അമ്മേ ക്രൂപാസന മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരുടെയും എല്ലാ തടസങ്ങളെയും അമ്മ എടുത്തു മാറ്റണമേ 🙏❤️🙏🙏
@joyjohn41102 сағат бұрын
Amen
@KochuKochu-nj1sv2 сағат бұрын
🙏🙏
@malavikamaluvaigamaluvai-zg8im4 минут бұрын
🙏🙏
@ranijohny210817 сағат бұрын
എൻ്റെ ഈശോയേ എൻ്റെ അമ്മേ മാതാവേ എൻ്റെ ശിരസ്സു മുതൽ പാദം വരെയുള്ള എൻ്റെ എല്ലാരോഗങ്ങളും വേദനകളും അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും പൂർണ്ണമായും എന്നന്നേയ്ക്കുമായും സൗഖ്യമാക്കിത്തരണേ മാറ്റിത്തരണേ എന്നെ ആന്തരീകസൗഖ്യം നൽകി അഭിഷേകം ചെയ്യണേ അമ്മേ കൃപാസനം മാതാവേ എന്നെ സഹായിയ്ക്കന്നേ ഈശോയെ എന്നെയും എൻ്റെ കുടുംബത്തേയും എൻ്റെ കുടുംബാഗങ്ങളയും സഹായിയ്ക്കണേ അനുഗ്രഹിയ്ക്കണേ രക്ഷിയ്ക്കണേ🙏🙏🙏🙏🙏🙏🙏🙏
@sheebashaji67617 сағат бұрын
മാതാവേ അമ്മേ എന്റെ മകന്റെ ജോലി മേഖലയിൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻
@rajeswarypr921817 сағат бұрын
മാതാവേ ഞങ്ങളുടെ സഹോദരന്റെ അസുഖത്തെ പൂർണ്ണമായും ഏറ്റെടുക്കണേ അമ്മേ🙏🙏🙏
@SeemaKerla-hy4wl7 сағат бұрын
❤️🙏🙏🙏❤️
@lijithomas908517 сағат бұрын
അമ്മേ മാതാവേ എന്നെ പോലെ വേദന അനുഭവിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹിക്കണമേ നിരാശ മാറ്റി കൊടുക്കണമേ
അമേമ മാതാവേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾ മാറ്റിതരണമേ.ജോലികിട്ടാതെ വിഷമിക്കുന്ന എല്ലാവർകും ജോലിനൽകി അനുഗ്രഹികണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼
@joyjohn41102 сағат бұрын
Amen
@hermyjohnsonКүн бұрын
മാതാവേ joli ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഒരു ജോലി തന്നു അനുഗ്രഹിക്കണമേ. ഞങ്ങളുടെ ഇ അവസ്ഥക്ക് ഒരു അറുതി വരുത്തണമേ. വിവാഹ തടസം നേരിടുന്ന മക്കളെയും അനുഗ്രഹിക്കണമേ മാതാവേ. ദൈവം തിരഞ്ഞെടുത്ത ജീവിത പങ്കാളിയെ ഞങ്ങൾക്ക് വേഗം കാണിച്ചുതരണമേ. ഉപേക്ഷിക്കല്ലേ നാഥേ
അമ്മേ, സർവ്വവും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ഏറ്റെടുത്തുകൊള്ളേണമേ.
