കാശുരൂപം വച്ച് പ്രാർത്ഥിക്കാൻ തുടങ്ങിയപ്പോൾ 10 ദിവസത്തിനുള്ളിൽ നടന്നത്!!

  Рет қаралды 36,093

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 436
@aswathyp1509
@aswathyp1509 2 ай бұрын
മാതാവേ എന്റെ ഭർത്താവ് എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ട് 2 മാസം കഴിഞ്ഞു ചേട്ടൻ ഇതുവരെ എന്നെ ഒന്നു തിരക്കിയിട്ട് പോലും ഇല്ല ചേട്ടൻ പിന്നെ എനിക്ക് ഡിവോഴ്സ് നോട്ടീസ് ആണ് മാതാവേ അയച്ചത് മാതാവേ എന്റെ ചേട്ടനെ എനിക്ക് നല്ല ഒരു ഭർത്താവായി തിരിച്ചു തെരണേ മാതാവേ എന്നെ കൈവിടല്ലേ മാതാവേ മാതാവ് എന്റെ ഈ പ്രതിസന്ധിയിൽ എന്റെ കൂടെ ഉണ്ടാകണേ മാതാവേ ചേട്ടന്റെ മനസ്സ് മാറ്റി തെരണേ ഞങ്ങൾക്ക് നല്ല ഒരു ദാമ്പത്യ ജീവിതം നൽകേണേ അമ്മേ അമ്മയുടെ അൽത്താരയിൽ വന്നു നിന്ന് സാക്ഷ്യം പറയാൻ എന്നെ ഇടയക്കണേ അന്നരം എന്റെ കൂടെ എന്റെ ചേട്ടനും ഉണ്ടാക്കണേ അമ്മേ കനിയണെ 🙏🙏🙏🙏 ചേട്ടൻ മറ്റ് സ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ 🙏🙏🙏അമ്മ മാതാവേ അമ്മ നേരിട്ട് പ്രതീക്ഷപെടണമേ 🙏🙏🙏ഇതിന് ഒരു പരിഹാരം കാണണേ അമ്മേ 🙏🙏🙏 ആവേമരിയ 🙏🙏🙏
@soumyassundar7550
@soumyassundar7550 2 ай бұрын
🙏🙏🙏🙏
@ushasanthosh4625
@ushasanthosh4625 2 ай бұрын
Amme ente anijathiude kariyathilum kalakkum anilinum koode ullavarkkum samadhanavum krupaum koduthu onnayijeevikkan edapedanamme
@remyalachu9846
@remyalachu9846 2 ай бұрын
പാപങ്ങൾ ഏറ്റു പറഞ്ഞു നന്നായി പ്രാർത്ഥിക്കു അമ്മ രക്ഷിക്കും husbend നെ മാതാവ് തിരികെ കൊണ്ടു തരും
@ansuphilip9848
@ansuphilip9848 2 ай бұрын
Amen 🙏
@Molykv-uk2wt
@Molykv-uk2wt 2 ай бұрын
Ammyude prthisheegaranathinte sashyakkane ennu prarthicho
@archanakrishna5265
@archanakrishna5265 27 күн бұрын
മാതാവേ ഞാങ്ങൾക്ക് വാടക കൊടുക്കുവാൻ ഒരു വഴി കണിച്ച് തരണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭🇨🇭🇨🇭🇨🇭🕯️🕯️🕯️🕯️
@shaijijohnson5588
@shaijijohnson5588 21 күн бұрын
രോഗാവസ്ഥ യില് ഇരിക്കുന്ന എല്ലാം മക്കളെ യും സൗഖ്യപ്പെടുത്തണമെ
@soumyassundar7550
@soumyassundar7550 2 ай бұрын
അമ്മേ അമ്മയിൽ നിന്നും ഈശോയിൽ നിന്നും അകന്നു പോകാൻ എന്നെ അനുവദിക്കരുതേ 🙏🙏🙏അമ്മയെയും ഈശോയെയും മഹത്വപ്പെടുത്താൻ എനിക്ക് കഴിയണമേ. എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ 🙏🙏🙏🙏
@archanasanthosh564
@archanasanthosh564 2 ай бұрын
അമ്മ മാതാവേ 2 ലക്ഷം രൂപ തന്നു സഹായിച മാതാവേ ഒരായിരം നന്ദി മാതാവേ🌹🌹🌹🙏🙏🙏🙏🙏
@gisyasish367
@gisyasish367 24 күн бұрын
എൻ്റെ ഡിസ്കിൻ്റെ തേയ്ക് മാനം മാറ്റിത്തരണമേ മാതാവേ ഡിസ്ക് ബൾജി നസുഖംമാറ്റിത്തരണമേ
@valsageorge4794
@valsageorge4794 2 ай бұрын
അമ്മേ മാതാവേ എന്റെ അസുഖങ്ങൾ മാറണമേ 🙏🙏ജലദോഷം അല്ലർജി തുമ്മൽ മാറാൻ എന്നെ thodaname🙏🙏🙏
@josephsebastian8835
@josephsebastian8835 2 ай бұрын
കർത്താവായ യേശുവേ ദാവിദിന്റെപുത്രാ പാപി മായ എന്റെ കാര്യത്തിൽ ഇടപെടണമേ
@bibinthomas3793
@bibinthomas3793 2 ай бұрын
അമ്മയെ പരിശുദ്ധ അമ്മയെ വിവാഹ തടസ്സമുള്ള എല്ലാ മക്കളുടെയും വിവാഹ തടസ്സം മാറ്റി കൊടുക്കണമേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണം ❤️🙏🏻
@shijivarghese8475
@shijivarghese8475 2 ай бұрын
അമ്മേ മാതാവേ എന്റെ മകനും ദൈവസ്നേഹത്തിൽ വളരുന്ന നല്ല ഒരു പെങ്കൊച്ചിനെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏വിവാഹതടസങ്ങൾ നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏
@lissym.v4253
@lissym.v4253 2 ай бұрын
അമ്മെ മാതാവേ മകളുടെ വിവാഹ തടസം മറ്റീ ഒരു ജീവിത പങ്കാളിയെ തരണമെന്ന് യാചിക്കുന്നു.
@shijivarghese8475
@shijivarghese8475 2 ай бұрын
@@lissym.v4253 Evideya sthalam
@jobyj6827
@jobyj6827 2 ай бұрын
🙏🙏🙏
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@jojigeorge8683
@jojigeorge8683 2 ай бұрын
നിന്റെ ദൈവമായ കര്‍ത്താവിനെ സ്‌നേഹിക്കുകയും അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുകയും അവിടുത്തെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്‌താല്‍ നീ ജീവിക്കും; നിയമാവര്‍ത്തനം 30 : 16
@elsammakuriachan6050
@elsammakuriachan6050 2 ай бұрын
എന്റെ ഈശോയ എന്റെ അമ്മേ എന്റെ ഭർത്താവിന്റെ അസുഖം അമ്മ സുഖപ്പെടുത്തണമെ ഇന്ന് സ്കാൻ ചെയ്യാൻ പോയിരിക്കകയാണ് അമ്മ ഇടപെടണമെ ഒരു കുഴപ്പവും ഇല്ലാതെ സുഖപ്പെടുത്തണമെ യേശുവേ നന്ദി സ്തുതി അങ്ങേക്ക് മഹത്വംആമേൻ🙏🏻🙏🏻🙏🏻🙏🏻❤❤❤🙏🏻❤🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 2 ай бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഒരു പാട് നന്ദി ഇനിയും കൂടെയുണ്ടാകണമേ ധൈര്യം നൽകണമേ😭😭😭😭😭🙏🙏🙏🙏🙏
@RigiSajan-zc4fe
@RigiSajan-zc4fe 2 ай бұрын
അമ്മേ മാതാവേ എന്നെ സഹായിക്കണമേ 🙏🙏🙏🙏
@rejikuriakose7636
@rejikuriakose7636 2 ай бұрын
ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്. ലൂക്ക 1:49🙏🙏🙏🙏
@sreejithr182
@sreejithr182 2 ай бұрын
മാതാവേ എന്നെയും പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ
@JayasreeR-lz9kx
@JayasreeR-lz9kx Ай бұрын
അമ്മേ,മാതാവേ,കൃപാസനംഅമ്മേ, എന്റെ മോൾക്ക് നവംബറിൽ തന്നെ UK യിൽ വിസയുള്ള ജോലി ലഭിയ്കണേ അമ്മേ..അമ്മേ കൈവിടല്ലേ.🙏🙏🙏🙏🙏
@manuthomas3927
@manuthomas3927 Ай бұрын
Ente kudumbhathe anugrahikaname Amma mathave
@ParasparaSneham
@ParasparaSneham 2 ай бұрын
Praise the Lord ❤ ❤hallelujah ❤❤Ave Maria ❤❤
@manuthomas3927
@manuthomas3927 Ай бұрын
Papeyaya ente mel karunayarikaname Amma mathave
@arunjoypallithara8541
@arunjoypallithara8541 Ай бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@rejimohan7634
@rejimohan7634 Ай бұрын
അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി ആ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ
@ShinyShiny-w2x
@ShinyShiny-w2x 2 ай бұрын
അമ്മേ മാതാവേ ഉടമ്പടി എടുക്കുന്ന എല്ല മക്കളുടെ ആവശ്യം സാദിച്ച് കെടുക്കണെ അമ്മേ സഞ്ചാരി അമ്മേ അപ്പാ നന്ദി അപ്പാ നന്ദി അപ്പാ🙏🙏🙏😭😭🌹🌹🌹❤️❤️❤️
@Alphy3433
@Alphy3433 2 ай бұрын
അമ്മ മാതാവേ എന്റെ നീയോഗങ്ങൾ സമർപ്പിക്കുന്നു എന്നെ പ്രതീക്ഷീകരണത്തിന്റ സാക്ഷി യായി എന്നെ ഉയർത്ഥനമേ 🙏🙏🙏🙏🙏🙏🙏🙏
@shijianeesh8749
@shijianeesh8749 Ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@SujathaR-g9n
@SujathaR-g9n 2 ай бұрын
മാതാവേ എന്റെ മോന്റെ വിസ ഇന്റർവ്യു കഴിഞ്ഞു, സന്തോഷം ഉള്ള വാർത്ത വേഗം വരേണം മേ
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏🙏
@SujathaR-g9n
@SujathaR-g9n 2 ай бұрын
എന്റെ കൃപാസനം മാതാവേ 🙏ഇന്നലെ 6pm നു ആ സന്തോഷ വാർത്ത എത്തി മോന്റെ വിദേശ പഠനത്തിനുള്ള വിസ ആയി എന്ന് ഏജൻസിൽനിന്നു വിളിച്ചു 🙏 ഇന്ന് മോൻ നാളെ മോൻ മാതാവിന്റെ അടുത്ത് വരും മാതാവേ 🙏🙏🙏അവിടുന്നു കൃപ യുള്ളവൾ ആണല്ലോ 🙏
@ReneeshaBiju
@ReneeshaBiju 2 ай бұрын
കൃപാസനം പ്രസാദവര മാതാവേ അമ്മയുടെ പ്രതൃക്ഷീകരനത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും കുടുംബത്തെയും യേശുനാമത്തിൽ ഉയർത്തണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@layamartin9434
@layamartin9434 2 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨
@shinymilton1718
@shinymilton1718 2 ай бұрын
ഞങ്ങളുടെ സ്ഥലത്തിൻ്റെ പട്ടയം ലഭിക്കുന്നതിനുവേണ്ടി അമ്മ അനുഗ്രഹിക്കണമേ🙏🙏🙏
@nandanaas6a264
@nandanaas6a264 2 ай бұрын
🙏🙏
@AthiraSree-u3q
@AthiraSree-u3q 2 ай бұрын
അമ്മേ മാതാവേ കടം വീട്ടാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹🏠 എന്റെ ഈശോയെ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹
@savithaanto7543
@savithaanto7543 Ай бұрын
Amme enne അമ്മേടേ സാക്ഷി അക്കണേ അമ്മേ എന്റെ കൂട്ടുകാരനെ വിദേശയത്‌ പോകാൻ സഹായിക്കണേ 🙏🏻🙏🏻🙏🏻അമ്മേ അവനു ഒരു സ്ത്രീ യുമായി റിലേഷൻ ഉണ്ട്‌ അവനെ അതിൽ നിന്ന് അകറ്റാണമേ അല്ലങ്കിൽ അവന്റെ കുടുംബജീവിതം നശിക്കും അമ്മേ 🙏🏻🙏🏻🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Neethu-d7m
@Neethu-d7m 2 ай бұрын
Amma mathavae enikku oru kunjinae nalgi anugrahikanae
@reenababy678
@reenababy678 Ай бұрын
Amme kunjine kakkane 🙏❤️🙏🌹
@AneeshaRejan-bt5rs
@AneeshaRejan-bt5rs 2 ай бұрын
Ennayoum kudumbathayoum ammayoude kappaykullil pothinnu samrakshikanama ayousum arogiyavum thannu anugrahikanama Amen
@maryriyafrancis4023
@maryriyafrancis4023 2 ай бұрын
മാതാവേ എനിക് ക്യാഷ് തന്ന് സഹിച്ചത്തിന് നന്ദി അമ്മേ ബാക്കി കൂടെ എത്രയും പെട്ടന്ന് ശെരി ആകും അമ്മക്ക് ഒത്തിരി നന്ദി
@coltonw4214
@coltonw4214 2 ай бұрын
Amme Ente pradhana kelkkename.Amen.praise the Lord.❤❤❤❤❤
@bincypriya2759
@bincypriya2759 2 ай бұрын
Ente bharthavine mathavinte karangalil samarppikkunnu mathave...ente bharthavinte randu kannineyum soukyapeduthaname mathave
@vimalakuttappan4206
@vimalakuttappan4206 Ай бұрын
അമ്മേ എൻ്റെ നാലേകാൽ സെൻ്റ്സ്ഥലം വിൽക്കാൻ സഹായിയ്ക്കണെ കൈവിടല്ലേ മാതാവോ
@aju9670
@aju9670 2 ай бұрын
മാതാവേ ലോകത്തിന്റെ മുമ്പിൽ ഞാൻ ഒറ്റപ്പെട്ടുപോയി എന്റെ ജീവിതത്തിൽ അമ്മ ഒരത്ഭുതം പ്രവർത്തിക്കണേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
അമ്മേ ആൻഡ്രിയ മകളുടെ BSc നേഴ്സിങ്ങിൻ്റെ fifth Semester പരീക്ഷ റിസൾട്ട് വരുമ്പോൾ ഉന്നതവിജയം നൽകി മകളെ അമ്മയുടെ മുൻപിൻ നന്ദി പറയാൻ അനുവദിക്കണമേ
@leenathaiparambil5665
@leenathaiparambil5665 Ай бұрын
Mathave sachuvinu nalla shambalathodu koody Joly cheiyan anugrahikkane 🙏
@DeepaAji-kg4mw
@DeepaAji-kg4mw Ай бұрын
അമ്മേ മാതാവേ എന്റെ മോൾക് എംബിബിസ് ന് വരുന്ന അലോട്മെന്റിൽ ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ തന്നു അനുഗ്രഹിക്കണേ 🙏
@sonasajan7706
@sonasajan7706 23 күн бұрын
Ente amme mathave ente papaye mummye kathoneee ente amme asugalum shareera vedana oke maati thernamee Amen ❤
@SheebaRajan-s3c
@SheebaRajan-s3c 24 күн бұрын
അങ്ങയുടെ നാമം മഹത്വപെടണമേ 🙏❤️🙏
@ElsyKochumon
@ElsyKochumon 2 ай бұрын
മാതാവേ എന്റെ മോന്റെ ശരീരത്തിൽ ഉണ്ടാകുന്ന അലർജി രോഗം മാറ്റി തരണേ മാതാവേ
@manuthomas3927
@manuthomas3927 Ай бұрын
Enne Ammaude molaki mattene Amma mathave
@SherlyRajan-t4u
@SherlyRajan-t4u 2 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ലഹരിയിൽ അടിക്ട്ടായി ബ്രെയിൻ നെ ബാധിച്ചു. ഇപ്പോൾ ട്രീറ്റ്മെന്റ് എടുക്കാൻ മനസ്സയ് അഡ്മിറ്റായി.. പൂർണ്ണമായും സുഖം നൽകി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ.. തിരു രക്തത്താൽ അവന്റെ ബ്രെയിൻ നെ കഴുകി മാനസിക പ്രശ്നം സുഖം ആക്കണേ അമ്മേ
@leelaarjunan6426
@leelaarjunan6426 2 ай бұрын
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോയെ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ
@priyaelizabethcherian5177
@priyaelizabethcherian5177 2 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@dishadinesh9306
@dishadinesh9306 2 ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@BindhuPrakash-lt6bm
@BindhuPrakash-lt6bm Ай бұрын
ആനന്ദ് അഭിനവ് മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ് പഠിക്കാൻ കൃപ നൽകണമേ നല്ല college നല്ല Hostel ഭക്ഷണം എല്ലാ നല്ല രീതിയിൽ ആ കാണാൻ അമ്മ സഹായിക്കണമേ സഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ
@soumyabalu4694
@soumyabalu4694 2 ай бұрын
Amme ente kunjine anugrahikkane ❤❤❤
@sindhuprakash7942
@sindhuprakash7942 2 ай бұрын
മാതാവേ എന്റെ മക്കൾക്കു ജീവിതപങ്കാളിയെ കൊടുക്കണേ സമാധാനം സന്തോഷം ആയിട്ടു ജീവിക്കാൻ ഒരു നല്ല ഭവനം തരണേ
@bincyreneesbincyrenees9960
@bincyreneesbincyrenees9960 Ай бұрын
എന്റെ തലവേദന മാറ്റി തരണേ അമ്മേ 🙏😔
@renjinik81
@renjinik81 Ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഇചയിയുടെ അമ്മക്ക് കണ്ണിൽ വെള്ളം ഇല്ല വായിൽ ഉമി നീരും ഇല്ലാത്ത അവസ്ഥ ആണ്... ഹോസ്പിറ്റലിൽ പോകുന്നുണ്ട് ഓപ്പറേഷൻ കൂടാതെ കത്തുകൊള്ളനമേ🙏🙏🙏 അമ്മക്കും ഇചയിക്കും അവിടെ വന്ന് ഉടമ്പടി എടുക്കാൻ മനസ്സു തോന്നിക്ക്കണമേ🙏
@AneeshaRejan-bt5rs
@AneeshaRejan-bt5rs 2 ай бұрын
Amma mathave viduvaikan ennayoum kudumbathayoum anugahichathinu Kodi Kodi nadhi 🙏🙏🙏🙏 Pani eniyoum munpottu kondupokanolla sampathikam thannu anugrahikanama thalarthalle thagan shakthiyillappa katholanama amen
@Binda199
@Binda199 2 ай бұрын
Amme matave papa ammaye anugrahikane, bibin vivaham sheriavane, josan job sheriavane, robin nursing passavane, bini anju ceena health, aneesha neha vini anitha bincy baby, susan piles and hand pain marane not my merit but by his grace🙏🏻
@simisreee7451
@simisreee7451 2 ай бұрын
അമ്മ മാതാവ് അനുഗ്രഹിക്കണേ 🙏
@jothithagasper3639
@jothithagasper3639 2 ай бұрын
അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടാകണേ 🙏
@jilujj7100
@jilujj7100 Ай бұрын
Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻sangari mathave kaividalle amme🙏🏻🙏🏻🙏🏻
@minimani5783
@minimani5783 2 ай бұрын
അമ്മേ ഒരുമിച്ച് prarthikkan jeevithapankaliye anugrahikkaname 🙏
@minithomas4064
@minithomas4064 2 ай бұрын
❤ അമ്മേ മാതാവേ എൻ്റെ മോൻ്റെ പല്ലു വേദന നീര് പഴുപ്പ് എല്ലാം മാറ്റി കൊ ടുക്കണമേ. കാൽസ്യം കുറവുമൂലം പല്ലിനു മറ്റു കുഴ പ്പമൊന്നും ഉണ്ടാകരു തേ അമ്മേ ഉണ്ണി ശോയേ സംരക്ഷി ച്ചതുപോലെ വിമലഹൃദയ ത്തോടു ചേർത്തിരു ത്തേണമേ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കണമേ രോഗ സൗഖ്യം നൽകി എല്ലാവ രേയും അനുഗ്ര ഹിച്ചാശീർവദി ക്കണമേ, എൻ്റെ അച്ചാച്ചി യുടെ വലതുവശത്ത് ഈശോയേ ഇടതുവശത്ത് പരിശുദ്ധ അമ്മേ കാവൽ മാലാഖ മാരേ ചുറ്റും ഉണ്ടായിരിക്കണമേ നൻമരണത്തി ൻ്റെ മധ്യസ്ഥനായ ഔസേപ്പിതാവേ അരികിൽ ചേർ ത്തിരുത്തേണമേ ആവേ മരിയ ആമേൻ ഹാലേലുയ❤❤❤❤❤
@aryamathew1573
@aryamathew1573 2 ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@Anjana5551
@Anjana5551 Ай бұрын
Mathave achante ammede kashtapaad okke maraane🙏
@shijivarghese8475
@shijivarghese8475 2 ай бұрын
മാതാവേ ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു കൊണ്ട് ഇരിക്കുന്ന മകന്26വയസ് ദൈവവിശ്വാസം ഉള്ള നല്ല ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏വിവാഹതടസ്സം നേരിടുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏🙏മോൻ അടുത്ത ലീവിന് വരുമ്പോഴേക്കും കുടുംബ ജീവിതം നൽകി മാതാവേ അനുഗ്രഹിക്കേണമേ 🙏🙏
@sindhumolcm2978
@sindhumolcm2978 2 ай бұрын
അമ്മേ എന്നെ കാത്തോളണേ 😭😭😭🙏🙏🙏എനിക്ക് ഷുഗർ കൂടുതലാണ് 🙏എന്നെ കാത്തോളണേ 🙏🙏🙏
@manuthomas3927
@manuthomas3927 Ай бұрын
Manuvente ella karayathilum Amma mathave edapedaname
@manuthomas3927
@manuthomas3927 Ай бұрын
Yeshuvum Ammayum ente koode nadakaname
@shinishinibinu6015
@shinishinibinu6015 Ай бұрын
അമ്മേ കൂടെവരണെ🙏🙏🙏🙏🙏
@sojomon3097
@sojomon3097 2 ай бұрын
അമ്മേ മതാവ് എൻ്റെ കുടുബത്തെ അനുഗ്രാഹിക്കണെ. എൻ്റെ ജീവിത പങ്കളിൽ ഈശോയുടെ കരുണ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ക്ഷമിക്കാനും, സ്നേഹിക്കവന്നും, ഉള്ള കൃപ തരണമെ.❤😢 ഞങ്ങക്ക് ഒന്നിച്ച് ജീവിക്കാൻ നുള്ള കൃപ താരണമെ. എൻ്റെ അപേക്ഷ സ്വക്കരിക്കണെമെ
@josephpanakal9920
@josephpanakal9920 2 ай бұрын
❤❤❤ ലൂക്കാ 1:37 ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ❤❤❤
@anjuprasad9007
@anjuprasad9007 2 ай бұрын
Amen
@joyjose8132
@joyjose8132 2 ай бұрын
Amma mathave kathu കൊള്ളണമേ എല്ലാ ആപത്തിൽ നിന്നും 🙏
@badriprasadprasad5843
@badriprasadprasad5843 2 ай бұрын
Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen
@SajiAL-j7q
@SajiAL-j7q 2 ай бұрын
അമ്മേ കൃപ ചൊരിയേണമേ
@lipsyjoselipsyjose4305
@lipsyjoselipsyjose4305 2 ай бұрын
അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു അപ്പോയ്മെൻ്റ് കഴിഞ്ഞു നുള്ള osta നല്കി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി 🙏🙏
@manuthomas3927
@manuthomas3927 Ай бұрын
Minuvente ella karayathilum Amma mathave edapedaname
@stephyjohn8499
@stephyjohn8499 Ай бұрын
Amme, ente aniyanu nalla oru Joli thannu anugrehikaname 🙏🏻
@aleenadurom3951
@aleenadurom3951 Ай бұрын
Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae
@Vyshnav-b5b
@Vyshnav-b5b 2 ай бұрын
അമ്മ മാ താ വേ എന്റെ കാ ലി ന്റെ വേ ദന മാ റ്റി ത ര ണ മേ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏
@bindud3715
@bindud3715 28 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണം തി രുസഭ വേഗം അംഗീകരിക്കാൻ ലോകം അമ്മയെ അറിയാൻ പ്രാർത്ഥിക്കുന്നു വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനു ഗ്രഹിക്കേണമേ എന്റെ കുടുംബം സമർപ്പിക്കുന്നു ഞങ്ങളിൽ ദൈവ സ്നേഹം ദൈവകൃപ ദൈവ ഭയം നൽകണേ എന്റെ ഫയൽ ഈ ആഴ്ചയിൽ പാസായി സ്കൂളിൽ എത്താൻ അമ്മ സഹായിക്കണേ എന്നെ സഹായിക്കാൻ അമ്മയ ല്ലേ ഉള്ളൂ ഇനിയും എന്നെ ദ്രോഹി ക്കാൻ അമ്മ അവരെ അനുവദി ക്കരുതേ അവരിൽ കരുണ നിറ ക്കണേ അവരോടു ക്ഷമിക്കാൻ എനിക്ക് കൃപ നൽകേണമേ 🙏
@maryvimala5200
@maryvimala5200 2 ай бұрын
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@mollychacko6119
@mollychacko6119 2 ай бұрын
അമ്മേ എൻ്റെ മോൾക്ക് അമ്മ തന്നെ മോടെ ജിവിത പങ്കാളിയെ കാണിച്ചു തരണമെ/ അമ്മ തന്നെ മോടെ വിവാഹം നടത്തി തരണെെ/ അമ്മേ ഞങ്ങടെ ആഗ്രഹം ഒരധ്യാപക ജോലി, ദൈവഭക്തിയുള്ള ഒരു വ്യക്തിയായിരിക്കണെ/ അമ്മേ അമ്മയുടെ അൾത്താരയിൻ പ്രത്യക്ഷീകരന്നത്തിൻ്റെ സാക്ഷിയാക്കണെ❤
@Sheela-lz8sf
@Sheela-lz8sf 2 ай бұрын
Ammamathaveayalvasikalayamonumakalkukujugalillathysakadakaramayijivikunnu kanayakayayaparidudhaammeemakalaysamarpikunnu avesahanathienteammeave ❤❤❤❤❤❤
@anujaelizabethtomy3313
@anujaelizabethtomy3313 2 ай бұрын
Innu padikkan sahacharyam nalki anugrahikkanamae mathavae sahayikkanamae mathavae 😢
@sijiroy2830
@sijiroy2830 2 ай бұрын
Thankyou Lord🙏🏻🙏🏻🙏🏻
@bindu8203
@bindu8203 2 ай бұрын
അമ്മേ മാതാവേ എൻ്റെ മോൾക്ക് IELTS Exam 7.5 Score തന്ന് അനുഗ്രഹിച്ചതിനു ആയിരം ആയിരം നന്ദി
@LissyJoseph-py8pc
@LissyJoseph-py8pc 2 ай бұрын
അമ്മേ മാതാവേ എന്റെ മുഖം തല വായ എല്ലാം മരക്കുന്നു bp low ആകുന്നു എല്ലാം സൗഖ്യം തരണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ എനിക്ക് ഒരു പണിയും എടുക്കാൻ സാധിക്കുന്നില്ല എന്റെ പ്രാർത്ഥന കേൾക്കണമേ
@shibiks814
@shibiks814 Ай бұрын
അമ്മേ എനിക്കു ഒരു കുഞ്ഞിനെക്കൂടി നീ തരണേ അമ്മേ ❤❤
@anjalantony1514
@anjalantony1514 2 ай бұрын
അമ്മ മാതാവേ എന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@ALBEESVlogs
@ALBEESVlogs Ай бұрын
പരിശുദ്ധഅമ്മേ എന്റെ ഭർത്താവിന്റെ പിണക്കം മാറണമേ.. ഭർത്താവിന്റെ മദ്യപാനം മാറാൻ അമ്മമാതാവേ സഹായിക്കണമേ
@xavierkd598
@xavierkd598 2 ай бұрын
Maryamme Rosily prarthikkan poyirikuna pradeepinu aamasaya cancer sougyam koduth avarude viswasam vardippikkanne sakshikalakkanne 🙏🏾🙏🏾
@lillycjose3331
@lillycjose3331 2 ай бұрын
Maa.... Pray for me l am a cancer patient bless me my Lord touch with your wounded hands🙏🙏🙏🙏🙏
@Annmariyajoseph-h8h
@Annmariyajoseph-h8h Ай бұрын
Amme not by my merit but by the grace of God 🙏🙏🙏🙏🙏 amme ngan ezuthiya OET exam ne UK Score nalgi anugrikkaneme amme MATHAVE 🙏🙏🙏🙏🙏 amme exam nalla tough ayirunnu pass akkane amme MATHAVE 🙏🙏🙏🙏
@SeethaBharathan
@SeethaBharathan 2 ай бұрын
Molku sughaprasavam nalki anugrahikkane mathave
@manojmathew3220
@manojmathew3220 2 ай бұрын
Amme mathave prarthikkaname shynoyude koodeyirikkaname krok pass akaname
@jolyroy8124
@jolyroy8124 2 ай бұрын
Amme mathave sthothram. Roychane madhyapanavum. Kuttukettum Matti. Thirike thatename
@bincyvarughese27
@bincyvarughese27 Ай бұрын
Amme mathave njangalude niyogangalil karunayaayirikkaname
@devidevirahul2388
@devidevirahul2388 Ай бұрын
Amme mathave ente koode irrikaneme amme mathave
@jinujohnson6343
@jinujohnson6343 2 ай бұрын
ഞങ്ങളെ ആരുടേം മുന്നിൽ നാണം കെടുത്താതെ രക്ഷ പെടുത്തിയ എന്റെ അമ്മയ്ക്ക് ഒരായിരം നന്ദി നന്ദി നന്ദി 🥰🥰❤️❤️
@abhilashijo2798
@abhilashijo2798 2 ай бұрын
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
@ajithasree6337
@ajithasree6337 2 ай бұрын
Amen 🙏🙏🙏
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,8 МЛН
How Strong is Tin Foil? 💪
00:25
Brianna
Рет қаралды 33 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Quiapo Church Live Mass Today - 31 October 2024 (Thursday) HEALING MASS
48:18
Nazareno Online Mass PH
Рет қаралды 1,4 М.
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,8 МЛН