പൂജ പറയുന്നത് കൃപാസനം വെറുതെ കാണാൻ വന്ന എന്നെക്കൊണ്ട് മാതാവ് ആദ്യം ഉടമ്പടി എടുപ്പിച്ചു.

  Рет қаралды 5,117

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 113
@anniethomas8073
@anniethomas8073 2 сағат бұрын
അമ്മേ കടഭാരതൽകഷ്ട്ടപെടുന്ന എല്ലാ വർക്കും കടങ്ങളെ വീട്ടി കൊടുക്കണേ സ്ഥലം നല്ല വിലകുകൊടുക്കാൻ സഹായിക്കണേ 🙏
@vargheseyohannan30
@vargheseyohannan30 2 сағат бұрын
അമ്മേ എൻ്റെ മകനെ അനുഗ്രഹിക്കണമേ പത്താം ക്ലാസ് പാസാകാൻ സഹയിക്കണമേ പഠിക്കാൻ ബുദ്ധി കൊടുക്കണമേ
@julieseby7904
@julieseby7904 2 сағат бұрын
അമ്മ സഞ്ചാരി മാതാവേ എനിക്കും എന്റെ മകനും ഭർത്താവിനും വചനoപഠിക്കാനുള്ള കൃപ നൽകണമേ
@adithyaprabhal8102
@adithyaprabhal8102 2 сағат бұрын
എന്റെ അപ്പ എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവണേ. ഈശോടെ നല്ല കുഞ്ഞുങ്ങളായി ജീവിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണേ അമ്മേ ❤❤❤❤
@AthiraSree-u3q
@AthiraSree-u3q 3 сағат бұрын
അമ്മേ മാതാവേ കടം തിരക്കാൻ വഴി തരണേ അമ്മേ എൻ്റെ ഭർത്താവിനെയും മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹 ഈശോയെ സഹായിക് ഒരു വിട് തരേണമേ 🏠🌹🥹🙏🏻
@MiniBenny-h7j
@MiniBenny-h7j 3 сағат бұрын
പരിശുദ്ധ അമ്മേ പരീക്ഷയെഴുതുവാൻ പോകന്ന എല്ലാമക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്ന . എല്ലാ മക്കളെയും നല്ല മാർക്കോടെ പാസ്സാക്കണേ🙏🙏🙏🙏
@ananyaAaryan
@ananyaAaryan 3 сағат бұрын
എന്റെ ഭർത്താവിന്റെ മദ്യപാനം ഇന്ന് ഈ നിമിഷം മുതൽ മാറ്റി തരണമേ
@BabuKk-t1w
@BabuKk-t1w Сағат бұрын
Kreupasanam madhava nani ameen 💕💕💕💕💕❤❤❤
@JG-ub2tf
@JG-ub2tf 4 сағат бұрын
ഈ മോളേയും,കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും🙏🏻പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹ആവേ മരിയ🙏🏻🌹
@catalinasystems4228
@catalinasystems4228 3 сағат бұрын
എൻ്റെ അമ്മേ , എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻെറ സാക്ഷിയാക്കി മാറ്റണമെ❤
@bbjamespunnakkal6794
@bbjamespunnakkal6794 4 сағат бұрын
അമ്മ മാതാവേ എൻ്റെം മോൻ മുടങ്ങാതെ പണിയുണ്ടാക്കണമേ കുറെ ബാദ്ധ്യതകൾ ഉണ്ട് അമ്മേ🙏🙏🙏
@bbjamespunnakkal6794
@bbjamespunnakkal6794 4 сағат бұрын
അമ്മ മാതാവേ feb 10 ന് bsc 6 th Sem നേഴ്സിംഗ് exam ആണ് എല്ലാ മക്കളെയും ,നിഹമോ ളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്ന🙏🙏🙏
@anniethomas8073
@anniethomas8073 2 сағат бұрын
അമ്മേ എൻറെ മകൾ കുവൈറ്റ് പ്രോമീറ്ററി എക്സാം 3- മത് എക്സാം ഫെയിൽ ആയി അമ്മേ ഇനിയുള്ള എല്ലാ കാര്യവും അമ്മതന്നെ നടത്തി തരണേ മോൾ ഉടമ്പടി എടുത്തു അച്ഛന്റ്റെ കായ് വെപ്പും കിട്ട്ടി യാ യിരുന്നു അമ്മേ കുഞ്ഞിനോട് കൂടെയുണ്ടാവനെ