@SunnySunny-yz6tp18 сағат бұрын
ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സമാധാനം നല്കണമേ
@raniantony686417 сағат бұрын
അമ്മേ പ്രാർത്ഥന കേൾക്കേണമേ
@HaseenaHasi-c9c11 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ ഹാലേലൂയ
@tonythomas565817 сағат бұрын
പരിശുദ്ധ അമ്മേ കൃപസനം മാതാവേ എന്റെ കുടുംബത്തിന്റെ മേൽ വന്നിരിക്കുന്ന എല്ലാ ദുരിതങ്ങളെയും നീക്കി തന്നു എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ ആമേൻ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JancyRaju-zw2pr17 сағат бұрын
ജോലിയില്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
അമ്മ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വിടുവിക്കണേ അമ്മ മാതാവേ 🙏🏻🙏🏻
@Alphonsa_Biju_5648 сағат бұрын
അമ്മേ മാതാവേ വസ്തുവിന്റെ വിൽപ്പനയ്ക്കായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും ഒരു ഭവനത്തിനായി അപേക്ഷിക്കുന്ന എല്ലാ മക്കളൈയും അനുഗ്രഹിക്കണമേ കരുണയുണ്ടാകേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@RincyKSaimon13 сағат бұрын
അമ്മേ മാതാവേ, എന്റെ തൈറോയ്ഡിന്റെ ഓപ്പറേഷൻ കഴിഞ്ഞു തൈറോഡിൽ കാൻസർ ഉണ്ടായിരുന്നു അത് സ്പ്രെഡ് ആയിട്ടില്ലാനും ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട് അതെല്ലാം പൂർണ്ണമായി അമ്മെയിൽ സമർപ്പിച്ചുകൊണ്ട് പൂർണമായും ഈശോയിലും അമ്മേയേലും വിശോസിച്ചുകൊണ്ട് അമ്മയെ കാത്തു സംരക്ഷിക്കണമെന്ന് പൂർണമായ വിശ്വസിച്ചുകൊണ്ട് ഇനിയുള്ള ജീവിതം മുഴുവൻ അമ്മയെ കൂടുതൽ അറിയുവാൻ എന്നെ കൂടുതൽ അമ്മയ്ക്കും ഈശോയിലേക്കും അടുപ്പിക്കുവാൻ അമ്മേ എന്നെ അനുഗ്രഹിക്കേണമേ കൃപ നൽകണമേ പരിശുദ്ധാത്മാവ് നിറയ്ക്കണമേ
@anjucheempanalmani2537 сағат бұрын
🙏🙏
@ambilikp213317 сағат бұрын
കൃപാസനം അമ്മ മാതാവേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞു കഴിയുകയാണ്🙏 കോടതിയും കേസും ആണ്🙏 ഞാനും ജീവിത പങ്കാളിയും ഒരിക്കലുംപിരിയരുതേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏 ഞാനും ജീവത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാ വേ🙏 ഈശോയോടു പറഞ്ഞു മാദ്ധസ്‌ഥം നേടിത്തരണമേ🙏🙏🙏 കൃപാസനം മാതാ വേ🙏🙏🙏 സഞ്ചാരി മാതാവേ🙏🙏🙏 ദൈവമാതാവേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ🙏🙏🙏 സാധിച്ചുത്തരണമേ🙏🙏🙏
@earthrootssibin13 сағат бұрын
ദൈവത്തിൻ്റെ ഇഷ്ടം നിനിൽ നടപ്പാക്കാൻ പാർഥിക്കുക
@EleusabyReNe10 сағат бұрын
Amen
@rosyyesudas658917 сағат бұрын
അമ്മേ എല്ലാരും മേലും വീടില്ലാത്തവർക്കും ജോലിയില്ലാത്തവർക്കും മക്കളില്ലാത്ത വിവാഹ തടസ്സമുള്ളവർക്കും കടബാധ്യതകൾ കഷ്ടപ്പെടുന്ന എല്ലാ മകളുടെ മേഘമേ അമ്മേ
@NijaSadheep11 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്കും എന്റെ അനിയനും ഈ കഴിഞ്ഞ ക്രിസ്മസ് പരീക്ഷക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് കിട്ടണേ മാതാവേ 🙏അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ SSLC പരീക്ഷക്ക് മുമ്പായി കൃപാസനത്തിൽ വരാൻ ഞങ്ങൾക്ക് സാധിക്കണമേ 🙏അമ്മേ മാതാവേ എന്റെ അച്ഛന് ഇന്ന് ഒരു ജോലി കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അച്ഛന് ജോലിയും പൈസയും ഉണ്ടാകണമേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അമ്മയുടെ ചേച്ചിയുടെ മകളുടെ കുട്ടിയുടെ തലയിലുള്ള നീരും പൊട്ടലും മാറ്റി കൊടുക്കണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അമ്മക്ക് ജോലി കിട്ടണേ മാതാവേ 🙏അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് കാത്ത് രക്ഷിക്കണേ മാതാവേ 🙏അമ്മേ മാതാവേ ഞങ്ങളുടെ ഈ കുടുംബത്തിന്റെ ഓരോ പ്രാർത്ഥനയും കേൾക്കണേ മാതാവേ 🙏ഞങ്ങളെ കൈ വിടല്ലേ മാതാവേ 🙏ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🙏🙏🙏
@stephygeorge427617 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ 🙏🙏🙏🙏🙏😭😭😭😭😭
@KrishnaRajendran-fo7gz16 сағат бұрын
Elizabethinu. Francile. Insead. Collageil. Thanne. M. B. A. Kku. Admission. Nalki. Amma. Mathavu. Anugrahikkename. Mathave.
