ഈ സാക്ഷ്യം കേട്ടാൽ തന്നെ മാതാവിൻ്റെ അത്ഭുതം ഉറപ്പാണ് (കൃപാസനം)

  Рет қаралды 24,919

THANK YOU JESUS

THANK YOU JESUS

7 күн бұрын

#kreupasanam

Пікірлер: 127
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ നല്ല കുടുംബ ജീവിതം നൽകണേ അമ്മേ കൂടെ ഉണ്ടാകണേ അമ്മേ 🙏🙏🙏🙏🙏
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
അമ്മേ ദൈവ മാതാവേ അവിടുന്ന് എന്റെ ജീവിതത്തിൽ എല്ലാ അനുഗ്രഹങ്ങളും ശാന്തിയും സമാധാനവും സാമ്പത്തിക ഭദ്രതയും തന്ന് ഉയർത്തേണമേ 🙏🙏🙏🙏എന്റെ നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരേണമേ 🙏🙏🙏🙏
@Lilly-varkey
@Lilly-varkey 3 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടു വില്പനയുടെ തടസ്സങ്ങൾ മാറ്റി തരണമേ🙏🙏🙏
@user-cu8ph4zx4u
@user-cu8ph4zx4u 5 күн бұрын
എൻ്റെ മകളുടെ ദേഷ്യസ്വഭാവം മാറ്റിത്തരണമേ അമ്മേ മാതാവേ
@JainyJacob.
@JainyJacob. 4 күн бұрын
അമ്മ മാതാവേ എൻ്റെയും എൻ്റെ കുടുംബാംഗങ്ങളുടെയും സകല രോഗാവസ്ഥകളും ബന്ധനങ്ങളും എടുത്ത് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണെ
@prebhathankachan3738
@prebhathankachan3738 3 күн бұрын
അമ്മേ എന്റെ ബാങ്ക് ലോണുകൾ എല്ലാം ഒരുമിച്ചു ക്ലോസ് ചെയ്യാൻ ഉള്ള കൃപ തരേണമേ🙏🙏
@sumabenadict
@sumabenadict 5 күн бұрын
ഈശോയെ, സഞ്ചാരി അമ്മേ മാതാവേ, എന്റെ ഭവനത്തിൽ വരണമേ. ആമേൻ
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക്‌ വിദേശത്ത് പോകാനുള്ള വഴി നീ തുറന്നു തരേണമേ മാതാവേ എന്റെ മക്കളെ രക്ഷിക്കാൻ നിനക്ക് മാത്രേ കഴിയുള്ളു അമ്മേ നീ മാത്രമാണ് ഞങ്ങളുടെ ആശ്രയം കൈവിടല്ലേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹🌹
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ സുഹൃത്തിന്റെ അസുഖം ശരീരികമായും മാനസികമായും ഉള്ള ബുദ്ധിമുട്ട് പൈശാചിക ശക്തികൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് എല്ലാം മാറ്റി കൂടുക്കേണമേ മാതാവേ അമ്മേ നിന്റെ മകനാണ് നിന്റെ നീല അങ്കിയാൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണമേ മാതാവേ ഇനിയുള്ള 40 ദിവസം ഒരു പ്രശ്നം അദ്ദേഹത്തിന് ഉണ്ടാക്കല്ലേ അമ്മേ കൂടെ ഉണ്ടാകണേ മാതാവേ 🙏🙏🙏🙏🌹🌹🌹🌹🌹🌹
@user-hs2en7wo9j
@user-hs2en7wo9j 5 күн бұрын
അമ്മേ എന്റെ ജീവിതത്തിൽ ഇടപെടണമേ. ഇശോയെ അങ്ങയുടെ പരിശുദ്ധ അമ്മയെ എന്റെ വീട്ടിൽ പറഞ്ഞു വിടണമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
അമ്മേ ദൈവ മാതാവേ എന്റെ മകളെ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏അവളിൽ മാതാവിനോടുള വിശ്വാസം വർധിപ്പിക്കേണമേ 🙏🙏🙏അവൾക്ക് ജൂലൈ മുതൽ ജോലിക്ക് വീടിനടുത്തു തന്നെ പോകുവാൻ സാധിക്കേണമേ 🙏🙏🙏
@sofiyasofi4158
@sofiyasofi4158 2 күн бұрын
അമ്മേ മാതാവേ എന്റെ കടം തീർക്കാൻ ഒരു വഴി കാട്ടിതരണേ അമ്മേ എന്റെ കൂടെ വരണേ മാതാവേ 🙏🙏🌹🙏🙏🌹🌹🌹
@user-vu7jj5ue7t
@user-vu7jj5ue7t 5 күн бұрын
