അമ്മേ മാതാവേ.... ഇതുപോലെ കൃപസനത്തിൽ വരാൻ പറയുമ്പോ എതിർക്കുന്ന മകനുണ്ട് 🙏എഴുതിയ പരീക്ഷകൾ എല്ലാം പരാജയം ആയിട്ടും അമ്മയുടെ അടുക്കലേക്ക് വരുന്നില്ല 🙏അമ്മേ മാതാവേ എന്റെ മകനെയും അമ്മയുടെ സന്നിധിയുലേക്ക് വിളിക്കണമേ 🙏
@nandhanabs66102 күн бұрын
മാതാവേ എന്റെ സഹോദരനെയും മാതാവ് അമ്മയുടെ നടയിൽ ഏതിക്കണമേ അവനും മാതാവിനെ വിശ്വാസം ഇല്ലാതാണ് കൈ വിടല്ലേ അമ്മേ കൂടെ തന്നെ ഇണ്ടാകണമേ 🫂🥹🥺🥺🥺🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rosilingeorge15172 күн бұрын
എൻ്റെ മകനെയും
@annieantony98782 күн бұрын
മാതാവേ സച്ചിനെയും
@santygeorge20252 күн бұрын
Bless my son Blesson
@SuseelaJayamohanan-qk8us2 күн бұрын
അമ്മേ എന്റെ മകനെയും മാതാവ് തന്നെ കൂട്ടികൊണ്ട് കൃപാസനത്തിൽ എത്തിക്കണേ
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ വിവാഹം പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും ജീവിതപങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
Ente സഹോദരനെ സമർപിച്ചു പ്രാർത്ഥിക്കുന്നു. 39 വയസ്സായി അമ്മേ വിവാഹം നടനില്ല. അമ്മേ ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ ആമേൻ
@albyjoseph93012 күн бұрын
Amme, ennem anugrahikane
@slomobiju28292 күн бұрын
Amen 🙏
@mercydavis1027Күн бұрын
Amme mad have ente kaalinte vaave mattitharaname
@SajimolBiju-of6zb2 күн бұрын
ഈ മോനെ വിശ്വാസത്യത്തിൽ ഇത്രയും കൊണ്ട് വന്ന അമ്മയ്ക്കും പരിശുദ്ധ മാതാവിനും ദൈവത്തിനും ഒരായിരം നന്ദി 🙏
@steephanjency7111Күн бұрын
Amme ee makane kakkename🙏
@SobhaSobhasteephan2 күн бұрын
അമ്മേ മാതാവേ ക്ഷമ ഇല്ലാത്ത എല്ലാ യുവതി യുവാക്കളെയും അമ്മയുടെ കരവലയങ്ങളി സംരക്ഷിച്ചു കൊള്ളണമേ
@jessybenny7302 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ എല്ലാവരെയും അമ്മയോടും തിരുക്കുമാരനോടും അടുപ്പുക്കണമേ. അമ്മയുടെ സ്നേഹതണളിൽ ചേർത്തു പിടിച്ച് അനുഗ്രഹിക്കണമേ❤
@jessybenny40242 күн бұрын
പരി.അമ്മക്ക് കോടാനുകോടി നന്ദിയും സ്നേഹവും സമർപ്പിക്കുന്നു 🙏
@shynimolp57112 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ShijiVarghese-d8g2 күн бұрын
ഉടമ്പടി എടുത്തു അവിശ്വസ്ഥതയോടെ നടക്കുന്ന7 എൻ്റെ മകനേയും ചോത്തു വയ്ക്കുന്നു വിശ്വാസ ചൈതന്യം നല്കി അവനെ ചോത്തു പിടിക്കണമേയെന്ന് അമ്മയോടു ഞാൻ പ്രാർത്ഥിക്കുന്നു മക്കളെ ഓർത്തു കണ്ണിരൊഴുക്കുന്ന എല്ലാ അമ്മമാരുടെയും കണ്ണീർ പരിശുദ്ധ അമ്മ വഴി തുടച്ചു നീക്കണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
@josephpanakal99203 күн бұрын
💓🙏അമ്മേ യുവാക്കളെ സമർപ്പിക്കുന്നു. ഈ ലോകത്തിനു മുൻപിൽ ഈശോയെ മഹത്വപ്പെടുത്താൻ യുവാക്കളെ അനുഗ്രഹിക്കണമേ 🙏💓
@jessyrajan45052 күн бұрын
🙏
@jessyrajan45052 күн бұрын
Amen
@AnithaPv-bn3bh2 күн бұрын
അമ്മേ ഞാൻ സാഷ്യം ആകും എനിക്കി ഉറപ്പ് ഉണ്ട് വിശോസം ഉണ്ട് 🙏🙏🙏🙏🙏🙏
@jayasreenived71832 күн бұрын
എത്രയും ശക്തിയുളള അമ്മേ എനിക്കൊരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ.
@rajisunil88242 күн бұрын
Amme ang ente avasanathe aasrayamanu enne upeshikkaruthe.kreupa undakaname🙏🙏🙏🙏
@rjsoumyauniversevlogs762 күн бұрын
എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🏻Ame🙏🏻🌹🙏🏻🌹
@alicejob8512 күн бұрын
ഈ വിശുദ്ധയായ അമ്മയുടെ മകൻ ഇപ്പോളെങ്കിലും മാതാവിനെ മനസ്സിലാക്കിയല്ലോ... ഞങ്ങൾക്ക് വേണ്ടിയും അമ്മ പ്രാർത്ഥിക്കണമേ 🙏🏻🙏🏻
@gracyjose93123 күн бұрын
അമ്മേ മാതാവേ, എന്റെ മോളുടെ ശമ്പളം കൊടുക്കണേ ജോലിക്ക് വേണ്ടിയുള്ള ഓഫർ ലെറ്റർ വരണേ എത്രയും പെട്ടെന്ന്
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ ഈ മകന് അമ്മയിലും ഈശോ യിലും വിശ്വാസത്തോടെ ജീവിക്കാനുള്ള കൃപ യ്ക്കും അനുഗ്രഹങ്ങൾക്കും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും ഈശോ യ്ക്കും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റർ സ്ഥിരം സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള കൃപ ഈ മകനും കുടുംബത്തിനും നൽകുന്നതിനായി ഈശോ യോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കാണമേ ആമേൻ 🙏🙏🙏
@anithachristopher77323 күн бұрын
എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🏻🙏🏻🙏🏻❤️❤️😭😭
@MariyanYathrikan____.2 күн бұрын
അമ്മേ സഞ്ചാരി മാതാവേ, എൻ്റെ ഫയൽ പൂർത്തിയാക്കി തിരികെ നാട്ടിൽ എത്താൻ മാതാവ് ഇടപെടണമെ
@rajammajose1713Күн бұрын
മാതവ എന്നെ ഭവനത്തിൽ വന്നു അനുഗ്രഹിക്കേണമേ
@SuseelaJayamohanan-qk8us2 күн бұрын
അമ്മേ എന്റെ മകനെയും amma കൃപാസനത്തിൽ വരാൻ മനസ് തോന്നിപ്പിക്കണേ
@Nini-Mary1992 күн бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ അമ്മയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@Nini-Mary1992 күн бұрын
Amme matave enneyum kudumbateyum pratesheekaranatinu sakshiakane not my merit but by his grace🙏🏻
അമ്മേ മാതാവേ എന്റെ മക്കളെയും കൂട്ടി കൃപസനത്തിൽ വരുവാൻ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@sonascariya21913 сағат бұрын
അമ്മേ എന്നെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർത്തനമേ അമ്മേ ആമേൻ 🙏
@anniepoulo41752 күн бұрын
Ammae mathave ente makalku viswasam kodukane🙏🙏🙏
@rajammajose1713Күн бұрын
Nanni amme mathave nanni esoyeee appa nanni 🙏
@mariajacob77312 күн бұрын
Ammamadhave
@JG-ub2tf3 күн бұрын
ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ 🙏🏻🌹
@LeenaSudhakaran-ms4uu2 күн бұрын
അമ്മേ സഞ്ചാരി മാതാവേ ദീപുവിന്റെ ജോലി നഷ്ടപ്പെടാതെ അമ്മ ഇടപെട്ട് മിനിസ്ട്രിയിൽ ജോലി സ്ഥിരം ആക്കേണമേ 🙏
@Sinsu5202 сағат бұрын
എന്റെ പൊന്ന് അമ്മേ കൈവിടല്ലേ 🙏
@RajiGSuma2 күн бұрын
എന്റെ അമ്മേ മോൾക്കും അമ്മയുടെ വിശ്വാസത്തിൽ ഉറച്ചു നിൽക്കാൻ ഉള്ള കൃപ കൊടുക്കണേ 🙏🏻🙏🏻🙏🏻
@aiswaryaabhishek52252 күн бұрын
അമ്മേ എൻ്റെ മനപ്രീയസം മറ്റനെ
@aleyammape8732 күн бұрын
❤അമ്മേ എന്റെ മകൾക്ക് 7.1.25 ന് മുൻപ് സർട്ടിഫിക്കറ്റ് കിട്ടാൻ അമ്മ കൃപ കൊടുക്കണമേ. ഓഫീസിലെ ഉദ്യോഗസ്ഥർ പെട്ടെന്ന് ചെയ്തു തരാൻ അമ്മ മുൻപിലുണ്ടാകണമേ. ജോലിക്കുള്ള പ്രായം കൂടുതലായി. സ്കൂളിൽ നിന്നും മകൾക്ക് അപ്പോയ്ന്റ്മെന്റ് order അമ്മ വഴി അയച്ചുകൊടുക്കണമേ.
@aleyammape873Күн бұрын
അമ്മേ. ഇന്ന് മകൾ സർട്ടിഫിക്കറ്റ് അയച്ചതിന്റെ കോപ്പി കണ്ട് ഇന്ന് ലീവ് vaccency ൽ ടീച്ചർ ആയി ജോലിക്ക് കയറി. നന്ദി അമ്മേ തിരുക്കുമാരനും നന്ദി.ktet കിട്ടിക്കഴിഞ്ഞാൽ സ്ഥിരം ജോലി കൊടുക്കാനും അമ്മ കൃപ കൊടുക്കണമേ. ആമേൻ.
@appusvideos7578Күн бұрын
😮😢അമ്മ മാതവോ എൻറെ മകന് പഠിക്കാൻ അറിവ് നൽകണം അറിവ് നൽകണം അവനെ
@41sangeethasanthosh992 күн бұрын
NOT BY MERIT BUT BY GRACE ❤
@BeenaXavier-l9i2 күн бұрын
Ente makalude manasum visayum puthukane
@jancyjoy2022Күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
@SudarmaShivashankar2 күн бұрын
അമ്മ മാതാവേ എൻ്റെ വസ്തു നല്ല വില വാങ്ങി വിറ്റ് തരേണമേ കടബാധ്യത തീർത്തു സ്വന്തമായി ഒരു ഭവനം എനിക്ക് ഒരുക്കി തരേണമേ അനുഗ്രഹിക്കേണമേ
@NIRANJAN17621 сағат бұрын
പുതു വർഷം പിറക്കുകയാണ് അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ🙏🙏🙏
@ROMEOJAMES-zq8uo3 күн бұрын
അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@Smitha-x5g2 күн бұрын
അമ്മേ എന്റെ മക്കളെയും നല്ലവരാക്കി മാറ്റി തരേണമേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@Remya7202 күн бұрын
എന്റെ അമ്മേ മാതാവേ എത്രയും പെട്ടന്ന് എനിക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.അമ്മേ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിയേശു നാമത്തിൽ എന്നെ ഉയർത്തണമേ.
@anoopathira95272 күн бұрын
അമ്മേ എല്ലാവരേയും അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏
@sajithajoseph83042 күн бұрын
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്തിൽ നിലനിർത്തണേ 🙏🙏
@rajisunil88242 күн бұрын
Amme ennil vishuasam valarthaname❤❤❤
@BindhuMolvr2 күн бұрын
അമ്മ മാതാവേ എന്റെ മക്കളെ കാത്തോളണേ എന്റെ മക്കളെ എക്സാമ്മിൽ ജയിപ്പിക്കണമ
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@sajithajoseph83042 күн бұрын
കടബാദ്യത എടുത്തുമാറ്റി ജോസ്മോന് ഒരു സ്ഥിരം വരുമാന മാർഗം കാണിച്ചു തരണേ അമ്മേ 🙏ആമേൻ
@GeethaKumariMG2 күн бұрын
അമ്മേ നാളെ 10മണിക്ക് മുൻപ് എന്റെ വസ്തുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കണേ 😭😭🙏🏽
@jancykurisingal4454Күн бұрын
അമ്മേ മാതാവേ അനസ്ക് admission നൽകിയതിന് ഒരായിരം നന്ദി.. അമ്മേ മാതാവേ blocked Account ന്ഇതുവരെയും ഒരു മാർഗ്ഗവും കണ്ടെത്തിയില്ല. അമ്മേ മാതാവേ അങ്ങേ തിരുകുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമേ ഒപ്പം നാളെ അവരുടെ കുടെ Bank ൽ loan Pass ആ ക്കി തരണമേ. ഞങ്ങൾക്ക് ജാമ്യം നിൽക്കാനോ. ഈട് നൽകാനോ ഒന്നും ഇല്ല. ഞങ്ങളുടെ ജാമ്യവും ഈടും അമ്മ തന്നെയാണ്.. അമ്മയുടെ പ്രത്യക്ഷികരണത്തിൻറ സാക്ഷ്യയാക്കി ഈ മകളെയും ഉയർത്തണമേ
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിൻറെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@Sajan-hh5xb6 сағат бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന ആവേ മരിയ🙏🙏🙏
@Molykv-uk2wt2 күн бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
@AryarahulAryanrahul2 күн бұрын
Ente Amma mathav ente alsar vayaruvedhana enna maraa asokam sukapedaname Amma ente thallavedhana enna maraa asokam sukapedaname ente kudubathe enni oru avathuvaralle ente karthav ente sabathika buthimode maranme enikum ente ammaude munnill vannu sakshaym parayan pattanme ente Amme ave ave ave ave ave ave ave Mariya Amen Amen Amen😭😭😭😭🙏🙏🙏✝✝✝✝✝✝✝
@nidhi8763 күн бұрын
എന്റെ വിസ ജനുവരിയിൽ വരണേ 🙏 2 yr ആയി ഞാൻ കാത്തിരിക്കുന്നു 😔🙏🙏
Amme sanjari mathave Rogikalayirkunna Ella makkaleyum Anugrahikaname 🙏🙏🙏🙏
@sharlykoshy31022 күн бұрын
സഞ്ചാരിമാതാ വേ എന്റെ ഭർത്താവിന്റെ സ്വഭാവം മാറ്റി🙏 ദൈവപൈതലാക്കി മാറ്റണമേ🙏 കുടുംബ സമാധാനം നൽകി അനുഗ്രഹിക്കണമേ
@sreejithr1822 күн бұрын
അമ്മേ എനിക്കും എത്രയും പെട്ടെന്ന് ഓർഡർ തന്നു അനുഗ്രഹിക്കണേ
@ShinyShiny-w2x2 күн бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ അപ്പാ സ്വർഗിയ അപ്പാ എൻ്റെ മകൾ ഷാനു മോൾ എഴുതിയ പരീക്ഷ നല്ലരു വിജയം തരണേ അപ്പാ ഷാൻ മോൻ എഴുതിയ പരീക്ഷക്ക് നല്ല ഒരു വിജയം തരണേ അപ്പാ നന്ദി അപ്പാ😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹💚💚💚
@Aathira242 күн бұрын
അമ്മേ മാതാവേ ഞനം ഉടമ്പടി ഉഴപ്പി, കഴിഞ്ഞ ഒരു വർഷം എനിക്ക് എല്ലാം നഷ്ടമായി. അമ്മ എന്നെ വീണ്ടും തിരിച് വിളിച്ചു. എല്ലാ അനുഗ്രഹങ്ങളും വീണ്ടും എനിക്ക് തന്നു അതിനു അമ്മക്ക് ഒരായിരം നന്ദി പറയുന്നു. ഞൻ ചെയിത ഈൗ പാപത്തിന് എന്നോട് നീ ശമിക്കണമേ അമ്മേ. എന്നോട് കരുണ തോന്നണമേ 🙏 അതിനു ശേഷം ഞൻ ഉടമ്പടി ഉഴപ്പിട്ടില്ല എല്ലാം പാലിച്ചു അമ്മയേം തിരുകുമാരനെയും വിശ്വസിച്ചു സ്നേഹിച്ച പോകുന്നു. അമ്മ എന്റെ കൂടെ വന്നതിനായ് നന്ദി parayunnu🙏കൃപാസന മതവേ സത്യമാതാവേ സഞ്ചാരം മാതാവേ 🙏🙏നന്ദി നന്ദി നന്ദി ഫിലിപ്പ് 4:13 ലുക്ക് 18:27
@patrickjoseph5193 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@greeshmagokulam5122Күн бұрын
മാതാവെ എന്റെ ബ്രദർ നു അവനു അഗ്രഹിച്ച ജോലി കാണിച്ചു കൊടുക്കണേ ഞാനും വന്നു സാക്ഷ്യം പറയാം അമ്മെ
@Sethulakshmisethulakshmi-e9r2 күн бұрын
Amme katholane niyogam sweekarikkane amen ❤❤
@soumyabalu46942 күн бұрын
Amme mathave ente bharthavinum ammayude thirumunpil varanum deshyamokke matti anugrahikkane ❤️❤️🙏🙏🙏
@SreekumarN-u6w2 күн бұрын
Ave maria🙏....
@JeemonJoseph-m8l2 күн бұрын
അമ്മേ മാതാവേ എന്നെ എല്ലാ വിധ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തന്നു ആൽമീയ മായ ജീവിതം നയിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@robinsonp.s85612 күн бұрын
Ave Maria ❤
@alicemanikuttan37992 күн бұрын
അമ്മ മാതാവേ എന്റെ മക്കൾക്കും ഹസ്ബന്റിനും നല്ലവിശ്വാസം നൽകി അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ മകന്റെ ഡിപ്രഷൻ മാറ്റി തരേണമേ