അമ്മ നിനക്ക് വേണ്ടി പോരാടും ഉറപ്പ്

  Рет қаралды 2,025

Kreupasanam Udambadi Mathavu

Kreupasanam Udambadi Mathavu

Күн бұрын

Пікірлер: 104
@Sheeja-re1qw
@Sheeja-re1qw 39 минут бұрын
അമ്മേ മാതാവേ എന്റെ വേദനയും വിഷമങ്ങളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@MeenuArun-wx3kw
@MeenuArun-wx3kw 15 минут бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ആഗ്രഹങ്ങൾ അമ്മ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@rejanimanikandan3749
@rejanimanikandan3749 34 минут бұрын
അമ്മേ പരിശുദ്ധആൽമവേ എന്റെ പ്രാർത്ഥനകേട്ട് എന്നെ അഭിഷേകം ചെയ്യണമേ 🙏എന്റെ എക്സാം എളുപ്പമാക്കി എന്റെ ജോലിയിൽ തുടരാൻ എന്നെ അനുഗ്രഹിക്കേണമേ 🙏
@ReesaBaby-f6e
@ReesaBaby-f6e 20 минут бұрын
അമ്മേ മാതാവേ ഈ മാസം 20 നു മുൻപായി ഞങ്ങളുടെ വീട് വില്പന നടത്തിതന്ന് ഞങ്ങളുടെ വീട്ടുവാനും മകന് നഴ്സിംഗ് പഠിക്കാൻ പോകുവാനും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@JancyVivera
@JancyVivera 2 сағат бұрын
ഉടമ്പടി ഇടുത്തിട്ടുള്ള എല്ലാവരിലും പരിശുദ്ധ ആൽമവിനാൽ നിറയ്ക്കണമേ, ഉടമ്പടി പുതുക്കാതെ മടി പിടിച്ചിരിക്കുന്ന എല്ലാവരെയും ഈശോയെ തൊടണമേ 🙏🏻
@achammamathew1644
@achammamathew1644 3 сағат бұрын
അമ്മെ മാതാവേ മോൻ്റെ ജീവിത മേഖലയിലേക്ക് തിരുക്കുമാരനെ കൂട്ടികൊണ്ടുവരുന്നതിനെ ഓർത്ത| കോടാനകോടി നന്ദി അർപിക്കുന്നു
@preethyjoseph9812
@preethyjoseph9812 2 сағат бұрын
കർത്താവെ ഞങ്ങളുടെ രോഗങ്ങൾ ഏറ്റെടുത്തു സുഖം തരണേ. നാഥാ വരേണമേ സൗഖ്യം പകരണമേ
@beenabose5246
@beenabose5246 Сағат бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@rajagopalancmrajagopalancm8630
@rajagopalancmrajagopalancm8630 Сағат бұрын
അമ്മേ എൻ്റെ ഇടതുകാലിൻ്റെ ഉപ്പൂറ്റി വേദനയും നീരും കുറച്ച് കുറവുണ് അത് പൂർണ്ണമായും മാറ്റി തരണമേ സഞ്ചാരി മാതാവെ
@josephjohnson3317
@josephjohnson3317 4 сағат бұрын
അമ്മേ പഠിക്കാനുള്ള മടി മാറ്റി കൊടുക്കണമെ. കണക്ക് പഠിക്കാനുള്ള ബുദ്ധി കൊടുക്കണമെ അമ്മേ ഇന്നത്തെ പരീക്ഷയിൽ ജയിക്കാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കണമെ
@susanalex6666
@susanalex6666 3 сағат бұрын
Amme parishuddha Kreupasana mathave ente prarthana kelkkaname njan Jolicheynnidathu sanstoshavum samadhanavum tharaname enikku virodhamai samsarikkunna allavarudemelum karunayarikkaname avarodu shemekkaname snehathod perumaruvan krupa kodukkaname Amen Amen Hallelujah 🙏🙏🙏
@ReshmaR-h2k
@ReshmaR-h2k 39 минут бұрын