എന്റെ പൊന്നു തമ്പുരാനെ നിന്റെ അമ്മയെ എന്റെ വീട്ടിലേക്ക് അയക്കണമേ എനിക്ക് ഒരു യോകിയതയും ഇല്ല എന്നാലും ഈശോയെ അമ്മയെ ആ അയക്കണമേ 🙏🙏🙏
@user-md5dh9xr1h
@user-md5dh9xr1h 5 күн бұрын
അമ്മേ മാതാവേ എന്റെ പല്ലിന് ഭയങ്കര വേദന അമ്മേ മോണയ്ക്ക് നീര് വച്ചിട്ടുണ്ടെന്ന് അമ്മ അമ്മയുടെ അത്ഭുതം പ്രവർത്തിക്കണമെന്ന് എല്ലാ ദിവസവും ഓരോരോ അസുഖങ്ങൾ ആണല്ലോ അമ്മേ വേദന എടുത്തു മാറ്റണമെന്ന് എനിക്ക് അങ്ങനെ ഒരിക്കലും ഒരു വേദന തരരുത് അമ്മേ ഭർത്താവിനെയും മാതാപിതാക്കളെയും എല്ലാവരും കാക്കണേ അമ്മേ ഈ ലോകത്തുള്ള എല്ലാ മക്കളെയും കാത്തോളണേ❤
@prebhathankachan3738
@prebhathankachan3738 3 күн бұрын
അമ്മേ മാതാവേ എനിക്കും എന്റെ കൂടെ ഉള്ളവർക്കും ഈശോയെ ഇതുപോലെ വിശ്വസിച്ചു അനുഗ്രഹം തരേണമേ🙏🙏
@jeesonantony8273
@jeesonantony8273 4 күн бұрын
Thankyou Jesus praise the Lord Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah praise the Lord Ave Maria Ave Maria Ave Maria 🙏
@user-dt3ks1qm1m
@user-dt3ks1qm1m 3 күн бұрын
ഈശോയെ എന്റെ അപ്പാ എന്റെ പരിശുദ്ധ അമ്മേ ഞങ്ങളുടെ ജപ്തി നടപടയിൽ ഒരു തീരുമാനം എടുക്കണേ എനിക്ക് ഒരു അടയാളം തരണേ എന്റെ അമ്മേ
@nebujohnson4809
@nebujohnson4809 4 күн бұрын
ആമ്മേൻ 🙏🏻🌹ആ മീൻ ഈശോ എന്റെ രക്ഷ അമ്മ മാതാവേ സാന്നിത്യം എന്നിലും എന്റെ വിഷയത്തിലും അമ്മ ഇടപെടണമേ ആമേൻ 💞💕👏🏻
@jessyclamand1188
@jessyclamand1188 4 күн бұрын
Amme Mathave ante Achayanet kanninu kazhca thannu Anugrahikkename Amen Amen Amen 🙏🌹🙏
@ashasiju2016
@ashasiju2016 5 күн бұрын
അമ്മേ ഞാനും ഒരു ലോണിന് വേണ്ടി അപേക്ഷ വെച്ചിട്ടുണ്ട്. എനിക്കും പാസാക്കി തരണമേ. ലോണിന് വേണ്ട പേപ്പറുകൾ ഒക്കെ അമ്മ ശരിയാക്കി തരണമേ 🙏
@Ancy-ol7ni
@Ancy-ol7ni 4 күн бұрын
Ll
@minivincent405
@minivincent405 3 күн бұрын
മാതാവേ എന്റെ കടങ്ങൾ മാറ്റി തരണമേ🙏🏻🙏🏻🙏🏻
@AjiKumar-iq3zq
@AjiKumar-iq3zq 4 күн бұрын
അമേമാതാവേകൃപയുണ്ടാകണമേ ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻
@Sunil-ry9sm
@Sunil-ry9sm 3 күн бұрын
അമ്മേ ജീവിതപങ്കാളി പ്രാർത്ഥനയിൽ കുടുവാൻ കൃപ കൊടുക്കണമേ
@sathig238
@sathig238 Күн бұрын
എന്റെ കുഞ്ഞുങ്ങളെ എന്റെ കുടുംബത്തെ ഈശോയിലും മാതാവിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു രക്ഷിക്കണേ ഞങ്ങളുടെ ദുഃഖങ്ങളും ദുരിതങ്ങളും അസുഖങ്ങളും എല്ലാം മാറ്റി തരണേ അമ്മേ
@Lilly-varkey
@Lilly-varkey 3 күн бұрын
അമ്മേ മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
@Lilly-varkey
@Lilly-varkey 3 күн бұрын
അമ്മേ മാതാവേ എന്റെ ചെറിയ മകന് അനുയോജിച്ച ഒരു പെൺകുട്ടിയെ കൊടുത്തു അനുഗ്രഹിക്കണമേ🙏🙏🌹
@GeorgeMathai-xo4qj
@GeorgeMathai-xo4qj 5 күн бұрын
അമ്മേ എനിക്കു ഇതു പോലെ ഒരു സാക്ഷ്യം പറയുവാൻ എൻ്റെ വീട്ടിലേ സ്ഥലത്തിൻ്റെ കാര്യത്തിൽ ഒരു തിരുമാനം ഉണ്ടാവണേമാതാവേ ഒന്ന് ഇടപെട്ടു മതവേ ഉപേക്ഷിക്കല്ലേ
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
അമ്മേ എന്റെ മകന് BSC റേഡിയോളജി govt സീറ്റ് വീടിനടുത്തുള്ള കോളേജിൽ തന്നെ ലഭിക്കുവാൻ അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@mercymercy1050
@mercymercy1050 4 күн бұрын
അമ്മ മാതാവേ എന്റെ മോൾക്ക് മരന്നിനു പോകാൻ പൈസ ഇല്ല തേവല യുന്ന സമയത്തു ഒരു അളി തോടു കശു ചോദിച്ചു അയാൾ തന്നു സഹാമിച്ചു നദി ഉണ്ടു അമ്മ:🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️
@neenathomas2786
@neenathomas2786 5 күн бұрын
അമ്മേ എന്റെ കുഞ്ഞുനെ കാത്തുകൊള്ളണമേ Amen🙏🙏🙏🙏
@jessyclamand1188
@jessyclamand1188 4 күн бұрын
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen 🙏🌹🙏
@sheejamolac2434
@sheejamolac2434 4 күн бұрын
അമ്മേ എന്റെ മക്കളെ നേർവഴിക്കു നയിക്കണേ ❤️
@maryvt1406
@maryvt1406 4 күн бұрын
Amme മാതാവേ ഞങ്ങളുടെ കുടുംബത്തെ അനഹിക്കണമെ
@beenakb7410
@beenakb7410 4 күн бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം ജൂലായിൽ 15 നൂഉള്ളിൽ നടക്കണമേ
@sindhusasi2776
@sindhusasi2776 4 күн бұрын
Ammemathave eesoye ente kanninu anthaa pattiyathu maathave Amen amen
@kavithamariamjob6451
@kavithamariamjob6451 4 күн бұрын
Eshoye mathave nandi
@minivincent405
@minivincent405 3 күн бұрын
എന്റെ മതാവേ മോനuoruസർക്കാർ ജോലി AnugfAknh കൊടുത്തഅനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻
@mercyjacob2543
@mercyjacob2543 5 күн бұрын
അമ്മേ എൻ്റെ പോന്നുമോൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@bindumathew7360
@bindumathew7360 5 күн бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
@jayasreek8203
@jayasreek8203 5 күн бұрын
Amen mathavee nanthi 🙏 ente makkalkku ആവശ്യമയതൊക്കെ avidunnu nalki anugrahikkename 🙏
@chinnuajith2910
@chinnuajith2910 4 күн бұрын
Amme Molke padikuvan ulla kazhive kodukane Amme 🙏 Amme we praise and thank you 🙏 Amme e makalkum ammayude aduthu varuvanum Sakshyam parayuvanum sadhikaname amme 🙏
@user-eh7gi6nj1x
@user-eh7gi6nj1x 4 күн бұрын
Ente mathave ente amme .....ente monte thalavedana maatti tharanamee....😭😭😭😭🙏🙏🙏🙏
@manjupremjith1431
@manjupremjith1431 2 күн бұрын
Ente parisudha amme ente kudumbathe kathukollename 🙏🙏🙏amen 🙏🙏🙏
@gangasathyan7676
@gangasathyan7676 2 күн бұрын
അമ്മേ ആയിരമായിരം നന്ദി 🙏🙏🙏🙏🙏🙏
@beenakb7410
@beenakb7410 4 күн бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി വിവാഹം നടത്തി തരണമേ
@tessj265
@tessj265 Күн бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@anjusgarden2115
