എറണാകുളത്ത് മോഡലിംഗ് ചെയ്യുന്ന മകൾക്ക് ഉടമ്പടി സമ്മാനിച്ച വ്യക്തിപരമായ അനുഭവങ്ങൾ.

  Рет қаралды 18,744

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Description
Prayer Assurance!!!!!
Join with us in Kreupasanam Whatsapp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 നും വൈകിട്ട് 6:30 നും കൃപാസനത്തിൽ ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
കൃപാസനം പത്രം നിലവിൽ 17 ഭാഷകളിൽ ലഭ്യമാണ്!
National : Malayalam, Tamil, Hindi,Kannada, Telugu, Marathi,Konkani,Odia,Bangali, Gujarati
International: English, French, Spanish, Italian, German, Greek,Czech
For lighing the candle in our Marian website,follow this link,kreupasanam.co...
For taking online udampady,click on this link,
kreupasanam.co...
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
#MarianCovenantTestimony
#HolyMother #LightACandle
#FrVPJosephKreupasanam
#KreupasanamLive #Kreupasanamlatestvideo
#FrVPJosephKreupasanamlatestvideo
#MarianApparitionSite #ApparitionSite
#കൃപാസനം#മരിയൻഉടമ്പടി #സായാഹ്നപ്രാർത്ഥന
#കൃപാസനംഒഫീഷ്യൽ #പ്രത്യക്ഷീകരണമദ്ധ്യസ്ഥപ്രാർത്ഥന
Email : frvpjoseph@gmail.com
Web : www.kreupasanam.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400

Пікірлер: 203
@akhilajoseph2707
@akhilajoseph2707 8 сағат бұрын
ജപമാല റാലിയിൽ സന്തോഷത്തോടെ പങ്കെടുക്കാൻ എന്നെ അനുവദിക്കണേ അമ്മേ കരയുവാനും സങ്കടപ്പെടാനും വയ്യ അമ്മേ
@juliepmathew2295
@juliepmathew2295 48 минут бұрын
അമ്മേ എൻ്റെ മാതാവേ ഉടമ്പടി വിഷയങ്ങൾ ഏറ്റെടുത്തു നടത്തി തരണമേ ആമേൻ ആമേൻ
@BeenaEd-pt6ll
@BeenaEd-pt6ll 7 сағат бұрын
അമ്മേ മാതാവേ ജപമാല റാലിയിൽ നല്ല രീതിയിൽ നടക്കാൻ അമ്മേ സഹായിക്കണമേ നല്ല കാലാവസ്ഥ നൽകി കാത്തു രക്ഷിക്കണമേ 🙏🙏🙏
@pushpamjose9815
@pushpamjose9815 3 сағат бұрын
അമ്മേമാതാവേ വഴി തെറ്റി പോകുന്ന യുവതിയുവാക്കളേ മനസാന്തരം നൽകി അനുഗ്രഹിക്കണമേ, വിശ്വാസത്തിൽ ആഴപെടുത്തണമേ 🙏🙏🙏
@Febin_2012_
@Febin_2012_ 4 сағат бұрын
അമ്മ മാതാവേ ഈശോയേ ഒരാളെയും കൂടി ദൈവത്തിലേക്ക് അടുപ്പിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു ആമ്മീൻ
@shantyjacob5421
@shantyjacob5421 3 сағат бұрын
@@Febin_2012_ സത്യം 🙏
@achuhema3437
@achuhema3437 7 сағат бұрын
അമ്മേ 26/10/24 ന് നടക്കുന്ന ജപമാല റാലിയിൽ പങ്കെടുക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ എനിക്ക് റാലിയിൽ പങ്കെടുക്കാനുള്ള ശരീരികസുഖം തരണമേ
@SwathyPrabha
@SwathyPrabha 31 минут бұрын