@anniethomas8073
@anniethomas8073 34 минут бұрын
🙏🙏
@sarithasaritha649
@sarithasaritha649 4 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼😭അമ്മേ മാതാവേ ഓരോ അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ എല്ലാം അസുഖം മാറ്റി അമ്മയുടെ പ്രത്യഷീകരണത്തിന്റ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼
@AKHILA-dq3ft
@AKHILA-dq3ft 2 сағат бұрын
Amme parishuddha mathave ❤ njngale ammayude prathikshikarana sakshiyakkaname ❤ amen 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
@LeenaSudhakaran-ms4uu
@LeenaSudhakaran-ms4uu 45 минут бұрын
അമ്മേ മാതാവേ ദീപുനു എത്രയും പെട്ടെന്ന് ജോലി സ്ഥിരമാക്കേണമേ 🙏
@Alanvandipremi
@Alanvandipremi 2 сағат бұрын
മാതാവേ എന്റെ ശ്വാസംമുട്ട് മാറ്റി തരണമേ ഈ മാസം പള്ളിയിൽ വന്ന് ഉടമ്പടി പുതുക്കാനുള്ളതാ അമ്മേ കൈ വിടല്ലേ എനിക്ക് ഉറങ്ങാൻ പോലും പറ്റുന്നില്ല അവിടന്ന് എന്നെ അനുഗ്രഹിക്കണമേ മകന്റെ വയറു വേതന മാറ്റി തരണമേ
@joseprakashvd3620
@joseprakashvd3620 Сағат бұрын
ഇന്ന്ഇന്റർവ്യൂ നേരിടുന്ന ജോയൽ മകനെ സമർപ്പിക്കുന്നത് അമ്മേ മാതാവേ മകനെ അനുഗ്രഹിക്കണമേ വിദേശത്തേക്ക് പോകാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തന്നെ മാതാവേ
@josephpanakal9920
@josephpanakal9920 Сағат бұрын
💓🌹🙏അമ്മേ അങ്ങയുടെ സഹായം ഞങ്ങൾക്ക് എന്നും നല്കണമേ 🙏പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കണമേ 🙏💓🌹
@sreelekshmis3068
@sreelekshmis3068 Сағат бұрын
യേശുവേ മഹത്വം 🙏🙏🙏അമ്മേ കൃപാസനം മാതാവേ 🙏🙏🙏
@shinyjohnbincyanstin6810
@shinyjohnbincyanstin6810 Сағат бұрын
അമ്മേ ഞങ്ങളുടെ അമ്മേ ഞങ്ങളുടെ മകനും വിജയം നൽകി അനുഗ്രഹിക്കണേ 😊
@tessyvarghese7350
@tessyvarghese7350 3 сағат бұрын
അമ്മതരാമാതാവേ എന്റെ കാലിന്റെ മുറിവ് വേഗം ഉണക്കി തരണമേ
@julieseby7904
@julieseby7904 Сағат бұрын
. സഞ്ചാരി മാതാവേ എന്റെ മകൻ എപ്പോ ഴും ആയത്തിൽ ചെയ്യുള്ള ടിച്ച മാർക്ക് എന്നും പരാതിയാണ് PLUS TWO പഠിക്കുന്ന കുട്ടിയാണ് സഞ്ചാരി മാതാവേ എപോഴും അവന്റെ കൂടെ ഉണ്ടാകണമേ
@Gourypriya2020
@Gourypriya2020 7 минут бұрын
അമ്മേ എൻ്റെ അമ്മക്ക് ഇഷ്ട്ടം ഉണ്ടെങ്കിൽ മാത്രം എനിക്ക് നല്ലൊരു ജോലി നൽകണേ അമ്മേ
@catalinasystems4228
@catalinasystems4228 3 сағат бұрын
അമ്മ മാതാവേ UK Visa ശെരിയാക്കി തരണമേ❤
@VargheseYohannan-w5z
@VargheseYohannan-w5z 2 сағат бұрын
അമ്മേ മാതാവേ എൻ്റെ OET എക്സാം പാസാക്കി തരേണമേ
@julieseby7904
@julieseby7904 Сағат бұрын
ഞങ്ങൾക്ക് വെള്ളിച്ചെണ്ണ കച്ചവട മാന്ന് വെള്ളിച്ചെണ്ണ ആട്ടാൻ കൊപ്പയില്ല അമ്മ സഞ്ചാരി മാതാവേ ഞങ്ങളെ സഹായിക്കണമേ കടക്കാർ ഞങ്ങളുടെ മുസിൽ ഉണ്ട് ഞങ്ങൾ എന്തും ചെയ്യും ജപ്തിയുടെ വക്കിലാണ് കൊപ്ര വാങ്ങിക്കുവാൻ കണ്ടെ സഹായിക്കണമേ
@soumyabalu4694
@soumyabalu4694 2 сағат бұрын
Amme ente jeevithathe kurichulla ammayude hidham vegam nadappakkane ❤❤
@tessyvarghese7350
@tessyvarghese7350 3 сағат бұрын
മാതാവേ എനിക്ക് വേഗം നടക്കാൻ കഴിയണമേ
@merinjojo2293
@merinjojo2293 3 сағат бұрын
പ്രതീക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷ്യകനെ 🙏
@JayasreeRahul
@JayasreeRahul 4 сағат бұрын
Amme ente kunjinte jaladosham matti tharaname🙏🙏🙏🙏
@merinkm8084
@merinkm8084 3 сағат бұрын
Amme mathave shaktipeduthaname amme ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@daisypd6809
@daisypd6809 3 сағат бұрын
ഭവനം ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@bbjamespunnakkal6794
@bbjamespunnakkal6794 4 сағат бұрын
അമ്മ മാതാവേ എൻ്റെ സഹോദരൻ്റെ വീടിൻ്റെ ജപ്തി ഒഴിവാക്കി.വീട് വിൽക്കാൻ സാധിക്കണമേ🙏🙏🙏
@SheebaRaju-e9p
@SheebaRaju-e9p 3 сағат бұрын
Ammea mathave ente prarthana kelkkename amen 😢
@AnitMariya-r2t
@AnitMariya-r2t 3 сағат бұрын
Ammea mathavea kudea undakanamea ❤❤️
@angeljoshy8536
@angeljoshy8536 4 сағат бұрын
Amae mathavae anae yum antae kudumbathae yum amaedae pratheeshegaratheentae sasheeyakanae 🙏🏻🙏🏻🙏🏻
@sujasebastian1938
@sujasebastian1938 2 сағат бұрын
Amme entte makkale ammayude sakshikalakkane 🙏🏾
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmmee eshoyee kshamiknmmme❤
@angeljoshy8536
@angeljoshy8536 4 сағат бұрын
Amae mathavae SS LC exam ullaa allamakallaeum antae molae yum bless me 🙏🏻🙏🏻🙏🏻
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmmme suveseshthin sakshi aaknmmmme❤
@ElginYesudas
@ElginYesudas 3 сағат бұрын
Amme madhave visa thadasam ulla yellamsmakkaleyum anugrahikkename amme
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmmme eshoyee koode indvnmme❤
@ThanujaKunjachan
@ThanujaKunjachan 2 сағат бұрын
Mathave ente aniyanmaare ange neela angiyil pothinju aayusum aarogyayum nalki anugrahikkane Ammae 🙏
@BinduManohar-xm5go
@BinduManohar-xm5go 21 минут бұрын
❤ Amma mathavinum ezhoyikum orayiram nanthi amen ❤
@RejithaC-b3g
@RejithaC-b3g Сағат бұрын
🙏🙏🙏🙏🙏🙏🙏
@SnakesandLadders01
@SnakesandLadders01 3 сағат бұрын
Ende Ammeeee Mathave nattileke shift avunnu amma thanne ellam sariyaki tharaname 🙏🙏🙏
@bhavyars9478
@bhavyars9478 Сағат бұрын
Enikum kalyanam kazhinj ammayude aduth vannu sakshyam parayan kripa nalkidename amen
@thampurudileep3211
@thampurudileep3211 2 сағат бұрын
Mathaveeee nik cervical length 2.4 maatiii thannn anugrahikkenme eashuveee🙏🙏🙏🙏🙏
@raji6395
@raji6395 3 сағат бұрын
Kreupasanam amme nangalku vendi apekshikaname
@sudhisaji6946
@sudhisaji6946 Сағат бұрын
Amme parishuthyamme entte pithavee entte thirukkumara njgleallavareum eelokathe muzhuvaneum kathukollne aamen halleluya ❤ 🤲 🙏. Amme enneum aviduthe sashiyakknme aamen halleluya yeshuve nanni yeshuve sthothram halleluya aamen ❤🤲🙏👨‍👩‍👧‍👧
@ammusivadas865
@ammusivadas865 3 сағат бұрын
Mathave ni njaglude karythil idapedaname 🙏🏻
@shinujennis6191
@shinujennis6191 2 сағат бұрын
അമ്മേ 🙏🙏
@ThanujaKunjachan
@ThanujaKunjachan 2 сағат бұрын
Mathave February 4thnu ente scan aane. Santhoshavartha kelkaan anugrahikkane Ammae 🙏
@ThanujaKunjachan
@ThanujaKunjachan 2 сағат бұрын
Mathave ente husbandinu vishwasam nalki ange neela angiyil pothinju samrakshikkane Ammae. Aayusum aarogyayum nalki ente husbandine anugrahikkane Ammae 🙏
@julieseby7904
@julieseby7904 Сағат бұрын
സഞ്ചാരി മാതാവേ ഞങ്ങൾക്ക് വെള്ളിച്ചെണ്ണ കച്ചവടം ആണ് കൊപ്രയില്ല ഞങ്ങൾ ജപ്തിയുടെനടുവിൽ നില്ക്കുകയാണ് 4 കുടുംബങ്ങളു6 പണിക്കാരുണ്ടങ് ഉണ്ട് കൊപ വേടിക്കാൻ ഞങ്ങളെ സഹായിക്കണ പണിക്കാരുന്
@matthewpurackal2426
@matthewpurackal2426 2 сағат бұрын
Praise the Lord Amen
@soumyabalu4694
@soumyabalu4694 2 сағат бұрын
Amme mathave
@mollutty100
@mollutty100 Сағат бұрын
Amme mathave ente garbhastha sisuvine samarppikkunnu anugrahikkane katholane kude kanane duty complete akkan pattane
@rajimathew6237
@rajimathew6237 Сағат бұрын
Madave be with us always in this new rented house.amen
@rejiravi5600
@rejiravi5600 3 сағат бұрын
കൈവിട്ടാൽ ഇനി ഒരു വഴിയേ ഉള്ളു അമ്മേ അതിനുള്ള മനകട്ടി എങ്കിലും തെരണമേ
@SILPAMS-ec6fi
@SILPAMS-ec6fi 3 сағат бұрын
Maathavu rakshikkum
@sujithack4235
@sujithack4235 2 сағат бұрын
എന്താ ഉദ്ദേശിക്കുന്നെ ആ ഒരു വഴി ആത്മഹത്യ ആണോ..അത് എല്ലാത്തിനും പരിഹാരം ആണോ.. പ്രതീക്ഷ കൈവിടല്ലേ... അമ്മയെ ഏല്പിക് അമ്മ ഏറ്റെടുത്തോളും ഉറച്ചു വിശ്വസിക്ക്... കർത്താവിന്റെ ശക്തമായ കരത്തിന് കീഴിൽ താഴ്മയോടെ നിൽക്കുവിൻ.. തക്ക സമയത്ത് കർത്താവു നിന്നെ ഉയർത്തി കൊള്ളും
@tessyvarghese7350
@tessyvarghese7350 3 сағат бұрын
ആമേൻ
@96333.
@96333. 9 минут бұрын
amme sanchari mathave udambadi puthukkan varaan enikku sadhikkane
@renjur5854
@renjur5854 4 сағат бұрын
Amen🙏
@BabuKk-t1w
@BabuKk-t1w Сағат бұрын
Ameen 💕💕💕💕
@jisilmathew6587
@jisilmathew6587 3 сағат бұрын
മാതാവേ മാർച്ച് 18 മുമ്പ് കല്ല്യാണം കഴിക്കും എന്ന് എല്ലാവരോടും ഞാൻ മാതാവിൽ വിശ്വസിച്ച് ജാൻ പറഞ്ഞ് ഇനി വളരെ കുറച്ച് ദിവസം മാത്രമെ എൻ്റെ മുമ്പിൽ ഉള്ളു അമ്മയുടെ അവസ്ഥ സഹോദരിയുടെ അവസ്ഥ തൊഴിൽ ചെയ്യാൻ നിവൃത്തി ഇല്ലാ
@BabyKaryappally
@BabyKaryappally Сағат бұрын
Ammayude prethishigaranathinta sakshi ayii eeshoyude namathil uyarthane amme 😢 einnu hospital chellubol aval oru kuzapam oinum indagalle amme Amma koode varane avalude koode indagane amme thodane amme sakshyam parayan sandikane 😢
@bhavyars9478
@bhavyars9478 Сағат бұрын
Appa thankyou appa ini thettonnum cheyyillappa
@lailalailavijayan1611
@lailalailavijayan1611 3 сағат бұрын
Amma mathave ente monu viswasathil varan avanu cinima il nalla oru role koduthu avanam Amma mathave nadail varan kerapa kodukkana Amma mathave
@jestinperikilakkatttu7061
@jestinperikilakkatttu7061 2 сағат бұрын
Amen
@robinsonp.s8561
@robinsonp.s8561 Сағат бұрын
Ave Maria ❤
@dennajoseph4543
@dennajoseph4543 2 сағат бұрын
Eeshoyee mathavee Bsc nursing 4th year exam pass akithernee ❤❤🙏🏻🙏🏻 not my merit but by grace❤️❤️
@lailalailavijayan1611
@lailalailavijayan1611 3 сағат бұрын
Amma mathave ente molkku Amma kku ezttamulla oru job kodukkana Amma mathave
@rencymary9613
@rencymary9613 2 сағат бұрын
Kreupasana mathave help me to get good health, now I am very tired
@Brijeethaantony
@Brijeethaantony 44 минут бұрын
mathave feb 25 ne varunna exam result il pass aakanum ann thanne sakshyam parayanum sadikkane 🙏🙏
@ElginYesudas
@ElginYesudas 3 сағат бұрын
Amme madhave visa thadasam mattitharane
@josephkattathara2013
@josephkattathara2013 2 сағат бұрын
Amme mathavey enteymakalum medikal feeldilanu jolichunnathu athum amma mathavinodu prarthichittanu lefichathu mathavil avarku valiyaviswasamanu pakzhe kreupasanamathavilum udambhadiyilum avarku ithuvarey viswasam vannittillamme avarilum amme athbhuthavum prevarthikaname emakalku lebhicha viswasm njangaluday randumakalkum nalkianugrahikaname ammauday pretheyczheekarathintey saczhikalaki enneum entey kudumbhatheum yeshunamathil uyarthaname ammen 🙏🙏🙏
@daisythomas7329
@daisythomas7329 3 сағат бұрын
Eesoye njangale kaivediyarute samadanam tharane ithupole vegathil saksham parayan njangale ammayude prathyakshikaranathinte sakshi aayi yesunamatil ooyarte name Ella thinmayude sakte kaleyum bandhanangalum thadasangal purnamayum matitharaname Ella rogikaleyum sukapeduthaname
@suryamg2407
@suryamg2407 4 сағат бұрын
Ammee kripasanam maathave 🙏angayude anugrahangalkku 🙏oraayiram nanni parayunnu ammee 🙏
@Pdharsini854
@Pdharsini854 3 сағат бұрын
CPC exam la first attempt la 98% kittanam sanjari mathave🕯💯
@eavelinbpaul2545
@eavelinbpaul2545 45 минут бұрын
Mathave ente ashikku oru jyoli ethrayrum pettanu oru jyoli sheriyakikofukaname.. Mathave iniyum pareekshnaghal kodukumbol athu sahikkan sakthikodukaname🙏🙏🙏🙏
@renjur5854
@renjur5854 4 сағат бұрын
Amme🙏😭
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmme ammmaa check chyne nte paper not by merit but by grace ❤
@anjubinoy4511
@anjubinoy4511 3 сағат бұрын
Rakshikkane
@ajithasree6337
@ajithasree6337 3 сағат бұрын
🙏🙏🙏
@bhavyars9478
@bhavyars9478 Сағат бұрын
Amma
@jcjomol5759
@jcjomol5759 3 сағат бұрын
Enik ee course na kurich arenkilum oonu paranju tharo enikum vithashathilu pogan orupadu agragam but🥹
@DittaEk
@DittaEk 13 минут бұрын
Amme nale bsc nursing practical exam ann amma ella makkaleyum sahayikkane
@elenaelanjikkal5797
@elenaelanjikkal5797 2 сағат бұрын
ദൈവത്തിന്റെ പ്രവർത്തികൾ ആണ് പറയേണ്ടത്
@MariaJose-je7tx
@MariaJose-je7tx Сағат бұрын
Not my merit but grace of god❤️❤️🙏
@Sivakumar-v8o4u
@Sivakumar-v8o4u 2 сағат бұрын
Amme mathae entamolya kathukolleme chalpe deysim mataname amme guliyakarikulpol orukurapavim ondavalle amme plse plse vivek varakuparayaruth amme plse
@jacobmerlin-t5f
@jacobmerlin-t5f 4 сағат бұрын
Amme Njan um husband um separate ayi jeevikkunnu Amma edapedane ennem ammede prethyaksheekaranathinte sakshy akki uyarthaname
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmma edapedmmm❤
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmme ee pabiyod porknmmme❤
@merinnoble
@merinnoble 3 сағат бұрын
Amme lymph nodes mattename
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
Ammmmme 4 thyr Bsc nursing 1st attemptil nallle markode pass aknmmmme ellrem distinction ❤
@ananyaAaryan
@ananyaAaryan 3 сағат бұрын
അമ്മ ഫെബ്രുവരി വീടിനു ഫണ്ട്‌ കിട്ടിയില്ല എങ്കിൽ ഇനി കിട്ടില്ല അമ്മ 😢
@NEHAANNJOSE-m3q
@NEHAANNJOSE-m3q 3 сағат бұрын
4/2/25❤🎁
@sreekala9038
@sreekala9038 Сағат бұрын
Amen 🙏🙏🙏🕯🛐✨😘💚💚💚💙💙💙❤❤❤🌹🌹🌹
@Anto4244
@Anto4244 4 сағат бұрын
Amme feb 28
@jeenabiju3476
@jeenabiju3476 Сағат бұрын
അമ്മേ ഞാൻ date ഇട്ട് പറയുക ആണ്. അടുത്ത വ്യാഴാഴ്ച 06.02.2025ന് എന്റെ ഇസ്രായിലേക്ക് ഉള്ള interview date അമ്മ തരും.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН