Bro.Vijayakumar(Matthews)on Second tuesday {9/4/2019} retreat at Kreupasanam

  Рет қаралды 54,661

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер
@gemolk1750
@gemolk1750 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ നാളെ എനിക്ക് നല്ല ഒരു ഉടമ്പടി അനുഭവം തരണേ 🙏🙏😭😭😭😭ഞങ്ങളെ 4 പേരെയും സമർപ്പിക്കുന്നു 🙏🙏😭പാപം ഉപേക്ഷിച്ചു അനുതപിച്ചു വിശുദ്ധിയിൽ അപ്പായോടും അമ്മയോടും ചേർന്ന് ജീവിക്കാൻ ഞങ്ങളെ 4 പേരെയും അനുഗ്രഹിക്കണെ 🙏🙏🙏😭കാത്തുകൊള്ളണമേ 🙏🙏🙏കൂടെ വരണമെ 🙏🙏🙏🙏
@anithachristopher7732
@anithachristopher7732 Жыл бұрын
ഈ നല്ല വചനങ്ങൾ കേൾക്കാൻ ഭാഗ്യം തന്നതിന് അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏🙏❤️❤️🌹🌹
@jishavinod4139
@jishavinod4139 2 жыл бұрын
എന്റെ അമ്മേ... എന്റെ തെറ്റുകൾ വിനോദിന്റെ തെറ്റുകൾ എല്ലാം പൊറുത്തു മാപ്പ് തരണേ... പരിശുദ്ധ അമ്മേ
@SarithaPrasad-lu7jb
@SarithaPrasad-lu7jb 7 ай бұрын
അപ്പാ വിജയകുമാർ സാറിന്റെ ഈ പ്രഭാക്ഷണം കഴിഞ്ഞപ്പോൾ ശരിക്കും ഞാൻ കരഞ്ഞു പോയി. അമ്മേ എന്നെയും കൃപാസനത്തിലേക്ക് വിളിക്കണം അമ്മേ അതിനായി എന്നെ എളിമപ്പെടുത്തേണമേ ആമേൻ❤❤❤❤❤❤❤❤
@jishavinod4139
@jishavinod4139 2 жыл бұрын
ഇപ്പോൾ വീണ്ടും ഓരോ ഓരോ പ്രശ്നങ്ങൾ... ഞാൻ അമ്മയിൽ വീണ്ടും അഭയം പ്രാപിച്ചിരിക്കുന്നു അമ്മേ... അബുദബി യിൽ ഞങ്ങളുടെ കു‌ടെ വന്ന് ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറ്റി തരണേ അമ്മേ...
@jishavinod4139
@jishavinod4139 2 жыл бұрын
ഞങ്ങൾക്ക് നല്ല സന്തോഷത്തോടെ.. സമാധാനത്തോടെ.. ദൈവവിശ്വാസത്തോടെ ജീവിക്കാൻ ഞങ്ങൾക്ക് കൃപ നൽകണേ... അമ്മേ മാതാവേ
@HCKOMBAN
@HCKOMBAN 2 жыл бұрын
അമ്മ മാതാവേ കൃപാസനത്തിൽ വരുവാൻ അവിടുന്ന് എനിക്ക് ഒരു വഴി കാണിച്ചു തരണമേ. അവിടന്ന് എന്നെ അനുഗ്രഹിക്കണേ 🙏🙏🙏
@savithakunjappansavithakun4710
@savithakunjappansavithakun4710 2 жыл бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞൾക്കുവേണ്ടി അപേഷിക്കേണമേ അമ്മേ ശിവാനിമോളേ നടക്കാൻ സഹായിക്കേണമേ
@jessyandrews4566
@jessyandrews4566 2 жыл бұрын
എന്റെ മക്കൾക്ക്‌ തെറ്റും ശെരിയും തിരിച്ചറിയാനുള്ള കൃപ നൽകണേ അമ്മേ, 🙏🙏
@alexsharon7891
@alexsharon7891 2 жыл бұрын
എന്റെ കൃപാസന മാതാവേ ഞങ്ങളെയുംഞങ്ങളുടെ മക്കളെയും അമ്മയുടെ കൃപാസന സന്നിധി യിലേക്ക് വരുവാൻ വഴി യൊരുക്കേണമേ 😭😭😭😭🙏🙏🙏
@ambikasiya7593
@ambikasiya7593 5 жыл бұрын
അമ്മേ ദൈവ മാതാവേ തിരുകുമാരെന്റെ അമ്മെ എനിക്കു എത്രയും വേഗം കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനും എന്നെ അനുഗ്രഹിക്കേണമേ
@_ni._sha
@_ni._sha 5 жыл бұрын
വിജയകുമാർ സർ ന്റെ ഈ ടോക്ക് എനിക്ക് ഒത്തിരി ഉപകാരപെട്ടു.ഇതു കേട്ടതിനു ശേഷം കുറെ നാളായി കൊന്ത ചെല്ലാതിരുന്ന ഞാൻ കൊന്ത ചെല്ലുവാൻ തുടങ്ങി.ഈ ടോക്ക് കേൾക്കാൻ ദൈവം അനുവദിച്ചതിന് ഒത്തിരി നന്ദി.ജോസഫ് അച്ഛനും, വിജയകുമാർ സർ നും, ലൈവ് പ്രോഗ്രാം ചെയ്യുന്ന എല്ലാ സഹോദരങ്ങൾക്കു നന്ദി.
@jimmylukose1560
@jimmylukose1560 5 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംമ്പത്തിലെ എല്ലാ പൈശാചിക ബെന്തനങ്ങളിൽ നിന്നും വിടുതൽ നൽകേണമേ'
@jewelpeeli2794
@jewelpeeli2794 5 жыл бұрын
അമ്മേ മാതാവേ എല്ലാ മക്ക്കളെയും ശെരിയായ പാതയിൽ നടതനെ.നന്മ തിന്മകൾ തിരിച്ചറിഞ്ഞു ജീവിക്കുവാൻ ഉള്ള വരം അവർക്ക് ഓരോരുത്തർക്കും നൽകണമേ.ഒരു മക്കളും ചീതയകരുതെ.അമ്മ കാവൽ ആയിരികാണെ
@sreekalanair89
@sreekalanair89 5 жыл бұрын
അമ്മ മാതാവേ... ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്നു.... kaniyanaa
@jishavinod4139
@jishavinod4139 2 жыл бұрын
വിനോദിനെ അനിഗ്രഹിക്കണെ.. സ്വപ്നത്തിൽ വന്നിട്ട് അനുഗ്രഹിക്കണേ... ഞാൻ വലിയവൻ എന്ന ഭാവം മാറ്റി കൊടുക്കണേ.. പ്രാർത്ഥിക്കാൻ തോന്നണേ..
@michellegenil8743
@michellegenil8743 2 жыл бұрын
മാതാവേ എന്റെ മകന് ഇന്ന് മലയാളം പരീക്ഷ എളുപ്പമാകകണേ. മാതാവേ അവൻറെ കൈ പിടിച്ചു എഴുതികകണേ അവന് നല്ല മാർക്ക് കൊടുക്കണമേ
@dolly4345
@dolly4345 5 жыл бұрын
അമ്മേ ഞങ്ങളുടെ കടബാധ്യതയുടെമേൽ കരുണയായിരിക്കണമേ... എന്റെ ജോലി സ്ഥിരമായി തരണമേ salary കറക്റ്റ് ആയി കിട്ടണമേ... എന്റെ ഭർത്താവിന് ഇവിടുത്തെ ചിലവെല്ലാം കഴിഞ്ഞു 400kd തരണേ (ഞങ്ങൾ കുവൈറ്റിലാണ് )ഞങ്ങളുടെ മക്കളെ കാത്തു കൊള്ളണേ (രണ്ടു കുഞ്ഞ് പെൺകുട്ടികളാണ് )നഷ്ട്ടപെട്ടതെല്ലാം തിരിച്ചു തരണേ.. മക്കളുടെ അടുത്ത് കടങ്ങൾ എല്ലാം വീട്ടി എത്രയും വേഗം എത്തിക്കണമേ... നിന്റെ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ... കൃപാസനത്തിൽ ഞങ്ങൾക്കും വന്നു നിന്നെ കാണാൻ അനുഗ്രഹിക്കണമേ... ആമേൻ... 👏👏👏👏
@pestechgamingrr4767
@pestechgamingrr4767 5 жыл бұрын
Amma മാതാവേ എന്റെ മോന്റെ neet exam may 5ആണ്.. നല്ല rank കിട്ടാനും കേരളത്തിൽ ഒരു govt seat കിട്ടാൻ പ്രാർത്ഥിക്കണമ്മ.. kreupasanam മാതാവേ...
@ബേബികുട്ടൻ
@ബേബികുട്ടൻ 5 жыл бұрын
മാതാവേ... എന്റെ ഭാര്യക്ക് കുറച്ച് കടമുണ്ട് സഹായിക്കേണമേ.. ഞങ്ങൾ.കൃപാസനത്തിൽ വന്ന് ഉടമ്പടി എടുത്ത് പ്രാർത്ഥിച്ച് സാക്ഷ്യം പറഞ്ഞോളാം അമ്മേ
@athiraathira9818
@athiraathira9818 5 жыл бұрын
മാതാവേ എന്റെ സഹോദരന്റെ ഭാര്യയുടെ രണ്ടു ചെവികളും കേൾക്കാൻ വേണ്ടി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണേ
@sarithasaiju6687
@sarithasaiju6687 5 жыл бұрын
അമ്മ മാതാവേ സൈജുവിന്റെ മദ്യപാനം മാറ്റി തരണമേ. ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കേണമേ. കടബാധ്യത മാറ്റിതരണമേ.
@shaineantuantu6984
@shaineantuantu6984 5 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ മകന്റെ ജോലിയുടെ എഗ്രിമെന്റ് പേപ്പർ കമ്പനിക്കാർ സൈൻ ചെയ്തു കൊടുത്തു അവനു മെസ്സേജ് കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു. അങ്ങേ തിരുക്കുമാരനോട് ഞങ്ങളുടെ കുടുംബ ത്തിനു വേണ്ടി പ്രാർത്ഥിക്കണമേ.. 🙏🙏🙏
@BenMkkadan
@BenMkkadan 5 жыл бұрын
അമ്മേ മാതാവേ ജൂൺ മാസം നടക്കാനിരിക്കുന്ന psc എക്സാമിന് എന്നെയും എൻറെ കൂട്ടുകാരെയും അമ്മയുടെ തിരുക്കച്ച യാൽ പൊതിഞ്ഞ് കാത്തു സംരക്ഷിക്കേണമേ
@salammababu5364
@salammababu5364 3 жыл бұрын
എന്റെ അമ്മേ ഞാൻ സഹനം സഹിക്കാം എന്നെ ആരെല്ലാം ഉപേക്ഷിച്ചാലും എന്നെ കൈപിടിച്ചു നടത്തണമേ എന്നെ പൂർണ്ണമായി വിട്ടു തരുന്നു . 🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭🙏🙏🙏🙏🙏🙏 .
@sreejyothirashmi2590
@sreejyothirashmi2590 Жыл бұрын
എനിക്ക് ഇത് കേട്ടിട്ട് ഞാൻ എഴുതി വെക്കുകയും അതെ പോലെ പാലിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് 🥰
@thomastv4755
@thomastv4755 5 жыл бұрын
അമ്മേ മാതാവേ , ഞാൻ എഴുതിയിരിക്കുന്ന എക്സാം (O E T) ജയിക്കാൻ ദൈവത്തോട് അപേക്ഷിക്കണമേ.....
@joshychirackal1437
@joshychirackal1437 Жыл бұрын
Praise the Lord.. Very inspiring faith motivational talk... Holy Qurbana, Holy Bible, Holy Rosary and Mother Mary are inevitable of our Christian faith... Simple faith sharing.... But living experience... Continue your Jesus Ministry...
@joisypg4339
@joisypg4339 2 жыл бұрын
Amma mathave njagalk aarogyamulla oru kunjine nalki anugrahikane amme
@vijayakumarkumar5929
@vijayakumarkumar5929 5 жыл бұрын
അമ്മേ മാതാവേ ഒരു ചെറിയ വീട് വാങ്ങാൻ സഹായിക്കേണമേ അച്ഛൻ പ്രാർത്ഥിക്കേണമേ. ആമേൻ
@doneysebastian6302
@doneysebastian6302 5 жыл бұрын
Amme mAthave ambiliye palliyil pokanulla thadasam Matti tharane
@doneysebastian6302
@doneysebastian6302 5 жыл бұрын
Ambilikkudegreekku pokanulla Krupa kodukka n Achan prarthikkane
@aswathynishanth6152
@aswathynishanth6152 4 жыл бұрын
@@doneysebastian6302 I'll
@remyajmariya
@remyajmariya Жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ
@shijisamson805
@shijisamson805 2 жыл бұрын
Praise the lord Jesus hallelujah hallelujah amma madavea ente niyogamgal sadichu tarenamea 🙏🏻
@bincyt5292
@bincyt5292 5 жыл бұрын
Thanks u so muchhhh i waiting for this speech oly sir. Ammai mathaveeee. I will wait for all needs. Holy mary full of grace.
@bissysaju7454
@bissysaju7454 5 жыл бұрын
എന്റെ അമ്മ മാതാവേ കൃപാസനത്തിന്റെ മണ്ണിൽ ചവിട്ടാനുള്ള അനുഗ്രഹം തരണമേ
@reenajose5528
@reenajose5528 5 жыл бұрын
Bissy Saju moluuuuuu njaaan. Aaagrahikkunnu...aaaagraham...ammma nadathie tharum.
@bhagyaov4891
@bhagyaov4891 4 жыл бұрын
Amma mathavu enthanenu deep ayit ariyan kazhinju from your each talk... thankful to you brother.praise the Lord.god bless you
@anjanatom2083
@anjanatom2083 4 жыл бұрын
Kreupa tharaname amme kreupasanam prasadavaramathave...bless Tomy Suma Aleesha Maria Emmanuel
@anoobclementfernandez4194
@anoobclementfernandez4194 5 жыл бұрын
അമ്മേ മാതാവേ ഞാൻ അമ്മയുടെ മുമ്പിൽ വെച്ച എന്റെ ഉടമ്പടി ആവിശ്യം ജോലി എനിക്ക് സാധിച്ചു തരണേ. അമ്മേ കൈവിടല്ലേ സഹായിക്കണേ.
@Antony-jo7dh
@Antony-jo7dh 2 жыл бұрын
eeshoye ente balaheenathayil angayude shakthi poornamayi prakadamakename amme ammayude shakthamaya madhyastham vahikaname
@rosemaria7727
@rosemaria7727 5 жыл бұрын
Amme mathave njangalude kudumbathe anugrahikaname
@suryageorge6587
@suryageorge6587 5 жыл бұрын
മാതാവേ ഞങ്ങളുടെ കാരൃതതിൽ ഇടപെടണമെ
@wheeljackamal2989
@wheeljackamal2989 5 жыл бұрын
Amme madhave ente Mon amalinuvendi thampuranodu prarthikename amen
@renjuannaalex7348
@renjuannaalex7348 5 жыл бұрын
പരിശുദ്ധ അമ്മേ എന്റെ DIFA exam (13/04/2019)നല്ലതുപോലെ ചെയ്യാനും നല്ലൊരു grade ഈശോ തരാൻവേണ്ടിയും പ്രാർത്ഥിക്കണമേ
@abc101112a
@abc101112a 5 жыл бұрын
അമ്മേ, ട്രീസാമോൾ സി എ പരീക്ഷ ജയിക്കുവാൻ അവളെ അനുഗ്രഹിക്കണമേ.
@swapnaaaradhyasanthosh7369
@swapnaaaradhyasanthosh7369 5 жыл бұрын
അമ്മേ മാതാവേ എന്റെ സഗോദര ന്റെ കല്യണം നടത്തിത്തരണമേ.. അമ്മ ഇടപെട്ട് നടത്തിത്തരണമേ...
@jishavinod4139
@jishavinod4139 2 жыл бұрын
അമ്മയുടെ കൃപ ഞങ്ങൾക്ക് ഉണ്ടാകണേ... ഞാൻ ഒരു വർഷം മുന്നിൽ ഉടമ്പടി എടുത്തു.. അത് നടക്കാതിരുന്നപ്പോൾ ഞാൻ പതുക്കെ അമ്മയിൽ നിന്ന് പുറകോട്ട് മാറി.. എനിക്ക് കുറെ വിഷമതകൾ വന്നു.. പിന്നെ എനിക്ക് പതുക്കെ അനുഗ്രഹം നൽകി...
@rakhirenjithkumar9393
@rakhirenjithkumar9393 5 жыл бұрын
Amme ee kadayil ninnum nalla varumanam undakaname. Ningale rekshikkane.
@sophiageorge4992
@sophiageorge4992 Жыл бұрын
Unbelievable faith! Praise the lord!
@shaletmathew1330
@shaletmathew1330 2 жыл бұрын
Amme enne elimayode jeevikan anugrahikane 🙏❤
@susammamathai6566
@susammamathai6566 5 жыл бұрын
Amme Mathave adiyangalodu karuna ayirikkename.,🙏 Eashowye aaraadhana..Sthuthi...🙏
@jitcysree8875
@jitcysree8875 5 жыл бұрын
Amme mathave ente kudumbathe anugrhikanne
@kj-wo1oz
@kj-wo1oz 3 жыл бұрын
അമ്മേ കാക്കണമെ എനിക്ക് നിന്നോട് ചേർന്ന് നടക്കണം അമ്മേ
@rosemaria7727
@rosemaria7727 5 жыл бұрын
Amme mathave makkale viswasathil valarthaname
@Kavitha-bg2fw
@Kavitha-bg2fw 5 жыл бұрын
Amme please bless us with a rented house for 4 months from May and help me to come there with my son and become your own. Thank you maathave for blessing me with the above request.
@soniabineesh2972
@soniabineesh2972 2 жыл бұрын
Daivame nandhi ammakku thuthi
@s3241830
@s3241830 5 жыл бұрын
Amma matavee എനിക്ക്ielts exam ഒത്തിരി പാടായിരുന്നു നാലാം തവണ എഴുതിയതാണ്] ഞാൻ ജയിക്കാനായി പ്രാർത്ഥിക്കണേ
@jessymartin6286
@jessymartin6286 5 жыл бұрын
എന്റെ യേശുവേ.... മാതാവേ രക്ഷിക്കേണമേ ....
@vrindaunnikrishnan3259
@vrindaunnikrishnan3259 2 жыл бұрын
Ammea njangalude kadabadhyathakal theerthu swanthamayi oru bhavanam thareaname
@maneeshmarkose6542
@maneeshmarkose6542 5 жыл бұрын
￶അമ്മേ എന്റ അനുഗ്രഹങ്ങൾക് തടസമായി നിൽകുന്ന അ ഏരിയോ മതിൽ തകർത്ത അനുഗ്രഹിക്കണ
@rakhirenjithkumar9393
@rakhirenjithkumar9393 5 жыл бұрын
Amma Mathave ente sambathika prayasangal ellathakkane. Kadangal ellam veettan kazhiyane. Amme Njangalude Kadayudea opening April 15 nanu.kadyude work pettennuthanne theerane. Kripavaram nokkanea. Amen
@reenajose5528
@reenajose5528 5 жыл бұрын
Vealaakkannie.../Goa. St francies xavier church(holly body kaaananam... Kuruvilagadu st mary church . Kaaananam.. .kripaaasanathil varanam...ammma plz....RS VEANAM/HEALTH VEANAM..
@kripasanam7647
@kripasanam7647 2 жыл бұрын
കാത്തു രേഷികണമേ അമ്മേ മാതാവേ
@nobinanto5357
@nobinanto5357 5 жыл бұрын
യേശുവേ ആഴമായ വിശോസംനൽകാനെ........
@suryasunilkumar3006
@suryasunilkumar3006 5 жыл бұрын
പരി:അമ്മേ, വാഗ്ദാന പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏
@lissydevassy146
@lissydevassy146 4 жыл бұрын
Amme pray for me
@nimmybenny2853
@nimmybenny2853 5 жыл бұрын
Please pray for me.. I am now 8 weeks pregnant. 7 th week il scan chythapol baby kku heart beat um growth um illannanu dr. Paranjath. Next scanning 11 th aanu.. Its my first baby after 3 years of our marriage. Please pray for my baby... Oru problem illathe oru kunjine njagalkk nalkaname mathave....
@reenajose5528
@reenajose5528 5 жыл бұрын
Ammmmea. Maathaaavea. Eandea. Kudumbathea. Maathaaavinu. Jeeevitha avasaanam varea. Vimala hridayathil prathishttikkunnnu....
@josyanil9917
@josyanil9917 5 жыл бұрын
Ente amme njangalude kudumbaprarthana mudangathirikan njan prayer request cheythirunnnu.....eppol nannayi njangal orumichu prarthikunnu ... thank God........
@reenajose5528
@reenajose5528 5 жыл бұрын
Ammea maathaavea. Kripaasanathil varanulla. Kripa tharanamea....
@gowrimanu2012
@gowrimanu2012 5 жыл бұрын
Amme mathave ,ente veetilum amma varaname. Ente gowtham nde thyroid problem and kazhuthile muzhakalum sukapeduthane amme,praise the lord
@aswathydas4507
@aswathydas4507 5 жыл бұрын
parishudha mathave eppozum njangalodoppam undakane
@jessymartin6286
@jessymartin6286 5 жыл бұрын
അമ്മേ മാതാവേ എന്റെ മോൾ (O ET) exam പാസ്സാകണമേ ആമേൻ ആമേൻ
@lindajohnson6273
@lindajohnson6273 5 жыл бұрын
ദൈവമേ എനിക്ക് ഞാൻ എടുത്തു കൊണ്ടിരിക്കുന്ന. ജോലി തുടർന്നു ചെയ്യുവാൻ കർപതരണ മേ
@beatresabiju2423
@beatresabiju2423 5 жыл бұрын
​യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ ആരാധന, യേശുവേ നന്ദി, യേശുവേ സ്തോത്രം, ഹല്ലേലുയ, ഹല്ലേലുയ.
@josephlancelotdias434
@josephlancelotdias434 3 жыл бұрын
ഇശോയുടെ മകനും, മകളും ആദിയം ആകട്ടെ
@sreeharisree461
@sreeharisree461 5 жыл бұрын
Amma mathave ennik oru veedu thann rakshikanne
@goodvibes5339
@goodvibes5339 5 жыл бұрын
Hail Mary full of grace the Lord is with you.Blessed are you among women and bless is the fruit of your womb Jesus Holy Mary Mother of God pray for us sinners now and at the hour of our death.Amen
@jomonpm6219
@jomonpm6219 5 жыл бұрын
Please pray for my family life and kids study
@kripasanam7647
@kripasanam7647 2 жыл бұрын
മാതാവേ എന്നോട് ഷെമിക്കേണനെ
@saras2728
@saras2728 2 жыл бұрын
Amme mathave onnu nadathi tharanne 😭😭😭😭🙏🙏🙏amme mathave enikk nala oru football proposal varaname🙏🙏🙏 😭😭😭😭😭ethra nalay njan chothikkunnu amme🙏🙏🙏🙏🙏🙏🙏
@JJ87-h5x
@JJ87-h5x 5 жыл бұрын
Ammae mathave eniku kunjine thannu anugrahikane..
@sunithajose8825
@sunithajose8825 2 жыл бұрын
Amme jofin monum jefin monum nalla friends ayi valaran prathikunu 🙏
@lissydevassy146
@lissydevassy146 4 жыл бұрын
Parisuda Amme pray for my brothers family
@jollybenny7920
@jollybenny7920 5 жыл бұрын
Ammamathave anugrahikkaname. Amen. Please pray for my family
@jibinjibi2004
@jibinjibi2004 5 жыл бұрын
Mary Glory... Njagelk veendi abeeshikiyaname.. Ameen 🕯️🙏
@shylashaji8832
@shylashaji8832 5 жыл бұрын
മദ്യ പനംമറ്റിതരാണമേ
@reshmaammu4204
@reshmaammu4204 5 жыл бұрын
Ella sahanathinum nanni eshoye
@jewelpeeli2794
@jewelpeeli2794 5 жыл бұрын
മാതാവേ എന്റെ മുഖത്ത് ഉള്ള കുരുക്കളും കറുത്ത പാടും മാറ്റി തരണേ .
@rakhirenjithkumar9393
@rakhirenjithkumar9393 5 жыл бұрын
kreupa nalkanea Amme.
@reenajose5528
@reenajose5528 5 жыл бұрын
Ammea maathaaavea. Kripaasanathindea. Fr joseph. Nalkunna. Talk. ...amma. Samsaarikkunna polea....oru paaadu arivu....oru paadu. Eandea theattukal..... Manasilaaaki tharunnu
@treesatd
@treesatd 2 жыл бұрын
Ennaly valary aswsathamayi njan pakshe brotherinty class kettapol oru valiya sandoshamayi amakum esokum kodi nanji
@aryamolvictoria2759
@aryamolvictoria2759 4 жыл бұрын
Ammame sahayikanamme ammame🙏🙏😭😭😭
@Abiasings
@Abiasings 5 жыл бұрын
Amme.. njangalude kudumbathinte koode undavane.. 🙏🙏🙏🙏
@sinimanoj7697
@sinimanoj7697 5 жыл бұрын
Amme mathave Ente prarthankal ellam kettu karuna thonnaname..ninte thirukkumaranod madhyastham vahikkaname..
@bindukbkb5547
@bindukbkb5547 5 жыл бұрын
Brother please pray for my husband to get a good job, and to clear our debts
@sherlymathew2414
@sherlymathew2414 3 жыл бұрын
AMMEA MATHAVEY, NAGALKKU THANNA SAHANATHINU NANNEY, NANNEY.
@bijuraphael3873
@bijuraphael3873 5 жыл бұрын
Amma Mathave dukha velli divasam ettavum viswasathode njan apeshikkunnu ente Vivaha bandham verpudithi tannu enne rakshikkane ennodu karuna thonnane samadhanathode jeevikkan enne anugrahikkaname
@jessymartin6286
@jessymartin6286 5 жыл бұрын
അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
@ramesanrameshpaul3416
@ramesanrameshpaul3416 5 жыл бұрын
Holy Mary's name be honoured. She is the temple of the God (Holy Trinity) Mahathwathin saannidhyiam Mary.-yil vilangunnu. Where there is Mary, there is Jesus. Sir you are a son of Mary. Praise God. Thank you.
@goodvibes5339
@goodvibes5339 5 жыл бұрын
Amme mathave nglde mathapithakldm sahodarangldm ellrdm asukamngl oke maati kodukne.Amen
@jessymartin6286
@jessymartin6286 5 жыл бұрын
ആമേൻ യേശുവേ.. 🙏🙏🙏🙏🙏🙏🙏
@smruthyranjith1731
@smruthyranjith1731 3 жыл бұрын
Interesting.. praise the lord
@vijayank8054
@vijayank8054 5 жыл бұрын
John(vijayan) Mother Mary, please pray for fill full of grace, word of god,holy sprit, god lover, eternal life and i need a good in come monthly and come out of financial debits
Bro.Vijayakumar(Matthews)on Second tuesday {12/3/2019} retreat at Kreupasanam
36:09
Fr V.P Joseph Kreupasanam Official
Рет қаралды 75 М.
Bro.vijayakumar Matthews on  kreupasanam second Tuesday retreat at Kreupasanam
56:05
Fr V.P Joseph Kreupasanam Official
Рет қаралды 50 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
Fr V.P Joseph Valiyaveettil on second tuesday (9/4/2019) Marian Covenant retreat at Kreupasanam
1:18:48
Fr V.P Joseph Valiyaveettil on first saturday (6/4/2019) Marian Covenant retreat at Kreupasanam
2:00:10
Live testimonials on fourth tuesday(28/1/2020)Marian Covenant Retreat at Kreupasanam
1:25:57
Fr V.P Joseph Kreupasanam Official
Рет қаралды 154 М.
Fr V.P Joseph Valiyaveettil on third monday (20/5/2019) Marian Covenant retreat at Kreupasanam
1:31:09
Fr V.P Joseph Valiyaveettil on first tuesday(7/5/2019) Marian Covenant retreat at Kreupasanam
1:38:37
Fr V.P Joseph Kreupasanam Official
Рет қаралды 90 М.
കൃപാസന മാതാവിന്റെ അനുഗ്രഹങ്ങൾ
40:29
Kreupasanapunyam Alappuzha🙏🏻
Рет қаралды 10 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20