Amen ente eshooappa amen ente kreupasanammarymathavuamma amen amen hallellujah amen praisethelordamenpraisethelordamenhallellujah ✝️⛪💒☦️✝️💒⛪✝️
@rosysebastian1098
@rosysebastian1098 6 минут бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏽🙏🏽
@aiswaryaabhishek5225
@aiswaryaabhishek5225 6 сағат бұрын
മാതാവേ ജോലി തരണേ
@sumijohnson5531
@sumijohnson5531 6 сағат бұрын
അമ്മേ എനിക്ക് ഇപ്പം നിന്നോട് ചോദിക്കുന്ന ഒരേഒരു കാര്യം എന്റെ പപ്പാടെ പേരിലുള്ള കേസ് ഒന്ന് തീർപ്പാക്കി താ അമ്മേ 🙏🙏എനിക്ക് വേറെ ആരോടും പറയാൻ ഇല്ല അമ്മേ 🙏🙏
@just_in_time-k7
@just_in_time-k7 5 сағат бұрын
God bless you🙏
@AkashPB-vw8hw
@AkashPB-vw8hw 5 сағат бұрын
​Holy Marry will Bless 💙💚🕯️
@LudiyaRonio
@LudiyaRonio 3 сағат бұрын
ആമേൻ
@SaneeshaSatheesan
@SaneeshaSatheesan 6 сағат бұрын
ജപമാല റാലിയിൽ സന്തോഷത്തോടെ പങ്കെടുക്കാൻ എന്നെയും കുടുംബത്തെയും ഒരുക്കണമേ.
@Rajibiju297
@Rajibiju297 5 сағат бұрын
അമ്മേ ഞങ്ങൾക്കും കുടുംബമായി ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ വരുവാനുള്ള സാമ്പത്തികം നല്കണമേ അമ്മേ🙏🙏🙏
@mercythomas312
@mercythomas312 Сағат бұрын
അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാനുള്ള ആരോഗ്യം തന്നു അനുഗ്രഹിക്കണമേ
@achuchacko3340
@achuchacko3340 18 минут бұрын
Amma mathava മദ്യ പാ നി കളായഎല്ലാ മക്കളെയും സമർപ്പിക്കുന്നു ചേ ർത്തി നിർത്തി അനുഗ്രഹിക്കണമേ പ്രത്യകിച്ചു എന്റെ മകനെ യും സമർപ്പിക്കുന്നു തള്ളികളയരുതെ
@indiranair5037
@indiranair5037 2 сағат бұрын
അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ സ്വസ്തി ആമേൻ ആമേൻ
@shantyjacob5421
@shantyjacob5421 7 сағат бұрын
അമ്മേ മാതാവേ ..... എല്ലാം തുറന്ന്പറയുവാനുള്ള ഈ സഹോദരിയുടെ മനസ്സ് അമ്മ കണ്ടതിനെ ഓർത്ത്..... അമ്മ ഏറ്റെടുത്ത് അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി 🙏🙏
@jintojose1262
@jintojose1262 6 сағат бұрын
Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏
@adithyaprabhal8102
@adithyaprabhal8102 2 минут бұрын
എന്റെ അപ്പ എന്റെ അമ്മേ അപ്പോഴും അപ്പോഴും കൂടെ ഉണ്ടാവണേ ❤❤❤❤
@cicilywilson5459
@cicilywilson5459 4 сағат бұрын
ഈ ലോകം മുഴുവനും ഉള്ള സകല മക്കളേയും അമ്മയിലേക്ക് ആകർഷിക്കണം എല്ലാവർക്കും വിശുദ്ധിയിലും വിശ്വാസത്തിലും നിലനിൽക്കാനുള്ള അനുഗ്രഹം നൽകണമേ അമ്മയെ അപ്പാ നന്ദി
@ArronLijo
@ArronLijo 4 сағат бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ എനിക്കും husband orumichu ജീവിക്കാനുള്ള അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ആമേൻ ❤
