അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റ് സാക്ഷി ആക്കി mattaname
@Dhanvi22498 сағат бұрын
അമ്മേ, ജനിച്ചു മാസങ്ങൾ മാത്രം ഉണ്ടായിരുന്നപ്പോൾ എന്റെ കുഞ്ഞിന്റെ തലയ്ക്കു ഉണ്ടായിരുന്ന ചരിവുമൂലം അവൾ ഒരു വശത്തേക്ക് മാത്രം നോക്കുമായിരുന്നുള്ളു. ഞാൻ അമ്മയോട് പ്രാർത്ഥിച്ച അന്ന് തന്നെ അത് സുഖപ്പെടുത്തിയതിനു നന്ദി അമ്മേ🙏🏻🕯️
@jessinsamuel614216 сағат бұрын
അമ്മേ മാതാവേ bsc nursing 4th sem പരീഷയിൽ അൽത്ഭുതകരമായ വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏, not മൈ merit but by grace❤️❤️
@jyothishr91919 сағат бұрын
Amma nokkikollum
@JOICYJOY-p5r6 сағат бұрын
അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ വയറു കുറയണമേ 🙏🏻 ടൈറോയിഡിന്റെ ഗുളിക ഇനി എല്ലാ ദിവസവും കഴിക്കാൻ ഇട വരുത്തരുതേ 🙏🏻 ആമേൻ
@elizabethbabu10617 сағат бұрын
അമ്മേ മാതാവേ കാത്തോളണേ 🙏🏻🙏🏻 അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഒരു സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും മാറ്റണെ 🫂🫂🥰🥰
@rejanipradeep95989 сағат бұрын
എന്റെ മോന്റെ റിസൾട്ട് അമ്മയുടെ ഇടപെടലിൽ വിജയമാക്കി തീർത്ത്,അമ്മയുടെ സാന്നിധ്യം അവന്റെ ഉള്ളിൽ കൊടുത്ത് മിടുക്കനാക്കി തരണമെയെന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@Dhanvi22498 сағат бұрын
മാസം തികയാതെ പിറന്ന എന്റെ കുഞ്ഞിന് 3വയസാകുന്നു, കാത്തുപരുപാലിച്ചതിനു നന്ദി അമ്മേ. എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ദൈവമേ. Plz forgive our sins🙏🙏
@laisathomas55009 сағат бұрын
മോന് നല്ല ഒരു ജോലി നല്കി അനുഗ്രഹിക്കണമേ
@elsammakuriakose999010 сағат бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു🙏🙏🌹
@alanv.a858112 сағат бұрын
എന്റെ അമ്മ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ ❤❤❤🙏🙏ചേച്ചിയുടെ പ്രാത്ഥന കേട്ടതുപോലെ എന്റെ അപേക്ഷ 🙏ഉപേക്ഷിച്ചക്കരുതേ ആമേൻ 🙏🙏🙏❤❤❤
@geetharamachandran2957 сағат бұрын
അമ്മേ മാതാവേ എന്റെ മകൾക്കു ആരോഗ്യമുള്ള oru കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@cyndrellaks97987 сағат бұрын
മാതാവ് ഇന്നലെ അമ്മയുടെ സന്നിധിയിൽ വന്നു പ്രാർത്ഥിച്ച മകളെ അമ്മേ ഓർക്കണമേ ഇന്ന് ഒരു ജോലിക്കയ് ഇന്റർവിനു പോകുന്നുണ്ട് അമ്മേ രക്ഷിക്കണമേ മാതാവേ 🙏🙏🙏🙏🙏🙏
@Sreekkuttyvb20047 сағат бұрын
അമ്മേ മാതാവേ, ഞാൻ ഒരു bsc nursing student anu, എനിക്ക് 3, 4 sem exam supply ആണ്. ഒറ്റ തവണ എഴുതുമ്പോ തന്നെ അത് പാസ്സ് ആക്കി തരണേ മാതാവേ 🙏
@savioimmanuel9d172Сағат бұрын
അമ്മ അനുഗ്രഹിക്കട്ടെ
@meethuthomas36227 минут бұрын
Pedikanda. Amma kude undakum🙏
@jincymathew62978 сағат бұрын
Amme mathave ente Monte b2 exam full modulum Feb 28 nu aanu athu full passaaki tharaname,ammyude , eashoyudeyum eashtam avanil prakadamakki tharane amen amen amen
@anuraju30557 сағат бұрын
അമ്മേ ഞങ്ങളുടെ മകനും നല്ല ഒരു ജോലി നൽകി അവൻ്റെ ജീവിതം ക്രമപ്പെടുത്തി അനുഗ്രഹിക്കണമേ....🙏🙏🙏
@MiniJayakumar-vg4uj11 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് എക്സാം നല്ല എളുപ്പ മായിരിക്കേണമേ അമ്മേ 🙏🙏🙏🙏🌹🌹🌹🌹
@Galiya_jaison9 сағат бұрын
മാതാവേ എന്റെ മക്കളുടെ ഭാവി ജീവിതം സുരക്ഷിതമാക്കി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@bincysjohn446 сағат бұрын
അമ്മേ മാതാവേ സഹോദരന്റെ exam കരങ്ങളിൽ സമർപ്പിക്കുന്നു. ഫീസ് അടക്കാൻ ഉള്ള കാശിനു എന്തു ചെയ്യണം എന്നറിയില്ല മാതാവേ. ഒരു വഴി കാണിച്ചു തരേണമേ
@geethageorge32058 сағат бұрын
അമ്മേ എല്ലാ കുഞ്ഞുങ്ങൾക്കും പരീക്ഷയിൽ ഉന്നതവിജയം നൽകേണമേ 🙏🏻🙏🏻
@beenasimna9309 сағат бұрын
പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം സിംന ക്ക് മികച്ച പരീക്ഷ വിജയം കൊടുക്കണം ജോലി ഉറപ്പാക്കണെമാതാവെ
@cristo23015 сағат бұрын
Amme mathaave ente kudumbathinu rogasougyam nalki anugrahikkaname.Amen
@CiniSimon7 сағат бұрын
Appa Ammamathave bless me to participate holy Mass everyday ❤
@prarthanakukku-nc3rg7 сағат бұрын
Amma mathavee +2 model examum public examum eluppamayirikkanamee.. 🙏🏻🙏🏻🙏🏻exam ezhuthaan pokunaa ellavareyum samarppichh prarthikkunu🙏🏻🙏🏻 amma mathavee nalloru vijayam thann anugrahikkanamee🥺🙏🏻
അമ്മേ മാതാവേ പരീക്ഷയില്‍ ഉന്നത വിജയം നല്‍കി ഞങ്ങളെ അനുഗ്രഹിക്കണെ🙏🙏🙏
@ranilijo463910 сағат бұрын
യേശുവേ ദാവീദ് പുത്രാ പുകവലിയുടെ ബന്ധനത്തിൽ കഴിയുന്ന എല്ലാമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അങ്ങയുടെ വിജയകരമായ വലംകൈകൊണ്ട് അവരെ ആ ബന്ധനത്തിൽ നിന്ന് വിടുവിച്ചു താങ്ങി നിർത്തേണമേ 🙏.
@recipeddd63158 сағат бұрын
അമ്മേ എൻ്റെ കുണ്ട് nsg പഠിച്ചു കൊണ്ടിരിക്കുന്നു അമ്മേ അവനു പഠിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള യോഗ്യത അമ്മ നൽകണമേ
@josephpanakal992012 сағат бұрын
🌹💓🙏എന്റെ കർത്താവെ എന്റെ ദൈവമേ 🙏 എന്റെ അമ്മേ എന്റെ ആശ്രയമേ 🙏💓🌹
@shinyjohnbincyanstin68106 сағат бұрын
Amme എന്റെ അമ്മേ ഞങ്ങളുടെ മകനും വിജയം നൽകി അനുഗ്രഹിക്കേണമേ
@GeethaGeetha-mu5ui10 сағат бұрын
അമ്മയെ എന്നോട് കരുണ കാണിക്കണം അമ്മയുംഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mablemercyjomon91029 сағат бұрын
ആമ്മേ എന്റെ കുടുംബത്തിലെ എല്ലാം ബുദ്ധിമുട്ടുകൾ അമ്മേ നീ ഏറ്റടുക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@kleena5512 сағат бұрын
അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ.
@animolShaji-z2p5 сағат бұрын
അമ്മേ മാതാവേ എൻറെ മകന് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ അവനെ ഫുൾ എ പ്ലസ് നൽകി അനുഗ്രഹിക്കണമേ ഈശോയുടെ കൂടെ ഇരുന്ന് അനുഗ്രഹിക്കണമേ
@sandraselvaraj11 сағат бұрын
അമ്മേ ദൈവമാതവേ, ജോലിയ്ക്ക് വേണ്ടി പരീക്ഷയെഴുത്തുന്ന മക്കളെയും എൻ്റെ മക്കളെയും അമ്മേ അനുഗ്രഹിക്കണമെ ഞങ്ങളുടെ നിയോഗങ്ങൾ ഭാർത്താവിൻ്റെ മദ്യാപാനം പൂർണ്ണമായി വിടുതൽ നൽകണമെ കുടുംബത്തെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏
@BindhuPrakash-lt6bm9 сағат бұрын
അമ്മേ മക്കളെ ഇന്ന് അനുഗ്രഹിക്കേണമേ മകളുടെ നാളത്തെ വേദപാഠം പരീക്ഷയിൽ ഉന്നത വിജയം നൽകണമേ അമ്മ കൂടെ ഉണ്ടാകണമേ
@aleyammape87311 сағат бұрын
അമ്മേ ജിജോ എന്ന മകനെ ലഹരിവസ്തു ഉപയോഗത്തിൽ നിന്ന് പി ന്തിരിപ്പിക്കാൻ കൃപ ഉണ്ടാകണമേ.
@MercyBabu-f8z7 сағат бұрын
Amme krupasana prasadavara mathave njangalude kudumbathe aathmeeyamai uyarthi anugrahikkaname ennum molde vivahathadasam Matty anugrahikkaname ennum stomach problems gas problem hair falls nosinte bend ellam sugappeduthaname ennum isoyod madyastham prarthikkaname 🙏 thank you Jesus 🙏💓🙏
@ManjushaS-d7h9 сағат бұрын
അമ്മേ മാതാവേ എന്റെ കണ്ണുനീരിനു അമ്മയും ഇശോയും വില കൽപ്പിക്കണേ എന്റെ ഭർത്താവിനെ അവിടുത്തെ കരങ്ങളിൽ എൽപ്പിക്കുന്നു ഈ കുടുമ്പത്തിൽ എന്ത് ദുഷ്ട ശക്തികളുടെ ആക്രമണം ഉണ്ടെങ്കിലും ഇശോയുടെ കരങ്ങളാൽ മോചനം തരേണമേ 🙏🙏🙏🙏❤️
@bijimol81307 сағат бұрын
അമ്മേ കൃപാസനം അമ്മേ എൻറെ നെഞ്ചിലും പുറത്തുള്ള വേദനയും മാററീതരണമെഅമ്മേ
@bincyjohny42089 сағат бұрын
മാതാവേ മോൾക്ക് february18നു germanb2 റീഡിങ് എക്സാം ആണ് ഈശോയും മാതാവും അവളുടെ ഇടതും വലതും ഇരുന്നു എക്സാം എഴുതിക്കണമേ not by merit but by grace
@Stephythankachan-s3d6 сағат бұрын
Amme mathave eeshoppa mummy de thyroid um muttinte vedhanayum maatti thanne eeshoppa amme mathave february 14nu nadakkunna ante German b2 exam speaking um writing um pass aakki thanne🙏
@sreejithr1825 сағат бұрын
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകി പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ:🙏🙏🙏🙏🙏🙏🙏🙏🙏🙏
@വീണമോഹനൻ16 сағат бұрын
അമ്മേ മാതാവേ lpsa റാങ്ക് ലിസ്റ്റിൽ നിന്നും ഒരു നിയമനം തന്നു അനുഗ്രഹിക്കണേ അമ്മേ 🙏🏾🙏🏾🙏🏾
അമ്മേ എൻ്റെ ഭർത്താവിൻ്റെ കടബാദ്ധ്യതകൾ എത്രയും പെട്ടന്ന് തീർത്തുതരേണമേ ഇന്നുതന്നെ അമ്മ അനുഗ്രഹിക്കണമേ
@Beena-pe2tx2 сағат бұрын
ഈശോയെ എന്റെ മകന്റെ പുകവലി മാറ്റി തരണമേ 🙏🙏🙏
@jollyreji969351 минут бұрын
അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ആമേൻ
@aryaaruchamy163 сағат бұрын
യേശുവേ 🙏🙏അമ്മേ പരിശുദ്ധ അമ്മേ 🙏🙏🙏🙏നന്ദി നന്ദി നന്ദി 🙏🙏🙏കോടാനുകോടി നന്ദി 🙏🙏ഞങ്ങലേം ഈ ചേട്ടന്റെ കുടുംബത്തെ പോലെ അമ്മയുടെ പ്രതിയാക്ഷിക്കാരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏അങ്ങയെ ലോകത്തിനു കൈമാറാൻ ഞങ്ങളെ വല്യ ഉപകാരണമാക്കേണമേ 🙏🙏🙏🙏മനുഷ്യന് അസാധ്യമായതു ദൈവത്തിന് സാധ്യമാണ് 🙏🙏🙏🙏
@BindhuPrakash-lt6bm9 сағат бұрын
ഇന്നത്തെ ബസ് യാത്രയിൽ ആൻഡ്രിയ പ്രകാശിന് സംരക്ഷണം നൽകണമേ അമ്മ കൂടെ ഉണ്ടാകണമേ
@amruthaathulya18244 сағат бұрын
അമ്മേ രണ്ടു മക്കളെയും എക്സാം വിജയിപ്പിക്കേണമ്മേ ❤❤❤
@greeshmagokulam512248 минут бұрын
മാതാവെ എന്റെ അമ്മ വയ്യാതെ കിടകുന്നു ഇന്ന് തേക്ക് 10ദിവസം ആയി അമ്മെ തൊട്ടു സുഘപെദുതനെ അമ്മെ ❤
@sumijohnson55318 сағат бұрын
അമ്മേ എന്റെ ജോലിയിൽ ഒരു തീരുമാനം ഇന്ന് തന്നെ അമ്മ ഈശോയിൽ നിന്നും വാങ്ങി തരേണമേ അമ്മേ 🙏🙏
@SUMITHAS-y4h38 минут бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ഒരു ആപത്തുകളും അപകടങ്ങളും പകർച്ചവ്യാധികളും മാറാരോഗങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുളിൽ പൊതിഞ്ഞു കൊള്ളണമെ
@gracychacko49015 сағат бұрын
അമ്മേ... എന്റെ മോന്റെ റിസൾട്ട്......... 🙏🙏not by his merit, but your divine grace... 🙏🙏
@athira5863 сағат бұрын
അമ്മേ എന്റെ കുഞ്ഞ് മക്കളെ സമർപ്പിക്കുന്നു. അവർ ശാന്തമായി ഇരിക്കാനും നന്നായി വളരാനും prarthikkunnu
@mereenanikky17785 сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ സന്നിധിയിൽ നിന്ന് വീണ്ടും സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻എന്നെ കൈവിടരുതേ.. നാണം കെടാൻ ഇടയാവല്ലേ
@UmaPrasad-z6b12 сағат бұрын
Amma mathave changale kathukollename❤❤❤🙏🙏🙏🙏🙏🙏🙏
@SUMITHAS-y4h35 минут бұрын
അമ്മേ എന്റെ പാപങ്ങൾ എല്ലാം ക്ഷമിച്ച് എന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളുടെ മേലും light candle Prayer requestന്റെ മേലും കരുണയായിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായിദൈവ നാമത്തിൽഉയർത്തണമെ
@Mathavu12343 сағат бұрын
എന്റെ അമ്മയ്ക്കും എന്റെ കർത്താവിനും ഒരുപാട് നന്ദി 🙏🙏
@sushitharajesh3955Сағат бұрын
അമ്മേ ദൈവമാതാവേ എന്റെ മോന് നല്ലതു പോലെ പഠിക്കാൻ കഴിയണേ 🙏🙏🙏
@ChristeenaShaji-vm3qj8 сағат бұрын
Amme ente mone sugapedithiyathinu nanni paeayunnu..avante innathe volley ball tournament samarppikkunnu..avanum teaminu vijayikkuvaan amma anugrahikkane..avante kreupasanam mathavinodulla viswasam vardhippikkaname..
മാതാവേ എന്റെ മകന് ജോലി തരണേ പരിശുദ്ധ അമ്മേ കാത്തോളണേ ആമേൻ
@deeparoyKottaparambth-jv6hl7 сағат бұрын
സഞ്ചാരി മാതാവേ ഷൈബ ചേച്ചി ക്കു ട്രേയിങ് നല്ല രീതിയിൽ ചെയ്യാൻ കഴിയണമേ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@LijiPr-b5w6 сағат бұрын
അമ്മേ മാതാവേ എന്റെ മകന് +2 പരീക്ഷയിൽ മാതാവിന്റെ അനുഗ്രഹം എപ്പോഴും മകന്റെ കുടെ ഉണ്ടകണം എന്റെ മകന് നല്ല മാർക്ക് നേടി കൊടുക്കണമേ🙏 ആമേൻ🙏❤️ യേശുവേ സതേത്രം🙏🙏 യേശുവേ നന്ദി🙏❤️ യേശുവേ ആരധന🙏🙏❤️🙏❤️🙏❤️
@SUMITHAS-y4h35 минут бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിലും നിന്ന് ഒരു സൗഖ്യം തന്ന് അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാക്കണമെ
@sindhumolcm2978Сағат бұрын
അമ്മേ എന്റെ പ്രെഷർ ഷുഗർ എല്ലാം ഒത്തിരി കൂടുതലാണേ 😭😭😭എന്റെ അമ്മ അത് മാറ്റി തരേണമേ 😭🙏🙏🙏ഞാൻ ഒരു മരുന്നും ഇനി കഴിക്കില്ല അമ്മ എന്നെ പൊതിഞ്ഞു സൂക്ഷിച്ചോളണേ 😭😭😭🙏🙏🙏🙏🙏
അമ്മേ എന്റെ മകളുടെ വിവാഹം നടത്തി തന്നതിന് നന്ദി 🙏🙏🙏
@SUMITHAS-y4h37 минут бұрын
എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ. മൂത്ത മകൻ +2 ന് 90% മാർക്ക്കൊടുക്കണമെ. Entrance Jee Exam ന് നല്ലൊരു Rank കൊടുത്ത് IIT Engeneering collegeൽ പഠിക്കാൻ അനുഗ്രഹിക്കണമെ
@tessj2656 сағат бұрын
Thank you Jesus praise you Jesus hallelujah Jesus praise the Lord Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@bindusaji6227 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ഈശോ അപ്പാ 🙏🙏🙏
@muraleedharannair90565 сағат бұрын
AMEN AMEN AMEN 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
@bindusajipendanath13798 сағат бұрын
ആമേൻ🙏🙏🙏🙏🙏🙏🙏❤️❤️❤️
@sandrasara52016 сағат бұрын
അമ്മേ മാതാവേ മകളുടെ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമേ
@SUMITHAS-y4h35 минут бұрын
കർത്താവെ എന്നെ സുഖപ്പെടുത്തണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാകും എന്നെ രക്ഷിക്കണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങ് മാത്രമാണ് എന്റെ പ്രത്യാശ (ജെറമിയ 17:14)
@BabuKk-t1w9 сағат бұрын
Ameen 💕💕💕💕
@smithavs64428 сағат бұрын
അമ്മേ എന്റെ മകളുടെ മേൽ അമ്മയുടെ കൃപ ചൊരിയനെ 🙏
@greeshmakrishnan828412 сағат бұрын
Amme e kudumbathe eniyum anugrahikkaname.,..e oru sakshyathinu orayiram nandhi parayunnu 🙏🙏🙏❤
@donabiju15107 сағат бұрын
എൻ്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു നീ എന്തിനു നേടുവിർപ്പിടുന്നു? ദൈവത്തിൽ പ്രത്യാശവയ്ക്കുക സങ്കീർത്തനങ്ങൾ 43:5 ആമേൻ✝️❤️❤️
അമ്മേ മാതാവേ കൃപാസന മാതാവേ KTET പരീക്ഷക്ക് എന്നെ ജയിപ്പിക്കണമേ 🙏🏻 Not my merit but by Grace ❤
@prarthanakukku-nc3rg6 сағат бұрын
Mathave🥺 ente kudumbathee rakshikkaname🥺😭🙏🏻 mathavee ente kude ennum undavanee😭😭
@aswathysreeni548 сағат бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sthiram sakshikalakki mattename 🙏🙏🙏
@indiraDas-t8t11 сағат бұрын
Ente may have ente makante madia panam sigaratu, hans, mattulla dusheelangalil ninnum rashich ammayude prathisheekaranathinte sashiyakane❤❤❤❤❤amen 🙏🙏🙏🙏🙏
@ARTworldbyparvathy8 сағат бұрын
Amma mathavae entae veed sale avan amma thannae idayakkenavae 2025 February27ullil thannae nadayakkanavae 🙏❤️