന്റെ ഉള്ളം കാലിന്റെ തൊലിയും ഒരു വിരലും മുറിച്ചു അമ്മേ മാതാവേ എന്റെ കാൽ വേഗം സുഖം പ്രവിക്കണ അമ്മേ മാതാവേ
@jinititus9480
@jinititus9480 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ തടസം ദുഃഖം ആ കു ലത പൂർണമായി എ ടു തു മാറ്റി തരണമേ അമ്മേ കാത്തുകൊള്ളണമേ അമ്മേ ആമേൻ
@JancyShajan
@JancyShajan 29 минут бұрын
അമ്മയെ കൃപാസനം മാതാവേ വിദേശത്തേക്ക് പോകാൻ വേണ്ടി വിസക്ക് പൈസ കൊടുത്ത് വഞ്ചിതരായ മക്കളെ ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ അമ്മ ഇടപെട്ടുകൊണ്ട് ആ പൈസ തിരിച്ചു മേടിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ
@anittajose9685
@anittajose9685 4 сағат бұрын
എൻ്റെ മാതാവേ എൻ്റെ മകളുടെ ദുഃശീലങ്ങളും ആർഭടത്തോടെ നടക്കണമെന്ന ചിന്തയും മടിയും അലസതയും മാറ്റണേ
@pranayapm4618
@pranayapm4618 4 сағат бұрын
മാതാവേ കൂടെ ഉണ്ടായിരിക്കേണമേ.... നല്ലത് വരുത്തേണമേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@dishadinesh9306
@dishadinesh9306 14 сағат бұрын
അമ്മേ മാതാവേ ഓൺലൈൻ ഉടമ്പടി എടുത്തവരുടെയും കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്തവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ അനുഗ്രഹിക്കേണമേ ഓരോരുത്തരെയും സാക്ഷ്യം പറയുവാൻ അനുവദിക്കണം🙏🏻🙏🏻🙏🙏🙏🙏
@minisunny1946
@minisunny1946 4 сағат бұрын
Adbudham pravarthikaname anugrahikkaname
@susmitha5948
@susmitha5948 4 сағат бұрын
അനുഗ്രഹിക്കണമേ🙏🙏
@bijukunjumon2078
@bijukunjumon2078 32 минут бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏❤️❤️❤️❤️
@AnnAhlekz-nu9hp
@AnnAhlekz-nu9hp 3 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ സ്തുതി യേശുവേ ആരാധന ദൈവമെ നന്ദി ദൈവമെ സ്തോത്രം ദൈവമെ സ്തുതി ദൈവമെ ആരാധന മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏♾️..............
@ManjushaOR-q4w
@ManjushaOR-q4w 4 сағат бұрын
അമ്മ മാതാവേ നിന്റെ കൃപയും സാന്നിധ്യവും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ 🙏🙏
@ambikas198
@ambikas198 4 сағат бұрын
🙏🙏അമ്മേ പരിശുദ്ധ അമ്മേ ജീവിത ത്തിൽ ഓരോ ദിവസം കഴിയും തോറും എന്ത് ചെയ്യണമെന്ന് തീരുമാനം എടുക്കുവാൻ കഴിയാത്ത പ്രതിബന്ധങ്ങൾ അണമ്മേ നേരിടേണ്ടി വരുന്നത് 😭😭അമ്മേ കൃപാസനം അമ്മേ അമ്മ സഞ്ചാരി മാതാവായി എന്റെ അടുക്കൽ വന്നു എന്നെ ആശ്വസിപ്പിക്കേണമേ 🙏🙏🙏അമ്മേ കണ്ണീർ കയത്തിൽ ഞാൻ മുങ്ങി താഴാൻ തുടങ്ങുമ്പോഴും അമ്മയിലുള്ള വിശ്വാസത്തിൽ അടിയുറച്ചു നിൽക്കുവാൻ അമ്മയുടെ എനിക്ക് തരേണമേ അപ്പോഴും എന്റെ അമ്മയുടെ യും ഇശോയുടെയും പ്രസ്സെൻസ് എനിക്ക് കിട്ടിയാൽ മതി അമ്മേ 😭😭😭🙏🙏🙏🙏🙏
@shobanas4583
@shobanas4583 3 сағат бұрын
അമ്മ മതാവ് മാരകമായ രോഗം യുദ്ധം മാറ്റി നിർത്തി ലേകതിൽസമാധനം നൽകി കൃപചെരിയണംകുർബാന ആമേൻ
@ponnammaraju6
@ponnammaraju6 2 сағат бұрын
