കൃപാസനം നാലാം ചൊവ്വ (23 - 07 -2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

  Рет қаралды 284,234

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 3 900
@ajithabiju6926
@ajithabiju6926 2 ай бұрын
അമ്മേ മാതാവേ അർജുണിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണമെ ആമേൻ 🙏🏻🙏🏻
@vasanthavasantha511
@vasanthavasantha511 2 ай бұрын
അമ്മേ മാധവേ അർജുൻ എന്നാ മകനെ എത്രയും പെട്ടെന്ന് കണ്ടു കിട്ടണേ മാധവേ ആ കുടുബത്തിൽ സന്ദോഷം തിരിച്ചു കിട്ടാൻ അനുഗ്ര ഹികണനെ amen amen amen amen 🙏🙏🙏🙏🙏🙏
@MaheswariCv
@MaheswariCv 2 ай бұрын
മാതാവെ എല്ലാവരെയും കാത്തുകൊള്ളണമേ കൂടെ ഉണ്ടാക്കണമേ
@User123zfeugjwyAbcd
@User123zfeugjwyAbcd 2 ай бұрын
അച്ഛന്റെ speech ഒരു മെഗാ റീചാർജിങ് തന്നെ. വിശ്വാസത്തിൽ സംശയം തോന്നുമ്പോൾ അച്ഛന്റെ speech കേട്ടാൽ മതി 🙏🙏🙏♥️♥️♥️
@amruthakichu5782
@amruthakichu5782 2 ай бұрын
അമ്മേ കർണാടകയിൽ ജോലിക്ക് വേണ്ടി പോയ അർജുനെയും കുടുംബത്തെയും സമർപ്പിക്കുന്നു അവരുടെ കുടുബത്തിൽ മകനെ തിരികെ നൽകണേ
@abingeorge2581
@abingeorge2581 2 ай бұрын
ഈശോയെ, സഞ്ചാരി മാതാവിലൂടെ വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവിതം തകർന്ന എല്ലാ മക്കളെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണമേ.... മരണപ്പെട്ടവർക്ക് നിത്യ ശാന്തി നൽകേണമേ... ആമ്മേൻ
@GladisPj-cf4bm
@GladisPj-cf4bm 2 ай бұрын
അമ്മേ മദാവേ എത്രയും പെട്ടന്ന് അർജുന്നെ അവന്റെ കുടുബത്തിൽ എത്തികേണമേ അവനു ഒരു ആപത്തും വരാതെ കാത്തു കോളേണമേ... 🙏🙏🙏
@shynimolp5711
@shynimolp5711 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabithaos2431
@sabithaos2431 2 ай бұрын
അമ്മേ ആ കാണാതായ അർജുനനെ കണ്ടെത്തി കൊടുക്കണം ആ കുടുംബത്തെ കാത്തോണമേ അമ്മേ
@anittajoju2491
@anittajoju2491 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ മഴമൂലം കഷ്ടപ്പെടുന്ന ഓരോ മക്കളെയും സമർപ്പിക്കുന്നു വീട്ടുകളിൽ വെള്ളം കയറു ൬ അവസ്ഥയും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കി കൊടുക്കണ്‌മേ അമ്മയുടെ സാന്നിധ്യം ഉണ്ടാകമേ
@anushaju98
@anushaju98 2 ай бұрын
മരിച്ചു പോയ എല്ലാ ആത്മക്കളെയും സമർപ്പിക്കുന്നു, മണ്ണിൽ akapetta, മകനെയും, കുടുബഹത്തെയും, samarpikkunnu
@sasikalasyam1878
@sasikalasyam1878 2 ай бұрын
അമ്മേ കൃപസന മാതാവേ 🙏 അപകടത്തിൽ കാണാതായ അർജുനെ എത്രയും പെട്ടന്ന് കണ്ടെത്താൻ സാഹയികേണമേ അമ്മേ..... 🙏🙏
@VenuGopal-yc4uc
@VenuGopal-yc4uc 2 ай бұрын
Amen, haleyluya🎉🎉🎉🎉🎉🎉🎉🎉❤❤❤
@linasmathew
@linasmathew 2 ай бұрын
Amen🙏🙏🙏
@JilsyJoy
@JilsyJoy 2 ай бұрын
Amma mathave
@sandrasj8456
@sandrasj8456 2 ай бұрын
Amen
@sujithajoy5242
@sujithajoy5242 2 ай бұрын
🙏🙏🙏🙏
@alicenishamartin184
@alicenishamartin184 2 ай бұрын
ഈശോയെ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. മോന്റെയും മോൾടെയ്മ് അസുഖങ്ങൾ മാറ്റി തരേണമേ
@roslincj8891
@roslincj8891 2 ай бұрын
അമ്മേ മാതാവേ അർജുനേ ഒരു ആപത്തും കൂടാതെ കണ്ടുകിട്ടണമേ . ആ കുടുംബത്തിന്റെ കണ്ണിര് തുടച്ചു മറ്റേണമേ. 🙏🙏🙏
@maryvs3869
@maryvs3869 2 ай бұрын
മാതാവേ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു ഇളയ മകളുടെ labour room ലേക്ക് അമ്മ കടന്നു വരേണമെ🙏🙏🙏🙏🙏
@DreamGirl-gv8fq
@DreamGirl-gv8fq 2 ай бұрын
അമ്മ മാതാവേ അപകടത്തിൽ പെട്ട അർജുൻ ഒരു കുഴപ്പവും വരുത്താതെ ഈശോയും അമ്മയും രക്ഷിക്കണേ അമ്മേ അർജുന്റെ കുടുംബത്തിന് എത്രയും പെട്ടെന്ന് സന്തോഷ വാർത്ത അറിയാൻ അനുഗ്രഹിക്കണേ ❤❤❤
@kiranvinoj922
@kiranvinoj922 2 ай бұрын
കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നവർക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏
@sujathaanil7903
@sujathaanil7903 2 ай бұрын
ജപ്തി ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു മാതാവേ എല്ലാവരുടെയും ആധാരങ്ങൾ അമ്മേ തിരുക്കുമാരനോട് മാധ്യസ്‌ഥം അപേക്ഷിച്ച് എടുത്തു തരാൻ കൃപ തരണമേ ഞങ്ങളെക്കൊണ്ട് ഒരു നിവ്യത്തിയുമില്ല മാതാവേ ഞങ്ങളിൽ കൃപ ചൊരിയണമേ ആവേ മരിയ
@minichristopher8404
@minichristopher8404 2 ай бұрын
എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും പരിശുദ്ധ അമ്മയ്ക്കും ഈശോയക്കും ഒരായിരം നന്ദി❤
@thankyoulord82thankyoulord20
@thankyoulord82thankyoulord20 2 ай бұрын
മാതാവേ ഞങ്ങളെയും ലോകം മുഴുവനേയ്മ് കാക്കേണമേ എന്നും 🙏🙏🙏🙏
@suryasajith7380
@suryasajith7380 2 ай бұрын
അമ്മേ കർണാടകയിൽ മണ്ണിനു അടിയിൽ പെട്ടുപോയ ആ മകനെ കണ്ടെത്തി ജീവിതത്തിലേക്കു തിരിച്ചു കൊണ്ട് വരണേ മാതാവേ... അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാൻ കൃപ നൽകി അനുഗ്രഹിക്കണേ
@sruthisabu829
@sruthisabu829 2 ай бұрын
Ente amme ente asrayame 😢😢 arjunod Karuna kanikaname
@nijidavis1613
@nijidavis1613 2 ай бұрын
Ente Amme maathaave Arjune jeevithathilekku thirichukonduvaranae..karuna thonnanae
@Sivi-k9e
@Sivi-k9e 2 ай бұрын
ആമേൻ🙏🙏🙏🙏
@lijigeorge8766
@lijigeorge8766 2 ай бұрын
Amen🙏🙏🙏
@susanshon6601
@susanshon6601 2 ай бұрын
Kakkanai Mathave
@ebinvarghese4239
@ebinvarghese4239 2 ай бұрын
എന്റ ഉടമ്പടി ക്കനുസരിച്ച് ജീവിക്കുവാൻ ശക്തി നൽകണമേ. വന്നിട്ടുള്ളപിഴവുകളും തെറ്റുകളും ഉപേക്ഷിച്ച് സാധിച്ചുതന്ന നിയോഗം നഷ്ടമാകാതെ കാത്തു സൂക്ഷിക്കുവാനും സംഗതിയാക്കണമേ....
@kksasidharan5038
@kksasidharan5038 2 ай бұрын
അമ്മേ പരിശുദ്ധ മാതാവേ കർണാടകയിൽ അപകടത്തിൽ പെട്ട് മണ്ണിലിയിലായ ആ മകനെ എത്രയും പെട്ടന്ന് കാണാൻ ഇടയാകണമേ അവനെ ജീവിതത്തിലേക്ക് കൊണ്ടുവരേണമേ
@sonamolkm7862
@sonamolkm7862 2 ай бұрын
അമ്മേ ഞങ്ങൾക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ, മക്കളില്ലാത്ത എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@devikareji7845
@devikareji7845 2 ай бұрын
ഈശോയെ ഏതുത്തരം പരിക്ഷ എഴുതിനിൽക്കുന്ന ILTS oET german nursing degree എക്സാം എഴുതി നിൽക്കുന്ന എല്ലാവർക്കും ഉന്നത വിജയം നൽകി അങ്ങ്യുടെ കൃപയാൽ കരുണ തോന്നണമേ 🙏🥹ammen
@girijaakshara5938
@girijaakshara5938 2 ай бұрын
അമ്മ മാതാവേ കുടുംബത്തെ പോറ്റാൻ പോയ അർജുനെ അമ്മ ജീവനോടെ ആ കുടുംബത്തിന് കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏😭😭😭😭
@maryjoseph6612
@maryjoseph6612 2 ай бұрын
അമ്മയും മാതാവേ അർജുനെ ജീവനോടെ കൊടുക്കണേ അമ്മേ വാസന മാതാവേ മകന് സന്താനഭാഗ്യം നൽകണേ ഉടമ്പടി അപേക്ഷ സാധിച്ചു തന്നെ ഉടമ്പടി പാലിക്കാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഒന്നു പറഞ്ഞു കാര്യങ്ങൾ സാധിച്ച ഒരു സന്തോഷം തന്നെ
@JosephVinod-d1p
@JosephVinod-d1p 2 ай бұрын
കൃപാസനം പ്രസാദവര മാതാവേ അപകടത്തിൽ പെട്ട അർജുനെ മാതാവ് കൈ പിടിച്ചു ഉയർത്തണമേ 🙏🙏🙏
@vironyxavier9219
@vironyxavier9219 2 ай бұрын
അമ്മേ കൃപാസനം മാതാവേ പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരേയും സമർപ്പിക്കുന്നു.
