അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@latharaju1555Сағат бұрын
അമ്മേ മാതാവേ അങ്ങ് ആശ്രയിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരേണമേ ഞങ്ങളുടെ കുറവുകൾ എല്ലാം നിറവുകൾ ആക്കി മാറ്റേണമേ ആമേൻ 🙏🙏🙏
@leevamariya400554 минут бұрын
അമ്മേ മാതാവേ പഠിക്കുന്ന എല്ലാ വിദ്യാർത്ഥി - വിദ്യാർത്ഥിനി കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ പഠനത്തിലെ കുറവ് കണ്ട് സങ്കടപെടുന്ന അവരുടെ മാതാപിതാക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അവരുടെ കണ്ണുനീർ തുടച്ചുമാറ്റി പൂർണമായ വിടുതൽ നൽകി പഠനത്തിൽ മുന്നേറാൻ അവരെ യോഗരാകേണമേയ് 🙏
@sugandhis2281Сағат бұрын
അമ്മേ, ഞങ്ങളുടെ കുടുംബത്തെ ബാധിക്കുന്ന പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ 🙏🙏🙏🙏❤️❤️
@alphonsaaugustine8980Сағат бұрын
നിങ്ങളുടെ പരീക്ഷ സമർപ്പിക്കുന്ന മാതാവേ അനുഗ്രഹിക്കണേ
@MiniVarghes-y5sСағат бұрын
അമ്മേ എന്റെ കുടുബത്തിലെ എല്ലാ ആവശ്യം ങ്ങളും നിറവേറ്റിത്തരണരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ🙏🙏🙏🙏🙏🙏❤️❤️:❤️❤️❤️❤️🌹🌹🌹🌹
അമ്മേ ..എന്റെ അനിയത്തി 23 വയസ് സ്പൈനൽ കോഡിൽ സ്ട്രോക്ക് വന്ന് രാജഗിരി ഹോസ്പിറ്റലിൽ ആലുവ,യിൽ 31/10/24 ഒക്ടോബർ മുതൽ അഡ്മിറ്റ് ആണ് സ്വന്തമായി ശ്വാസം എടുക്കാൻ പറ്റുന്ന രീതിയിൽ ഇതുവരെയും ആയിട്ടില്ല. Spinal cord ഇൽ നിന്നും ശ്വാസകോശത്തിലേക്കുള്ള ഒരു ഞെരമ്പിനു തളർച്ച സംഭവിച്ചത് ആണെന്നാണ്.കഴുത്തിനു താഴേക്ക് അവൾ തളർന്നും പോയി അമ്മേ അവളെ പെട്ടന്ന് പഴേ രീതിയിൽ ഞങ്ങൾക്ക് തിരിച്ച് തരണമേ. ഞങ്ങളുടെ കുടുംബത്തെ അങ്ങയുടെ സാക്ഷികൾ ആക്കി മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാവരും എന്റെ അനിയത്തിക്ക് വേണ്ടി പ്രാർത്ഥിക്കണം 🥹🙏😔
@babymanoharan667010 сағат бұрын
പ്രാർത്ഥി അമേമ ദൈവമാതാവേ ആ സഹോദരിയേ സൗഖ്യം കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏
@santhiprakash198110 сағат бұрын
എന്റെ ക്രീപാസനം അമ്മേ ഈ കുഞ്ഞ് അനുജത്തിയെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രക്ഷിക്കണമേ 🙏🙏🙏🙏
@anitharatheesh76319 сағат бұрын
അമ്മേ മാതാവേ ആ സഹോദരി യെ അമ്മ തൊട്ട് രോഗ സൗഖ്യം നെക്കണമേ 🙏🙏🙏
@PKfamilylove8 сағат бұрын
അമ്മ മാതാവ് സുഖപ്പെടുത്തും
@lindathomas43077 сағат бұрын
ആമീൻ 🙏🏻
@ChinnammaJojiСағат бұрын
കൃപാസനം അമ്മേ എന്റെ മകന്റെ ഡിഗ്രിയുടെ പരീക്ഷയാണ് പരീക്ഷയിൽ വിജയം നൽകണമേ അവിടുന്ന് എഴുതുമ്പോൾ എല്ലാം ഓർമ്മയിൽ പഠിക്കുന്നതെല്ലാം ഓർത്തിരിക്കുവാനുള്ള കൃപ നൽകണമേ പരീക്ഷയിൽ വിജയിപ്പിക്കണമെന്ന് ആമേൻ ഈ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ ഞാൻ എടുത്തിരിക്കുന്ന ഉടമ്പടി പാലിക്കുവാനുള്ള കൃപ നൽകണമേ ഈ കുടുംബത്തിൽ തടസ്സങ്ങളായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ പൈശാചി ശക്തികളെയും ഈ കുടുംബത്തിൽ നിന്നും ഈശോയുടെ കുരിശിന്റെ ശക്തിയാൽ ദൂരെ അകറ്റണമേ ആമേൻ 🙏🙏🙏🙏
@preethyjoseph87972 сағат бұрын
മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ജോലി കൊടുത്തു സഹായിക്കണമേ.
Lord Jesus help your people to find out their livelihoods and secure their life 🙏🏻
@abhishekvleon54Сағат бұрын
അമ്മേ എല്ലാ കുടുംബങ്ങളിലും ഈശോയുടെ സമാധാനംകൊണ്ട് നിറയ്ക്കണമേ പരിശുദ്ധ അമ്മയുടെ സംരക്ഷണം എല്ലാ മക്കൾക്കും നൽകണമേ❤️🔥
@anilanithinbappu96863 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ മോൻ സംസാരശേഷി തരേണമേ മോന്റെ ഓട്ടീസം റിസൾട്ട് നെഗറ്റീവ് ആക്കിത്തരേണമേ ഐ ക്യു ടെസ്റ്റ് നോർമൽ ആക്കിത്തരേണമേ വാശി ദേഷ്യം പേടി എല്ലാംമറ്റിത്തരേണമേ അമയുടെവപ്രേതക്ഷിക്കാരണത്തിന്റെ സാക്ഷി ആകിമാറ്റണമേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ 🙏
@vijayasree98632 сағат бұрын
അമ്മേ ഈ മോനെ അനുഗ്രഹിക്കണേ 🙏🙏
@celinethomas35952 сағат бұрын
Karuna tonnane amme kunjinte mel
@raniantony68642 сағат бұрын
അമ്മേ പ്രാർത്ഥന കേൾക്കേണമേ
@smijishyaak87752 сағат бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ ആ മോനെ ❤️❤️
@rimtaabhi6438Сағат бұрын
Ente amme aa kunjine sugapeduthaname amme kaathu paripalikkaname ennum koode undakename amme 🙏🙏
@afronvlogbyafronfrancis4330Сағат бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കൈയ്യിൽ തൊട്ട് സുഖപ്പെടുത്തണമേ.അനുഗ്രഹിക്കണമേ. ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും മക്കളെയും സമ്മർപ്പിക്കുന്നു. അവരുടെ കൂടെ ഉണ്ടാക്കണമേ. അമ്മേ മാതാവേ എന്റെ അമ്മയുടെ കാലിൽ തൊട്ട് സുഖപ്പെടുത്തണമേ. സൗഖ്യം നൽക്കണമേ
@saranyasathyarajan9971Сағат бұрын
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏മാതാവേ കടങ്ങൾ വീട്ടനുള്ള പണം ഈ ഡിസംബർ 20നു മുന്നേ ഞങ്ങളെ അമ്മയുടെ പ്രത്യക്‌ഷീകരണത്തിന്നു സാക്ഷിയാക്കി ഉയർത്തേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷികേണമേ 🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏
@JamesThomas-wp8wmСағат бұрын
കർത്താവിൻ്റെ നാമത്തിൽ ആമ്മേൻ.❤
@dayanaeugenejoseph953848 минут бұрын
Eshoye bless my parents and brother abundantly 🙏🙏
@alphonsakk52862 сағат бұрын
വിവാഹം തടസമായി നിൽക്കുന്ന എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ
@maryaugustine44162 сағат бұрын
Ente esoye ente parotidite thadippu thadippum vedanayum poornamayi maraname ennu apeshikkunnu🙏
@ansammamathew72702 сағат бұрын
Ente molude vivahathadasam mattitharaname ellavarum prarthickaname ennu apechickunnu
@lekhalekhapg92845 минут бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jamesjoseph259938 минут бұрын
Lord Jesus find out suitable life patterns for those who looking to get married 🙏🏻
@RatheeshGRatheeshG-h9nСағат бұрын
അമ്മേ മാതാവേ എന്റെ ദുരന്തങ്ങളും ദുഃഖങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി എന്റെ കടബാധ്യത രക്ഷിക്കേണമേ അമ്മയെ കാത്തുകൊള്ളും മാറാകട്ടെ
@BabithaAneesh-q4h2 сағат бұрын
അമ്മ മാതാവേ എന്റെ അമ്മയുടെ തൊണ്ടയിലെ ക്യാൻസർ മാറ്റി എത്രയും വേഗം സുഖപ്പെടുത്തി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാകാൻ എന്റെ കുടുംബത്തിന് കഴിയേണമേ അമ്മേ 🙏🙏🙏
@dayanaeugenejoseph953845 минут бұрын
🙏🙏