@raghunathnair588214 сағат бұрын
പരിശുദ്ധ അമ്മേ അങ്ങയുടെ അനുഗ്രഹവും കൃപയും ഞങ്ങൾക്കുണ്ടാകേണമേ🙏 മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം കർത്താവായ യേശുഅപ്പനോട് അപേക്ഷിച്ചു സാധിച്ചു തരേണമേ 🙏
അമ്മേ,എന്നിലും എന്റെ കുടുബത്തിലും ദൈവസ്നേഹം നിറയാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
@SudhaaMani16 сағат бұрын
അമ്മയുടെ സന്നിധിയിൽ വരുവാൻ അനുഗ്രഹിക്കണമേ🙏🌹🌹🌹🙏🙏🙏
@reenaroy7927Күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷകരണത്തിൻ്റെ സാക്ഷിയായി മാറ്റണമേ🙏🙏
@abiyaaneeta783217 сағат бұрын
പരിശുദ്ധ അമ്മയെ ദൈവം മാതാവേ ഈ കുടുംബത്തോട് കരുണ തോന്നണമേ കുടുംബത്തിന്റെ കടങ്ങളും പ്രയാസങ്ങളും മാറ്റി തരേണമേ ദാസന്റെ നടുവ വേദനയ്ക്ക് സൗഖ്യം തരേണമേ അമ്മേ 🙏🙏🙏🙏
@mohinibabu589617 сағат бұрын
Mathave ഇന്ന് നടക്കേണ്ട എല്ലാ കാര്യങ്ങളും അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, കൂടെയുണ്ടാകണമേ, ജോലിയില്ലാതെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു, രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാമക്കളെയും സമർപ്പിക്കുന്നു, 🙏🙏🙏
@anjithashaji170817 сағат бұрын
എന്റെ വിടില്ലേ കടങ്ങളും ബുദ്ധിമുട്ടുകളും മാറ്റി എന്റെ അമ്മയെയും സഹോദരങ്ങളെയും അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻🥹🥹🥹
@elizabethaugustine467215 сағат бұрын
Avemariya
@VS2RHomemadeproducts-zo4oh13 сағат бұрын
എന്റെ മാതാവേ നന്ദി 🙏 എന്റെ ഈശോയെ നന്ദി 🙏 എന്റെ ക്യാൻസർ എന്ന രോഗത്തിന് ഇടയിലും വീട്ടിൽ ഇരുന്നു കൊണ്ട് വർക്ക് ചെയ്തു ചെറിയ വരുമാനo കിട്ടുന്നത്തിലേക്ക് മാറ്റിയത് എന്റെ മാതാവിനെയും ഈശോയെയുടെയും അഭിഷേകഅനുഗ്രഹമാണ് നന്ദി നന്ദി 🙏🙏എന്റെ മാതാവേ നന്ദി 🙏എന്റെ ഈശോയെ നന്ദി 🙏എന്റെ പ്രാർത്ഥനയിലെ തെറ്റുകൾ പൊറുക്കണേ 🙏
@bijuthomas108715 сағат бұрын
അമ്മേ ഇന്നത്തെ എല്ലാം കാര്യങ്ങളും സമർപ്പിച്ചുപ്രാര്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@beenanavalli843817 сағат бұрын
അമ്മ മാതാവേ എല്ലാ കൃപകൾക്കും നന്ദി... 🙏🙏🙏🙏🙏♥️♥️♥️♥️♥️എന്റെ പ്രാർത്ഥന കേൾക്കേണമേ... അങ്ങയുടെ ഹിതം നിറവേറണമേ... 🙏🙏🙏🙏
@abyz8712 сағат бұрын
അമ്മേ മാതാവേ ജീവിതപങ്കാളിലൂയിൽ നിന്നുള്ള വർഷങ്ങൾ ആയിറ്റുല mental harrasmebt മാറാനും അവരിൽ നിന്നും മോചനം നേടാനും പ്രാർത്ഥിക്കുന്നു.. ജോലി മേഖലയിൽ നേരിടുന്ന പ്രയാസങ്ങൾ മാറാനും നല്ല ഒരു ജീവിതം ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു... ശത്രുകളിൽ നിന്നും പൈശാശിക ബന്ധങ്ങളിൽ നിന്നും മോചനം നേടാൻ പ്രാർത്ഥിക്കുന്നു... ആമേൻ 🙏🙏🙏
@NeethuBaburaj-x5u16 сағат бұрын
എന്റെ അമ്മേ എന്റെ കട ബാധ്യത ഏറ്റെടുക്കേണമേ അമ്മേ എന്റെ സങ്കടങ്ങളിൽ എനിക്ക് പിടിച്ചു നിൽക്കാനുള്ള ശക്തി തരേണമേ എന്റെ സഞ്ചാരി മാതാവേ എന്നെ നീ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🙏
@vaishnavvignesh132214 сағат бұрын
ആമേൻ 🙏
@alphonsageorge2464Күн бұрын
അമ്മയെ എല്ലാ മക്കളുടെ മേലും കരുണ ഉണ്ടായിരിക്കണമേ ആമേൻ
@tersitaantony822517 сағат бұрын
ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി 🙏🏼പരിശുദ്ധ Aatmaave നന്ദി 🙏🏼ആവേ മരിയ 🙏🏼🌹🙏🏼
അമ്മേ മാതാവേ എൻറെ കുടുംബത്തിൽ എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ❤❤❤