@HenryDecruz
@HenryDecruz 2 ай бұрын
ജോർജ് കുമ്പസാരിക്കാൻ പറ്റണം മാതാവേ
@DeepeshDeepu-g4q
@DeepeshDeepu-g4q 2 ай бұрын
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഞങ്ങളുടെ കുടുമ്പത്തെ സമർപ്പിക്കുന്നു 🙏
@rjsoumyauniversevlogs76
@rjsoumyauniversevlogs76 2 ай бұрын
അമ്മേ.. അനുഗ്രഹിക്കണേ 🙏🏻... ആമേൻ
@vidyajp1767
@vidyajp1767 2 ай бұрын
അർജുൻ എത്രയും പെട്ടന്ന് കണ്ടത്തുന്നതുന്നു വേണ്ടി അമ്മേ സാഹയിക്കണേ
@soumyas4608
@soumyas4608 2 ай бұрын
അമ്മേ.... നന്ദി. ഈശോയേ... അർജുനെ കുറിച്ചുള്ള അന്വേഷണം..... ജയിപ്പിക്കണേ. 👏🏻 ഓരോ നിമിഷവും.... നന്മകൾ നിറഞ്ഞതാകാൻ.... അനുഗ്രഹിക്കണേ 👏🏻 ജോസഫ് അച്ചനെ അനുഗ്രഹിക്കണേ 👏🏻.... ഉള്ളത് കൊണ്ടു... തൃപ്തി പ്പെടാൻ..... കഴിയണേ 👏🏻
@karmiliejosy9288
@karmiliejosy9288 2 ай бұрын
Amma mathave kribasana presadavara mathave ente barthavinte kidney sambathamaya dayalisilninnum viduthal nalki anugrahikeneme
@karmiliejosy9288
@karmiliejosy9288 2 ай бұрын
Amma mathave ente Roshan monte Joly sambathamaya thadassgalil ninum viduthal nalkeneme🙏🙏🙏
@shobamohanan3733
@shobamohanan3733 2 ай бұрын
മാതാവേ അങ്ങ് തന്ന എല്ലാഅനുഗ്രഹങ്ങൾ ക്കും നന്ദി സോത്രം, 🙏🙏🙏🙏🙏🙏🙏
@sheebababu9260
@sheebababu9260 2 ай бұрын
അമ്മേ മാതാവേ കടം ബാധ്യത മൂലം വേദനിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. കാത്തു പരിപാലിക്കണമെ
@sulochana-dt5jn
@sulochana-dt5jn 2 ай бұрын
അതെ മാതാവേ കാണാതായ അർജുൻ ജീവനോടെ തിരികെ വരേണമേ
@cristojoy9888
@cristojoy9888 2 ай бұрын
Amme maathave ellavareyem anughrahikkaname 🙏🏻🙏🏻🙏🏻
@BineeshEV
@BineeshEV 2 ай бұрын
അമ്മയെ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ പരിശുദ്ധ അമ്മേ
@aswathy9883
@aswathy9883 2 ай бұрын
അമ്മേ മാതാവേ മദ്യപാനം ഉള്ള ആളുകളെ സ്പർശിക്കണമെ
@misty_mountaion
@misty_mountaion 2 ай бұрын
അമ്മയുടെ മാധ്യസ്ഥത്താൽ കർത്താവേ അപകടത്തിൽപ്പെട്ട അര്ജുനെയും കണ്ടുകിട്ടാത്ത ആളുകളെയും കണ്ടെത്തി തിരികെ എത്തിക്കാൻ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉള്പെടുത്തെടുത്തി പ്രാർത്തിക്കേണമേ... അമ്മേ അവരുടെ കുടംബത്തിലും അപകടത്തിൽ പെട്ടവരുടെയും അടുത്തു ചെല്ലുകയും അവരിൽ അത്ഭുതം പ്രവർത്തിക്കുകയും ചെയ്യണമേ
@AnjuAnirudhan-k9u
@AnjuAnirudhan-k9u 2 ай бұрын
അമ്മേ കൃപസന മാതാവേ നങളുടേ കുഞ്ഞിനെ ഒരു അപത്തും കുടാതെ കാതോണെ.
@JeevanR0Y
@JeevanR0Y 2 ай бұрын
മാതാവേ വയനാട്ടിലെയും മറ്റും സ്ഥലങ്ങളിൽ അപകടത്തിൽ പെട്ടവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു, രക്ഷപ്രവർത്തനം നടത്തുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🤲
@laisammalalichan1598
@laisammalalichan1598 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഇപ്പോഴുള്ള എല്ലാ പ്രേശ്നങ്ങൾക്കും ഉടനടി പരിഹാരം കാണിച്ചു തരണമേ
@HenryDecruz
@HenryDecruz 2 ай бұрын
ജോബിന്റെ മേകുടെ avasheam kakkenam മാതാവേ
@sajimolsanthosh538
@sajimolsanthosh538 2 ай бұрын
Amme അത്ഭുതങ്ങളുടെ അമ്മയല്ലേ ആ അർജുൻമോനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടണേ അമ്മ അത്ഭുതം പ്രവർത്തിക്കണേ 🙏
@sijimoljoseph7897
@sijimoljoseph7897 2 ай бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിലുള്ള തടിപ്പുകളെ എടുത്തു മാറ്റി തരണമേ 🙏😭🙏🙏അമ്മേ എന്നെ കൈവിടല്ലേ 😭😭🙏🙏
@user-reji-mini-2264
@user-reji-mini-2264 2 ай бұрын
അമ്മേ കർണാടകയിൽ ലോറിയുമായി പോയ അർജുനനെ തിരിച്ചു ജീവിതത്തിൽ മടക്കി കൊണ്ട് വരേണമേ 🙏🏻🙏🏻🙏🏻🙏🏻
@Family_times20
@Family_times20 2 ай бұрын
Amen🙏🙏🙏
@marypa7486
@marypa7486 2 ай бұрын
Amma mathave pray for my son to pass the eam
@Rosamma-e8t
@Rosamma-e8t 2 ай бұрын
Prayers 🙏🙏🤲🙏🤲🤲
@sreeshmaunnikrishnan420
@sreeshmaunnikrishnan420 2 ай бұрын
Arjunte kudumbathineyum ella janangaleyum ammayude prathyaksheekaranathinu sakshikal aaki maataname..
@shajiantony6109
@shajiantony6109 2 ай бұрын
Amen🙏🙏🙏
@kochuranijoshy6293
@kochuranijoshy6293 2 ай бұрын
അമ്മേ എത്രയും പെട്ടെന്ന് അർജുനനെ ജീവനോടെ തിരിച്ചു കിട്ടണമേ
@binithat4104
@binithat4104 2 ай бұрын
അമ്മേ മാതാവേ കാണാതായ അർജുനെ എത്രയും വേഗം കണ്ടത്തി കൊടുക്കണേ ജീവനോടെ അവന്റെ വിട്ടുകാർക്ക് അമ്മേ 🙏🙏
@bernathjoseph6024
@bernathjoseph6024 2 ай бұрын
അമേമാതാവേ അപകടത്തിൽ കാണാതേയായമകനേഅർജുൻഎനമനേഎതൃയുഠവേഗഠകഢതികൊടുകണമേ
@SP-qg5lp
@SP-qg5lp 2 ай бұрын
അമ്മ മാതാവേ കാണാതെപ്പോയ അർജുൻ എന്ന മോനെ എത്രയും പെട്ടന്ന് കാണിച്ചുതരണമേ അമ്മയോട് ഈ എളിയവളായ ഞാൻ അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭
@izrafashionhub
@izrafashionhub 2 ай бұрын
Amen.......
@beenabalakrishnan6280
@beenabalakrishnan6280 2 ай бұрын
അമ്മേ മാതാവേ വാടകക്ക് താമസിക്കുന്ന എല്ലാ മക്കളെയും സ്വന്തമായി ഒരു തുണ്ട് ഭൂവിയും വീടും നൽകി anugrahikkene
@lissydavid5548
@lissydavid5548 2 ай бұрын
അമ്മേ മാതാവെ നിയോഗങ്ങൾ സാധിച്ചു തരണമെ🙏🙏🙏🙏🙏🙏
@antonyvincent4522
@antonyvincent4522 2 ай бұрын
അമ്മേ മാതാവെ അപകടത്തിൽ കാണാതെ പോയ അർജ്ജുനെ എത്രയും പെട്ടെന്ന് നീ കാണിച്ചു കൊടുക്കണമെ
@shinijohn07
@shinijohn07 2 ай бұрын
Amme kreupasanam mathave ente innathe ella niyogangale Eeshokarthavinu samarpikaname anugrahikaname
@marykuttyjoy8089
@marykuttyjoy8089 2 ай бұрын
അമ്മേ സഞ്ചാരി മാതാവേ കർണാടത്തിൽ അപകടത്തിൽ പെട്ട അർജുൻ എന്ന മകനെ എത്രയും വേഗം അമ്മ പോയ്‌ രക്ഷിക്കണമേ അമ്മേ, കൃപസാനം മാതാവേ ആ കുടുബത്തെ കാണുന്നിരു അമ്മ തുടച്ചുമാറ്റാണമേ ആവേ മരിയ, തിരുകുമരനോട് അമ്മ ആ കുടുബത്തിനുവേണ്ടി അമ്മ masdhasedham നിൽക്കണംമേ, ആ കുടുബത്തെ രക്ഷിക്കണംമേ ആമേൻ, 🙏🙏🙏🙏🙏🙏✝️❤️❤️❤️✝️✝️✝️😭😭😭😭😭😭😭😭😭😭😭
@marshalpereira288
@marshalpereira288 2 ай бұрын
അമ്മേ മാതാവേ ഞങ്ങളെ കാത്തുപരിപാലിക്കണമേ
@visnav9328
@visnav9328 2 ай бұрын
അമ്മേ ആ മകനെ അമ്മ പോയി കാത്തു രക്ഷിച്ചു ആ കുടുംബത്തിന് ജീവനോടെ തിരികെ നൽകണേ 🙏🙏🙏
@magykbabu2680
@magykbabu2680 2 ай бұрын
Amme mathave hancitaye samarpikunu c3 automation nayum divi ennu approve akki tharaname
@nirmalashammy4418
@nirmalashammy4418 2 ай бұрын
Amme arjunte Kudumbathe anugrahikkane
@mishaanoop9995
@mishaanoop9995 2 ай бұрын
അമ്മേ മാതാവേ ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തരേണമേ 🙏🏻🙏🏻
@JancyGeorge-jt6by
@JancyGeorge-jt6by 2 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് ജർമ്മനിയിൽ വർക്ക് വിസ നൽകി അനുഗ്രഹിക്കണമേ സഞ്ചാരി മാതാവേ അവനെ സഹായിക്കണമേ
@aleenajoby5792
@aleenajoby5792 2 ай бұрын
അമ്മേ മാതാവേ എനിക്ക് പരീക്ഷയാണ് മാതാവേ Sep 3,5 തീയതികളിൽ എന്റെ ജീവിതത്തിലെ നിർണ്ണമായ പരീക്ഷയാണ് മാതാവേ അതിൽ എനിക്ക് ജയിക്കാനുള്ള അനുഗ്രഹം നൽകണമേ മാതാവേ പഠിക്കാൻ തോന്നിപ്പിക്കണമേ മാതാവേ പരീക്ഷയിൽ വിജയം കരസ്ഥമാക്കാൻ പറ്റണമേ മാതാവേ സാമ്പത്തികമായ ബുദ്ധിമുട്ട് മാറ്റിതരണമേ മാതാവേ അമ്മേ മതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ മാതാവേ അർജുനെ കണ്ടു കിട്ടണമേ മാതാവേ ഈ ആഴ്ച്ചകളിൽ തന്നാ അനുഗ്രഹത്തിന് അമ്മേ ഞാൻ നന്ദി പറയുന്നു
@JimaVarun
@JimaVarun 2 ай бұрын
അമ്മേ കൃപാസനമാതാവേ അപകടത്തിൽ കാണാതായ അർജ്ജുനെ എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ച് കിട്ടേണമേ അമ്മേ അത്ഭുതം കാണിക്കേണമേ അമ്മേ ആമേൻ🙏🙏🙏🙏🙏🙏🙏
@Astrophell0757
@Astrophell0757 2 ай бұрын
Amme mathave sahayikkaname anugrahikkename koode undayirikkaname
@Astrophell0757
@Astrophell0757 2 ай бұрын
Sanchari mathave ente makkal exam ezhuthukayanu ippol. Ellam sariyayi ehuthan pattename. Thetti pokalle
@GibymolChacko15
@GibymolChacko15 2 ай бұрын
Ammae 😢
@ShyjumathewShyjumathew
@ShyjumathewShyjumathew 2 ай бұрын
😊😊😊
@ShyjumathewShyjumathew
@ShyjumathewShyjumathew 2 ай бұрын
ആമ്മേൻ
@Vyshnav-b5b
@Vyshnav-b5b 2 ай бұрын
അമ്മ മാ താ വേ എന്റെ കാ ലി ന്റെ വേ ദ ന മാ റ്റി തര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏
@anamikavd9823
@anamikavd9823 2 ай бұрын
അമ്മേ മാതാവേ ഈശോയെ എന്റെ അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ
@rajammamohan9416
@rajammamohan9416 2 ай бұрын
കർണ്ണാടകയിൽ കാണാതായ അജനനെ ജീവനോടെ കണ്ടുകിട്ടണമേ പരിശുദ്ധ മാതാവേ സഹായിക്കണേവാതാവേ
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് കർണാടക മണ്ണിനടിയിൽ പെട്ട അർജുൻ കാണിച്ചു കൊടുക്കണം അമ്മേ മാതാവ് ഒരു ആപത്തും വരുത്തരുത് അമ്മേ മാതാവ് 🙏🏼😭😭😭😭
@ShinyJeejo
@ShinyJeejo 2 ай бұрын
അമ്മേ എന്റെ മക്കളെയും എന്റെ അമ്മ സഹോദരങ്ങൾ ഹുസ്ബൻഡഇനിയും എന്നെയും അമ്മയുടെ കരങ്ങളിൽ elpikkunnu
@shayeemohan8495
@shayeemohan8495 2 ай бұрын
അമ്മേ മാതാവേ വരും ദിവസങ്ങളിലെ എന്റെ എല്ലാ കടങ്ങളും തീർക്കാൻ മാതാവേ എനിക്കൊരു വഴി ഒരുക്കി തരേണമേ 🙏എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഉടമ്പടി സാക്ഷിയായി ഉയർത്തേണമേ 🙏🙏🙏🙏
@sandhyagowri8127
@sandhyagowri8127 2 ай бұрын
അമ്മേ മാതാവേ മണ്ണിനടിയിൽ കാണാതെ പോയ അർജുനെ എത്രയും പെട്ടന്ന് കണ്ടെത്തുവാൻ സഹായിക്കണം എന്ന് അമ്മ മാതാവിനോട് അപേഷിക്കുന്നു പ്രാർത്ഥിക്കുന്നു amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reethammack4019
@reethammack4019 2 ай бұрын
കുടുംബസമാധാനം നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളേയും അമ്മേ അമ്മയുടെ പൊൻ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.അനുഗ്റിഹിക്കണമേ.
@keetchan
@keetchan 2 ай бұрын
Amme വയനാട്ടിൽ മണ്ണിനിടയിൽ പെട്ടു പോയവരുടെ ജീവൻ രക്ഷിക്കണമേ!
@sumijohnson5531
@sumijohnson5531 2 ай бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ അർജുൻ എന്ന സഹോദരന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏ആ കുടുംബത്തിൽ അമ്മയുടെ സാനിധ്യം ഉണ്ടാവേണമെന്ന് പ്രാർത്ഥിക്കുന്നു 🙏ആ കുഞ്ഞിന് അതിന്റെ അച്ഛനെ ജീവനോടു തിരിച്ചു കൊടുക്കേണമേ 🙏മരിച്ച ലസാറിനെ ഉയർപ്പിച്ച എന്റെ ദൈവത്തിനു ഒന്നും അസാധ്യമല്ല 🙏🙏ഞാൻ ഉറച്ചു vവിശ്വസിക്കുന്നു കർത്താവെ അത്ഭുതം നടത്തേണമേ 🙏🙏
@celinmary-h1d
@celinmary-h1d 2 ай бұрын
Amme mathave aa kudumbathinte prathekshyude mel kaniyename
@nidhi876
@nidhi876 2 ай бұрын
അമ്മ മാതാവേ അർജുനെ ജീവനോടെ തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Family_times20
@Family_times20 2 ай бұрын
കർത്താവെ കരുണ കാണിക്കണേ മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാകുന്നു എന്ന വചനത്തിൽ വിശ്വസിച്ചു കൊണ്ട് അങ്ങയോടു അപേഷിക്കുന്നു അർജുനനെ ജീവനോടെ തിരിച്ചു കൊടുക്കണേ കുടുംബത്തോട് കരുണ കാണിക്കണേ 🙏🙏🙏🙏🙏
@greeshmageorge6415
@greeshmageorge6415 2 ай бұрын
Amen
@geethugkrishna315
@geethugkrishna315 2 ай бұрын
Amme mathave katholanee 🙏
@dhanyamathew309
@dhanyamathew309 2 ай бұрын
കൃപാസനം അമ്മേ കർണാടകയിൽ കാണാതായ അർജുനെ എത്രയും പെട്ടന്ന് തിരിച്ചു കിട്ടണമേ
@LeenaJoby-qp1cb
@LeenaJoby-qp1cb 2 ай бұрын
അമ്മേ മാതാവേ എല്ലാവരെയും anugrahikkaname
@Aleyammajoshi
@Aleyammajoshi 2 ай бұрын
പരി. അമ്മേ, പനി മൂ ലം വേദ നിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു. ഇതിനു മൂല കാരണം ആയ എല്ലാം രോഗാണുക്കളെയും നിർവീര്യ മാക്കി എല്ലാം മക്കളെയുംസമാധാ നം നിറഞ്ഞ ജീവിതം നയിക്കാൻ അനുഗ്രെഹി ക്കണമേ. ഈശോയെ രക് ഷി ക്കണമേ. ഞങ്ങളോട് കരുണ ആയിരിക്കണമേ. മഹത്വം ഈശോയെ. ആവേ മരിയ.
@sindhuvvsindhu8666
@sindhuvvsindhu8666 2 ай бұрын
🙏🙏😪😪 അമ്മ മാതാവേ അമ്മ അനുഗ്രഹിച്ചു തന്ന ജോലിയിൽ നിന്നും സമ്പാദിച്ച പൈസ മുഴുവൻ എന്റെ അച്ഛനും സഹോദരനും എനിക്ക് ഭവനം ഉണ്ടാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്തു വാങ്ങിച്ചു അവരെ പൈസ മുഴുവൻ എടുത്തു. എനിക്ക് അമ്മ എനിക്ക് പൈസയും വീടും തിരിച്ച് തരാൻ അവിടുന്ന് അനുഗ്രഹം ഉണ്ടാകേണമേ അവരെന്തിനാ മാതാവേ എന്നോട് ഈ ചതി ചെയ്തു 😪😪😪😪 പിരിച്ചു താ ഭവനവും പണവും😪😪😪😪😪🙏🙏🙏🙏
@lissaroy238
@lissaroy238 2 ай бұрын
അഞ്ചു സ്ഥലത്തായ് ജീവിക്കുന്ന ഞങ്ങളെ അഞ്ചു പേരേയും ഒരുമിച്ച് താമസിക്കുവാൻ എന്നും പള്ളിയിൽ പോകാൻ പള്ളിയുടെ അടുത്തായി സ്വന്തമായി ഒരു ഭവനം നൽകി ഒരു ഇടവകനൽ കി ഞങ്ങളെ അനുഗഹിക്കണമേ... അമ്മേ മാതാവേ പ്രാർത്ഥിക്കണേ'' പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കിമാറ്റണമേ.'' കിട്ടിയ അനുഗ്രഹങ്ങൾ തിരു അൾത്താരയിൽ വന്ന് സാഷ്യപ്പെടുത്തുവാനും കൃപ നൽകണമേ..''അമ്മേ--- അമ്മേ''അമ്മേ'' മാതാവേ കൃപാസനം മാതാവേ'' പ്രാർത്ഥിക്കണമേ.''
@sreelathasivan5864
@sreelathasivan5864 2 ай бұрын
എന്റെ അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താണമേ
@PreethymolDaniel
@PreethymolDaniel 2 ай бұрын
രണ്ടു മക്കളുടെയും തൊഴിൽമേഖലകൾ അനുഗ്രഹിക്കപ്പെടണമേ
@girijamk1376
@girijamk1376 2 ай бұрын
അമ്മേ കൃപാസന മാതാവേ ലോകത്തിലുള്ള എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആർക്കും അപകടങ്ങളും ആപത്തുകളും ഉണ്ടാകാതെ കാത്തുസംരെക്ഷിക്കേണമേ ദൈവ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambilyjacob8998
@ambilyjacob8998 2 ай бұрын
അർജുനെ രക്ഷിക്കണേ.. എന്റെ കൃപാസനം അമ്മേ 🙏🏻🙏🏻🙏🏻🙏🏻
@bindhushijithbindhu1557
@bindhushijithbindhu1557 2 ай бұрын
Krepasanan mathave... ❤ arjune... Kanich kodukenne 🙏🏻🙏🏻🙏🏻
@ReneeshaBiju
@ReneeshaBiju 2 ай бұрын
ഉടമ്പടി എടുത്ത എല്ലാവരുടെയും കണ്ണീർമാറ്റി കൊടുക്കണമേ
@laimasunny9875
@laimasunny9875 2 ай бұрын
🙏🙏🙏
@AngelBini
@AngelBini 2 ай бұрын
അമ്മേ അങ്ങ് ഈ നിമിഷം വരെ ചൊരിഞ്ഞ എല്ലാഅനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി 🙏🏻👍🏻🙏🏻
@rejijoy3492
@rejijoy3492 2 ай бұрын
എന്റെ ഈശോയെ എന്റെ ഭാര്യയുടെ pancard തടസങ്ങൾ എല്ലാം മാറ്റി ശനിയാഴ്ചക്കുള്ളിൽ എന്റെ കയ്യിൽ എത്തിച്ചു ഞങ്ങളുടെ ലോൺ പാസ്സാക്കി തരേണമേ 🙏🙏🙏
@AngelSubhash
@AngelSubhash 2 ай бұрын
അമ്മേ അർജുൻ ഇന്ന് ഒരു ആപത്തുതും വരാതെ കിട്ടണേ അമ്മേ
@greeshmagokulam5122
@greeshmagokulam5122 2 ай бұрын
അമ്മ മാതാവെ അര്ജുനെ ഇന്ന് കണ്ട് എത്താൻ മാതാവെ അമ്മയുടെ എടപെദല് ഉണ്ടാവാനേ മാതാവെ കൈവിടല്ലേ അമ്മെ
@anushas6981
@anushas6981 2 ай бұрын
Amen🙏🙏🙏🙏
@JoyJoseph-o5z
@JoyJoseph-o5z 2 ай бұрын
അമ്മേ മാതാവേ എനിക്ക് വ്യാഴാഴ്ച b2 എക്സാം ആണ് നീ എന്റെ കൂടെ വരണമേ അമ്മേ 🙏🙏.. എക്സാം എഴുതുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏 കരുണ തോന്നണമേ ഇശോയേ🙏🙏
@sobhababu5927
@sobhababu5927 2 ай бұрын
അമ്മ മാതാവേ ആ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആ പെണ്ണിനെയും ആ ചെറുക്കനെയും എത്രയും പെട്ടെന്ന് അവിടുന്ന് എന്നെന്നേക്കുമായി മാറ്റണമേ സഞ്ചാരിമാതാവേ എന്റെ പ്രാർത്ഥന സാധിച്ചു തരണമേ
@Mariyav3
@Mariyav3 2 ай бұрын
അമ്മേ അമ്മേ അനൂപിന് amma മനസു കൊടുക്കണേ 🙏🙏ഒരുമിച്ചു ഒരു ജീവിതം അനൂപിനോടൊപ്പതരണേ 🙏
@ReneeshaBiju
@ReneeshaBiju 2 ай бұрын
സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ നിത്യം സഞ്ചരിച്ച് നിയോഗങ്ങൾ സാധിച്ച് തരണമേ
@gracycyriac8083
@gracycyriac8083 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ വിവാഹപ്രായം കഴിഞ്ഞ എല്ലാം ദൈവമക്കളെയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ അവർക്ക യോജിച്ച ദൈവമക്കളെ നല്കി എത്രയും വേഗം വിവാഹം നടത്തി തരാൻ അമ്മ അങ്ങേ തിരുകമാരനോട് പറഞ്ഞ് സാധിച്ചു തരണമെ അമ്മേൻ✝️✝️✝️🙏
@cicilytd
@cicilytd 2 ай бұрын
അമ്മേ ജോലിയില്ലാത്ത എല്ലാ മക്കളുടെ മേൽ കൃപയായിരിക്കണമേ.🙏🙏
@lovelyheary8968
@lovelyheary8968 2 ай бұрын
Ammea arjunina puthiya jivithathilaku kondu varanama Ave mariya Ave mariya Ave mariya Ave mariya Ave mariya Ave mariya Ave mariya Ave mariya Ave mariya Ave mariya Mathew sahayikanna
@pravithamurali1617
@pravithamurali1617 2 ай бұрын
അമ്മേ മാതാവേ ഇന്ന് അർജുനെ കാണാതായിട്ട് 11ദിവസമായി അമ്മേ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ ഈശോ യേ അത്ഭുതങ്ങളും, അടയാളങ്ങളും പ്രവർത്തിച്ചു ആ മകനെ ജീവനോടെ ആ കുടുംബത്തിന് നല്കണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാകും ഈ വചനത്തിൽ വിശ്വസിക്കുന്നു മരിച്ച ലാസറെ ഉയർപ്പിച്ച കർത്താവേ ആ അത്ഭുതം അർജുനിലും പ്രവർത്തിക്കണമേ
@ShyjuSam-d4n
@ShyjuSam-d4n 2 ай бұрын
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ നൽകുന്നു അമ്മേ ഈശോയുടെ നാമത്തിൽ നടത്തി തരണമേ
@sujithajoy5242
@sujithajoy5242 2 ай бұрын
ആമേൻ 🙏🙏🙏
@divyajose9453
@divyajose9453 11 күн бұрын
🙏🙏🙏അമ്മേ അഖണ്ഡ ജപമാലയിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കണമേ ....ആമ്മേൻ🙏🙏🙏
@bilcypaulpaul4085
@bilcypaulpaul4085 2 ай бұрын
അമ്മേ മാതവേ ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ഇവിടെത്തെ പേപ്പർ കിട്ടുവാൻ പ്രാർത്ഥിക്കണമേ
@Neha-e-3
@Neha-e-3 2 ай бұрын
അമ്മേ അർജുൻ എന്ന മകനെ ഇന്നുതന്നെ കണ്ടെത്താൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@simonkm1573
@simonkm1573 2 ай бұрын
🙏 പരിശുദ്ധ അമ്മേ മാതാവേ, കുടുംബവുമായി അകന്നു കഴിയുന്ന മക്കളെ സമർപ്പിക്കുന്നു. ദേവാലയത്തിൽ പോകാനും പ്രാർത്ഥിക്കാനും മടിയുള്ള മക്കളെ സമർപ്പിക്കുന്നു അമ്മേ തിരുകുമാരനോട് പറയണമേ🙏❤🌼🌼🌼🌼🌼🌼🌼🌼🌼.
@akhilathomas6132
@akhilathomas6132 2 ай бұрын
അമ്മെ ക്രിപാസന മാതാവെ എന്റെ അമ്മയുടെ വർഷങ്ങൾ ആയുളള ശ്വാസം മുട്ടൽ പൂർനമയും മട്ടിതരനെ
@maryshaletkj7579
@maryshaletkj7579 2 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല ജോലി നൽകി അനുഗ്രഹിക്കണെ 🙏🙏അമ്മേ 😢😢
@greeshmageorge6415
@greeshmageorge6415 2 ай бұрын
Amen
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 116 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 9 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 14 МЛН