No video

ഞാൻ കെയർ വിസയിലാണ് പോയത്. പുതിയ വഴിയിൽ മാതാവ് എന്നെ നേഴ്സ് ആയി ഉയർത്തിയ ഉടമ്പടി സാക്ഷ്യം

  Рет қаралды 15,328

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Ай бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 177
@JG-ub2tf
@JG-ub2tf Ай бұрын
വിശ്വാസ ജീവിതത്തിന്റെ നേർക്കാഴ്ചയായ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ 🙏🏻🌹
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏
@reenadadu2033
@reenadadu2033 Ай бұрын
അമ്മേ, മാതാവേ, ജീവിതം തകർന്നുപോയഞങ്ങളെ താങ്ങി ഉയർത്തേണമേ, ആമേൻ. ❤❤❤
@jencyfrancis4929
@jencyfrancis4929 Ай бұрын
പരിശുദ്ധ അമ്മയെ എന്റെ സഹോദരനെ രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ
@jancythomas1946
@jancythomas1946 Ай бұрын
എന്റെ അമ്മേ എന്റെ മക്കളുടെ യും മറ്റു മക്കളുടെ യും തല വേദന മാറ്റി കൊടുകേണമേ അമ്മേ 🙏🙏🙏🙏
@jencyfrancis4929
@jencyfrancis4929 Ай бұрын
പരിശുദ്ധ അമ്മേ എന്റെ മകനെ ഇന്റർവ്യൂവിൽ പാസാക്കി അനുഗ്രഹിക്കണമേ
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@jinititus9480
@jinititus9480 Ай бұрын
എന്റെ ഈശോ എന്റെ ടൈജിനക്ക് ജോലി തന്നു അനുഗ്രഹിക്കേണമേ ടിജിനയെ നർവരിയിൽ കൊണ്ടുവരണമേ 😭🙏🙏🙏🙏അമ്മേ സാധിച്ചുതരണമേ 😭🙏🙏🙏🙏അമ്മേ കാത്തുകൊള്ളണമേ അമ്മേ ആമീൻ
@user-ng8ox8pk2h
@user-ng8ox8pk2h Ай бұрын
അമ്മേ മാതാവേ ലോൺ ശരിയാക്കി തരോണമേ ഈശോയെ 🙏🏻😭
@josecheriyan9795
@josecheriyan9795 Ай бұрын
അമ്മേ ഞങ്ങളെ അമ്മയുടെ പ്രതീക്ഷിഹീകരണത്തിന്റെ സാക്ഷി ആക്കി uyarthaname🙏🙏🙏
@anjuanju2249
@anjuanju2249 Ай бұрын
എന്നെയും
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@smithakr7376
@smithakr7376 Ай бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ ഉടമ്പടി സാക്ഷി ആയി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@minisunny1946
@minisunny1946 Ай бұрын
എന്നെയും കുടുംബത്തെയും
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ അമ്മേ എന്റെ 1st sem bsc nursing പരീക്ഷ വരുവാ അമ്മേ ജൂലൈ 15,16 🙏🙏എന്റെ അമ്മേ മാതാവേ എനിക്ക് അമ്മേ പെടു ടെൻഷൻ ആവുവ അമ്മേ 🥹☹️എനിക്ക് മറ്റുള്ളവരെപോലെ പഠിക്കാൻ കഴിയുനില്ല അമ്മേ 🥹🥹ദിവസം പോകുമ്പോൾ പേടി കൂടി ആവുവ അമ്മേ 🥹🥹🥹🥹🥹🥹എനിക്ക് ഒരുപാട് പഠിക്കാൻ ഉണ്ട് അമ്മേ എനിക്ക് ഓർമ കിട്ടുന്നില്ല അമ്മേ ഇംഗ്ലീഷ് കൂടി ആയതുകൊണ്ട് ഞാൻ ഒരുപാട് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ട് അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ ☹️☹️☹️🙏🙏🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹🥹🥹☹️☹️☹️☹️🙏🙏🙏🥹🥹🥹🥹☹️🙏🙏🥹🥹🥹എന്റെ അമ്മേ കൂടെ ഉണ്ടാവണമേ അമ്മേ 🙏☹️🥹🥹,
@ReshmaPs-uv4rz
@ReshmaPs-uv4rz Ай бұрын
എന്റെ അമ്മേ എനിക്കും എന്നെപോലെ ഒരു ഗവണ്മെന്റ് ജോലിക്കു വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും അമ്മയുടെ ഇഷ്ടപ്രകാരം നല്ലൊരു ജോലി തന്നു അനുഗ്രഹിക്കണമേ
@binusebastianbinusebastian1669
@binusebastianbinusebastian1669 Ай бұрын
അമ്മേ 25,26 നടന്ന b2 exam valuvation അമ്മ സഞ്ചരിയായി ചെന്ന് നടത്തണമേ എന്നാലേ ഞാൻ pass ആവുകയുള്ളു 60 mark തരണേ 😭😭😭😭സാക്ഷിയാകേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@kanakaraj1471
@kanakaraj1471 Ай бұрын
Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria
@binilamathew2001
@binilamathew2001 Ай бұрын
അമ്മേ നീ ചെന്ന് എന്റെ പേപ്പർ നോക്കിയാൽ മതി.. എന്നാലേ ഞാൻ ജയിക്കൊത്തൊള്ളൂ.. മാതാവേ എന്നെ പ്രത്യേക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ.. ഉടമ്പടി പുതുക്കാൻ വരുമ്പോ വിസ അടിച്ച പാസ്പോർട്ട്‌ കൊണ്ട് വരാൻ സാധിക്കണമേ.. 💙💚🙏എന്റെ merit കൊണ്ട് അല്ല.. നിന്റെ grace കൊണ്ട് മാത്രം എനിക്ക് ജയിക്കാൻ സാധിക്കൊള്ളു
@bennettom3333
@bennettom3333 Ай бұрын
Ammae mathavae enik vijayam tharanamae ennae anugrahikanamae sashiakanamae
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@reenadadu2033
@reenadadu2033 Ай бұрын
അമ്മ മാതാവേ, സിദ്ധഡോക്ടർക്കായുള്ള interview കഴിഞ്ഞ് നിൽക്കുന്ന ജ്യോതിർമയി മകൾക്ക് ജൂലൈ15-നക०സ്ഥിരമായ ഗവ:ജോലി നൽകിരക്ഷിക്കേണമേ ദൈവമാതാവേ.ആമേൻ,❤❤❤
@philominaeuby4229
@philominaeuby4229 Ай бұрын
❤🎉
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ ജോലി തടസം നേരിടുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏🙏
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@josnathomas4628
@josnathomas4628 Ай бұрын
അമ്മേ 2024 ജൂലൈ 6ന് നടക്കാൻ പോകുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@praveenmynatty4227
@praveenmynatty4227 Ай бұрын
I got a good job in australia with grace of God when I prayed to Krepasana Amma. Thank you, God.
@sivimolcp
@sivimolcp Ай бұрын
അമ്മ മാതാവേ ചേട്ടന്റ നിമോണിയ പൂർണമായും മാറ്റി തരേണമേ 🙏🙏🙏
@ashrayakiran8563
@ashrayakiran8563 Ай бұрын
Thank you mathave for blessings this family
@soumyas4608
@soumyas4608 Ай бұрын
നന്ദി.... അമ്മേ... 👏🏻 ഞങ്ങളെയും.... പരിഗണിക്കണേ 👏🏻
@Binda199
@Binda199 Ай бұрын
amme matave papa ammaye anugrahikane not my merit but by his grace 🙏
@saranyas5350
@saranyas5350 Ай бұрын
അമ്മേ ഏട്ടന്റെ പനി മാറ്റികൊടുക്കണമേ 🙏🙏🙏
@PreethySuresh-jx9rv
@PreethySuresh-jx9rv Ай бұрын
ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
@mollyjames2264
@mollyjames2264 Ай бұрын
Ammamathave sinoku nurse ayitu aduthu thanne joliykoduth anugrahikaname❤❤❤
@bindukp6727
@bindukp6727 Ай бұрын
Aave Mariya 🙏 Aave Mariya 🙏 Aave Mariya 🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.
@crazylife1746
@crazylife1746 Ай бұрын
അമ്മയുടെ പ്രതിശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻
@abiyakb
@abiyakb Ай бұрын
Amen 🙏 ❤
@sarithasaritha649
@sarithasaritha649 Ай бұрын
ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-mw7pw2hu2s
@user-mw7pw2hu2s Ай бұрын
അമ്മേ എന്റെ അമ്മേ കൃപാസന സഞ്ചാരി മാതാവേ ജൂലൈ 16സമർപ്പിക്കുന്നു അമ്മേ സ്ഥിരം നല്ലൊരു ജോലി തരണേ അമ്മേ
@anjuprasad9007
@anjuprasad9007 Ай бұрын
Yeshuvea Nanni yeshuvea sothram praise a lord praise a lord 🙏🙏🙏🙏
@sheebajojo5503
@sheebajojo5503 Ай бұрын
അമ്മ മാതാവേ എന്നോടും കരുണ തോന്നണമേ
@patrickjoseph519
@patrickjoseph519 Ай бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@mayabiju1946
@mayabiju1946 Ай бұрын
അമ്മേ മാതാവേ അലീനക്ക് ഒരു തടസ്സവുംകൂടാതെ ജർമ്മനിക്ക് പോകാൻ സഹായിച്ചതിന് കോടാനുകോടി നന്ദി പറയുന്നു അമ്മേ
@editzzzyt896
@editzzzyt896 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് വിസ കിട്ടണo അതിനു സഞ്ചാരി മാതാവേ സഹായിക്കണേ 🙏🙏🙏🙏
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേമേ 🙏🙏 😢😢
@greeshmaaneesh007
@greeshmaaneesh007 Ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🕯️🕯️🕯️🕯️🙏🙏🙏🙏
@Binda199
@Binda199 Ай бұрын
amme matave binijolinanni not my.merit but by his grace 🙏
@ushark8211
@ushark8211 Ай бұрын
അമ്മേ,എന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സൌഖ്യം തരികയും ചെയ്ത അമ്മയ്ക്കും തിരു കുമാരനു൦ കോടാനുകോടി നന്ദി പറയുന്നു.
@muraleedharannair9056
@muraleedharannair9056 Ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ തടസ്സങ്ങളും ബുദ്ധിമുട്ടുമാറ്റി സമാധാനം ഉണ്ടാവണമേ 🙏🙏🙏❤️
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 😢 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആവേ മരിയ 😢😢😢
@mayabiju1946
@mayabiju1946 Ай бұрын
അമ്മേ അലന് ഇന്ന് ദുബായിൽ നിന്നും ഓഫർ ലെറ്റർ വരണേ അമ്മേ
@sreenabenoy8706
@sreenabenoy8706 Ай бұрын
ആമേൻ
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ പാപങ്ങൾ പൊറുത്ത് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെയും ലൈറ്റ് candil prayer requestന്റെ മേലും കരുണയായിരിക്കണമെ. എന്നെ സാക്ഷിയായി ഉയർത്തണമെ
@jjdribblingjjdribbling7479
@jjdribblingjjdribbling7479 Ай бұрын
അമ്മേ മാതാവേ എൻ്റെ ആങ്ങളയുടെ വൈഫിന് അവളുടെ ആഗ്രഹം പോലെ ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🙏❤
@bincyjoseph8961
@bincyjoseph8961 Ай бұрын
എന്റെ മാതാവേ എന്റെ അമ്മ എന്റെ mail വരണമേ എല്ലാം തടസം മാറ്റി എനിക്ക് കാർഡ് പുതുക്കി കിട്ടണം എന്റെ മാതാവേ 🙏🙏
@suryamg2407
@suryamg2407 Ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤
@sebastianthomas1236
@sebastianthomas1236 Ай бұрын
Mother Mary Pray for us 🙏🙏🙏
@gijoabraham7449
@gijoabraham7449 Ай бұрын
Amen
@nijovakathanam8491
@nijovakathanam8491 Ай бұрын
എന്റെ സ്വന്തം ചേച്ചി ആണ്. ചേച്ചി പറഞ്ഞത് മുഴുവൻ സത്യം ആണ്.❤🙏🏻
@b38donamathew68
@b38donamathew68 Ай бұрын
അമ്മേ മാതാവേ ഈശോയെ 2024 September intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . August last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@aryamathew1573
@aryamathew1573 Ай бұрын
Amme mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏
@PadminiP-jp2dv
@PadminiP-jp2dv Ай бұрын
🙏Amme Exam halil Ammaundakaname🙏 sep 15🙏🙏🙏Ammen🙏🙏🙏
@binolpaul4487
@binolpaul4487 Ай бұрын
അമ്മേ ജൂലൈ 6 ന് എനിക്ക് upsa exam ഉണ്ട്‌. വിജയിപ്പിക്കണേ... ജോലി തരണേ 🙏🙏🙏🙏
@sindhu7472
@sindhu7472 Ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@sunitham386
@sunitham386 Ай бұрын
Ammae mathavae Thulasi Ammaya Mathewvinta Anaswara moluda budhimuttukal Appanta thiruraktham kondu kazhuki poornamai mattiyathinu 🙏❤️🙏
@mayabiju1946
@mayabiju1946 Ай бұрын
അമ്മേ അലന് നല്ല ജോലി നല്കി അനുഗ്രഹിക്കണേ
@sujithts8253
@sujithts8253 Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-qm7uy1ry3h
@user-qm7uy1ry3h Ай бұрын
Ammamathavea entea makanu sthiramayi nalla oru joli nalki anugrahikenamea ammea 😢😢😢🙏🙏🙏♥️♥️♥️
@jincyjoseph4396
@jincyjoseph4396 Ай бұрын
Amme mathaveee❤🙏❤kudeundayirikane❤🙏
@MariaJose-je7tx
@MariaJose-je7tx Ай бұрын
അമ്മേ mathavae ഞാൻ കടനുപോകുന്ന അവസ്ഥ അമ്മേ kanundollo 🙏🙏🙏എന്റെ വിഷമം എല്ലാം മാറ്റിത്തർമ്മേ 🙏🙏oet എക്സാം date എടുക്കാൻ ഉള്ള തടസം മാറ്റിത്തരാമേ 🙏🙏അമ്മ മാതാവേ ഇഷ്ട്ടം ആഹ്ണെങ്കിലും oet exam ഓഗസ്റ്റ് എഴുതാൻ സാധിക്കുമാനംമേ 🙏🙏🙏oet എക്സാം പാസ്സ് ayallea ഞാനും എന്റെ കുടുംബം rakeshpeduluuu🙏🙏🙏uk പോകാൻ എനിക്ക് ഇഷ്ട്ടം... Ammaae mathavae uk സ്കോർ nallki enna പാസ്സ് akkanae🙏🙏
@limmynelson5311
@limmynelson5311 Ай бұрын
Amme mathave ethrayum vegam nalloru sthalath govt joli thannu ammayude sakshiyaki uyarthaname 🙏🙏🙏❤️❤️❤️❤️❤️❤️
@AneeshaAnee-xb1vw
@AneeshaAnee-xb1vw Ай бұрын
Ave Mariya
@jinimolmathew9103
@jinimolmathew9103 Ай бұрын
Ente monte kazhuthile kazhala sugamakki tharaname 😭🙏🏻🙏🏻🙏🏻🙏🏻
@sheenajoseph5247
@sheenajoseph5247 Ай бұрын
അബി൯റ മദൃപാന൦മററിതരണമേ അമ്മ
@gismful
@gismful Ай бұрын
Amen 🙏
@donadavis2170
@donadavis2170 Ай бұрын
Mathave chandran uncle athmavin shaanthi kodekane Amme 🥺🥺😭🥺
@sudheeshkumar2390
@sudheeshkumar2390 Ай бұрын
ആമേൻ.
@sheejaj1475
@sheejaj1475 Ай бұрын
അമ്മേ mathave koode ndavane ennum epozhum❤❤❤❤❤
@alinababy9247
@alinababy9247 Ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും.ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@aneeshps8917
@aneeshps8917 Ай бұрын
Amma mathave mathavinte prathyasheekaranthinte sthitheekaranam sabha eattedukkaname🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ഗ്യാസിന്റെ പ്രയാസവും ആമാശയത്തിലെ നീർക്കെട്ടും ദശയും ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ദഹനം നല്ല രീതിയിൽ നടക്കണമെ
@nirmalajacob9240
@nirmalajacob9240 Ай бұрын
Eshoye mathave nathania moleyum nihana moleyum mummyeyum sukhapeduthaname nikhilneyum yellareyum kakaname thodaname
@pius3162
@pius3162 Ай бұрын
Jesus, I Trust in You!
@graceshibu7553
@graceshibu7553 Ай бұрын
Amme kripasana mathave ente rogam matti tharaname. Amme viswathode avidekke nokkunnu. Mathave sahayikkaname
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ente light a candle prayer request sadhichu tharaname amen 🙏
@aleyammamathew2995
@aleyammamathew2995 Ай бұрын
Amme ella joli thadasangaleyum mattikodukaname..ella rogikaleyum sukhapefuthaname
@alinababy9247
@alinababy9247 Ай бұрын
Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊
@jaicyantony5353
@jaicyantony5353 23 күн бұрын
Ammeee ,eshoyeee reevaluationu amma thanne mark edaneee🙏🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@coltonw4214
@coltonw4214 Ай бұрын
Praise the Lord.❤❤❤❤❤
@julebaby6536
@julebaby6536 Ай бұрын
Ammemathave Ennntte molude feese adkkam ullaa money thannu sahaeikkne sajjarimathave 🙏🙏🙏🙏🙏🙏🙏
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ ജോഷ്വ 1:9❤❤❤
@SivapriyaNidheeshSivapri-rw1zs
@SivapriyaNidheeshSivapri-rw1zs Ай бұрын
Amme oru kunjine tharane 🙏🏻😭
@sethulakshmi9751
@sethulakshmi9751 Ай бұрын
Amme🙏🏼
@sheelaantony1106
@sheelaantony1106 Ай бұрын
Ammey mathavey enikkum sakshium parayan anugrahikkenamey Ammen 🙏🙏🙏🙏
@donadavis2170
@donadavis2170 Ай бұрын
Amme Mathave nangal parikshikala AMME 😭🥺🥺🥺🥺🥺😭🥺 udambadi njn mudamgitunde..enode kshemikane Amme 🥺🥺😭🥺😭🥺😭 please Mathave please 🥺🥺🥺🥺🥺😭... nangal rekshikane Mathave 😭😭😭😭😭😭 kaathe paripalikane Amme Samrikshikane Amme
@marysaniya749
@marysaniya749 Ай бұрын
Amme mathave varunna PA exam ella subjectum pass akkitharaname🙏🙏
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 7 МЛН