@tessyrajijoseСағат бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ എനിക്ക് പൂർണ സൗഖ്യം നൽകി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന അമ്മയുടെ വലിയ സ്നേഹത്തെ ഓർത്തു അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദികളും ബഹുമാനങ്ങളും സ്തുതികളും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@rejanimanoj3286Сағат бұрын
അമ്മേ മാതാവേ എന്റെ മേൽ കരുണ ചൊരിയണമേ 🙏🙏🙏😢😢
@sumasaneesh9402 сағат бұрын
അമ്മേ ഇന്ന് പുറത്ത് പോകുന്ന എല്ലാവരെയും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗം സാധിച്ച തരണമേ ഒരു വരുമാന മാർഗം കാട്ടി തരണമേ സഞ്ചാരി മാതാവേ.... 🙏🙏🙏qqq
@gracythobiyassosamma41463 сағат бұрын
അമ്മേ മാതാവേ, എന്റെ മകന്റെ കൂട്ടുകാരൻ UK യിൽ ആയിരിക്കുന്ന വിനോദ് എന്ന മകനും ജോലി ഇല്ലാതെ വിഷമിക്കുന്നവരും വിസ ഇല്ലാതെ നിൽക്കുന്ന മറ്റുമക്കൾക്കും സഞ്ചാരിമാതാവേ അമ്മയുടെ സന്ദർശനം എല്ലാമക്കളും അനുഭവിക്കുമാറാകട്ടേ.ആമേൻ 🙏🙏🙏
@ambilikp21332 сағат бұрын
അമ്മ മാതാവേ🙏 പരിശുദ്ധ അമ്മ മാതാവേ🙏 എന്നെകൈവിടല്ലേ അമ്മ മാതാവേ🙏 ഞാനും ജീവിത പങ്കാളിയും പിരിഞ്ഞ് കഴിയുകയാണ്. കോടതിയും കേസും ആണ്. ഞാനുംജീവിത പങ്കാളിയും ഒരിക്കലും പിരിയരുതേ മാതാവേ🙏 ഞാനും ജീവിത പങ്കാളിയും കോടതിയിൽ ഒന്നിക്കണമേ🙏🙏🙏 ഞാനും ജീവിത പങ്കാളിയും 2025 ജനുവരി 25 ന് ഉള്ളിൽ ഒന്നിക്കണമേ🙏🙏🙏 ഒരുമിച്ച് ഒന്നായി ജീവിക്കണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ ഈശോയോട് പറഞ്ഞ് മാദ്ധ സ്ഥം നേടിത്തരണമേ🙏🙏🙏 പരിശുദ്ധ അമ്മ മാതാവേ സഞ്ചാരിമാതാ മേ കൃപാസനം മാതാവേ🙏🙏🙏 സാധിച്ചു ത്തരണമേ🙏🙏🙏
അമ്മേ മാതാവേ എന്റെ കുട്ടൂദാസന്റ് ഡിപ്രഷൻ മാറ്റണമേ ഫയത്തെ മാറ്റണമേ ജവിത മാർഗമായ കടയുടെ മുന്നിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റി തന്നു അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤
@sumathomas97226 сағат бұрын
എന്റെ അമ്മ മാതാവേ ഇന്ന് ഞാൻ പോകുന്ന എല്ലാ കാര്യങ്ങളിലും ഇടപെടണമേ ശത്രുവിന്റെ ഉപദ്രവം മാറ്റണമേ
@SELVANSusheelaСағат бұрын
അമ്മ മാതാവേ എന്റെ കടബാരം മാറ്റാൻ ഒരു വഴി തുറന്നു തരണമേ മാതാവേ 🙏🏻🙏🏻
@moncymanuvel83692 сағат бұрын
മാതാവേ ഇന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു: 🙏🏼🙏🏼🙏🏼🙏🏼
@IN2MILITARY2 сағат бұрын
എന്റെ പരിശുദ്ധാത്മാവിനും എന്റെ കൃപാസനം മാതാവിനും എന്റെ ഈശോയ്ക്കും ❤️❤️❤️
@shibufrancisscariashibuСағат бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ കുടുംബത്തെ ഉള്ളം കയ്യിലെന്നപോലെ കാത്ത്കൊള്ളണമേ ആമേൻ❤❤❤
@dazzling_purple_star66252 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യസക്ഷീകരണത്തിന് സാക്ഷികളാക്കേണമേ അവിടുത്തെ നീല അങ്കിയാൽ പൊതിഞ്ഞു സംരക്ഷിക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ ഈ ദിവസം അനുഗ്രഹിക്കേണമേ അമ്മേ ഒരു അത്ഭുതം നടത്തേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ മക്കളെ അനുഗ്രഹിക്കേണമേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ ആയുസും ആരോഗ്യവും നൽകേണമേ 😭😭🙏🙏🙏✝️✝️✝️
@ManojThomas-p8j2 сағат бұрын
Amen Amen
@vnishvarghese8811Сағат бұрын
ആമേൻ
@dayanaeugenejoseph953847 минут бұрын
🙏🙏🌹🌹
@lekhalekhapg92845 минут бұрын
🙏🏻🙏🏻🙏🏻🙏🏻
@jayasreegopika43283 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഇറങ്ങി വരണമേ എന്ന് കൃപാസന മാതാവേ ഇന്നെൻറെ കുടുംബത്തിൽ ഒരു അത്ഭുതത്തെ കാണിക്കണമേ ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ ഞങ്ങൾ ഇന്ന് തകർന്നിരിക്കുന്നു എൻറെ ജീവിതത്തിൽ ദൈവമേ ഇത്രയേറെ തകർച്ചകൾ വന്നിരിക്കുന്നു എൻറെ കടബാരങ്ങൾക്ക് വീട്ടുവാൻ ഒരു വഴി തുറന്നു തരണമേ എൻറെ വീടിൻറെ ലോൺ അടച്ചു തീർക്കുവാൻ ദൈവമേ ഒരു വഴി തുറന്നു തരണമേ ഇന്ന് കൊടുക്കുവാൻ ഒരുപാട് പേർക്ക് പൈസ കൊടുക്കുവാൻ ഉണ്ട് പൈസ അതിനുള്ള വഴി ദൈവം ഇനി വഴി തുറന്ന് തരണമേ സാമ്പത്തികമായി തകർന്ന് ഈ ലോകത്തിനു മുന്നിൽ തലകുനിച്ചു നിൽക്കേണ്ട ഒരു അവസ്ഥ വന്നിരിക്കുന്നു. ഒന്നുമില്ലാത്ത ഒരു അവസ്ഥയിൽ എത്തപ്പെട്ടിരിക്കുന്നു ദൈവമേ മാതാവേ രക്ഷിക്കണമേ കൃപാസനം അവിടെ ഇറങ്ങി വന്നാൽ അത്ഭുതം പ്രവർത്തിക്കണമേ. നാണംകെട്ടു പോകാൻ എന്റെ മകളുടെ കുടുംബജീവി അനുഗ്രഹിക്കണമേ ദൈവമേ മദ്യപാനം പൂർണമായും എടുത്തു മാറ്റ എൻറെ മരുമനസാന്തരം കൊടുക്കണം അവനെ മാനസാന്തരം കൊടുത്ത് അവൻറെ കുടുംബജീവിതത്തെ ദൈവാനുഗ്രഹിക്കണം എന്റെ മകളുടെ കണ്ണുനീർ വേണമേ ആരുടെ മുമ്പിലും തോറ്റുപോകാൻ ഇടവരുത്തരുത്
@minijoy10122 сағат бұрын
അമ്മേ മാതാവേ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങളുടെ വരുമാന മാർഗ്ഗത്തെ അനുഗ്രഹിക്കണമേ മക്കളെ സമർപ്പിക്കുന്നു കൂടെയുണ്ടാവണം കാത്തുപരിപാലിക്കണമേ എല്ലാ രോഗിയുടെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ സൗഖ്യം നൽകണമേ❤❤❤
@GeethaSunil-g2b2 сағат бұрын
മാതാവേ മുട്ടുവേദന പൂർണ്ണ സൗഖ്യം തരണമേ മുട്ടുവേദന അനുഭവിക്കുന്ന എല്ലാ മക്കളെ സമർപ്പിക്കുന്നു ആമേൻ 🙏🙏🙏
@sabugeorge1355Сағат бұрын
മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം എനിക്ക് സാധിച്ചു തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏
@krypto_sirСағат бұрын
അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽 അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽 എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽
@lindathomas43077 сағат бұрын
അമ്മേ 🙏🏻പാപികളായ ഞങ്ങളോടും ലോകം മുഴുവനോടും കരുണയും കൃപയും ആയിരിക്കണമേ 🙏🏻
@alphonsaaugustine8980Сағат бұрын
ഞങ്ങളുടെ കടബാധ്യത തീർത്തു തരണേ മാതാവേ
@bissyvargheseСағат бұрын
അമ്മ മാതാവേ മക്കളെ സമർപ്പിക്കുന്നു മോളുടെ exam result ഇന്ന് അറിയും നല്ല മാർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ നല്ല ജീവിതം കൊടുക്കണമേ നേർവഴി നയിക്കണമേ അമ്മേ എന്നും അവരുടെ കൂടെയുണ്ടാകണമേ 🙏
@MiniJayakumar-vg4uj2 сағат бұрын
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീ കാരണത്തിന്റെ സാക്ഷി ആയി ഉയര്യതേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@MaryJustine-ls8hiСағат бұрын
Amme Ente kudubate samrpikunnu anugrahikename amen 🌹🙏🙏🙏🙏🙏🙏🙏🙏🌹
@mohinibabu58962 сағат бұрын
മാതാവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു അവിടുത്തെ ഇഷ്ടം നിറവേറട്ടെ 🙏🙏🙏
@sureshratheesh81202 сағат бұрын
അമ്മേ മാതാവേ വീട് വിൽക്കാൻ പെട്ടെന്ന് സഹായിക്കണമേ അതിലൂടെ കടങ്ങൾ എല്ലാം തീർത്ത് ഒരു ചെറിയ വീട് വെയ്ക്കാനും സഹായിക്കണമേ എല്ലാപേരും എന്നെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു കടങ്ങൾ മാറാൻ അനുഗ്രഹിക്കണമേ
@SELVANSusheelaСағат бұрын
അമ്മ മാതാവേ...., ഞാനിപ്പോൾ വേദനിച്ചു കൊണ്ടിരിക്കുന്ന എല്ലാ വേദനകളും പ്രയാസങ്ങളും സഹിക്കാനുള്ള ഒരു സഹനശക്തി നൽകി അനുഗ്രഹിക്കണമേ മാതാവേ
@philominasunitha9332Сағат бұрын
അമ്മയെ കൃപാസനം മാതാവേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് പെരുന്നാളിന് ഒത്തിരി വർക്കുകൾ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@MiniChacko-z5g2 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീടും സ്ഥലവും വിക്കുന്നതിനു ഞങ്ങൾക്കായി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@smithakr7376Сағат бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ അമ്മയുടെ പ്രതീഷികാരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും അമ്മ മറ്റേണമേ 🙏🏻🙏🏻🙏🏻കുടുബത്തിലെഎല്ലാവർക്കും ആയുസും ആരോഗ്യവും തരേണമേ 🙏🏻🙏🏻🙏🏻എന്റെ മകനെ സമാധാനത്തോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും അവന്റ ജോലി ചെയുവാൻ സാധിക്കണമേ 🙏🏻അവന്റ ജോലി അവനെ എളുപ്പം ഉള്ളതാക്കി കൊടുക്കണമേ 🙏🏻അവൻ ജോലി ചെയുന്ന കമ്പനി ജനുവരി 25 മുതൽ സാലറി കുട്ടികൊടുക്കണമേ 🙏🏻🙏🏻🙏🏻എന്റെ അമ്മ മാതാവേ എന്റെ മകൾക് പഠിക്കാൻ ഉള്ള ബുദ്ധി യും ആഗ്രഹവും നൽകി നല്ല മാർക്ക് വാങ്ങി എക്സാം pass ആവാൻ അനുഗ്രഹിക്കണമേ 🙏🏻🙏🏻നേർ വഴി നടത്തേണമേ എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻30/12/24 എന്റെ ഉടബഡി സാധിച്ചു തരേണമേ സ്ഥിരം ആയുള്ള ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ അമ്മ മാതാവേ ഞാൻ അമ്മയിൽ വിശ്വസികുന്നു 🙏🏻🙏🏻🙏🏻🙏🏻
@sindhumolcm29784 сағат бұрын
സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളേയും കാത്തോണേ അമ്മേ 😭🙏🙏🙏🙏
@AnziAnzi-nk4zu2 сағат бұрын
❤❤🔥🔥🔥🔥🔥✝️✝️✝️✝️✝️
@lillyraju79352 сағат бұрын
🙏🙏🙏🙏❤️❤️❤️
@raniantony68642 сағат бұрын
അമ്മേ പ്രാർത്ഥന കേൾക്കേണമേ
@sunithavinod39762 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ ശക്തീകരിക്കണമേ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ എല്ലാ രോഗ ങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ ശാതുക്കളിൽ നിന്നും രക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️
@chinammageorge1061Сағат бұрын
Amen
@cleetusny28482 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏
@priyasanthosh1463Сағат бұрын
അമ്മേ മാതാവേ ഇന്നത്തെ exam നെ അനുഗ്രഹിക്കണമേ. പഠിച്ച കാര്യങ്ങൾ ഓർമ്മിച്ച് എഴുതാൽ സാഹായിക്കണമേ പരീക്ഷ എഴുതുമോർ അങ്ങയുടെ സാന്നിധ്യം ഉണ്ടാകണമേ ആമേൽ
@KarthuPonnus2 сағат бұрын
അമ്മേ എന്റെ അച്ഛന്റെ വയറ്റിൽ നിന്നും പോകുന്ന പഴുപ്പും രക്തവും മാറ്റിത്തരാണമേ 🙏🙏🙏
@ajithasuresh80287 сағат бұрын
എന്റെ അമ്മേ എന്റെ അനുജത്തിക്ക് അമ്മയുടെ കൃപാ ഉണ്ടാകണമേ അവളുടെ ഉദരത്തിൽ നിന്റെ മകൻ ആയി പിറക്കണമേ തെളിച്ചു തരണമേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബം നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തരണേ
@jamesjoseph259944 минут бұрын
Lord Jesus help this family to come out from current financial crisis 🙏🏻
@abhayagopal-p6bСағат бұрын
🙏അമ്മേ പരിശുദ്ധ അമ്മേ 🙏 എന്റെ കുടുംബത്തിൽ വരാൻപോകുന്ന ജെപ് ത്തി നടപടി ഒഴുവാക്കിത്തരേണമേ...🙏. ജപമാല മാതാവേ 💖💖💖
@anjithashaji17082 сағат бұрын
അമ്മേ മാതാവേ innu എനിക്ക് exam ആണ് നന്നായി എഴുതാനും നല്ല മാർക്കോടെ pass ആകാനും സഹിക്കണം amme🙏🏻🙏🏻🙏🏻🥹🥹🥹
@jollypabraham2154Сағат бұрын
കൃപാസന മാതാവേ ഇന്ന് പിഎസ്‌സി പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അത് വിജയിക്കുവാനും എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏 എഴുതുന്ന എല്ലാവർക്കും ഒരു ജോലി നൽകണമേ മാതാവേ അനുഗ്രഹിക്കണേ 🙏 ഇന്ന് സ്കൂളിലെ പരീക്ഷ എഴുതുന്നെ എല്ലാ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ അവർക്ക് നല്ല വിജയം കൊടുക്കണമേ ആമീൻ🙏🙏🙏
@alphonsaaugustine8980Сағат бұрын
ഞങ്ങൾക്ക് നല്ലൊരു ഭാവന അനുഗ്രഹിക്കട്ടെ മാതാവേ
@antovarghese42432 сағат бұрын
❤❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@shinamathomas73263 сағат бұрын
മാതാവേ അനുഗ്രഹ അനുദിന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളെ അമ്മയുടെ സമയച്ചുരുക്കത്തിൽ സാധിച്ചു കൊടുക്കണമേ 🙏
@anuanjali99002 сағат бұрын
അമ്മ മാതാവേ ഉടമ്പടി തീരാൻ പോകുന്നു എന്നെ പ്രേതീക്ഷിക്കാരണത്തിന്റ സാക്ഷി ആയി ഉയർത്തേണമേ 🙏🏼വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കണമേ എന്റെ നിരാശയിൽ നിന്നും പുറത്തു വരാൻ അനുഗ്രഹിക്കണമേ അമ്മയുടെ സാനിധ്യം പ്രേകടമാക്കി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@JohnsonXE48 минут бұрын
Amen
@dayanaeugenejoseph953844 минут бұрын
🙏🙏
@alphonsaaugustine8980Сағат бұрын
ഞങ്ങളുടെ ബിസിനസ് മേഖല അനുഗ്രഹിക്കണേ മാതാവേ
@Praseena.S3 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നടത്തി തരണമേ 🙏🙏🙏
@RajammaK-hi2iz3 сағат бұрын
അമ്മേ ഇന്നത്തെ എല്ലാം പ്രവൃത്തികളിലും അമ്മയുടെ മാമൃസ്ഥ ഞങ്ങളുടെ കുടുംബത്തിന് ഉണ്ടായിരിക്കണമേ ആമേ
@sajimonpv4442Сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറു വേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യമോൾ ക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 മകൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 ഇന്ന് പരീക്ഷ എഴുന്ന മക്കളുടെ കൂടെ അമ്മ ഉണ്ടായിരിക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@sijishaju87192 сағат бұрын
സഞ്ചാരി മാതാവേ BSC PLUS2 SSLC എക്സാമിനായി ഒരുങ്ങുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനും EXAM എഴുതാനും സഞ്ചാരി മാതാവേ അനുഗ്രഹിക്കണേ മക്കൾക്ക് ഉന്നതവിജയം നൽകണേ അമ്മ മാതാവേ പഠിക്കുന്നത് ഓർമ കിട്ടുവാനും അമ്മേ സഹായിക്കേണമേ അനുഗ്രഹിക്കേണമേ ആമ്മേൻ അനുഗ്രഹിക്കണേ അമ്മേ മക്കളുടെ കൂടെയുണ്ടാകേണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@gracethomas74282 сағат бұрын
Apmma mathave mobinu nalla oru jolly thannanugrahikaname
@AndersonJames-qw8rf2 сағат бұрын
🙏🏻🙏🏻🙏🏻
@RajammaK-hi2iz3 сағат бұрын
അമ്മമാതാവേ എന്റെ കട്ടിളൈ അനുഗ്രഹിക്കണമേ അവർ ചെയ്യുന്ന എല്ലാം ജോലികളും അമ്മയുടെ കൈകൾ കൊണ്ടായിരിക്കണം BSc പരീക്ഷ എഴുതുന്ന എല്ലാം കുട്ടികളെയും അമ്മ അനുഗ്രഹിക്കണമേ ആമേ
@priyaroyroshan2 сағат бұрын
എന്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ വലിയ സാക്ഷിയാക്കി മാറ്റണമേ 🙏 എന്റെ മകളെ ഞാൻ അമ്മയ്ക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവളിലുള്ള ചീത്ത സ്വഭാവങ്ങൾ എല്ലാം മാറ്റി അവളെ ഈശോയ്ക്ക് ഇഷ്ടമുള്ള മകൾ ആക്കി മാറ്റണമേ 🙏 അവൾക്ക് നല്ലതുപോലെ പഠിക്കുവാനും പ്രാർത്ഥിക്കുവാനുള്ള അനുഗ്രഹം നൽകണമേ 🙏 എന്റെ മകന്റെ പ്രാർത്ഥിക്കുവാനും പഠിക്കുവാനുള്ള മടിമാറ്റി അവനെയും ഈശോയെ ഇഷ്ടമുള്ള മകൻ ആക്കി മാറ്റണമേ 🙏 എനിക്ക് എന്റെ ഭർത്താവിനോടും കുട്ടികളോടും ഒപ്പം ഒന്നിച്ച് ജീവിക്കാനുള്ള അനുഗ്രഹം തരണമേ 🙏
@rejisebastian6743Сағат бұрын
Amme mathave njagalude ella avasyagalilum edapedane
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@binirajesh182 сағат бұрын
എന്റെ കൃപാസനം അമ്മേ അവിടുന്ന് കിട്ടിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. പരീക്ഷ ക്കു ഒരുങ്ങുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു നല്ല പോലെ പഠിക്കാനും നല്ല വിജയം ലഭിക്കാനും സഹായിക്കണേ അമ്മേ മാതാ പിതാക്കളെ സമർപ്പിക്കുന്നു നല്ല ആരോഗ്യത്തെ നൽകണമേ പരിശുദ്ധ ആത്‍മവിനാൽ നയിക്കപ്പെടേണമേ ആമേൻ ഹാലേലുയ്യാ.
@shankerraj3751Сағат бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ ❤മാരക അസുഖങ്ങൾ വന്നു പീഡകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏ആമേൻ 🙏
@prasannashynibhavan47714 сағат бұрын
അമ്മ മാതാവേ മകന് നൽകിയ അനുഗ്രഹത്തിനായി നന്ദി പറയുന്നു ദൈവമെ വഴി തെറ്റിയ മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏അഈശോ 🙏
@rajeemahadevan47102 сағат бұрын
അമ്മേ മാതാവേ ഹുസ്ബന്റിന്റെയും, അച്ഛന്റെയും ആരോഗ്യപ്രശ്നങ്ങളും, മരങ്ങളും മാറ്റാൻ സഹായിക്കേണമേ 🙏🏻🙏🏻🙏🏻
@smishashijuashok9247Сағат бұрын
അമ്മേ... മാതാവേ... എന്റെ മോന് exam ആണ്... പഠിച്ചത് എല്ലാം ഓർമയുണ്ടാകേണമേ... ഇന്നത്തെ നിയോഗങ്ങൾ സാധിച്ചു തരണേ... അമ്മേ... മാതാവേ... നന്ദി...
പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️
@MiniCyril-t4m2 сағат бұрын
Amen 🙏
@shynimolp57112 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@archanakrishna52652 сағат бұрын
കർത്താവേ നിന്റെ കൃപയും നിന്റെ കരുണയിൽ കുടി ജീവിക്കാൻ ഞാങ്ങളെയിടയക്കേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@LintuPaul2 сағат бұрын
അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയുടെ പ്രത്ഷ്കരണത്തിന്റെ സാക്ഷ എന്നെ ഉയർത്തണമേ മക്കളുടെ പഠനകാര്യങ്ങളിൽ അമ്മ കൂടിയിരിക്കുന്നു ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു ഭർത്താവിന്റെ വെള്ളം കൂടി മാത്രമേ മാറ്റണേ മാതാവേ എനിക്ക് ക്യാഷ് തന്ന സഹായിക്കാം എന്ന് പറഞ്ഞാൽ എന്നെനിക്ക് കുറച്ച് ക്യാഷ് സഹായിക്കണേ എന്ന് അമ്മേ മാതാവിന്റെ കൂടെ ഇരിക്കണേ എന്റെ ജീവിതം കൈവിട്ടുപോ മാതാവേ എന്റെ ജോലി എനിക്കൊരു ഉയർച്ചയുണ്ടാവണം മാതാവേ നല്ലൊരു സാലറി എനിക്ക് കിട്ടണ അമ്മേ ചേട്ടന്റെ സ്നേഹം സത്യം കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏
@mariesdevasia60533 сағат бұрын
പരിശുദ്ധ അമ്മ മാതാവേ എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അമ്മേ ആമേൻ
@alphonsaaugustine8980Сағат бұрын
പൂർണ്ണമായും നോർമൽ ആക്കി തരണേ മാതാവേ
@moncymanuvel83696 сағат бұрын
മാതാവേ അനുഗ്രഹിക്കേണമേ🙏🏼🙏🏼🙏🏼🙏🏼
@AjithaRajan-t5s3 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രതൃക്ഷീകരണത്തിന്റ സാക്ഷിയാക്കണേ ഞങ്ങളെ കൈവിടരുതേ ശത്രുക്കളുടെ ഉപദ്രവം മാറ്റേണമേ 🙏🙏🙏
@madhurimactv34912 сағат бұрын
അമ്മേ മാതാവെ എന്റെ മകന് കമ്പനി സ്ഥിര ജോലി കൊടുക്കണമേ എല്ലാ തടസ്ങ്ങളും നീക്കണമേ
അമ്മേ ഞാൻ വിവാഹം കഴിഞ്ഞ് വന്ന കാലം മുതൽഎനിക്ക്കുറ്റപ്പെടുത്തലുകൾ മാത്രമേയുള്ളു ഞാൻ അറിഞ്ഞോ അറിയാതെയോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ എന്നോട്ട് ക്ഷമിക്കേണമേ അമ്മയ്ക്കും നാത്തുൽമാർക്കും എന്റെ അവസ്ഥ മനസ്സിലാക്കിക്കൊടുക്കണേ🙏🏻🙏🏻🙏🏻
@thomasv.o1816Сағат бұрын
അമ്മേ മകൻ്റെ വീടു താമസം അപ്പനോടും അമ്മ യോടും പറഞ്ഞ് സന്തോഷത്തോടെ താമസിക്കാൻ സഞ്ചാരി മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@sandrasabu6698Сағат бұрын
മാതാവേ എന്നെയും നഴ്സിംഗ് എക്സാം എഴുതാൻ പോവുന്ന എല്ലാവരേയും സമർപിച്ചു പ്രാർത്ഥിക്കുന്നു 🙏ഉന്നതമായ വിജയം നൽകി അനുഗ്രഹിക്കണമേ 🙏🙏
@AthiraKrishnan-io4mp25 минут бұрын
Amma mathavea eshoyum kudea undakkum
@archanakrishna52652 сағат бұрын
മാതാവേ ഞാങ്ങള പോലെ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു. ഏല്ലവരെയും അവിടുന്ന് അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🙏🏻😭😭🙏🏻
@rejanisajan5332Сағат бұрын
അമ്മേ മാതാവേ എനിക്ക് ഇന്ന് Maths exam ആണ് ഈ വിഷയത്തിൽ നല്ല മാർക്ക് തരണം മാതാവേ ഞാൻ സാക്ഷ്യം പറഞ്ഞുക്കോളം മാതാവേ എന്നെ കൈവിടരുതേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Miracles227689 сағат бұрын
അമ്മേ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷിയായി തീർക്കണമേ❤❤❤❤❤✝️✝️✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏🙏🙏🙏🙏✝️✝️✝️✝️✝️
@jijisathyan44903 сағат бұрын
അമ്മേ പരശുദ്ധ അമ്മേ ഈ പ്രവഞ്ചത്തിലെ എല്ലാവർക്കും അവരുടേതായ ബുദ്ധിമുട്ടലുകൾ മാറ്റിക്കൊടുക്കണമേ എൻ്റെ കുട്ടികളുടെ പരീക്ഷ എളുപ്പമായിരിക്കണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റിത്തരേണമേ അമ്മേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@sijujosna4818Сағат бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യം പറയാൻ ഉയർത്തണമേ❤❤
@rosybeena5337Сағат бұрын
അമ്മേ മാതാവേ എന്റെ നിസ്സഹായ അവസ്ഥയിൽ എന്റെ കൂടെ വന്ന് നേരായ രീതിയിൽ കാര്യങ്ങൾ നടത്തിയതിനു നന്ദി പറയുന്നു. അമ്മേ മാതാവേ എന്റെ കടഭാരങ്ങൾ നീക്കിത്തരാണമേ. എന്റെ മോന്റെ exam സമർപ്പിക്കുന്നു അമ്മ മാതാവേ എന്റെ മോന്റെ കൂടെയുണ്ടാകണമേ. കരുണ തോന്നണമേ. അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളേയും ഞങ്ങളുടെ ബിസിനസ്സിനേയും വരുമാന മാർഗ്ഗത്തേയും യാത്രക്കളേയും പരീക്ഷ എഴുതാൻ പോകുന്ന മക്കളേയും ആരോഗ്യത്തെയും ഞങ്ങളുടെ ചിന്തക്കളേയും എല്ലാം സമർപ്പിക്കുന്നു ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ
@AncyRaju-kc2jhСағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ നീക്കി തരണമേ
@tessyrajijoseСағат бұрын
🙏🏻🙏🏻🙏🏻എന്റെ അമ്മേ കൃപാസനം മാതാവേ ഇന്നേ ദിവസം എന്റെ ഭർത്താവിനെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ബന്ധുമിത്രാതികളെയും, എല്ലാ മക്കളെയും എന്നെയും അമ്മ കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@minimudanattu9731Сағат бұрын
യീശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, എന്റെ മക്കളുടെ exams അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, കൂടെ ഉണ്ടാകണമേ 🙏🙏😭😭🕯️🕯️