അമ്മേ മാതാവേ എൻ്റെ ഭവത്തിൻ്റെ കടഭാരങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേ
@jacobmathew80823 жыл бұрын
Hi
@jacobmathew80823 жыл бұрын
Praise the Lord
@Harerama7952 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരാൻ അനുഗ്രഹിക്കേണമേ.. ആമേൻ..
@snehith922 жыл бұрын
അമ്മേ മാതാവേ എന്റെ തൊണ്ടയിലെ തടസ്സവും ഗ്യാസിന്റെ പ്രശ്നവും മാറ്റിതരണേ മാതാവേ
@lillysuresh18734 жыл бұрын
അമ്മ മാതാവേ എന്റെ ജോലിക്ക് മുന്നിലുള്ള തടസങ്ങൾ എല്ലാം മാറ്റിത്തരണമേ.. എത്രയും വേഗം ജോലിക്ക് കേറാൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏🙏
@MiniJayakumar-vg4uj9 ай бұрын
എന്റെ മോളുടെ മുഖം ചൊറിച്ചിൽ പൂർണമായി സുഖപ്പെടുത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് നല്ല ഭാവി നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@jijojose52734 жыл бұрын
അമ്മേ.. മാതാവേ..എന്റെ കടബാധ്യതയ്ക് ഒരു പരിഹാരം തരണേ.. എനിക്ക് ജീവിക്കാൻ വയ്യാത്ത അത്രയും വലുതാണ് എന്റെ കടങ്ങൾ.. അമ്മെ അനുഗ്രഹ്ക്കണമേ...
@annapeter60584 жыл бұрын
Daivam anugrahikkatte
@priyasudhakar23293 жыл бұрын
അമ്മേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ
@sreedevin97772 жыл бұрын
Kadam veediyo
@anniethomas8073 Жыл бұрын
അമ്മേ എന്റെ കടങ്ങൾ വീട്ടാൻ കൃപ തരണമേ 🙏🙏🙏
@akhilaaugustin34203 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ മദ്യപാനി കളായ എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻
@silvysabu18892 жыл бұрын
Amme ente makanu April ²5dateil vivaham nadakuvan amma sahayikkaname eniku sakhippan sakthippeduthaname
@shezonefashionhub46822 жыл бұрын
അമ്മേ മാതാവേ എന്റെ മക്കൾക്ക് ആരോഗ്യവും നല്ല വിദ്യാഭ്യാസം നല്കണമേ 🙏🙏🙏🙏
@alanroy37114 жыл бұрын
എന്റെ അമ്മേ കടബാധ്യതയിൽ നിന്നും എന്നെ രക്ഷിക്കണമേ amme എന്റെ amme
@nimishanakshatrapj73233 жыл бұрын
Amme ente aavaßhyam .angyued kaiyil tharunnu
@booksframe20103 жыл бұрын
Amme kaniyaname
@susheelaprasad69963 жыл бұрын
അമ്മയെ ഞങ്ങളുടെ കടം മൂന്നുമാസത്തിനകം തീർത്തു തരണം ഞങ്ങൾക്ക് ഉടമ്പടി എടുക്കാൻ കൃപാസനത്തിൽ വരാൻ നമ്മളെ സഹായിക്കണമേ
@binuthomas58333 жыл бұрын
അമ്മേ റാണിയുടെ വിസ ഇപ്പോൾ തന്നെ വരണമേ അമ്മേ എന്ത് തടസം ഉണ്ടാക്കിലും മാറ്റി തരണമേ
@rajammaprasanthan74883 жыл бұрын
അമ്മേ എന്റെ മാതാവേ ഇന്ന് ജനുവരി 9 ഞാൻ സിക്കിം നിന്നു ആണ് എനിക്കു നാളുകൾ ആയി വയറിനു അകത്തു ഫയങ്കര വേദന ആരുന്നു ഇടത്തെ സൈഡിൽ ആണ് ആഹാരം കഴിച്ചോ അപ്പോൾ വേദന കുടും എനിക്കു ബിപി ടൈറോട് നടുവിൽ രണ്ട് സൈഡിൽ തടിപ് വേദന ഒണ്ടു പുറത്തും വലതു കയ്യിൽ തടിപ് വേദന ആണ് മോൾ ആതിര പിജി കഴിഞ്ഞു ഒരു ജോലി ഇല്ല മോൾടെ മുഖം കുരുവും കറുത്ത പാട് ആണ് അവൾടെ വിവാഹം മോൻ ഡിമോന്ഡ് മോനെ മോന് അടുത്ത മാസം അടുത്ത ഉറച്ചു അത് മാർച്ച് ആദിയം നടക്കണം വിവാഹം കഴിക്കാൻ ഇരിക്കുന്നു
@merlinmarya31302 жыл бұрын
ഈശോയെ എന്റെ ഗർഭപാത്രത്തിലുള്ള കുഞ്ഞിനെ പൊന്നു പോലെ കത്തുകൊള്ളണമേ അമ്മേ മാതാവേ സഹായിക്കണമേ
@mixofflavors47274 жыл бұрын
അമ്മേ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വീട്ടിൽ വരേണമേ പ്രത്യക്ഷപ്പെട്ടു ആ ഭൂമിക്ക് ഐശ്വര്യവും പുണ്യവും തരണേ എൻറെ കുഞ്ഞിനെ എൻറെ മോന് ഒരാപത്തും അപകടവും വരുത്താതെ അമ്മ കാത്തോളണേ🙏🙏🙏🙏🙏🙏😢😢😢😢😢😢😢🙏🙏🙏🙏🙏🙏😢😢😢😢🙏🙏🙏
@satheeshkumar.p25354 жыл бұрын
Oh mother of Jesus Christ pray for me and my family especially for my Son Abhishek S V is studying for plus two and pray for to get good marks amen
@bijinua92334 жыл бұрын
മാതാവേ മോളുടെ mrg. ഭംഗിയായി . Nadakkanae.... nallaredthiyil.. nadakkanae.. മാതാവേ ... കൊച്ചുമോളുടെ എല്ലാ vishamaghalum.. മാറ്റി avalum... happy yayi... exam. Ellam.. vijayiche.. 14.. girlsinoppam... happyaayi... മുന്നോട്ടുപോകണം... എന്റെ manapreyasGhal.. എല്ലാം.. മറ്റെജിതരണം....സാമ്പത്തിക ബുദ്ധിമുട്ടുവാരത്തെ ... ഉമ്മയുടെ asukham. Matgi. തരണം... brothetntae.. വീടിന്റെ karyam... nalla thedrumanam. എടുക്കണം... vsede poorthiyakanam... ആയ kudumbham... happy ആയി pokanam... മാതാവേ..
@editzz1934 жыл бұрын
എന്റെ മാതാവേ എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്റെ കുഞ്ഞിനേയും കൊണ്ട് അമ്മയുടെ ആ പൂണ്യ കൃപാസനത്തിൽ കാലുകുത്താൻ അതിനുള്ള അനുഗ്രഹം തരേണമേ അമ്മേ 🙏🙏🙏
@reethageorge57029 ай бұрын
അമ്മേ മാതാവേ ഈ ഏപ്രിൽ മാസം തന്നെ എൻ്റെ മകൻ ജോജോയ്ക്ക് നല്ല ശബാഇ േത്താടെ തന്നെ എൻ്റെ അമ്മേ എൻ്റെ മകൻ ജോജോക്ക് നല്ല ശമ്പളത്തോടെ തന്നെ നല്ലോരു ജോലി കൊടുത്തു അവിനെ അനുഗ്രഹിക്കണമേ
@anithajose87084 жыл бұрын
പ അമ്മേ നാളത്തെ സ്കാനിങ്ങ് ഒരു കുഴപ്പവുമില്ലാതെ അമ്മ കാത്തുകൊള്ളണമേ ആമേൻ
@anjalyanjaly43964 жыл бұрын
'HALELOOYA' .....
@anithajose87084 жыл бұрын
സ്കാനിങ്ങ് കുഴപ്പമില്ല.മാതാവിനും ഈശോക്കും നന്ദി. പ അമ്മേ മകൾ ഗർഭണിയാവാൻ ക്യപ നൽകണമേ Feb 22, 23, 24 ഓഫലേഷൻ date ക്വപ ചൊരിയണമേ ആമേൻ
@jacobthomas28067 ай бұрын
അമ്മേ മാതാവേ ഈശോയെ എനിക്കും സഹോദരനെയും കൂട്ടി വന്ന സാക്ഷ്യം പറയാൻ ഇടയാണെ
@pranavpg61443 жыл бұрын
അമ്മ മാതാവ് ഞങ്ങളുടെ വിട്ടിൽ ഒരു പ്രേശ്നവും ഉണ്ടാവരുതെയ സുഗമായി ജിവികേണമേയ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@linetjoseph7133 жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത ഏറ്റെടുക്കണേ ഇതിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ അമ്മേ
@bijucp96014 жыл бұрын
ഞങ്ങളുടെ മകൾ 10th പഠിക്കുന്നു. അലസത മാറി നന്നായി പഠിച്ചു പരീക്ഷ നന്നായി എഴുതുവാനും ശരീരസുഖവും നൽകി അനുഗ്രഹിക്കേണമേ. മാതാവേ
@shijivarghise77033 жыл бұрын
അമ്മേ മാതാവേ2\11\2021രാവിലെ9അരക്ക് മോന്റെ exam ആണ് അമ്മ പോയി സഹായിച്ചു വിജയിപ്പിക്കണമേ സഞ്ചാരി മാതാവേ അമ്മ മോന്റെ അടുത്തു ദുബായ് ചെല്ലണം മോന് ജോലി കയറ്റം ശമ്പള വർദ്ധന കൊടുത്തു അനുഗ്രഹിക്കണമേഎന്ന് പ്രാർത്ഥിക്കുന്നു👏👏
@sajiabraham37894 жыл бұрын
അമ്മേ മാതാവേ എന്റെ ഭവനത്തിന്റെ കടഭാരങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ
@satheeshkumar.p25353 жыл бұрын
Oh mother of Jesus Christ pray for me and my family especially for clearing of debt and close my loan amount taken from Various Bank account amen
@salypaul39023 жыл бұрын
=ppaul nio t
@annamarias.b7fbinitha4363 жыл бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ മദ്യപാനവും മറ്റ് ദുഷീലങ്ങളും ഡിസംബർ 27 ന് മുൻമ്പ് മാറ്റി തരണേ ആമേൻ .🙏🙏🙏
@soumyamadhusoumyamadhu87464 жыл бұрын
അമ്മ മാതാവേ എന്നെയും sharthineyum കൈ വിടല്ലേ, എന്റെയും ശരത്തിന്റെ യും പാപങ്ങൾ എല്ലാം പൊറുത്തു ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ, ശരത് thettukalilekku പോകാതെ മാതാവേ കാത്തുകൊള്ളണമേ, ശരത്തിന് നല്ല ഒരു ജോലി ലഭിക്കണേ മാതാവേ മാതാവേ ഞങ്ങളെ കൈ വിടല്ലേ കൂടെ ഉണ്ടാവണം
@remarema59273 жыл бұрын
Thank. You. Godd
@SurajSuraj-xn7bo2 жыл бұрын
മാതാവോ എനിക്കു വയറിനു ഉളളിലെ അസുഖം മറിതരണ०മാതാവേ എനിക്കു ളള കടതീർതു തരണമേ
@vineedvarghese35584 жыл бұрын
മാതാവേ എപ്പോഴും നന്മ നിറഞ്ഞ ഹൃദയത്തോടെ മറ്റുള്ളവർ ക്ക് സഹായം ചെയ്യാൻ എനിക്ക് അനുഗ്രഹം തരണേ മാതാവേ ആമമേൻ
@mariatjose84653 жыл бұрын
Thanks to
@mariatjose84653 жыл бұрын
Thanks 0
@jamesarackaljames3 жыл бұрын
അമ്മേ ക്രപാസന മാതാവേ 🙏🙏🙏എന്റെ കുടുംബത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. കിടപിലായി പോയ എന്റെ ചാച്ചനെ (84 )എണീപ്പിച്ചിരുത്തണെ അമ്മേ🙏 🙏🙏ജീവിത പങ്കാളിയെയും മക്കളേയും ചേർത്ത് പ്രാർത്ഥിക്കുന്നു... അമ്മേ മധ്യസ്ഥം വഹിക്കണേ.. മുൻപോട്ടുള്ള ജീവിതത്തിനായി സ്റ്റാർട്ട് ചെയ്ത ബിസിനസ് വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു... ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🙏🙏🙏🔥🙏🔥🙏🙏🙏🙏🔥🔥🔥🙏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@bettyjetty79983 жыл бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ Amen
@johnyuj53323 жыл бұрын
അമ്മേ പരിശുദ്ധ കന്യാമറിയമേ എൻറെ കടബാധ്യത മാറ്റി തരണമേ
@girijakumarisukumaran47353 жыл бұрын
അമ്മേ എന്റെ മോനും എത്രയും പെട്ടെന്ന് PR നൽകി എന്നെയും കുടുംബത്തെയും അവിടുത്തെ സാക്ഷി ആക്കണേ 🙏🏼😭🙏🏼😭🙏🏼😭🥰🌹🏠❤
@bijumanappally68993 жыл бұрын
കർത്താവെ എന്റെ കടങ്ങൾ തീർക്കണമേ എനിക്കു നല്ല കുടുംബ ജീവിതവും കുഞ്ഞുങ്ങളെയും തരേണമേ ആമേൻ
@mixofflavors47274 жыл бұрын
അമ്മേ അമ്മേ മാതാവേ എൻറെ മോനെ കാത്തോളണേ രണ്ടു മക്കളെയും എൻറെ sandeepettaneyum,കാത്തോളണേ എന്നെ സങ്കടപ്പെടുത്തരുത് amme.....🙏🙏🙏🙏😢😢😢😢😢😢😢🌹🌹🌹🌹
@mercycherian74893 жыл бұрын
അമ്മേ മാതാവേ എന്റെ മകന്റെ വിവാഹം നടത്തിത്തരണമേ🙏🙏🙏
@ashajinesh21482 жыл бұрын
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി മാറ്റേണമേ. സാക്ഷ്യം പറയാൻ എന്നെയും അമ്മയും ഈശോയും അനുഗ്രഹിക്കണമേ 🙏
@jemmajoy72523 жыл бұрын
അമ്മേ മാതാവേ എന്റെ യും കുടുംബത്തിന്റെയും കടബാധ്യത കളും സാമ്പത്തിക പ്രതിസന്ധി പരിക്കുന്നതിനും സ്വന്തമായി ഭവനം നൽകി അനുഗ്രഹിക്കുന്നതിനും മനസ്സാകണമേ ആമ്മേൻ.
അമ്മേ ഞങ്ങളെ കടബാധ്യതകളിൽ നിന്നും രക്ഷിക്കേണമേ അമ്മേ ഞങ്ങളെ കൈവെടിയരുതേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹🌹🌹🌹
@alexthomas18953 жыл бұрын
Amma mathave njagalude mole anugrahikename
@sr.catherineaugustine72043 жыл бұрын
പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
@jessykunjikuttan41493 жыл бұрын
എന്റെ അമ്മേ എന്റെ ഇളയമ്മയുടെ നെഞ്ചുവേദന മാറ്റേണമേ 🙏🙏🙏
@cleettusjoseph30702 жыл бұрын
അമ്മ മാതാവേ എന്റെ വലിയ കടബാധ്യത ഏറ്റെടുക്കണമേ എനിക്കു മനസമാധാനം കിട്ടണമേ
@soniyavarghese82983 жыл бұрын
അമ്മ മാതാവേ ഞങ്ങളുടെ കടബാധ്യത വീട്ടുവാനുള്ള പുതുവഴി തുറന്നു അനുഗ്രഹിക്കണമേ ആമേൻ
@ammureji65693 жыл бұрын
മാതാവേ എന്റെ ഈ കടബാധ്യതകളിൽ നിന്ന് ഒരു പൂർണ മോചനം തരണമേ. സഹിക്കാൻ പറ്റാത്ത ടെൻഷൻ ആണ് മാതാവേ. നെഞ്ച് പൊട്ടിപോകുവാണ്
@lorinathobias60614 жыл бұрын
4, 000000 രൂപ കടബാധ്യതയുള്ള ഞങ്ങളുടെ കടങ്ങൾ തീർക്കാൻ മാതാവേ സഹായിക്കണമേ നാളെ റോസിലി ന ഞാൻ സ്വർണ്ണം എടുത്തു കൊടുക്കണം മാതാവേ എനിക്കൊരു വഴിതുറന്നു തരണമേ മാതാവേ
@diputhankachan30964 жыл бұрын
മാതാവ് കടം മാറ്റി തരട്ടെ ദൈവം പുതിയ വഴി തുറന്നു തരട്ടെ
@lorinathobias60614 жыл бұрын
Ameen
@abrahammathew34044 жыл бұрын
കടം മാറ്റുന്നത് മാതാവിന്റെ പണിയാണെങ്കിൽ കത്തോലിക്കാ സഭയിൽ യേശുക്രിസ്തു വിന്റെ role എന്ത് ?. അബദ്ധ ജടിലമായ ആരാധന രീതികൾ സാത്താൻ ആരാധന യിലേക് ഉള്ള യാത്ര തന്നെ.
@charlsjoseph83764 жыл бұрын
Praise u jesus love u jesus thank u jesus halleluyha ammen
@mollykuttythomas51403 жыл бұрын
Loan settlement by selling the land,please pray for that
@shiny123john3 жыл бұрын
എന്റെ കട ബാധ്യതകൾ എല്ലാം നവംബർ 12 മുമ്പ് തീർക്കാൻ അമ്മ മാധ്യസ്ഥ വഹിക്കന്നെ എന്റെ പരിശുദ്ധ മാതാവേ
എൻൊ അമ്മേ, എൻെറ കട ബാധ്യതയിൽ നിന്നും എന്നേ രക്ഷിക്കണമേ
@nishaanil66303 жыл бұрын
അമ്മേ എന്റെ കടബാധ്യത മാറ്റിത്തരണേ 🙏🙏🙏🙏
@vijishamahesh11804 жыл бұрын
മാതാവേ എന്റെ മാർച്ച് 4/2020 നു നടത്തുന്ന സ്കാനിംഗ് അമ്മ തന്നെ നടത്താൻ അവിടുന്ന് എഴുന്നള്ളി വരണമേ ആ മെഷീൻ അമ്മ ഓപറേറ് ചെയ്യുകയും അമ്മ നോർമൽ റിസൾട്ട് തന്നനുഗ്രഹിക്കണമേ. ആമേൻ
@satheeshkumar.p25353 жыл бұрын
അമ്മേ പ. മാതാവേ എൻെറ കട ബാധ്യതകൾ തീർതതു തരണമേ. ആമേൻ
@satheeshkumar.p25353 жыл бұрын
അമേമ March 30 തിനക० എൻെറ കട ബാധ്യതയുടെ പലിശ അടയ്ക്കുന്നതിന് എന്നെ സഹായിക്കണം.
@ajithaarunajithaarun75113 жыл бұрын
അമ്മേ മാതാവേ കടo തീർത്തു തരണമേ എനിക് ആരുമില്ല ഒരു താങ്ങായി നീ മാത്രമാണ് ഉള്ളത് അവിടുന്നു സഹായിക്കാൻ വരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@thresiammajoseph67023 жыл бұрын
Mother Mary bless each and every one because you are the most important person who can help us with your blessings🙏🙏🙏🙏🙏
@subhasunil93922 жыл бұрын
അമ്മ മാതാവേ കടഭാരം മാറ്റിത്തരേണമേ!🙏🙏🙏❤️
@nettothomas7534 жыл бұрын
Praise be with JESUS CHRIST and Virgin Mary ❤❤❤❤❤
@minikumari21773 жыл бұрын
എന്റെ മാതാവേ ഈ മാസം 27 തീയതി മുന്നേ തന്നെ നല്ല ശമ്പളത്തിൽ തിരമായ ഒരു ജോലി തന്ന് വികലാംകയായ എന്നെ അനുഗ്രഹിക്കണെ ആമേൻ
@robinraju1234 жыл бұрын
മാർച്ച് 1,6 തീയതികളിൽ നടക്കുന്ന പരീക്ഷകളിൽ അവിടുത്തെ മധ്യസ്ഥം ഉണ്ടകണമെ അമ്മേ.
@soosammagopi36993 жыл бұрын
എൻ്റെ മാതാവേ എൻ്റെ മകൾക്ക് ബുദ്ധിയും ബോധവും തിരിച്ചറിവും നൽകി അനുഗ്രഹിക്കേണമേ .അതോടൊപ്പം തന്നെ അവൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.
@noblethomas48273 жыл бұрын
എന്റെ അമ്മേ എനിക്കും എന്റെ കുടുംബത്തിനും ലോകം മുഴുവന് വേണ്ടി അപേക്ഷക്കിണമേ
@jessyphilip2374 жыл бұрын
അമ്മേ മാതാവേ എന്റെ മോന്റെ ക്ഷയരോഗം മാറ്റിത്തര ണെ
@jemmajoy72523 жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കും കുടുംബാംഗങ്ങൾക്കും ശരീരത്തിനും മനസ്സിനും ആത്മാവിനും ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ.
@prijitharajesh64233 жыл бұрын
അമ്മേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്റെ ഭർത്താവിനും എനിക്കും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ.
@manjuanil17423 жыл бұрын
അമ്മേ മാതാവേ ഞങളുടെ 15 ലക്ഷ ത്തിന്റെ കടം മാരേണമേ 🙏
@maryantony44284 жыл бұрын
Mother Mary even though my prayers are not happening still one day will come for me to say testimony I trust in you intercede of jesus be with us
@vimalastany88323 жыл бұрын
Amma mathave njangalude makkalodu karunayayirikkename. Avarude vasthu prashnathil idapedane.🙏🙏🙏🙏🙏
@mercymercykuriyakos94204 жыл бұрын
അമ്മേ മാതാവ് എൻറെ കുടുബനാഥന്റെമ ദ്യ പാ നം മാറ്റി ത ര ണാ മേ
@ggjyyi55483 жыл бұрын
അമ്മേ എന്റെ കുടുമ്പത്തിൽ ഒന്ന് പെട്ടെന്ന് വരണേ മാതാവേ മാതാവ് വന്നു ഞങ്ങൾക്ക് കൊടുക്കാനുള്ള പണം എങ്ങനെ എങ്കിലും സാധിച്ചു തരണേ മാതാവേ പോകാൻ ഒരു വഴിയും ഇല്ല മാതാവ് മാത്രം ആണ് എനിക്ക് ഇപ്പോൾ ഒരു ആശ്രയം ഞാൻ പ്രാർത്ഥിക്കുന്ന എല്ലാം കാര്യം അമ്മ സാധിച്ചു തന്ന എന്റെ പൊന്നമ്മക്ക് ഇത് കൂടി സാധിച്ചു തരണം ഇന്ന് ഈ കടം വീടില്ലെങ്കിൽ ഞങ്ങൾ മരിക്കും മാതാവേ എന്റെ എല്ലാം സാധിച്ചു തന്ന അമ്മക്ക് ഒരായിരം നന്ദി എശുവേ നന്ദി നന്ദി നന്ദി എശുവേ സ്തുതി സ്തുതി സ്തുതി
@jessyphilip2374 жыл бұрын
എന്റെ മോന്റെ കല്യാണം എത്രയും പെട്ടെന്ന് നടത്തി തരണമെഅമ്മേ മാതാവേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ മെൽവിനും ബിനോയും എല്ലാ പരീക്ഷയിലും വിജയിക്കാൻ സഹായിക്കണമേ
@daniyavijayan50364 жыл бұрын
Amen Halleluya allavarkkum alla nanmakalum nalkunna ammakku nanni.
@mollyjoseph44423 жыл бұрын
അമ്മേ എന്റെ കുടുംത്തിന്റെ എല്ലാ തകർച്ചകളിലിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ
@sneha-nehasunil20734 жыл бұрын
അമ്മേ എന്റെ കുടുംബത്തിലേക്ക് എഴുന്നുള്ളി വരണേ.. കൈവിടാതെ ഞങ്ങൾ നാലു പേരെയും കാക്കണേ
@godsonkj88394 жыл бұрын
I,am b.com student is very tuff . prayer for me.talking time speaking is not clear . speech is clear .I,am coming in kreupasanam for testimony talk about him
@anjalyanjaly43964 жыл бұрын
" AMME MATHAVE " .......
@bijuas3223 жыл бұрын
Mathave ante kudubathilum alubuthm nadthi tharanm nagluda sthalmvilkuvan sadikanm
@lailajoseph94373 жыл бұрын
iwu2
@jacobmathew80823 жыл бұрын
@@godsonkj8839 l
@russelraj3289 Жыл бұрын
Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord God
@maryjaison88704 жыл бұрын
കൃപാസന ത്തിലെ പരിശുദ്ധ മാതാവേ എൻറെ ഭർത്താവിനെ രോഗത്തിന് മരണത്തിൽനിന്ന് രക്ഷിക്കണേ അമ്മേ അച്ഛാ എൻറെ ഭർത്താവിന് ഡോക്ടർ കൈയൊഴിഞ്ഞു പ്ലീസ് പ്രാർത്ഥിക്ക് എന്ന അപേക്ഷിക്കുന്നു
@appuvishnu94744 жыл бұрын
അമ്മേ മാതാവ് എൻ്റെ എല്ലാം ദുഖത്തിനും ഒരു വിടുതൽ തന്നെ ഇത്രയും അനുഗ്രഹങ്ങൾ തന്നതിന് ഒരു പാട് നന്ദി കോടാനു കൊടി നന്ദിയശുവെയശുവെകത്തോളണെ തിരുകുമാരനോട് ഒന്ന് പറഞ്ഞെ എല്ലം നടത്തി ത രണെ ആമേൻ ആമേൻ
@babykuttydaniel83984 жыл бұрын
Amme Mathave, thanks for everything, bless us to love u , more & put all our trust, faith, hope, 🙏🙏
@sheebasaji95523 жыл бұрын
Amme mathave Dec 27.Dec 29 Ente niyogangal sadhichukittaname🙏
@jancythomas19463 жыл бұрын
ആഗസ്റ്റ് 15മകൻ വിദേശ ത്തു പോകുവാൻ അമ്മ മാതാവിന് ഡേറ്റ് സമർപ്പിക്കുന്നു അമ്മ അനുഗ്രഹിക്കണമേ
@jomoljoseph87034 жыл бұрын
എന്റെ മകൾ ക്ക് ഡിസംബർ മാസത്തിനു മുമ്പ് യോജിച്ച ജോലി ലഭിക്കാൻ മാതാവിനോട് മാദ്ധ്യസ്ഥം യാചിക്കുന്നു
@mathewmartin89833 жыл бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ ഇപ്പോൾ ഞാൻ നേരിട്ടിരിക്കുന്ന പ്രശ്‌നത്തെ എത്രയും വേഗം നടത്തിത്താരാണമേ കടബത്തിയതാ മാറ്റിത്തരാണമേ അമ്മേ ഇയാഴ്ചത്തന്നെ എനിക്ക് തിരിച്ചു പോകുവാൻ അനുഗ്രഹിക്കണമേ
@sunandapg82844 жыл бұрын
Amme maathave ente sakalapapangalumporukename, ente monte vivaahathadasam maati tharename. Karunayayirikename, karthavinodu apekshikaname, ente prardhanakelkaname amme.
@rejimohan76342 жыл бұрын
അമ്മ മാതാവേ കടം ബാധ്യത യീൽ നിന്നും എന്നെ രക്ഷിച്ചു കൊള്ള ണ മേആമേൻ
@manimanish79184 жыл бұрын
Kreupasanm Amma mathave, Dec 19 /2020 ne munnp enikk oru govt Joli nalki anugrahikkene.amen.athupole ende arogya prsngal soukyamakkne.amen..keralathil thanne Amma Joli nalki kidumbathodoppam santhoshayi irikkan Amma kreupa cheyane.amen.💒
@ambilykrupasanam74062 жыл бұрын
ജോലി കിട്ടി എന്ന് വിശ്വസിക്കുന്നു..
@sindhul84744 жыл бұрын
അമ്മേ oet examinte മേൽ കരുണ ആയിരിക്കണമേ
@jollyjacob28914 жыл бұрын
Christy molku oet nalki anugrhikunamae amme
@jollyjacob28914 жыл бұрын
Antae molku oet Clas ntse mal katina thonnanamaae amarn
Amma mathave enikk padikkanulla sakthyum arogyavum nalkene.ende eee douthyam Amma thannu Amma thanne vijayippikkane.amme.
@kalamadu99353 жыл бұрын
അമ്മേ എന്റെ കൃപാസന മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള വഴി കാട്ടിതരണമേ 🙏🏻🙏🏻🙏🏻
@lijobinu59312 жыл бұрын
Amma kripasana mathava anta kadgal veeti tharanama
@bindhuprakash7032 жыл бұрын
അമ്മേ മാതാവേ മക്കളുടെ അലർജി രോഗം മാറ്റി തരണമേ
@sayanava60384 жыл бұрын
Maathaave full pass aakkane maathaave anugrahikkane
@sr.anssalomtrlivitionmathe5563 жыл бұрын
അമ്മേ മാതാവേ എന്റെ ദേഷ്യം വരുന്ന സ്വഭാവത്തെ മാറ്റിതരണമേ.
@manumathew21954 жыл бұрын
Ammmae mathavae entae bhavi jeevithae anugrakikanae. August 2020
@arunadevi61713 жыл бұрын
അമ്മേ സ്വതന്ത്ര ഫിനാൻസിൽ നിന്ന് മൂന്ന് പേർക്ക് പാസായ ലോൺ ഇന്ന് തന്നെ ലഭിക്കേണമേ ആമേൻ വഴിതുറക്കേണമേ നാണക്കേടിൽ നിന്ന് കരകയറ്റേണമേ ആമേൻ
@jadonjameschandrankunnel4 жыл бұрын
Amme Please increase our income so that we can clear our loans
@Swararagam7772 жыл бұрын
എന്റെ മാതാവേ കടബാധ്യതയിൽ നിന്നും രശ്മി കല മണികണ്ഠൻ ഇവരെ രക്ഷിക്കണമേ ഇവർക്ക് ഒരു മാർഗം കാണിച്ച് കൊടുക്കേണമേ അവരെ ഞാൻ ഈ അനുഗ്രഹ വേളയിൽ സമർപ്പിക്കുന്നു അമ്മേ