No video

ഉടമ്പടി എടുത്തപ്പോൾ എന്റെ ഭർത്താവ് വീണു. ഹോസ്പിറ്റൽ വാർഡിൽ ഞാൻ എന്റെ പ്രാർത്ഥന തുടങ്ങി.

  Рет қаралды 12,147

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 181
@NeethumolHariraj
@NeethumolHariraj Ай бұрын
അമ്മേ മാതാവേ ഞാൻ കൂടുതലും പ്രാർത്ഥിക്കുന്നത് എന്റെ പഠനത്തിനും ജോബ് നും വേണ്ടി മാത്രം ആണ്. മാതാവേ, എനിക്ക് ഒരു കഴിവും ഇല്ല അമ്മേ. ഞൻ എത്ര നാളായിട്ട് വിളിച്ചു അപേക്ഷിക്കുന്നു, അമ്മയ്ക്ക് ഹിതം ആണെങ്കിൽ എനിക്ക് പകരം എക്സാം എഴുതണം ❤❤🎉
@josnathomas4628
@josnathomas4628 Ай бұрын
അമ്മേ 2024 ജൂലൈ 6ന് നടക്കാൻ പോകുന്ന എന്റെ OET എക്സാം അമ്മ എനിക്ക് വേണ്ടി എഴുതി, എന്റെ പേപ്പർ evaluation ചെയ്ത്, എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
@SindhuCk-wc9wq
@SindhuCk-wc9wq 2 ай бұрын
മാതാവേ എന്റെ മക്കളെയും വിശ്വാസത്തിൽ എത്തിക്കണേ 🙏🙏🙏🙏
@beenabalakrishnan6280
@beenabalakrishnan6280 2 ай бұрын
അമ്മേ എന്റെ കുടുംബത്തെ വിശ്വാസത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ. എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ അമ്മേ
@soumyas4608
@soumyas4608 2 ай бұрын
അമ്മേ.. ഈ മാമിയെയും.. ഈ മക്കളെയും... ജീവിതത്തിലുടനീളം അനുഗ്രഹിക്കേണമേ. മക്കളുടെ നന്മയോർക്കുന്ന.. ഈ അമ്മയെ... അവസാന കാലം വരെ.. ഈ മക്കളും... നോക്കണേ 👏🏻
@sherlyrajan6812
@sherlyrajan6812 2 ай бұрын
എന്റെ അമ്മേ 22 വയസുള്ള എന്റെ മകനിൽ ദൈവ ഹിതം നിറവേറ്റി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി ആത്മാവ് നിത്യതക്കു ഒരുക്കണേ അമ്മേ
@jojigeorge8683
@jojigeorge8683 2 ай бұрын
ഞാന്‍ നിനക്കു വീണ്ടും ആരോഗ്യം നല്‍കും; നിന്റെ മുറിവുകള്‍ സുഖപ്പെടുത്തും. 🙏🙏🙏 ജറെമിയാ 30 : 17
@shajivarhese5570
@shajivarhese5570 2 ай бұрын
അമ്മേ മാതാവേ ഈശോപ്പാ കടബാധ്യത വീട്ടാൻ പറ്റുന്നില്ല സങ്കടം കടലോളം എത്തി
@Jesus55325
@Jesus55325 2 ай бұрын
Amme sahayikkane
@clarammasimon1112
@clarammasimon1112 2 ай бұрын
അമ്മ മാതാവേ എല്ലാം രോഗികളെ ഈ ഉടമ്പടി സാഷ്യം ത്തിൽ കൂടെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവിന്റെ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😢😢
@sarithasaritha649
@sarithasaritha649 2 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@rejikuriakose7636
@rejikuriakose7636 2 ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയു ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് നൽകും. ഏശയ്യ 45 - 2:3🙏🙏🙏🙏🌹🌹🌹🌹
@user-gy2nw9df7l
@user-gy2nw9df7l 2 ай бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@sharlykoshy3102
@sharlykoshy3102 Ай бұрын
അമ്മ മാതാവേ🙏
@leenajoseph6109
@leenajoseph6109 2 ай бұрын
അമ്മേ എന്നും കൂടെയുണ്ടാകേണമേ 🙏🙏🙏അമ്മേ അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🙏🙏
@shijivarghese8475
@shijivarghese8475 2 ай бұрын
അമ്മേ ഞങ്ങളുടെ സാമ്പത്തിക പ്രേതിസന്ധി മാറ്റി അമ്മ ഞങ്ങളുടെ വീടിന്റെ മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ മോന് യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ വിവാഹ തടസങ്ങൾ നേരിടുന്ന എല്ലാവരുടെയും തടസങ്ങൾ മാറ്റി യോജിച്ച ജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏🌹
@shijivarghese8475
@shijivarghese8475 2 ай бұрын
3/7/2024സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ 🙏🙏
@Remya720
@Remya720 2 ай бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@anjalihari1483
@anjalihari1483 Ай бұрын
Mathavu rakshikum
@SachuChristabel
@SachuChristabel Ай бұрын
Thankyou jesus eeshoye ellarayum anugrahikkaname enneyum anugrahikkaname ente paavankal shemikkane enne anugrahikkaname asugangalum maati tharane eeshoye nanni thankyou jesus
@user-fk3hq4sx9e
@user-fk3hq4sx9e Ай бұрын
അമ്മേ മാതാവെ July 9 - ന് എൻ്റെ Exam Result publish ചെയ്യും അമ്മയുടെ കരുണയാൽ എന്നെ Pass ആക്കി തരണമേ ആമ്മേൻ.🌹🌹🌹🌹🌹🙏🙏
@ammusivadas865
@ammusivadas865 Ай бұрын
അമ്മേ വിശ്വാസം ഇല്ലാത്ത എല്ലാ മക്കൾക്കും അഴമായ വിശ്വാസം കൊടുക്കേണമേ 🙏🏻🙏🏻
@mollyfrancis5424
@mollyfrancis5424 2 ай бұрын
അമ്മേ മാതാവേ , എന്നെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ ❤❤❤
@merlinmathew9205
@merlinmathew9205 Ай бұрын
അമ്മേ മാതാവേ എനിക്ക് 2024 ജൂലൈ 15മുൻപ് സ്റ്റാഫ് നഴ്സായി ജോലി ലഭിച്ച് കൃപാസനം മാതാവിന്റെ സാക്ഷിയാക്കി മാറ്റേണമേ.
@bijimathew710
@bijimathew710 2 ай бұрын
അമ്മേ സഞ്ചാരി മാതാവേ സമയത്തിന്റെ മേൽ അധികാരമുള്ള അമ്മ മോന്റെ കാര്യത്തിൽ ഇടപെടണേ
@minimudanattu9731
@minimudanattu9731 Ай бұрын
അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും അമ്മയിൽ വിശ്വാസം ഉണ്ടാകണമേ 🙏🏻🙏🏻🙏🏻😢😢😢, അതുപോലെ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻
@lissaroy238
@lissaroy238 2 ай бұрын
അമ്മേ മാതാവേ എനിക്കും ഈശോക്ക് വേണ്ടി ഇറങ്ങിപ്പുറപ്പെടുവാൻ അമ്മ സഹായിക്കണമേ...'':❤
@allyc540
@allyc540 2 ай бұрын
അമ്മേ എന്റെ അമ്മേ ആ കുടുംബം ത്തോട് കരുണ തോന്നിയ അമ്മ ക്കു കോടാനു കോടി നന്ദി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@metildathomas6835
@metildathomas6835 2 ай бұрын
അമ്മേ അമ്മ ങ്ങളുടെ കൂടെ ഉണ്ടാകേണമേ മനസില വേദന മാറ്റി തരേണമേ 9:42
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@georgethampan3531
@georgethampan3531 2 ай бұрын
അമ്മേ നന്ദി 🙏🙏🙏
@lathikaanil9557
@lathikaanil9557 Ай бұрын
അമ്മേ എന്റെ മകളുടെ ജർമൻ പഠനം തുടരാൻ സാധിക്കാതെ വഴി മുട്ടി നിൽക്കുന്നു. അമ്മേ എല്ലാ തടസങ്ങളും മാറ്റി പഠനം പൂർത്തിയാക്കാൻ കനിയണമേ. സെപ്റ്റംബറിൽ തന്നെ ജർമക്ക് പോകാൻ കനിയണമേ 🙏🏼🙏🏼🙏🏼🙏🏼
@sumacookingcraft
@sumacookingcraft 2 ай бұрын
അമ്മമാതാവേ എന്റെ കുടുംബത്തെ അനുഗഹിക്കണേ എൻ്റെ മകളുടെ കാര്യത്തിൽ കൃപയുണ്ടാകണം🙏🙏🙏
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ clerk ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 😢😢
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ ഞങ്ങടെ ഭവനത്തിലേക്കും വരാൻ തോന്നണെ/ മക്കളെ വഴി നടത്തണെ / ഞങ്ങൾക്കും / എൻ്റെ മക്കൾക്കും സാക്ഷ്യം പറയാൻ കൃപ തരണെ❤❤
@panditraj7251
@panditraj7251 2 ай бұрын
നിങ്ങൾ ഓരോ മക്കളെയും പരിശുദ്ധ 'അമ്മ അനുഗ്രഹിക്കട്ടെ ,ആമേൻ
@remyalachu9846
@remyalachu9846 Ай бұрын
ഈ കുടുംബത്തെ അനുഗ്രഹിച്ച അമ്മയ്ക്കും ഇശോക്കും കോടാനു കോടി നന്ദി 🙏🙏🙏🙏🙏
@dishadinesh9306
@dishadinesh9306 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ
@reenabinson6240
@reenabinson6240 Ай бұрын
എന്റെ അമ്മ മാതാവേ എന്റെ മകൾ ക്ക് നൽകിയ അനുഗ്രഹങ്ങൾ ക്ക് കോടാനു കോടി നന്ദി 🙏🙏🙏
@josephpanakal9920
@josephpanakal9920 Ай бұрын
അമ്മേ വിജാതിയരായ മക്കൾക്ക് വേണ്ടി അമ്മ ഈശോയുടെ പക്കൽ മാധ്യസ്ഥം പ്രാർത്ഥിക്കണമേ.എന്നെയും കുടുംബത്തെയും ഓർക്കണമേ 🙏
@joshibindu312
@joshibindu312 2 ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ, അമ്മയെ വിളിച്ചാപേക്ഷിക്കുന്ന എല്ലാ മക്കൾക്കും അടയാളങ്ങളും അത്ഭുതങ്ങളും അമ്മ തന്നെ സ്വപ്നത്തിലും ഒക്കെ വെളിപ്പെടുത്തുന്നു. എന്റെ മേലും പ്രവർത്തിക്കണേ. എന്നെയും പ്രത്യഷികരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ. സഞ്ചാരി മാതാവേ എന്റെ കൂടെ ആയിരിക്കണേ 🙏
@leenakunjumon8719
@leenakunjumon8719 2 ай бұрын
AMEN AMEN
@bindu5024
@bindu5024 Ай бұрын
അമ്മേ മാതാവേ സ്വസ്തി എനിക്ക് ഇന്ന് നല്ലതു പോലെ duty ചെയ്യാൻ പറ്റിയതിന് നന്ദി പറയുന്നു
@ajitham.t672
@ajitham.t672 Ай бұрын
അമ്മേ മാതാവേ സമൂഹത്തിന്റെ മുന്നിൽ ഞങ്ങൾ ഒരു മിച്ചുള്ള ബന്ധം ദൃട മാക്കിത്തരേണമേ
@kavithakabitha5388
@kavithakabitha5388 Ай бұрын
അമ്മേ മാതാവേ എനിക്ക് തരുന്ന എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🙏🙏
@AnilaJose-kt7nt
@AnilaJose-kt7nt 2 ай бұрын
Amen
@easeepjjeni
@easeepjjeni 2 ай бұрын
ആമേൻ🙏
@isha1602
@isha1602 Ай бұрын
അമ്മേ എന്റെ ലോൺ ശരിയാക്കി തരണമേ 🙏🏻🙏🏻
@niyasreeja8386
@niyasreeja8386 2 ай бұрын
Amma mathave njn nale ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sarasann65
@sarasann65 Ай бұрын
എൻ്റെ അമ്മ മാതാവെ അമ്മയുടെ സാനിദ്ധ്യം എനിക്കും അറിയിച്ചു തരണമേ
@josephpanakal9920
@josephpanakal9920 Ай бұрын
ദൈവമേ ഈ മക്കളെ സമർപ്പിക്കുന്നു സഹായിക്കണേ 🙏
@ajitham.t672
@ajitham.t672 Ай бұрын
അമ്മേ മാതാവേ എന്റെ ജിമ്മിച്ചേട്ടൻ ഈ വരുന്നത് എന്നും എന്റെ കൂടെ വേണം എങ്കിൽ മാത്രമേ വരുത്താവൊള്ളെ
@mollychacko6119
@mollychacko6119 Ай бұрын
അമ്മേ എൻ്റെ മോൻ്റെ വയറിൻ്റെ പ്രശ്നങ്ങളെല്ലാം മാറ്റി ത രണെ/ അമ്മേ മോടെ മുഖ'ത്തെ കുരുവും പാടും മാറ്റി / അമ്മയുടെ സാക്ഷ്യം പറയാൻ ഇടയാക്കണെ❤❤❤
@sumijohnson5531
@sumijohnson5531 Ай бұрын
അമ്മേ എന്റെ ബലം ശക്തി എല്ലാം എന്റെ ദൈവം ആണ്‌ അമ്മേ 🙏🙏ആവേ മരിയ ❤️🥰❤️
@jeenakochumol7314
@jeenakochumol7314 Ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏
@plittylukose5519
@plittylukose5519 2 ай бұрын
Amme mathave ente husband josekunj nu oru joli nalki Anugrahikaname 🙏🙏🙏🙏
@lissaroy238
@lissaroy238 2 ай бұрын
ഈശോയേ.... ഈശോയേ.....❤❤❤❤❤ ആവേ മരിയ.....❤❤
@aksamariasaju4993
@aksamariasaju4993 2 ай бұрын
Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🙏
@sheenajoseph5247
@sheenajoseph5247 Ай бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@user-vg5et5ib7d
@user-vg5et5ib7d 2 ай бұрын
Amma mathave ente life il edapadnea 🙏🙏🙏 ente avshagal sadichu tharanea 🙏🙏🙏
@sijimonu2013
@sijimonu2013 Ай бұрын
Amme krepasanam mathave eneyum kudumpatheyum sakshiyakkaname amen hallelujah 🙏🙏🙏🙏🙏
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@mayashaji7817
@mayashaji7817 Ай бұрын
അമ്മേ ഒരു ഭവനം തരണേ 😭🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j Ай бұрын
Kreupasana mathave ave maria 🙏🙏🙏🙏🙏🌹🌹🌹🌹💙💙💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚
@BincySabu-hh3vs
@BincySabu-hh3vs 2 ай бұрын
Amme ellavrdeyum vishvasem amma varidhipikene❤
@MeeMoosworld
@MeeMoosworld 2 ай бұрын
മനുഷ്യനാൽ അസാധ്യമായതു ദൈവത്താൽ സാധ്യം 🙏🙏🙏
@acmtoons8211
@acmtoons8211 Ай бұрын
അമ്മേ, കരുണയായിരിക്കണമെ
@sebastianthomas1236
@sebastianthomas1236 2 ай бұрын
Praise the Lord 🙏🙏🙏
@shijivarghese8475
@shijivarghese8475 2 ай бұрын
അമ്മേ വെറുതെ കിടക്കുന്ന സ്ഥലം ആണ് അതിൽ നിന്ന് കുറച്ചു തടസങ്ങൾ മാറ്റി അമ്മ വാങ്ങി തന്നാൽ ഞങ്ങളുടെ വീട്ടിലേക്ക് വണ്ടി കയറാൻ വഴി കിട്ടുമായിരുന്നു അമ്മേ 🙏എനിക്ക് കുറെ വട്ടം അമ്മ നല്ല ഒർജിനൽ ആയി തന്നെ തിരിയിൽ പ്രേത്യക്ഷപെട്ടു എന്റെ മുറിടെ വാതിൽക്കൽ അമ്മ വന്നു നിന്ന് കുറെ വട്ടം സുഗന്ധപ്പിക്ഷേകം കിട്ടി
@alwinsalphons8129
@alwinsalphons8129 2 ай бұрын
Easoyee... Sthuthi, aradhana, thanks. Parisudha krupasanam prasadavara mathave.. Thanks. ❤🙏🙏🙏🙏🙏🙏🙏🙏🙏🙏
@manjuthomas1628
@manjuthomas1628 Ай бұрын
മാതാവേ നന്ദി 🙏🏻🙏🏻🙏🏻
@PadminiP-jp2dv
@PadminiP-jp2dv 2 ай бұрын
🙏അമ്മേ Appa kreupa choriyaname🙏kaivediyaruthe🙏
@Sruthibineesh775
@Sruthibineesh775 Ай бұрын
അമ്മേ എന്റെ കുടുംബജീവിതം അമ്മ അനുഗ്രഹിക്കണേ 🙏എന്റെ husband ഇന് എന്നോട് ഒപ്പം ചെറുന്നു ജീവിക്കാൻ തോന്നണേ
@jancyvarghese2851
@jancyvarghese2851 2 ай бұрын
അമ്മേ എ൯െറ ഭ൪ത്താവ് വ൪ഗീസി൯െറ സ൦സാരശേഷി തിരിച്ചു തരണേ 🙏 അറിയാതെ കിടക്കയിൽ മൂ(തമൊഴിക്കുന്ന രോഗവു൦ മാറ്റി തരണേ എ൯െറ നീതു മോളുടെ വിസ തടസ൦ കൂടാതെ വേഗ൦ വരണേ 🙏 നല്ല ജോലി കൊടുക്കണേ 🙏😭
@user-gg3pb7vx2e
@user-gg3pb7vx2e Ай бұрын
അമ്മേ മാതാവേ anth pani kuryanme arkum pani varale blood testil onnum varale അമ്മേ anugrahikanme amen 🙏
@stefinpiousstefinpious8793
@stefinpiousstefinpious8793 2 ай бұрын
Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@SajuOuseph-hl8cq
@SajuOuseph-hl8cq Ай бұрын
ആമേൻ
@sindhu7472
@sindhu7472 2 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@sreekala9038
@sreekala9038 2 ай бұрын
Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤🕯🛐😔
@sureshjinarajan7336
@sureshjinarajan7336 2 ай бұрын
ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam
@raji.vraji.v9894
@raji.vraji.v9894 2 ай бұрын
ആവേമരിയ
@alinababy9247
@alinababy9247 Ай бұрын
ഫിലിപ്പി 4 :13 എന്നെ ശക്തനാക്കുന്നവനിലൂടെ എല്ലാം ചെയ്യാന്‍ എനിക്കു സാധിക്കും. ഫിലിപ്പി 4 : 19 എന്‍റെ ദൈവം തന്‍റെ മഹത്വത്തിന്‍റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
@gijoabraham7449
@gijoabraham7449 Ай бұрын
Amen 🙏
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname
@sethulakshmi4561
@sethulakshmi4561 2 ай бұрын
Amme krpasanam mathave July 10th sakhyam parayan anuhrhikkane krpayundakane mathave
@babithajafet2174
@babithajafet2174 Ай бұрын
Amma mathava enta ammayuda asugam mathi tharana
@ShinyEmmanuel
@ShinyEmmanuel Ай бұрын
Amen🙏🙏🙏
@sunitham386
@sunitham386 2 ай бұрын
Ammae mathavae Enta familiya daivakripaeil jeevikkan visvasathil aazhappeduthanamae familiai pallieil pokuvan vazhiyorukkanamae 🙏❤️🙏
@alinababy9247
@alinababy9247 Ай бұрын
ഏശയ്യാ 45 : 2-4 ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും. നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും. എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.
@bindu5024
@bindu5024 Ай бұрын
അമ്മേ എനിക്ക് ആരേയും കുറ്റം പറയാൻ തോന്നിക്കില്ല
@suryamg2407
@suryamg2407 2 ай бұрын
Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏
@manjumohanan3659
@manjumohanan3659 2 ай бұрын
Amma mathave eniku oru adayalam tharane Amma mathave njan ethu decision edukanam ennu
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen ee sakshyam kelpichathinu kodanukodi thanks amen enikkum avide vannu sakshyam parayan enne sahayikaname ente joli vegam seriyakaname amen 🙏
@sumaguyon1707
@sumaguyon1707 2 ай бұрын
Amme ellavarude munpilum pokunnu oruthavana endeyaduthe vanne barthavinde munpil ende viswasam vardhipikane amme
@aneeshps8917
@aneeshps8917 2 ай бұрын
Amma mathave kripa nalki anugrahikkaname🙏
@abhilashijo2798
@abhilashijo2798 Ай бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@anjuthomas6905
@anjuthomas6905 Ай бұрын
Ave Maria 😍 Ave Maria 🙏 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍
@febaachankunju1182
@febaachankunju1182 Ай бұрын
Mathave Nanni ammaee
@Binda199
@Binda199 Ай бұрын
amme matave papa ammaye anugrahikane not my merit but by his grace 🙏
@rosammajoseph8430
@rosammajoseph8430 Ай бұрын
Amme ente pavanathilek THADASSAM kudathe oru vazhi tharaname🙏🙏🙏🙏🙏❤️
@ryanjobin7598
@ryanjobin7598 Ай бұрын
Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname
@alinababy9247
@alinababy9247 Ай бұрын
Praying for nurses and others preparing for RN , IELTS, PTE, OET, CBT and other examinations, etc ... Fill the person with Fruits of Holy Spirit 🕊, Wisdom and Knowledge ... Kreupasana Mother of Mercy, Have mercy on me .. ❤
@lalykuruvilla1440
@lalykuruvilla1440 Ай бұрын
Amme mathave pray for my children help them guide them 🙏🙏🙏🙏
@user-kr1de2qx4d
@user-kr1de2qx4d Ай бұрын
Amme mathave ente niyogam sadhichu tharane
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 581 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 54 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 19 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 21 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 581 М.