എൻ്റെ മാതാവേ ഞാൻ ഒരു ലോൺ മറ്റൊരാൾക്ക് എടുത്ത് കൊടുത്തു. അതു ഈ മാസം അടച്ചില്ല എന്ന് പറഞ്ഞു ഭയങ്കര ബെഹളമരുന്നു. അമ്മയോട് ഞാൻ രാവിലത്തെ പ്രാർത്ഥനയിൽ ഈ വിഷയം വെച്ച് പ്രാർത്ഥിച്ചു. 10.30 ആയപ്പോൾ ലോൺ അടച്ച receipt kitty. ആമേൻ നന്ദി.
@Clara100vlogs21 сағат бұрын
അമ്മേ എല്ലാ അലർജി രോഗികളെയും സമർപ്പിക്കുന്നു 🙏💜💜🙏💜💜🙏🙏💜🙏
@Helnabenny-s8f23 сағат бұрын
അമ്മ എന്റെ മക്കളെയും വിശ്വാസത്തിൽ ആഴപ്പെടുത്തി വിശുദ്ധികരിച്ച എളിമപ്പെടുത്തേണമേ 🙏
അമ്മേ മാതാവേ എനിക്ക് പരീക്ഷയ്ക്ക് നന്നായി പഠിക്കാൻ ഉള്ള ഓർമ്മശക്തിയും ബുദ്ധിയും തരേണമേ ആമേൻ 🙏🙏🙏🙏
@adamsday.299618 сағат бұрын
അമ്മക്കും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു. അമ്മേ എക്സാം എഴതാൻ കഴിയില്ലെന്ന് കരുതി വിഷമിച്ചിരുന്ന എനിക്ക് അവസാന നിമിഷം അതിനുള്ള cash നൽകി അനുഗ്രഹിച്ചു. അമ്മേ പ്രിൻസിപ്പാൾ എൻ്റെ കോളേജ് ഫീ അടക്കാനുള്ള date നീട്ടി തന്നു. അതിനും അമ്മക്ക് നന്ദി പറയുന്നു. അമ്മേ അടുത്ത മാസം 15 നു മുൻ 31000 രൂപ fee അടക്കാൻ എനിക്ക് വഴി കാണിച്ച് തരണെ ബാക്കി cash മാർച്ച് 15 ന് മുൻപ് കൊടുക്കാനും എന്നെ അനുഗ്രഹിക്കണമെ
@96333.22 сағат бұрын
അമ്മേ എന്റെ മകന്റെ വിശ്വാസം വർധിപ്പിക്കണേ
@sarithasaritha64923 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@Miracles2276823 сағат бұрын
അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥
@lailalailavijayan161121 сағат бұрын
Amma mathave ente kadam theerthu tharana Amma mathave ente brother int veedu Paniyan pattannu Amma mathave
അമ്മേ എ🫂 എന്റെ മക്കളേയും വിശുദ്ധീകരിക്കണമേ എന്റെ മകനെ വിശ്വാസത്തിൽ ആഴപ്പെടുത്തി പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ മോന് ഒരു ജോലി നല്കി അനുഗ്രഹിക്കണേ
@PiousJoseph-ue2ul19 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകന്റെ വിവാഹം തടസം മാറ്റി തരണമേ ആമേൻ
@MariaJayamon10 сағат бұрын
Ammayude prathyasknathinte sthiram sakshiyakki enneyum ente Ella kootukareyum uyarthi vijayipikaname amme🙏🏻
@hermyjohnsonКүн бұрын
മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ. ഞങ്ങളെ സഹായിക്കാൻ ആരും ഇല്ല. കൈവിടല്ലേ നാഥേ.
അമ്മേ മദ്യപാനികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു.അവർക്ക് മനസാന്തരം കൊടുക്കാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏
@easeepjjeni23 сағат бұрын
ആമേൻ
@recipeddd63153 сағат бұрын
അമ്മ മാതാവേ എൻ്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ പഠിക്കാനുള്ള അനുഗ്രഹവും വിശ്വാസത്തിൽ അഴപ്പെടാനുള്ള യോഗ്യതയും അമ്മേ നൽകണമേ
@susybabu636721 сағат бұрын
Ente moneyum ethupole sakshyam parayan edavaruthane Amme🙏🙏🙏
@santhoshk898623 сағат бұрын
Aave mariya ammaikku sthuthi 🙏🙏🙏
@alicebinu6290Күн бұрын
അമ്മേ എന്റെ മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ റിസൽട്ട് പാസാക്കി തരേണമേ അമ്മേ
@neemavarghese336020 сағат бұрын
കൃപാസനത്തിൽ ചെന്ന് ഉടമ്പടി എടുത്ത് Joseph അച്ഛനെ കണ്ട് പറയു ഉറപ്പായും വിവാഹം നടക്കും
@Akhil_225523 сағат бұрын
എന്റെ അമ്മ മാതാവേ എനിക്ക് ജനുവരി മാസത്തിൽ ലഭിക്കാൻ പോകുന്ന ഡ്രൈവർ ജോലി കൊണ്ട് എന്റെ കടബാധ്യതകൾ തീർക്കാൻ എന്റെ അമ്മ മാതാവ് അനുഗ്രഹിക്കേണമേ എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@BeenaS-j6jКүн бұрын
അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വീഴ്ചയിലങ്ങായ അസ്വസ്തഥ പൂർണമായും മാറ്റിതരണ മേ ഇന്നുതന്നെ
@abyvarghese462922 сағат бұрын
Amme upeshikalle enneyum
@salinimenon428123 сағат бұрын
Amme mathave ante monte examinu unnata vijayam nalki anugrahikkaname amen.
@jessinsamuel614219 сағат бұрын
അമ്മേ മാതാവേ bsc nursing പരീഷയിൽ അൽത്ഭുതകരമായ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@JishnuMohan_vrindavan23 сағат бұрын
Praise The Lord Ave Maria Amen 💖
@anitharatheesh763112 сағат бұрын
അമ്മേ മാതാവേ എന്റെ മകളെയും വിശ്വാസത്തിൽ കൊടുവരുവാൻ അമ്മ തിരുകുമരനോട് അപേക്ഷികേണമേ 🙏🏻🙏🏻🙏🏻
എന്റെ മകനെയും കൊണ്ടു വന്നു ഇതുപോലെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കാൻ അമ്മ തിരുക്കുമരനോട് അപേക്ഷിക്കേണമേ 🙏🙏🙏
@bindu50249 сағат бұрын
സഞ്ചാരി മാതാവേ സ്വസ്തി എൻ്റെ12th ൽ പഠിക്കുന്ന മകന് ഓർമ്മശക്തി കൊടുക്കണമേ നിൻ്റെ കൃപ കൊടുക്കണമേ
@nitta984212 сағат бұрын
മാതാവേ അലർജി സംബന്ധമായ ചൊറിച്ചിൽ വീട്ടിൽ എല്ലാവർക്കും സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@fathimasadath858222 сағат бұрын
Amma madhave njangalde budhimmuttum kadangalam maaty tharanee amma madhave ente aniyante fix maati tharaneee amma madhave ente ellam agrahangalum nadathi tharaneee 🙏🙏❤️
@mariammavarghese47514 сағат бұрын
അമ്മേ എന്റെ മക്കളെയും വിശ്വാസത്തിൽ വളരാൻ അമ്മയുടെ സാന്നിധ്യം അവർ അറിയുവാൻ അമ്മ അവർക്ക് നേരിട്ട് പ്രെത്യക്ഷ പെടാൻ.ആഴത്തിൽ പ്രാർത്ഥന ജീവിതം നയിക്കാൻ അമ്മയുടെ കരം അവരോട് കൂടെ ഉണ്ടാവണമേ 🙏❤️😭
@ROMEOKJAMES18 сағат бұрын
അമ്മമാതാവേ എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@sindhusanthosh502011 сағат бұрын
അമ്മേ മാതാവേ എന്റെ ചെവിയുടെ പ്രശ്നങ്ങൾ പരിഹരിച്ചു തരണമേ 🙏🙏🙏
അമ്മേ അമ്മയുടെ പ്രക്തീക്ഷിക്കാരണത്തിന്റെ സാക്ഷ്യക്കണേ 🙏amen
@geetham.c979214 сағат бұрын
മാതാവേ രേഖയുടെ ഭാഗത്തു നിന്നും ഒരുപാട് തെറ്റുകൾ വന്നിട്ടുണ്ട് അവളോട് ക്ഷമിക്കേണമേ 🙏🙏🙏
@sonyav120213 сағат бұрын
അമ്മയും ഈശോയും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി. എന്റെ നിയോഗങ്ങളുടെ മേൽ കരുണ ചെയ്യണമേ. ആമേൻ
@AmbilyAshokan-h5d21 сағат бұрын
അമ്മേ മാതാവേ 🙏🙏🙏❤️🙏🙏🙏🙏അനുഗ്രഹിക്കണ് 29തിയതി എനിക്ക് ആറു ലക്ഷം രൂപ യുടെ പണയം എടുത്തു കൊടുക്കണം അതിന് വഴി കാണിച്ചു തരേണ് അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏
@MiniJayakumar-vg4uj12 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് പരീക്ഷയിൽ നല്ല മാർക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹
@Divya.lDivya.l19 сағат бұрын
Amme mathave ethrayum vegam oru govt job thannanugrahikkane,
@AnnammaStephen-x5w22 сағат бұрын
Amme please pray for the purification of me and my family and all around us
@lailalailavijayan161121 сағат бұрын
Amma mathave ente monu orupadu cinemma kettana avent Joly il mathilysalary kouthu Amma mathave
@anilathomas1995Сағат бұрын
അമ്മേ മാതാവേ എന്റെ BSW 3rd sem result വരാറായി എനിക്ക് നല്ല പേടിയുണ്ട്. മാതാവേ എല്ലാ subject നല്ല മാർക്കോടുകുടെ pass ആക്കി തരണമേ.
@rosemary872818 сағат бұрын
Amma, bless all students who are going to do write their PG exam.
@gopzz525713 сағат бұрын
അമ്മേ മാതാവേ എനിക്കു ബാങ്ക് കോച്ചിംഗ് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട് പക്ഷെ എന്റെ കൈയിൽ പൈസ ഇല്ല.. എനിക്കു ഒരു വഴി കാണിച്ചു തരേണമേ അമ്മേ🙏🏻🙏🏻 എനിക്കു പഠിക്കണം മാതാവേ 🙏🏻🙏🏻
@MariaJayamon10 сағат бұрын
Amme nale muthal practical exam anu..enneyum ente Ella kootukareyum kakkane..sanchari mathave koode varane🙏🏻
22 വയസായ മകൻ ഞങ്ങളെ നിർബന്ധം ആയിട്ടു പുറത്ത് വിളിച്ചോണ്ട് ഫോൺ വാങ്ങാൻ പോകുന്നു.ആകെ ഭയങ്കര ഭയം ആണ്
@Nini-Mary1992 сағат бұрын
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
@jancyjoy202215 сағат бұрын
അമ്മേ എന്റെ റിസൾട്ട് വന്നു.... അമ്മ എന്നെ ജയിപ്പിച്ചതിനു കോടാനുകോടി നന്ദി പറയുന്നു... എന്റെ കഴിവുകൊണ്ടല്ല.. അമ്മയുടെ കൃപ കൊണ്ട് ഞാൻ pass ആയി... അമ്മയുടെ പ്രതിക്ഷിക്കരണ സാക്ഷി ആക്കി മാറ്റിയതിൽ ഞാൻ കോടാനുകോടി നന്ദി പറയുന്നു.... ഇനിയും കൂടെ ഉണ്ടാകണേ അമ്മേ 🙏🙏
@priyangakuppan949521 сағат бұрын
Amma mathave nandri amma 🙏
@jisnavb535120 сағат бұрын
അമ്മെ മാതാവേ ഈ മകന് നല്കിയ കൃപ ഓർത്ത് നന്ദി പറയുന്നു Ave mariya❤❤❤ Priase the Lord
അമ്മേ മാതാവേ ഉപേഷിക്കല്ലേ എന്നേ.എൻഡേ പ്രാർത്ഥന കേൾക്കണേ
@leenasiju941217 сағат бұрын
അമ്മേ മാതാവേ ബാങ്കിൽ ലോൺ അടക്കാൻ വഴി കാണിച്ചു തന്ന് അനുഗ്രഹം ചൊരിയണമേ അമ്മേ
@AnithaPv-bn3bh15 сағат бұрын
അമ്മേ 🙏🙏🙏🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@prasethats147811 сағат бұрын
അമ്മേ മാതവേ സിന്ധു ചിട്ടി മേടിച്ച കാശ് തരാം എന്ന് പറഞ്ഞ ഞാൻ കെടു ക്കാർ ഉള്ളവർക്ക് കെട്ടുക്കാം എന്നു പറഞ്ഞു ഇപ്പോൾ സിന്ധു ചിട്ടി ചിലപ്പോഴ കിട്ടും എന്നു പറയുന്നു. അമ്മേ അവൾ പറഞ്ഞ കാശ് കിട്ടണമെ അമ്മേ മാതാവേ കരുണ തോന്നണമെ🙏🙏🙏
@RayanRayachen12 сағат бұрын
അമ്മ മാതാവേ എന്റെ maganu ഈശോക്കും അമ്മയ്ക്കും ഇഷ്ടപ്പെട്ട ഒരു ജോലി koduthanugrahikkanamme🙏🙏🙏r🙏നന്ദി
@Nini-Mary1992 сағат бұрын
Amme matave bibin vivaham sheriavane not my merit but by his grace🙏🏻
@Jerinthomas0714 сағат бұрын
അമ്മേ മാതാവേ 😘
@namithaprasad45532 сағат бұрын
Mathave Enne Kreupasanathile Saakshi Aaki thirkename 🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭
@aswathysreeni542 сағат бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthiram sakshikalakki mattename 🙏🙏🙏
@adamsday.299618 сағат бұрын
അമ്മേ ഇച്ചായൻ എല്ലാവർക്കും ഒരു ഭാരം ആയി വരുന്നു അമ്മേ. അത് പല രീതിയിലും ഞങ്ങൾ മനസിലാക്കുന്നു അമ്മേ ഞങ്ങളെ കൈവിടല്ലേ. ഇച്ചായനെ എഴുന്നേൽപ്പിച്ച് പൂർണ്ണ ആരോഗ്യത്തോടെ നടത്തി തരണെ അമ്മേ ഞങ്ങളോട് കരുണ കാട്ടണേ അമ്മേ
@NimyaManobi17 сағат бұрын
🙏🙏🙏
@merinjojo229317 сағат бұрын
അമ്മേ എന്റെ മമ്മിയുടെ സാക്കാനിഗ് ഇന്നുകഴിഞ്ഞു റിസൾട്ടിൽ മറ്റുകുഴപ്പം ഇന്നും കൂടാതെ കാത്തുകൊള്ളണമേ നാളെ മരുന്ന് കുത്തിവെച്ചു സ്കാൻ ഉണ്ട് അമ്മേ അതിലും അമ്മ തോറ്റു സൗഗ്യം കൊടുക്കണേ പേടിക്കാത്തകവണ്ണം ഒന്നും പറയല്ലേ പ്രതീക്ഷിക്കാരണത്തിടെ സ്ഥിരം സാക്ഷിക്കണേ 🙏
@aryaammu390716 сағат бұрын
S karthavaya ende deiva me ange namathil appa num amma kum esoye kum eshettam onddaggel eneke gelf Dubai el oru chereya family el veettu jole ke pokuvan thadasam matte pokuvan ende appa endayum kriba yal lum amma madyastham vazi enna easu namathil vagge tharenname amen amma ude madyasthadthael pratheshekarana theda saksheyae uyarthename amen oru albbutham pravarthekenname oru vazi thurannu tharename ende atherukall vestredtham akkenname punarudteekarekenname vesudheekarekenname njanam nalkename amen ende ella baraggallum kadabadydtya vedthanayum ange easu namathil eattudukkenname sahaekename amen sathrukkalkku eanna vettukodukkaruthe amen 😭😭😭😭😭✝️✝️✝️✝️🙏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹
@angelgeorge943815 сағат бұрын
Amme krepasanam mathave save my family from all financial crises and difficulties and bless my family abundantly
@aryaammu390716 сағат бұрын
S karthavaya ende deiva me ende kadabadydtya matramveetethannal mathe eaneke verrea onnum vendda ange ude hedtham polle neraverattea amen punarudteekarekenname vesudheekarekenname njanam nalkename sahanatheludea jevekkuvan njangalku sahana sakthe tharename amen 😭😭😭🙏🙏🙏🙏✝️✝️✝️✝️❤❤🌹🌹🌹
@jencybenziger904010 сағат бұрын
Praise The Lord ❤AVE MARIA ❤AVE MARIA ❤AVE MARIA ❤❤❤❤
@96333.22 сағат бұрын
അമ്മേ ഫെബ്രുവരി intake il edwinu shipil കയറുവാൻ സാധിക്കണേ
@rosemary872818 сағат бұрын
Ammea Sanchari maadavea, bless me abundantly to get memory power to study and do my MA History exam which commence on 31st January to 3rd Feb, but ammea, i have lot of distraction and I have not studied any chapter of 4 subject which I have to write, help me amma, to get interest in my studies and with your help to write my MA History exam well.
@angelgeorge943815 сағат бұрын
Amme krepasanam mathave grant me complete healing from back and knee pain. Have mercy on me my beloved Mother 🙏