@anjusgarden2115 5 күн бұрын
അമ്മേ ഞാൻ ഇവിടെ ഉണ്ട് അമ്മേ ഉടമ്പടി എടുക്കാൻ 🙏🏻
@user-pd8ed4uo3c
@user-pd8ed4uo3c 5 күн бұрын
വളരെ നല്ല സാക്ഷ്യം ആ സഹോദരിയെ മാതാവ് അനുഗ്രഹിക്കട്ടെ 🙏
@susyjacob3665
@susyjacob3665 3 күн бұрын
Amen Amen Amen 🙏🙏🙏
@mercyjacob2543
@mercyjacob2543 5 күн бұрын
അമ്മേ bijitha teachernu വേണ്ടിയുള്ള നിയോഗത്തിന് മേൽ അനുഗ്രഹം ചൊറിയണമെ🙏🙏
@user-gr8it8pn5s
@user-gr8it8pn5s 5 күн бұрын
Amen🙏
@aleenathomas5575
@aleenathomas5575 5 күн бұрын
Ente amme ente asrayame 🙏🙏🙏🙏🙏🙏🙏 Eshuve nanni eshuve stuthi 🙏🙏🙏🙏
@nithinkochuzz5917
@nithinkochuzz5917 4 күн бұрын
അമ്മ മാതാവേ എന്റെ കടഭാരങ്ങൾ എല്ലാം അവിടുന്ന് മാറ്റിതന്ന് എന്നെ സഹായിയ്ക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@libinxavier1663
@libinxavier1663 4 күн бұрын
Mathave. Moludeyum. Makateyum. Yehzam. Matty. Tharane. Ammen. ❤
@sindhutp7143
@sindhutp7143 Сағат бұрын
അമ്മേ എൻ്റെ സീനിയോറിറ്റി എനിക്ക് തിരിച്ചു കിട്ടണമേ
@Siyasyaa66
@Siyasyaa66 5 күн бұрын
Amen❤
@ambikaks9772
@ambikaks9772 2 күн бұрын
Mathave ente Monte naduvedanayu kalinte vedanayum mattitharaname amen
@nizajose8085
@nizajose8085 2 сағат бұрын
Amme mathave kaniyaname🙏🙏🙏🙏🙏
@valsammavasu476
@valsammavasu476 21 сағат бұрын
Ente eshoye parishudha amme ella bhavanagaleum anugrahikkaname. Ella avashyangalum nadathi kodukkename🙏🙏🙏
@bindujohn6538
@bindujohn6538 5 күн бұрын
അമ്മേ ഞങ്ങൾക്കു വേണ്ടി apekshikanr
@user-vt7yl9dw4b
@user-vt7yl9dw4b 4 күн бұрын
Ente kreupasanam ammaa mathavee eppoyum koode undakenama😢😢😢😢
@soumyassundar7550
@soumyassundar7550 5 күн бұрын
അമ്മേ 🙏🙏🙏🙏
@libinxavier1663
@libinxavier1663 4 күн бұрын
Ente. Matave. Anuhgrahikename. Mole. Nale. Schoolil. Pokunu. Katukolene. Sahotaraghalude.. Vivaham. Nadaty. Tharane. Mone. Joly. Nalath. Kedane. Enekum. Husbandnum. Joly. Edukunatynulla. Anugraham. Nalkane. Ammaye. Kathukolane. Ammen. 😊❤😊😊😊😊😊😊😊
@user-fe7im4en2c
@user-fe7im4en2c 5 күн бұрын
Ammamathave njagalude jeevithathe samarppikunu eysoyude thiruhitham anusarich njagalude jeevithavasyagale niravettithannu anugrahikaname sdhalam vilkuvan karunayakaname eyesoye nanni sdhuthi Aradhana
@SreekalaSadanandan
@SreekalaSadanandan 3 күн бұрын
ആ മേൻ🙏🙏🙏
@Mindhunpunni
@Mindhunpunni 5 күн бұрын
അമ്മേ ഞാനും എൻ്റെ മകൾക്കു വേണ്ടി ലോൺ എടുത്തിട്ടുണ്ട് ഒരു നിവർത്തിയും ഇല്ലാ അമ്മേ അടയ്ക്കാൻ അത് അടയ്ക്കാൻ ഒരു ജോലിയും ഒരു മാർഗവും കാണിച്ചുതരണമെ
@ranipaul3919
@ranipaul3919 5 күн бұрын
Amme Parishudha Kreupasanam presathavara Mathave makkalude yathrayil Ammayum Thirukumaranum eppozhum koode undaayirkaname
@anjusgarden2115
@anjusgarden2115 5 күн бұрын
അമ്മ 🙏🏻
@lisbinpradeep4627
@lisbinpradeep4627 5 күн бұрын
Amme enneyum life partner makkale njagalude family members relatives ellareyum anugrahikne kude nadakane visudhiyil viswasathil Jeevikn parisudhalmavinte niravil Jeevikn anugrahikne. Amme njanum family thirukudumbam pole Jeevikn arogym dheergayusum visudha kurisinte protection visudhiyil Jeevikn kripa dhyva bhayam njagalil ennum nikshepikane . Amme e time ente mughathe padukal mattane . Enne family December 7 nu 2.30 flight abroad Amma ethikanm.
@user-bi1ch4fi9l
@user-bi1ch4fi9l 2 күн бұрын
Amma anugrahikanama ❤❤❤
@philominathomas760
@philominathomas760 5 күн бұрын
Ave Maria 🙏🙏🌷🙏
@dollymathew9690
@dollymathew9690 5 күн бұрын
Esopappa ❤️ EsoAmmae so much love you are poring to us 🙏 Blessed to be alive in this special miracle time 🙏 please Bless us and the whole world Love you 🙏❤️🙏
@tersitaantony8225
@tersitaantony8225 3 күн бұрын
Ave Ave Ave Maria🙏🌹🙏
@valsammavasu476
@valsammavasu476 22 сағат бұрын
Amme ente sahodhariude makane kathu kollename🙏🙏🙏
@ShantyRoy-jo8fe
@ShantyRoy-jo8fe 3 күн бұрын
Amen
@jancycp8114
@jancycp8114 5 күн бұрын
🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@bettyabraham640
@bettyabraham640 3 күн бұрын
Amma madhaveaa kathonneaa Ennik A2 innteaa fees adakan ulla cash ready akki tharanameaa Amma madhaveaa kathonneaa 😭🙏🙏🙏🙏🙏 Ennteaa vishivasam kuduthali ayi varithikanneaa😢😢😢😭😭🙏🙏🙏 Amma madhaveaa ennteaa jeevithathi idapadanneaa amma madhaveaa 😢😢😢
@dianasebastian871
@dianasebastian871 3 күн бұрын
Beautiful Testimony!❤️
@reaandrews3636
@reaandrews3636 5 күн бұрын
Amme heal me without any surgery. I surrender myself to do Jesus mission
@User123User-dq7gf
@User123User-dq7gf 22 сағат бұрын
Amme mathave heart nte pain matti tharene Amme Yeshuve Amme Yeshuve vedena purnamayittu matti tharene
@prasannarajesh8837
@prasannarajesh8837 4 күн бұрын
Amme ente lone mudangagthe adakkuvan sahaikkaname🙏🙏🙏🙏🙏
@RejiJoseph-jq6oq
@RejiJoseph-jq6oq 5 күн бұрын
22. Kollamai. Makkalella. Prayer
@sathyamohan1926
@sathyamohan1926 5 күн бұрын
Innu enik mathavinte sugantha abhishekam kitty ammak orayiram sthuthy
@AneeshaPrathish
@AneeshaPrathish 5 күн бұрын
Aave mariaaaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neemajoseph7791
@neemajoseph7791 5 күн бұрын