ഇന്നത്തെ പരീക്ഷ നല്ലത് പോലെ എഴുതി ഈ ജോലി നേടി കൊടുത്ത് എന്റെ മോളെ അനുഗ്രഹിക്കണേ മാതാവേ
@RajammaK-hi2iz
@RajammaK-hi2iz 3 сағат бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെയും തിരുകുമാരാന്റെയും കൈകളിൽ ഏൽപ്പിക്കുന്നു ഞങ്ങൾക്ക് എല്ലാം അര്ഹങ്ങളും തരണമേ ആമേ
@MollyM-nv5bc
@MollyM-nv5bc 4 сағат бұрын
അമ്മേ എന്റെ പ്രാർത്ഥനങ്ങളെ കേൾക്കണമേ മാനസിക വേദനകൾ എടുത്തു മാറ്റണമേ എന്റെ മകനെ അനുഗ്രഹിക്കണമേ അവന്റെ എല്ലാ പ്രശ്നങ്ങളും ലഹരി വസ്തുക്കളേടുള്ള ആശക്തികൾ മാറി പോകുന്നതിനുള്ള കരുണ കൊടുക്കണമേ ഈശോ നന്ദി🙏🙏🙏
@dishadinesh9306
@dishadinesh9306 14 сағат бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏
@RRRRRRRRR-xk4pg
@RRRRRRRRR-xk4pg 4 сағат бұрын
സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗത്തിലപ്പോലെ ഭൂമിയിലും ആകേണമേ. അന്നന്നു വേണ്ടുന്ന ആഹാരം ഇന്നും ഞങ്ങൾക്ക് തരേണമേ. ഞങ്ങളോട് തെറ്റ് ചെയ്യുന്നവരോട് ഞങ്ങൾ ക്ഷമിക്കുന്നത് പോലെ, ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കേണമേ. ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്തരുതേ, തിന്മയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ. ആമേൻ. നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവു അങ്ങയോടുകൂടെ. സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കേണമേ. ആമേൻ. ❤️അമ്മേ, രക്ഷിക്കണമേ. എന്റെ പാപങ്ങൾ എല്ലാം പൊറുത്തു തരേണമേ. ഞാൻ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും നിമിത്തം, എന്റെ കുടുംബം അങ്ങയുടെ ശിക്ഷവിധിക്കു പാത്രമാവല്ലേ. എന്റെ കിങ്ങിണിയെയും കുഞ്ഞുങ്ങളെയും കാക്കണമേ. എന്റെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും കാക്കണമേ. അങ്ങയുടെ ഉള്ളം കയ്യിൽ വച്ചു, അവരെ പരിപാലിക്കേണമേ. കോടതി വിധി എനിക്ക് അനുകൂലം ആക്കി, എത്രയും വേഗം എന്നെ നാട്ടിൽ പോകാൻ അനുഗ്രഹിക്കണമേ. കുടുംബമായി ഞാൻ വന്നു സാക്ഷ്യം പറഞ്ഞുകൊള്ളാം അമ്മേ. അമ്മേ, ഈ ലോകത്തു വിഷമിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, കാത്തു രക്ഷിക്കണമേ.എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അമ്മ യേശു അപ്പച്ചന്റെ അടുത്ത് സംസാരിക്കേണമേ, ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥത വഹിക്കേണമേ. എന്റെ പ്രാർത്ഥനയ്ക്കും, എന്റെ സങ്കടങ്ങൾക്കും നേരെ അങ്ങ് മുഖം തിരിക്കില്ല എന്ന വിശ്വാസത്തോടെ. ആമേൻ. ഉമ്മ❤❤❤
@Rani45612
@Rani45612 3 сағат бұрын
പരിശുദ്ധ അമ്മെ മാതാവേ എല്ലാ മക്കളുടേയും കുടുബ സമാധാനം കൊടുക്ഖണമെ അമ്മേ
@ThankachanJessy-wq7jd
@ThankachanJessy-wq7jd 2 сағат бұрын
അമ്മേ എല്ലാവരെയും കാത്തുകൊള്ളേണമേ അമ്മേ എല്ലാവരെയും ശാന്തിയും സമാധാനവും കൊടുക്കേണമേ ആമേൻ യേശുവേ കൂടെ ഉണ്ടായിരികേണമേ ആമേൻ യേശുവേ സ്തുതി അമ്മേ ആരാധന. മക്കളെ നേർവഴിൽ നടത്തേണമേ ആമേൻ.
@VenuGopal-ws7ef
@VenuGopal-ws7ef 4 сағат бұрын
അമ്മയുടെ പ്രതിശീകരണത്തിന്റെ സാക്ഷിയായി യേശുനാമത്തിൽ എന്നെ ഉയർത്തേണമേ
@20.aparnasanthosh86
@20.aparnasanthosh86 4 сағат бұрын
അമ്മേ എന്റെ മകളുടെ അസുഖംങ്ങൾ മാറ്റി കൊടുത്തു സ്കൂളിൽ പോകാൻ കഴിയണമേ 🙏🙏🙏
@SheelaSheela-m8t
@SheelaSheela-m8t 3 сағат бұрын
അമ്മേ മാതാവേ അനജിനെ കേസിൽ നിന്നും രക്ഷിക്കേണമേ അവന്റെ കേസ് വെറുതെ വിടേണമേ🙏🙏🙏
@LiyonaLijo
@LiyonaLijo 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് പഠിക്കാനുള്ള ബുദ്ധിയും ഓർമശക്തിയും തന്ന് അനുഗ്രഹിക്കണമേ, ലിജോപ്പന്റെ പണി തടസം മാറി പണി കിട്ടണമേ, അമ്മയുടെ വേദനകൾ എല്ലാം മാറ്റി സന്ദോഷം നൽകണമേ, തങ്കുവിന്റെ അസുഖം മാറ്റി തരണമേ, എന്റെ തലയിലെ പേനും ഈരും പൂർണമായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajimonpv4442
@sajimonpv4442 3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ഇനി . വയറുവേദനയും കൈയുടെ വേദനയുംഉണ്ടാവരുത്🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടുമാറ്റിതരണമേ ഇനി ഉണ്ടാവരുത്🙏 എന്റെ സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@mariesdevasia6053
@mariesdevasia6053 4 сағат бұрын
അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@lillytj7147
@lillytj7147 4 сағат бұрын
അമ്മ മാതാവേ എന്റെയും ഉടമ്പടി എടുത്ത് പ്രാർഷിക്കുന്ന എല്ലാവരുടെ യും നിയോഗങ്ങൾ സാധിച്ചു തരണമെ
@bijudaniel6268
@bijudaniel6268 4 сағат бұрын
അമ്മയെ കൃപാസന മാതാവേ ഞങ്ങളുടെ സ്ഥലത്തിന്റെ മേലുള്ള ശത്രുക്കളുടെ പ്രാർത്ഥന നീക്കി നൽകണമേ
@gracybinu1438
@gracybinu1438 11 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഹസ്ബൻഡിനും മക്കൾക്കും വിശ്വാസം വർധിപ്പിക്കണേ അമ്മ ഞങ്ങളോട് കൂടെ ഒണ്ടായിരിക്കണേ 🙏🙏🙏🙏🙏
@SulekhaS-g7i
@SulekhaS-g7i Сағат бұрын
ഈശോയെ അമ്മേ മാതാവേ നന്ദി അർപ്പിക്കുന്നു കാത്തോളണേ ഈശോയെ രക്ഷിക്കേണമേ രക്ഷിക്കേണമേ രക്ഷിക്കേണമേ
@aparnahope
@aparnahope Сағат бұрын
അമ്മ മാതാവേ രതീശൻ mamanu അമ്മ മാതാവിനോടുള്ള വിശ്വാസം വർധിപ്പിക്കേണമേ അമ്മ മാതാവേ രതീശൻ മാമന്റെ വൃക്കരോഗം പൂർണമായും സൗഘ്യപ്പെടുത്തേണമേ
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 5 сағат бұрын
അമ്മേ മാതാവേ വയ്യായ്ക മാറി അമ്മയുടെ മുന്നിൽ എത്രയും പെട്ടെന്ന് വരാൻ എന്നെ അനുഗ്രഹിക്കേണമേ
@sanikamaria
@sanikamaria 4 сағат бұрын
അമ്മേ മാതാവേ എന്റ അഡ്മിൻ ഉറപ്പാക്കണമേ.. ഒരിക്കലും ഞൻ തിരിച്ചു വരണ്ട അവസ്ഥ ഉണ്ടാകരുതെ അമ്മേ... അമ്മ തന്ന എന്നിക് നല്ല കൂട്ടുകാരാ തിരിഞ്ഞു എടുത്തു നല്കണമേ.. നവംബർ 7മുന്പായിട്ടു എല്ലാം അമ്മ ശെരിയാക്കി തരണമേ 🙏🙏
@VeniFrancis
@VeniFrancis 5 сағат бұрын
Amme mathave Joseph achane kathukollename🙏🙏🙏🙏🙏
@royvarghese7557
@royvarghese7557 2 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ കൈകൊള്ളേണമേ സനുഗ്രഹിക്കണമേ ആമേൻ 🙏
@AKASH-FF-A-l3q
@AKASH-FF-A-l3q 3 сағат бұрын
അമ്മേ എന്റെ രോഗങ്ങൾ എല്ലാം സമർപ്പിക്കുന്നു എന്റെ കട ബാധ്യതയും സമർപ്പിക്കുന്നു
@angelarmygurl
@angelarmygurl 14 сағат бұрын
അമ്മേ 1410 Society ലെ കുടിശിഖ അടച്ച് ജപ്തിയിൽ നിന്ന് ഒഴിവാക്കി തരാൻ അനുഗ്രഹിക്കണേ' Ave Maria
@anjalihari1483
@anjalihari1483 4 сағат бұрын
Mathavu rakshikum
@lijithomas9085
@lijithomas9085 10 сағат бұрын
അമ്മേ എന്റെ മുടങ്ങിപ്പോയ കല്യാണം തന്നെ തടസങ്ങൾ മാറ്റി ഈ വർഷം നടത്തി തരണമേ ചേട്ടന്റെ അമ്മ വിളിക്കണമേ
@aleyammape873
@aleyammape873 3 сағат бұрын
അമ്മയോട് പ്രാർത്ഥിക്ക്. ചേരുന്ന ജീവിതപങ്കാളിയാണെങ്കിൽ അമ്മ നടത്തും.
@archanaachu2351
@archanaachu2351 3 сағат бұрын
Poyi udambadi edukku urappayum amma nadathi tarum 🫂❤️🙏
@deepaavj1251
@deepaavj1251 3 сағат бұрын
ഇതേ അവസ്ഥ തന്നെ ആണ് എന്റെ ബ്രദറിനും നല്ല ബന്ധം ആണേൽ മാതാവ് നടത്തി തരും അല്ലേൽ ഇതിനേക്കാൾ നല്ല ബന്ധം മാതാവ് കണ്ടെത്തി തരും
@lijithomas9085
@lijithomas9085 3 сағат бұрын
@@archanaachu2351 ഞാൻ എടുത്തു ഉടമ്പടി
@sheenasaju-re1ur
@sheenasaju-re1ur 2 сағат бұрын
മാതാവേ എനിക്ക് സൗഖ്യം തരണമേ. ജോലിയില്ലാത്ത എല്ലാ മക്കളെയും സമ്മർപ്പിക്കുന്നു
@sarikarajesh6816
@sarikarajesh6816 Сағат бұрын
മാതാവേ 🙏എന്റെ ശാരീരിക ആസ്വസ്ഥതകൾ പൂർണമായും മാറ്റി പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏
@aswathyaswathy2466
@aswathyaswathy2466 Сағат бұрын
അമ്മേ ദൈവമാതാവേ ഈ വലിയ പ്രതിസന്ധികളിൽ നിന്ന് ഞങ്ങളെ കാക്കണേ 🙏🙏🙏🙏🙏
@annies579
@annies579 2 сағат бұрын
ഈശോയെ ഞങ്ങളുടെ മേൽ കരുണയാകണമേ
@lonappanchakkachamparambil8633
@lonappanchakkachamparambil8633 3 сағат бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ എടുത്തു മാറ്റണമേ
@gegorgejoseph6854
@gegorgejoseph6854 2 сағат бұрын
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@elsammakuriakose9990
@elsammakuriakose9990 3 сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അലർജി പൂർണ്ണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹
@unnimalu5958
@unnimalu5958 2 сағат бұрын
അമ്മേ ദൈവമാതാവ എന്റെ ആങ്ങളക്കുഞ്ഞിൻ്റെ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ അവനെ ഞാൻ അമ്മയുടെ തൃക്കരങ്ങിൽ ഞാൻ സമർപ്പിക്കുന്നു എൻ്റെ അമ്മയുടെ മനസിന് ശാന്തതയും സമാധാനവും നൽകണേ മാതാവെ എന്റെ പ്രാർത്ഥന സ്വീകരിക്കണേ🙏🏻🙏🏻🙏🏻🙏🏻
@mercybaby2039
@mercybaby2039 Сағат бұрын
എന്റെ ഈശോയെ ആൽബിന് കഴിഞ്ഞ ഇന്റർവ്യൂ വിനു ജോലി നൽകി അനുഗ്രഹിക്കേണമേ ബിസ്സിനെസ്സ് മുന്നോട്ടു പോകാൻ അനുഗ്രഹിക്കേണമേ എന്റെ യും അലന്റെയും മുടി കൊഴിച്ചിൽ മാറ്റി തരണമേ
@tessyrajijose
@tessyrajijose Сағат бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@shilpasunny7589
@shilpasunny7589 Сағат бұрын
അമ്മ മാതാവേ എന്നും ഈശോയുടെ മാതാവിൻ്റെ സാക്ഷികളായി ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണേ അമേൻ 🙏🙏🙏🙏🙏🙏🙏
@renibejoy8303
@renibejoy8303 Сағат бұрын
അമ്മേ ഞങ്ങളുടെ എല്ലാ പ്രവർത്തനമേഖലകളുംഅമ്മക്ക് സമർപ്പിക്കുന്നു
@alvishalvish1068
@alvishalvish1068 2 сағат бұрын
അമ്മേ മാതാവേ കൃപാസനത്തിൽ വന്നു ഉദമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@josephmathew719
@josephmathew719 Сағат бұрын
പരിശുദ്ധ മാതാവേ അമ്മേ, പരീക്ഷ ഡേറ്റ് എടുക്കുന്നതിനു വേണ്ടി ജനുവരി യിൽ കൊടുത്ത 26000/- രൂപ ഇന്ന് തന്നെ തരുവാൻ അയാളെ പ്രേരിപ്പിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼
@aparnahope
@aparnahope Сағат бұрын
അമ്മ മാതാവേ രാജേന്ദ്രൻ മാമന്റെ ഷുഗറിന്റെയും ക്രിയാറ്റിൻറെയും അളവ് നോർമൽ ആക്കേണമേ അമ്മ മാതാവേ
@danyrenjith5274
@danyrenjith5274 2 сағат бұрын
അമ്മേമാതാവേ ഞങ്ങളുടെ നിയോഗം ഇന്നുതന്നെ സാധിച്ചുതരണേ അനുഗ്രഹിക്കണേ 🙏🙏🙏
@moneythomas5593
@moneythomas5593 3 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമെഞങ്ങളുടെ എല്ലാ ഉദ്യമങ്ങളിലും അങ്ങയുടെ സാന്നിധ്യം ഉണ്ടാകണമെ , കൃപചൊരിയണമെ അമ്മെ.സഞ്ചാരി മാതാവേ ഞങ്ങളുടെ കുടെ സഞ്ചരിക്കണമെ
@Hattori.Ig_
@Hattori.Ig_ Сағат бұрын
എന്റെ മാതാവേ ജീവിതത്തിൽ ഞങ്ങൾക്ക് ഉണ്ടായ എല്ലാം തെറ്റുകളും ഞങ്ങളോട് ക്ഷമിക്കേണമേ.ആമേൻ🙏🏾
@sajithps286
@sajithps286 Сағат бұрын
അമ്മേ എന്റെ കടങ്ങൾ തീർത്തു തരണമേ ആമേൻ🙏🙏🙏🙏🙏
@sudheeshkumar2390
@sudheeshkumar2390 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്റ്റിരം സാക്ഷി ആക്കി മാറ്റണമേ, ആമേൻ. 🙏🏾.
@BessyHybin
@BessyHybin 3 сағат бұрын
അമ്മേ മാതാവേ മനസമാധാനം നൽകണേ കടകാരിൽനിന്നും എന്റെ കുടുംബത്തെ മോജിപികേണമേ ഭവന്നത്തെ സമർപ്പിക്കുന്നു ആമ്മേൻ
@alanv.a8581
@alanv.a8581 3 сағат бұрын
🙏എന്റെ അമ്മേ പരിശുദ്ധ ദൈവം മാതാവേ 🙏🙏🙏🙏
@radhikac5356
@radhikac5356 2 сағат бұрын
അമ്മേ മാതാവേ എന്റെ കടബാധ്യത പരിഹരിച്ചു തരേണമേ. എനിക്കും അമ്മക്കും സുഹം തരേണമേ. എല്ലാവരെയും കത്തു കോളേണമേ.ആമെൻ.
@SajithaArya-w9n
@SajithaArya-w9n 2 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ സാധിച്ചു തരേണമേ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 29 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 39 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 29 МЛН