എന്റ mathavea എനിക്കു societyila കടം തീർക്കാൻ എനിക്കു പൈസ തരണേയ് കൃപാസനം mathavea🙏🙏🙏🙏🙏🙏🙏
@LathaRavi-rr6hw
@LathaRavi-rr6hw 4 сағат бұрын
മാതാവ് എന്റെ എല്ലാം കടങ്ങളും തീർക്കാനുള്ള വഴി കാണിച്ചു തരണം
@Anjaliprincehomevlog
@Anjaliprincehomevlog 2 сағат бұрын
അമ്മേ എന്റെ മാതാവേ എന്റെ ഭർത്താവ് ഇപ്പോൾ ആഗ്രഹിക്കുന്നാ കാര്യം എന്തായാലും അത് സാധിച്ചു കൊടുക്കണമേ എന്റെ സഞ്ചരിമാതാവേ എന്റെ യേശുയപ്പാ 🙏🙏🙏
@SumaSuma-jf9sb
@SumaSuma-jf9sb Сағат бұрын
അമ്മേ മാതാവേ ഉടമ്പടി ആരാധനയിലൂടെ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@sindhusuresh998
@sindhusuresh998 54 минут бұрын
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ നിയോഗങ്ങൾ നടത്തിത്തരണമേ
@vincentlouis4428
@vincentlouis4428 5 минут бұрын
Mother of God Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen ❤❤❤❤❤
@SheelaThomas-r3b
@SheelaThomas-r3b 4 сағат бұрын
അമ്മേ.... എനിക്ക്. ഇന്നും നാളെയും ഡാനിയേൽ അച്ചന്റെ ധ്യാനത്തിന് പോകാൻ സാധിക്കേണമേ ആമേൻ ❤️
@AnajShibu
@AnajShibu 12 минут бұрын
അമ്മേ പരീക്ഷ എഴുതുന്ന എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണേ
@BINDUSURESH-t9o
@BINDUSURESH-t9o 3 сағат бұрын
ബിന്ദു മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ എല്ലാ നിയോഗവും saadhikaname എൻ്റെ മകന് ഒരു സ്ഥിരം ജോലി കിട്ടണം എൻ്റെ മകൾ സ്റ്റഡി ടൂർ ആണ് ഗോവയിലേക്ക് പോകുവാന് ഒരു കുഴപ്പവും സംഭവിക്കല്ലേ എന്നെ ഒന്നു സാക്ഷി ആകുവാൻ സാധിക്കണേ
@SunithaSelvamony
@SunithaSelvamony 4 сағат бұрын
പരിശുദ്ധ അമ്മ മാതാവേ എനിയ്ക്ക് ഈ മാസം 30 തിയതി 10 ലക്ഷം രൂപ കടം തീര്‍ക്കാന്‍ തരണം അമ്മ എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം കര്‍ത്താവ് കരുണ തോന്നണം ഈ കടം തീര്‍ക്കാന്‍ ഒരു അതിശയം നടത്തി തരണം കര്‍ത്താവ് കരുണ തോന്നണം
@premaunni8737
@premaunni8737 5 сағат бұрын
Amme ente amme anugrhikane mathave Amen Ella makklyeum kathukollane anugrhikane 🙏🙏🙏
@jincyrajesh1952
@jincyrajesh1952 4 сағат бұрын
Amme ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏 🙏
@achuzztechy988
@achuzztechy988 4 сағат бұрын
ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@JessyGopakumar
@JessyGopakumar 10 минут бұрын
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
@sindhusuresh998
@sindhusuresh998 38 минут бұрын
എന്റെ മാതാവേ എന്റെ കുഞ്ഞിന് നല്ല ഒരു ഹോട്ടലിൽ ജോലി ലഭിക്കാൻ അനുഗ്രഹിക്കണമേ
@sooraj3265
@sooraj3265 29 минут бұрын
Amme mathave anugrahikane🙏🙏🙏❤❤❤
@premaunni8737