അമ്മേ അനുഗ്രകണമേ
@user-fn5hb9mz4i
@user-fn5hb9mz4i 3 күн бұрын
Vayittile vedanayum maranam amma 🥹🥹🥹🙏 thalakarakkam pedi veenupokumpole ulla rogam mattanam 🥹 rongalil enna rekshikanam mathave 🥹
@Biji435
@Biji435 Күн бұрын
Amme Mathave ente makanu padikanulla Krupa kodukane 🙏
@arondhas579
@arondhas579 5 күн бұрын
Valaslakumry🙏🙏🙏🙏🙏🥰🥰🥰
@allmovieshdscenes6742
@allmovieshdscenes6742 4 күн бұрын
Amme maad have ende husband unde ammakkum appanum Aarogyam theere mosham aaya avasthayanu maad have amma ivare thottu soukyapeduthane amme njangalude bavanathil kadannu varane
@shijivinu7303
@shijivinu7303 4 күн бұрын
Please bless my son also for his upcoming results
@Devamsh777
@Devamsh777 3 күн бұрын
Amme njgalude veedu pani nadathi tharane. Loan kurchu bankil ninnum kitti. Kurchu koodi kittane Daivame.🙏
@user-sv2su5pm2z
@user-sv2su5pm2z 4 күн бұрын
🙏🙏🙏🙏🙏🙏🙏
@bindubabu7878
@bindubabu7878 5 күн бұрын
Ente ammae eniku kuwaitil ninnum kittanulla cash etrayum pettannu phathu eniku tharanamae amen
@user-fn5hb9mz4i
@user-fn5hb9mz4i 3 күн бұрын
Mathave 🥹🙏 ente thalavedana narambukalude vedhana palle vedanayum 🥹🙏 mattanam 🥹 ippol maaranam 🥹🙏 palle vedanayude kuliya kazhichu🥹🙏mathave 🥹🙏 ini vedana undavalle amma 🥹🥹🥹🙏vedana sahikkan aavunnilla amma ini ee vedana undavalle🥹🥹🥹🥹🙏ippol sougyam tharanam amma🥹🥹🥹🙏
@sophyouseph1845
@sophyouseph1845 4 күн бұрын
Amma Madhav pray us to solve bank loan soon
@bindujohn6538
@bindujohn6538 5 күн бұрын
Amme ammayude vishwasathil urachu nilkuvsn sahayikane
@lekhas3211
@lekhas3211 3 күн бұрын
Amma ente ponnumonu nattil oru joli nalki anugrahikkane
@keerthanavs7768
@keerthanavs7768 4 күн бұрын
Ante kudubathile kada. Badida mattitharaname 🙏🙏
@user-fn5hb9mz4i
@user-fn5hb9mz4i 3 күн бұрын
Kuliya kazhichu thotte🥹 vayattile vedanayum food kazhichitte vallaima mathave 🥹🙏 njan angane kuliya kazhikkan vayya🥹🥹🥹🙏vedana kond kazhichatha mathave 🥹🙏 ente vayattile vedanayum food kazhichitte vallaima mathave 🥹 maranam amma kuliya kazhichu konde ulla buthimuttukalum maaranam🥹🥹🥹🙏🕯️🕯️🕯️🕯️
@josephpappachan9129
@josephpappachan9129 3 күн бұрын
P.V ജോസഫിൻ്റെ മുടങ്ങി കിടക്കുന്ന ശമ്പളം ലഭിക്കാനായി പ്രാർത്ഥനയാചിക്കുന്നു🙏
@prebhathankachan3738
@prebhathankachan3738 3 күн бұрын
പ്രേമിന് യൂറോപ്പിൽ പോകാൻ ഉള്ള സാധ്യത എല്ലാം കാണിച്ചു തരേണമേ
WHO DO I LOVE MOST?
00:22
dednahype
Рет қаралды 74 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 3 МЛН