@salykunjumon9871
@salykunjumon9871 18 минут бұрын
സഞ്ചാരി മാതാവേ നാളെ റോസി സമാധാനത്തോട് വിളിക്കണേ 🙏രാത്രി അമ്മ അവളുടെഅടുത്തു സംസാരിക്കണം നാളെ മറുപടി തരണം 🙏
@jaimolshaji
@jaimolshaji 7 сағат бұрын
അമ്മ സജാരി മാതാവ് റാലിയിൽ എന്റെ കുടുംബം തുടുത്തു പകടുക്കുവാൻ അമ്മ എനിക്കി കൃപാതരണമ് അമ്മ ഡോത് സാജരിക്കാൻ വിളിക്കണം
@Alphy3433
@Alphy3433 8 сағат бұрын
അമ്മേ മാതാവേ എന്റെ മാതൃ സ്വത്ത്‌ കിട്ടിയാൽ എന്റെ കടങ്ങൾ തീരും 4 പ്രാവശ്യം പുതുക്കിയിട്ടും ഒന്നും നടക്കുന്നില്ല അമ്മേ മാതാവേ അമ്മ അത് വാങ്ങിച്ചു തരണേ അമ്മേ കനിയനെ 🙏🙏🙏🙏🙏
@jancyanil9318
@jancyanil9318 6 сағат бұрын
അച്ഛൻ പറയുന്ന എല്ലാകാര്യങ്ങളും ചെയ്യണം, അതുപോലെ ആരോടെങ്കിലും വഴക്കുണ്ടെങ്കിൽ അവരോട് സമാധാനത്തിലാവണം, എല്ലാവരോടും ക്ഷമിക്കണം, പിന്നേ നമ്മുടെ time തീരുമാനിക്കുന്നത് മാതാവാണ്, ഇതെല്ലാം cheythal ഉറപ്പായും നടക്കും.. ഞാനും പ്രാർത്ഥിക്കാംഅമ്മയോട് 🙏🏼🙏🏼
@neenujoseph2022
@neenujoseph2022 4 сағат бұрын
കാരുണ പ്രവർത്തി ചെയ്ത മതി പെട്ടന്ന് നടക്കും എല്ലാം
@sophiageorge4992
@sophiageorge4992 5 сағат бұрын
അമ്മേ 22-10-2024 പൂർണ്ണരോഗസൗഖൃം നല്‌കി അനുഗ്രഹിക്കേണമേ!
@salykunjumon9871
@salykunjumon9871 33 минут бұрын
അമ്മേ എന്റെ കടം കൊടുക്കാൻ ഒരു വഴി തുറന്നു തരണേ 🙏
@chechikwt7557
@chechikwt7557 4 сағат бұрын
Leela അമ്മേമാതാവേ ante അവശ്യങ്ങൾ സാധിച്ചുത്രെണമേ അമീൻ 🙏🌹🙏
@simisreee7451
@simisreee7451 2 сағат бұрын
അമ്മ മാതാവ് എന്റെ brothernte മദ്യപാനം പുർണ്ണമായി മാറ്റ് തരണേ മാതാവ് അനുഗ്രഹിക്കണേ മാതാവ് 🙏
@georgethampan3531
@georgethampan3531 8 сағат бұрын
അമ്മേ എന്നെയും റാലിയിൽ കാത്തോണേ 🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
@akhilajoseph2707
@akhilajoseph2707 8 сағат бұрын
അമ്മേ ഏശയ്യ 25:2 3 സമർപ്പിക്കുന്നു അമ്മേ എൻ്റെ മേൽ കരുണയായിരിക്കണമേ മാതാവേ എൻ്റെ കൂടെ വരണേ സങ്കടകടലിൽ എന്നെ തള്ളി വിട്ടേക്കല്ലേ
@SindhuAnite
@SindhuAnite Сағат бұрын
Amme makane kaividathe kathukollename Amme innu thanna ee anugrahathinu orayiram nandi parayunnu❤🙏❤🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏❤🙏
@josephpanakal9920
@josephpanakal9920 7 сағат бұрын
❤❤❤ ഏശയ്യ 60:20 കർത്താവ് നിൻറെ നിത്യ പ്രകാശം ആയിരിക്കും നിൻറെ വിലാപ ദിനങ്ങൾ അവസാനിക്കും❤❤❤
@sunitham386
@sunitham386 2 сағат бұрын
Ammae mathavae Udampadi edutha ellavaraum Ammauda prathysheekaranathinta sthiram sakshiyakki uyarthanamae 🙏❤️🙏
@vikramanp9992
@vikramanp9992 3 сағат бұрын
മാതാവും തിരുകുമാരനും കൂടി എന്നെ സുഖപ്പെടുത്താണമേ 🙏🙏🙏🙏🙏
@reenarose9014
@reenarose9014 44 минут бұрын
അമ്മേ മാതാവേ നന്ദി 🌹🌹🌹
@binolpaul4487
@binolpaul4487 Сағат бұрын
അമ്മേ എന്നോട് മിണ്ടാതിരിക്കുന്ന ഒരാളെ സമർപ്പിക്കുന്നു... എന്നോടുള്ള പിണക്കം മാറ്റി എന്നെ വിളിക്കണേ 🙏🙏🙏.. ഞാൻ അറിയാതെ പറഞ്ഞുപോയ കാര്യത്തിന് മാപ്പു തരണേ 🙏🙏
@mariyajoseph6376
@mariyajoseph6376 8 сағат бұрын
മാതാവേ എന്നെ അങ്ങയുടെ സാക്ഷിയാക്കി ഉയർത്തണമേ.എൻ്റെ October 21th B2 German 🇩🇪 exam (Reading and hearing) പാസാക്കി തരണമേ🥺🙏🏻ഈശോയെഎനിക്ക് പോകാനുള്ള ലോൺ സാങ്ഷൻ ആക്കി തരണമേ🥺
@sanikamaria
@sanikamaria 3 сағат бұрын
അമ്മേ മാതാവേ ഞാൻ ആഗ്രഹിച്ച കോളേജിൽ തന്നെ പഠിക്കാൻ അമ്മ മാതാവ് എന്നാ അനുഗ്രഹിക്കണമേ.. അമ്മ എന്റ എല്ലാം തടസങ്ങളും മാറ്റി സമാദാനം തരണമേ.. അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ ഉയർത്തെണമേ🙏🙏
@soniyajoy2487
@soniyajoy2487 6 сағат бұрын
അമ്മേ മാതാവേ ഈശോയെ ഈ മകളെ ഒരു വിശുദ്ധ ആക്കേണമേ 🙏🙏🙏❤
@joshypaul321
@joshypaul321 2 сағат бұрын
amme♥️
@TelmaBiju
@TelmaBiju 7 сағат бұрын
ദാവീദു putra എന്നോട് കരുണ തോന്നേണമേ 🙏 കാഴ്ച്ച കിട്ടണമേ 😢😢
@SindhuAnite
@SindhuAnite 29 минут бұрын
Amme bharthavinte koode undakene❤🙏❤❤🙏🙏❤❤🙏🙏❤❤🙏🙏❤❤🙏🙏❤❤🙏🙏
@georgethampan3531
@georgethampan3531 8 сағат бұрын
അമ്മേ ഇ മോളെ അനുഗ്രഹിക്കണേ 🙏🙏🙏
@aravind5453
@aravind5453 Сағат бұрын
❤❤❤❤amme ente udambadi niyogagal ellam nadathitharaneee❤❤❤🙏🙏🙏🙏🙏🙏🙏🙏
@Sinsu520
@Sinsu520 7 сағат бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@sarthoagustin1214
@sarthoagustin1214 2 сағат бұрын
🙏 Amma 🙏 mathave 🙏 sahayikannama 🙏 prathezhekarana 🙏 shayam 🙏 paryan 🙏 sahayikannama 🙏 essoyode 🙏 parayanama 🙏 amen 🙏🙏🙏
@devuti6861
@devuti6861 5 сағат бұрын
Amma Mathave jeevane
@rebekaleni7619
@rebekaleni7619 2 сағат бұрын
Amme mathave njangalkkuvendy Apekshikkename🙏🙏🙏
@reethamma-tf5wq
@reethamma-tf5wq 6 сағат бұрын
അമ്മേ ആരോഗ്യം റാലിയിൽ തരണേ മാതാവേ 🙏🙏🙏🙏
@AntoAntony-w8b
@AntoAntony-w8b 3 сағат бұрын
amme parishudha amme kreupasanam prasadavara mathave ente kudumbatheyum ee lokathil rogathal kashttatha anubhavikkunna ella makkaleyum anugrahikkename amma mathave
@suja1358
@suja1358 Сағат бұрын
Amen.hallelujah Praise the Lord Avae ❤
@reethamma-tf5wq
@reethamma-tf5wq 6 сағат бұрын
അമ്മേ റാലിയിൽ എല്ലാ അനുഗ്രഹങ്ങളും തരണേ മാതാവേ 🙏🙏🙏🙏🌹🌹🌹
@BijiNJ
@BijiNJ 3 сағат бұрын
Amma മാതാവേ എനിക്ക് ജപമാല റാലിയിൽ ഒരു ക്ഷീ navum കൂടാതെ പങ്ക് എടുക്കാൻ അനുഗ്രഹിക്കേണമേ ആമ്മേൻ
@rosammajoseph8430
@rosammajoseph8430 Сағат бұрын
Amme ee roga asthayi ninnum rashekkaname🙏🙏🙏🙏🙏🙏❤️
@BabyKaryappally
@BabyKaryappally Сағат бұрын
Inta ammamathave inta udambadi niyogagal sathichu tharane jevethathil oru prashnagallum varalle amme mathave rogagal oinum indagalle amme December 11 enik husband nta aduthu pogan kazhiyane December 5 nu munbu veedu vilkkan kazhiyane kadagal marane Bank ninnu prashnam varalle ellavareyum kathu kollane December 5 nu munbu veedu vilkkan kazhiyane kadagal marane December 7 nu sakshyam parayan sandikane makal ellathavare samarpikkunnu amme mathave next year October njagalde kunjumayi vannu sakshyam parayan sandikane pappade salary koodthula akane mathave family happy ayirikkane persant happy ayirikkane inta ammade 2nd dath anniversary kku munbu ellavarum njagalodu snaham ayirikkane amme sister Jarman padikluva aval pass aganum poganum kazhiyane amme mathave. Kooda vaa😢😢
@AntoAntony-w8b
@AntoAntony-w8b 3 сағат бұрын
amme parishudha amme kreupasanam prasadavara mathave ee lokam muzhuvanum ammayude thirusannidhiyil vannu sakshyam parayaan idayakkename amma mathave
@teenarajan6919
@teenarajan6919 4 сағат бұрын
Amma madhave nea snehikkuna makkal anne esho appa 🙏
@aiswaryaabhishek5225
@aiswaryaabhishek5225 6 сағат бұрын
മാതാവേ ഒരു ജോലി തരണേ
@sharlykoshy3102
@sharlykoshy3102 6 сағат бұрын
സഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റിതരണേ🙏
@Madhu-n3v
@Madhu-n3v 4 сағат бұрын
അമ്മേ എന്റെ ശരീരം വേദന 😢😢
@CelineIssac-q7o
@CelineIssac-q7o 20 секунд бұрын
Ammamathave japamalaraly il pankkukollan krupacheyyanamae 🌹🌹❤️❤️🙏🏼🙏🏼
@neenujoseph2022
@neenujoseph2022 4 сағат бұрын
അമ്മേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ അമ്മേ വീട് ജപ്തി ആകും
@sherlysabu3471
@sherlysabu3471 2 сағат бұрын
Amme mathave njagalude makkalyum manasatharapeduthename
@stephenbinu1528
@stephenbinu1528 3 сағат бұрын
ആമേൻ ❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinujennis6191
@shinujennis6191 Сағат бұрын
അമ്മേ 🙏🙏
@tresajoseph5895
@tresajoseph5895 14 минут бұрын
Amme maluvineyum jithineyum ninte snehathaal vivaahamenna koodaasayaal thirukudumbathinte snehathaal onnippikkane aammen
@muttergottes
@muttergottes 2 сағат бұрын
അമ്മേ മാതാവേ എന്റെ അനുജന്റെ ജർമൻ എക്സാം ജെ യി കാനുള്ള അനുഗ്രഹം നല്കണമേ 4:56
@salykunjumon9871
@salykunjumon9871 34 минут бұрын
അമ്മേ rossyude അടുത്ത് ഇപ്പോൾ പോകണം അവളുടെ കുറവുകൾ ഓർക്കാതെ അവൾക്കു തിരിച്ചു വരവ് kodukkanam
@sujithts8253
@sujithts8253 3 сағат бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏
@VincyThomas-j9g
@VincyThomas-j9g 2 сағат бұрын
ആമേൻ
@dishadinesh9306
@dishadinesh9306 5 сағат бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@easeepjjeni
@easeepjjeni 5 сағат бұрын
ആമേൻ🙏
@joshypaul321
@joshypaul321 2 сағат бұрын
amme ee sahodariye avdiduthe snehathil ennum nila nirthaname👏
@mariammajoshy4271
@mariammajoshy4271 6 сағат бұрын
Thankyou JESUS. Thankyou mother MARY
@joshibindu312
@joshibindu312 8 сағат бұрын
പരിശുദ്ധ അമ്മേ കൃപസനം വര പ്രസാദ മാതാവേ ഒക്ടോബർ 28 നു മുൻപ് എന്റെ മകന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 നു മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. ഏപ്രിലെ ഇൻടേക്കിൽ തന്നെ മോൾക്ക് മോൾക്ക് ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെ മോൾക്ക് nursing ausbuildung ചെയ്യാൻ അമ്മ സഹായിക്കണേ. ജനുവരിയിൽ തന്നെ എനിക്ക് നാട്ടിൽ വന്നു എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏
@adonisbiju1943
@adonisbiju1943 7 сағат бұрын
Amme october 28 njan ammayodu paraja karayam sadichu tharaname .pinne ente b2 exam pass akaname adutha indeck pokan kreupa tharaname amme
@Kapildev-h1y
@Kapildev-h1y 3 сағат бұрын
Amma 🙏 🙏 🙏 Amen Amen Amen Amma Amma Amma Amma Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@AkashPB-vw8hw
@AkashPB-vw8hw 5 сағат бұрын
Holy Marry will bless 💙💚🕯️
@OmanaLazar-fe3yw
@OmanaLazar-fe3yw 6 сағат бұрын
മാതാവേ എൻ്റെ മകൻ്റെ കുഞ്ഞിന് ഹാരൽ മോന് മാതാവിൻ്റെ ജപമാല റാലിയിൽ നിയോഗം വെക്കുന്നു അവന് സംസാര സ്ഥുടതയും പകൃതയും നൽകി മാതാവ് അവൻ്റെ 28ാം തീയതി പിറന്നാൾ സമ്മാനം നൽകണമേ.
@sudhamary9003
@sudhamary9003 7 минут бұрын
Mathave ente Manikuttan u rogasoukyam nalkaname,muttonhead vedana mattane❤🙏🏼🙏🏼
@mariammaluka403
@mariammaluka403 4 сағат бұрын
Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤🎉🎉🎉🎉🎉🎉
@AnnetteJohn-jn8ku
@AnnetteJohn-jn8ku Сағат бұрын
Super testimony, very Very inspiring. Anju,you are a open book and sincere person. Kruepasanam Amme keep her in your loving protection .
@beenabenjamin5438
@beenabenjamin5438 8 сағат бұрын
October 28,not my merit but by grace🙏🙏🙏
@asharojith4157
@asharojith4157 3 сағат бұрын
Amen 🙏
@RatheeshRameshan-l1c
@RatheeshRameshan-l1c 8 сағат бұрын
അമ്മ മാതാവേ, എനിക്ക് എന്റെ കുടുംബത്തിനും കൃപ നൽകണമേ
@devuti6861
@devuti6861 5 сағат бұрын
Amme Mathave jeevane Joseph achane yum japamala raliyil pankedukkunna ellavareyum anugrahikkename arkkum apathonnum varuthalle manasum saeeravum ksheenam undavathe kakkename 🙏🙏🙏🙏amme adutha varsham enik raliyil pankedukkan sahayikkane kripa nalkename 🙏🙏🙏🙏
@neenujoseph2022
@neenujoseph2022 4 сағат бұрын
അമ്മേ എനിക്ക് ഞാൻ വെച്ച ലോൺ പാസ് ആക്കി തരണമേ അമേ എനിക്ക് ഒരു നിവർത്തി ഇല്ല അമ്മേ ജപ്തി ആകും വീട്ടിൽ നിന്നും ഇറങ്ങിയാൽ ഞങൾ ഇവിടെ പോകും എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്ക നേ എൻ്റെ കണ്ണു നീർ അമ്മ കനേനനെ
@ArunVarghese-wc4zq
@ArunVarghese-wc4zq 5 сағат бұрын
Amme nanni
@devuti6861
@devuti6861 5 сағат бұрын
Amme Mathave jeevane kaividalleee dayaneeya maya tholviyiloode jeevich maduthu. Nenju potti karanj thakarnnu Njan ethum pidiyum kittatha jeevithathile nimishangalil ammayepole daiveekamaya padhathikalkkayi jeevikkuvan amme kaniyename 🙏🙏🙏
@remyagopan5126
@remyagopan5126 7 сағат бұрын
അമ്മമാതാവെ LPSA Shortlist ൽ എൻ്റെ Regii No ഉണ്ടാവണമെ അമ്മമാതാവ് എന്നെ കൈ വിടില്ല ,കൃപ ചൊരിയണമെ പ്രതീക്ഷയിൽ🙏🏻🙏🏻🙏🏻❤️❤️
@anilajohny4683
@anilajohny4683 7 сағат бұрын
പ്രാർത്ഥനയിൽ പങ്കുചേരുന്നു 🙏🏻🙏🏻ഞാനും lpup എഴുതി റിസൾട്ട്‌ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻😢
@ArunVarghese-wc4zq
@ArunVarghese-wc4zq 5 сағат бұрын
Amen
@MollyBaby-d1b
@MollyBaby-d1b 2 сағат бұрын
Amen 🙏 ❤❤❤🎉 2:40
@anithabinosh1950
@anithabinosh1950 3 сағат бұрын
Ave mariya
@AntoAntony-w8b
@AntoAntony-w8b 3 сағат бұрын
amme parishudha amme kreupasanam prasadavara mathave ente munnu makkaleyum anugrahikkename amma mathave
@Kreupasanam_mathave
@Kreupasanam_mathave 2 сағат бұрын
Help me pass b2 exam amme....i need my passport and visa....open doors in my family amme...bless every families who are going thru things no one can imagine....amme .....please amme give my papas scooty .......give us our own place......give a job to my sister....amme if my blessings is delayed give me the power to believe in you......bless your kid amme✨💗
@aiswaryaabhishek5225
@aiswaryaabhishek5225 6 сағат бұрын
മാതാവേ എൻ്റെ അമ്മായി അമ്മേ എന്നെ സ്നേഹികനെ
@renjur5854
@renjur5854 6 сағат бұрын
Amme🙏😭
@anjushaji4813
@anjushaji4813 4 сағат бұрын
അമ്മേ മാതാവേ എനിക്ക് അടയാളം കാണിക്കണമെ
@patrickjoseph519
@patrickjoseph519 8 сағат бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@jessyjohn3688
@jessyjohn3688 6 сағат бұрын
Amme mathave ammayude udambadiude krupayil jeevikkan anugrahikane amen
@aiswaryaabhishek5225
@aiswaryaabhishek5225 6 сағат бұрын
മാതാവേ സ്ഥിര ayitulla tr joli tharane
@Athiraappu-fr7gf
@Athiraappu-fr7gf 5 сағат бұрын
Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki anugrahikaname Arun ne വിശ്വാസത്തിൽ ഉറപ്പിക്കണമേ ആമേൻ
@anjuthomas6905
@anjuthomas6905 5 сағат бұрын
Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@jencybenziger9040
@jencybenziger9040 7 сағат бұрын
❤❤❤❤Praise The Lord ❤❤❤
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
World‘s Strongest Man VS Apple
01:00
Browney
Рет қаралды 68 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН