അമ്മേ എന്നെ കട ബാധ്യത കൾ കാരണം നീറി നീറി ഞാൻ കഴിയുന്നു. അമ്മേ എനിക്ക് ഒരു വഴികാട്ടിതരണമേ എനിക്ക്നല്ലഒരു വീട്ടുജോലി കിട്ടണമേ അമ്മേ ഇന്ന് ഞാൻ എങ്ങനെ ലോൺ അടയ്യാം ഒരു വഴികാട്ടിതരണമേ എന്റെമനസ് മാറി കൊണ്ടിരിക്കുന്നു എന്നും പ്രാത്ഥി എന്റെ മനസ് തോന്നിയ്ക്കണമേ എന്റെ സങ്കടങ്ങൾ കാണണ മേ സ്ഥലങ്ങൾ ങ്ങൾ വിൽക്കാ സാധിക്കണമേ എത്രയും പെടന്ന് കടങ്ങൾ വീട്ടിഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കണമേ അമ്മേ എല്ലാ മക്കൾക്കു വേണ്ടിയും പ്രാത്ഥിക്കണമേ ആമേൻ
@Geetha-o8n25 күн бұрын
അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റി തരണമേ അമ്മേ അമ്മേ എന്റെ മരുമോന് നല്ലൊരു ജോലി കിട്ടണമെങ്കിൽ ഉടനെ എന്റെ മരുമോൻ ഒരു ജോലി കിട്ടി പോണം ഗൾഫിൽ പോണം എന്റെ സങ്കടങ്ങൾ കേൾക്കണേ അമ്മേ ഞാൻ ചോദിക്കുന്നവർ എനിക്ക് പൈസ തരണേ അമ്മേ എന്റെ കടങ്ങളെല്ലാം എനിക്ക് തീർക്കണമെന്ന് എനിക്കൊരു വഴികാട്ടി തരണേ അമ്മേ എന്റെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം മാറ്റിത്തരണമെന്ന്
@Meenutti1237 ай бұрын
അമ്മേ എന്റെ കടങ്ങൾ വിട്ടുവാൻ ഒരു വഴി ഒരുക്കണേ അമ്മേ എന്റെ എല്ലാം സങ്കടങ്ങളും അവിടുത്തെ സന്നതിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ
@JessyMohandas7 ай бұрын
Amen 🙏🙏🙏🙏
@jeejasaji29467 ай бұрын
ആ മേ ൻ
@babychacko3737 ай бұрын
Amen
@babychacko3737 ай бұрын
🎉
@babychacko3737 ай бұрын
Essomathaveamen😢
@ValsalaP-f1eАй бұрын
അമ്മേ മാതാവേ എന്റെ ജീവിതം തിരിച്ചു കിട്ടണമേ കടബാധ്യതകൾ മാറ്റാൻ ഉ വഴി കാട്ടിത്തരണമേ ഒരു ജോലി കിട്ടേണമേ
@rosybeena53377 ай бұрын
അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ. ഒരു മാർഗവും ഇല്ല എന്നെ കൈവെടിയല്ലേ മാതാവേ. എന്നെ സഹായിക്കണമേ
@appuzz55547 ай бұрын
അമ്മേ എല്ലാ പ്രശ്നങ്ങളും അമ്മക്ക് മുമ്പിൽ സമർപ്പിക്കുന്നു. എല്ലാത്തിനും ഒരു വഴി കാണിച്ചിത്തരേണമേ മാതാവേ
@joicybenoy37425 ай бұрын
reply പൊളിച്ചു❤
@joicybenoy37425 ай бұрын
ഭക്തിരാഹിത്യവും നീക്കം ചെയ്യണമേ
@anjalinair91043 ай бұрын
Mathave nalloru exam result tharaname
@AnuMol-vy2jj3 ай бұрын
അമ്മ മാതാവേ എപോഴു കൂടെ ഉണ്ടാവനെ മാതാവേ
@philominaj4513Ай бұрын
അമ്മേ കൈ വിടാതെ നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉
@janetmarsily540014 күн бұрын
അമ്മേ മാതാവേ എന്റെ മോളുടെ കണ്ണിന് സൗഖ്യം കൊടുക്കണമേ അമ്മേ മാതാവേ ഇനി ഒരുനാൾ കണ്ണിന് അസ്വസ്ഥത ഉണ്ടാവില്ലേ മാതാവേ
@JyothiLekshmi-pv80030 минут бұрын
അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ
@minin50176 ай бұрын
ഹിന്ദുവായി ഞാൻ പരിശുദ്ധാത്മാവിനോട് കേണപേക്ഷിക്കുന്ന ഞങ്ങളെ കൈ വിടരുതേ അമ്മേ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പേരിൽ ഞാൻ കടപ്പെട്ടിരിക്കുന്നു ഈ പ്രപഞ്ചശക്തിയെ അങ്ങ് ഞങ്ങളെ കാത്തുകൊള്ളണമേ
@lalyrajeev54066 ай бұрын
❤❤
@prajithakp93496 ай бұрын
❤❤❤❤❤
@Super-jes6 ай бұрын
Yesuvinu hindu muslim onninum verthirivu illa viswasikkunnavane karthavu veendum varumbol kondupokum ithinu oru mattavum illa alfuthangal mathram nokkathe karthavinte krusil nokki rasha prapikku avide manasandra petta oru kallaneyum kanam
@ushaushas3895 ай бұрын
🙏🙏🙏
@ratheeshratheesh19064 ай бұрын
Mathave ente achante Pani kurayaname
@SonaPr10 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന് വീട് വേഗം തന്നെ എടുക്കാൻ ആവണേ 🙏🙏🙏achanum അമ്മയ്ക്കും എല്ലാവർക്കും ഒരു അസുഖവും ഉണ്ടാകരുതേ കാത്തോളണേ 🙏🙏🙏mathave പഠിച്ചു നല്ല ജോലി ആവണമേ 🙏🙏🙏💓
@MiniJayakumar-vg4uj7 ай бұрын
അമ്മേ മാതാവേ കാവൽ ആയേരിക്കേണമേ ആമേൻ 🙏🙏🌹🙏🙏🙏🙏🌹🌹🌹
@ManjushaShabu13 күн бұрын
പാസ്പോര്ട് എടുത്തു വെച്ചോട്ടെ ഇതുവരെ വിസ വരുന്നില്ല മാതാവേ ഒന്ന് സഹായിക്കാൻ കനിവുണ്ടാകണമേ മാതാവേ ആമീൻ
@Sreekaa6 ай бұрын
അമ്മേ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റിത്തരാൻ കനിവുണ്ടാകണേ മാതാവേ
@akhilfrancizakhilfranciz53874 ай бұрын
അമ്മേ മാതാവേ എന്നെ അനുഗ്രഹികേണമേ
@jayasreejayasree119313 күн бұрын
ആരെങ്കിലും മുഖേന എനിക്കൊരു ഭവനം നിർമ്മിക്കാനുള്ള ഒരു വഴി കാണിച്ചു തരേണമേ മാതാവിലുള്ളവളെ കൈവെടിയില്ല വിശ്വാസത്തോടും അപേക്ഷിക്കുന്നു
@BlessonBlesson-df9un7 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ കൃപാസന മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കടക്കാര് വീട്ടിൽ കേറിവരരുത് മാതാവേ കടം വീട്ടാനുള്ള പൈസ കിട്ടാൻ വഴി കാട്ടിത്തരണമെന്ന്
@JyothiC-i9g3 ай бұрын
എന്റെ അമ്മ മാധാവേ icu വൽ കിടക്കുന്ന എന്റെ അമ്മേനെ കാത്തു കൊള്ളണമേ. ആമേൻ 🙏🙏q
@beenamathew937Ай бұрын
അമ്മേ മാതാവേ എന്റെ മകൻ ഉത്തരവാദിത്വ മുള്ള വനാക്കി തരണമേ. മദ്യം ഇനി ഉപയോഗിക്കാൻ ഇടവരുത്തരുതേ അമ്മേ 🙏. വീടിന്റെ പണി, കടങ്ങൾ ഇതെല്ലാം തീർക്കുവാനും എന്റെ മകന് തോന്നിപ്പിക്കണമേ 🙏. രോഗങ്ങളിൽ നിന്ന് സൗഖ്യമാക്കണമേ 🙏🙏
@Leoniya-g2wАй бұрын
അമ്മേ മാതാവെ ഞങ്ങൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണ്‌മേ
@Leoniya-g2wАй бұрын
അമ്മേ എന്റെ മക്കളുടെ കുടുബം ജീതത്തെ അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ ആമ്മേൻ
@sreevidyasree49746 ай бұрын
മാതാവേ ഇന്ന് ചെയ്ത വർക്ക് നന്നാവനെ മാതാവേ 😍
@nikhithasingh25884 ай бұрын
മാതാവ എന്റെ എല്ലാ രോഗങ്ങളിൽ നിന്ന വീടുതൽ തരേണമേ ആമേൻ
@malu-ir7io2 ай бұрын
എന്നെ കൈവിട്ടല്ലേ മാതാവ് 🙏🙏
@shyamilyjithesh-tt2gr7 ай бұрын
അമ്മേ കടങ്ങൾ വീട്ടനുള്ള വഴി തെളിയിക്കണേ
@RadhikaRadhika-fk2tf7 ай бұрын
അമ്മേ മാതാവ് എൻ്റെ എല്ലാ സങ്കടങ്ങളു എൻ്റെ കടങ്ങളു ഞങ്ങള് അപത്തുകളിൽ നിന്ന് രക്ഷിക്കണേ ഞനു രണ്ടു കുഞ്ഞുങ്ങളു തനിച്ചാണേ മേ അമ്മയുയിശോയുമാത്രമാണമ്മേ ആസ്രയം ഞങ്ങടെ എപ്പോഴുകാണേണമേ അമ്മയുടെ ഒരു കരങ്ങൾ കൊണ്ടു ഞങ്ങളെ ചേർത്ത് പിടിക്കേണമേ ഞങ്ങടെ പ്രാദനകേൾക്കേണമേ ആമേൻ🙏
@lissylancy37207 ай бұрын
അമ്മേ. മാതാവേ. അമ്മാ. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്നത് എല്ലാവർക്കും അമ്മാ ഒരു വഴി തുറക്കണമെ. അമ്മാ അത്ഭ ത മാതാവേ..ആമ്മേൻ
@athiraathii5482Ай бұрын
ആമേൻ 🙏🏻
@AnithaKumari-o1gАй бұрын
അമ്മേ മാതാവേ എന്റെ മകളുടെ നാളെ നടക്കുന്ന examinu നല്ല മാർക്ക് വാങ്ങി വിജപ്പിക്കേണമേ 🙏🙏🙏🙏
@MaryDennis-r4n4 ай бұрын
രാവിലെ ഞാൻ പ്രാർത്ഥന കേട്ട് എന്റെ മോന്റെ ജോലിക്ക് വേണ്ടി യാചിച്ചു അവനു ഇന്ന് തന്നെ ഒരു ഇന്റർവ്യൂ കാർഡ് വന്നു പ്രാക്റ്റിക്കൽ ആണ് അമ്മക്ക് ഒരായിരം നന്ദി 🙏 പ്രാക്ടിക്കൽ ടെസ്റ്റ് പാസ്സാക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ നന്ദി അമ്മേ നന്ദി 🙏🙏🙏
@latharaju15557 ай бұрын
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ ആമേൻ
@sebastianfernandez5812 ай бұрын
Amen
@sandrasuresh68046 ай бұрын
എന്റെ മാതാവ് എന്റെ കടം എത്രെയും പെട്ടന്ന് തീർത്തു തരണമേ, കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ, പരിശുദ്ധ അമ്മേ എല്ലാവർക്കും കാവലായിരിക്കണമേ. മാതാവേ, കാത്തു കൊള്ളണമേ, ആമേൻ ❤️❤️❤️
അമ്മേ മാതാവേ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് എന്നോട് കരുണ തോന്നണമേ എന്റെ നിയോഗം നി തിരുകുമാരൻ വഴി നടത്തി തെരണമേ ❤😢
@greeshmajishnugreeshma22143 ай бұрын
അമ്മേ മാതാവേ അമ്മേ മക്കളെ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏അങ്ങേ തിരുകുമാരനിൽ നിന്ന് അമ്മ എല്ലാം മക്കൾക്കും അനുഗ്രഹം വാങ്ങി ചൊരിയണമേ 🙏🙏🙏
@jayanramani72056 ай бұрын
അമ്മേ എന്റെ വയറിനകത്തു ഉണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥത കളിൽ നിന്നും മോചനം തന്നു അനുഗ്രഹിക്കേണമേ ഈശോയുടെ നാമത്തിൽ ആമ്മേൻ ആമ്മേൻ ആമ്മേൻ
@sherinvarghese3284Ай бұрын
അമ്മേ എന്റെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കമേ എന്റെ കടങ്ങൾ മാറ്റി തരാണെ മാതാവേ ഒരു ജോലി ശരിയായിട്ടുണ്ട് എനിക്ക് ആഗ്രഹങ്ങൾ സാധിച്ചു തരണേ മാതാവേ
@Krishnamruthamstories5 ай бұрын
മാതാവേ എന്റെ മോൾക്ക് പഠിക്കുവാൻ ഓർമ കൊടുക്കണേ മാതാവേ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറ്റി തരേണമേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ
@sathishkeerthi237 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കണേ
@Ancy19917 ай бұрын
അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ മാതാവേ എന്റ വിസ തടസ്സം മാറ്റിതരണേ അമ്മേ മാതാവേ അമ്മേ എന്റ പ്രയാസങ്ങളും ദുഖങ്ങളും അമ്മ മാറ്റിതരണേ അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിസതടസം മാറി എത്രയും പെട്ടന്ന് അമ്മ എനിക്ക് വിദേശത്ത് പോകാനുള്ള അനുഗ്രഹം അമ്മ തരുമാറാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏അമ്മേ എന്റ വിസ തടസ്സം മാറ്റിത്തന്നു അമ്മ എന്ന അനുഗ്രഹിക്കണേ 🙏🙏🙏🙏
@SachuGaming1862 ай бұрын
പരിശുദ്ധ ദൈവ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ എന്നെ കൈ വിടരുതേ അമ്മേ 🙏🙏🙏
@JyothyMol-zf8oz7 ай бұрын
അമ്മ മാതാവേ ഈ മാസം അവസാനം മുമ്പെങ്കിലും എന്റെ ഭവനം പണി തുടങ്ങുവാനായിട്ട് സാധിക്കേണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങുവാനുള്ള ശക്തി നിങ്ങൾക്ക് തരേണമേ അമ്മേ അമ്മയെ കൈവെടി അമ്മ മാതാവേ, തിരു കുമാരനോട് ചേർന്ന് ഈ നിയോഗം സാധിച്ചു തരേണമേ
@anilkumarthakappanpillai8127Ай бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് മേരിട്ടിൽ അഡ്മിഷൻ കിട്ടേണമേ.. എന്റെ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏🙏🙏
@babyjoseph51797 ай бұрын
അമ്മമാതാ വേമക്കൾ ക്കനല്ലൊരു തൊഴിൽ ലഭിക്ക വാൻ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം പോകുവാൻ കൃപ നൽകണമേ മാതാവേ
@chandrikadevi371515 күн бұрын
അമ്മേ മാതാവേ എൻറെ മക്കൾക്കും കുഞ്ഞുമക്കൾക്കും നല്ല ഭാവി ജീവിതം നൽകി അവരെ അനുഗ്രഹിക്കേണമേ. എൻറെ ശാരീരിക അസുഖങ്ങളെല്ലാം മാറ്റി പൂർണ്ണ ആരോഗ്യം തിരികെ കിട്ടാൻ അനുഗ്രഹിക്കേണമേ. ആമേൻ.
@crazy_sassy_girl91917 ай бұрын
എന്റെ മാതാവേ എന്റെ മാകൾക്ക് ജോലി ശർരിയാക്കി തരണമേ😊
@MercyAlbert-cj2lo7 ай бұрын
മാതാവേ എന്റെ കടഭാരം മാറ്റി തരണമേ അജോയ് എന്ന മകന് നല്ല ജോലി നല്കണമവർക്ക് പെർമിറ്റ് കിട്ടുന്നതിന് അമ്മയോട് മാദ്ധ്യസ്ഥ o പ്രാർത്ഥിക്കുന്ന
@shobasubash533623 күн бұрын
അമ്മേ ഞങ്ങളുടെ കടഭാരം പൂർണ്ണവിടുതൽ നൽകണേ ഞങ്ങളുടെ മക്കൾ ഞങ്ങളിൽ നിന്ന് അകന്ന് പോകാതെകാത്തുകൊള്ളണമേ ഞങ്ങളുടേ വീടിന്റെ പണി പൂർത്തിയാക്കാൻ സഹായിക്കണേ
@GeorgeSJ-v4w7 ай бұрын
അമ്മേ എന്റെ ജീവിതം വഴിമുട്ടി നിൽക്കുന്നു ഒരു വഴി തുറന്നു തരേണമെ ആ മെൻ
@DaisyDaisysunny7 ай бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസം നീക്കി തരേണമേ 🙏🙏🙏🙏❤️💓
@varghesekm97952 ай бұрын
❤❤❤❤❤❤❤❤അമ്മ
@reshmisoman8222Ай бұрын
🙏🏻
@ashokankayipurath640510 күн бұрын
മാതാവേ തമ്പുരാൻറെ അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടണം അമ്മയെ ഞങ്ങടെ കുട്ടികൾക്ക് നല്ല ജോലി ലഭിക്കണം അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ
@valsavarghese2567 ай бұрын
അമ്മേ മാതാവേ എൻ്റെ എല്ലാ വിഷമങ്ങളും സങ്കടങളും സമർപ്പിക്കുന്നു അമ്മേ സമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏
@sujamanoj29057 ай бұрын
അമ്മേ മാതാവേ ആമേൻ 🙏🏻
@RoniRaju-no5od7 ай бұрын
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🙏🙏
@Hilari-tz9me7 ай бұрын
മാതാവേ എന്റെ കട ബാധ്യത യാൽ ഞാൻ വളരെയേറെ വിഷമിക്കുന്നു നാളെയും 3000ര് രാവിലെ വേണം എങ്ങനെ എന്നറിയില്ല അമ്മ ഒരത്ഭുതം നടക്കുവാൻ അമ്മ ഈശോയോട് prarthichichu nadathitharane
@bimolsha4058Ай бұрын
അമ്മേമാതാവേ പരിശുദ്ധ അമ്മേ,,,ഞങളുടെ മോൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ ജോലി അന്വേഷിക്കുന്നു,,, അവന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@maryvarghese37877 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാ നീട്ടി രി ക്കന്ന സ്ഥലം വിറ്റു തരേണമെ ആമ്മേൻ
@PonnuNimmi7 ай бұрын
അമ്മേ എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@fresh.morning4 ай бұрын
🙏🌹❤amen
@Rajeev-bq7ny6 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ആമേൻ
@jayasreekp5836Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ലോക മാതാവേ ഞങ്ങളിൽ ഉള്ള ദുഃഖത്തിന് ഒരു ആശ്വാസം തരേണമേ 🙏എല്ലാം അറിയുന്ന അമ്മേ കടങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ 🙏അച്ഛന്റെ തലവേദന മാറ്റി നല്ല ആരോഗ്യം നൽകേണമേ 🙏മരുമോന് ലഹരി ഒഴിവാക്കി. അവൻ നല്ല മോനായി ഞ ങ്ങളിൽ ചേർക്കേണമേ 🙏പരിശുദ്ധ അമ്മേ ഈ പാപികളോട് പൊറുത്തു മാപ്പ് തരേണമേ 🙏മക്കൾക്കു സന്തോഷം, സമാധാനം നെൽകേണമേ
@RenjiniR-v2b6 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമേൻ
@geethaSasi-up2xb7 ай бұрын
അമ്മ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ എന്റെ കടബാധ്യതകൾ ഞാൻ അമ്മയിൽ സമ്മർപ്പിക്കന്നു എന്റെ മകനെ ഞാൻ അമ്മയിൽ സപ്പിക്കന്നു അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ അമേൻ😊
@ShinyBarghese-or8gu7 ай бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിക് മാറ്റിത്തരണമെ.
@SudhaKumari-yv6iu7 ай бұрын
❤❤❤😂😂😂 5:29
@jishnakv50997 ай бұрын
അമ്മേ മാതാവേ എന്റെ ശരീരവേതനകൾ മാറ്റിതരേണമേ.. പ്രേഷിത പ്രവർത്തനം ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏
@JineeshJineeshKochalummood6 ай бұрын
മാതാവേ എന്നിലേക്കും എന്റെ കുടുംബത്തിലേക്കും അവിടത്തെ കൃപാകാടാഷം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏
@ThamaraShibu7 ай бұрын
അമ്മേ എന്റെ തലയിലെ മുഴ മാറ്റി തരണമ്മേ. എന്റെ മക്കൾക്ക് നല്ല ബുദ്ധിയും അറിവും ഓർമ്മശക്തിയും തരണമേ
@anooponeman40647 ай бұрын
Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs
@mohangopi8036Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ട് കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന് തീർത്തു തരണമേ എനിക്കും എന്റെ മകൾക്കും, മരുമകനും എത്രയും പെട്ടന്ന് ഒരോ നല്ല ജോലി തരേണമേ ഞങ്ങളെ എത്രയും പെട്ടെന്ന് നല്ല ഒരു സമാധാനവും സന്തോഷവും തന്നു ഞങ്ങളുടെ കടവും വീട്ടി രക്ഷിക്കണമേ ദൈവത്തിനു നന്ദി ദൈവത്തിനു നന്ദി ദൈവത്തിനു നന്ദി
@vaishnavilachu97146 ай бұрын
എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണമെ 🙏ഞങ്ങടെ കടങ്ങകൾ മാറ്റി രക്ഷിക്കണമേ 🙏😢
@jayanramani72056 ай бұрын
പരിശുദ്ധ അമ്മേ എല്ലാം അറിയുന്ന അമ്മേ എന്റെ പ്രാർത്ഥന അവിടുന്ന് കൈ കൊള്ളണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏♥️♥️♥️
അമ്മേ മാതാവേ...മക്കളില്ലാതെ വിശമിക്കുന്നവർക്ക്....മക്കളെ നൽകി അനുഗ്രഹിക്കേണമേ......
@annammajohn76777 ай бұрын
🌹അമ്മേ മാതാവേ 🙏🏼എന്റെ ഭർത്താവിന്റെമദ്യപാനം നീക്കി ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അമ്മേ ഈശോയോട് പ്രാർത്ഥിക്കണേ
@jeggyjohny88537 ай бұрын
അമ്മേ മാതാവേ തിരുപട്ടത്തിനെ ഒരുങ്ങികൊണ്ടിരിക്കുന്ന എൻ്റെ മകനെ സംരക്ഷണം നൽകേണമേ എൻ്റെ കുടുംബത്തിൽ അമ്മ അനുഗ്രഹം ചൊരിഞ്ഞ് അമ്മയുടെ കുടുംബം ആക്കി ഉയർത്തണമെന്ന് പ്രാർഥിക്കുന്നു
@OmanaS-ii3oq7 ай бұрын
അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും സങ്കടങ്ങളും മാറ്റി തരണേ. സാമ്പത്തിക ഇടപാടിൽ ഇന്നും കരകയറ്റാണെ. എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ എന്റെ മോൻ നശിച്ചു പോകാതെ കാത്തോണേ ഞങ്ങളെ കരുതുന്നവൻ ആകാൻ സഹായിക്കണേ സ്വന്തമായി ഒരു ഭവനം എത്രയും പെട്ടെന്ന് തരേണമേ അമ്മേ മാതാവേ ഞങ്ങളുടെ ജോലിസ്ഥലത്ത് ഞങ്ങളെല്ലാവരും നല്ല രീതിയിൽ നിന്ന് ജോലി എടുക്കാൻ സഹായിക്കണമേ ആമേൻ കൈവിടല്ലേ മാതാവേ
@ShibubabuBabu-pd6jz24 күн бұрын
God bless
@sheelageorge70077 ай бұрын
അമ്മേ മാതാവേ എന്റെ മോനു വീടു പണിയാൻ വഴികളെ തുറന്നു തരണമേ
@SudhaKumari-yv6iu7 ай бұрын
❤❤❤❤❤❤ 4:37
@alandavid13153 ай бұрын
അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും സഹായിക്കണേ മാതാവേ വീടിന്റെ കടം വീട്ടി വീട്ടിലിരുന്ന് എടുക്കാൻ എനിക്ക് സാധിച്ചു തരണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ എന്റെ മക്കൾ ക്ക് 4പേർക്കും നല്ല ജോലി ലഭിക്കാൻ ഇടയാക്കണമേ എന്റെ ഉടമ്പടിയിൽ വന്ന തെറ്റ് ക്ഷമിച്ച് എന്റെ കുടുമ്പത്തേയുംഎന്നേയും എന്നേ പോലെ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കൾക്കും അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏😢
@manjulagladison46856 ай бұрын
മാതാവേ എന്റെ കടങ്ങളുഎത്രയും പെട്ടെന്ന് തീർത്തു തരണമേ എന്റെ വീട് എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ മാതാവേ എന്റെ മോൾ പ്ലസ് വണ്ണിന് അപേക്ഷിച്ച ഇരിക്കുന്ന സയൻസ് ഗ്രൂപ്പ് തന്നെ എന്റെ മോൾക്ക് കിട്ടണമേ ആമേൻ മാതാവേ നന്ദി യേശുവേ നന്ദി
@DaisyDaisysunny7 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കൾക്കു ജോലി നൽകേണമേ 🙏🙏🙏🙏🙏
@RinsKr-z9rАй бұрын
എന്റെ എല്ലാ പ്രശ്നങ്ങളും മാതാവിനെ ഞാൻ ഏൽപ്പിക്കുന്നു എനിക്കുവേണ്ടി അപേക്ഷിക്കണമേ
@idukkikari240414 күн бұрын
Amme ente ella dugangalum kada badyathakalum ammayude thirumunpil samarpikkunnu mathave. Mathave ennilum ente makkalilum ammayude anughraham undakename amen🙏🙏🙏🙏
@rrss7536 ай бұрын
അമ്മേ മാതാവേ എന്റെ അച്ഛന്റെ തല ചുറ്റലും വലിവും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏എന്റെ അച്ഛന്റെയും അമ്മയുടെയും എല്ലാ കഷ്ട കാലങ്ങളും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏
@jincymol457 ай бұрын
അമ്മേ മാതാവേ എൻ്റെ അനിയൻ ബോധം ഇല്ലാതെ 19 ദിവസമായി കിടക്കുന്നത്. അവൻ ബോധം വന്ന് പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക്🙏🙏
@ajeenak22687 ай бұрын
❤❤❤
@anooponeman40647 ай бұрын
Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs
@ManiSmani-qs8iy6 ай бұрын
🙏🏻🙏🏻🙏🏻
@sindhuthanduvallil40116 ай бұрын
പ്രാർത്ഥിക്കാം ❤🙏🏻
@savithrythankachan87004 күн бұрын
🙏🙏🙏🙏
@JijiShiju-j2x3 ай бұрын
അമ്മേ മാതാവേ എന്റെ അമ്മ കണ്ണിലെ വേദന കൊണ്ട് പുളയുന്നു നാളെ നീരും വേദനയും മാറി സർജറി നടക്കേണമേ
@shinymanuel59368 күн бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ ഈശോയോട് ഞങ്ങൾക്കിവേണ്ടി പ്രാർത്ഥിക്കണമേ മാതാവേ അച്ചുമോനും അജുമോനും പ്രാർത്ഥിക്കാനുള്ള കൃപ നൽകേണമേ ആമ്മേൻ
@SusanJohn-s5m5 ай бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തടസ്സങ്ങൾ ഒക്കെ മാറ്റി തരണേ 🙏🙏
@JosephMechirath7 ай бұрын
അമ്മേ മാതാവേ കരുണ ചൊരിയാൻ വൈകരുതേ 🙏🏼 എന്റെ പ്രിയമോളുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🏼 അവളുടെ പ്രയാസങ്ങൾ അമ്മ ഏറ്റെടുക്കേണമേ 🙏🏼 നല്ലൊരു ജോലി നൽകി അവളെ അനുഗ്രഹിക്കാൻ വൈകരുതേ 🙏🏼
@JayanthiJayanthijayan-ip4bs6 ай бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@BabyKaniyampala-q5r2 сағат бұрын
അമ്മ മാതാവേ എ ന്നേ ക്ഷിക്കണമേബാങ്കിൽ നി ന്നുളള ജപ്തി ഒഴിവാക്കി തരണമേ ഞാൻ മഹാപാപി യാ ണ് എന്നേര ക്ഷിക്കണമേ
എന്റെ ദുഃഖങ്ങളിൽ നിന്ന് എന്നെ ഇടപെടണമേ അമ്മ മാതാവേ, അമ്മ പറഞ്ഞ 48 മണിക്കൂറിനുള്ളിൽ ഞാൻ വിചാരിച്ച കാര്യങ്ങളെല്ലാം മംഗളമായി തരണം അമ്മേ നന്ദി നന്ദി നന്ദി നന്ദി അമ്മേ നന്ദി അമ്മേ നന്ദി 🧡🧡🧡
@minim.mathew4337 ай бұрын
അമ്മേ എനിക്ക് നഷ്ടപെട്ട പണം തിരികെ കിട്ടാൻ. പണം തരാനുള്ള ആളുടെ തടസങ്ങൾ മാറ്റി എന്നേ ഈ പ്രതിസന്ധിയിൽ നിന്നും കര കേറാൻ എന്നെ സഹായിക്കണം. അമ്മേ ദൈവമാതാവേ. നീ ഇടപെടേണമേ ആമ്മേൻ
@daisymj2966 ай бұрын
അമ്മേ മാതാവേ എന്റെ മക്കൾ രണ്ടു പേരും എഴുതുവാൻ പൊകുന്ന പരീക്ഷയിൽ കൂടെയിരുന്നു അവർക്കു നാല്ലാ വിജയംകൊടുത്തു അനുഗ്രഹിക്കണമേ Amen
@divyamurali73497 ай бұрын
❤❤❤ അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ മുന്നിൽ എല്ലാ സമർപ്പിക്കുന്നു ആമ്മേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshk56137 ай бұрын
അമ്മേ എൻ്റെ മകനു വിദേശത്ത് ഒരു ജോലി കൊടുക്കണമേ ഞങ്ങളുടെ കടം വീട്ടുവാൻ സഹായിക്കണമേ
@Sreeyakrishna.6 ай бұрын
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ. എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@GeethaGeetha-dl8ym7 ай бұрын
അമ്മേ എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി അവൻ എനിക്ക് നല്ലത് ആക്കി തരുമാറാകട്ടെ ആമേൻ എന്റെ കുടുംബത്തിന് സമാധാനവും തരുമാറാകട്ടെ
@AlbinPonnu28 күн бұрын
അമ്മേ മാതാവേ എൻറെ മകൻറെ ജോലിയുടെ എല്ലാ പ്രശ്നങ്ങളും മാറ്റി അവനോടു പിടിച്ചുനിൽക്കാനുള്ള കരുണ തോന്നണമേ
@philominajohn13867 ай бұрын
കടബാധ്യത മാറ്റിത്തരണമേ കുടുംബം അനുഗ്രഹിക്കപെടട്ടെ സ്നേഹം സമാധാനവും ഐയ്ക്കവും ഉള്ളവരാകാൻ വന്ന പെൺ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളോടുള്ള അവഗണന മാറ്റി തരണമേ അമ്മേ സഹായിക്കണേ കൂടെ യായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@meghamp42526 ай бұрын
അമ്മേ മാതാവേ 🙏🙏 ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറി തരണമേ എൻ്റെ ഭർത്താവിൻ്റെ അസുഖം പൂർണ്ണമായും മാറി തരണമേ🙏🙏🙏 ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ 🙏🙏🙏ഞങ്ങളുടെ രണ്ടു കുടുംബത്തിന് സമാധാനം സന്തോഷമുണ്ടെന്ന് പ്രർത്ഥിക്കുന്നു🙏🙏🙏🙏
@sheenal29106 ай бұрын
Entakadabaram
@AgneyaSheena6 ай бұрын
അമ്മേ ലോകമാതാവേ കൂടെ ഉണ്ടാവേണമേ 🙏
@GeethaSreekuttan7 ай бұрын
മാതാവേ എന്റെ ഭവനത്തിന്റെ പണി ഈ മാസം തന്നെ തുടങ്ങാൻ അമ്മ കനിയണേ