@NagarajanJaya-x3d17 сағат бұрын
പരിശുദ്ധ അമ്മേ ദൈവം മാതാവേ നമ്മുടെ സങ്കടങ്ങൾ എല്ലാം അവിടുത്തേക്ക് സമർപ്പിക്കുന്നു കാത്തുരക്ഷിക്കേണമേ കടബാധ്യതകൾ മാറ്റിത്തരേണമേ എന്റെയും എന്റെ മക്കളുടെയും നിയോഗങ്ങൾ അവിടന്ന് സാധിച്ചു തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഞങ്ങളിൽ ഉയർത്തെണമേ മാതാവേ ഞങ്ങളിൽ കനിയേണമേ 🙏🏾🙏🏾🙏🏾🙏🏾❤️
@sabugeorge135516 сағат бұрын
മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
@antonynagit70578 сағат бұрын
Ammae mathavae ella anugrahangalkkum nanni sthuthi aradana..eshoyae...Amen ❤🙏🙏🙏🙏
@mercyslilworld6677Күн бұрын
അമ്മേ കൃപാസനം മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമെ
@ansonbiju15588 сағат бұрын
🙏🙏🙏amen
@annammaabraham939221 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ സ്ഥലം വിറ്റു കിട്ടു വാൻ അനുഗ്രഹിക്കണമേ അമ്മ തിരുക്കുമാരനിൻ നിന്നു അനുഗ്രഹം വാങ്ങി തരണമേ. മോനു നല്ല ഒരു ജോലി കിട്ടുവാൻഅനുഗ്രഹിക്കേണമേ ആമ്മേൻ
അമ്മേ മാതാവേ ഈശോയെ എന്റെ അമ്മക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കേണമേ അങ്ങേ പരിശുദ്ധാത്മാവിനെ നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ
@krypto_sir15 сағат бұрын
അമ്മേ മാതാവേ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കൾക്കും നല്ല മാർക്ക് കിട്ടണേ 🙏🏻🙏🏻🙏🏻
@anilanithinbappu968617 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം ലക്ഷങ്ങൾ ഇല്ലാതാക്കി തരേണമേ മോന്റെ ഐ ക്യു നോർമൽ ആയിരിക്കണമേ മോൻ വാകൊണ്ടും കൈകൊണ്ടും കളിക്കുന്ന ഓരോ കോപ്രായകളികളും മാറ്റിത്തരേണമേ മോന്റെ വാശി ദേഷ്യം പേടി എല്ലാം മാറ്റിത്തരേണമേ അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി മാറ്റാണമേ എനിക് ജനുവരി 11 മുൻബ് സാക്ഷ്യം പറയാൻ പറ്റണമേ അമ്മ മാതാവേ 🙏🙏🙏
@raniantony686417 сағат бұрын
അമ്മേ എന്നെ അങ്ങയുടെ പ്രത്യാഷീകരണത്തിന്റെ സാക്ഷി ആക്കേണമേ
വ്യത്യസ്തമായ കാര്യങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. അമ്മ മാതാവേ ❤
@JayaKumari-o1wКүн бұрын
മാതാവേ ഞങ്ങൾക്ക് ആവശ്യമായത് അമ്മയും ഈശോയും ഞങ്ങൾക്ക് നൽകണമേ മാതാവേ
@plimyjohn231513 сағат бұрын
Amme anugrahikaname
@lincyjoy975516 сағат бұрын
യേശുവേ ഞങ്ങളെ പരിശുദ്ധതമാവുകൊണ്ട് നിറക്കണമേ 🙏
@binirajesh1817 сағат бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ. ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഒരു പുതിയ മനുഷ്യനാക്കി രൂപാന്തടപ്പെടുത്തേണമേ പള്ളിയിൽ പോകാനുള്ള കൃപ കൊടുക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന 🙏🏻 അമ്മേ മാതാവേ എൻെറ നെഞ്ചിലും പുറത്തും രണ്ട് ബ്രസ്റ്റിനും കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@jaisongeorge-jy1yp5 сағат бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ സങ്കടങ്ങളിൽ ഇടപെടണമേ എന്റെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ മനസമാധാനം നൽകി അനുഗ്രഹിക്കേണമേ രക്ഷിക്കണമേ ഉപേക്ഷിക്കരുതേ 🙏🙏🙏🙏🙏
@JollyK.V-z3e16 сағат бұрын
അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ രോഗങ്ങളിൽ നിന്നും സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@ashaantony342517 сағат бұрын
കൃപാസനം പ്രസാദവര മാതാവേ ഞങ്ങളെ എല്ലാവരേയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കൊണ്ട് നിറയ്ക്കണമേ🙏🙏🙏🙏
@ansayanasanu772417 сағат бұрын
പരിശുദ്ധ അമ്മേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി അപേക്ഷിക്കേണമേ ആമ്മേൻ ആമ്മേൻ ആമേൻ🙏🙏🙏🌹🌹🌹❤❤❤
@IndhuPc2 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഉദരത്തിൽ ഉള്ള കുഞ്ഞിനെ എപ്പോഴും കാവലായി കാത്തു കൊള്ളണമേ 🙏🙏🙏 ആയുസ്സും ആരോഗ്യം അറിവും ഉള്ള കുഞ്ഞിനെ നല്കണമേ 🙏🙏 സന്തോഷം സമാധാനം ഉള്ള ജീവിതം നിലനിർത്തി തരണമേ 🙏🙏🙏 ഷുഗർ bp കുറയണമേ 🙏🙏 ഇടവും വലവും കാത്തു കൊള്ളണമേ അമ്മ ടെ വേദന കൾ എന്റെ ഏട്ടനെ യും എപ്പോഴും കാത്തു കൊള്ളണമേ 🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏 ബ്ലീഡിങ് വയറു വേദന ഒന്നും ഉണ്ടാവരുതേ 🙏🙏 വീട് നല്കണമേ 🙏🙏 അറിഞ്ഞും അറിയാതെ യും ചെയ്തു പോയ എല്ലാ തെറ്റുകൾ കും മാപ്പ് തരണമേ 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏 നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏
@SajiKunnathior17 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ, കൃപാസന അമ്മേ അവിടുന്ന് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ, അവിടുന്ന് ഞങ്ങളുടെ ഭവനം ജപ്തിയിൽ ആയിട്ടും ഞങ്ങളെ മൂന്നാലു മാസം കൊണ്ട് ജപ്തി ചെയ്യാതെ മുൻപോട്ടു കൊണ്ടുപോകുന്നതിന് അമ്മേ കൃപാസന മാതാവിനോട് നന്ദി പറയുന്നു. അമ്മേ നാളെ ആ പൈസ ബാങ്കിൽ അടച്ചില്ലെങ്കിൽ തുടർന്ന് ഭവനം ജപ്തിയിലേക്ക് പോകും, അവിടുന്ന് എനിക്ക്ഒരു വഴി തുറന്ന് തരേണമേ ഇന്ന് ഞാൻ പോകുന്ന ഇടങ്ങളിലൊക്കെയും അവിടുത്തെ സനിദ്ധിയം കൂടെ ഉണ്ടാകണമേ വഴികൾ തുറന്ന് തരണമേ ആമേൻ 🙏🙏🙏🙏🇨🇭🇨🇭🇨🇭
അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി യേശുനാമത്തിൽ ഉയർത്തെണമേ 🙏🙏🙏
@AlphonsaNP-s6j17 сағат бұрын
Amme mathave ente mole amma Yeshuvine padippichhathupole Amma ella karyangalum mole padippikkukayum unnatha vijayam koduthu Mole Sakshi yayi athivegam uyarthaname sahaikyaname samrudhamai anugrehikyaname now and forever Amen Amen Amen 2. Ente kodathi case Amma mathave vaadhichu eniku neethi nadathi tharaname apeshikkunnu. Ente Gold ornaments and money eduthu kondu poya Bosemon KP ye Holy Spirit kondu nirantharam nirachhu ente Gold ornaments and money Bosemon KP athivegam thirichu tharanum Sakshyam parayanum Amma vazhi Yeshu ee papiyaya Enne athivegam uyarthaname sahaikyaname samrudhamai anugrehikyaname now and forever Amen 3. Ente CV athivegam church aduthulla hospital accept cheyyanum Daiva namathil athivegam ente CV select cheithu job Luxembourg lebhikyanum work visa lebhikyanum pokanum daiva namam mahatham pedan bless us with your loving Son Jesus Christ now and forever Amen 4. Ennu Amma mathave vazhi yeshu ente molude cheruppathil anubhavichha ella murivukalum sukhapeduthi samrudhamai anugrehikyaname sahaikyaname uyarthaname yeshu namathil. Amen Amen Amen 5. Holy Trinity bless us in abundance now and forever Amen 6. Ps.3.5 ee vachanathinte Shakti upayogichu njangale Abhishekam cheyyaname. Ammayum Yeshum njagalku venda ella blessings num kodanukodi thannu bless us in abundance now and forever Amen Holy Trinity bless us in abundance. Holy Trinity yude sannidhyam njagalku kanichhu tharaname. Holy Family yude sannidhyam bless you with your loving Son Jesus Christ now and forever Amen Amen Amen. Thank you Holy Family and Holy Trinity in crore times now and forever Amen
@krypto_sir16 сағат бұрын
അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽 അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽 എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽
@sabuthomas555017 сағат бұрын
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ🙏🙏🙏. എന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യ നൽകി എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@molychacko46197 сағат бұрын
🙏 അമ്മേ മാതാവെ എല്ലാ മക്കളെയും അനുഗ്രഹിക്കണമെ കൃപയാൽ നിറക്കണമെ🙏🙏🙏🙏🙏🙏🙏
@anjithashaji170817 сағат бұрын
എന്റെ അമ്മേ ഈ മാസം 31 തിയതി ക്കുള്ളിൽ എന്റെ അച്ചാച്ചന്റെ ഇടയിലെ പ്രേശ്നങ്ങൾ മാറ്റി ഞങ്ങളെ ഒന്നിപ്പിക്കണമേ മാതാവേ അമ്മയുടെ കൃപ ഞങ്ങളുടെ kude എന്നും undakanam അമ്മേ 🙏🏻🙏🏻🙏🏻
@archanakrishna526523 сағат бұрын
കർത്താവേ അമ്മ മാതാ വേ അനുഗഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 നിന്റെ മകന്റെ കടം വിട്ടാൻ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻 സഹായിക്കാനുംആശ്രയിക്കാനും മറ്റ് ആരുമില്ലകർത്താവേ.....🙏🏻😭😭😭😭😭😭😭😭😭😭:😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@nandinivenugopal484022 сағат бұрын
അമ്മമാതാവേ, എന്നെപോലെ അനേകായിരം രോഗികളായ മക്കൾ അമ്മയുടെ മുന്നിൽ സൗഖ്യത്തിനായി കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നുണ്ട്. അവരെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളേണമേ. ആമ്മേൻ. 🙏🌹❤️💐🙏🌹❤️💐🙏🌹❤️💐
@raimolkuruvila574917 сағат бұрын
🙏
@raniantony686417 сағат бұрын
അമ്മേ പ്രാർത്ഥന കേൾക്കേണമേ
@nishajestin375117 сағат бұрын
🙏
@alen417617 сағат бұрын
ഈശോയെ 🙏അച്ചാച്ചനോടും, സഹോദരനോടും, മറ്റ് സഹോദരനും കുടുബത്തിനും ഉള്ള പിണക്കവും,വഴക്കും, ദേഷ്യവും, വെറുപ്പും, എല്ലാം എടുത്തു മാറ്റണമേ 🙏🕯️🕯️🙏
@AnithaAnilkumar-w2t16 сағат бұрын
എന്റെ മോളുടെ മുട്ടിന് വേദന പൂർണ്ണമായും മാറ്റിത്തരണമേ. എന്റെ ജീവിതത്തിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും മാറ്റിത്തരണമേ.ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻..🌹
@jijisathyan449019 сағат бұрын
അമ്മേ മാതാവേ ഈ പ്രപഞ്ചത്തിലെ എല്ലാവർക്കും വേണ്ടി അവിടത്തെ ക്യപ നൽകണമേ മാതാവേ
@sunithavinod397617 сағат бұрын
അമ്മേ പരിശുദ്ധ അമ്മദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ കഴുകി വിശുദ്ധികരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ എനിക്ക് ഒരു ജോലി ഈമാസം 30 ന് മുൻപ് അമ്മയുടെ കൃപയാൽ സാധിച്ചു തരേണമേ എൻെറ ലോണിൻറ പൈസ കൊടുക്കാൻ സാധിക്കേണമേ അമ്മേ ഇന്ന് മുതൽ എനിക്ക് +1 ൻറ ക്ളാസ് തുടങ്ങാൻ പോകുകയാണ് എനിക്ക് നന്നായി പഠിക്കാനൂം പഠിക്കുന്നത് മനസ്സിലാകാനും പഠിക്കുന്ന കാര്യങ്ങൾ ഓർമ്മയിൽ നിൽക്കാനും അമ്മ എന്നെ അനുഗ്രഹിക്കണമേ അമ്മയുടെ നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം
@premalatham740516 сағат бұрын
പഠനത്തിൽ മാതാവിന്റെ തുണ ഉണ്ടാകട്ടെ. 🙏🙏
@Antosiah17 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@aleenajoseph847056 минут бұрын
മാതാവേ ഭവനം ഇല്ലാത്തവർക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@shinuchacko955015 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ അമ്മേ ഒരു ഭാവനം ഇല്ലാതെ ഞാൻ വളരെ അതികം വിഷമിക്കുവാന്നാലോ എനിക്ക് ചെറിയ ഒരു ഭവനം തന്ന് അമ്മ എന്നേ സഹായിക്യേണമേ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസിന് ഒരു സമാധാനം ഇല്ല അമ്മേ എല്ലാം സാമ്പത്തിക ബുദ്ധിമുട്ട് അമ്മ മാറ്റി തരണേ അമ്മേ എന്നേ പോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെയും അമ്മ അനുഗ്രഹിക്കേണമേ അമ്മേ വിശ്വാസത്തോടെ ഞാൻ പ്രാർത്ഥിക്കുവാ അമ്മേ അനുഗ്രഹിക്കുണമേ ആമേൻ 🙏🙏🙏
@mithunseethal467217 сағат бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏
@rubybijoy257917 сағат бұрын
എന്റെ ഈശോയെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, മക്കൾക്കു കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏മക്കൾക്കു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ
@darsanajy6 сағат бұрын
മാതാവേ. അമ്മയുടെ പ്രതക്ഷീകരണത്തിന്റെ സാക്ഷികൾ ആക്കണമേ. നമ്മടെ ഒരോ നിയോഗങ്ങളെയും സമർപ്പിക്കുന്നു. നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും സംസാരിക്കാനും സഹായിക്കണമേ.
@jithin410521 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ മുഴുവൻ കടങ്ങൾ തീർക്കാൻ ഉള്ള വഴി കാണിച്ചു തരണമേ മാതാവേ കൈവിടല്ലേ സാമ്പത്തിക പ്രശ്നം ഉടനെ തീർത്തു തരണമേ സാമ്പത്തിക ഉയർച്ച തരണമേ ഞങ്ങൾ വെച്ച നീയോഗം സാധിച്ചു തരണമേ 29/12/24
@JasminLijo-g4i17 сағат бұрын
എനിക്കും കടബാധ്യത തീർക്കനിം സാമ്പത്തിക ഉയർച്ച ഉണ്ടാകാനും അമ്മേ സഹായിക്കണം
@sheebajojo5503Күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഇതുവരെ ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും ദേശത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഹൃദയപൂർവ്വം നന്ദി പറയുന്നു അമ്മേ ഞങ്ങളേയും അമ്മ യുടെ പ്രത്യക്ഷീകരണസാഷ്യ ആക്കി മാറ്റണമേ 🙏
@antovarghese424319 сағат бұрын
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@LimaTonson-do2dw22 сағат бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമേ ടോൺസൺ ഹാർട്ടിന് സൗഖ്യം തരേണമേ ജോലി സ്ഥിരമായി നൽകണമേ കടബാധ്യതകൾ തീർത്തു തരേണമേ മകൻ ലിയോൺസിന് കണ്ണിന് സൗഖ്യം തരേണമേ മകൾ ലിവിറ്റ ജ്ഞാനം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ രോഗസൗഖ്യം തരേണമേ മമ്മിയുടെ അലർജിയും ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ കടബാധ്യതകൾ തീർത്തു തരേണമേ കുടുംബ സമാധാനം നൽകാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@stanislauslawrence779517 сағат бұрын
അമ്മേമാതാവേ എന്റെ എല്ലാ വിഷങ്ങളും രോഗങ്ങളും കടങ്ങളും അമ്മ ഏറ്റെടുക്കണമേ ആമീൻ 🙏🙏🙏
@raimolkuruvila574917 сағат бұрын
🙏
@neethujoseph794217 сағат бұрын
അമ്മേ മാതാവേ ജിബിന് വിദേശത്ത് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏
@Minisaji-h6v17 сағат бұрын
Amen
@PriyaFrancis-t1k17 сағат бұрын
🙏🙏🙏
@BinojGeorge-f5x18 сағат бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കുവാൻ നന്ദി പറയുന്നു കൃപാസനത്തിൽ കാലു കുത്തുന്ന സകല മക്കളെയും ഓർത്ത് പ്രവർത്തിക്കുന്നു ദൈവത്തിന്റെ ശക്തി കാണിച്ചു കൊടുക്കുന്നതിനും നന്ദി പറയുന്നു ലോകം മുഴുവൻ ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷം അമ്മയുടെ മധ്യസ്ഥം വഴി കർത്താവായ ദൈവം പുത്രനായ ദൈവം അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു. ഉടമ്പടിയിലൂടെ സുവിശേഷപ്രഘോഷണത്തിന് സുവിശേഷം കൈമാറുവാൻ എന്നെയും ഒരു ഉപകരണം ആക്കിയതിന് നന്ദി പറയുന്നു. കൃപാസനത്തിലെ എല്ലാം ശുശ്രൂഷകളെയും സമർപ്പിച്ച പ്രാർത്ഥിക്കുന്നു. അച്ഛനെയും എല്ലാ ശുശ്രൂഷകളെയും എല്ലാം ശുശ്രൂഷയും അനുഗ്രഹിക്കണമേ വഴി നിർത്തണം വെളിപ്പെടുത്തലുകൾ കൊടുക്കണം പ്രവചന മരങ്ങൾ കൊടുക്കണം,പ്രവചനങ്ങൾ തരണമേ. ഓൺലൈൻ ഉടമ്പടി എടുത്തിരിക്കുന്നവരെ, ലൈറ്റ് ആൻഡ് കാൻഡിൽ പ്രയർ റിക്വസ്റ്റ് ഇട്ടിരിക്കുന്നവരെയും ഉടമ്പടി എടുക്കുന്നവരെയും പുതുക്കുന്ന വരെയും, എല്ലാ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അതിലുപരി നിത്യജീവൻ പ്രാപിക്കുവാൻ കൃപ തരണമേ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
@antovarghese424319 сағат бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@GeethaKm-i7u7 сағат бұрын
അമ്മേ മാതാവേ മോന്റെ കടം വീട്ടാനുള്ള ഒര വഴി മാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോർക്ക് ഒരു ജോലി കിട്ടണേ മാതാവേ കുടുംബത്തിലുള്ള എല്ലാർക്കും മാതാവിന്റെ അനുഗഹം ഉണ്ടാകണേ മാതാവേ ഈ ശോ അനുഗ്രഹിക്ക ണേ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese424318 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@JayaKumari-o1wКүн бұрын
മാതാവേ ജനുവരി 30ന് ഞങ്ങൾക്ക് ഞങ്ങൾ വിചാരിച്ചത് പോലെ ഞങ്ങളുടെ വേളയിൽ നാല് സൈഡും കമ്പി കമ്പി കെട്ടി അതിൽ ആട് പശു കോഴി എന്ന് വളർത്തുവാനുള്ള കൃപ ഞങ്ങൾക്ക് തരണേ മാതാവേ
ആവേ മരിയ. പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനം അമ്മേ ഞങ്ങളുടെ തകർച്ചകളെ ഉയർച്ചകളാക്കണേ. അമ്മയോട് ചേർത്തുനിർത്തണേ. ഉടമ്പടി ജീവിതം നയിക്കാനുള്ള കൃപ തരണേ. ആവേ മരിയ.❤
@subashkumar131811 сағат бұрын
മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ മാറാരോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ
@sheesammabenny845112 сағат бұрын
ഈശോയെ നന്ദി നന്ദി ദൈവമേ നന്ദി ദൈവമേ നന്ദി ദൈവമേ ഈശോയ അമ്മേ മാതാവേ എല്ലാം മക്കളെയും സമർപ്പിക്കുന്നു ദൈവവിശ്വാസത്തിൽ ആഴപെടുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കണമേ ഈശോയെ അമ്മേ മാതാവേ 🙏🕯️🕯️🕯️🙏✝️✝️✝️❤️😭
@NEETHUMOHAN-ss9kd12 сағат бұрын
മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏 എപ്പോഴും കൂടെ ഉണ്ടാകണമേ 🙏🙏🙏
@rokku725311 сағат бұрын
അമ്മേ... എന്റെ അമ്മേ 🙏എന്റെ ആശ്രയമേ കൈവെടിയരുതേ..... അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