@premaunni8737 5 сағат бұрын
Amme ente maklke oru apathum varella mathave kathukollàneyesyave🙏🙏🙏
@shinyalbert2536
@shinyalbert2536 2 сағат бұрын
അമ്മേ എന്നോട് കരുണയായിരിക്കണമെ
@shinyalbert2536
@shinyalbert2536 2 сағат бұрын
അമ്മ മാതാവേ പാപിയായ എന്റെ മേൽ കനിയണമെ
@beenabose5246
@beenabose5246 Сағат бұрын
അമ്മയും മാതാവേ എന്റെ ജീവിതം കാണിക്കുക നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ
@AnitMariya-r2t
@AnitMariya-r2t 2 сағат бұрын
Ammea mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏
@abhijithgireesh8e248
@abhijithgireesh8e248 3 сағат бұрын
എന്റെ മാതാവേമകൾക് ഓർമയും ബുധിശക്തിയും കൊടുകേണമേ ആയുസും ആരോഗ്യവും കൊടുകേണമേ amme ആമേൻ 🙏
@vandanasreenath5149
@vandanasreenath5149 3 сағат бұрын
എൻ്റെ അമ്മ മാതാവെ എൻ്റെ അമ്മയുടെ ഓർമ്മ കുറവ് മാറ്റി കൊടുക്കണമെ🙏🙏🙏
@rosittsaji
@rosittsaji 4 сағат бұрын
Amen ♥️🙏🙏🙏🙏🙏
@shanetshaju7710
@shanetshaju7710 Сағат бұрын
Amma mathav ente jolly maygala anugraha makana may pramo Shan thara na me thudayi lay thadippu Matty tharanamay Amen 🙏
@chithrajose3571
@chithrajose3571 10 сағат бұрын
അമ്മേ കുടുംബ സമാധാനം തരണേ 🙏🙏🙏
@shanetshaju7710
@shanetshaju7710 Сағат бұрын
Amma mathav ente brother's nay samarpi ku nu kathu kollam na me Amen 🙏
@handle-e6k
@handle-e6k 2 сағат бұрын
കർത്താവേ മനസ്സിൽ ധൈര്യം സന്തോഷവും സമാധാനവുംനൽകേണമേ എല്ലാം നേരിട്ട് മുന്നോട്ടുപോകാനുള്ള ശക്തി നൽകേണമേ നല്ലത് പോലെ പരീക്ഷ എഴുതാൻ എന്റെ കുഞ്ഞിന് കഴ്യേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏
@MadhavanPampadi
@MadhavanPampadi 45 минут бұрын
ദിവ്യകാരുണ്യ ഈശോയെ കൃപാസന മാതാവേ ഞാൻ ഇന്ന് എൻറെ കിഡ്നി രോഗം പരിശോധിക്കുന്നു അമ്മേ റിസൾട്ട് നോർമൽ ആകണമെന്ന് സോഡിയം നോർമൽ ആകേണമേ 17 12 24 അങ്ങേ സന്നിധിയിൽ സാക്ഷ്യം പറയാൻ അൽഭുതം പ്രവർത്തിക്കണമെന്ന് ആമേൻ
@gracyFrancis-x4s
@gracyFrancis-x4s Сағат бұрын
Amme mathave ente niyogangalude mel karunayundakaname
@MollybennyMollybenny
@MollybennyMollybenny 3 сағат бұрын
Ammea parisudha ammea mathavea ammayodu kooduthal aduthu nilkkuvanulla kreupa Ella makkalkkum kodukkanamea rogathalum pala vidha kashttapadilum kazhiunna Ella makkaleaum samarppikkunnu ammaudea kreupa undakanamea Amen🙏🙏🙏
@ancypraveen77
@ancypraveen77 4 сағат бұрын
അമ്മേ മാതാവേ എൻ്റെമകൻ്റെ ജോലിമേഖലയെ അനുഗ്രഹിക്കണമേ.. അവൻ്റെ ജോലിയിലുള്ള പ്രഷർ കുറച്ച് സമാധാനംകൊടുക്കണമേ.
@jyotsnas4921
@jyotsnas4921 20 минут бұрын
Parisudha madhavae ente molude asugham mattitharanamae
@nancyjosy2967
@nancyjosy2967 4 сағат бұрын
എന്റെ മാതാവേ ജ്വാൻന്റെ mummye സമർപ്പിക്കുന്നു 🙏🙏🙏
@RenitaKj-lu9ne
@RenitaKj-lu9ne 11 сағат бұрын
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende husband ne angeyode karagalil samarpikunnu kath samrakshikename amen
@jincyrajesh1952
@jincyrajesh1952 4 сағат бұрын
Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏
@arunjestion1996
@arunjestion1996 56 минут бұрын
അമ്മേ മാതാവ് എത്ര ശ്രമിച്ചിട്ടും എനിക്ക് ഒരു ബ്ലൗസ് തയ്ക്കാൻ ആയിട്ടുള്ള മൈൻഡ് കിട്ടുന്നില്ല അമ്മ മാതാവേ എന്നെ സഹായിക്കണേ ഞാൻ എടുക്കുന്ന ഓരോ ജോലിയും ഓരോ തുണികളും അമ്മ കൂടെയിരുന്നു എനിക്കത് തയ്ക്കാനുള്ള കൃപ തരണമേ അമ്മ മാതാവേ പ്രത്യേകിച്ച് ബ്ലൗസ് വെക്കാൻ ആയിട്ട് എനിക്ക് പറ്റുന്നില്ല തയ്യലിൽ ഞാൻ പുറകോട്ട് പുറകോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു എത്ര പേര് എന്നെ കുറ്റപ്പെടുത്തുന്നു ഒരു തരത്തിൽ എനിക്ക് അങ്ങോട്ട് എനിക്ക് കിട്ടുന്നില്ല അമ്മ മാതാവേ അമ്മേ എന്നെ സഹായിക്കണേ അമ്മയുടെ
@SheelaMamachan
@SheelaMamachan 2 сағат бұрын
Ente molku samadhanavum santhoshuvum niranja kudumba jeevathavum nalkaname Amme
@sabithabiju4948
@sabithabiju4948 Сағат бұрын
Amma mathave rashikenama
@manukurian296
@manukurian296 Сағат бұрын
Ente kadam vidane mathave
@manjalipoulosefrancis7701
@manjalipoulosefrancis7701 Сағат бұрын
Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee orapthum varuthalle 🙏
@annababu62
@annababu62 2 сағат бұрын
Amen
@manjalipoulosefrancis7701
@manjalipoulosefrancis7701 Сағат бұрын
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏
@jincybb4582
@jincybb4582 3 сағат бұрын
Amme mathave enikku aroghyamulla oru kujena nalki anugrehikkaname
@PeterCn-f6i
@PeterCn-f6i 2 сағат бұрын
Amme grant all our prayers and pleas
@chithrajose3571
@chithrajose3571 10 сағат бұрын
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🙏
@c.tjoseph6132
@c.tjoseph6132 2 сағат бұрын
Ame Entey prarthana kealkane Eney Kaivedaley
@akashkeshu7230
@akashkeshu7230 4 сағат бұрын
എന്റെ മാതാവേ ഞാൻ എത്താണ് ചെയ്യേണ്ടു ഞ്ഞത് എന്റെ നിയോഗം നടക്കുന്നില്ല എന്റെ മാതാവേ എന്റെ മരുമക്കളുടെ മദ്യപാനം മാറ്റി എന്റെ മക്കളുടെ കുടുംബത്തെ രക്ഷിക്കണമേ 10-ൽ പഠിക്കുന്ന എന്റെ കൊച്ചുമകൾക്ക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ
@c.tjoseph6132
@c.tjoseph6132 2 сағат бұрын
Ame E kudumbathintey Prarthana Kealkane
@divyaaneesh725
@divyaaneesh725 Сағат бұрын
ഒരിക്കലും padhararudhu. 3മണിക്ക് എണീറ്റു prayer ചെയ്യു ട്ടോ. പ്രയർ kalayatudh
@midhun-yr2qz
@midhun-yr2qz Сағат бұрын
സഞ്ചാരി മാതാവേ ഈ. കുടുംബത്തിന് സമാധാനം നൽകി അനുഗ്രഹിക്കണേ ഈശോയെ നന്ദി സ്തുതി മഹത്വവും
@JomonThomas-f4j
@JomonThomas-f4j 6 минут бұрын
Give holy Spirit to my children and ente makate vayanakkulla kuravu nikathaname
@MercyBabu-f8z
@MercyBabu-f8z 3 сағат бұрын
Amma mathave njangalude Ella niyogangaludemel karunayayirikkaname Anujakku daivanugrahamulla oru jeevitha pankaliye ethrayum pettennu nadakkan prarthikkunnu thadasabandanam Matty anugrahikkaname isoye
@jisijm5096
@jisijm5096 Сағат бұрын
Anta achanum ammakum ayyasu tharanaaa ammaaa me
@kunjoonjammathomas2012
@kunjoonjammathomas2012 3 сағат бұрын
AmmaMathave makkaleAmmayude Prethashikaranathinte Sakshi kalakkane njangalk kittuvanulla cash kittuvanulla Krupa nalky anugrahikkaname
@MercyBabu-f8z
@MercyBabu-f8z 2 сағат бұрын
Ente manasile Ella tensions sankadam onnukananame isoye anujamolde vivahathadasam Matty daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname isoye 🙏
@AnilAnil-i3r
@AnilAnil-i3r 4 сағат бұрын
Amme ente kudumpathe visvasathil thidapaduthanume
@linnuantony2936
@linnuantony2936 39 минут бұрын
Mathave ente jeevithathil idapedaname
@Jayababu97
@Jayababu97 3 сағат бұрын
അമ്മ പ്രിൻസ്സ് റിയാനാണ് അനുഗ്രഹികaman
@JomonThomas-f4j
@JomonThomas-f4j 8 минут бұрын
Release alcoholism from my husband . Amen
@SindhuAnite
@SindhuAnite Сағат бұрын
Amme ente bharthavine damarppikkunnu
@abhijithdenson-ke8hy
@abhijithdenson-ke8hy Сағат бұрын
Kreupasanam.mathava.husband.health.god.akkaname.entemole.Bsc.nursing.pass.akkaname.ente.mone.plustwo.pass.akkaname.ente.makkale.kathukollaname.ente.sister.pramanam.edutharaname.amma
@SajinKumar-t7h
@SajinKumar-t7h 11 сағат бұрын
Amme preshnam kudukayano amme samadanam kodukkane manasl shanthamakkane nale nalla oru devasamakane anugraheklane amme kaniyana aveemariya aveemariya halaluya halaluya yeshiva sosthram yeshuve nani
@SheejaSivaraj-c5g
@SheejaSivaraj-c5g Сағат бұрын
Amma mathava ant udmbadee nadathitharana
@viniv8666
@viniv8666 2 сағат бұрын
Amme ente chettante kaluvedhana kurachutharane. Jolicheyan avathukodukane 🙏🙏🙏🙏🙏
@shanetshaju7710
@shanetshaju7710 Сағат бұрын
Amma mathav ente husband ne samarpi ku nu kathu kollam na me madam panam Matty tharanamay kadam Matty tharanamay Amen 🙏
@sujathavijayan4132
@sujathavijayan4132 2 сағат бұрын
Amme mathave ente thonda vedana matti tharaname
@sheejajayan56
@sheejajayan56 4 сағат бұрын
Amme ente makkal pareekshayil nalla mark kittane kadayude kadangal thheerkkaney
@leena-o8o
@leena-o8o 4 сағат бұрын
Ammae madhave oru veedum sthalavum vangan kripa nalkanae
@VIJIViji-ih8ew
@VIJIViji-ih8ew 4 сағат бұрын
🙏
@beenathomas2731
@beenathomas2731 Сағат бұрын
Holy Mary please pray for Joelmon to Jesus
@TomyMathew-wz4cc
@TomyMathew-wz4cc 2 сағат бұрын
@Thankamma-c8m
@Thankamma-c8m 29 минут бұрын
Amme. Wilphin. Kapum. Matikodekanema
@SindhuAnite
@SindhuAnite Сағат бұрын
Amme entemakantejolibharam kurachukodukename
@annmaria5-zf6nj
@annmaria5-zf6nj Сағат бұрын
Exam ezhuthan pokunna ente makalkku nannai exam ezhuthan anugrahikkename
@leena-o8o
@leena-o8o 4 сағат бұрын
Ammae madhave , entae doctor nallae nadathanirikkunna pannam edapad yadhoru thadasavum koodathae nadathannae
@jisijm5096
@jisijm5096 Сағат бұрын
Anta geethuvinaaa anikuu thirichu tharanaaama
@annmaria5-zf6nj
@annmaria5-zf6nj Сағат бұрын
Amme mathave ente makanu PR listilulla nalloru job ethreyum vegam nalki anugrehikkename
@sheeja3467
@sheeja3467 4 сағат бұрын
Sr. Biji From Gujarat, make me pass in my exams. Thank you Lord
@rosario_ammu7060
@rosario_ammu7060 Сағат бұрын
Ente amma mathave enik ee varunna 16th nu university exam nadakkuvane.enik nalla pole exam ezuthan patttane.. Nalla oru resultne tharane🙏
@SheejaSivaraj-c5g
@SheejaSivaraj-c5g Сағат бұрын
Amma ant mona alpihu prarthikunnu avant jolyi thadasam maran prarthikunnu avanu salary kitiyitilla ennu kittan prarthikunnu
@myvideos1030
@myvideos1030 Сағат бұрын
Ende amme madave kaividale ende bara maya bank loan theerkuvanulla oru vari kanichitharaname madave please 🙏
@aadidevlenin3408
@aadidevlenin3408 2 сағат бұрын
അമ്മ മാതാവേ ഒരു ജോലി തായോ
@AswathyA-e6t
@AswathyA-e6t 53 минут бұрын
Ente ammamadave ente husbandin dubaiyil apply cheyyitha oru job kittane...njangale kaathone....njangalude kashtapaadukal maattitharane
@arrontshibu9915
@arrontshibu9915 23 минут бұрын
Amme english exam ezhuthunna ente kunjinode koode irikkaname
@jisijm5096
@jisijm5096 Сағат бұрын
Anikuu pramotion tharaanaaa me
@preethyjoseph9812
@preethyjoseph9812 2 сағат бұрын
അമ്മേ സ്വന്തം ആയി വീട് 30/12/24
@arunjestion1996
@arunjestion1996 54 минут бұрын
അമ്മേ മാതാവേ ഡിസംബറിൽ 23 ആം തീയതി കൊടുക്കുന്ന ബ്ലൗസ് എനിക്ക് നല്ല സൂപ്പറായിട്ട് കിട്ടാനുള്ള കുർബാനയ്ക്ക് ഒരുക്കി തരണമെന്ന് മാതാവേ അമ്മയെ വിളിച്ചു പ്രാർത്ഥിച്ചിട്ട് തയ്ക്കുന്ന ഒരു കാര്യവും എനിക്ക് ഇതുവരെ ഒരു കുഴപ്പവും ഉണ്ടായിട്ടില്ല അമ്മ മാതാവേ ഒരു ദിവസം എന്നെയും പെരട്ടിയും ഞാനാ തുണിയിലിട്ട് ഇട്ടതിനുശേഷം ഞാൻ തയ്ക്കാൻ തുടങ്ങി ബ്ലൗസ് എനിക്ക് കറക്റ്റ് ആയിട്ട് കിട്ടി പക്ഷേ പിന്നെ എനിക്ക് അത് അങ്ങോട്ട് കറക്റ്റ് ആയിട്ട് കിട്ടുന്നില്ല മാതാവ് നമ്മെ എനിക്ക് സഹായിക്കണമെന്ന് മാതാവേ
@manjalipoulosefrancis7701
@manjalipoulosefrancis7701 Сағат бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@remyanlnlkrishna8370
@remyanlnlkrishna8370 3 сағат бұрын
Amen 🙏🙏🙏
@beenathomas2731
@beenathomas2731 Сағат бұрын
Holy Mary please pray for Joelmon to Jesus
@TomyMathew-wz4cc
@TomyMathew-wz4cc Сағат бұрын
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 23 МЛН